അനുമോളുടെ പ്രണയം കണ്ട് പിടിച്ച് എം.ജി, പയ്യന്റെ ശമ്പളം കേട്ട് എം.ജി ശരിക്കും ഞെട്ടി 😳😳 Parayam Nedam | Mon - Thu @ 8pm | AmritaTV #MGSreekumar #Anumol #Parayamnedam #AmritaTV
Пікірлер: 148
@truthtriumphs813 жыл бұрын
ആ പൊട്ടിച്ചിരി എത്ര നിഷ്കളങ്കമാണ്❤️
@sharmio3 жыл бұрын
M. G. അണ്ണാ കോമഡിക്ക് ആണെങ്കിലും നമ്മുടെ അനുമോളെ അങ്ങനെ അങ്ങ് കോച്ചാകുകയൊന്നും വേണ്ട. അവൾ ആള് സൂപ്പർ ആണ്.
@shaheedashemeershaheedashe14992 жыл бұрын
MG ചേട്ടൻ വല്ലാണ്ട് കളിയാക്കുന്ന പോലെ... ഇത്രക്ക് വേണോ ചേട്ടാ... ചേട്ടൻ്റെ അത്ര ലെവലിലല്ലെങ്കിലും.. Anumol നല്ലൊരു വ്യക്തിയാണ്
@chinchurathinam95533 жыл бұрын
അനുമോളെ നിന്റെ ഡിമാന്റ്റുകൾ എല്ലാം ഞാൻ സമ്മതിക്കിന്നു.. ഞാൻ റെഡിയാണ് 😍😍
@josephbaiju803 жыл бұрын
But ammavanmarkku interest illa
@adithyakrishna68993 жыл бұрын
ഭാര്യ സമ്മതിക്കുമോ 😂😂
@biker93742 жыл бұрын
മിസ് അനുമോൾ... നിങ്ങൾ വളരെ നല്ലവളാണ് , നിഷ്കളങ്കയാണ്...🤗❤️
@unnikrishnankp77223 жыл бұрын
അനുമോൾ.ഈ അടുത്താണ് star magic കാണാൻതുടങ്ങിയതെങ്കിലും കൂടുതൽ ഇഷ്ടമാണ് ഈ സഹോദരിയെ
@renjithacr11262 жыл бұрын
Enikkum ANU moley valarey eshttamaanu
@Abcdefgh11111ha3 жыл бұрын
നല്ല കുട്ടി അനുമോൾ 🌹🌹
@rafeeqrafeeq45753 жыл бұрын
അനു ശരിക്കും ഇത്ര പാവമാണോ 😍😍😍
@crazyboy-yl4zp2 жыл бұрын
Anu mol... Nee nalla കുട്ടിയാണ്.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്... നിനക്ക് നല്ലൊരു പയ്യനെ കിട്ടട്ടെ
@aleemathfasiya9494 Жыл бұрын
Aameen
@nithinpv79263 жыл бұрын
Anu so beautiful, good heart 💖💓
@ayshaak51163 жыл бұрын
So innocent girl.I Anu
@appus34072 жыл бұрын
Pavam kutty anu...nalla kutty
@zanha28093 жыл бұрын
Polichuu
@ajmal24693 жыл бұрын
Ethra innocent aayittanu nammude anukkutty samsarikkunne...love u anutty ..
@emmanueljoseph99093 жыл бұрын
Yes
@princyprincy69242 жыл бұрын
Yes 💜💜💜
@kamalav.s65662 жыл бұрын
ഏത് പ്രോഗ്രാമിലും മറ്റുള്ളവരെ കളിയാക്കുന്നത് എം g ude സ്ഥിരം പരിപാടി തന്നെ സ്വന്തം വില കളയുന്നു .
@ellanjanjayikum90253 жыл бұрын
God bless you Anumol and M G chettan
@sabi53852 жыл бұрын
Nte തോന്നൽ ആണോ ന്നു അറിയില്ല അനു മോളെ കണ്ടാൽ അനു സിതാരെ കട്ട് ഉണ്ട് 😂😂😂👍👍