കടത്തിണ്ണയിൽ കിടന്ന കാഴ്ച്ച പരിമിതനെ വരെ പോലീസ് വടിയുമായി ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവാവ്....

  Рет қаралды 125,859

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 1 000
@manikuttymanikutty4553
@manikuttymanikutty4553 18 күн бұрын
മോനേ big സല്യൂട്ട് ഇങ്ങനെ ജനങ്ങൾ പ്രതികരിക്കണം മനുഷ്യവകാശകമ്മീഷൻ കേസ് എടുക്കണം
@kpchandrasekharamenon4914
@kpchandrasekharamenon4914 18 күн бұрын
നീതി കിട്ടില്ല.
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന 18 күн бұрын
ബിഗ്‌ സല്യൂട്ട്
@AmbikaSasidharan-v6b
@AmbikaSasidharan-v6b 17 күн бұрын
പ്രതികരിച്ച ചേട്ടന് Big സല്യൂട്ട് പോലിസിനെതിരെ മനുഷ്യാവകാശത്തിന് കേസ് കൊടുക്കണം
@RAMRAM-uj4yd
@RAMRAM-uj4yd 17 күн бұрын
ഒന്നും നടക്കത്തില്ല പിള്ളേച്ചാ
@pattathilkomukutty8605
@pattathilkomukutty8605 14 күн бұрын
ഇത് യു പി യല്ല കേരളമാണ് എന്ന് തെളിയിച്ചതിന് നന്ദി
@Keralam-r4n
@Keralam-r4n 18 күн бұрын
താങ്കൾ ആരോ ആവട്ടെ, അഭിനന്ദനങ്ങൾ, താങ്കളെ പോലോത്ത ഒരു 100പേര് മതി ഈ നാട് നന്നാവാൻ
@tomam2256
@tomam2256 18 күн бұрын
ഹൃദയമുള്ള ഒരു മനുഷ്യൻ പ്രതികരിച്ചു. നീതിയുടെ ശബ്ദം
@Mechanist16
@Mechanist16 18 күн бұрын
angeru ini ethu kalla caseil peduthumo avo
@riyavb1159
@riyavb1159 18 күн бұрын
Correct answer 🎉
@anvarcheruvallil705
@anvarcheruvallil705 18 күн бұрын
ധീരതയുള്ള മനുഷ്യൻ
@sreekala469
@sreekala469 18 күн бұрын
👍🏻
@JayaKumar-c4u
@JayaKumar-c4u 18 күн бұрын
Edannu. Vilichalpodapulle
@josethomas2253
@josethomas2253 18 күн бұрын
അനീതിക്കെതിരെ ശബ്ധിക്കാൻ തന്റേടം കാണിച്ച ആ മിടുക്കന് 👍👍❤️❤️
@sudhasundaram2543
@sudhasundaram2543 18 күн бұрын
ഇങ്ങനെ അനീതിക്കെതിരേ പ്രതികരിക്കാൻ തയ്യാറായ സഹോദരന് ആശംസകൾ👍👍👍👍👍
@gopakumarkk5960
@gopakumarkk5960 18 күн бұрын
അഭിമാനം സുഹൃത്തേ 🌹🙏
@SijuKR-qq2bq
@SijuKR-qq2bq 17 күн бұрын
ജനാധിപത്യം പൂത്തുലഞ്ഞ അപൂർവ്വ നിമിഷം.. ഈ യുവാവിന് ഒരായിരം അഭിനന്ദനങ്ങൾ.
@SathyanSathyan-r1l
@SathyanSathyan-r1l 13 күн бұрын
അഭിനന്ദനങ്ങൾ👍
@byjubyju4053
@byjubyju4053 18 күн бұрын
സൂപ്പർ 100% ശരി ഇതിനെപ്പം ജനങ്ങൾ സഹകരിക്കണം
@shyjupanayil8634
@shyjupanayil8634 18 күн бұрын
ചേട്ടന് ഒരു സല്യൂട്ട്
@sobharadhakrishnan6447
@sobharadhakrishnan6447 18 күн бұрын
കേരളത്തിൽ ഒരു മിടുക്കൻ ഉണ്ടായല്ലോ, അനീതിക്കെതിരെ ചോദ്യം ചെയ്യാൻ മോന് ബിഗ് സല്യൂട്ട്🙏🙏🙏
@starchanel1609
@starchanel1609 18 күн бұрын
നന്മ നിറഞ്ഞ ആൺ കുട്ടി. ഇവനെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ബ്രോ 💪.
@rajendrantm5921
@rajendrantm5921 18 күн бұрын
സജീവികളോട് സ്നേഹം കാണിച്ച സഹോദരന് അഭിനന്ദനങ്ങൾ
@sindhums6484
@sindhums6484 18 күн бұрын
മോനെ, മോനെ നിനക്കു ആയിരം, ആയിരം ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏
@JessyChacko-x1m
@JessyChacko-x1m 18 күн бұрын
ഇതിനെതിരെ പ്രതിരിച്ചു ചേട്ടനു ബിഗ് സല്യൂട്ട് . ഇത് നിയമത്തിൻ്റെ മുന്നിൽ തന്നെ കൊണ്ടുവരണം. ഇവർക്ക് കിടന്നുറങ്ങാൻ ഒരിടമുണ്ടെങ്കിൽ ഈ കടത്തിണ്ണയിൽ കിടക്കില്ല. ഇവന്മാര് കഞ്ചാവിന് അടിമയാണോ എന്ന് ശ്രദ്ധിക്കണം
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
അങ്ങിനെ അടിമയെങ്കിൽ, കഞ്ചാവ് സപ്ലൈ ചെയ്തവരെയല്ലേ ആദ്യം പിടിക്കേണ്ടത്?
@JessyChacko-x1m
@JessyChacko-x1m 18 күн бұрын
@ashokkumar-wk2tf പിടിക്കേണ്ടവർ പിടിക്കാതെ സ്വയം അഴിഞ്ഞാടുന്നു. അവരെ പിടിച്ചാൽ ഇവർക്ക് എങ്ങനെ കഞ്ചാവ് കിട്ടും ഭായി
@kkvalsalan1320
@kkvalsalan1320 15 күн бұрын
അർജുൻ ആശംസകൾ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ആൾക്കാരെ
@kkvalsalan1320
@kkvalsalan1320 15 күн бұрын
😅 കാലം മാറിയോ എന്ന് അറിയുന്നില്ല എത്രയോ നല്ല മനുഷ്യരുള്ള ഇവിടെ ഉണ്ടെങ്കിൽ ഗുണ്ടകളുടെ കേസ് എടുത്ത് എവിടേക്ക് ഡിപ്പാർട്ട്മെൻറ് മാറ്റി കള സംരക്ഷിക്കുന്ന
@sreekala469
@sreekala469 18 күн бұрын
🙏🏻നന്ദി സർ, ആരും ചോദിക്കാനും, പറയാനും ഇല്ലാത്തവർക്കു വേണ്ടി, ആരുമല്ലാത്തവർക്കുവേണ്ടി പ്രതികരിച്ചതിന്🙏🏻 എന്നും എപ്പോഴും അങ്ങയോടും, കുടുംബത്തോടുമൊപ്പം ഈശ്വരാനുഗ്രഹം ഉണ്ടാകും🙏🏻
@Babu.A.rBabu.A.r
@Babu.A.rBabu.A.r 18 күн бұрын
ആ സഹോദരന് ബിഗ് സല്യൂട്ട്
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
അർജുൻ.... നീ സിംഹമാ..... ഇനിയും അനീതിക്കെതിരെയുള്ള പോരാട്ടം ഉണ്ടാകണം.....
@krishnankutty3775
@krishnankutty3775 18 күн бұрын
ധൈര്യമായി പ്രതികരിച്ച അങ്ങേക്ക് ഒരു ബിഗ്‌ സല്യൂട്ട്.
@muhazinali2235
@muhazinali2235 18 күн бұрын
എല്ലാവരും ഇതുപോലെ പ്രതികരിക്കണം,
@ratheeshthadathil
@ratheeshthadathil 18 күн бұрын
ജനം പ്രതികരിക്കണം... പോലീസ് ശ്രദ്ധ ചെലുത്തുന്നത് ഒക്കെ നല്ലതാണ്.. വെറുതേ ദേഹം നോവിപ്പിക്കരുത്...
@sunnyjoseph9253
@sunnyjoseph9253 18 күн бұрын
പ്രായമായ ആളെ വികലാങ്കൻ വീണുകിടക്കുന്നവൻ ഇവരെ പോലീസ് അല്ല ഒരു ഗുണ്ട പോലും തല്ലില്ല
@jjnjr1086
@jjnjr1086 18 күн бұрын
ഇത്തരം പോലീസുകാരെ ജനങ്ങൾ ഇറങ്ങി കൈകാര്യം ചെയ്യുകയാണ് വേണ്ടത്
@JoseCP-x2c
@JoseCP-x2c 18 күн бұрын
അശരണആ യ വയോജനങ്ങൾക്കും അന്തിയുറങ്ങാൻ സർക്കാർ സംവിധാനം ഒരുക്കി കൊടുക്കണം. ഇവരുടെ മറവിൽ ഒത്തിരി സാമൂഹ്യവിരുദ്ധ ർ ഇതുപോലുള്ള സ്ഥലങ്ങളിൽ ത മ്പടിക്കും . സാധാരണ യാത്രക്കാർക്കും സ്ത്രീകൾക്കും ബസ്റ്റാൻഡുകളിൽ യാത്ര ചെയ്യാൻ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. പോലീസ് തല്ലുന്നത് ശരിയല്ല പ്രത്യേകിച്ച് ആലംബക്കീനൊരായ മനുഷ്യരെ.. രാത്രിയിൽ പോലീസ് പെട്രോൾ ഇല്ലാത്ത അവസ്ഥ. പോലീസ് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ചേട്ടൻ കാണിച്ചതും പറഞ്ഞത് ചേട്ടൻ കാണിച്ചത് ശരിതന്നെ പക്ഷേ. ഒരു ഗുണ്ടയാ അങ്ങനെ ചെയ്തെങ്കിൽ ചേട്ടൻ അവിടെ നിന്ന് ഓടിയേനെ. ഇപ്പോൾതന്നെ ഗുണ്ടകളെ ഒതുക്കേണ്ട പോലീസ് നിർവീര്യമാണ്. ചേട്ടൻ പറഞ്ഞാലും കോടതി പറഞ്ഞാലും ഗുണ്ടകൾ അംഗീകരിക്കില്ല അപ്പോൾ പോലീസ് തന്നെ വേണം.
@SWAMISWAMIOOO
@SWAMISWAMIOOO 18 күн бұрын
സത്യം 👍
@heliosgaming9895
@heliosgaming9895 18 күн бұрын
ഇത്തരം എന്ന് വച്ചാൽ ഏതാണ്ട് 99% പോലീസ്കാരും അതിൽ വരും
@iambenz22
@iambenz22 18 күн бұрын
Correct anu 99% police karum same attitude anu .. police Jolik keriyal pinne elarum Gunakale pole anu
@isaactprakashprakash6006
@isaactprakashprakash6006 18 күн бұрын
ഈ പോലീസിൻ്റെയൂം അസഭ്യം പറഞ്ഞ വനിത പോലീസിനെയും ജനം കൈകാര്യം ചെയ്യും
@nalinimanohari2345
@nalinimanohari2345 18 күн бұрын
ഇപ്പോൾ പോലീസിസിന്റ main ബിസിനസ് "പെൺവാണിഭം "ആണല്ലോ... നിയമപാലകർ പോലും.. കഷ്ടം. തലതിരിഞ്ഞ ഭരണാധികാരികളുടെ പോലീസ്
@anvarabdul8917
@anvarabdul8917 18 күн бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ കണ്ടാൽ ശെരിക്കും പൊതുജനങ്ങൾ ഇതുപോലെ പ്രതികരിക്കണം. കാരണം ജനങ്ങൾ ആണ് ഈ പോലിസ് ജോലിക്കാരുടേം ഇവന്മാരുടെ രാഷ്ട്രീയ ഏമാന്മാരേം യജമാനന്മാർ.. Big salute bro 👍
@anishkk5129
@anishkk5129 18 күн бұрын
ഇങ്ങനെ വേണം...Congrats Bro...
@ChandranEp-td2tf
@ChandranEp-td2tf 18 күн бұрын
പ്രിയപ്പെട്ട സഹോദര നീതിയുടെ ശബ്ദം താങ്ങളിൽ നിന്നും ഉയർന്നു കേട്ടതിൽ സന്തോഷം സത്യമാണ് പലപ്പോഴും പോലീസിന്റെ ഭാഗത്തുനിന്നും നീതി നിഷേദം പതിവാണ്, എന്തിനു എന്നെ തല്ലി എന്ന് ചോദിച്ചാൽ അവരുടെ ജോലി തടസപ്പെടുത്തി എന്ന,,ഗുരുതര,, കുറ്റരോപണവും.
@vchat6873
@vchat6873 18 күн бұрын
ഇതുപോലെ ജനാധിപത്യ ബോധം ഉള്ളവർ ആകണം ജനങ്ങൾ.. ഈ പോലീസുകാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവണം..
@Bringeerati
@Bringeerati 18 күн бұрын
പോലീസിൽ നിന്നും ജനങ്ങളെ ആരു രക്ഷിക്കും എന്ന സ്ഥിതി. മയക്കുമരുന്നു മാഫിയയും, ഗുണ്ടകളും, അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന നാട്ടിൽ, കിടപ്പാടം പോലുമില്ലാതെ, കടത്തിണ്ണയിൽ കിടക്കുന്നവനെ ഓടിക്കാൻ വേണ്ടി കാണിക്കുന്ന ശുഷ്കാന്തി!! പ്രശംസനീയം തന്നെ.
@AsgarPA
@AsgarPA 18 күн бұрын
ഇവന്റെയൊക്കെ കുടുംബം അനുഭവിക്കും!പ്രതികരിച്ച സഹോദരന് ബിഗ് സല്യൂട്ട് 🙏🙏
@madhup.k4094
@madhup.k4094 18 күн бұрын
മച്ചാനെ full support, soooooper👌❤️👍
@DineSan-q5o
@DineSan-q5o 18 күн бұрын
ആണെ👍 ഇതു പോലെ പ്രതികരിക്കണം
@latiflatif7767
@latiflatif7767 18 күн бұрын
ആണൊരുത്തൻ Super
@francissebastianuzhavoor2440
@francissebastianuzhavoor2440 18 күн бұрын
ഇത്രയും മിടുക്കനും നിയമ ബോധമുള്ളവനുമായ താങ്കൾ ഈ രാജ്യത്തിന്റെ പ്രതീക്ഷ
@amlasamlas8047
@amlasamlas8047 18 күн бұрын
❤❤❤❤❤
@shibuvc2160
@shibuvc2160 18 күн бұрын
മിടുക്കൻ 🤝❤ഇങ്ങനെ വേണം ജനങ്ങൾ
@Beena.mk123
@Beena.mk123 18 күн бұрын
ആണായാൽ ഇങ്ങനെ വേണം താങ്കൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@hamzakv8458
@hamzakv8458 18 күн бұрын
പ്രതികരിച്ച പ്രിയപ്പെട്ട സഹോദരന് ഒരായിരം അഭിവാദ്യങ്ങൾ❤
@muralidathan-bo1lr
@muralidathan-bo1lr 18 күн бұрын
അഭിനന്ദനങ്ങൾ ഭായ്... 🙏❤️❤️
@josekm607
@josekm607 18 күн бұрын
😅😅0 ഏതായാലും താങ്കൾ കാണിച്ചത് വളരെ ഉപകാരപ്രദമായ. കാര്യങ്ങളാണ് ഇതുപോലെ എല്ലാവരും പ്രതികരിക്കുക തന്നെ വേണം ഉടൻതന്നെ മൊബൈലിൽ പകർത്തുക ഓൺലൈനിൽ ഇടുക എല്ലാത്തിനും കോടതി തന്നെ ഒരു പരിഹാരമുണ്ടാക്കി തരും
@tomam2256
@tomam2256 18 күн бұрын
മനുഷ്യനെ മനുഷ്യരായി കാണാൻ കഴിയാത്ത മൃഗങ്ങളും പോലീസിൽ ഉണ്ടെങ്കിൽ എന്തു നീതി കേരളത്തിൽ നടക്കും ?
@kamalav.s6566
@kamalav.s6566 18 күн бұрын
ആരാ മോനെ ദിനേശാ ഈ പാവങ്ങളെ തല്ലി ചതക്കുന്നത് , കുറ്റംചെയ്തവരെ ഇവർ തൊടില്ല , പ്രതികരിച്ച വ്യക്തിക്ക് ബിഗ് സല്യൂട്ട് ,
@HarikumarR-zu9ud
@HarikumarR-zu9ud 18 күн бұрын
നല്ല പോലീസുകാരെ കൂടെ പറയിപ്പിക്കുവാൻ ഇവന്മാര് രണ്ടു മൂന്നു പേരു മതി
@seldom44
@seldom44 18 күн бұрын
നല്ല പോലീസുകാരോ....? ചിരിപ്പിക്കല്ലേ
@ANTONY........
@ANTONY........ 18 күн бұрын
😃😃😃​@@seldom44
@ratheeshdavid491
@ratheeshdavid491 17 күн бұрын
👍👍👍👌👌👌👌​@@seldom44
@gk-dl7wl
@gk-dl7wl 17 күн бұрын
Nee kanjavadicechanode, nalla policeo?😂😂
@kadavilsunilkumar2557
@kadavilsunilkumar2557 18 күн бұрын
നല്ല കാര്യമാണ് സഹോദരാ നിങ്ങൾ ചെയ്തത്
@sreekalav279
@sreekalav279 18 күн бұрын
മിടുക്കൻ.. സാമൂഹ്യ ജീവി.. ഈ കാലഘട്ടത്തിൽ സ്വന്തം കാര്യം നോക്കി അന്യരെ mind ചെയ്യാത്ത കാലത്ത് ഈ സഹോദരന് ഈ ദയ തോന്നി യത് ദൈവികതയുള്ളതു കൊണ്ടാണ്
@romandavid4713
@romandavid4713 18 күн бұрын
ജനങ്ങൾ ഇങ്ങനെ പ്രതികരിക്കണം
@jolsamathew6629
@jolsamathew6629 18 күн бұрын
മോനെ big salute 🙏❤ well said👍
@AnasM-ml7eo
@AnasM-ml7eo 18 күн бұрын
പ്രതികരിച്ച ചേട്ടന് ഒരായിരം നന്ദി അവന്റെ ഒക്കെ കാല് തച്ച് ആട്ടുവ വേണ്ടത് ജോലിയിൽ തുടരാൻ ആവാതെ വിധത്തിൽ
@sandhyam6351
@sandhyam6351 17 күн бұрын
അടിപൊളി ഇങ്ങനെ പ്രതികരിക്കണം പോലീസ് ആണേലും അനീതി കണ്ടാൽ ഇങ്ങനെ തന്നെ പറയണം ചക്കുറപ്പു ഉള്ള ചേട്ടാ ഒരു ബിഗ് സല്യൂട്ട് ഒത്തിരി ഇഷ്ടം ആയി രാവിലെ തന്നെ കണ്ടപ്പോ മനസ് നിറഞ്ഞ വീഡിയോ കാക്കി ഇട്ട എന്തു മാകാം ഇവനൊക്കെ 👌👌👌👌👌
@chathukv5516
@chathukv5516 18 күн бұрын
അഭിനന്ദനങ്ങൾ സഹോദരാ
@Aone333
@Aone333 18 күн бұрын
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത നാടിൻറെ ശാപമാണ് വളരെ നന്നായി
@sjsignature3156
@sjsignature3156 18 күн бұрын
ആ സുഹൃത്തിനു ഒരു ബിഗ് സല്യൂട്ട്... ഇത് മിക്കയിടത്തും ഇങ്ങനെ നടക്കുന്നുണ്ട്... തമ്പാനൂർ ബസ് സ്റ്റാൻഡ് ൽ സ്ഥിരം ഇതാണ്...
@tomam2256
@tomam2256 18 күн бұрын
അനീതിക്കെതിരെ പ്രതികരണ ശേഷിയുള്ള ആണുങ്ങളുണ്ട് എന്നതിൽ സന്തോഷമുണ്ട്.
@josemenachery8172
@josemenachery8172 18 күн бұрын
പിണറായി പോലീസിന് ഇതിനുള്ള അധികാരം ഉണ്ട്.പ്രതികരിക്കാൻചങ്കൂറ്റംകാട്ടിയബ്രോ.ബിഗ്സല്യൂട്ട്.കാക്കിയിട്ടതെരുവുഗുണ്ടകൾ.പ
@abdulfathahpm30
@abdulfathahpm30 18 күн бұрын
പോലീസിന്റെ കൈ പൗരന് നേരെ ഇനി പൊങ്ങരുത്. Thanks a lot brother
@radhakrishnanezhavattom4959
@radhakrishnanezhavattom4959 18 күн бұрын
ജനം പ്രതികരിച്ചു തുടങ്ങി. ഇനി ഏമാന്മാർ സൂക്ഷിക്കണം. ഇവിടെ നിയമം, ജനം പഠിച്ചു തുടങ്ങി.
@sumeshkala3353
@sumeshkala3353 17 күн бұрын
താങ്ങളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ 👍👍👍
@manuovm715
@manuovm715 18 күн бұрын
ബിഗ്,ബിഗ് ,സല്യൂട്ട്
@hasainark9711
@hasainark9711 18 күн бұрын
അഭിനന്ദനങ്ങൾ , സഹോദരാ..
@HM-familyvlog
@HM-familyvlog 18 күн бұрын
കൂര ഇല്ലാഞ്ഞിട്ടാണ് കിടത്തിണ്ണയിൽ കിടക്കുന്നത്. കിടക്കാൻ ഒരു സൗകര്യം ഉണ്ടാക്കി കൊടുക്കക യാണ് വേണ്ടത് പോലീസെ,
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 18 күн бұрын
പോലീസ് ചെയ്തത് കുറ്റം തന്നെയാണ്,പാതിരാത്രി കിടന്ന് ഉറങ്ങുമ്പോൾ അടിക്കാൻ അധികാരമില്ല.കുറ്റ ചെയ്തവർ ആണെങ്കിൽ കേസ്‌ എടുത്ത് ശിക്ഷിക്കണം.ഇവിടെ രാത്രി ഗുണ്ടകൾ വിളയാടുമ്പോൾ നോക്കി നിൽക്കും.നാഗമ്പാടത്തു നഗരസഭക്ക് ഒരു അഗതി മന്ദിരം ഉണ്ടായിരുന്നു ഇതുപോലെ ഉള്ളവർക്ക് താമസിക്കാൻ,അതൊക്കെ അടച്ച് പൂട്ടി.അതാണ് ഇവരെപോലെ ഉള്ളവർ ഇവിടെ കിടക്കുന്നത്.
