അന്യഭാഷ ഹിറ്റ് പാട്ടുകൾ മലയാളത്തിലേയ്ക്കാക്കുന്ന വിരുതൻ ഇവിടെ ഉണ്ട്. .#newpost #viral #smartpixmedia #viral
Пікірлер: 29
@Chimban000Ай бұрын
എനിക്കും ഇദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു ❤️🥰. ദീപു സാർ അടിപൊളിയാണ് ❤️
@sujinlalvsАй бұрын
ഇനിയും ഒരുപാൊരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ...❤👏👏👍👍😍
@JayeshRishaАй бұрын
Dear bro 🤝🤝🤝Supper ....👍👍👍
@jayasprasadjaya5512Ай бұрын
അഭിനന്ദനങ്ങൾ🎉🎉🎉
@rishabhpaul18Ай бұрын
Really feeling proud of you Deepu ❤❤❤
@ngk514Ай бұрын
അഭിനന്ദനങ്ങൾ ദീപക് ബ്രോ❤
@biveeshmuthu8528Ай бұрын
അഭിനന്ദനങ്ങൾ ദീപു 🥰🥰
@Monisha-ji8zkАй бұрын
പരിചയപ്പെടാൻ പറ്റിയിരുന്നു നല്ല മനുഷ്യൻ ആണ്❤❤
@aryan.muthumolАй бұрын
Ennit...nalla mnusyan end thannu mole
@sreelakr8943Ай бұрын
എൻ്റെ ദീപൂ ഇനിയും ഇനിയും പ്രശസ്തനാകട്ടെ. അഭിമാനം. അഭിനന്ദനങ്ങൾ.
@deepak.ramakrishnan29 күн бұрын
❤❤😊
@deepak.ramakrishnan29 күн бұрын
Thank you🥰🥰
@kandath29 күн бұрын
ദീപകെ, മനോഹരം ആയ ഒരു അഭിമുഖം ❤. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ദീപക്കിനും, അഭിമുഖം നടത്തിയ സഹോദരിക്കും. ദീപക്കിലെ ലാളിത്യവും, കലാവാസനയും, ആത്മാര്‍ത്ഥതയും പുറത്തേക്ക് കൊണ്ടുവരാന്‍ ആ കുട്ടിക്ക് നന്നായി കഴിഞ്ഞിട്ടുണ്ട് എന്ന് പറയാതെ വയ്യ. എന്റെ ഒരു നല്ല സുഹൃത്ത് ആയിരുന്ന ഗിരീഷ് ഇപ്പോള്‍ സ്വർഗത്തില്‍ ഇരുന്നു അഭിമാനം കൊള്ളുന്നുണ്ടാകും എന്നതിൽ എനിക്ക് ഒരു സംശയവും തോന്നുന്നില്ല. ദീപക്കിന്റെ വലിയ ഉയരങ്ങൾ കീഴടക്കാന്‍ ഉള്ള ഈ നീണ്ട യാത്രയില്‍ വിജയിക്കാന്‍ ആയി ദൈവം അനുഗ്രഹിക്കട്ടെ !