ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആണ് റീ അപ്ലോഡ് ചെയ്തത്. NB- വീഡിയോയുടെ ദൈർഘ്യം കൂടുന്നതിനാൽ ചില വിവരങ്ങൾ ഉൾപ്പടുത്തിയിട്ടില്ല.
@farisklytmk57603 жыл бұрын
upload cheytha video pettann kaanathayapo onnu njetti, ini sukumarakurupine pole athum pettann vanish aayo enn samshayichu😀
@gamersony3693 жыл бұрын
Iths okay kollam poli sadanam
@rajeenahakeem72953 жыл бұрын
ee video engineya undakunnathu pls pranju tharoo
@gamersony3693 жыл бұрын
@@rajeenahakeem7295 endina 🤥
@kvgokulkrishna39143 жыл бұрын
അത് കൂടി പറയ്..plzz
@nithinsachhu3 жыл бұрын
ഒരു സിനിമ കണ്ട പോലെ.. ഒരു രക്ഷയും ഇല്ല. 😍
@vipinmohanm63773 жыл бұрын
Exactly
@mahroofmahroof87283 жыл бұрын
സിനിമ ഉണ്ട്
@Aljith0083 жыл бұрын
Yes macha
@jojantgeorgi20413 жыл бұрын
Appo kurup varumbo adipoli arikum
@milanarose16773 жыл бұрын
Crt..
@febinstephen93693 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി 👌extraordinary chanel
@വളിപ്പ്VØ3 жыл бұрын
😘😘😘
@royalcircle98693 жыл бұрын
Big boss ന്റെ അനിയനാ..
@jominjose92933 жыл бұрын
Sathyam extraordinary thanne 1 million adikanam poliiiiii
@മിന്നൽമുരളി-ബ7ഷ3 жыл бұрын
ഇതാണ് മോനെ അവതരണം ❤
@tibyjoseph11403 жыл бұрын
One of the most underrated channel.. hope it blows up..
@MrandMrs_PSC3 жыл бұрын
കുറുപ്പ് ഇറങ്ങുമ്പോൾ ഈ വീഡിയോ 1M ആവും
@majormottu60323 жыл бұрын
Ayillya
@rasalvlogs60273 жыл бұрын
ആയില്ല
@amalkajithsing69323 жыл бұрын
Ayila
@廴rl3 жыл бұрын
Ayilla 🏴
@VILLANGAMING-k7h3 жыл бұрын
അയ്യില്ല
@azharsshareef3 жыл бұрын
3 തവണ വേറെ 3 ചാന്നലിൽ ഇത് കണ്ടെങ്കിലും ഇതിലിൽ കാണാൻ വേറൊരു feel ❤️
@TheRuveen3 жыл бұрын
ശെരിക്കും ഒരു movie കണ്ട പോലെ... എന്ത് thrilling ലാ present ചെയ്തേക്കുന്നെ... Mind blowing.... 👏👏👏👏
@rhn-kq9ol3 жыл бұрын
Ee കഥയുള്ള old movie ind
@TheRuveen3 жыл бұрын
@@rhn-kq9ol athu etha?
@rhn-kq9ol3 жыл бұрын
@@TheRuveen nh47
@TheRuveen3 жыл бұрын
@@rhn-kq9ol old aano... Njan kadattilla... Nokkam
@rhn-kq9ol3 жыл бұрын
@@TheRuveen 👍
@prv38653 жыл бұрын
ആ പാവം ചാക്കോയുടെ ഫാമിലി ഇപ്പോഴും ഉണ്ട്
@nidhirajrj17913 жыл бұрын
ശെരിക്കും ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്ന സിനിമാജിക്... വിജയാശംസകൾ ✨️
@bijubalan72143 жыл бұрын
Poli channel🔥🔥
@bijubalan72143 жыл бұрын
Deserves more subscribers 🔥🔥
@abhiandsalu3 жыл бұрын
കുറുപ്പ് film കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ ? ❤️😍
@Mr_clever_103 жыл бұрын
ഞാൻ കണ്ടില്ല 😁
@hashimvlog21773 жыл бұрын
Ella😔
@aloofahyfa85633 жыл бұрын
@@hashimvlog2177 പാവം
@cr7whatsappstatuskattafan8173 жыл бұрын
und
@Achyuth123453 жыл бұрын
Njan
@_iam.the.ak_3 жыл бұрын
സിനിമ കാണുന്നതിന് മുൻപ് തന്നെ animation കുറുപ്പ് കാണാൻ പറ്റി..😄😄😄😄😄🥰🥰
@rockz31313 жыл бұрын
Power
@rockz31313 жыл бұрын
Set
@dimplesisters45653 жыл бұрын
Kurupinu rand wife indo?
@srenikks19963 жыл бұрын
First introykkum second introykkum idayil cinemagic intro logo kaanikkumbo ulla aah oru bg illeee..... 🤩 Yaaa mwoonee 👌🏻🔥👌🏻🔥👌🏻🔥
@findervlogs3 жыл бұрын
ഇത് ഞങ്ങടെ അടുത്താണ് സംഭവം. ആ കാർ കൊണ്ടിട്ടു കത്തിച്ച റോഡ് ഇപ്പൊ മരിച്ച ചാക്കോ എന്ന ആളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. " ചാക്കോ റോഡ് ".
@_dax33393 жыл бұрын
Bineesh eatta 🤩
@ushababubabu39773 жыл бұрын
Ambo
@ninjafreefire69083 жыл бұрын
Yes njanum avida adutha
@weirdoxd99083 жыл бұрын
Njan kayam kulam, moonam kuttiyil ann🤧
@blackheart18093 жыл бұрын
Informative 👍
@midhunmohan45973 жыл бұрын
ഒര് രക്ഷയും ഇല്ലാ മച്ചാനെ കണ്ടതിൽ വച്ച് പൊളി അവതരണം ✌️✌️👌👌👍👍
@user-kp4fc9jn1f3 жыл бұрын
കൊല്ലം കണ്ടവൻ ഇല്ലം വേണ്ട പോലെ സിനിമാജിക് കണ്ടവൻ സിനിമ വേണ്ട😘😍
@ashraf1986ify3 жыл бұрын
ഗൾഫിൽ നല്ല ജോലിയുണ്ടായിരുന്ന കുറുപ്പ് ആർത്തി കാരണം സ്വയം മരിച്ചെന്നു വരുത്തി തീർത്തു വൻ ഇൻഷുറൻസ് തുക അടിച്ചെടുക്കാൻ ഒരു പാവത്തിനെ കൊന്നു കത്തിച്ചു.പിന്നെ നിയമത്തിനെ കൊഞ്ഞനം കുത്തി ഒളിവിൽ. ഇവനും ഹീറോ. നല്ല message wow.
@powerby183 жыл бұрын
Powli story ഒരു രക്ഷയുമില്ല 💥👌🏼
@apollo80343 жыл бұрын
ലെഇതു ലോകത്തിന്റെ എതൊ ഭാഗത്തിരുന്നു കാണുന്ന സുകുമാരകുറുപ്പ് : ഓഓഓ രോമാഞ്ചം 😂
@rashidhaddad22033 жыл бұрын
സുകുമാര കുറുപ്പ് ഈ വീഡിയോ കാണുന്നുണ്ടാകിൽ like അടിക്കുക 😂
@suryakiran78223 жыл бұрын
അയാൾ വല്ല തെരുവിലോ കിടന്ന് മരിച്ചു കാണും.. And police has the clue about it body kitathath kond sthitheekarichitila thats all
@sujithlalsubhashkurup42023 жыл бұрын
🖐🤣🤣🤣
@black-cat-hackerjr8223 жыл бұрын
njn sukumara kurrup
@leveloskycreation91393 жыл бұрын
ഒരു സുകുമാരകുറിപ്പല്ലേ ഉള്ളു. ഇത് കുറെ ഉണ്ടല്ലോ like ൽ
@troublemaker17133 жыл бұрын
Like adichu
@letstalkmalayalam57583 жыл бұрын
ഇത് കാണുന്ന ജോർജുകുട്ടി : പുതിയ പദ്ധതി കിട്ടി മക്കളെ.....😂😂
@sajidaak1663 жыл бұрын
Drishyam
@__estelle3 жыл бұрын
അനിമേഷൻ ഒരു rakshayilla.... അടിപൊളിയായിട്ടുണ്ട് 😍😍
@keralacomerades43263 жыл бұрын
നായാനോ വില്ലനോ ഈ ചോദ്യം തന്നെ തെറ്റ് വില്ലൻ തന്നെ ദുഷ്ടനും ക്രൂരനുമാണ് ഇവനെ നായകനാകാൻ അക്കാൻ ശ്രമിക്കല്ലേ plz
@mangalaserineelakandan39503 жыл бұрын
സത്യം
@vijay-gx8nd3 жыл бұрын
Right 👍
@grineshgrinu59163 жыл бұрын
Yes
@minnaminni46513 жыл бұрын
Athe
@muhammadrinshadrinshad85563 жыл бұрын
🔥kurup🔥😈
@historicalfactsdzz2733 жыл бұрын
അവതരണം അടിപൊളി ആണ് ❤️ ഇവനെപോലുള്ളവന്മാർക്ക് ഒന്നും നായക പരിവേഷം കൊടുക്കാതിരിക്കുക പക്കാ ക്രിമിനൽ
@jinum37563 жыл бұрын
കുറുപ്പ്... സിനിമ കണ്ടപോലെ 🔥🔥🔥🔥
@sks89243 жыл бұрын
ഒരു നിമിഷത്തെ ആവേശം കൊണ്ടു തെറ്റു ചെയ്ത പലരും ഉണ്ട്, ഞാൻ അങ്ങനെ ഒരു ആളെ കണ്ടിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞു അച്ഛന്റെ കൂടെ സൂറത്തിൽ പോയി ഒരു ദിവസം അച്ഛൻ നാട്ടിലോട്ടു ഫോൺ ചെയ്തു കൊണ്ട് റോഡ് സൈഡില് നിൽക്കുമ്പോൾ ഒരു ആൾ അടുത്തു വന്നു ഭക്ഷണം വേണം, കുറച്ചു പൈസ തരാമോ ഇല്ലെങ്കിൽ ജോലി തന്നാലും മതി എന്നൊക്കെ പറഞ്ഞു. അയാളെ കാണുമ്പോൾ തന്നെ ഒരു കാര്യം മനസിൽ ആകും ജോലി തേടി വന്ന ഒരു വ്യക്തി അല്ല. മറ്റു എന്തോ കാരണത്താൽ അലഞ്ഞു തിരിഞ്ഞു വന്നതാണ് എന്ന് തോന്നി, പാപ്പാ കുറച്ചു പൈസ കൊടുത്തിട്ട് നാട്ടിൽ എവിടാ എന്താ പേര് എന്ന് ചോദിച്ചു, മറുപടിയായി അയാൾ പറഞ്ഞത് ചെയ്തു പോയി പറ്റി പോയി എന്ന് ആണ്. അപ്പോൾ തന്നെ അയാൾ അവിടെ നിന്നും പോവുകയും ചെയ്തു. കുറുപ്പും ഇതുപോലെ ഇരുഗതിയും പരഗതിയും ഇല്ലാതെ അലഞ്ഞു നടന്നു ജീവിതം അവസാനിപ്പിച്ചു എന്നു വിശ്വസിക്കേണ്ടി വരും കർമഭലം വീടാതെ ഓരോരുത്തരെയും പിന്തുടരും.
@englishclub13563 жыл бұрын
ഒരു സംശയവും വേണ്ട, പാപ്പയുടെ അടുത്ത് വന്നത് കുറുപ്പ് തന്നെ...
@yatratvmalayalam3 жыл бұрын
നല്ല അവതരണം... ഈ കേസ് ഇൻവെസ്റ്റിഗേഷനിൽ നിർണ്ണായക പങ്കുവഹിച്ച ജോർജ് ജോസഫ് കൗമദി ടിവിയുടെ ഇന്റർവ്യൂവിൽ, കടുത്ത ഹൃദയരോഗിയായിരുന്ന സുകുമാരക്കുറുപ്പ് ജോഷി എന്ന പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തു "മരിച്ചു" എന്ന് പറഞ്ഞിരുന്നു...
കുറുപ്പൊന്നും അല്ല അത് ആണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ആ കേസ് ഇപ്പോഴും close ചെയ്യാതെ വെച്ചിരിക്കുന്നെ... മരിച്ചിട്ടുണ്ടെങ്കിൽ അയാളുടെ ബോഡി എവിടെ
@jmmanzoor3 жыл бұрын
നിങ്ങളുടെ വീഡിയോയും അവതരണവും പോളി👍👍 യാദൃ്ചികമായാണ് കാണുന്നത്. ഇപ്പൊ 4 വീഡിയോ കണ്ടു. സയൻസ് related ആണ് ഏറ്റവും ഇഷ്ടമായത്. രണ്ടു ദിവസത്തിനകം എല്ലാം കാണണം.
@code3sixty93 жыл бұрын
ഞാൻ ഇ ചാനലിലെ എല്ലാ വീഡിയോയും കണ്ടു
@afsalafsal43183 жыл бұрын
വേറെ വീഡിയോ തിരയാൻ വന്നാലും... E വീഡിയോ കാണുമ്പോൾ മുഴുവനും കണ്ടു തീർത്താലേ സുഖമുള്ളു
@SamsungA-kp2gy3 жыл бұрын
എന്റെ വീട് ഹരിപ്പാട് ആണ്.ഞാൻ എപ്പോഴും കൊല്ലക്കടവിൽ ഉള്ള എന്റെ ബന്ധു വീട്ടിൽ പോകും. അപ്പോൾ ഞാൻ പോകുന്നത് ഇവരെ കത്തിച്ച ആ പാടത്തു കൂടി ആണ്. ഇപ്പോൾ ആ പാടം ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്. എനിക്ക് രാത്രിയിൽ ഇതിലെ പോകുന്നത് ഇപ്പോഴും എനിക്ക് പേടിയാണ് 😀.
Damn man🔥🔥🔥. You guys should direct a movie. Just wow
@rajithakrishnan40653 жыл бұрын
നായകനല്ല.. ക്രൂരൻ ... കറ തീർന്ന പൈശാചികത... നായകൻ കേസ് അന്വേഷിച്ച police കാരാണ്...
@shobhap69133 жыл бұрын
Kurup film release nu thottu dhivasam ee video kanunnavar undo, 😇😌
@muhammedvahab33373 жыл бұрын
Animation grapics 👌👌👌🔥കണ്ടതിൽ വെച്ച് ബെസ്റ്റ് you tube chanal 🤩🤩
@mstudios5063 жыл бұрын
Athe
@jaasim.3 жыл бұрын
How you doin this broo? Great work !!!
@aldrindavid3103 жыл бұрын
Thank u goiis.....for the vedio
@reflexop62013 жыл бұрын
ദുൽഖറിന്റെ പുതിയ പടം 😮😍😍💙
@edwininzane61403 жыл бұрын
Bro your channel is lit You will be one of best content Creators in malayalm. Stay high &same💯
@lukman98393 жыл бұрын
Kurup is coming on theatre 😎😎
@afsalkpafsalkp66473 жыл бұрын
സൂപ്പർ ആയി ഉണ്ട് അടിപൊളി അവതരണം
@ragnarlodbrok12573 жыл бұрын
Outstanding presentation👏
@samphilip57403 жыл бұрын
Super quality and good narration. Ethra varsham kazhinjum ee videos kanam. Views kuravanu ennu karuthi ippo vishamikkaruthu
@hishampayamkulath6663 жыл бұрын
Marvelous presentation . It made me to become one of your subscribers
@Interstellar__983 жыл бұрын
Presentation 100 mark 👍🏽👍🏽
@Mallu_vampire__3 жыл бұрын
Ee thrilling 💯 video kku okke dislike ഇട്ടത് എന്തിനാണാവോ...കുറുപ്പ് filimil story line same ആയിരിക്കും...ട്രെയിലർ ശ്രദ്ധിച്ചാൽ അറിയാൻ പറ്റും❤️
@nndhu75903 жыл бұрын
കുറുപ്പ് സിനിമയുദെ ട്രൈലെർ കണ്ടതിനുശേഷം കാണുന്നവരുണ്ടോ......
@Anandhuanandhu20033 жыл бұрын
cinemagic ❣❣❣
@athuleditz73 жыл бұрын
Waiting for Kurup DQ💥
@thedukedaav2312 Жыл бұрын
Pinne kanda kallaneka nadanayi kanikan dq shaddi
@Saam_Stories3 жыл бұрын
Explaining and music effect 🔥 ✌️
@doodlesoul18573 жыл бұрын
പടം നിന്ന് കത്തും💯💯
@Epicgaming2303 жыл бұрын
കുറുപ് movie RELEASE ആയിട്ടേ കാണുന്നവരുണ്ടോ... 🔥🔥
@AKCreations-o5n3 жыл бұрын
ഇന്ന് പോയി കണ്ടു. 💥
@rahulpanaicker3 жыл бұрын
നല്ല അവതരണം 👌 ഒരു ആനിമേഷൻ ഷോർട്ട് ഫിലിം കണ്ട ഫീൽ
@ma._.cronii3 жыл бұрын
Kazhja videoilm ee videoilm cmnt ita njan 😂❤ Awesome presentation ✅🙌
@currentaffairsgk67183 жыл бұрын
Super presentation.....നല്ല അനിമേഷൻ.....perfect bgm.....നല്ല അവതരണം....vdo ടെ അവസാനം കാണിക്കുന്ന ഈ ഒറിജിനൽ data ഒക്കെ എവിടുന്ന് കിട്ടുന്നു ❓️❓️
@mohammedshahal80123 жыл бұрын
📢രണ്ട് വട്ടവും കാണാൻ വന്നവർ ഇവിടെ വന്നോട്ടെ 👇👇👇
@pikaboy87313 жыл бұрын
👽👽👽
@sarath64573 жыл бұрын
😌
@travelwithrk47573 жыл бұрын
Ningal sherik oru animation Padam eduknam 💥
@user-sd5nw6fw6f3 жыл бұрын
കുറുപ്പ് ഒക്കെ മരിച്ചിട്ട് കാലങ്ങളായി... അങ്ങനെ അല്ല... കുറുപ്പ് കൊല്ലപ്പെട്ടിട്ട് കാലങ്ങളായി... കേരള പോലീസിന്റെ അഭിനയം ആണ് നമ്മൾ ഇത് വരെ കണ്ട് ആകാംഷഭരതരായി ഇരിക്കുന്നത്
@abhiabhirami25813 жыл бұрын
3മണിക്കൂറിന്റെ കഥ 15മിനിറ്റ് കൊണ്ട് പറഞു.... Skip cheyethe kandavr undo🙃
@athulsaji6722 жыл бұрын
Und.....
@ranjithunni5083 жыл бұрын
കഥ പറയുന്നു എങ്കിൽ ഇങ്ങനെ പറയണം 👏🏻👏🏻
@vishnukv95893 жыл бұрын
ഇനിപ്പോ കുറുപ്പ് movie കാണണ്ടല്ലോ #ഇജ്ജാതി സൂപ്പർ ചേട്ടാ keep going 😍
@Linsonmathews3 жыл бұрын
അപ്പൊ ഇവനാണ് നമ്മൾ പറഞ്ഞ വില്ലൻ ❣️
@thugbot77333 жыл бұрын
😬🥴🥴
@kunjimonkp89163 жыл бұрын
🔥ഒരു നായകനും🤬 അല്ല വില്ലൻ തന്നെ🔥
@aswaniabinavaswaniabinav13933 жыл бұрын
Yes
@suryakiran78223 жыл бұрын
അതെ ഒരു തോൽവിയായ വില്ലൻ
@alanfernandez80893 жыл бұрын
@@suryakiran7822 tholviyo kruran aanu ayal
@muhammadrinshadrinshad85563 жыл бұрын
🔥kurup🔥
@Ashmil7773 жыл бұрын
Squid game
@innapidicho94073 жыл бұрын
you are the best creater who explains a story very well
@snowkiller49803 жыл бұрын
I love your intro bro ❤👍
@yadhusmarar80233 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി വേറെ ലെവൽ പ്രസന്റേഷൻ ❤❤❤🔥
@harilalrajan70193 жыл бұрын
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം "പണ കൊതിയാണ്". ആശകൾ..
@i_am_superman_3 жыл бұрын
Panam undangila ethu sathanavum vangan pattu pakshe athine areyum ubathravikaruthe Eppoza pitchakarode respect thonnunathe aver ethra kshamayodaya paisaike vendi kaathirikkunnathe
@unnirjstockmarket25063 жыл бұрын
നായകനോ വില്ലനോ എന്ന ചോദ്യം തന്നെ എത്ര ചെറ്റത്തരം ആണ്.. ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നവനെ ആരെങ്കിലും നായകൻ ആയി കാണുമോ.. അങ്ങനെ കാണുന്നുണ്ടെങ്കിൽ അവർ മാനസിക വിഭ്രാന്തി ഉള്ളവൻ അയിരിക്കും.. അല്ലേൽ ഒരു crimunal