അർജുനൻ മാസ്റ്റർ മലയാളത്തിന്റെ അഭിമാനം...കേരളത്തിന്റെ നന്മ മരം... എന്നെന്നും നന്മകൾ നേരുന്നു..
@geethaanil3044 жыл бұрын
Kodi prenamngal...., 🙏
@jithinblack4 жыл бұрын
Arjunan master innu marichu , R I P mashe . Manushya snehi aaya oru pacha manushyan. Nanny mashe ,for those beautiful music
@pramodjoseph16574 жыл бұрын
ചെട്ടികുളങ്ങര ഭരണിനാളിൽ അർജുനൻ മാഷിന്റെ ഹിറ്റ് അടിപൊളി song. ഫാസ്റ്റ് നമ്പർ. ഊഴത്തിലെ കാണാനഴകുള്ള മണിക്കകുയിലേ എന്ന ഗാനം ആണ് അദ്ദേഹം ചെയ്തതിൽ ഏറ്റവും മികച്ചത്
@pramodjoseph16574 жыл бұрын
Ar റഹ്മാന്റെ ഗോഡ് ഫാദർ എംകെ അർജുൻ മാഷ് anu. റഹ്മാനെ റെക്കോർഡിങ് സ്റ്റുഡിയോ കളിൽ പരിചയപെടുത്തിയത്, ഔസേപ്പച്ചന്റെ അടുത്ത് എത്തിച്ചത്. കാതോട് കാതോരം എന്ന സിനിമയിൽ കീബോർഡ് വായിച്ചത് ദിലീപ് എന്ന ar റഹ്മാൻ ആണ്. തന്റെ അസിസ്റ്റന്റ് ആയിരുന്ന Rk ശേഖറിന്റെ മകൻ സംഗീത വഴിയിൽ വളർന്നു വരാൻ അദ്ദേഹം സഹായിച്ചു. Panchathan recoring inn എന്ന റഹ്മാന്റെ ആദ്യ സ്റ്റുഡിയോ തുടങ്ങാൻ കൂടെ നിന്നത് എംകെ അർജുനൻ മാഷ് ആണ്. Ar റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത് അർജുനൻ മാഷിന്റെ അടിമ ചങ്ങലയിലെ ഏറ നാട്ടിൽ മണ്ണിൽ നിന്നുയർനിന്നിട്ടിടും എന്ന ഗാനത്തിനാണ് പയ്യനെ കൊണ്ട് നടക്കുന്നതിൽ പല പ്രമുഖ സംഗീതസംവിദായകരും വിമർശിച്ചിട്ടും അർജുനൻ മാഷ് പയ്യനിലെ പ്രതിഭയെ കെടുത്തിയില്ല. മാഷിന് ശത കോടി പ്രണാമം.
@pramodjoseph16574 жыл бұрын
JAr റഹ്മാന്റെ ഗോഡ് ഫാദർ എംകെ അർജുൻ മാഷ് anu. റഹ്മാനെ റെക്കോർഡിങ് സ്റ്റുഡിയോ കളിൽ പരിചയപെടുത്തിയത്, ഔസേപ്പച്ചന്റെ അടുത്ത് എത്തിച്ചത്. കാതോട് കാതോരം എന്ന സിനിമയിൽ കീബോർഡ് വായിച്ചത് ദിലീപ് എന്ന ar റഹ്മാൻ ആണ്. തന്റെ അസിസ്റ്റന്റ് ആയിരുന്ന Rk ശേഖറിന്റെ മകൻ സംഗീത വഴിയിൽ വളർന്നു വരാൻ അദ്ദേഹം സഹായിച്ചു. Panchathan recoring inn എന്ന റഹ്മാന്റെ ആദ്യ സ്റ്റുഡിയോ തുടങ്ങാൻ കൂടെ നിന്നത് എംകെ അർജുനൻ മാഷ് ആണ്. Ar റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത് അർജുനൻ മാഷിന്റെ അടിമ ചങ്ങലയിലെ ഏറ നാട്ടിൽ മണ്ണിൽ നിന്നുയർനിന്നിട്ടിടും എന്ന ഗാനത്തിനാണ് പയ്യനെ കൊണ്ട് നടക്കുന്നതിൽ പല പ്രമുഖ സംഗീതസംവിദായകരും വിമർശിച്ചിട്ടും അർജുനൻ മാഷ് പയ്യനിലെ പ്രതിഭയെ കെടുത്തിയില്ല. മാഷിന് ശത കോടി പ്രണാമം.
@broadband4016 Жыл бұрын
വേണുഗോപാൽ പറഞ്ഞത് ശരി.സാമ്പ്രദായിക കമ്പോസിഷനിൽ വ്യതസമയ composition അണ് mashintethu.romantic ഗാനങ്ങൾക്ക് മോഡേൺ touch കൊടുത്തു .രവീന്ദ്രൻ,Johnson,a.t ഉമ്മർ എന്നിവർ മാഷ് തുടങ്ങിയ വഴിയിൽ സഞ്ചരിച്ചു.ഇവരിലൂടെ എത്രയോ പ്രിയപെട്ട ഗാനങ്ങള് ഉണ്ടായി.
@arjunlalachu89184 жыл бұрын
നഷ്ടപ്പെടുമ്പോഴാണല്ലോ യഥാർത്ഥ മൂല്യം തിരിച്ചറിയുന്നത്..ആ മുഖത്തെ പുഞ്ചിരി മനസ്സു നിറക്കുന്നു,ഒപ്പം കണ്ണുകളും...അങ്ങേയ്ക്കു കോടി പ്രണാമം
@VinodKumar-iu9jv2 жыл бұрын
One of his fine work, ever green songs decades to come.
@knsnowisit9994 жыл бұрын
മഹാപ്രതിഭ 🙏🙏🙏🙏🙏
@pramodjoseph16574 жыл бұрын
Ar റഹ്മാന്റെ ഗോഡ് ഫാദർ എംകെ അർജുൻ മാഷ് anu. റഹ്മാനെ റെക്കോർഡിങ് സ്റ്റുഡിയോ കളിൽ പരിചയപെടുത്തിയത്, ഔസേപ്പച്ചന്റെ അടുത്ത് എത്തിച്ചത്. കാതോട് കാതോരം എന്ന സിനിമയിൽ കീബോർഡ് വായിച്ചത് ദിലീപ് എന്ന ar റഹ്മാൻ ആണ്. തന്റെ അസിസ്റ്റന്റ് ആയിരുന്ന Rk ശേഖറിന്റെ മകൻ സംഗീത വഴിയിൽ വളർന്നു വരാൻ അദ്ദേഹം സഹായിച്ചു. Panchathan recoring inn എന്ന റഹ്മാന്റെ ആദ്യ സ്റ്റുഡിയോ തുടങ്ങാൻ കൂടെ നിന്നത് എംകെ അർജുനൻ മാഷ് ആണ്. Ar റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത് അർജുനൻ മാഷിന്റെ അടിമ ചങ്ങലയിലെ ഏറ നാട്ടിൽ മണ്ണിൽ നിന്നുയർനിന്നിട്ടിടും എന്ന ഗാനത്തിനാണ് പയ്യനെ കൊണ്ട് നടക്കുന്നതിൽ പല പ്രമുഖ സംഗീതസംവിദായകരും വിമർശിച്ചിട്ടും അർജുനൻ മാഷ് പയ്യനിലെ പ്രതിഭയെ കെടുത്തിയില്ല. മാഷിന് ശത കോടി പ്രണാമം.
@sasindranvm33664 жыл бұрын
Simplicity personified.
@aruns1764 жыл бұрын
നമ്മുടെ നാടിന്റെ തീരാ ദുഃഖം.. കോടി പ്രണാമം
@josykjoy56404 жыл бұрын
What a great musician! Love you eternally.............
@ayoobsm30814 жыл бұрын
The great music director
@sideektvm34293 жыл бұрын
Nallaoru manusha Thanku from sidheek tvm
@kpmujeeb61714 жыл бұрын
Arjunan mash oru athulyaprathibhayane
@babubabu.a81242 жыл бұрын
Endo oru nalla sampradayathintey udama
@selvarajkeyboardist23014 жыл бұрын
Master god blessed