ദയവായി ഇതൊന്നു നിർത്തുമോ.. ആ മകന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കു.. എല്ലാം എല്ലാവർക്കും അറിയാം... ഇനി കണ്ടു പിടിക്കാൻ ഒന്നുമില്ല... ജീവിച്ചിരിക്കുന്നവരെ ഓർത്ത് വീണ്ടും ഇതൊക്കെ വാർത്തയാക്കാതെ ഇരിക്കു.(അവിഹിതം കൊണ്ട് നടക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ.. ഉള്ളവരൊക്കെ വേഗം നിർത്തി സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ള എന്തെങ്കിലും ചെയ്ത് ജീവിക്കു )
ഇങ്ങനെ കാമം മുത്തു നടക്കുന്ന പെണ്ണുങ്ങൾ ഒത്തിരി ഉണ്ട്
@ushaprakash16569 ай бұрын
😊
@ponnutty12349 ай бұрын
Correct 🙏
@smithak.s75659 ай бұрын
ഒരുപാട് ബന്ധങ്ങൾ ഈ അവസ്ഥയിൽ ഇന്ന് നടക്കുന്നുണ്ട്.... ഈ പോക്ക് ശരിയല്ല അപകടമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും രക്ഷപ്പെടാൻ ആവാത്തവർ... എല്ലാവർക്കും വേണ്ടത് സ്വാതന്ത്ര്യം... എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്... ഈ സ്വാതന്ത്ര്യം നമുക്ക് നല്ലതാണോ നൽകുന്നത്.... ഒരിക്കലുമല്ല.. ഇതുപോലെയുള്ള ബന്ധങ്ങൾ തുടരുന്ന പലപേരും ഇപ്പോൾ നമുക്കിടയിൽ ഉണ്ടാകും... നമ്മളെ രക്ഷിക്കാൻ ഒരു ഈശ്വരനും കടന്നു വരുമെന്ന് ചിന്തിക്കരുത്.... ശ്രദ്ധ ബുദ്ധി ഇവ എപ്പോഴും ഉണ്ടായിരിക്കണം... കുറെ വിദ്യാഭ്യാസം നേടിയതുകൊണ്ട് അവർക്കെല്ലാം ബുദ്ധിയുണ്ടെന്ന് ധരിക്കാൻ സാധിക്കില്ല... ഒരു ലൈഫിൽ അത്രത്തോളം സന്തോഷം കിട്ടിയില്ലെങ്കിലും മറ്റൊരു ബന്ധത്തിലേക്ക് തിരിഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല... പല സ്ത്രീകളും ഒരുപാട് സഹിക്കുന്നുണ്ടാകാം... നമ്മൾ രണ്ടാമതും ചെന്ന് ചാടുന്ന ബന്ധത്തിൽ അയാൾ അതേ രീതിയിൽ നമ്മുടെ മനസ്സിലാക്കുന്ന ആളാകണം എന്നില്ല... അവർ തെറ്റ് ചെയ്യുകയാണെങ്കിലും അവരുടെ ചിന്തയിൽ അത് ശരിയായിരിക്കും.. ടോക്സിക് റിലേഷൻ എല്ലാം അങ്ങനെയാണ്.. അവരു മാറും എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ്... ഒരിക്കൽ നമ്മുടെ മനസ്സ് ഇത് തെറ്റാണല്ലോ എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുക... എല്ലാ സ്ത്രീകളുംഎല്ലാ അമ്മമാരുംസുരക്ഷിതരാവട്ടെ🙏🏽🙏🏽🙏🏽🙏🏽
@braveheart_10279 ай бұрын
Exactly. .. 40kalile pranayam aagoshikkan nokki pettypoyathanu ivar . Don't know any love or rape drug used to control her...
@stars7209 ай бұрын
നല്ല അന്തസ്സുള്ള കുടുംബം എന്ന് പറഞ്ഞാൽ സർക്കാർ ജീവനക്കാരെ മക്കൾക്ക് മാത്രമേ സർക്കാർ ജീവനക്കാർക്ക് മാത്രമേ അന്തസ്സ് ഉണ്ടാവുള്ളൂ
@vijiajeeshajeesh98219 ай бұрын
Athanu. Anthasu theerumanikunnathu eganeyulla alukalkku mathramano. Anthasu ullavarkk und ellathavarkk Ella athra thanne
@UshaDutt-d1x9 ай бұрын
അന്തസ്സുള്ള ഫാമിലി ഇവർക്ക് മാത്രമായിട്ടല്ല. ഇവർ വളരെ സൗഭാഗ്യവും അന്തസ്സും ആഭിജാത്യവുമുള്ള ഫാമിലി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങനെ പറയുന്നത്. അല്ലാതെ സർക്കാർ ജീവനക്കാർ ആയിട്ടല്ല.. അങ്ങനെ ഒരു ഫാമിലിയിൽ ഉള്ള പെൺകുട്ടി ഇതുപോലെയുള്ള പ്രശ്നത്തിൽ അകപ്പെട്ടാൽ ഉടനെ ഫാമിലി അന്തസ്സില്ലാത്തത് ആയിട്ടാണെന്നു പറയുമോ?
@jayakumarnj65219 ай бұрын
അവിഹിതം കാണിക്കുന്നവർക്ക് എന്ത് അന്തസ്സ്
@salamibnu2988 ай бұрын
Best question...
@salamibnu2988 ай бұрын
Best question...
@annapeter56339 ай бұрын
എന്തായാലും കാര്യത്തിന് തീരുമാനമായി. സന്തോഷം മാത്രം. ഭർത്താവിന്റെ തലവേദനക്ക് തിരശീല വീണു.
@neethu1539 ай бұрын
പണം ആണ് ലക്ഷ്യമെങ്കിൽ ഒരിക്കലും അയാൾ മരണത്തിനു കീഴടങ്ങില്ല. പ്രായം കുറഞ്ഞ പയ്യനെ സ്നേഹിച്ച് അവസാനം കൈ ഒഴിയാൻ നോക്കിക്കാണും അത് സഹിക്കാൻ പറ്റി കാണില്ല. ഇവരെന്തിനു കെട്ട്യോനേം മകനേം ഇട്ടേച്ച് അവിഹിതം വെച്ച് പുലർത്തി... അതും സ്വന്തം മകനെ പോലും ഓർക്കാതെ? ഇതൊക്കെയാണ് ദൈവത്തിന്റെ കളികൾ... ജീവിച്ചിരിക്കരുത്... ഇവരെപോലുള്ളവർ കാണിച്ചു കൂട്ടുന്നതിനു ഇപ്പോ നഷ്ടപെട്ടെങ്കിലും, ആ മകനും ഭർത്താവും എത്രത്തോളം നാണക്കേട് അനുഭവിക്കുന്നുണ്ടാവും
@@shilnavijeesh7426 അവനോ അവളോ? അവൾ എന്നാണ് ഞാൻ കേട്ടത്. കിടന്ന് കരഞ്ഞതും അവൾ തന്നെ.. പിന്നീട് നോർമൽ ആയിട്ട് call attend ചെയ്തു എന്നും കേൾക്കുന്നു..
@neethu1539 ай бұрын
@@shilnavijeesh74268:26 സ്ത്രീ എന്നല്ലേ പറയുന്നത്
@manjunair13169 ай бұрын
ഞാൻ വായിച്ച കമന്റ് il പൂരിഭാഗം ആ സ്ത്രീ യെ മാത്രം തെറി പറഞ്ഞു കൊണ്ട് ആണ്. എനിക്ക് ചോദിക്കാൻ ഒറ്റ കാര്യം കൂടെ ഉള്ള ഒരുത്തനും മരിച്ചാലോ അയാൾക്കും ഒരു വൈഫ് കുട്ടികൾ ഉണ്ട് എന്ന് കേട്ടു. അയാൾക്ക് എന്നാ ബോധം ഇല്ലാരുന്നോ? ഒരു family ഉണ്ട് നന്നായിട്ട്.. ആ ജീവിതം നന്നായിട്ട് കൊണ്ട് പോണം എന്ന് അയാൾക്ക് തോന്നാതിരുന്നത് എന്തിന്റെ പേരിൽ ആണ്? അവൻ ആണ് അല്ലേ അപ്പൊ പിന്നെ ഇതൊക്കെ സ്വാഭാവികം..കൂടെ കെട്ടി പൊറുപ്പിച്ച ആ വൈഫ് ന്റെ കുട്ടികളുടെ അവസ്ഥാ ഒന്ന് നോക്കു.ഏതെങ്കിലും ഒരു പെണ്ണ് ഇളിച്ചു കാണിക്കുമ്പോൾ വാലാട്ടി എന്തിനാണ് ഇവനൊക്കെ പോകുന്നത്. അത്രക്ക് പോലും സെൽഫ് കണ്ട്രോൾ ഇവനൊക്കെ ഇല്ലേ?തെറ്റ് ചെയ്തത് 2 പേരും കൂടെ ആണെങ്കിൽ 2 എന്നതിനേം ഒരുപോലെ തെറി പറ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. ആരും കൊല്ലാൻ വരേണ്ട.. എനിക്ക് ഇതിൽ ഉള്ള സഹതാപം ഇതിന്റെ ഒക്കെ മക്കൾ ആയിട്ട് ജനിച്ച ആ കുഞ്ഞുങ്ങളോട് മാത്രം ആണ്. നാളെ അതുങ്ങളുടെ ഭാവി എന്താ. അത്രെ ullu
ഇതിൽ അവിഹിതം ഉണ്ടെങ്കിൽ തന്നെ അത് ആ സ്ത്രീ സ്വയം ചെയ്തതാണ്. ഹാഷിം എന്നയാൾ അതിന് സാക്ഷിയായ നിഷ്കളങ്കനായ ഒരാളാണ്. അയാൾ തെറ്റ് ചെയ്തിട്ടില്ല . ശിക്ഷ നടപ്പാക്കിയതാണ്. അയാൾ വിവാഹിതനാണെങ്കിൽ ഈ അവിഹിതത്തിന് സാക്ഷിയാവാൻ കാരണം അയാളുടെ ഭാര്യയാണ്. കാരണം ഭാര്യ ശരിയല്ലാത്തത്. ഇയാൾ ക്ക് തെറ്റ് ചെയ്യാൻ പറ്റില്ലല്ലോ. പുരുഷനായിപ്പോയില്ലേ. അവിഹിതം വന്നാൽ ഈ വാണങ്ങൾ പുണ്യാളൻമാരും പെണ്ണുങ്ങൾ മാത്രം തെറ്റു കാരും ആവും സ്വാഭാവികം.
@murphybabumurphybabu39869 ай бұрын
അവൻ തെറ്റൊന്നും ചെയ്തില്ലെന്നാണോ. കഷ്ടം നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ഇലക്കാണ് കേടെന്നു. സ്ത്രീകൾക്ക് മാത്രമാണോ കുഴപ്പം. പുരുഷൻ നല്ലവനാണോ.
@vijiajeeshajeesh98219 ай бұрын
Atheyathe thett cheythavar anayalum , pennayalum oru pole thanneya
@sindhur24719 ай бұрын
Athea aa purusha um vivaahithan aanallo.randuperum koodi randu kodumbam illaathaaki.
@Malavika-x3j9 ай бұрын
ആ കുഞ്ഞിനെ ഓർത്തു നിങ്ങൾ പോലീസിനെക്കാളും വലിയ അന്വേഷണം നടത്തി കൊണ്ടു നടന്ന് നാണം കെടുത്തല്ലേ. പോലീസ് അന്വേഷിച്ചോളില്ലേ.
@shilnavijeesh74269 ай бұрын
Athe eni ethingane puratheduth ettitt endhina nanakedu vedana mathram
@anandk.c10619 ай бұрын
എല്ലാം എല്ലാവരും അറിയട്ടെ... തരികിട മറ്റേപണിക്കു പോകുന്നവർ അതൊക്കെ.. നിർത്താൻ ഉപകാരപ്പെടും.. ആണും പെണ്ണും 😢😢😢
@HARMONYDSS9 ай бұрын
കേരളത്തിൽ ലക്ഷക്കണക്കിന് അവിഹിതങ്ങൾ നടക്കുന്നുണ്ട് അതിൽ ചിലരെ പുറംലോകം അറിയുന്നു...മറ്റുചിലർ കട്ട് തിന്നുകൊണ്ടിരിക്കുന്നു...💀
@saniyaaa3219 ай бұрын
സത്യം
@shyla60829 ай бұрын
സത്യം
@jayakarthik58069 ай бұрын
Correct
@sitharaphilip18959 ай бұрын
Correct
@theuncrownedking93269 ай бұрын
@@saniyaaa321 ഉംഉം.....
@ponnu898639 ай бұрын
കഥ എല്ലാവർക്കും എഴുതാം... പക്ഷെ സത്യം അറിയുന്നത് ആ മരിച്ച 2 പേർക്കും!!
@arundas-cc9ds9 ай бұрын
👍
@brokenangel56089 ай бұрын
സത്യം.... പക്ഷെ സത്യം എന്തായാലും അവിഹിതം എന്ന് കേൾക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം എന്ന് cmnt കൾ കാണുമ്പോ മനസിലാകും
@kaderabdul67069 ай бұрын
ഒരു സ്ഥലത്ത് നിറുത്തിയിരുന്നു എങ്കിൽ പിന്നെന്ത് കൊണ്ട് അവിടന്ന് രക്ഷപ്പെട്ടില്ല
@arjunc75859 ай бұрын
നി പോയി അവരോട് ചോദിക്കാൻ
@radhamanicc-vp4np9 ай бұрын
ആ മെമ്പർ പറഞ്ഞത് പച്ച കള്ളം ആണ് നിർത്തി യെന്നും കാല് വെളിയിൽ കണ്ടന്നും പറഞ്ഞവൻ പൂലോക ഫ്രോടാണ് കള്ളം പറയാൻ മാത്രം ജനിച്ചവൻ ഇതിനൊക്കെ തെളിവ് വേണ്ടേ ചാനലിന്റ മുൻപിൽ നിന്നു മിടുക്കൻ ചമഞ്ഞു കള്ളം പറയുന്നു അല്ലങ്കിലും സത്യത്തിനു വില യില്ല ആവശ്യമില്ലാത്ത ബന്ധം ഒഴിഞ്ഞു പോകാൻ പറ്റാതെ വരുമ്പോൾ മരണം വന്നു വിഴുങ്ങും
@josephkainikkara46199 ай бұрын
ഏതോ MNC എക്സെക്യൂട്ടിവിൻ്റെ പ്രകടനം പോലുള്ള നാടകീയ അവതരണവും, അഭിനയവും എല്ലാമായി ഒരു തരം താണ റിപ്പോർട്ട്. നല്ല നിലവാരമുള്ള മാധ്യമ പ്രവർത്തകരുടെ അവതരണ ശൈലി കുറച്ചൊന്ന് നിരീക്ഷിക്കുന്നത് നന്നായിരിക്കും.
@jamesdavid60489 ай бұрын
വെപ്രാളം കൂടി പോയി. അവിഹിതം പലനാൾ ആയപ്പോൾ ഒരുനാൾ കെട്ടുപൊയി
@anjanan579 ай бұрын
സ്ഥിരമായി ഒരേ ബസ് സ്ഥിരം ഒരു ഡ്രൈവർ സ്ഥിരം യാത്ര സ്വാഭാവികം ഇങ്ങനെ ഒരു ദുരന്തം. പക്ഷെ വിദ്യാസമ്പന്നയായ ടീച്ചർക്ക് അത് ഒഴുവാക്കാമായിരുന്നു
@sunithasuni65889 ай бұрын
വിദ്യാഭ്യാസം വേറെ വിവരം വേറെ
@bmaikkara58609 ай бұрын
മനുഷ്യരല്ലേ... മനസ്സ് കൈവിട്ടു പോയതാകും.. പാവം... ജീവൻ പോയില്ലേ. കഷ്ടം.... 😢😢
എന്ത് വന്നാലും പഠിക്കില്ലന്ന് വെച്ചാൽ എന്ത് ചെയ്യാൻ മരണത്തിൽ അവസാനം
@georgevorkkey8729 ай бұрын
അവിഹിതം അതിൻ്റെ അന്ത്യം ഇതാണ്
@ebijucj5059 ай бұрын
അയൽക്കാരി ചേച്ചിയെ കേസ് elpikoo ചേച്ചിക്ക് സകല കാര്യവും അറിയും പോലീസിന് പണി കുറയും,super അയൽക്കാരി,ഇത് പോലെ ഒന്ന് മതി ആ പ്രദേശത്തെ സകല കേസും തെളിയിക്കാൻ
@JinzaZarahMathew9 ай бұрын
Very true😂😂
@nettothadevoose10469 ай бұрын
ഇതിനെ ടീച്ചർ എന്നൊന്നും പറയല്ലേ
@ThankachanDevassy9 ай бұрын
Anuja teacher pfuuu
@manojmenonsreepadmam9 ай бұрын
വളരെ നല്ല അവതരണം 🌹
@JumailathMoosa9 ай бұрын
അയൽക്കാരി ചേച്ചി സൂപ്പർ ഒരു അയൽക്കാരിയുടെ എല്ലാ കടമയും നിറവേറ്റി 😂 എല്ലായിടത്തും കണക്കാ 😂
@SindhuReghu-xq8qm9 ай бұрын
Ct
@ranipm45359 ай бұрын
കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല. മാക്സിമം പ്രയോജനപ്പെടുത്തി ആ നല്ല അയൽക്കാരി
@AsokkumarKumar-yf2bg9 ай бұрын
😂😂😂
@ponnutty12349 ай бұрын
😂😂😂😂
@thomasmathew86359 ай бұрын
അതിന്റെ സുഖം ഒന്ന് വേറെ ആണ്
@tomythomas20219 ай бұрын
ധൈര്യശാലികളായ സഹോദരങ്ങൾ ഇല്ലാത്ത എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും
@santhoshap39569 ай бұрын
കഴ തന്നെ പ്രശ്നം
@santhoshap39568 ай бұрын
കഴപ്പ് കൂടിയാൽ ഉള്ള പ്രശ്നം
@sinoj18179 ай бұрын
അ വിഹിതം ആപത്ത് 🖤
@vijayalakshmi.k.g70559 ай бұрын
സ്ത്രീ കുടുംബത്തിൻ്റെ വിളക്കാണ പഴമക്കാർ പറയുന്നത് വെറുതയല്ല വിളക്ക് അണയാതെ സൂക്ഷിക്കണം ഒരു ടീച്ചർ വിദ്യാർഥികൾക്ക് മാതൃകയാവണം ഇങ്ങനെയുള്ള അധ്യാപകർ അധികം കാലം ജീവിക്കാതിരിക്കുന്നതാണ് നല്ലത്. നാടിനും വീടിനും അപമാനമുണ്ടാക്കുന്നവർ
@mareenareji46009 ай бұрын
Red ഷാൾ ഇട്ട ചേച്ചി ശരിക്കും അയൽക്കാരി തന്നെ......സംശയം വേണ്ട...... ഈ ഒരു അവസ്ഥയിലും പരദൂഷണം നന്നായി പോകുന്നു..... എന്റെ പൊന്നോ കഷ്ടം തന്നെ
@ammuthrikkakara28249 ай бұрын
ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്ന സ്ത്രീയായാലും പുരുഷനായാലും ചിന്തിക്കേണ്ട ഒരു കാര്യം നിങ്ങളുടെ ഈ പ്രവർത്തി കാരണം അപമാനിക്കപ്പെടുന്നത് നിങ്ങളുടെ മക്കളാണ് എന്നോർക്കുക
@oldisgold19779 ай бұрын
അങ്ങനൊരുത്തൻ വിളിച്ചാൽ അവളിറങ്ങിപോകണോ. പോകുമോ.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
നിനക്ക് അറിയുമോ അവൻ തെറ്റ് കാരൻ എന്നു കണ്ട വർഗീയത പറയുന്നവരുടെ വാക്ക് കെട്ട് തുള്ളാൻ അവർ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ പറ്റാത്തപ്പോ മരിച്ചു എന്ന് തെളിവ് ഉണ്ടല്ലോ അവൾ മരിക്കാൻ പോകുവാണ് എന്ന് പറഞു വിളിച്ചിട്ട് അറിയാത്ത ആളുടെ കൂടെ ഒരു പെണ്ണ് കയറി പോകില്ല
എന്ത് അന്തസുള്ള കുടുമ്പം. റോഡിൽ കിടന്നുറങ്ങുന്ന പിച്ച കർക്കാണ് ഇതിൽ കൂടുതൽ അന്തസ്
@santhoshap39569 ай бұрын
🌹🌹🌹🌹🌹🌹🌹🌹
@santhoshap39569 ай бұрын
തെരുവ് വേശ്യ ക്കു ഇതിലുംഅന്തസ് ഉണ്ട്
@mariyarajan94189 ай бұрын
വഴി വിട്ടു , സ്വന്തം കുടുംബത്തെ മറന്ന് ജീവിക്കുന്ന ഓരോ സ്ത്രീ, പുരുഷൻമാരും, ഇനിയെങ്കിലും ഇത് ഓർത്താൽ നന്ന്. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടുണ്ട്. എത്ര ഒളിച്ചു വെച്ചാലും ഒരിക്കൽ പുറം ലോകം അറിയും. ഇനി ഇതൊക്കെ വീണ്ടും, വീണ്ടും ചികഞ്ഞെടുത്ത് ആ കുടുബങ്ങളെ സങ്കടപ്പെടുത്തിയിട്ട് എന്ത് നേട്ടം. അവരുടെ മാനസികാവസ്ഥ എന്ത് എന്നതു കൂടി മനസ്സിലാക്കണം😢
@ajithakumari13369 ай бұрын
സത്യം പറഞ്ഞാൽ നിങ്ങള്ക്ക് വേറെ ഒരു പണിയുമില്ലേ... ഇതിന്റെ പിറകേ നടക്കാൻ.... പിഴച്ചവർ പോയി എന്ന് വിചാരിക്കുക 😏😏😏
@gopalakrishnannairmani9 ай бұрын
മറ്റുള്ളവർക്ക് ഒരു പാഠമായെങ്കിൽ?
@DGP86309 ай бұрын
Paapam cheyyathavar COMMENT idatte....😮😮😮
@lalchandran63349 ай бұрын
ജനകീയ പത്ര പ്രവർത്തകൻ, സാധാരണക്കാരന്റെ CBI ഓഫീസർ 👍
@satheeshsadasivan80759 ай бұрын
ആദ്യം ഇഷ്ടം, പിന്നെ സ്നേഹം, പിന്നെ പ്രണയം ആങ്ങിനെ കുറെ കഴിയുമ്പോൾ പെണ്ണിന്റെ പ്രണയം സ്നേഹമാകും പിന്നെ ഇഷ്ടം മാത്രം ആകും ---- ഒരു തിരിച്ച് പോക്ക്--- അപ്പോഴും കാമുകന് കടുത്ത പ്രണയമായിരിക്കും :- അവിടെയാണ് കാര്യങ്ങൾ വഴി തെറ്റി പോകുന്നതും ആത്മഹത്യയിലക്കെ കൊലപാതകങ്ങളിലേക്കൊ ഒക്കെ ചെന്നെത്തുന്നത്. ---- ആണുങ്ങളുടെ പ്രണയം കടുത്തതായിരിക്കും എന്നാൽ പെണ്ണിന്റെ പ്രണയം ചഞ്ചലവും .
@ib33369 ай бұрын
ഇവിടെ നമ്മുക്ക് ചുറ്റും ഇങ്ങിനെ എത്രയോ ഉണ്ട്? ഒരു പോലീസ് ഹജാ സ് എന്ന മുസ്ലീം ഇത് പോലെ അവിഹിതം ഉണ്ടാക്കി..പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നില്ലെ? അവനും ചത്തു. . അവൻ്റെ ഷർട്ടിൻ്റെ കോളറിൽ തീ പിടിച്ച് കഴുത്ത് കത്തി മരിച്ചു..ഭർത്താവ് കൂടെ ഇല്ലാത്ത, ഗള്ഫില് ഒക്കെ ഉള്ള ആളുകളുടെ ഭാര്യമാർ പലരെയും ഇങ്ങിനെ മുസ്ലിംസ് മാത്രം അല്ല, പുരുഷന്മാർ വലയിലാക്കി ജീവിതം തകർക്കുന്നത്
@mass_media58359 ай бұрын
ഒരു പരദൂഷണം ചേച്ചിയാണല്ലോ അയൽക്കാരി 😂😂
@beenar13199 ай бұрын
പാവം പെൺകുട്ടികളെ പറ്റിക്കാൻ എളുപ്പമാണ്.... ആദ്യം നല്ല സുഹൃത്തായി അഭിനയിക്കും... പിന്നീടാണ് കെണിയിൽ വീഴ്ത്തുന്നത്.. മാറാൻ ടീച്ചർ ശ്രമിച്ചു കാണും....അവന്റെ ഭാര്യ പിണങ്ങി പോയില്ലേ.... അപ്പോൾ ടീച്ചറും സുഖമായി ജീവിക്കേണ്ട എന്നവൻ തീരുമാനിച്ചു.... ഇതൊക്കെ ഒരു പാഠമായി ഇനിയുള്ള കുഞ്ഞുങ്ങൾ മനസ്സിലാക്കണം...
@KJ-gj4po9 ай бұрын
പിന്നെ ഭയങ്കര പാവം അവളെക്കാളും വയസ്സു കുറഞ്ഞ ഒരു പയ്യനെ വശീകരിച്ചു അവളുടെ ആവശ്യമെല്ലാം നിറവേറ്റിയപ്പോൾ അവനെ തള്ളിക്കളഞ്ഞു കാണും
@Fan-o3w9 ай бұрын
ചേച്ചി എന്റെ കൂടെ വരുമോ
@geethudas-g8f9 ай бұрын
എന്ത് പറ്റിക്കൽ ഇത് പറ്റിക്കൽ അല്ല കെട്ടിയത് ആണെന്നും കൊച്ചു ഉണ്ടെന്നും മറന്നു പോയോ അവർ? ഇതൊക്കെ ഇങ്ങനെ തന്നെ തീരണം
@santhoshap39569 ай бұрын
കഴപ്പ് കൂടിയ പെണ്ണുങ്ങൾ എന്ന് പറ
@rajaratnamm96589 ай бұрын
ഇവനിങ്ങനെ ചോറഞ്ഞുകളയും എന്നു ടീച്ചർ വിചാരിച്ചു കാണില്ല.
@K.M.A.Sharaf9 ай бұрын
പ്രേമമല്ല... സ്നേഹമല്ല... കാമംമാത്രം..😵💫
@manjushkrkr45519 ай бұрын
അനുജ യ്ക്ക് ഒരു കുഴപ്പവും ഇല്ല 😢 നല്ല.... അ.... ടി..... ടെ കുറവുണ്ടായിരുന്നു 🙋🏻♂️
@nasimnasim36209 ай бұрын
Kazhappu ayirunnu 😅
@santhoshap39569 ай бұрын
ഇപ്പൊ ഉള്ളതിനെ എത്രാ അടി കൊടുത്താലും തികയില്ല
@MiniGopakumar-vy6nh9 ай бұрын
Good explanation
@saseekalliasseri41349 ай бұрын
സൗഹൃദം എല്ലാം ലൈംഗികതയ്ക്ക് വേണ്ടി ഉള്ളതാണ് എന്ന മുൻ ധാരണ എല്ലാ കമൻ്റുകളിലും കാണാം
@dailychallenge20239 ай бұрын
ആണ്..അതുകൊണ്ടാണ് പണ്ടുള്ളവർ ഓരോന്നിനും അതിൻ്റേതായ അതിർവരമ്പുകൾ ഉണ്ടാക്കി വെച്ചിരുന്നത്
@shylajabeegum59859 ай бұрын
എന്തൊരു കഥ 😮ഇതു കുറെ തെറ്റാണു.. ടീച്ചർ എന്റെ സ്കൂളിലാണ്. കാറിൽ ആണ് വരുന്നത് 😮
@vijiajeeshajeesh98219 ай бұрын
Alukal eganeya enthum paranju undakkum
@shilnavijeesh74269 ай бұрын
Eni lokathile ettavum vrithi kettavarakkum avarude day in my life vare edukkum alukal
@braveheart_10279 ай бұрын
Teacher busil poyappo thottu thudangiyatha... last naattil paattayappo car il aayi... ivar kettyonte veettil ninnalla jolikku poyirinnath. Athinte idayil anu ith sambavichath
@dailychallenge20239 ай бұрын
Pinne iyalde car il പോയത് എന്തിനാ..
@santhoshap39569 ай бұрын
കാർ എന്ന് തന്നെ ആണോ
@radhamanicc-vp4np9 ай бұрын
ചിറ്റപ്പെന്റെ മോൻ ആണന്നു പറഞ്ഞാൽ കുഴപ്പം ഇല്ല അറിഞ്ഞോണ്ട് നാശത്തിലോട്ടു പോയല്ലോ എനിക്ക് കിഴങ്ങൻ മെമ്പരെ കാണിക്കാതിരിക്കാ 8:04
@achoosachoos49819 ай бұрын
ഏട്ടാ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുള്ള ഒരാളാണ് ഞാൻ എല്ലാം ഭംഗിയായി ചെയ്യാറുണ്ട്... ഹാഷിമിനെ മാത്രം കുറ്റം പറയരുത്... 2പേർക്കും കുടുംബമുണ്ട്. ഞാനും oru ടീച്ചറാണ്... ആ ഇത്രയും വൃത്തികെട്ട മനസ്സുകൊണ്ടാണല്ലോ കുട്ടികളെ പഠിപ്പിച്ചത്... നല്ലൊരു കുടുംബം ഉണ്ടായിട്ടും ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റൊരുത്തന്റെ കൂടെ പോയതല്ലേ പാവം ആ ഭർത്താവ്... ഇത്രയും കാലം ഭർത്താവിനെയും അവർ ചദിച്ചില്ലേ
@magiclove561399 ай бұрын
എ൭ൻറ ഹസ്ബന്‍ഡ് ഗൾഫിൽ ആയിരുന്നു ഒരു വാടാസാപ്പ് ഗ്രൂപ് കൊണ്ട് എ൭ൻറ ജീവിതം നശിച്ചു അയാളു൦അയാ൭ള പണ്ട൭ത്ത കാമുകിയും അവളു൦ ടീച്ചർ അവൾ ഭർത്താവി൭ന ചതിക്കു൬ തിന് കൂട്ട് അവ൭ളഅച്ഛനു൦ അമമയു൦ ഭർത്താവ് ചോദ്യം ചെയ്തപ്പോള്‍ അവൾ അയാ൭ള സ൦ശയരോഗി ആക്കി ഞാന്‍ ഇട൭പ്പട്ടു ൭തളിവ് സഹിത൦, ഇപ്പോൾ റിലേഷന്‍ ഇല്ല
എത്ര വേലുപ്പിച്ചിട്ടും കാര്യമില്ല അവിഹിതത്തിന് ചാറ്റുകൾ വരെ പുറത്ത് വന്നു, വേലി ചാടുന്ന പശുവിനു കൊലു കൊണ്ട് മരണം അത്രേ ഉള്ളൂ
@VeenaVeena-z8m9 ай бұрын
എവിടെ, kandilla😅
@shajikalarikkal25129 ай бұрын
@@VeenaVeena-z8mഅന്വേഷിക്കുക, അപ്പോ കാണും
@braveheart_10279 ай бұрын
@@VeenaVeena-z8mchatukalude adya ghattam purath vannu. Appazhaekkum avaldevachan case koduthu avan bheesjanipeduthy kondupoyennu paranju... appo police down ayi.. illel police thirimari nadathy ennu case agum dileepintem bhavanayudem case pole .. matte "hash value". mariyath
@gopakumar009 ай бұрын
ഒന്നു് അമിതമായി മദ്യപിച്ച്, ഹായ് സ്പീഡിലാണു് വണ്ടി ഓടിച്ചത്. രണ്ട് കാറിൽ വച്ച് രണ്ടുപേരും വഴക്കിട്ടിട്ടുണ്ട് മൂന്നു് വണ്ടിയിൽനിന്നു് ചാടുവാൻ ടീച്ചർ ശ്രമിച്ചു നാലു് വാഹനം ഒരിക്കൽ നിറുത്തി ഇത്രയും നടന്നതിനു ശേഷമാണു് അപകടം. മിക്കവാറും ടീച്ചർ സ്റ്റിയറിംഗിൽ കയറി പിടിച്ചിട്ടുണ്ടാകാം, മദ്യ ലഹരിയിൽ കണ്ട്രോൾ പോയിരിക്കാം.
@hyderalipullisseri45559 ай бұрын
ഇതായിരിക്കാം സംഭവിച്ചിരിക്കുക എന്നാണ് തോന്നുന്നത്
@lineeshsarasan94889 ай бұрын
ഹാഷിംനെ മാത്രം കുറ്റം പറയുന്നതിൽ അർദ്ധമില്ല രണ്ടുപേരുടെയും കയ്യിൽ തെറ്റുണ്ടാകും. ..മരിച്ചുപോയ രണ്ടുപേരിൽ ഒരാളെ മാത്രം സമൂഹത്തിൽ മോശക്കാരൻ ആകുന്നതിൽ അർത്ഥമില്ല രണ്ടുപേരും മനുഷ്യരാണ്, രണ്ടുപേർക്കും കുടുംബം ഉണ്ടായിരുന്നു രണ്ടുപേരും അതിനെക്കുറിച്ചു ആലോചിച്ചിട്ടില്ല, ഒരാൾ മാത്രം നല്ലതും മറ്റെയാൾ മോശവും എന്നു രണ്ടുപേരുടെയും മരണശേഷം പറയുന്നതിൽ ഈ സമൂഹത്തിനു എന്ത് സന്ദേശമാണ് ഈ മാധ്യമങ്ങൾ നൽകുന്നതെന്നു മനസിലാകുന്നില്ല
@FathimaTvm9 ай бұрын
വല്ലാത്ത അവസ്ഥ, ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ, പറഞ്ഞറിയിക്കാൻ പറ്റാത്ത ത് തന്നെ, ദുഃഖകരം,.......
@petrixiron9 ай бұрын
പോലയടി മോൾക്ക് അങ്ങനെ തന്നെ വേണം.. ചത്തത് നന്നായി 😂😂
@sreyaambika61739 ай бұрын
നല്ല സ്ത്രീ ആയിട്ടാണ് ഇതുപോലെ വഴിവിട്ട് നടന്നത്
@sureshbabu57839 ай бұрын
ഈ അവതരണം കണ്ടാൽ ദൃക്സാക്ഷി ആണെന്നു തോന്നും '
@adithyaviswanath91409 ай бұрын
സൂപ്പർ ❤❤🙏🙏
@Monisha-t9y9 ай бұрын
😊
@1vijayan9 ай бұрын
👍
@manojaharidas29829 ай бұрын
ക്യാഷ് മേടിച്ചാലും ഹാഷിം ഇനി തിരിച്ചു കൊടുക്കില്ലല്ലോ ഇനി എന്ത് അറിഞ്ഞിട്ടും എന്തു കാര്യം രണ്ടു പേരും കേൾക്കാനില്ല😂😂😂
@SajeevWarrior-bl5yp9 ай бұрын
You tube cash make.athu thane
@shibucharls27549 ай бұрын
അവനെ മനസിലാക്കാൻ അവർക്ക് സാധിച്ചില്ല. മനസിലാക്കിയപ്പോഴേക്ക് താമസിച്ചു പോയി
@shjimoljerin90069 ай бұрын
ah കുഞ്ഞ് ഇതൊക്കെ കാണുകയും kelkkukayum und athukond നിർത്തു
@salamibnu2988 ай бұрын
Avoid unwanted relationship...
@ambiliambili44789 ай бұрын
മിണ്ടാതെ പൂച്ച കലം ഉടക്കും....
@khadeejaka65049 ай бұрын
അന്തസ്സ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം താങ്കൾക്കും അറിയില്ല ടീച്ചർക്കും അറിയില്ല എന്ന് തോന്നുന്നു ഐസ് കട്ട വെക്കല്ലെ േമാനെ
@Nimmi-gz3nv9 ай бұрын
നിനക്ക് അറിയാമെന്നു മനസിലായി 🤣🤣
@Kuttichathan449 ай бұрын
ശുടു spottted
@lalulukose4359 ай бұрын
ആരും അരുതാത്ത ജീവിതത്തിലേയ്ക്ക് പോകരുത് അരുതാത്ത ബന്ധത്തിലേക്ക് തിരിഞ്ഞാൽ ഇതായിരിക്കും ഫലം😢😢
@sahida-ko3mz9 ай бұрын
ഇവർ ഏതായാലും പോയി ആ മകനെ ഓർത്തു ഇത്തരത്തിൽ ഉള്ള വീഡിയോ നിറുത്തു ജീവിച്ചിരിക്കുന്നവരെ കൂടി മരണത്തിലേക്ക് തള്ളി വിടരുത് ആ സഹിക്കാവുന്നതിലും അപ്പുറംആയിരിക്കും
@sulaikhap78539 ай бұрын
,,,,,j hun
@sunithaa.g64629 ай бұрын
Sathyam
@brokenangel56089 ай бұрын
അവിഹിതം ഇല്ലാത്തവർ കല്ലെറിയട്ടെ....
@salyjohn86289 ай бұрын
ഒരു അനുജനോട് തോന്നുന്ന 21:11 സ്നേഹം ആയിരുന്നിരിരിക്കും അനുജയ്ക്ക് അയാളോട് തോന്നിയത്, വൈഫ് ഇല്ലാത്ത അയാളുടെ ചിന്ത വേറെ ആയിരുന്നു, അതാണ് അനുജ അയാളെ അടിക്കാൻ കാരണം
@braveheart_10279 ай бұрын
Alla. Ithu adultery anu.. oraal serious aavukayum ayalde family life povyathu kondum, matte aalde family life still active avukayum cheyyumbol ulla preshanam. Ivide hashiminu anuja wife aayi maari, avarde kettyon avarkkidayile jaaaranum. Ith avanu pattathe aayi.
@radhamanicc-vp4np9 ай бұрын
ഒരാൾക്ക് ഒരാളോട് ഇഷ്‌ടം തോന്നിയാൽ കൊണ്ടേ പോകുകയുള്ളൂ കണ്ടക ശനി കൊണ്ടേ പോകുകയുള്ളൂ
@chandranag56269 ай бұрын
ഈ ടീച്ചറുടെ വ്യക്തിപരമായ ജീവിതകഥ നാട്ടിൽ മുഴുവനും പാട്ട് ആയി വീട് മാറി താമസിച്ചിട്ടും ഇക്കാര്യങ്ങൾ പഠിപ്പിക്കുന്ന സ്കൂളിലെ ടീച്ചർ മാർ ആരും അറിഞ്ഞിരുന്നില്ല എന്നുള്ളത് ആശ്ചര്യം തന്നെ.
@braveheart_10278 ай бұрын
Aru paranju arinjillennu...? Avarkku ariyaam. Avide thanne manassakshi sookshippukari joli cheyyunnudu... veendum kudumba jeevithathilekku pokuvanennu avare bodhippikkan vendu anu avar fake cheythu ninnath... ee maranam annu nadannillel teacher puthiya veetti kerumbol hashim avide vannu vilichirakkum.. naanakkedu bhayannu suicide cheythu.
@@braveheart_1027 ഇതൊക്കെ പോലീസ് അറിഞ്ഞോ 😁മനസ്സാക്ഷി സൂക്ഷിപ്പുകാരിയെ കൃത്യമായി എങ്ങനെ മനസിലാക്കി
@braveheart_10275 ай бұрын
@@gokulg3506 ithinekkaal cheenja avihitha caseukal aanu policeiil😁 ee innalevanu tcr police cample 2 married policekarde avihitham purath vannath athile penninu vayattilum undaakki vittu policekaaran😬 immathiri " kuthu" case annokshichu manam maduthu lavanmaarkkum 😐🙂
@skariavarghese94079 ай бұрын
Real storry parayunnathil big salute
@Malavika-x3j9 ай бұрын
ഭർത്താവിനോടും കുഞ്ഞിനോടും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവൾ ഇത്ര വലിയ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കില്ലായിരുന്നു. പിന്നെ എന്തിനാ അവളെ ഓർത്തു വിഷമിക്കേണ്ടത്.
@leenamary88679 ай бұрын
🎉
@soorajkpkp30649 ай бұрын
വാർത്താ അവതാര കാ.. താങ്കൾ 6:12 മിനിട്ടിൽ പറയുന്നു ആവാഹനം കാണിച്ച് ഒരു 12 വയസുകാരൻ്റെ സ്വപ്നം തകർത്ത് കളഞ്ഞ വാഹനമാണെന്ന് എന്താ ആ വാഹനം കരുതി കൂട്ടി വന്നിടിച്ച് കൊന്നുകളഞ്ഞതാണോ ? ജീവിക്കാൻ വേണ്ടി വളരെ ദൂരത്ത് നിന്നും കേരളത്തിലെക്ക് കഷ്ടപ്പെട്ട് വരുന്നവരാണവർ . ആ 12 വയസുള്ള മോൻ്റെ ജീവിതം തകർത്തത് ഭർത്താവിനെയും ആ കൊച്ചുമോനെയും വഞ്ചിച്ച ആ വ്യഭിചാരി സ്ത്രീ തന്നെയാണ് 'ഒരു അഞ്ച് വർഷം കൂടി കഴിയുമ്പോൾ ആ കൊച്ച് ഇങ്ങനത്തെ ഒരു വൃത്തികെട്ട സ്ത്രീയുടെ മകനായി ജനിച്ചതിൽ സമൂഹത്തിൽ എത്രത്തോളം ഒറ്റപ്പെടും ? ചതിയും വഞ്ചനയും മാത്രം കൈമുതലായുള്ള ഇവളൊക്കെ മരിച്ചത് ഒരു കണക്കിന് ആ കൊച്ചിനും , ആഭർത്താവിനും നേട്ടം തന്നെയാണ് ഒരു വേശ്യയുടെ മോനെന്ന പേര് ആ കുട്ടിക്കും , ഒരു വേശ്യയുടെ ഭർത്താവെന്ന പേര് ആഭർത്താവിനും സമൂഹത്തിൽ നിന്നും ഇനി കേൾക്കണ്ടല്ലോ . അവൾ കാരണം ആ പൊന്ന് മോനും, ആഭർത്താവിനും ഇനി സമൂഹത്തിന് മുന്നിൽ തലകുനിക്കേണ്ടല്ലോ.
@dailychallenge20239 ай бұрын
കൂടുതൽ സ്ത്രീകൾക്ക് ആക്ടീവ സബ്സിഡി കൊടുക്കുക
@braveheart_10279 ай бұрын
😂😂😂. Ivarkk car anu ullath.
@janzyjanzy25579 ай бұрын
@@braveheart_1027appol petrol പകുതി കാശിന് കൊടുക്കുക.
ലോറിയിലേക്ക് നേരെ കാർ ഓടിച്ചു മരണം വരിക്കാനായ് പോയെന്ന് ഒരിക്കലും വിശ്വസിച്ചു കൂട. കാറിൽ വെച്ച് അവര് തമ്മിൽ ബലപ്രയോഗം നടത്തുമ്പോൾ ചിലപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചതായിരിക്കാം. പിന്നെ 12 വയസ്സുള കുട്ടി ഒൻപതാം ക്ലാസിൽ എന്ന്പറഞ്ഞത് തെറ്റിയായിരിക്കാം. ഏതായാലും ഇതൊക്കെ ദുരൂഹതയായി തന്നെ പോകും. കാരണം രണ്ട്പേരും ഭൂമിയി ലില്ല ലോ ? നിത്യ ശാന്തി നല്കാം രണ്ടു പേർക്കും
@UshaDutt-d1x9 ай бұрын
മോന് 14 വയസ്സുണ്ട്..
@molyantappan52329 ай бұрын
കുട്ടിയുടെ കാര്യം പറഞ്ഞത് വളരെ സത്യം കാരണം 12വയസിൽ എങ്ങനെ 9തിൽ എത്തി വായിൽ തോന്നുന്നത് വിളിച്ചു പറയുന്നു 😢
@PankajamNarayanan-i7n9 ай бұрын
Great
@princejoseph84499 ай бұрын
Please stop this sir! Let her child recover!
@jugunubless39729 ай бұрын
അനുജയുടെ അച്ഛൻ great 😇🙏🏻
@TEJAS-iT9 ай бұрын
പാപത്തിന്റെ ഫലം മരണം
@samjoseph58639 ай бұрын
ഭയങ്കര അന്തസുള്ള കുടുംബത്തിലെ അന്തസുള്ള സ്‌ത്രീ അല്ലെ ,, കൊള്ളാം നല്ല അഭിപ്രായം
@SanuSanu-c2j9 ай бұрын
Sthreekallude avihitham koodi vaarunnu. Ithano sthree shashtheekaranam or equality😊. avihitham nadathunna sthreekal elam thanne vivaham kazhinju ,kuttikal ulla sthreekal aanu.ethra ethra casukal aanu ee aduthidayi undayath
@MINIkKMINI9 ай бұрын
ആഹാ എല്ലാവരും ഇടട്ടെ വീഡിയോ
@Reshmi099 ай бұрын
ഇവരെ യൊന്നും ടീച്ചർ എന്നല്ല വിളിക്കേണ്ടത്
@Nimmi-gz3nv9 ай бұрын
ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ ഇവൾക്ക് പൊയ്ക്കൂടായിരുന്നോ.. കുഞ്ഞിനെ ഓർത്തെങ്കിലും 😔😔
@BabyThomas-s1o9 ай бұрын
എങ്ങനെയായാലും രണ്ടാളും ചത്തു കായും പൂവും തമ്മിൽ അടുക്കുമ്പോൾ രണ്ടുപേർക്കും കടി മൂത്താൽ എന്ത് ചെയ്യും ഇവർക്ക് കുടുംബം ഉള്ളതും കൂടി ആണല്ലോ
@kunjoosk41699 ай бұрын
സർ... അവരെ ന്യായീകരിക്കല്ലേ... ആ കുട്ടിയെ ഓർത്തിരുന്നേൽ... സ്വന്തം കുടുംബത്തെ ഓർത്തിരുന്നേൽ.. ഇവര് അതിനു മുതിരില്ല... പിന്നെ ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നം ഇത്രേം വഷളാവില്ല... സ്വന്തം കുടുംബം, കുട്ടികൾ അതിനേക്കാൾ വലുതായി ഒന്നും ഇല്ലാ എന്ന തിരിച്ചറിവ് ഈ മനുഷ്യർക്ക് എന്നു കൈവരും.. ഇപ്പോഴും ഇവിടെ ഇതേ നാടകങ്ങൾ എത്ര കുടുംബങ്ങളിൽ നടക്കുന്നു
@manojmannur83539 ай бұрын
നിങ്ങളുടെ ഈ വീഡിയോ ബെസ്റ്റ് മറ്റുള്ളവർക്ക് (ഇതു പോലെ ഇപ്പോഴും വഴിവിട്ട ജീവിതം ) പാഠം ആകട്ടെ
@BindhuBabuBabu-m9h9 ай бұрын
Mobile phone vannadumudhal avihidhabhandamgal koodipoyi.
@uvaiserahman3319 ай бұрын
നിലവാരത്തിൽ തന്നെക്കാൾ 'വളരെയേറെ താഴെയുള്ള ഒരു വാളിച്ചെറുക്കൻ്റെ വലയിൽ വീണു പോയ 'ടീച്ചർ' അർഹിക്കുന്ന ദുരന്തം കാമ ചോദനകളെ വിവേക പൂർവ്വം ഉപയോഗിക്കാൻ കഴിയാത്ത അഭിശപ്ത ജീവിതം