നിലവിൽ മലയാളത്തിൽ വേറൊരു യൂട്യൂബ് ചാനലിനും ഇത്രയും മികച്ച രീതിയിൽ കാര്യങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല കൂടെ ഇങ്ങേരുടെ ഈ ശബ്ദം കൂടി വരുമ്പോൾ 😍😍👍
@Trollappanunni2 жыл бұрын
Julius manuel ennaa summmava....ingerum poli achayanum poliyaa
@anmariyakurian5757 Жыл бұрын
A4 arena... Und... Aa channel space ne kurichaanu.
@arunnair135810 ай бұрын
Storify ചാനൽ ✌🏻
@ADHARVKRISHNA-8 ай бұрын
47arena
@RehanzArtCraft2 жыл бұрын
യൂട്യൂബ് വീഡിയോകൾ സൃഷ്‌ടിക്കുന്നതിൽ Cine magic വളരെ കഠിനാധ്വാനം ചെയ്യുന്നു, അവർക്ക് കൂടുതൽ Subscribers and Views ലഭിക്കണമെന്ന് എനിക്ക് എപ്പോഴും തോന്നുന്നു
@nokandataunniittnjnthaneya20862 жыл бұрын
ഇവർ എടുക്കുന്ന effort nn ഫലം ഒരു ദിവസം ഇവർക്കു തന്നെ വന്നുചേരും😍😇🙂
@CAMAVINGA__122 жыл бұрын
@@nokandataunniittnjnthaneya2086 💯✊🏼
@ZoyaKhan-pd4zi2 жыл бұрын
Subtitle koody add cheythaal kollam
@sudheeshka19905 күн бұрын
Recommend the channel to maximum people
@rateesh53862 жыл бұрын
I am a mariner. ഞാൻ ഇതുപോലെ ഉള്ള കാഴ്ചാ പലവട്ടം കണ്ടിട്ടുണ്ട്. മുകളിൽ നിന്നും വെളിച്ചം താഴേക്കു വരുന്നതും പെട്ടെന്നു തന്നെ അപ്രതീക്ഷമാകുന്നതും. ഒന്നോ രണ്ടോ second മാത്രം കാണാൻ കഴിയുന്നതും. കൂടെ നിൽക്കുന്നവരെ പോലും കാണിച്ചു കൊടുക്കാൻ കഴിയാത്തതും ക്യാമറയിൽ പകർത്താൻ കഴിയാത്തതും ആണ് ഈ അപ്രതിക്ഷമായി കാണുന്ന ഇത്. 🙏
@ajilleo51412 жыл бұрын
Sathyam aano
@reverandtoast1002 жыл бұрын
De അത് വാൽ നക്ഷത്രം ആയിരിക്കും. കടലിൽ നിന്ന് നോക്കുമ്പോൾ അത് താഴേക്ക് വീഴുന്നപ്പോലെ തോന്നും
@TheT_boy Жыл бұрын
വെറുതേ പെടിപ്പിക്ക ല്ലെ
@neymarjuniorskillsofgod8123 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്
@entertimentmedia7130 Жыл бұрын
വാൽ നക്ഷത്രം ആണ് ഞനും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്
@videostuffbysp2 жыл бұрын
ഞാൻ ആദ്യമായി Bermuda triangle നേ കുറിച്ച് അറിയുന്നത് ബാലരമയിലെ ചുരുളയാത്ത രഹസ്യങ്ങളിൽ ആണ്.... വേറെ ആരെങ്കിലും ഉണ്ടോ....?
@Alex-dg3nc2 жыл бұрын
Bro kulikalundo
@videostuffbysp2 жыл бұрын
@@Alex-dg3nc 🤔🤔🤔
@crystalmeth14812 жыл бұрын
യസ് ബ്രോ ഞാനും അങ്ങനെ തന്നെ ആണ് burmuda triangle മാത്രമല്ല വേറെ പലതും വന്നിട്ടുണ്ട് അന്ന് അങ്ങനെയൊക്കെ ഉള്ളു ഇന്ന് യൂടുബ്.... Nostu
@crystalmeth14812 жыл бұрын
@@Alex-dg3nc ബ്രോ എന്താണ് ഉദ്ദേശിച്ചത്?