@abeyjohn8166
@abeyjohn8166 18 күн бұрын
Tholinja police
@stanlypaulaji7069
@stanlypaulaji7069 18 күн бұрын
പ്രതികരിച്ച നീതിമാന്‍ ആയ മനുഷ്യാ താങ്കള്‍ കോടതിയില്‍ പോകുമെങ്കില്‍ അതിന്റെ കോടതി ചിലവ്തുകയില്‍ ഒരു പങ്ക് വഹിക്കാന്‍ ഞാന്‍ തയ്യാറാണ് ഞാന്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ ആളല്ല സഖാവ് തന്നെ യാണ് ഇങ്ങനെയുള്ള അനീതിക്കാരെ ഒതുക്കേണ്ടത്‌ നീതിമാന്മാരുടെ കടമ ആണ്
@britto260
@britto260 18 күн бұрын
Stanly സഖാവേ ഞാനും സഖാവാണ്, എന്നാൽ ഈ ഭരണത്തിൽ തൃപ്തനല്ല. കോൺഗ്രസ്‌ ഭരണത്തിൽ നമ്മളൊക്കെ പോലീസ് രാജ് എന്നുപറഞ്ഞു എത്ര strike ചെയ്തു.. എന്നാൽ, K. കരുണാകരൻ ഭരിച്ചപ്പോൾ ഇത്രയും മോശം പോലീസ് ഉണ്ടായിരുന്നോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.. വളരെ ശോകം...ലാൽ സലാം.. 🙏🙏🙏
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം,... കമ്മ്യൂണിസം പട്ടിണി ക്ഷണിച്ച് വരുത്തും,... ജാഗ്രതൈ
@sunnyjoseph9253
@sunnyjoseph9253 18 күн бұрын
വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ
@pradeepak1784
@pradeepak1784 18 күн бұрын
😂😂😂
@hamidkp4484
@hamidkp4484 18 күн бұрын
സഖാവെ കൂട്ടായി ഗ്രൂപ്പ്‌ ഉണ്ടാക്കി സഹായം ചെയ്യാം ഞാനും ഉണ്ട് 👍
@abdulrahiman1699
@abdulrahiman1699 18 күн бұрын
Mr അർജുൻ താങ്കൾക് ഒരു ബിഗ് സല്യൂട്
@girijanmenon2053
@girijanmenon2053 15 күн бұрын
Police.gunda
@Jose-e6m
@Jose-e6m 18 күн бұрын
കഷ്ടം.... ഈ ഉദ്യോഗസ്ഥന് ഭ്രാന്താണ് ....... ഇത്തരക്കാർ സേനയിൽ വേണ്ട ..... പിരിച്ച് വിടണം.... നല്ല ഉദ്യോഗസ്ഥൻമാർക്ക് പോലും പേര് ദോഷം ....
@gokulanm6480
@gokulanm6480 18 күн бұрын
നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്'❤❤❤
@SajanTg
@SajanTg 18 күн бұрын
എൻ്റെ പൊന്നേ നീ ഒരു പുലി തന്നെ❤
@shobhageorge6968
@shobhageorge6968 18 күн бұрын
പ്രകഇങ്ങനെ പ്രതികരണ ശേഷിയുള്ളവരാണു നമ്മുടെ നാടിനാവശ്യം കോടാനു കോടി സല്യൂട്ട് Bro👍🙏
@merlinroy8712
@merlinroy8712 18 күн бұрын
സഹോദരന് വലിയൊരു സലൂട്ട് 👌🏻👍🏻❤🙏🏻🌈🌍
@bennycl2629
@bennycl2629 18 күн бұрын
തനിക്കൊരു ബിഗ് സല്യൂട്ട്... ഇതുപോലെ നാലാള് പ്രതികരിച്ചാൽ കേരള പോലീസ്... നേരെയാകും😢😢
@athulgaming3977
@athulgaming3977 18 күн бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ ❤❤❤👍
@saralapanciker9382
@saralapanciker9382 18 күн бұрын
അനിയാ,,,, ബിഗ് സല്യൂട്ട്
@Narayanadas-o9y
@Narayanadas-o9y 18 күн бұрын
🙏🙏🙏 പ്രതികരിക്കണം.. ഇതുപോലെ പിടിച്ചുപറികാരനും കൂട്ടികൊടുപ്പുകാരനുമായ പോലീസ്കാർക്ക് നിയമത്തിനെ പുല്ലുവിലയ... നിലവാരമില്ലാത്ത കക്കിയിട്ട പോലീസ് വർഗം നാടിന് തന്നെ ആപത്താണ്.. 👌👌👌👌
@shyamjithks4113
@shyamjithks4113 18 күн бұрын
ഇപ്പോഴും കൊളോണിയൽ കാലത്തെ പോലീസ് ആണെന്നാണ് ഇവന്മാരുടെ വിചാരം.. പൊതുജനവും രാഷ്ട്രീയ നേതൃത്വവും കോടതിയും ഇതിനെതിരെ ശക്തമായ നടപടി എടുക്കണം
@rajichandran9661
@rajichandran9661 18 күн бұрын
ശ്യം ...മക്കളെ..... big salute
@nithindl6132
@nithindl6132 18 күн бұрын
പ്രതികരിച്ച ചേട്ടാ നിങ്ങൾ ചെയ്തത് നന്മ പ്രവർത്തിയാണ്. ആ കാഴ്ച ഇല്ലാത്ത മാമനെ കണ്ടപ്പോൾ പാവം തോന്നി
@geethakrishnamma7852
@geethakrishnamma7852 18 күн бұрын
ഇതുപോലുള്ള നല്ല ഹൃദയം ഉള്ളവരും നമ്മുടെ ഇടയിൽ ഉണ്ടെല്ലോ എന്ന് ഒരാശ്വാസം
@pramodkumarp9845
@pramodkumarp9845 18 күн бұрын
പ്രിയ സഹോദര, ബിഗ് സല്യൂട്ട്. ഈ അക്രമത്തിനു എതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യണം.
@JohnVarghese-o7j
@JohnVarghese-o7j 18 күн бұрын
പ്രതികരിക്കൂ. ബ്രോ ഒരിക്കലും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാതെ മജിസ്‌ട്രേറ്റിനെ കാണിക്കൂ തെളിവുകൾ, ഇവന്മാർ രാത്രിമദ്യപിച്ച പോലീസ് ആയിരിക്കും
@babythomas942
@babythomas942 18 күн бұрын
വീടില്ലാത്തവർക്ക് ഉറങ്ങാൻ ഈ അടിച്ചവർ കുറച്ചു ഇടം കൊടുക്കുമോ, ഈ അടിച്ച പോലീസുകാർക്കും ഒരിക്കൽ വീടില്ലാതെ വരാം എന്നോർക്കുക 🙏അധികാരത്തിന്റെ കാക്കി കുപ്പായം അഴിച്ചു വെച്ചാൽ ആ തല്ല് കൊള്ളുന്നവരും, നിങ്ങളും ഒന്നാണ് എന്നോർക്കുക 🙏🙏കാക്കി ഊരേണ്ട or kaalam വരും, അന്ന് നിങ്ങളെ ഇതുപോലെ ഉള്ള അഹങ്കാരികൾ തല്ലിയാൽ നിങ്ങൾ പോലീസ് ആയിരുന്നു എന്ന് പറഞ്ഞാൽ ആ തല്ലുന്ന പോലീസു നിങ്ങളെ തല്ലാതെ പോകുമോ എടാ, വാടാ എന്ന് വിളിക്കുന്നത് സംസ്കാര ശൂന്യമൗണ് 🙏🙏
@abinjayanworldtopic2683
@abinjayanworldtopic2683 18 күн бұрын
ഇതുപോലുള്ള പ്രതികരണങ്ങൾ ഉണ്ടാവണം
@jomongeorge7461
@jomongeorge7461 18 күн бұрын
അഭിനന്ദനങ്ങൾ 🙏🏻
@kochugsVlog4220
@kochugsVlog4220 18 күн бұрын
ജനങ്ങൾ പോലീസിനെതിരെ പ്രതികരിക്കണം
@srijith983
@srijith983 17 күн бұрын
വരട്ടെ ഇനിയും ഇതുപോലെ ആയിരങ്ങൾ പ്രതികരിക്കാൻ 🔥❤️
@jinujacob6102
@jinujacob6102 18 күн бұрын
പ്രതികരിച്ച തങ്കൾക്ക് അഭിനന്ദനങ്ങൾ
@Dare5
@Dare5 18 күн бұрын
ഉടനെ കുറച്ച് കള്ളക്കേസുകൾ പ്രതീക്ഷിക്കാം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസ്സെടുക്കാൻ സാധ്യതയുണ്ട്. 😂😂
@achur9945
@achur9945 18 күн бұрын
Athe
@hotelsuryanivas2996
@hotelsuryanivas2996 18 күн бұрын
ഇവിടുത്തെ സംവിധാനങ്ങൾ എന്താണ് ഇങ്ങനെ ആയത്.. വേസ്റ്റ് എടുക്കാനുള്ള സംവിധാനം ഇല്ലാതെ എല്ലാ വീടുകളിൽ നിന്ന് വേസ്റ്റ് എടുത്തു വഴിയിൽ തള്ളും. ഇങ്ങനെ ആളും പേരും ഇല്ലാതെ വഴിയോരങ്ങൾ കിടക്കുന്ന ആൾക്കാരെ പുനരുധിവസിപ്പിക്കാനുള്ള എന്തെങ്കിലും പാക്കേജ് കേരള ഗവൺമെന്റ് തയ്യാറാക്കി അവരെ അവിടെ പുനരസിപ്പിക്കണം അല്ലെങ്കിൽ അവരെ എന്തുകൊണ്ടാണ് അവിടെ വന്നു പെട്ടു എന്ന് അന്വേഷിക്കണം ഇതിനെല്ലാം സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട് ഇതൊന്നും ചെയ്യാതെ തല്ലിച്ചതയ്ക്കുന്നത് ക്രൂരതയാണ് ആ സഹോദരൻ ചെയ്തത് നമുക്ക് ആർക്കും ചെയ്യാൻ പറ്റില്ലെന്നും ചെയ്താൽ പ്രശ്നം ഉണ്ടാകുമെന്നും വിചാരിച്ച് നടക്കുന്ന കാര്യമാണ്....
@sureshkumar-th4rt
@sureshkumar-th4rt 17 күн бұрын
കാഴ്ച പരിമിതി ഉള്ള ആളെ സഹായിച്ച നിങ്ങൾ ക്ക് എന്റെ അഭിനന്ദനങ്ങൾ
@rejanikgireesh3102
@rejanikgireesh3102 18 күн бұрын
അഭിനന്ദനങ്ങൾ സുഹൃത്തെ
@tkfemina
@tkfemina 18 күн бұрын
സൂപ്പർ
@wildvibe4425
@wildvibe4425 17 күн бұрын
നീയാടാ ആൺകുട്ടി 👍🏻👍🏻ഞങ്ങൾക്കൊന്നും ഇല്ലാത്ത ധൈര്യം നിനക്കുണ്ട് ബ്രോ 👍🏻👍🏻ഇതുപോലെ തന്നെ ശക്തമായി മുന്നോട്ട് പോവുക ♥️🥰
@prakashanp9706
@prakashanp9706 18 күн бұрын
രായാവിന്റെ രക്ഷപ്രവർത്തനം വിപുലികരിച്ച പോലീസ് ആണേ സ്ഥാനകയറ്റം കിട്ടും 😡😡😡
@NijaJayakrishnan
@NijaJayakrishnan 18 күн бұрын
നല്ല അച്ഛന് പിറന്ന മകൻ ❤️
@SrKp-v1j
@SrKp-v1j 18 күн бұрын
അഭിനന്ദനങ്ങൾ എറണാകുളത്തു ഒരു സ്റ്റേഷൻ ഉണ്ട് എത്ര സൗത്ത് അവന്മാരുടെ ഗുണ്ടാ പ്രവർത്തനം ഞങ്ങൾ കുറച്ചുപേർ പൊരുതി കൊണ്ടിരിക്കുന്നു ഇത് ഒറ്റപെട്ട സംഭവം അല്ല
@haneefipallangod3132
@haneefipallangod3132 17 күн бұрын
വളരെ നല്ല തീരുമാനം ഈ തീരുമാനമായി മുന്നോട്ടുപോവുക
@kairalidas6847
@kairalidas6847 18 күн бұрын
മിടുക്കൻ, സല്യൂട്ട്.
@Sarvammultiskillvlog
@Sarvammultiskillvlog 18 күн бұрын
താങ്കളുടെ പിതാവിന് എൻറെ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് 🖐️
@VinJes-v9c
@VinJes-v9c 18 күн бұрын
ആണൊരുത്തൻ Salute
@ValsalaChellappan-t7d
@ValsalaChellappan-t7d 18 күн бұрын
വെറുതെ ആ പാവങ്ങളെ അടിച്ചത് മോശം ആയിപോയി. കഷ്ടം
@NijaJayakrishnan
@NijaJayakrishnan 18 күн бұрын
ചങ്കൂറ്റമുള്ള സഹോദരൻ ❤️
@gamermalluuae8849
@gamermalluuae8849 18 күн бұрын
ഇതൊക്കെ തന്നെയല്ലേ എം എൽ എ അൻവർ സാറും പറഞ്ഞത്
@rajeshceepee8436
@rajeshceepee8436 18 күн бұрын
സർക്കാരിന് വേണ്ടി വോട്ട് ചെയ്തോ. എങ്കിൽ അടി മേടിക്കും.
@HarikumarR-zu9ud
@HarikumarR-zu9ud 18 күн бұрын
നടപടിയായിട്ട് മുന്നോട്ട് പോണ സാറേ
@Losteye-q1l
@Losteye-q1l 18 күн бұрын
ഒരു തെറ്റ് ചെയ്യാത്ത ഒരാളെ ആരു അടിച്ചാലും തിരിച്ചു അടിക്കണം. ആർക്കും ആരെയും തല്ലാൻ അവകാശം കൊടുത്തിട്ടില്ല.
@muralidharapanicker1402
@muralidharapanicker1402 18 күн бұрын
കടത്തിണ്ണയിൽ കിടക്കാൻ അനുവാദം ഇല്ലെങ്കിൽ അവർക്ക് വേറൊരു സ്ഥലം ഇവർക്ക് കൊടുക്കാൻ ആരാണ് ഉത്തരവാദി.
@JayanMp-w6j
@JayanMp-w6j 17 күн бұрын
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രിയിൽ കണ്ടിട്ടുണ്ട് കാക്കി യൂണിഫോം രണ്ടുപേർ വടിയെടുത്ത്പാവങ്ങളെ തല്ലി ഓടിക്കുന്നത് 😢😢
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН