പണ്ട് ചെറുപ്പത്തിൽ ഈ ഫിലിം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല (പ്രത്യേകിച്ച് ക്ലൈമാക്സ്). എന്തിനാ കണ്ടത് എന്ന തോന്നൽ ആണ് ഉണ്ടായത്. നായകന് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ . (സ്നേഹിച്ച പെണ്ണിനെ, ശരീരം, ആരോഗ്യം, etc). ഇതെല്ലാം അനുഭവിച്ച് ഇതൊക്കെ കഴിഞ്ഞു നായകൻ ക്ലൈമാക്സിൽ നടന്നു നീങ്ങുമ്പോൾ എന്ത് നേടി എന്ന തോന്നൽ ആണ് ഉണ്ടായത്. അതിനാൽ തന്നെ അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല . പക്ഷേ വലുതായത്തിന് ശേഷം (ജീവിതത്തെ പറ്റി കുറച്ചെങ്കിലും മനസ്സിലാക്കി തുടങ്ങിയതിനു ശേഷം) ഇത് വീണ്ടും കണ്ടപ്പോ I Just loved it 💙. ഇപ്പൊ എൻ്റെ favourite tamil movies ഇൻ്റെ list എടുത്താൽ അതിൽ ഒന്ന് ഇതായിരിക്കും😌. (Anbe sivam song 👌👌👌🔥🔥🔥❤️❤️❤️) (എന്നാലും ഈ boxoffice il അർഹിച്ച വിജയം നേടിയില്ല എന്ന് അറിയുമ്പോൾ ഒരു വിഷമം)
@shoukathali6547 Жыл бұрын
ഇത്ര നാളായിട്ടും ഇങ്ങനെ ഒരു സിനിമ കാണാതിരുന്നത് സങ്കടം തോന്നി(2023)
@harikrishnant5934 Жыл бұрын
Film Vijayichilla... Ithupole Mayamayooravum
@bibingeorge9 Жыл бұрын
ഈ പടം ആദ്യമായി കണ്ടപ്പോൾ ഞാനും വിചാരിച്ചത് ഇതേ കാര്യം.. പക്ഷെ അതിനു ശേഷം പല പ്രാവശ്യം കണ്ടു.. ഓരോ പ്രാവശ്യവും ഇഷ്ടം കൂടി കൂടി വരുന്നു
@dhanyaarun9679 Жыл бұрын
@@harikrishnant5934 ithra nalla film viayichilla. 😥
@jaisnaturehunt1520 Жыл бұрын
@@harikrishnant5934 ഇക്കാലത്ത് ഇറങ്ങിയിരുന്നു എങ്കിൽ ഉറപ്പായും വിജയിച്ചേനേ..
@messiboy4555 Жыл бұрын
😢😅
@attherajeevporathala1638 Жыл бұрын
𝕂𝕒𝕞𝕒𝕝𝕙𝕒𝕤𝕤𝕒𝕟....എന്നും കാലത്തിനു മുൻപേ സഞ്ചരിച്ച versatile all rounder 🙏🙏🙏
@KALABHAVANMANIKANDAN5 ай бұрын
ഇതിൽ കമലഹാസന് ഡബ്ബ് ചെയ്തത് ഞാനാണ്
@Ashoppi_5 ай бұрын
Bro Peru enthanu
@pavithra54374 ай бұрын
great work,dude!!!
@akshayes85704 күн бұрын
❤️
@peacegaming5808Күн бұрын
❤
@worldmoviesmalayalam64 Жыл бұрын
എങ്ങനെ ഒരു സീനിമ ഉണ്ടെന്ന് ഇപ്പോൾ അറിയുന്നേ എത്രത്തോളം നല്ല ഒരു സീനിമ മുൻപ് ഒന്നും കണ്ടിട്ടില്ല..... ❤❤❤❤❤❤❤❤❤❤❤❤ കമൽ ഹസൻ അഭിനയം 👌 നല്ല ഒരു സീനിമ അനുഭവം...
@HariKrishnan-et1jj Жыл бұрын
The movie made us understand who is the real God👌❤️
@arjun7074 Жыл бұрын
Who is it?
@HariKrishnan-et1jj Жыл бұрын
@@arjun7074 we all 🌝
@dhanyaarun9679 Жыл бұрын
@@HariKrishnan-et1jj 👍👍
@ShahirNishana9 ай бұрын
Human*
@crrahul4401 Жыл бұрын
അനുഭവം ! ഇത് പോലെ ഒരു അപകടം കഴിഞ്ഞ് തിരിച്ചു ജീവിതത്തിലേക്ക് വന്നു ! ഇനി ഒരിക്കിലും പഴയ പോലെ ആകില്ല ! എല്ലാം കുറച്ചു നാളത്തേക്ക് മാത്രം ആണ് ! സങ്കടം ആയാലും സന്ദോഷം ആയാലും !
