അന്നലൂഞ്ഞാൽ പൊൻപടിയിൽ | Annaloonjal Ponpadiyil | Purapadu Malayalam Movie Song

  Рет қаралды 398,682

Millennium Musics

Millennium Musics

Күн бұрын

അന്നലൂഞ്ഞാൽ പൊൻപടിയിൽ | Annaloonjal Ponpadiyil | #Purapadu Malayalam Movie Song
Music: ഔസേപ്പച്ചൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: Chithra
Raaga: മധ്യമാവതി
Film/album: പുറപ്പാട്
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്... ആടാട്...
ആലിലയിൽ പള്ളികൊള്ളും
ആരോമലുണ്ണി ആടാട്...
ആട്... ആട്... ആടാട്...
(അന്നലൂഞ്ഞാൽ...)
ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു
കൊഞ്ചും മൊഴിയിൽ തേനുതിരും
എന്റെ പൊന്നും‍‌കുടമായ് വളര്...
പൊന്നിൻ‌കുടമായ് വളര്...
(അന്നലൂഞ്ഞാൽ...)
ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ
പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ
കന്നിക്കതിരിൻ പാൽമണിയോ
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ...
(അന്നലൂഞ്ഞാൽ...)

Пікірлер: 58
@ranjithnk4275
@ranjithnk4275 5 ай бұрын
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️... 1990 ലെ പാട്ട് ഇപ്പോ കേൾക്കുമ്പോളും ന്തൊരു ലാളിത്യം 🥰🥰🥰
@NizarNizu-fv5ec
@NizarNizu-fv5ec 5 ай бұрын
ചിത്ര ചേച്ചിയുടെ ഹിറ്റ്‌ താരാട്ട് പാട്ടുകളിൽ ഒരു മനോഹര ഗാനം
@Rahul-sc6ye
@Rahul-sc6ye 4 ай бұрын
നാഗ ചേച്ചിയുടെ പാട്ട് കേട്ട് സേർച്ച്‌ ചെയ്യ്തു വന്നതാ 😍😍
@AksharaAkshay-x5w
@AksharaAkshay-x5w Жыл бұрын
എന്റെ മോൻ 6 month മുതൽ ഈ പാട്ട് കേട്ട് കൊണ്ട് ആണ് ഉറങ്ങുന്നത്. ഇപ്പോൾ 11 month ആയി മോന് എന്നാലും ഈ song വേണം അവനു ഉറങ്ങാൻ. വേറെ ഒരു പാട്ടും പറ്റില്ല അവനു ഉറങ്ങാൻ 😍♥️♥️♥️
@anjusyam7966
@anjusyam7966 Жыл бұрын
സത്യം എന്റെ മോനും...
@madhmaraminna4823
@madhmaraminna4823 Жыл бұрын
Great, ഞാൻ ഈ പാട്ട് സ്റ്റേജ് ൽ പാടിട്ടുണ്ട്..
@JSVKK
@JSVKK 11 ай бұрын
സമ്മാനം കിട്ടിയോ?
@lavender8415
@lavender8415 11 ай бұрын
അയ്ന് .?
@Anonymous_gurl_OFFICIAL
@Anonymous_gurl_OFFICIAL 6 ай бұрын
❤️❤️
@ShyamShaji-de9ms
@ShyamShaji-de9ms 6 ай бұрын
Kitti pakshe athinu shesham padan arum vilichittilla​@@JSVKK
@jencymijo1296
@jencymijo1296 5 ай бұрын
Good 👍. പാടാൻ പറ്റിയ നല്ലൊരു song ആണ് ഇത് 😍
@clintcharles4051
@clintcharles4051 2 жыл бұрын
പുറപ്പാട് ഗാനരചന.ഒ എൻവി സഠഗീതഠ.ഔസേപച്ചൻ പാടിയത് കെ എസ് ചിത്ര
@rajitharamakrishnan5868
@rajitharamakrishnan5868 6 ай бұрын
മാതൃത്വം തുളുമ്പുന്ന പാട്ട്...❤❤❤❤
@anoopsubi-er5tx
@anoopsubi-er5tx 8 ай бұрын
Ouseppachan sir ❤️endha feel composition
@anoopkumar-dt7wp
@anoopkumar-dt7wp 6 ай бұрын
Sathyam😊
@vinod.p.lvinodpl4061
@vinod.p.lvinodpl4061 2 ай бұрын
ഓ. എൻ. വി. ഔസേപ്പച്ചൻ ❤️❤️❤️
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
ഞഗക്ക് വേണ്ട അത് തന്നെ😊
@sumapradeep7655
@sumapradeep7655 Жыл бұрын
Ammakku thulyam amma mathram..no replacement for that place ...
@AksharaAkshay-x5w
@AksharaAkshay-x5w 3 ай бұрын
എന്റെ മോന് 2വയസ്സ് ഉള്ളൂ. ഉറങ്ങാൻ ഈ പാട്ട് വേണം ♥️
@AjmalShafeek
@AjmalShafeek 22 күн бұрын
ഇഷ്ടഗാനങ്ങളിൽ ഒന്ന്
@deepthidivakar6378
@deepthidivakar6378 Жыл бұрын
Nice...
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
She as a wife loves her husband. She as a mother devotes most of her time for her child by giving utmost love to the child. This is universal fact. This video shares with viewers a mother's deepest love originating from her heart, and presented it so well by winning the hearts of everyone.
@tapa8611
@tapa8611 2 жыл бұрын
You are absolutely right. ..but in this movie the child is an orphan. ...that woman is not married. ..but she cares the child 😊
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@tapa8611 exactly
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Everything was fine but in this movie the child is an orphan
@sonumon1803
@sonumon1803 2 жыл бұрын
പുറപ്പാട്... 🎻🎻🎶🎵🎵🎵
@yogeswarisa5840
@yogeswarisa5840 Жыл бұрын
AALILAYIL PALLIKOLLUM GURUVAYUR OMANA KANNAN UNNI AADADU❤UNNI KRISHNAA THAMARA NAYANA SARANAM❤❤
@sumeshk1368
@sumeshk1368 2 жыл бұрын
How sweet dear chitra chechi 👍👍
@ShafeekAK-o6z
@ShafeekAK-o6z Жыл бұрын
Alilayil pallikollum .....super lyrics
@ajin.kajin.k9373
@ajin.kajin.k9373 2 жыл бұрын
Vidhu chettante patt kett 💚💚💚
@sunithaajayakumar1959
@sunithaajayakumar1959 2 жыл бұрын
സ്വീറ്റ് സോങ്
@clintcharles4051
@clintcharles4051 2 жыл бұрын
രാഗഠ.മധ്യമാവതി
@reghuvarancr3916
@reghuvarancr3916 7 ай бұрын
@asishks7021
@asishks7021 10 ай бұрын
What a composition ❤
@afsalshah1642
@afsalshah1642 2 ай бұрын
O N V മാഷിന് പ്രണാമം❤
@DHANYAD-m7l
@DHANYAD-m7l Жыл бұрын
Manasilevideyo oru vedana,..🥺
@indiraamma7190
@indiraamma7190 Жыл бұрын
My favorite song
@friedafelix6099
@friedafelix6099 3 ай бұрын
My Favourite song🙏🙏💖💖💖🌹🌹
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
പരകായ പ്രവേശം ചെയ്യുന്നവര്❤❤❤
@malluofficialbgm8648
@malluofficialbgm8648 2 жыл бұрын
Feel❣️
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Жыл бұрын
❤️❤️❤️👌👌
@ajeeshchoudy6100
@ajeeshchoudy6100 Жыл бұрын
Enthale poyakaalam 😢
@sumeshchovvanaivika654
@sumeshchovvanaivika654 Жыл бұрын
One of my favourite song ✨
@nithaprabha9898
@nithaprabha9898 Жыл бұрын
🥰🥰😘🤗
@sinduk.k7042
@sinduk.k7042 Жыл бұрын
Karokke & Lircks tharooo🙏
@vinuvinuvinuvinu5314
@vinuvinuvinuvinu5314 Жыл бұрын
ഇതിന്റെ കരോക്കക്കിട്ടുമോ?
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 20 күн бұрын
രാഘവൻ നായർ ആണോ😊
@ashikprakash11
@ashikprakash11 2 жыл бұрын
❤️❤️❤️✨😍
@sindhuvelayudhan7583
@sindhuvelayudhan7583 2 жыл бұрын
My.song👌❤️
@Electrobull299
@Electrobull299 2 жыл бұрын
@kichuragesh4711
@kichuragesh4711 2 жыл бұрын
👍
@Solo2877-4
@Solo2877-4 8 ай бұрын
🥹😊🥰❤️🫶🏻
@DrisyaNishanth-h9q
@DrisyaNishanth-h9q Жыл бұрын
My favourite song
@mayaa8206
@mayaa8206 3 ай бұрын
@DAISON54
@DAISON54 9 күн бұрын
❤❤❤
Raavin Nilaakkaayal
6:35
Release - Topic
Рет қаралды 1,2 М.
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
Smart Sigma Kid #funny #sigma
00:36
CRAZY GREAPA
Рет қаралды 51 МЛН
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 4,4 МЛН
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
AADI kuttan@ home
Рет қаралды 3,4 МЛН
Neelanjana Poovin | Paithrukam | Sureshgopi | Geetha | Bombay Jayasree | Kaithapram
4:22
Paattu Petty പാട്ടു പെട്ടി
Рет қаралды 1,4 МЛН
SOORYAGAYATHRI FILM SONGS AUDIO JUKEBOX
19:39
Nisari Chithrageetham
Рет қаралды 1,1 МЛН
Thamarakkannanurangenam | KS Chithra | Geetha | Mammootty | Kaithapram |  SP Venkitesh
4:53
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН