പണത്തിനു വേണ്ടി മാത്രം ജ്യോതിഷം പറയുന്നവരുടെ ഇക്കാലത്തു പണത്തിനു വേണ്ടി മാത്രം അല്ലാതെ ജ്യോതിഷം പറയുന്ന അങ്ങയെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് അറിവ് പകർന്നു നൽകുന്നു.
@Karma10-d8tАй бұрын
ഗുരു നാഥാ 🙏
@minijayasree46975 ай бұрын
നമസ്തേ സർ 🙏 എന്റെ മകളുടെ കാര്യത്തിൽ അങ്ങ് പറഞ്ഞത് സത്യമായി മകൾക്ക് ജോലി കിട്ടി 🙏🙏🙏🙏🙏🙏🙏🙏
@subit.k8285 ай бұрын
Endanu joli kittan chaidad🙏🏻🙏🏻
@youcan11875 ай бұрын
യെസ് സർ പറഞ്ഞ റക്ട ആ എന്റെ പെങ്ങളുടെ മാരേജ് ഒക്കെ പക്ക ആണ് എന്റെ കാര്യവും പറഞ്ഞ പോലെ നടന്നു അത് കൊറച്ചു കഷ്ടം ആയിരുന്നുന്നത് പറഞ്ഞ പോലെ സംഭവിച്ചു
@valsalasaji80845 ай бұрын
Enganeyanu contact cheyyendath
@jayakrishnanr30305 ай бұрын
അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏
@haihoiful15 ай бұрын
നമസ്കാരം
@meenakshit50475 ай бұрын
രാകേഷ് മകയിര്യം
@omanacu77625 ай бұрын
🙏🙏🙏🙏🙏
@Sreekuttan-f5m2p5 ай бұрын
🙏🙏🙏
@ushausha19305 ай бұрын
Saremalayalathilparayamo
@pdilna6965 ай бұрын
🙏🙏🙏🙏🙏🎉🎉🎉
@AnithaSaji-g8f5 ай бұрын
10.10 96 1996 sanumol uthram please remedy
@devussworld36225 ай бұрын
Sir Endea makalk vidhya undavan eath divasam vradham edukanam.
@NeramOnline4 ай бұрын
ബുധനാഴ്ച വ്രതം, സരസ്വതി മന്ത്രങ്ങൾ, സംസ്വതി അഷ്ടോത്തരം, ലളിതാ സഹസ്രനാമം തുടങ്ങിയവ ജപിക്കുക.
@aldrinvins69725 ай бұрын
3/5/1980 at 4.15 am shani dosham undo
@sajanpanayara45034 ай бұрын
Sir സാജൻ എസ് ആയില്ല്യം 10/12/1987 സമയം 6:10 വൈകിട്ട് സർക്കാർ ജോലി ലഭിക്കുമോ !
@chandrikamaadhu17915 ай бұрын
മാതംഗി ചോതി 14/11/2001 9.15 am
@NeramOnline5 ай бұрын
പ്രാർത്ഥന🙏
@valsalasaji80845 ай бұрын
Naan oru kure thavana vilichittum sir phone eduthilla bell undu pakshe edukkunnilla enganeyanu onn contact cheyyunnath ente makalde vivaram onn arriyananu
@NeramOnline4 ай бұрын
For Video consultation with M Nandakumar Sir download AstroG Mobile App from Google Play Store
@AshokKumar-du1oy4 ай бұрын
Sir I want to know already stay in gulf now I again try to gulf when get ready name.c.ashok kumar 12 3 1976 star pooyam
@swapnasmenon32145 ай бұрын
Swapna 1980 .മാര്‍ച്ച് 24,time.5.35 am
@HarryPotter-vs3on4 ай бұрын
ഒരു മറുപടി തരാമോ 1പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം രൂപം ദേഹി ജയം ദേഹി യാശോ ദേഹി ദ്വിഷോ ജഹി 2 ഓം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം , താരിണീം ദുർഗസംസാർ സഗാരസ്യേ കുലോദ്ഭാവം ഇതിൽ ഏതാണ് യഥാർത്ഥ രൂപം 1 ഒ 2 ഒ ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ..ഇതിൽ ഇതാണ് ശരിയായ മന്ത്രം ആദ്യത്തേത് ദേവി മഹത്മ്യത്തിൽ നിന്നും കണ്ടു...2 അങ്ങനെ കണ്ടില്ല ഇതാണ് അനുയോജ്യമായതു...2 ലും എന്താണ് വ്യത്യാസം നല്ല വൈഫ് ബന്ധം ലഭിക്കാൻ ഇതിൽ ഇതാണ് ജപിക്കേണ്ടത്...
@NeramOnline4 ай бұрын
ദേവീ മാഹാത്മ്യം അർഗ്ഗളാ സ്തോത്രത്തിൽ 19 ശ്ലോകങ്ങളിൽ ലോകാംബികയായ ദേവിയെ ദേവിയുടെ ഓരോരോ മഹാത്മ്യങ്ങൾ സ്തുതിച്ച് നമസ്കരിച്ച ശേഷം ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനയാണ് "രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി." (അര്‍ത്ഥം: എനിക്ക് നല്ല രൂപവും കാര്യങ്ങളിൽ ജയവും സമുദായത്തിൽ യശസ്സും നൽകി അനുഗ്രഹിച്ചാലും. അതുപോലെ തന്നെ എൻ്റെ വൈരികളെ അതായത് കാമക്രോധാദികളെ നശിപ്പിച്ചാലും.) മൊത്തം 24 ശ്ലോകങ്ങളുള്ള അർഗ്ഗളാസ്തോത്രത്തിലെ 22 മത് ശ്ലോകത്തിൽ "പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം താരിണീം ദുർഗ്ഗസംസാര സാഗരസ്യ കുലോദ്ഭവാം" എന്ന് മാത്രമാണ് ദേവിയോട് പ്രാർത്ഥിക്കുന്നത്. ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കാൻ ഈ ശ്ലോകം നിത്യവും 108 തവണ ജപിക്കാൻ ആചാര്യമാർ ഉപദേശിക്കാറുണ്ട്. എന്നാൽ ഭൗതിക വ്യവഹാരത്തിലുള്ള അര്‍ത്ഥമല്ല ഇവിടെ രൂപജയാദികള്‍ക്കുള്ളത്, ധ്വനിതരളമാണ് ഈ പദങ്ങളെന്ന് പക്ഷഭേദവുമുണ്ട്. അതനുസരിച്ച് രൂപം മാനസിക സൗന്ദര്യമായ വിനയമാണ്. ഇന്ദ്രിയദമനമാണിവിടുത്തെ ജയം. സദാചാര ജനിതമായ ഖ്യാതിയാണ് യശസ്സ് എന്ന വ്യാഖ്യാനമാണ് നിലവിലുള്ളത്. 23-ാം ശ്ലോകത്തിൽ പുത്രാൻ ദേഹി ധനം ദേഹി സർവകാമാംശ്ച ദേഹി മേ എന്ന് ജപിച്ച ശേഷം രൂപം ദേഹി ജയം ദേഹി യശേ ദേഹി ദ്വിഷോ ജഹി എന്ന് ജപിക്കുന്നുമുണ്ട്.
@youcan11875 ай бұрын
ബഹുമാനപ്പെട്ട നന്ദകുമാർ സർ ഈ കമന്റ് വായിക്കുമോ സാധ്യത എല്ലാ എന്നാലും അഡ്മിൻ വായിച്ചാൽ ഒന്ന് ധരിപ്പിക്കണം .. സർ ഇന്നത്തെ കാലത്തു എന്നെ പോലുള്ള ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം നടക്കാതെ പ്രയാസത്തിലാണ്.. ഉത്തമയായ ഒരു ഭാര്യയെ കിട്ടാൻ 100% പെർഫെക്ട് എന്നല്ല എങ്കിലും ഏറ്റവും നല്ല ഒരു ലൈഫ് പാർട്ണർ നെ കിട്ടാൻ പ്രത്യേകിച്ച് പുരുഷന്മാർക്ക് ചെയ്യാവുന്ന പരിഹാരം പറഞ്ഞു തരാമോ... മന്ത്രം അല്ലേൽ പ്രേത്യേക talisman അങ്ങനെ എന്ടെലും വെർദെ കല്യാണം കഴിച്ചു അടിച്ചു പിരിഞ്ഞു പോകാൻ അല്ല നല്ല ഒരാള് നമ്മള ആഗ്രഹത്തിന് ഒത്ത ഒരാളെ കിട്ടാൻ ഉള്ള ഏറ്റവും ഉചിതമായ ഒരു പരിഹാരം.. പുരുഷൻമാർക്ക് ആയി ഒരു വിഡിയോ കൊറച്ചു ഡീറ്റെയിൽസ് ആയി ഒന്ന് ചെയ്യാമോ... ദയവായി ഒരു വീഡിയോ ചെയ്യൂ എവിടേം സ്ത്രീകൾക്കായി പല വീഡിയോസ് ഉം കണ്ടു... നല്ല ഒരു ബന്ധം ലഭിക്കാൻ ഏറ്റവും ഉചിതം ആയ ഒരു മാർഗം ഒരു വീഡിയോ ഇടൂ അഡ്മിൻ ഈ കാര്യം ഒന്ന് സർ നെ അറിയിക്കു... ജീവിതം ഒന്നല്ലേ ഉള്ളു ഇങ്ങനെ പോകുന്നതിൽ സങ്കടം ഉണ്ട്.. നല്ലത് ചെയ്താൽ നല്ലത് വരും എന്ന് പറഞ്ഞിട്ട് നല്ലത് ചെയ്യുന്നവർക്കെല്ലാം വന്നു ചേരുന്നത് മോശം ആൾക്കാരും...ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ തന്നെ ഭയം ആണ് അതോണ്ട് ആഗ്രഹം ഉണ്ടേലും ഭാഗവും ഉണ്ട് ഒരാളെ സ്വീകരിക്കാൻ കല്യാണം വേണം പക്ഷേ ഭയവും ഉണ്ട്.. ദയവായി ഒന്ന് പരി ഗണിക്കു...ഈ കമന്റ് കണ്ടു ഒന്ന് പരിഗണിച്ചു വരുമ്പോളേക്കും ഞാൻ വിവാഹ പ്രായം ഒക്കെ കഴിഞ്ഞു പോകുമോ എന്ന് ഭയക്കുന്നു pls കോൺസിഡർ. ഇത് എന്നെപോലെ നല്ല ജീവിതം ആഗ്രഹിക്കുന്ന പെണ്ണ് കിട്ടാത്ത പുരുഷൻമാർക്ക് വേണ്ടി പരിഗണിക്കണം... നന്ദകുമാർ സർ
@NeramOnline5 ай бұрын
ഓം വിജയ സുന്ദരി ക്ലീം എന്ന മന്ത്രം ജപിക്കുക. ഈ വീഡിയോകളിൽ വേറെയും ചില മാർഗ്ഗങ്ങൾ പറയുന്നുണ്ട്. ശ്രദ്ധിച്ചു കേൾക്കുക. kzbin.info/www/bejne/a32ln2elqKyNmqMsi=UBKsl1USPuuRLPNc 2 kzbin.info/www/bejne/f2TXqZZ_btyEn9Esi=dgGdmyL9Dbrz5rLE
@valsalats99445 ай бұрын
@@NeramOnline❤tthankyousir
@valsalasaji80845 ай бұрын
Contact number onn kittumo
@NeramOnline4 ай бұрын
ഈ വീഡിയോയിൽ പല തവണ എഴുതിക്കാണിക്കുന്നുണ്ട്. Description ബോക്സിലും ചേർത്തിട്ടുണ്ട്.