ഇത്രയും ബിസിയുള്ള നിങ്ങൾ ഞങ്ങളെയൊക്കെ ഓർത്ത് കമൻറ് എല്ലാം വായിക്കുന്ന നിങ്ങൾ അതാണ് നിങ്ങളടെ വലിയ മനസ്സ്.വളരെ നന്നായിട്ടുണ്ട് ട്ടോ
@AnoopMridu Жыл бұрын
🥰🥰
@jovannaandrions7174 Жыл бұрын
@@AnoopMridu 😊😊😊
@sameersafoora7909 Жыл бұрын
നമ്മൾ ആണ് യൂട്യൂബിൽ വൈറൽ ആവാൻ കാരണം എന്ന് അവർക്കറിയാം
@sunainasunu1615 Жыл бұрын
എല്ലാ ജോലിക്കും അതിൻറെ തായ് മഹത്വം ഉണ്ട് മൃദു അനൂപ് ചേട്ടാ കറക്റ്റ്👍👍👍👍👍
@reejasumesh872 Жыл бұрын
ഈ അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ videos. കൂടുതൽ videos നു വേണ്ടി wait ചെയ്യുന്നു
@AnoopMridu Жыл бұрын
Orupaadu Santhosham 🥰
@mathewsusan2009 Жыл бұрын
You addressed something very important, I am tired of these stereotyping our professions…I stopped telling people about my profession cos when I did the first thing that came out ‘Is that a woman’s line of profession’….I now simply state, I’m a full time stay at home mom
@AnoopMridu Жыл бұрын
Absolutely 👍
@saleenamusafir3362 Жыл бұрын
അയ്യോ ഞാനും എപ്പോളും നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു ഇവിടെ കുറച്ച് തിരക്ക് കാരണം ഇതൊന്നും അറിയാൻ പറ്റിയില്ല.... ഇപ്പോളാ കണ്ടത് 😢 ഞാനും ഒരു മലപ്പുറത്തു കാരിയാണ് മുണ്ട് പറമ്പിനടുത്തു കാട്ടുങ്ങൽ ഇരുമ്പുഴി ഓക്കേ യാണ്... Uk യിൽ ഉള്ള എന്റെ കസിൻ നയീം ആണ് പറഞ്ഞത് നിങ്ങൾ മുണ്ടുപ്രമ്പാണെന്ന്. എന്തായാലും all the best 👍🌷😍
@shameerali7441 Жыл бұрын
ഞാനിപ്പോൾ സ്ഥിരമായി കാണുന്നു നിങ്ങൾ രണ്ടുപേരും നന്നായി പെർഫോം ചെയ്യുന്നു. മാത്രമല്ല നല്ല ഹ്യൂമർ സെൻസുള്ള വീഡിയോസാണ്
@AnoopMridu11 ай бұрын
Thank you 🥰🥰
@indiankuttan401 Жыл бұрын
എന്നാലും ഇത്തവണത്തെ വിഷു പ്രോഗ്രാം നിങ്ങൾ പൊളിച്ചു കൈയിൽ തന്നു. നല്ല dressing sense ആയിരുന്നു രണ്ട് പേർക്കും. Happy Vishu ഒരിക്കൽ കൂടി.
Mridhu chechi and anoop chetta I love your super family.Njan ella vedios kannarund. Elavarill ninnum nigale vatyasthamakkunnadh nigalude humour thanne thanne annu .love you mridhu chechi and anoop chetta .ee comment kannugayanneghil ennikkoru hai tharanne pls..
@AnoopMridu Жыл бұрын
Hello Aswathy, thank you for the love and support 🥰🥰🥰
@User1234611 ай бұрын
Manukuttane ammomakku othiri ishtayi,ketto.anoop,mridhu,Amma n all others r doing great😊.congrats. I think soon u will get chance in film industry😊
@AnoopMridu11 ай бұрын
Thank you, 🥰🥰🥰
@manuvlog4965 Жыл бұрын
Hai Anoop ettan&chechi ❤God bless 🙏 ❤❤you &family ❤
@AnoopMridu Жыл бұрын
🥰🥰hello
@irenegeorge16258 ай бұрын
A very matured talk though both of you are young. You said right in saying that all kinds of work shpuld be respected.
@harism4u Жыл бұрын
Njanum family um epolum kannuna videos ningalude aanu...ithrem simple aayitum malayalam nannayi use cheyunnathum....sharikum ningalude vdo oru mind relaxation aanu
@AnoopMridu Жыл бұрын
Thank you🥰🥰
@windyday8852 Жыл бұрын
Very true... todays children defenitly ask you if u say, what u said here, to them... ur videos r very good weekend stress busters
@AnoopMridu Жыл бұрын
Thanks a lot
@navyarohith450 Жыл бұрын
Regarding dish wash, very very true
@roshinipa2920 Жыл бұрын
Always be happy Mridu and Anoop ❤
@praseethabinu90039 ай бұрын
ഈ അടുത്ത് ആണ് വീഡിയോ കണ്ട് തുടങ്ങിത് ഒരുപാട് ഇഷ്ടം ആണ്.......നേരണ് എല്ലാ ജോലിക്കും അതിന്റെ തായ മാന്യത ഇണ്ട് ❤❤❤❤❤❤❤❤❤
@lethikamohan61104 ай бұрын
I enjoy your videos Mridula and Anoop. Mridula you remind me do much of a close friend from Thalassery. Her name is Usha Jayaraj.
