കേരളം കണ്ട ഏറ്റവും വലിയ വികസനം!തടസ്സങ്ങൾ നീങ്ങി തുടങ്ങി, ഇനി കളി മേഘയുടെ കയ്യിൽ| nh 66 work Kerala

  Рет қаралды 43,583

HaKZvibe

HaKZvibe

Ай бұрын

Nh 66 work update Kasargod district | Anangoor to Chattanchal | Mega company first reach | Kerala highway work update | nh 66 drone video |
കേരളം കണ്ട ഏറ്റവും വലിയ വികസനം!തടസ്സങ്ങൾ നീങ്ങി തുടങ്ങി, ഇനി കളി മേഘയുടെ കയ്യിൽ
#nh66
#nh66kerala
#nh66kasaragod
#nh66malappuram
#kasargod
#flyover
#kerala
#keralanews
#dronevideo
#drone
#keralanewslive
#mega
#malayalamnews
🙏 thanks for watching 🙏

Пікірлер: 108
@yunuspavoor
@yunuspavoor 29 күн бұрын
പയ്യന്നൂർ ഭാഗത്തുള്ളവർ താങ്കൾക്ക് വേണ്ടി നീക്കി വെച്ച ലൈക് തുരുമ്പെടുത്ത് തുടങ്ങി.പെട്ടെന്ന് വന്നില്ലെങ്കിൽ സ്ക്രാപ്പിന് കൊടുക്കേണ്ടി വരും
@ytk_kottarathil
@ytk_kottarathil 29 күн бұрын
😂😂
@sreejisreedharan621
@sreejisreedharan621 29 күн бұрын
same with Taliparamba
@sivakumar9396
@sivakumar9396 29 күн бұрын
😂
@adelali5944
@adelali5944 29 күн бұрын
ഫ്രം വെളളിക്കീൽ😂
@anishjanardhanan3982
@anishjanardhanan3982 29 күн бұрын
😄😄
@chandrashekar9913
@chandrashekar9913 27 күн бұрын
ഇതാണ് മോതി മാജിക്...🙏🙏
@pradeepputhumana5782
@pradeepputhumana5782 29 күн бұрын
ചൈനയിൽ ആയിരുന്നു എങ്കിൽ ഒരു വയടക്ട് ഒരു തുരംഗം, ഈ രംഗത്ത് നമ്മുടെ ടെക്നോളജി ഇനിയും ഏറെ മുന്നേറാൻ ഉണ്ട്.
@jaKzAra
@jaKzAra 29 күн бұрын
Technology alla paisa an issue china has more money
@johnsonjohn8813
@johnsonjohn8813 29 күн бұрын
in china , if 1000 people die in that "turangam" ..no one can protest or point fingers ..here govt. to contractor every one have to take responsibility..
@johnsonjohn8813
@johnsonjohn8813 29 күн бұрын
sit down.. china govt dnt need to pay any money to people who are lost siite due to highway work.. theny dnt pay any componsation to people around highway or any prject..they just build.. do you want that model ?
@johnsonjohn8813
@johnsonjohn8813 29 күн бұрын
@@jaKzAra chaineyil road ni stalam poyavark compensation kodukanam enn illa..addan vyatyasam
@vvvvv880
@vvvvv880 29 күн бұрын
അടിക്ക da കൈ ലോകം കണ്ട നേതാവിന് 10 🔥/10🔥
@Shareefmgl
@Shareefmgl 29 күн бұрын
ആശാസ്ത്രിയമായ റോഡ് വികസമാണ് ഇന്ന് നടന്നത്കൊണ്ടിരിക്കുന്നത്. റോഡിന്റെ ഇരു ഭാഗത്തും താമസിക്കുന്ന വർക് അപ്പുറവും ഇപ്പുറവും പോകാൻ കിലോമീറ്ററുകൾ നടക്കണം. ദുരിതം ദുരിതം
@majo7216
@majo7216 29 күн бұрын
അപ്പോൾ സേട്ടൻ പറഞ്ഞോ എങ്ങനെയാണു ശാസ്ത്രീയമായ റോഡ് എങ്ങനെയാണു ഉണ്ടാകേണ്ടതെന്ന്
@SP-ts1ig
@SP-ts1ig 29 күн бұрын
Living beside a highway is hell. However malayalees still buy/construct house just beside a highway. They are choosing it
@Plakkadubinu
@Plakkadubinu 29 күн бұрын
വെള്ളാനകളുടെ നാട് എന്ന സിനിമയിൽ കാണിക്കുന്ന പോലത്തെ റോഡ് പണി മതിയോ 😂😂😂😂😂😂
@Godofficialkeralam
@Godofficialkeralam 27 күн бұрын
ഓക്കേ സേട്ടാ.. തൃപ്തി ആയില്ലേ
@sajomojo6920
@sajomojo6920 23 күн бұрын
അശാസ്ത്രീയമായി രാജ്യത്തിൻ്റെ ഞരമ്പ് ആയ റോഡ് സൈഡിൽ വീട് പണിയതിരിക്ക് ഹേ കേരളത്തിൻ്റെ പുറത്ത് അങ്ങനെയാണ്
@vkramachandran7022
@vkramachandran7022 29 күн бұрын
🙏🙏🙏വളരെ നല്ല ഒരു വീഡിയോ ഷെയർ ചെയ്തതിന്, നന്ദി, ബ്രൊ 🌷🌷🌷
@toms7040
@toms7040 29 күн бұрын
വീഡിയോയുടെ കൂടെ സ്ഥലം നാമങ്ങൾ എഴുതിക്കൂടി കാണിക്കുകയാണെങ്കിൽ കേൾവി പരിമിതി ഉള്ളവർക്ക് ഒരു സൗകര്യമായിരിക്കും
@nidheeshkumar4297
@nidheeshkumar4297 29 күн бұрын
ഈ റൂട്ടിലുള്ള NH ആയിരിക്കും വാഹനങ്ങൾ ഏറ്റവും കുറവുള്ള പാത... കാരണം കാഞ്ഞങ്ങാട് കാസർഗോഡ്‌ തീരദേശ പാതയിലൂടെയാണ് 80% വാഹനങ്ങളും ഓടാറുള്ളത്...... കാരണം വളരെ സ്ട്രൈറ്റ് ആയിട്ടുള്ള നല്ല റോഡ് ആണ് , 11 കിലോമീറ്റർ ആണ് ഒറ്റയടിക്ക് കുറയുന്നതും....
@villagebeautywithspicyride4124
@villagebeautywithspicyride4124 29 күн бұрын
KHD town highway ready ആയാൽ ഹെവി വെഹിക്കിൾസ് no എൻട്രി ആക്കും കാസറഗോഡ് & കാഞ്ഞങ്ങാട് സൗത്ത് ബ്ലോക്ക്‌ ചെയ്തു NH ൽ വിടും, കാഞ്ഞങ്ങാട് ടൌൺ to ചെമ്മനാട് unloading ലോഡിങ് ഉള്ള വാഹനങ്ങൾ മാത്രമേ kstp റോഡിൽ അനുവദിക്കുകയുള്ളൂ
@SP-ts1ig
@SP-ts1ig 29 күн бұрын
@@villagebeautywithspicyride4124 That would be good. Kanhangad town needs more pedestrian only area
@bennychittadiyil
@bennychittadiyil 29 күн бұрын
മാഹിബൈപാസിൽ | ടോൾ അടിക്കടി കൂട്ടുകയാണ്. | NH - 66 ൽ കൂടി യാത്ര ചെയ്യുന്നവർ ടോൾ കൊടുത്തു മുടിയും എന്നത് ഉറപ്പാണ്.|
@abdullach3356
@abdullach3356 29 күн бұрын
❤❤❤❤❤❤❤ സൂപ്പർ 🙏🙏👍👍👍👍👍
@nidheeshkumar4297
@nidheeshkumar4297 29 күн бұрын
NH കാര്യമായി പണി നടക്കുന്നത് ലൈവ് ആയി ഒരു വീഡിയോയിലും അധികം കണ്ടിട്ടില്ല... എത്രയോ തവണ നേരിട്ട് ആ വഴികളിൽ പോയിരിക്കുന്നു.... മൂന്നോ നാലോ ഹെൽമെറ്റ്‌ ഇട്ട ആൾക്കാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടാവും അല്ലേൽ പാട്ടും കേട്ട് ഇരിക്കുന്നുണ്ടാവും... ലോറിയും ജെസിബിയും അനാഥമായി കിടക്കുന്നുണ്ടാവും... ചിലതിൽ ഡ്രൈവർ ഉറങ്ങുന്നുണ്ടാവും... അപ്പോഴെല്ലാം ചിന്തിച്ച കാര്യമാണ്.... ഇനി രാത്രിയാണോ ഇവർ പണിയെടുക്കുന്നത്
@shaiksakeerhussain6117
@shaiksakeerhussain6117 29 күн бұрын
Superrrrrrrrrr❤
@thoufee
@thoufee 29 күн бұрын
Kannur bypass enthayi
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi 16 күн бұрын
Work super video nice
@mohank7637
@mohank7637 27 күн бұрын
Good morning hakim bhai very much informative, keep it up.
@-._._._.-
@-._._._.- 28 күн бұрын
👌👍 മനോഹരം..വേഗം പണി പൂർത്തിയാകട്ടെ👍
@-._._._.-
@-._._._.- 28 күн бұрын
13:54 👌
@satharberka1217
@satharberka1217 29 күн бұрын
Good 👍🏼👍🏼
@sayuj.k.bkurumboor3387
@sayuj.k.bkurumboor3387 28 күн бұрын
Super❤
@joshiattingal6565
@joshiattingal6565 29 күн бұрын
👍
@MohanMohan-dk7de
@MohanMohan-dk7de 29 күн бұрын
Super
@vijayakumarkr4883
@vijayakumarkr4883 29 күн бұрын
നമസ്കാരം ബായി
@paisupaisu7818
@paisupaisu7818 28 күн бұрын
Nice Dear
@bijuthomas340
@bijuthomas340 26 күн бұрын
super
@manikrishnan9206
@manikrishnan9206 29 күн бұрын
👍👌
@Vinesh_Vivekanandhan
@Vinesh_Vivekanandhan 29 күн бұрын
👍👍👍
@nizarnizar1175
@nizarnizar1175 29 күн бұрын
❤❤
@japujabzz31206
@japujabzz31206 29 күн бұрын
❤🔥🔥
@khpf229
@khpf229 29 күн бұрын
നീലേശ്വരം ചെറുവത്തൂർ ഭാഗത്തേക്ക് പോകുന്നില്ല നമ്മുടെ ചെറുവത്തൂർ മല എന്തായി
@shahadua
@shahadua 29 күн бұрын
@siddiqueabbas8138
@siddiqueabbas8138 29 күн бұрын
👍💐❤️
@user-eg3zf8rh3i
@user-eg3zf8rh3i 29 күн бұрын
❤️❤️❤️
@AkashSasankan
@AkashSasankan 29 күн бұрын
Kollam..... പീർ..... ക്യാപ് തകർന്നു വീണു എന്താ കാര്യം ഒന്നും അറിയില്ല broo 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️.... അതിവേഗം avr അത് മാറ്റുന്നുണ്ട് 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️..... പണി കഴിയുബോൾ എല്ലാം കൂടി പൊളിഞ്ഞു... പോകുമോ ആവോ 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️
@user-ty1ys7eg4b
@user-ty1ys7eg4b 29 күн бұрын
💞💞💞❤️👍👍👍
@abuziyad6332
@abuziyad6332 29 күн бұрын
Hai bro
@shinojpm6649
@shinojpm6649 29 күн бұрын
കുളപ്പുറത്തു work ഹൈക്കോടതി സ്റ്റേ ചെയ്തല്ലോ അവിടെ ഇപ്പോ എന്താണ് പ്രശ്നം ?
@nasarnasu8923
@nasarnasu8923 29 күн бұрын
Jiimuthaanu❤❤❤
@Ifclause11
@Ifclause11 29 күн бұрын
ഇത് ഒന്ന് വന്നിട്ട് വേണം 🔥💯🤩
@hahahaa5858
@hahahaa5858 18 күн бұрын
Uff 1000th like ente vaka❤
@yoosufvp7323
@yoosufvp7323 29 күн бұрын
🎉🎉🎉🎉🎉
@AzzamelathChippy
@AzzamelathChippy 29 күн бұрын
E the kondu hi lite mall bridge pani theerkunilla .?
@aslamp6957
@aslamp6957 29 күн бұрын
Bro ഇതിന്റെ ഒക്കെ മൊത്തം പണി കയിഞ്ഞ് ഒന്ന് തിരുവനന്തപുരം മുതൽ കാസകോഡ് വരെ സുഗമായിട്ട് പോകാൻ എപ്പോ ആയിരിക്കും ❓️
@pranavpk62
@pranavpk62 29 күн бұрын
2026
@adith628
@adith628 29 күн бұрын
​@@pranavpk62wagad says hi 😂
@pranavpk62
@pranavpk62 29 күн бұрын
@@adith628 🤣
@majidcherusseri8159
@majidcherusseri8159 29 күн бұрын
ബാംഗ്ലൂരും മലപ്പുറം പുതിയ റോഡ് വരുന്നുണ്ടോ
@techfacts424
@techfacts424 28 күн бұрын
14:19 bevinja bridge vare avide viaduct nirmichude Ennina avide chuttipone
@jaKzAra
@jaKzAra 29 күн бұрын
Sariyan malappuram reach il knrc nte finishing valare mosham an but work speed ind ,ulccs cheyyunna work valare vrti und
@binuprince1345
@binuprince1345 29 күн бұрын
55 sec, right side service roadil ulla building polikkan undallo
@ShafeequeCA
@ShafeequeCA 29 күн бұрын
Nalapad furniture building
@Kiran-bp8ox
@Kiran-bp8ox 26 күн бұрын
Approach road ന്റെ side wall കോൺക്രീറ്റ് ചെയ്യുന്നതും കട്ട വച്ചു പണിയുന്നതും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്? ഗുണവും ദോഷവും
@praveenrvnarikode
@praveenrvnarikode 29 күн бұрын
Kozhikode bypass work is in second place... 74% completed.... However, they are lagging behind.... Target by this timw was 82%
@hakkimummer5103
@hakkimummer5103 29 күн бұрын
Please do Kozhikode city new road projects
@badshaberka7224
@badshaberka7224 28 күн бұрын
Kasaragod❤❤
@events4089
@events4089 29 күн бұрын
മലപ്പുറം ജീല്ലയുടെ വീഡിയോ എവിടെ
@Baby15082
@Baby15082 29 күн бұрын
Very late bro finally go team thank you😂😢❤
@vinodkumar-bm7zf
@vinodkumar-bm7zf 29 күн бұрын
ഗുഡ്... ഏതെല്ലാം റോഡ് ഡവലപ്പ് കമ്പനി കൾ ഉണ്ട് ഇ തിൽ.....ആരുടെ താണ് ബെസ്റ്റ്.. എന്ന് കണ്ടത്... മൊത്തം കേന്ദ്രത്തിന്റെ ഫണ്ടിങ്ങ്... ആണോ..!!!
@TheSayKular
@TheSayKular 29 күн бұрын
In western countries no one want house near highways, they have homes at least 2 or 3 km away from highway. This is to avoid sound from vehicles and their pollution. People in Kerala should think the same.
@faizelfaiha7909
@faizelfaiha7909 29 күн бұрын
നമ്മുടെ നാട്ടിലെ തലപ്പാറ ആ ഭാഗം ഒക്കെ ഒന്ന് കാണി കു കൊറെ കാലം ആയീലെ കാസർകോട്കളി തുടങ്ങിയിട്ട്ഒന്ന് മാറ്റി പിടിക്കുമോ
@nandakrishnank2996
@nandakrishnank2996 28 күн бұрын
Bro arka vote cheyte avar vicharichal ndakumo engane😂
@remeezhaq5684
@remeezhaq5684 29 күн бұрын
കാസർകോട് മതിയാക്ക് bro
@athul7545
@athul7545 29 күн бұрын
കാസർഗോഡ് മാറ്റി പിടി ചങ്ങായി. Central Kerala ഒക്കെ കാണിക്കൂ
@jaKzAra
@jaKzAra 29 күн бұрын
Ellam cheyyande
@msmsiraj4409
@msmsiraj4409 29 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 29 күн бұрын
Hi
@user-ss7pp3nm8k
@user-ss7pp3nm8k 21 күн бұрын
Special tanks to സെൻട്രൽ govet....എത്ര കാലം ആയി ഇടുങ്ങിയ റൂട്ടിൽ കൂടി പോകുന്നു..രാജ്യം vikasikkatte
@raviperincheeri
@raviperincheeri 29 күн бұрын
When we complete this dragging jobs dear friend. ....?
@raneeshr2010
@raneeshr2010 27 күн бұрын
കാർ വാങ്ങുന്നവർ പപ്പടം മാറ്റി വേറെ ബ്രാണ്ടുകൾ വാങ്ങേണ്ടതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങണം. ഇമ്മാതിരി റോഡിൽ ഒരു പപ്പടം അപകടത്തിൽ പെട്ടാൽ വാരി കൂട്ടി എടുക്കുന്ന പാകത്തിൽ ആകും.
@addubasheer
@addubasheer 29 күн бұрын
നല്ല മാറ്റം ഉണ്ട് ❤
@EmiG-tt5cm
@EmiG-tt5cm 29 күн бұрын
Alapuzha gurder broken down while doing strength test
@sanoj8884
@sanoj8884 28 күн бұрын
തെങ് കൾ മൊത്തം കേടാണ്... മഞ്ഞളിപ്പ്
@ad3703
@ad3703 29 күн бұрын
Megha Ed bond..
@Fx-.aLi_666
@Fx-.aLi_666 28 күн бұрын
Ldf ❤
@krajaram1649
@krajaram1649 26 күн бұрын
It's a central government initiative. Normally states either acquire the land or worst case state give 50% of the land acquisition costs. But Kerala under pinaray have not paid anything, this was clarified in parliament by gadkari, but kammis claim otherwise
@she6953
@she6953 29 күн бұрын
Driving sense illa
@praveenm6264
@praveenm6264 29 күн бұрын
മോഡി തിരിച്ചു വന്നു..... നിതിൻ ഗദ്കരിയും തിരിച്ചു വന്നു.... ഇനി വികസനം മുടങ്ങില്ല ❤️❤️❤️
@vijayantv1170
@vijayantv1170 29 күн бұрын
ക്യാമ്യൂണിസ്റ്റ് പോലെ അല്ലാ ഉറലുങ്കൽ നല്ല വർക് 🙏🙏🙏😂
@fazilfaizal8844
@fazilfaizal8844 29 күн бұрын
ഈ പദ്ധതിയെ ഏറ്റവും അധികം എതിർത്തതും പൂട്ടി കെട്ടിയതും കോൺഗ്രസാണെങ്കിലും പദ്ധതി യാഥാർത്ഥ്യം മായപ്പോൾ ചുമരും ചാരി നിന്ന കോൺഗ്രസ്‌ MP വാഴകൾ ക്രെഡിറ്റ് സ്വന്തം പേരിലാക്കി പ്രചരണം നടത്തി.😅😅
@jastravellerByJayeshJas
@jastravellerByJayeshJas 29 күн бұрын
@adithishome2679
@adithishome2679 27 күн бұрын
❤❤
@malappuramkaka
@malappuramkaka 29 күн бұрын
@akj10000
@akj10000 28 күн бұрын
സോഗതം ഓയ് വാകി
@ahmedkadher7891
@ahmedkadher7891 29 күн бұрын
❤❤
@mukeshk2134
@mukeshk2134 29 күн бұрын
❤❤
@nizunizam5425
@nizunizam5425 29 күн бұрын
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН