ഉസ്താദിന്റെ കൂടെ നമ്മെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടനെ ആമീൻ 😭😭😭🌹🌹🌹🌹🤲🤲🤲
@mohammedsalimvt87513 жыл бұрын
ആമീൻ യാ റബ്ബൽ alameen
@m4music1112 жыл бұрын
Ameen
@faizalck49673 жыл бұрын
ഉസ്താദിന് അല്ലാഹു നാളെ പരലോകത്ത് ഉന്നതമായ പദവി നല്കട്ടെ ആമീൻ
@QafMedia7863 жыл бұрын
ആമീൻ
@rajeshayyapan59463 жыл бұрын
ഇരുപത്തിഒന്നാം നൂണ്ടാറ്റിലേ പൂണ്യ പുരുഷൻ സ്നേഹരൂപൻ അത്തി പൊറ്റ ഉസ്താതിന്റെ ബർക്കത്തു കൊണ്ടു എന്റെയും എന്റെ മാതാവിന്റേയും മഹാമാരി ഒഴിഞ്ഞു പോകേണമേ
@noufalmuhammed86443 жыл бұрын
Aameen Aameen Aameen yarabbal aalameen
@sidheequecv31383 жыл бұрын
Ameen
@mohammedsalimvt87513 жыл бұрын
Aameen🥰
@srmedia31573 жыл бұрын
ഉസ്താദിനോടൊപ്പവും നമ്മുടെ മശാഇഖുമാരോടൊപ്പവും നമ്മേ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ
@muhammedfayis12893 жыл бұрын
Ameen
@alsafaalsafa6132 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rashidaansar39672 жыл бұрын
ആമീൻ
@SharafaliK Жыл бұрын
Aameen
@gafoor.m.b96993 жыл бұрын
ശൈഹുനാ അത്തിപ്പറ്റ ഉസ്താദ് എന്നും ഇഷ്ട്ടം ☺💋😍💋😪😭
@mohammedsalimvt87513 жыл бұрын
😍😍😍😍
@gafoor.m.b96993 жыл бұрын
@@mohammedsalimvt8751 ☺😍
@malapuramboyes6552 жыл бұрын
@@mohammedsalimvt8751 uwwuuwwu
@koyakaruvattil54922 жыл бұрын
@@mohammedsalimvt8751 ..
@rahmathrouha6151 Жыл бұрын
Alhemdhulillah masha allah
@ummervakkodu2093 жыл бұрын
മാഷാ അള്ളാഹ് ഉസ്താദിന്റെ ബറക്കത്ത്ക്കൊണ്ട് നമ്മുടെ ഈമാൻ വർദ്ദിപ്പിക്കണേ അള്ളാഹ്
@HussainAbban3 ай бұрын
ഉസ്താദ് ന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാപ്രയാസം മാറ്റി സന്തോഷം സമാധാനം ആക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼
@muhammedaflah62013 жыл бұрын
നേരിൽ കാണാനും ദുആയിൽ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചു. അൽഹംദുലില്ലാഹ്..
@QafMedia7863 жыл бұрын
Mashallah
@ashiqkv15383 жыл бұрын
എനിക്കും 🤲🤲
@c.a.17742 жыл бұрын
ماشاءالله
@yousuferiyal55223 жыл бұрын
ഉസ്താദിന്റെ കൂടെ അള്ളാഹു നമ്മെ എല്ലാവരെയും ജന്നത്തുൽ ഫിർധ്വസിൽ അകം കടത്തട്ടെ... ആമീൻ
@QafMedia7863 жыл бұрын
Ameen
@Shaheema-zj2hk Жыл бұрын
ആമീൻ
@10briyanabaya56 Жыл бұрын
അൽഹംദുലില്ലാ മഹാനവർകളുടെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും രോഗങ്ങളും നീങ്ങി ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ തൗഫീഖ് ചെയ്യണേ നാഥാ 😭😭😭🤲🤲🤲🤲
@محمّد-ح6ر5ز3 жыл бұрын
(الله )ഉസ്താദിന്റെ ദറജ ഉയർത്തി കൊടുക്കട്ടെ 🤲 നാളെ അവരുടെ കൂടെ സ്വർകത്തിൽ ഒരുമിച്ച് കൂടാൻ നമുക്കും നമ്മുടെ കാരുണ്യത്തിന് ഉടമസ്ഥനായ ഭംഗി ഉള്ളനാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤍
ആമഹാനവർകളുടെ ബറകാതുകൊണ്ട് എന്റെ മനസ്സിൽ നിരീപുകയുന്ന പ്രശ്നം പരിഹരിച്ചു തരണേ റബ്ബേ 🤲🤲🤲🤲
@shaheenaju3853 жыл бұрын
അത്തിപ്പറ്റ usthadine ഒരുപാടു് ഇഷ്ടമാണ് 🥰🥰🥰
@becareful-x7t2 жыл бұрын
എന്തുവേണമെങ്കിലും സമ്പാദിക്കാമായിരുന്നു എങ്ങിനെ വേണമെങ്കിലും സുഖിക്കാമായിരുന്നു ദുനിയാവിന്റെ സുഖങ്ങൾ ഒന്നും വേണ്ട എന്ന് പ്രതിജ്ഞ എടുത്ത് ജീവിച്ച പരലോകത്തെ ശരിക്ക് മനസ്സിലാക്കിയ പാവങ്ങളുടെ പാവത്താനായ അത്തിപ്പറ്റ ഉസ്താദിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അല്ലാഹു തെരഞ്ഞെടുത്ത മനുഷ്യരിൽ ഒരാളാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്
@QafMedia7862 жыл бұрын
ആമീൻ
@BeeviKadeeja-wl8ux Жыл бұрын
അല്ലാഹു ഉസ്താദിന് സ്വർഗത്തിൽ ഉന്നത സ്ഥാനം നല്കി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲💕💯
@aliyaraliyar892 Жыл бұрын
ഉസ്താദിന്റെ ദർജ ഉയർത്തി കൊടുക്കട്ടെ
@user-be6jw1hy6d10 ай бұрын
അമീൻ
@khalamnikarthil41463 жыл бұрын
ഉസ്താദിന്റെ ദർ ജ ഏറ്റി ഏറ്റി കൊടുക്കുമാറാകട്ടെ🤲🤲🤲
@zakeerhussain3764 Жыл бұрын
അൽഹംദ്ദില്ല അല്ലാഹ് അക്ബർ
@MuthalifUrambath2 ай бұрын
വലിയ ആഗ്രഹം ആയിരുന്നു ഹയത്തുള്ളസമയം മഹാനാവർകളെ നേരിട്ട് പോയി കാണുക എന്ന് സാധിച്ചില്ല . മഹാനാവർകളുടെ ദരജ അല്ലാഹ് ഉയർത്തട്ടെ ആമീൻ
@QafMedia7862 ай бұрын
Ameen
@alhamdulillah89933 жыл бұрын
Ma sha allah alhamdulillah❤️❤️❤️
@shahamajauhar4743 жыл бұрын
Usthadinte dharaja uyarthatte rabb 🤲🤲masha Allah 🤲🤲
അത്തിപ്പറ്റ ഉസ്താദാണ് യൂസുഫ് അലിയുടെ എല്ലാ ഉയർച്ചക്കും പിന്നിൽ...
@castleforbuildingmaterials80393 жыл бұрын
തെന്നെ? യൂസഫ്ക്കയും പറഞ്ഞിട്ടുണ്ട് അല്ലേ...
@saheedp32183 жыл бұрын
മറ്റുള്ള ഉസ്താദുമാർ ഇത് കണ്ടു പഠിക്കണം ഇസ്ലാമിനെ മുന്നിൽ കാണിച്ച് പണം ഉണ്ടാക്കാൻ ഉള്ളതല്ല മറിച്ച് ഇസ്ലാമിന് വേണ്ടി പണം ചെലവഴിക്കുക ഭൂമിയിൽ ലളിതമായ ജീവിതം നയിച് നമ്മളിൽ നിന്ന് പിരിഞ്ഞു പോയ അത്തിപ്പറ്റ ഉസ്താദിനെ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@QafMedia7863 жыл бұрын
Ameen
@muthusinu41313 жыл бұрын
Ameen
@ashifchavakkad11783 жыл бұрын
മറ്റുള്ള ഉസ്താദ് മാരും നല്ലോണം കൊടുക്കുന്നവരും സൂക്ഷ്മത ഉള്ളരും തന്നെയാണ് എല്ലാം മീഡിയകളിൽ വന്നു് പറയാൻ പറ്റില്ലലോ
@ashifchavakkad11783 жыл бұрын
പണവും ആഡംബരങ്ങളും ഉണ്ടാകുന്നത് ആലിമീങ്ങൾക്ക് എതിരന്നുമല്ല