Ancient Sea People | Ramesses 3| Julius Manuel | Hisstories

  Рет қаралды 145,554

Julius Manuel

Julius Manuel

Күн бұрын

#juliusmanuel #narrationbyjulius #hisstories
Video Details
Title: Ancient Sea People | Ramses 3
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZbin: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Пікірлер: 628
@faisu30
@faisu30 4 жыл бұрын
ramsese-iii was not mernepta's son his father's name was setnakhte and immediate successor of merneptah was seti-ii, mernapteh was from 19th dynasty and ramsese-iii was from 20th dynasty...............
@JuliusManuel
@JuliusManuel 4 жыл бұрын
yes. noticed this one only after my upload and i realised that i cant edit once the video become online. Actually i intended to say "പിൻഗാമി ' but it wrongly mentioned as son or father. Usually i give a notice on my description section of the video if any mistakes happens. Thanks for noticing this. I am going to add a description in pinned comment. Thanks again ❤️
@faisu30
@faisu30 4 жыл бұрын
@@JuliusManuel i am really mad about Egyptology and i was really exited see your video it was really nice.. thanks a lot
@phoenixfire2164
@phoenixfire2164 4 жыл бұрын
സത്യം പറഞ്ഞാ Julius Manuel അവതരിപ്പിക്കുന്നത് തെറ്റാണങ്കിലും fake ആണങ്കിൽ പോലും ഇരുന്നു കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ഒരു യാത്ര പോയി വന്ന Feeling'
@ajithkmt156
@ajithkmt156 4 жыл бұрын
@@phoenixfire2164 ഈ അയ്യായിരം വർഷം പഴക്കമുള്ള ചിലഅറിവുകൾ നമുക്ക് നേരിട്ട്അറിവുള്ളതല്ല അത് രേഖപെടുത്തി വച്ചിട്ടുള്ളത്‌ മാത്രം,, ഒരേ മാറ്റർ പലഗവേഷകരും പലതരത്തിലാണ് ഗവേഷണം ചെയ്ത് റിസൾട്കൊണ്ടുവന്നിരിക്കുന്നത്,,,, ഈ ആനയെ ആറുവശത്തുനിന്നു കാണുന്നപോലെ ,,, ഒരേവിഷയത്തിലുള്ള ഗവേഷണങ്ങൾ അത് പലതും വായിക്കുന്പോൾ എല്ലാം ഫെയ്ക്കും, കള്ളവുമായി തോന്നും അത് നമ്മുട കുഴപ്പമല്ല 🤔😇ഇനിയും ചരിത്രം വരും, നമ്മളെകുറിച്ചും വരുമായിരിക്കും #
@rajeevchennath7909
@rajeevchennath7909 4 жыл бұрын
@@JuliusManuel l
@shanucaworld8769
@shanucaworld8769 4 жыл бұрын
ഞാൻ ഇതിന് അടിമയായോ എന്നരു സംശയ..🤔🤔
@devakigopi5907
@devakigopi5907 4 жыл бұрын
Njanum..😃
@jishnuvijayan2587
@jishnuvijayan2587 4 жыл бұрын
Njanum 😀😂
@anascheriyodath276
@anascheriyodath276 4 жыл бұрын
ഇത് കാണാതെ പഠിച്ച് പറയുന്നത് വേറെ LeveL 😚😚😚😚😚😚😚😚😚 Best for History lovers
@rideforlife2504
@rideforlife2504 4 жыл бұрын
ജീവനുള്ള കഥകളുടെ രാജകുമാരൻ 💪💪💪👌👌😍😍
@nazzeebkn
@nazzeebkn 4 жыл бұрын
ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരത്താണ് നോട്ടിഫിക്കേഷൻ വന്നത്.. ഏതായാലും വീട്ടിൽ പോയിട്ട് ഹെഡ്സെറ്റ് വെച്ച് ഒരു ഇരുപ്പ് ഉണ്ട്. ഇനി വീട് വരെ ഒരു സർപ്രൈസ് ആണ് അച്ചായാ..
@amalsukumaran8127
@amalsukumaran8127 4 жыл бұрын
വളരെ സന്തോഷം സർ,കൂടുതൽ വേഗത്തിൽ വീഡിയോസ് പോസ്റ്റ് ചെയ്യുന്നതിന്. താങ്കളുടെ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഒരു ഉഷാറാണ്🤝🏻🙏🏻
@manojabraham6099
@manojabraham6099 4 жыл бұрын
I recomend this channel to my elder brother. He was an old sailor. He is a good fan of you.. Thanking you
@JuliusManuel
@JuliusManuel 4 жыл бұрын
❤️😀🥰🥰
@thetrollen5146
@thetrollen5146 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് പണ്ട് പത്താം ക്ലാസ്സിൽ ആർക്കോ വേണ്ടി പഠിപ്പിക്കാൻ വന്നിരുന്ന ഹിസ്റ്ററി സാറിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്..
@im.munaver
@im.munaver 4 жыл бұрын
crrct
@vipinvarghese4842
@vipinvarghese4842 4 жыл бұрын
Aaa mamanodu onnum thonnalleaaa
@gokuldas1528
@gokuldas1528 4 жыл бұрын
But nte teacher nallathayirunu
@Vichum4music
@Vichum4music 4 жыл бұрын
SATHYAM
@matchbox7365
@matchbox7365 4 жыл бұрын
ആന്ന്.... ✌️✌️
@arunpeter7007
@arunpeter7007 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ ഇനിയും sir ൻ്റെ വിഡിയോയ്ക്കായി കാത്തിരിക്കുന്നു.......
@jizan8344
@jizan8344 4 жыл бұрын
❤️ Ithupole pettann pettann video cheithal,, pettann pettann kandu theerkkaam Mininjathe pole Tshirt aaan onnukoode style 😇
@mohamedshabeerkt8820
@mohamedshabeerkt8820 4 жыл бұрын
പുരാതന ഈജിപ്ഷൻ ചരിത്രം എന്നും ഇൻ ഡ്രെസ്റ്റിംഗ് തന്നെ👏👌♥️👍.
@TheHibath
@TheHibath 3 жыл бұрын
എനിക്കും
@ajithsebastian797
@ajithsebastian797 3 жыл бұрын
Athe ❤️
@aryababu3818
@aryababu3818 11 ай бұрын
ഞാൻ ഹിസ്റ്ററി വിദ്യാർത്ഥിനി ആണ്. സാറിന്റെ വീഡിയോകൾ എനിക്ക് ചരിത്രത്തെ കൂടുതൽ അറിയുവാൻ വളരെയധികം പ്രചോദനം നൽകുന്നു... ❤
@JuliusManuel
@JuliusManuel 11 ай бұрын
❤️❤️
@SanthoshKumar-jr3fo
@SanthoshKumar-jr3fo 4 жыл бұрын
ഈജിപ്തിലെ ഫറവോ പറ്റി കഥകൾ എത്ര എപ്പിസോഡ് പറഞ്ഞാലും തീരില്ല. എന്നാൽ sir താങ്കൾ പറഞ്ഞത് ഒരാളെ പറ്റി ആണെങ്കിലും സത്യത്തിൽ ഫറാവ മാരുടെ ചരിത്രം മുഴുവൻ കേട്ടപോലെ. ഇതുകൊണ്ടാണ് sir ഞങ്ങൾ താങ്കളുടെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത്. അടുത്ത വിഷയവുമായി വേഗം എത്തുമെന്ന പ്രതീക്ഷയോടെ.
@rameshjanaki8931
@rameshjanaki8931 4 жыл бұрын
ലോകം മുഴുവൻ വെട്ടിപ്പിടിക്കാന് ശക്തി ഉണ്ടെങ്കിലും സ്വന്തം കുടുംബം കൂടെ ഇല്ലെങ്കിൽ തീർന്നില്ലേ..😑
@ansonjoy5805
@ansonjoy5805 4 жыл бұрын
I have gained more knowledge abt history and the world in general from your videos than my history or geography class....Great work Sir
@rockyrocky4405
@rockyrocky4405 4 жыл бұрын
Shuttle കളിച്ചു കഴിഞ്ഞ് വീട്ടിൽ പോകാറായപ്പോളാ നോട്ടിഫിക്കേഷൻ വന്നത് അന്നേരം ഉള്ള എന്റെ ഒരു ആഹ്ലാദം uff... പറഞ്ഞാൽ മനസിലാവൂല 😁😁🤩
@jabapraveen8364
@jabapraveen8364 4 жыл бұрын
I'm from kanyakumari, Tamil Nadu. I like your stories. I can understand malayalam but I can't read malayalam. Please add English version for malayalam scripts showing in videos. Thank you
@JuliusManuel
@JuliusManuel 4 жыл бұрын
sure ❤️
@fansadfnz6214
@fansadfnz6214 4 жыл бұрын
orotta video polum miss cheyyaathe kandittund channel il kayari kanaathathathrayum thiranju pidichu kandittund ... 🥰
@balasagittarius4233
@balasagittarius4233 3 жыл бұрын
Julius etta .. awesome one.
@sajeevvijayan7037
@sajeevvijayan7037 4 жыл бұрын
Brilliant stuff Julious, I am an fan of your intellect 👍
@JuliusManuel
@JuliusManuel 4 жыл бұрын
❤️
@antoanto1130
@antoanto1130 4 жыл бұрын
Superb
@srmedia2335
@srmedia2335 4 жыл бұрын
ചരിത്രം , കഥകൾ , സംഭവങ്ങൾ , വിഷയം ഏതുമാകട്ടെ ചാനൽ.. അച്ചായന്റെ ചാനൽ തന്നെ 👌🏻👌🏻 കാട്ടിപ്പള്ളി പപ്പൻ
@phoenixfire2164
@phoenixfire2164 4 жыл бұрын
പെട്ടന്നു വിജയിച്ചു വരണം
@kumaranna3031
@kumaranna3031 4 жыл бұрын
Super keep it up ineyum ഇങ്ങനെ ഉള്ള നല്ല kadakal പ്രതീക്ഷ നിലനിര്‍ത്തി
@knantp
@knantp 4 жыл бұрын
Super story 👍
@arunkuttanz1987
@arunkuttanz1987 4 жыл бұрын
ആശാനെ സ്റ്റോറി എല്ലാം സൂപ്പർ.......❤️ അടുത്തത് ഉടനെ വേണം കട്ട വെയ്റ്റിംഗ്.....😍
@ajinsusekh9237
@ajinsusekh9237 4 жыл бұрын
ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരിപ്പാണ്... ദയവായി കൂടുതൽ വിഡിയോകൾ ചെയ്യുക
@anshadashraf96
@anshadashraf96 4 жыл бұрын
ഇന്നത്തെ story കിടുക്കി 👌👌
@yoursmusicaly
@yoursmusicaly 4 жыл бұрын
ഇത് സിനിമ ആയിട്ടുണ്ടോ ഉണ്ടെങ്കിൽ ആ സിനിമയുടെ പേര് അറിയുമോ ആർക്കെങ്കിലും
@jithisworld2890
@jithisworld2890 4 жыл бұрын
നിങ്ങടെ കഥ കേട്ടു ഉറങ്ങി ശീലിച്ചു പോയി... 😍😍✌️✌️
@ahmeddeedatmalayalam9262
@ahmeddeedatmalayalam9262 4 жыл бұрын
Can you pls talk about 1. Gog and Mgog 2. Carved mountains of petra 3. People of pompie who frozen in time
@vineshthali
@vineshthali 4 жыл бұрын
One of the best story....
@arunroy1304
@arunroy1304 4 жыл бұрын
Julius manual . ennum ithe pole video ayi varane, evening 7.00 pm is dedicated for you
@sajusamuel1
@sajusamuel1 4 жыл бұрын
Super... 🎉
@kiranpj8797
@kiranpj8797 4 жыл бұрын
Super 👏👏👏👏
@leninchristopher7576
@leninchristopher7576 4 жыл бұрын
We are in wonderland 😇😇😇😇😇
@abhimanue.j1674
@abhimanue.j1674 4 жыл бұрын
Sir പത്താം ക്ലാസ്സിൽ history le ഭാഗങ്ങൾ ഒക്കെ വിഡിയോ ആയി ചെയ്യാമോ such as different revolutions, world wars etc . Please.. teacher മാരേക്കൾ sir നന്നായിട്ട് explain ചെയ്യുന്നുണ്ട് അതുകൊണ്ടാ
@yoursmusicaly
@yoursmusicaly 4 жыл бұрын
അത് വേണോ നുണ കേൾക്കാൻ അല്ലല്ലോ നമ്മൾ ഇവിടെ
@nomadcap7
@nomadcap7 4 жыл бұрын
@@yoursmusicaly 10th text bookil ullath nunakal aanenu ara paranje bro😄
@yoursmusicaly
@yoursmusicaly 4 жыл бұрын
@@nomadcap7 കൂടുതൽ ശരിയും കുറഞ്ഞ ശരിയും തമ്മിലുള്ള വ്യത്യാസം എന്ന രീതിയിൽ എടുത്താൽ മതി ബ്രോ 😀
@nomadcap7
@nomadcap7 4 жыл бұрын
@Abin mathew sirk padikumbo interest illathond pottatharam ennu paranj ozhivakualle bro. Or you are a 10th student
@pramodponnanikerala6902
@pramodponnanikerala6902 4 жыл бұрын
ഞാൻ മാത്രമല്ല എൻ്റെ മകനുമുണ്ട് നിങ്ങളെ കേൾക്കാൻ
@JuliusManuel
@JuliusManuel 4 жыл бұрын
മകനെ തിരക്കി എന്ന് പറയൂ ❤️❤️
@dhanushkumar6327
@dhanushkumar6327 4 жыл бұрын
റംസസ് മൂന്നാമന്റെ ഭാര്യമാരുടെ പേര് കേട്ടപ്പോ കിങ്കി ടെയിലിനേയും mr ടി യെയും ഓർമവന്നു. 😍
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@jasvin071
@jasvin071 4 жыл бұрын
Again super
@manzoormanzoor8164
@manzoormanzoor8164 4 жыл бұрын
Super sir 👍
@manojputhuran1144
@manojputhuran1144 4 жыл бұрын
അസാമാന്യ വൈഭവം തന്നെ അച്ചായാ നിങ്ങൾക്ക്. Hats off you
@shameerkuppanath5925
@shameerkuppanath5925 4 жыл бұрын
I am great fan of you...
@athiraathu9605
@athiraathu9605 4 жыл бұрын
Yes IAM frst to like and comment today😄
@Darth92
@Darth92 4 жыл бұрын
Compared to last, this video's mic quality certainly increased.
@adarshmanoj
@adarshmanoj 4 жыл бұрын
Exactly
@arunnair5457
@arunnair5457 4 жыл бұрын
Superb 👌👌
@salmanbinameer72
@salmanbinameer72 4 жыл бұрын
കൊള്ളാലോ ഇപ്പൊ വേഗം വേഗം വീഡിയോസ് വരുന്നുണ്ടല്ലോ 😍
@gopikrishnan6586
@gopikrishnan6586 4 жыл бұрын
addict to his stories
@prasanthmadhavan6367
@prasanthmadhavan6367 4 жыл бұрын
ഇക്കഴിഞ്ഞ ഡിസംബറിൽ ഈജിപ്ത് യാത്ര നടത്താൻ എനിക്ക് സാധിച്ചിരുന്നു. വാലി ഓഫ് കിങ്സിൽ Ramses IV ന്റെ KV2 ശവ കുടീരം കാണാൻ കഴിഞ്ഞു. അപാര നിർമിതി തന്നെ. രാഞ്ജി Hatshepsut ന്റെ കൂടി വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
എത്രാമത്തെ തവണയാണ് കാണുന്നത് എന്നറിയില്ല 👍🏻❤️
@svlogappachansvlog1449
@svlogappachansvlog1449 4 жыл бұрын
നീണ്ട കാത്തിരിപ്പ് ഒഴിവാക്കി തരുന്നതിന് നന്ദി❤️💖
@shijeshvelayudhan2378
@shijeshvelayudhan2378 4 жыл бұрын
മാഷേ . എല്ലാം വീഡിയോയും നല്ലത് ആണ്..
@nixxonantony
@nixxonantony 4 жыл бұрын
Adutha video ayi varam annu parayumbo. Oru video chytathinte santhoshavum , adutha topicine kurichulla excitementum kanam a chiriyil😬. All the best achayo ✌🏼🦖
@bse1234
@bse1234 4 жыл бұрын
Wating for next video❤
@aryapraveen10
@aryapraveen10 4 жыл бұрын
Super brother....🤗🤗🤗mind blowing presentation
@girisankar4305
@girisankar4305 4 жыл бұрын
Liked..it.
@MrAnupamme
@MrAnupamme 4 жыл бұрын
ഞങ്ങടെ സീറുമാരുടേം ടീച്ചർമാരുടെ ഗുണ കൊണ്ടാണ് എന്നറിയില്ല ഈ History എന്ന സബ്ജക്റ്റിനെ പണ്ടേ വെറുത്തതായിരുന്നു ... പക്ഷെ ഈ ചാനൽ കേട്ടുതുടങ്ങിയപ്പോഴാണ് എനിക്ക് ഈ സബ്‌ജെക്ടിനോട് ഒരു മതിപ്പും ആഹാഗ്രഹവും കൂടിയത് ... പോർ്ത്തത്തിനു നമ്മുടെ പാഠ്യപദ്ധതിയിൽ ഒരു ആവിശ്യമിലാത്ത കുറെ കാര്യങ്ങൾ ഉണ്ട് അതിൽ നമുക്കിട്ടു സ്ഥിരം പണി തന്നോണ്ടിരിക്കുന്ന china ഡി വരെ ഭൂതം ഭാവി വർത്തനം വരെ പഠിക്കേണ്ട ഗതികേടായിരുന്നു ...
@mammuz
@mammuz 4 жыл бұрын
ലോകത്ത് ഇന്നും എല്ലാവർക്കും ആവേശം ഉണർത്തുന്ന ചരിത്രമാണ് ഈജിപ്ഷൻ ഫറോവ മാരുടേതു കേട്ടാലും കേട്ടാലും മതിവരാതെ ഒരുപാട് അൽഫുതങ്ങൾ നിറഞ്ഞതാണ് ഇനിയും ഇതുപോലുള്ള കഥകൾ പ്രേതീക്ഷിക്കുന്നു😍👍
@phoenixfire2164
@phoenixfire2164 4 жыл бұрын
മുഖത്തു നോക്കിക്കള്ളം പറയുന്നവർ
@anandhuAjitha
@anandhuAjitha 4 жыл бұрын
Kidukki❤️ video കാണുന്നതിന് മുന്നേ കമന്റ്‌ ഇടുന്നു ✌️💥
@abhilashgeorge9972
@abhilashgeorge9972 4 жыл бұрын
Super
@divyaskarma8638
@divyaskarma8638 4 жыл бұрын
Super
@joship7087
@joship7087 4 жыл бұрын
വളരെയേറെ ത്രില്ലോടെ കാണുന്ന ഒരേയൊരു ചാനൽ.....മാനുവൽ അച്ചായോ..... പൊളി പൊളി ❤️❤️
@gk9533
@gk9533 4 жыл бұрын
അഭിനന്ദനങ്ങൾ ഭായ് 😍😍😍😍
@sharonsanthosh6052
@sharonsanthosh6052 4 жыл бұрын
Treasure hunt series iniyum venom keto❤️
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Wooow...😍😍😍❤️❤️ സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു..😃😃✌️✌️❤️ തകർപ്പൻ വീഡിയോ , വിജ്ഞാന പ്രദമായത്..🙏🙏❣️🌹 അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു...🌹🌹🌹 Thank you..!!!
@sujinn.s.655
@sujinn.s.655 4 жыл бұрын
മറ്റ് ഏതും പോലെ ഇതും കിടിലൻ🥰👏
@gulsarpannicode8175
@gulsarpannicode8175 4 жыл бұрын
Last chiri pwolichu 😍
@sarathvishwabharan2475
@sarathvishwabharan2475 4 жыл бұрын
തിമിർത്തു....👍👍👍👍
@naseemnasee6695
@naseemnasee6695 4 жыл бұрын
Good content
@ratheeshmavolil6145
@ratheeshmavolil6145 4 жыл бұрын
അച്ചായോ വേഗം തന്നെ വന്നല്ലോ? അടിപൊളി
@nsns5739
@nsns5739 4 жыл бұрын
അടുത്ത സ്റ്റോറിക്ക് വേണ്ടി കട്ട വെയ്റ്റിംഗ്....... !♥️👏👏✌️
@muhammedrichu1926
@muhammedrichu1926 4 жыл бұрын
King Tutankhamun നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@josephsamuel8028
@josephsamuel8028 4 жыл бұрын
❤❤ഇതിനൊക്കെ, അഭിപ്രായം പറയാൻ ഞാൻ ആളെ അല്ല.💗💗💗
@AppubAppub-jc2us
@AppubAppub-jc2us 4 жыл бұрын
Hi .nalla history . Ineum Egypt story pratheeshikunnu
@mohammedrafeeque7878
@mohammedrafeeque7878 4 жыл бұрын
ഇനിയും വേഗം വരണം
@rohitsp7516
@rohitsp7516 4 жыл бұрын
Keep going brother.. All the best 💯
@arunkg3028
@arunkg3028 4 жыл бұрын
Trojan yuddha thinte evidence vech Oru video cheyyaamoo
@TonyCyclingVlogger
@TonyCyclingVlogger 4 жыл бұрын
👏👏👏
@lknlkn8492
@lknlkn8492 4 жыл бұрын
Nice
@aniljoypulikkottil3231
@aniljoypulikkottil3231 4 жыл бұрын
Nice
@vridhajeevakan
@vridhajeevakan 4 жыл бұрын
Nice
@Nihala29
@Nihala29 4 жыл бұрын
സർ ഏതൊരു അവതരണം കിടക്കാൻ നേരത്താണ് കേൾക്കാറു what ever it is super presentation
@babithakangalathbalakrishn6480
@babithakangalathbalakrishn6480 Ай бұрын
❤❤❤
@KK-yo6sj
@KK-yo6sj 4 жыл бұрын
കൊള്ളാം..
@lijjo1986
@lijjo1986 2 жыл бұрын
Some historians say Ramses III allowed some of the captured Sea people to settle in Canan (ancient Israel) and are the ancestors of Philistines
@sijosincy772
@sijosincy772 4 жыл бұрын
Kollaam ithupole weekly 2or 3 times varanam koodiyaalum no problem. .
@sevenstars8361
@sevenstars8361 4 жыл бұрын
Oru super history class
@mebinkmarkose2425
@mebinkmarkose2425 4 жыл бұрын
വൈക്കിങ് കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ... big fan 😍😍😍
@krrish25
@krrish25 4 жыл бұрын
പണം പദവി പെണ്ണ് !! അന്നും അതെ ഇന്നും അതെ !! Anyway ഇച്ചായോ Thank You !! Ancient Egypt One Of The Favourite Topic Of Mine !! Keep Continue
@ardravlogger2711
@ardravlogger2711 4 жыл бұрын
ഇതിലെ കമന്റ്‌ വായിച്ചാൽ അറിയാം കഥകൾ കേൾക്കാൻ ഏത് പ്രായക്കാർക്കും ഇഷ്ടം ആണ് എന്ന്. 😊പുതിയ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി ♥️
@jithinps2899
@jithinps2899 4 жыл бұрын
നല്ലൊരു .സിനിമ കണ്ടപോലെ.
@mohamedzafeer
@mohamedzafeer 4 жыл бұрын
Can you make a video on Tutankamun
@shariathk2585
@shariathk2585 4 жыл бұрын
Bosss. Ningalude 1video sherikum 2 adhikam time kaanunnu because sherikum full kelkaan kazhiyunilla pettann urangipovunn 🤩
@msbabu8449
@msbabu8449 4 жыл бұрын
കടലിൽ നിന്നും കിട്ടിയ മമ്മി ആരുടേത് അതിന്റെ ചരിത്രം വിവരിക്കാമൊ
@justsee4591
@justsee4591 4 жыл бұрын
Sir excellent presention....iam addicted to your histories..and please upload... Egyptian mummy's history and Aliens histories.. please sir🙏
@babuprasad2242
@babuprasad2242 4 жыл бұрын
Make a story on French Revolution.. We've studied, pls go deep into it..
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Sir notification vannu pinne onnum nokkiyilla Manasu sajamaki katha kettu thudangi vallatha oru feel hatsoff sir storiyilude visual cheyam pattunudu one of favourite Malayalam youtuber mikacha avatharana reethi god bless you and your family prays with you stay safe sir nte Ella videos um oru movie kannunna feel annu njan sir nte fan annu I am very much addicted to your videos
@satheesanmtm7328
@satheesanmtm7328 Жыл бұрын
ചരിത്ര കഥകൾ ഇത്ര വിശദമായി പറഞ്ഞ താങ്കൾക്ക് അനേകം ആശംസകൾ, അഭിനന്ദനങ്ങൾ 🙏🙏
@JuliusManuel
@JuliusManuel Жыл бұрын
🌺🌺
@manzoormanzoor8164
@manzoormanzoor8164 2 жыл бұрын
👑❤️👑
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
| Sancharam | Egypt 8 |Safari TV
22:31
Safari
Рет қаралды 610 М.
Terror Island | Julius Manuel | HisStories
44:16
Julius Manuel
Рет қаралды 254 М.
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12