@Brigh5dosê2 жыл бұрын
@@Alex-dg3nc illa kulikarilla myr
@ajmalnaseer12342 жыл бұрын
ആ ടൈറ്റിൽ എഴുതി കാണിച്ചത്... ചുമ്മാ 💥🙌🏻...presentation +edit+content =🔥
@LMCRJR107112 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആർക്കൊക്കെ ആഗ്രഹം ണ്ട് 😌
@duke_lover_77192 жыл бұрын
Ennik
@yadhu3342 жыл бұрын
Enik
@muthtr41992 жыл бұрын
Me too
@shinijoy34822 жыл бұрын
Enikk
@ansilful2 жыл бұрын
Yes
@devanandr64532 жыл бұрын
The way u placed the title ' Bermuda triangle' (3:05)just gave me a sci-fi movie atmos 🔥.. Kudos to the entire team for keeping us knowledge seekers👏🏻❤
@ArjunRR0092 жыл бұрын
8:05 അല്ല ബ്രോ 3:05 Edited:he change the time
@niyasn95972 жыл бұрын
Ithu yengana cheyyunne
@ArjunRR0092 жыл бұрын
@@niyasn9597 എന്തോന്ന്
@niyasn95972 жыл бұрын
Time il press cheyyubhol (3:05) avidam muthal play akunnathu
@ArjunRR0092 жыл бұрын
@@niyasn9597 ആ time അങ്ങ് അടിച്ചുകൊടുത്താൽ മതി
@jithinjithu18072 жыл бұрын
There is always something new to learn and feel each Sunday with Cinemagic team 👽🌍
@Alex-dg3nc2 жыл бұрын
Bro kulikalundo
@abhijiths35242 жыл бұрын
ഞാൻ ആദ്യമായി ബർമുഡ ട്രയാങ്കിളിനെപ്പറ്റി കേൾക്കുന്ന കാലം മുതൽ ആലോചിക്കുന്ന ഒരു കാര്യമാണ്... ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇത്രയും വളർന്ന ഈ കാലത്ത് ആ ഭാഗത്തെ കടലിൽ എന്താണെന്ന് ഡ്രോണുകളോ സാറ്റലൈറ്റോ ഉപയോഗിച്ച് പരിശോധിച്ചൂടേ എന്ന്.. കടലിനടിയിൽ നിന്നുള്ള ചിത്രങ്ങൾ ശേഖരിച്ചാൽ ഈ സാങ്കൽപ്പിക തിയറികൾ പോലും ഉണ്ടാകില്ല
@sanafermuzafer14802 жыл бұрын
അത് ഞാനും ചോദിച്ചതാണ് ബ്രോ. ആ സാധ്യതയെപ്പറ്റി ആരും പറഞ്ഞു കേൾക്കുന്നുമില്ല.
@abhijiths35242 жыл бұрын
@@sirajrkara786 അതെന്തുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്
@tandreramnarine86742 жыл бұрын
@@abhijiths3524 അവിടെ electric device's ഒന്നും active ആകില്ല എന്നാ പറഞ്ഞ് കേട്ടത്
@abhijiths35242 жыл бұрын
@@tandreramnarine8674 അതു കൊണ്ടാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളൊന്നും തൃപ്തിപ്പെടുത്താത്തത്... ഭാവിയിൽ ഒരു ശാശ്വത പരിഹാരം പ്രതീക്ഷിക്കാം
@nishannazimuddin5486 Жыл бұрын
@@sirajrkara786 busiest sea route aanu athu,😌😌😌
@shamseercx72 жыл бұрын
ഇത് പോലെ history കൾ ഇനിയും വേണം 😍✨️
@itsmejithu49612 жыл бұрын
enikkum
@rxarjun96382 жыл бұрын
Geography aanu
@shamseercx72 жыл бұрын
@@rxarjun9638 Anywy 🙌
@Aswin-s7n2 жыл бұрын
but ith history alla ithrayum advanced ayitum namalk ipalum mistry aya onn ann bermuda triangle
@famnarajis43302 жыл бұрын
😁
@KL62GAMER2 жыл бұрын
ഒരു സെക്കന്റ് skip ചെയ്യാൻ തോന്നാത്ത അവതരണം ആണ് cinemagic 😍🔥🔥🔥
@Officialpilotof911 Жыл бұрын
Intro ഒഴിച്
@KL62GAMER Жыл бұрын
@@Officialpilotof911 intro is most waiting item 🔥
@muneerkm7562 жыл бұрын
സ്ഥിര൦ പ്രേഷകർ ഹാജ൪ ഇട്ടോളി . 🔥🔥🔥🔥🔥
@Iw84ucomicbook Жыл бұрын
Poda poda 👐🏻
@18abhinavp362 жыл бұрын
ഇടയ്ക്ക് എപ്പോഴോ കേറിയതാണ് എന്നാൽ പിന്നീട് ഇവിടം വിട്ട് പോയില്ല 🤲
@alandaniel02 жыл бұрын
Aahaa🚶♂️
@gwramanan92752 жыл бұрын
Njanum😌
@anmariyakurian5757 Жыл бұрын
Njanum
@shakeerful Жыл бұрын
ഞാനും
@nijilm29947 ай бұрын
ഞാനും
@simonasunny66402 жыл бұрын
My fav KZbin channel...😍😍🔥🔥 Mystery explained very well...👍👍
@melbinbabu67022 жыл бұрын
Ys...Keep liking vidoes and do watch ...
@storyteller89212 жыл бұрын
ഞാൻ ഈ വീഡിയോ, ഇതിനേക്കാൾ Length കുറെ കണ്ടിട്ടുണ്ട്, But Ithu പോലെ ഒരെണ്ണം, നിങ്ങളുടെ Team പൊളിയാണ്, Hats off
@IrfanAli-ue7vy2 жыл бұрын
ബൈക്കിന്റെ example പറഞ്ഞത് ശെരിക്കും relatable ആണ്.
@Alex-dg3nc2 жыл бұрын
Bro Kulikalundo
@Brigh5dosê2 жыл бұрын
@@Alex-dg3nc nee eathada entha vende
@FOULGAMERYT2 жыл бұрын
E channeloke aanu 1M അടിക്കേണ്ടത്.. ഇജ്ജാതി 🔥🔥🔥
@RidhinR-mt3fr2 жыл бұрын
6:26 ഹോ ആ bgm കേൾക്കുമ്പോൾ പേടിയാവുന്നു 😨😨😨😨
@athiraamarnath54682 жыл бұрын
Innu Sunday ayath kond video varum en urap arnu !! Was waiting for it and finally with an amazing topic 😍
@melbinbabu67022 жыл бұрын
Thankyou
@nivedvinu45992 жыл бұрын
Have been studying for many months.... thankz fr uploading ✨️
@anandhuvijayan5967 Жыл бұрын
ഞാൻ രാത്രി headset വെച്ച് ഇരുട്ടത് ഇരുന്നാ കണ്ടത് 😮😮😮😮👌👌👌.... Bro നിങ്ങൾ ഒരു പടം എടുക്കുന്നതായിരിക്കും നല്ലത്... അമ്മാതിരി visual ഉം sound effects.... Sound mixing terror...
@bijoybaby35518 ай бұрын
Njan pakuthi night kettu...bakki ravile..pullu pedichu
@Mr_John_Wick.2 жыл бұрын
എത്രെ എത്രെ അറിഞ്ഞാലും ഇനിയും കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളൊരു topic...Bermuda Triangle🔥
@vishalvijayan75902 жыл бұрын
ഇത് ഒരുപാട് തവണ കേട്ടിട്ടുണ്ട് എങ്കിലും നിങ്ങളിലൂടെ കേൾക്കാൻ ഒരു രസമാണ്.. ❤❤❤
@anandhuranganath90642 жыл бұрын
Ijjathi quality video... School il okke pillere ithupole okke padippikkanam... Appol ellam nallapole manassilaakum
@angrymanwithsillymoustasche2 жыл бұрын
നല്ല വീഡിയോ... ശാസ്ത്രസാങ്കേതികതയെയും ബഹിരാകാശത്തെയും മാത്രമല്ല ചരിത്ര സംഭവങ്ങളെയും നിങ്ങളുടെ ചാനലിൽ കൂടുതൽ ഉൾപ്പെടുത്തണം.
@kl14UK.252 жыл бұрын
Charichram venda boranu
@angrymanwithsillymoustasche2 жыл бұрын
@@kl14UK.25 അല്ല. ഈ ചാനലിൽ മുൻപ് ടിപ്പു സുൽത്താന്റെ ചരിത്രം പൊലെ ഭംഗിയായി ചെയ്താൽ കേൾക്കാൻ നല്ല രസമാവും
@sharfusharafu70922 жыл бұрын
Ee lokam mothathil Aarenkilum bharuikkunnundaville athine Patti oru video cheyaamo
@athulrajattingal2 жыл бұрын
പല ചാനലുകളിലും ഇതിനെപ്പറ്റിയുള്ള ടോപ്പിക്ക് ചർച്ച ചെയ്തിട്ടുണ്ട് പക്ഷേ അതൊരു അത്ഭുതമായി തോന്നിയത് താങ്കൾ പറയുമ്പോഴാണ് ❣️😁
@anishasy46282 жыл бұрын
The great mystery 😱 Bermuda Triangle 🔺 I love this topic ❤ Thank you for this video Cinemagic💖🦋
@bentennyson98832 жыл бұрын
👽
@melbinbabu67022 жыл бұрын
Thankyou keep watch and like ...we hope mystrey should be revelad in future
@yourimaginarygf2 жыл бұрын
Imagine if the people disappeared from the Bermuda Triangle reached a parallel universe and they lived happily ever after.
ഇ ചേട്ടന്റെ ശബ്ദവും വിഡിയോയിലെ bgm കുടി ആവുമ്പോൾ...💥💥🔥🔥🔥🔥💥അടിപൊളി ആണല്ലേ...
@saidushahal72722 жыл бұрын
ബർമുഡ ട്രയാങ്കളിനെക്കുറിച്ച് ആരെന്ത് പറഞ്ഞാലും ചിലർ വിശ്വസിക്കും, 35 വർഷത്തിന് ശേഷം ലാൻ്റ് ചെയ്ത ഫ്ലൈറ്റ്, അന്യ ഗ്രഹ ജീവികൾ...youtube പറയുന്നതും ഇതുപോലുള്ള നിഗൂഢത നിറഞ്ഞ വീഡിയോ ചെയ്യാനല്ലേ, പക്ഷേ ചിലർ അവരുടേതായ വല്ലതും ചേർക്കും, ബർമുഡയിലൂടെ 3 മാസത്തിലൊരിക്കൽ യാത്ര ചെയ്യുന്ന ആളാണ്, വീഡിയോ യുടെ അവസാനം പറഞ്ഞതാണ് സത്യം, തിരക്ക് കൂടിയ കപ്പൽചാൽ
@arjundev28262 жыл бұрын
നിങ്ങളുടെ അവതരണം അതാണ് കണ്ടിരിക്കാനുള്ള പ്രധാന കാരണം.. ഹെഡ്സെറ്റ് വെച്ച് കേക്കണം പൊന്നേ ഇജ്ജാതി ചില വീഡിയോസ് ഞെട്ടിക്കും ചിലത് ചിന്തിപ്പിക്കും അവയെല്ലാം അറിയാത്ത പലരേയും പഠിപ്പിക്കും അല്ലെങ്കിൽ ആ അറിവ് വളരെ വ്യെക്തമായി എന്നെ പോലെ ഉള്ളവർക്ക് പകർന്ന് നൽകും കൂടുതൽ കൂടുതൽ ത്രസിപ്പിക്കുന്ന കണ്ടന്റുമായി വേഗം വരണം ജോലിതിരക്ക് കൊണ്ട് കാണാൻ അല്പം വൈകി ഒരുപാട് ഇഷ്ടപ്പെട്ടു
@anvalpaul96472 жыл бұрын
Cinemagic uyir 💯❤️
@remyanandhini81052 жыл бұрын
ഈ വീഡിയോ ബെർമുഡ ഇട്ടു കൊണ്ട് കാണുന്നത് ഞാൻ മാത്രമാണോ 😜
@athulkrish9072 жыл бұрын
😀😀
@nimanair31042 жыл бұрын
ഞാൻ 😜
@chad_zain2 жыл бұрын
💥
@chad_zain2 жыл бұрын
@Nandu Narayanan uff ‼️ fresh... Fresh....
@ASWIN192 жыл бұрын
Neeeee ara
@nandu_cr76692 жыл бұрын
Waiting Ayirunnu😌💙
@Diablo-u212 жыл бұрын
Bermuda triangle ne kurich oru video venam enn njn parayan irikernn....ntho njn manasil kandath ningal maanath kandenn thonunnu❤️🤗
@bbvlog26442 жыл бұрын
അങ്ങനെ ഒരു ജിവി അവിടെ ഉണ്ടകിൽ എങ്ങനയാണ് അത് വിമാനത്തെ പിടിക്ക്കുന്നത് അത് ഒരുപാട് ഉയരത്തിൽ അല്ലെ പോവുന്നത് 🤔🤔🤔🤔
@rixvolgo70262 жыл бұрын
ഇന്നാണ് ഈ ചാനലിലെ ഒരു വീഡിയോ കണ്ടത് ....ഈ ചാനലിലെ എല്ലാ വീഡിയോയും ഞാനിപ്പോ കണ്ടു തീർക്കും❣️❣️❣️
@nithinm44452 жыл бұрын
എന്റെ ഒരു കുഞ്ഞൻ അറിവ് വെച്ച് ഞാനും ഒരു അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നു > ഇവിടെ അന്യഗ്രഹ ജീവികളോ അതുപോലെ ഉള്ള ഭാഹ്യ ശക്തികളൊ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല NASA പോലും ഇതുവരെ അങ്ങനെ ഒരു അന്ന്യഗ്രഹ ജീവികളെ കണ്ടെതാൻ കഴിഞ്ഞിലെന്ന് തുറന്നു സമ്മതിചിട്ടും ഉണ്ട് > ഇന്ന് ശാസ്ത്ര ലോകം neodymium magne പോലുള്ള ശക്തമായ കാന്തം കണ്ടുപിടിച്ചു കഴിഞ്ഞു . അതിലും ശക്തമായ കാന്തികബലം കാണിക്കുന്ന മൂലകങ്ങൾ പ്രപഞ്ചതിലെ പല ഉൽകകളിലും ഗ്രഹങ്ങളിലും ഉണ്ടെന്ന് ശാസ്ത്ര ലോകം കണ്ടെതിയിട്ടുണ്ട് > ഈ പറയുന്ന bermuda triangle ന്റെ എതാനും കിലോമീറ്ററുകൾ അകലെ ആണ് Chicxulub ഉൽക പതിച്ചത് (Chicxulub crater Near mexico)(ഡൈനോസറുകളുടെ അന്ത്യം കുറിച്ച അതെ ഉൽക തന്നെ) > ഇനി കാര്യതിലേക്ക് വരാം ഈ വീഡിയോയിൽതന്നെ പറയുന്നുണ്ട് (7.40) bermuda triangle ന്റെ അടുതെത്തുമ്പോൾ വാടക്കു നോക്കിയന്ത്രതിൽ വെത്യസം കാണിക്കുന്നുണ്ടെന്ന് . വടക്കുനോക്കിയെന്ത്രം പ്രവർതിക്കുന്നതുതന്നെ കാന്തിക ബലതിനെ അടിസ്ഥാനമാക്കിയാണ് അതി ശക്തമായ ഒരു കാന്തിക സോഭാവം കാണിക്കുന്ന ഒരു വസ്തു മുകളിൽ പറഞ്ഞ Chicxulub ഉൽകയിൽ ഉണ്ടാവുകയും അത് വന്ന് വീണ bermuda triangle ന്റെ അടിതട്ടിൽ ഇന്നും ആറ്റിവായി തുടരുകയും ചെയ്യുക ആണെകിൽ ഈ പറഞ്ഞ ലോഹം കോണ്ട് നിർമ്മിച്ച കപ്പലുകളും വിമാനങ്ങളും അവ പുറത്തുവിടുന്ന electro magnetic സിക്നലുകളും കാന്തിക ശക്തിയുടെ സ്വാതിനതാൽ കടലിൽ മുങ്ങിപോകാന്നും സത്യത ഇല്ലേ ? ഇതലെ കൂടുതൽയേജിക്കുന്നത് ഇന്ത്യയിൽ lonar lake ( Maharastra) എന്ന തടക്കതിൽ കന്തിക ബലം ഉണ്ടെന്നും അവിടെ വടക്കു നോക്കിയെന്ത്രം വെത്യസ്ത ദിശകൾ കാണിക്കുന്നുണ്ടെന്നും എവിടെയൊ കെട്ടറിഞ്ഞതാണ് ഈ തടാകം ഉൽക്കവിണിട്ടുണ്ടായതാണെന്ന് പിന്നിട് തെളികപെട്ടത്തുമാണ്
@Vibingworld07107 ай бұрын
ഇത് ഒരു കുഞ്ഞ് അറിവല്ല.... It's a good finding 😇
@ശ്രതികക്രിയേഷൻസ്7 ай бұрын
ചിലപ്പോൾ ശരിയായിരിക്കും
@kurishgo8pm1092 жыл бұрын
100% ഒരു കാര്യം ശെരിയാണ് , എനിക്ക് 42 വയസ്സ് ആയി ഇതുവരെ ഒരു വാഹനം സ്വന്തം ആക്കിയിട്ടില്ല , പക്ഷെ ഒട്ടും പ്രതിക്ഷിക്കാതെ , ഒരു പഴയ സൻട്രോ കാർ ഞാൻ വാങ്ങി , 3 മാസത്തെ ആവശ്യത്തിനു ,, ഞാൻ പിന്നെ കാണുന്നത് ഇന്ന് വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ,,,,എങ്ങോട്ട് പോയാലും വന്നാലും സാൻഡ്രോ കാർ റോഡിൽ കാണാൻ പറ്റും സാൻഡ്രോ,,,,,,,,ഇഷ്ട്ടം പോലെ 🤔🤔 എന്റെ 3 അര വയസ്സായ മോനും പറയും സാൻഡ്രോ,,,,,,,സാൻഡ്രോ എന്നു ,,,,🤔🤔🤔🤔🤔
@extraterrestrial52632 жыл бұрын
Best channel and my number one favrt ... Thank you
@rahulvs30002 жыл бұрын
Mentioning of ' parsllel word' Thats the first point that came In mind. Is bermuda triangle a gateway to multiverse. Can u do a vedio about multiverse. I guess that presentation will be awesom
മനുഷ്യൻ ഇന്ന് വരെ കണ്ടെത്താത്ത ഒറ്റക്കണ്ണൻ ഭീകരൻ അവിടെ ഉണ്ട് സത്യം.. ഭൂമിയിൽ നിങ്ങള്ക്ക് കാണാൻ പറ്റാത്ത ഒരു ഇടത് ഞാൻ അവനെ ഒളിപ്പിച്ചു വെച്ച്.. ലോകം അവസാനിക്കുമ്പോൾ അവൻ പുറത്തു വരും.. അവനെ വധിക്കാൻ ഇസാ (എശു )വരും സംഭവിക്കുക തന്നെ ചെയ്യാം.. Bcz ഖുർഹാൻ ❤️❤️❤️
@Passionatepencil12348 ай бұрын
There is no ottakannan ഭീകരന്‍ yesu വരുന്നത് ottakannan ഭീകരനെ വധിക്കാന്‍ അല്ല. എതിര്‍ ക്രിസ്തു athava anti christine defeat cheyan ആണ്. And also not because ഖുര്‍ആന്‍ because of bible is the right word
@Storyspinner_Am8 ай бұрын
Uff avadem matham
@sarathkumar-io9bw8 ай бұрын
ഉവ്വ
@nivinofficial4286 Жыл бұрын
What a sound effects 👍👍. Your video quality is your win. Amazing contents ❤️❤️ keep it up brohh
@gibingeorge40202 жыл бұрын
പണ്ടു തൊട്ടേ ഒരു അല്‍ഭുതം ആരുന്നു "Bermuda Triangle" കാന്തിക ശക്തി
@kingjonstark007got3 ай бұрын
It's Leviathan
@njan.thanne4162 жыл бұрын
Powli editing ❤️❤️🔥
@Way-far-er2 жыл бұрын
ശബ്ദം, ഗ്രാഫിക്സ്, sound mixing, അവതരണം എല്ലാം ഒന്നിനൊന്ന് മെച്ചം
@igjeon7z7532 жыл бұрын
YOUR CONTENT AND PRESENTATION >>
@mhdhxxxm2 жыл бұрын
'Mariyana trench' explain cheyyo👍
@jamshadz_ Жыл бұрын
Intro nyz anu 🎉
@sreevaishnav_SV2 жыл бұрын
finally about the unknown mystery 🔥🔥
@biographytalks99382 жыл бұрын
Entertainment.. Cinemagic You Are My Entertainment.. ❤️😘
@jijojoseph40742 жыл бұрын
ഈ ചാനലും സഫാരി ചാനലും ആണ് എന്റെ ഏറ്റവും fvrt ചാനൽസ് 🥰🥰
@havisjancotj67712 жыл бұрын
Cinemagic nte othiri videos prethikshikunnuuu. Oro videos umm katta waiting annu
@Someonegoodblahblah2 жыл бұрын
next video ghost type video upload cheyumo kure kaalam ayi wait cheyunnu 😍
@devika9980 Жыл бұрын
Your presentation is just outstanding..........💎
@shooterkidgamingyt96622 жыл бұрын
Machanne machante story telling polli aaannn❤❤❤❤❤
@fr31992 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിലത് പേടിയാകും പിന്നെ നിങ്ങളുടെ വീഡിയോ കാണാടതിരിക്കാനും നിവർത്തി ഇല്ല അത്രയ്ക്കും അടിപൊളി ആണ്
@akhinclassic75772 жыл бұрын
Waiting ആയിരുന്നു ❤️
@unknownfriend356311 ай бұрын
excellent presentation 👏👏👏👏👏
@dheeraj_das_pillalil_2 жыл бұрын
Innu nerathe aanallo 😌💥🤛🏻
@ncmphotography2 жыл бұрын
വീഡിയോസ് കിടിലൻ🤩✌️
@Sanchari_982 жыл бұрын
Visuals, audio, explanation everything on point 💯❤️
@fathima27752 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ കൊള്ളാം ഇതുപോലത്തെ അടിപൊളി വീഡിയോകൾ ഇടണേ ചേട്ടാ
@harigovind.b53632 жыл бұрын
Bro നിങ്ങൾ ഏതു software ആണ് animation ചെയ്യാൻ ഉപയോഗിക്കുന്നത്
@pranithnaik61322 жыл бұрын
Nice... content ❤️
@visakh13512 жыл бұрын
Area 51 ന് കുറിച്ച് video ഇടുമോ
@ayyoobayyoob292 жыл бұрын
Nia tv❤️🔥
@Computerms3212 жыл бұрын
നല്ല അവതരണം ...BRUCE GERNON നെ പറ്റി പറഞ്ഞില്ലാലോ...ബെർമുഡ triangle നിന്ന് രക്ഷപെട്ട.വെക്തി...
@gamingwithsniperhead83222 жыл бұрын
Your voice, presenting style, edits, cinemagic team you guys are amazing🤩😍
@ismailusmanvloges88162 жыл бұрын
Vara vara level sounds great 👍🏼👍🏼👍🏼🧐
@savage-lj5eg2 жыл бұрын
Bermuda triangle topic ath epozhum oru interesting aan..💯👌
@anudevsudhakar53102 жыл бұрын
ഒരു doubt 🤔അപ്പോ ഈ അവിടുന്ന് കിട്ടിയ boatil പോയ മനുഷ്യൻ മാരുടെ ഒരു body പോലും കിട്ടാത്തത്. എന്താ?
@Shankar-gm7xi2 жыл бұрын
Rathri kanan prethaka vibe ulaa channel❤
@mallublaze30832 жыл бұрын
മറ്റുള്ള സ്ഥലത്ത് മുങ്ങിയ കപ്പലിന്റ അവശിഷ്ഠങ്ങൾ എല്ലാം കിട്ടുന്നുണ്ട്.... അതുപോലെ തന്നെ മനുഷ്യന്റെ ശവ ശരീരങ്ങളും കിട്ടുന്നുണ്ട് എന്ത് കൊണ്ട് ബെർമുഡ triangle ഇൽ മുങ്ങുന്നതിന്റെ മാത്രം കിട്ടുന്നില്ല.... അപ്പൊ അവിടെ എന്തോ ഒരു നിഗൂഢത ശെരിക്കും ഇല്ലേ?.. Anyway video is superb❤️
@rameezny46492 жыл бұрын
വളരെ സിംപിൾ ആയി കാര്യം പറഞ്ഞു തന്നു 😁 ഇത്രയേ ഉള്ളൂ 🙌
@reshmiranjithan81882 жыл бұрын
..njn kore kaalam.aayi search cheyyunna oru topic und ...."the terrifying philadelphia experiment" 2nd world war timeil ulla oru experiment aann..Tesla ,einstein thudangee scientists ellam involve aay case aayirunnuu...valare complicated aaya even time travel vare athil undayi ennu vare parayunnu.....ningalkk aa oru topic onn avatharippikkuvan saadhikkumo...adhikam aarum cheyyatha oru topic koodi aan ath..
@footballstatus51262 жыл бұрын
Njanum
@sandeepsobha2 жыл бұрын
✌🏾👍🏾
@Humanity_wins9522 жыл бұрын
Njanum
@ayybeei2 жыл бұрын
Me too 🕊️
@glooplab2 жыл бұрын
Mee tooo bruhh
@Shravan_santhosh2 жыл бұрын
Intro NXT LEVEL 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abrahammathew355 Жыл бұрын
ബെർമുഡ Triangle വീഡിയോ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഇവിടെ Attendence ❤️🙌🏻🤩
@soultaker13912 жыл бұрын
Almost ella videosum knd theerth thonn .Waiting for new videos🙏🙏💕
@rameez32432 жыл бұрын
Current Education System & Its History യെ പറ്റീ ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏
@jinanthankappan8689 Жыл бұрын
💥💥💥🎈ബർമുഡ ട്രയാങ്കിൾ!🌹 അതിന്റെ സ്വഭാവമനുസരിച്ച് അ തൊരു സുന്ദരൻ സ്ഥലം! അതൊ രു കാന്തിക മണ്ഡലം മാത്രം! 🥰👍
@EpixViews2 жыл бұрын
Its something fishy...karanm ith science parayunr pole anel kappal matrm kitilalo alukale deadbody enkilum kitandey... Ith matentho ane ❤️❤️ thanks bro for this topic
@HADEESVLOG852 жыл бұрын
Lots of love..🥰 broi
@avishkrishna8872 жыл бұрын
Video and audio quality 🔥🔥🔥🔥🔥oru rekshayum illa 🔥🔥🔥🔥🔥🔥adipoli vdoo🔥🔥🔥🔥💯💯💯
@ragvr1797 Жыл бұрын
Superb video🥰
@nihal_0392 жыл бұрын
Will you make a video about "The Man From Taured "
@zyra...696 Жыл бұрын
6:18 is just🔥
@msubfilmsmalayalam2 жыл бұрын
ബർമുഡയിൽ വേറെ dimension ഉണ്ട് ഏലിയാൻസിന്റെ 👍👍👍
@LD725056 ай бұрын
ബെർമുഡ ട്രയാങ്കിളിൻ്റെ പല വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഈ വീഡിയോ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി. ❤❤❤
@jesustouches292 жыл бұрын
Yes of course some mysteries are there. 🤔🧐🧐🧐 Let the science to dig it out ❤️🔥
@anoobanu5110 Жыл бұрын
സിനിമയെ വെല്ലുന്ന എഡിറ്റിംഗ് സൂപ്പർ സർ 👍👍👍👍
@abhivalsan91682 жыл бұрын
Can you guys please do a video on Padmanabhaswamy Temple.