@AnoopMridu4 ай бұрын
Thank you🥰🥰 I don't think so she related to Usha Jayraj. I will check
@lethikamohan61104 ай бұрын
Yes Anoop she may not be related but the resemblance and mannerisms are so similar that's why I felt. Looking forward to your humorous entertaining and feel good videos.
@paruskitchen52176 ай бұрын
😊🎉❤great effort congratulations to both😊
@abuthahirthahir1263 Жыл бұрын
Nammal makkalk vidhyabyasam kodukkuka..athodu koodi nammalum enjoy chaiyanam..pandathe pole ellam avark koduthitt nammude santhosham enthinaa kalayunne.
@durgaphd3 Жыл бұрын
Hi anoopettan and mridula chechi .....God bless you ...even I have done MSc Biotechnology ❤️❤️❤️
@AnoopMridu Жыл бұрын
Thank you🥰🥰
@secretspeaker4465 Жыл бұрын
സായിപ്പിന് അവരുടെ 100rs പോലെ ആണ് 100 pound, നമ്മൾ Convert ചെയ്യുമ്പോള്‍ എല്ലാം expensive ആണ്.... bcoz what we get there in UK or USA or EUROPE or AUSTRALIA or any place is low. നമ്മൾ convert ചെയ്യുന്ന നേരം എല്ലാം ഭയങ്കരം തന്നെയാണ്
@susanjoseph29666 ай бұрын
I really enjoy your videos. All the best👍
@jessybenny7175 Жыл бұрын
Anoopettan❤ Mridhu🥰
@AnoopMridu Жыл бұрын
🥰
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍👍👍 thank you❤❤❤❤❤❤❤ love you both
@AnoopMridu Жыл бұрын
🥰🥰
@saranyamanu7967 Жыл бұрын
Chechiyum chettanum super anu. Ningalude video okke super anu❤
@AnoopMridu Жыл бұрын
Thank you for much🥰
@anutoji9916 Жыл бұрын
Hi Anoop Mrudhu എല്ലാ epididukalum ഒന്നിനൊന്ന് മെച്ചം.. Keep going.. Can you do a home tour including garden work. Thank you
@AnoopMridu Жыл бұрын
Thank you so much🥰🥰cheyyaytyo
@santhicl7362 Жыл бұрын
Love your open discussion Anoop, Mridu❤❤
@geenapeter3187 Жыл бұрын
രണ്ടു പേരും സൂപ്പർ. എനിക്ക് polite deciplined മൃദു വേണ്ട. അനൂപ് നെ irritate ചെയ്യുന്ന മൃദു ആണ് ഇഷ്ടം. God bless you dears ❤. Love you both.
ഞാൻ pharma person ആണ് ❤❤മൃദു നമ്മടെ ആളാണല്ലേ ഞാൻ Mpharm Pharmaceutics ഇപ്പോ dubai ൽ pharmacovigilance officer (QPPV) ആണ്.നല്ല തിരക്കുള്ള job ആണ് രണ്ടാൾക്കും എന്നിട്ടും ഇത്രെയും responsible ആയിട്ട് ഇരിക്കാൻ പറ്റുന്നത് അത്രയും effort എടുക്കുന്നത് കൊണ്ടാണ് നെഗറ്റീവ് വിട്ട് കളയണം ഞാൻ മീനാക്ഷി fan ആണ് ❤❤
@rishanasajid7538 Жыл бұрын
I like all your vedios..keep going
@AnoopMridu Жыл бұрын
Thank you so much 😀
@adon750 Жыл бұрын
Anoop and Mridhu....ishtamanu ningale, athra thanne ❤❤❤❤😊
@AnoopMridu Жыл бұрын
Thank you🥰🥰
@shilpaprabhakaran4413 Жыл бұрын
Cheta ,chachi nigal poliyanu super aanu k to
@annachristy6185 Жыл бұрын
എന്തായാലും... അടിപൊളി ആണ് നിങ്ങളുടെ വീഡിയോസ്....😍😍😍😍😍
Hello Anoop ettan n mridu chechi love love watching ur videos i mean it gives me so much of positivity u make us laugh so much that i forget my tensions!! I stay in Hamburg and as u know Europe is silent compared to India and its not as lively n chaotic appo chilappo bore okke adich irikumbo allnkil stressful aakumbo we watch ur videos my son who is 3 years watches ur videos though he doesn't understand a word atleast nokki irikkum 🤩🤩🤩🤩 thankyou for entertaining us!! Keep doing the same!! We would love to watch more 😍😍😍😍❤️ much love! ❤️
@AnoopMridu Жыл бұрын
Thank you so much for the lovely comment🥰🥰 our love and hugs to your son 🥰
@sreeravoshabi1597 Жыл бұрын
Hiiii super a 🥰🥰🥰🥰😍😍😍😍😘😘😘😘😘😘💜💙💜💙💜💙💞💞💞💞💞
@vindians4288 Жыл бұрын
Ningal nalla decent ayum well cultured ayum video cheyunnavaannu, pinne video yil koodi nattukare kelppikkan pongacham parayarilla 👍👏👏
@AnoopMridu Жыл бұрын
Thank you for your kind words🥰🥰🥰
@himalharidas8105 Жыл бұрын
പണി ചെയ്യാത്തത് ഒന്നും അല്ല എന്ന് പറഞ്ഞപ്പോ അനൂപ് ഏട്ടൻ്റെ ചിരി 😂😂😂❤
@sindhujose901611 ай бұрын
നിങ്ങളെ രണ്ട് പേരും പിന്നെ മനുവും സൂപ്പറാണ് മൃദുവിന്റെ സംസാരവും മനുവിന്റെ സംസാരവും എനിക്ക് ഇഷ്ടമാണ്
@AnoopMridu11 ай бұрын
🥰🥰
@funwithameya1486 Жыл бұрын
Actress Lakshmi de pole undu...mridhu chechi....❤❤
@AnoopMridu Жыл бұрын
🥰🥰
@jubifiroze7760 Жыл бұрын
I appreciate your sincerity ❤❤❤
@lekhan3707 Жыл бұрын
അങ്ങനെ ചേട്ടന്റെയും ചേച്ചിയുടെയും വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം❤👌👍. പിന്നെ DIY is well known for most of the Indians👍. Because നമ്മുടെ leading e commerce sites എല്ലാം assembly needed items ന്റെയെല്ലാം കൂടെ ഒരു figure out document വച്ച് ആണ് പാക്കേജ്, so. Very nice video❤🎉🎉👌👍.
ഹായ് മൃതുചേച്ചി ആൻഡ് അനൂപേട്ടാ നിങ്ങടെ വീഡിയോസ് കാണാറുണ്ട് എല്ലാവിഡിയോസും 👍👌👌 മൃദു ചേച്ചിടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. നിങ്ങൾ നാട്ടിലെവിടെയാണ്. മക്കൾ എത്ര ആളാ.. അവരെ കൂടെ കാണിക്കാമോ
@aiswarya7884 Жыл бұрын
Njan ningalude oru videos num comment cheyarilla because I'm totally speechless entha parayende ariyilla pinne nalla oru mental stress kurakan oru marunu annu ningalude videos 😊💜💜💜💜💜god bless u epoyum healthy ayum happy ayum irikette
@AnoopMridu Жыл бұрын
🥰🥰thank you so much
@aiswarya7884 Жыл бұрын
@@AnoopMridu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ oh
@viswanathanpv7655 Жыл бұрын
Mr. Anoop & Mridu, you really entertain us, carry on, all the best, waiting for more videos. Regrds, Viswanathan
@AnoopMridu Жыл бұрын
Thank you so much Viswanathan🥰
@deepakprasaddeepak7066 Жыл бұрын
Super family pls introduce your kids
@ANILKUMARAnil-m7o7 ай бұрын
❤️❤️❤️❤️🌹🌹🌹🌹
@shiasybin792 Жыл бұрын
Hi Anoop and Mridu.. Love watching your humour reels and videos. Each role so perfectly played by all. Truly brings a smile on our faces. Taking time out of your busy schedule and making these, hats off to you all( especially Meenakshi), Anoop, Robin, Febi and Zobin. Looking forward to more such videos. God bless the lovely couple. Luv to all😊
@AnoopMridu Жыл бұрын
Thank you so much 😊..
@ajithajith3429 Жыл бұрын
എല്ലാ മംഗളങ്ങളും നേരുന്നു ഇനിയും മുൻപോട്ടു ഞങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു പോകുന്നതിനു👍..Take care
@AnoopMridu Жыл бұрын
Orupaadu Santhosham 🥰
@sheelaviswam9845 Жыл бұрын
Robin sundharan anu to mridu anoop super
@rahmathutr3801 Жыл бұрын
ഏത് ജോലി തിരക്കിലും നിങ്ങൾ ഇത് പോലെ നല്ല വിഡിയോസ് ചെയ്യുന്നുണ്ടല്ലോ ❤️❤️. Love u both 🌹🌹
@AnoopMridu Жыл бұрын
🥰🥰
@nishasmenon9558 Жыл бұрын
Mridula chechi Palakkad alle…varthamanm assalu palakkad pole
@manojankodakkal4755 Жыл бұрын
ഹായ് 💞
@rrmachomacho3001 Жыл бұрын
The only couples channel which i hv watching regularly.....among waste auntys , kalippan kantharees ,channels...your language pronounciation is superb n standard 👍🏻
@AnoopMridu Жыл бұрын
🥰🥰 thank you
@vishnurenku3 ай бұрын
Hi Anoop/mridu or anyone has the link of part 1? I am unable to find it...