@sanalkumar444 Жыл бұрын
Vishamikkanddaa
@bibinkanjirathingal Жыл бұрын
All the best
@parvathycshiva9027 Жыл бұрын
പഴയപോലെ ആയിലേൽ എന്താ നിങ്ങളെ അതിനേക്കാൾ ഏറേ നല്ല നിമിഷങ്ങൾ കാത്തിരിക്കുന്നു ഇപ്പോൾ ഉള്ള ജീവിതത്തിൽ സന്തോഷം ആയി ഇരിക്കൂ സുഹ്യത്തേ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ All the best 😍
@crrahul4401 Жыл бұрын
@@parvathycshiva9027 നൊസ്റ്റാൾജിയ ഒരു അനുഭവം ആണ് ! ആകെ ഉള്ള നല്ല പഴയ ഓർമകൾ ! ഒരാൾ പറഞ്ഞത് ഓർക്കുന്ന വാക്കാണ് - പഴയത് ഒന്നും ഓർക്കരുത് പഴയ ഫോട്ടോ പോലും ! ആ കാലം കഴിഞ്ഞു
@crrahul4401 Жыл бұрын
@@bibinkanjirathingal നല്ല ടൈം എനി വന്നാൽ അഡ്വാൻസ് താങ്ക്സ് !
@aldrinhilary1460 Жыл бұрын
Kamal hassan is actually a god gifted writer, he plotted many subjects in his filim. His communist ideals are reflecting in this movie. I don't know why this movie is not nominated for Oscar.
@glaciers51633 ай бұрын
Then what about naayagan moondram pirai hey ram
@glaciers51633 ай бұрын
Oscar doesn't deserve universal hero
@philipc.c4057 Жыл бұрын
വളരെ താമസിച്ചു കിട്ടിയ നല്ല ഒരു കമലാഹാസൻ മൂവി
@arjun7074 Жыл бұрын
2003ile release ayathalle
@jaisnaturehunt1520 Жыл бұрын
@@arjun7074 എന്ന് ഇത് വിജയിച്ചില്ല. ഇന്നയിരുന്ന് എങ്കിൽ വിജയിച്ചേനേ
@renjithj68854 күн бұрын
അമരൻ സിനിമ കണ്ടിട്ട് ഈ സിനിമ കാണാൻ തേടിപ്പിടിച്ച് വന്നവർ ഉണ്ടോ😊
@sujasunil78333 күн бұрын
Yes
@shinodm63693 күн бұрын
🥹serikkum😊
@rishikishor73892 күн бұрын
@@renjithj6885 nthina
@nikeshpp2050Күн бұрын
Illa
@neethumolm839911 сағат бұрын
Yes
@ജയകുമാർ-സ1ഢ Жыл бұрын
വൈകിയ വേളയിൽ കണ്ടു മോനോഹരമായ മൂവി 👌🏻13/05/2023❤️
@malayali8107 Жыл бұрын
2023 ഇൽ kanunnavar3ഉണ്ടോ
@RahulRaj-kl2wv Жыл бұрын
❤️
@nadiquemohammed20 Жыл бұрын
2050 kanunavarundooo
@jawadlabmch8994 Жыл бұрын
Yes
@akwayanad3491 Жыл бұрын
Yes
@abinjohn882 Жыл бұрын
Yes
@anshadka5749 Жыл бұрын
ഒരു 50 പേർക്ക് minimum suggest ചെയ്തിട്ടുണ്ട് ippo തന്നെ ഒരാൾക്ക് suggest ചെയ്തോളു 🥰❤🔥
@Disneyfangirl2008Ай бұрын
I cant explain how amazing this movie is . I am a very sensitive person and I cried from start to end . the last scene of kamal hassan and the dog is so emotional. Loved the movie soo much ❤❤
@shijiltk75944 күн бұрын
I just see this movie now , it’s a classic
@victoriajosephcheeranchira4560 Жыл бұрын
Heart broken movie😭💔 Kamalhasan &that dog made me cry😭😭😭😭😭
@MidhunDev-u7d4 күн бұрын
Dont cry baby🙄🥴
@jaisnaturehunt1520 Жыл бұрын
ആരുടെ ദൈവം ആണ് വലുത് എന്ന തർക്കം നടക്കുന്ന ഇക്കാലത്ത് വളരെ പ്രാധാന്യം ഉള്ള subject
@isunilsuryaactor68543 күн бұрын
20.31 ഇവിടെ വലിയ തിരമാലയൊക്കെ വരും.. സുനാമിയൊക്കെ വരും.. കമൽ ഹാസൻ 💥🔥🔥
@sreeharisreedhar Жыл бұрын
ഇതൊക്കെയാണ് സിനിമ💜🤗
@Saritha2-c4g6 күн бұрын
Anyone in 2024...after amaran moviee.. 🙂
@ishaqharshak Жыл бұрын
The movie understands me kadavul nammalude kayyil und manassil und. Pakshe korache late aayi manassilavu. Kamal guru🙏
@Naveenchannel4 Жыл бұрын
Super prediction movie 🍿🎥 Tamil people get shock 😲 after all words in the movie happens 2004 - tsunami 2023-cora mental express accident Blood giving scene all
@goalreview9671 Жыл бұрын
What a movie ❤ kamal sir acting 👌
@praveendavis15997 күн бұрын
Watching after watching Amaran😊
@subashbose7216 Жыл бұрын
Class film👌Kamal sir acting is superb ❤🔥Anbe Sivam❤🔥❤🔥
@கற்பவன் Жыл бұрын
It can't be coincidence that both coromandel express and train crash is showed in this movie
@krishnakumar-lr8xd Жыл бұрын
Also tsunami buddy
@AriesTheGreat3692 жыл бұрын
Heart touching movie 💙
@susminsuresh80402 жыл бұрын
Can u upload Panchathanthiram full movie in Malayalam version?
@ridhu_aj2 жыл бұрын
Yes plss upload
@dhanyaarun9679 Жыл бұрын
Kamalhaasan and madhavan super ❤🥰
@AJR.FX_4 ай бұрын
1:45:49 This portion 🥺😊💎
@theantagonistdiary1131 Жыл бұрын
സുനമിക്ക് മുന്നേ ഇത് പ്രവചിച്ച സിനിമാ ഉണ്ടായിരുന്നോ
@aswinas464 Жыл бұрын
Kamal Hasan master of Indian film
@himamohan1322 Жыл бұрын
Yes
@arjun7074 Жыл бұрын
Aa portion onnu timetag cheyyamo
@theantagonistdiary1131 Жыл бұрын
@@arjun7074 20:20
@petworldd12324 күн бұрын
എന്നെ മോഹന്‍ലാല്‍ fan മാറ്റി കമലിന്റെ fan ആക്കി 😢
@worldmoviesmalayalam64 Жыл бұрын
എന്ത് കൊണ്ട് ആണ് ഈ സീനിമ avg ആയി പോയത്....😢.. എത്രയും നല്ല സീനിമ
@vasudevkrishnan5476 Жыл бұрын
അന്ന് ദൂൾ, വസീഗര എന്നീ സിനിമകളുടെ കൂടെയായിരുന്നു റിലീസായത് ദൂൾ സീസൺ വിന്നർ, വസീഗര average ആയപ്പോൾ ഈ സിനിമ ഫ്ലോപ്പായി
@shanazirk Жыл бұрын
One of the best Movie ❤
@VISHNU... Жыл бұрын
2023 anpe sivam 💪🏻
@RoshanKhan-uf5lb Жыл бұрын
Now that anbe sivam train incident strikes everyone's mind same odisha
@muruganvenothkumarr9590 Жыл бұрын
Kamal Is 33rd deg free mazon.. His many predictions turned true .. Illuminati rule This world. Eg KArona Veruz drama Is also example
@meenakshiriju3222 Жыл бұрын
2023 കാണുവാർ ഉണ്ടോ ഹാജർ കൊടുക്ക്
@santhoshbabu55132 жыл бұрын
സൂപ്പർ മൂവി വേറെ ലെവൽ
@AnanthapadmanabhanAS-xl6vc2 сағат бұрын
2024 il ee cinema kannunnvrr ondoo
@john_wick2255 Жыл бұрын
Ithaaanada padam ❤️💯
@efx._editor Жыл бұрын
Emotional killing in this movie wath time to gooo😊
@abinak11039 күн бұрын
Amaran kandathinu shesham ith kandavar ❤
@RAMSHADV-j9n4 күн бұрын
Adhinum idhinum endha bhandham
@abinak11034 күн бұрын
@RAMSHADV-j9n athil major mukundinte favourite movie anbe shivam aanenn parayunnund
@RAMSHADV-j9n4 күн бұрын
@@abinak1103 ano njan padam kanditilla
@vinaykrishnaengineeringtec4799 Жыл бұрын
Intelligent film maker
@Sonakshi687 Жыл бұрын
Who is watching after the train accident?😭
@btbpubggaming523 Жыл бұрын
Anbe Shivam ❤️
@abhimanyum14432 жыл бұрын
അൻബേ ശിവം ❤️
@selflover492811 ай бұрын
12/12/2023❤️Loved This😊
@ammusworld52634 күн бұрын
Amaran movie കണ്ട് വന്നവർ ഉണ്ടോ
@dannymohan4735 Жыл бұрын
Kamal sir the ultimate
@nithulrmt79867 ай бұрын
2024il ee movie kanunnavarundo
@md.suhail8181 Жыл бұрын
Anbe sivam in Tamil language is not available😪
@abhic2777 Жыл бұрын
Nice movie 🙌
@kailassreekumarsreekumar5370 Жыл бұрын
നല്ലശിവം ഇന്നും ജീവിക്കുന്നു, still lives... 💔💕
@Mercy.not.word.12 сағат бұрын
2024 ലിൽ കാണുന്നവർ ഉണ്ടോ ❤❤❤
@shabinshad1323 Жыл бұрын
Anbe shivam : sneham annu daivam ho ijjadhi
@abhishekanil10332 жыл бұрын
Please Upload Indian Movie Malayalam Dubbed 😊
@gaming_adit25 ай бұрын
E pdam adipoilyano must watch ano reply tharumo
@sanjusabu2326 Жыл бұрын
Nice movie❤❤
@nikhilantony13604 ай бұрын
2024 il ee filim kaanunavar undo
@irshadfavas6574 Жыл бұрын
kamal sir poli
@anjanaproductions8848 Жыл бұрын
2:21:56 its 💯
@badbat007 Жыл бұрын
Kamal sir❤❤❤❤❤❤
@Ram321542 ай бұрын
All time my favorite movie
@Amruthaah1212 ай бұрын
any 2024 in September 12
@kiipe87894 ай бұрын
Super movie, last karayippichu. 😢
@viswambaranviswambaran7829 Жыл бұрын
ഇതിനെയൊക്കെയാണു അക്ഷരം തെറൊ തെ സിനിമയെന്നു വിളിക്കാവുന്നത്
@Vijitha22-kv9 күн бұрын
After watching Amaran movie😌🤍
@rabinnandhu632 жыл бұрын
Movie😍
@FathimathuSafna-z7r15 сағат бұрын
28 ഇൽ കാണുന്നവർ ഉണ്ടോ
@sadiquealiark76673 ай бұрын
2024 ഈ സിനിമ കാണാൻ ഒരുപാട് വൈകി
@imkv6903 Жыл бұрын
നായകൻ സിനിമയിൽ കമൽഹാസൻ അച്ഛൻ നാസർ മകളുടെ ഭർത്താവ് ഇതിൽ നാസർ അച്ഛൻ കമൽ മകളെ സ്നേഹിക്കുന്നു
@bibinkr9800 Жыл бұрын
Aa timel ഇതുപോലെ ഒരു കമ്മ്യൂണിസം അതും oru pic കൊണ്ട്
@subinsabu78742 жыл бұрын
Poovasam super song
@subinsabu-lf2ur5 ай бұрын
Atheeee fvrt
@vmoi719 ай бұрын
Kamal hasan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sasi273829 күн бұрын
2024 𝚊𝚛𝚎 𝚢𝚘𝚞 watch
@shafeeqpm7135 Жыл бұрын
Nice movie
@mprcutz Жыл бұрын
Uff 💞
@midlaj.k.vmidlaj48212 жыл бұрын
Antha film aann🥵🥵
@__-dd1ge Жыл бұрын
njn kurach naalu munnu kandappo vijaarichu " ee padam kandal oru feel um ee character nammude koode indaakum ennu" innu veendum kandappozhum athe feel🙂😍❤️❤️
@annliyasebastian3163 Жыл бұрын
Super movie 👌
@midhunpr418522 күн бұрын
❤ 2024
@Ddjongo2 жыл бұрын
♥️♥️... 😶
@arundasr16912 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@anjanaproductions8848 Жыл бұрын
2:09:08 👌
@vishnupriyar4104 Жыл бұрын
Anpe Sivam Anpe Sivam Anpe Sivam.
@ajeeshchunangad403311 ай бұрын
Nice
@nihasnisar1372 Жыл бұрын
Iove is God
@shahanamn2 күн бұрын
2024 undoo😏
@abhiramkrnn72858 күн бұрын
What a movie 🥹💯
@abinyjoseph2541 Жыл бұрын
❤️❤️❤️
@soorajbiju1917 Жыл бұрын
ഉമാ റിയാസ് ഖാനിനു ഒരു കട്ടിയുള്ള വോയിസ് കൊടുക്കാമായിരുന്നു.