CREDIT CARD എങ്ങനെ ശരിയായി ഉപയോഗിക്കാം | How to use Credit Card wisely ! Malayalam | Anurag talks

  Рет қаралды 226,774

Anurag Talks

Anurag Talks

Күн бұрын

Пікірлер: 564
@muhammedali7173
@muhammedali7173 Жыл бұрын
Credit card നല്ലതാണ്. അതുപയോഗിക്കാൻ അറിയുന്നവൻ. പിന്നെ credit കാർഡിൽ ഉള്ളപ്പണം നമ്മുടേതല്ല അത് ബാങ്കിന്റെ പണമാണ്. അത് നമ്മുടേതാണെന്ന് വിചാരിച്ചു നമ്മൾ parcharce ചെയ്യും
@uvaisshajahan3084
@uvaisshajahan3084 4 ай бұрын
😅👍🏼
@meditzthugs
@meditzthugs Жыл бұрын
എന്നെപ്പോലെ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ആരൊക്കെയുണ്ട്
@samshivp2358
@samshivp2358 Жыл бұрын
🙌
@melvinmichael1973
@melvinmichael1973 Жыл бұрын
Oh bhayangaraaa
@navasrahi6457
@navasrahi6457 Жыл бұрын
Edkkalleee😕
@realstorykerala
@realstorykerala Жыл бұрын
ഇന്നലെ വരെ ഞാൻ ഉണ്ടായിരുന്നു
@vimalthomas4354
@vimalthomas4354 Жыл бұрын
എടുത്തു പണി കിട്ടി
@ajungeevar1083
@ajungeevar1083 9 ай бұрын
Last paranja mentality and spending related advice 💯
@bepositive5574
@bepositive5574 Жыл бұрын
Yes we need a video related " how can we earn money using credit cards" I am eagerly waiting, love from മലപ്പുറം 🥰
@trollenchank339
@trollenchank339 Жыл бұрын
Waiting from tvm
@bepositive5574
@bepositive5574 Жыл бұрын
Anurag, waiting for video 🥰
@gireeshg8525
@gireeshg8525 Жыл бұрын
ക്രെഡിറ്റ് കാർഡ് നെപ്പറ്റി ചോദിച്ച ഒരാൾക്ക് മിനിഞ്ഞാന്ന് അനുരാഗിൻറെ കുറച്ചു മുമ്പുള്ള വീഡിയോ സെൻറ് ചെയ്തു കൊടുത്തത് ഉള്ളൂ.. ഇനി ഇതും കൊടുക്കാമല്ലോ. ❤❤
@suhailtk1248
@suhailtk1248 Жыл бұрын
Anurag പറഞ്ഞതുപോലെ പ്ലാൻ ചെയ്തു ഉപയോഗിക്കുകയാനെങ്കിൽ ഇത്രേം ഹെൽപ്ഫുൾ ആയ സാധനം വേറെ ഇല്ല 👍🏻 15 വർഷമായി ഇന്ത്യൻ ക്രെഡിറ്റ്‌ കാർഡും 10 വർഷത്തോളം ആയി വിദേശ ക്രെഡിറ്റ്‌ കാർഡും ഉപയോഗിക്കുന്നു 🙏🏼 Thanks for the video ❤
@anoop_orky
@anoop_orky Жыл бұрын
Bro, നാട്ടിലെ നല്ല credit card ഏതാണ്.
@suhailtk1248
@suhailtk1248 Жыл бұрын
@@anoop_orky HDFC ആണ് ബെറ്റർ എന്ന് തോന്നുന്നു, ഞാൻ SBI ആണ് ഉപയോഗിക്കുന്നത് 👍🏻
@nazlegacy
@nazlegacy Жыл бұрын
​@@anoop_orkydepends of your usage category
@ajaykarumala
@ajaykarumala Жыл бұрын
പുതിയ ആളാണ്. KSFE ചിട്ടി അടവിന് കാർഡ് ഉപയോഗിക്കാമോ?
@nazlegacy
@nazlegacy Жыл бұрын
@@ajaykarumala oru 2years munp one time njn adchrnu,ath kynj pinne adkm nokiyt patyla ipolthr karym aryla just try chyth noku maybe work now
@mohammedshihabudheen.p4018
@mohammedshihabudheen.p4018 Жыл бұрын
ഞാൻ കാർഡ് ഉബയോഗിക്കുന്നുണ്ട് നല്ല രീതിയിൽ ബുദ്ധി പരമായി ഉബയോഗിച്ചാൽ പോളിയാണ്
@sweetponnu7130
@sweetponnu7130 10 ай бұрын
എങ്ങനെയാണ് എന്ന് പറയാമോ...
@ramsheelmhd
@ramsheelmhd 10 ай бұрын
സത്യം 6 കാർഡ് അടിപൊളി ആയി യൂസ് ചെയ്യുന്നു
@theindomitablespirit3056
@theindomitablespirit3056 8 ай бұрын
​@ramsheelm6421 എങ്ങനെ....
@vaishnav9576
@vaishnav9576 Ай бұрын
Bro paranju tharumo?😊
@Junaidk77
@Junaidk77 23 күн бұрын
Oru cardinde bill mate cardil ninn adakkan patumo
@amalps90
@amalps90 Жыл бұрын
Good one. Long and loyal use of credit card can accumulate reward points and you can use it late. That is one advantage.
@un_nonQi
@un_nonQi 14 күн бұрын
🤣😂🤣
@faisalp9745
@faisalp9745 Жыл бұрын
ATM withdrawal ചെയ്യുന്നതിന് പകരം credil appil maintenance payment വഴി അക്കൗണ്ടിലേക് പണം transfer ചെയ്യാവുന്നതാണ്. ഈ സേവനത്തിന് വളരെ ചെറിയ തുകയെ ചാർജ് ചെയ്യുന്നുള്ളു. I think this small useful info is missed in this video.
@epichotspicy1664
@epichotspicy1664 Жыл бұрын
but apolmm ikunaa aluday bank account elotu ikumpol something addition issue happen to that pan holder.... avkuu extraa tax varumm
@Man_46
@Man_46 15 күн бұрын
​@@epichotspicy1664 Bro ente limitinte 30% enn parayunnath 11k aanu. Enikk athrem amount ithupole accountilekk maatan pattumo? Enikk cash edakk roll cheyyendi varum. Njn kadam vangar aanu pathivu. Ith aavumbol ardennum kadam vangan nilkkandallo...
@soorajskumar1782
@soorajskumar1782 Жыл бұрын
Wi8ing for the next video in credit card series🔥
@The_Alka_Riya_Paul
@The_Alka_Riya_Paul 11 ай бұрын
The way you present your contents are very interesting and informative
@anandt5249
@anandt5249 Жыл бұрын
ഇതിൽ ഞാൻ കാണുന്ന ഒരു കുഴപ്പം എന്തെന്ന് വെച്ചാൽ കസ്റ്റമറുടെ eligibilty അനുസരിച്ച് ബാങ്ക് തന്നെ ഒരു ക്രെഡിറ്റ്‌ ലിമിറ്റ് അനുവദിക്കുകയും എന്നാൽ അത് പൂർണ്ണമായി ഉപയോഗിച്ചാൽ ക്രെഡിറ്റ്‌ സ്കോർ കുറയുകയും ചെയ്യുന്നു എന്നതാണ്.
@rwithwikpradeep8756
@rwithwikpradeep8756 3 ай бұрын
മുഴുവൻ ഉപയോഗിച്ച അടിച്ചു തീർത്താൽ ക്രെഡിറ്റ്‌ കൂടും
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
You’re awesome man…. Good message ❤
@shabas5749
@shabas5749 Жыл бұрын
Very usefull thank you sir...
@abdulmanafpj
@abdulmanafpj Жыл бұрын
Good example good presentation ❤
@arunjohn708
@arunjohn708 Жыл бұрын
Need more of this type of videos ....good work anurag
@thejasviholla87
@thejasviholla87 Жыл бұрын
I have experienced the same points you discussed on the video.
@Valleyandvalleys
@Valleyandvalleys Жыл бұрын
പൂർത്തീകരിച്ച് കാണുന്നതിനു മുന്നേ കമന്റ് എഴുതണം എന്ന് തോന്നി 😃 തികച്ചും നല്ല അവതരണം... നന്നായിട്ടുണ്ട് 👌👌👌
@thampuanuj
@thampuanuj 3 ай бұрын
Ath nannayi
@mshanps
@mshanps Жыл бұрын
Thanks for ur valuble information bro😍👍
@AnuragTalks1
@AnuragTalks1 Жыл бұрын
Thank you 😍🥰
@truth770
@truth770 8 ай бұрын
Good Presentation, God Bless You
@MufidaAkku
@MufidaAkku 8 ай бұрын
സൂപ്പർ ... നല്ല അവതരണം
@safari173
@safari173 Жыл бұрын
എന്തൊരു ഉപമയാണ് മച്ചാനെ.. കറക്ട് ആണ്.. വാൾ.. പക്ഷെ അത് കൃത്യമായി വീശാൻ അറിയില്ലേൽ പണി പാളും.. എനിക് വീട് പണിയുടെ ലാസ്റ് ഘട്ടം ക്രെഡിറ്റ്‌ കാർഡ് (3.5ലക്ഷം) തന്ന ആശ്വാസം ചെറുതല്ല... അത് EMI ആക്കി മൂന്ന് മാസം കഴിഞ്ഞപ്പോ അടച്ചു തീർത്തു..
@Sali_Sa_
@Sali_Sa_ 2 ай бұрын
ബ്രോ ... 3.5 ലക്ഷത്തിന് മാസം എത്ര പണമാണ് EMI നൽകിയത് ...???
@KPSureshKPSuresh-of8zd
@KPSureshKPSuresh-of8zd Жыл бұрын
Good information brother 👍
@sahadnooraganath2766
@sahadnooraganath2766 Жыл бұрын
Credit card ഉപയോഗിച്ചിരുന്നു. ഇപ്പോൾ അത് ക്യാൻസൽ ചെയ്യുകയാണ്. ബാങ്കുകാർ എന്തായാലും നമ്മളെ നന്നാക്കില്ലല്ലോ, ഈ ഓഫറുകളിലും rewards കളിലും ഒരുപാട് നിഗൂഢതകൾ ഉണ്ട്
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
Very good information.we need this type video's 😊
@nikhilvinod1507
@nikhilvinod1507 Жыл бұрын
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവരും ഉണ്ട്. ഫോൺ മുതലായവ ക്രെഡിറ്റ് കാർഡ് ഓഫർ സമയത്ത് വാങ്ങിച്ച് ഓഫർ തീരുന്ന സമയത്ത് വിറ്റ് കാശുണ്ടാക്കുന്ന ആളുകളുണ്ട്.
@Hiyuaeqeaaeiertrert_smtitrtwk
@Hiyuaeqeaaeiertrert_smtitrtwk Жыл бұрын
Bulk ആയി പ്രോഡക്ടസ് പർച്ചേസ് ചെയ്യുന്നത് CIBIL Score നെ അഫ്ഫക്റ്റ് ചെയ്യും.
@nevinmorris
@nevinmorris Жыл бұрын
Instead of ATM withdrawal use CRED transfer/rent payment, u can transfer cash to a person's account and withdraw from there
@ABI-fn8vq
@ABI-fn8vq Жыл бұрын
Super video bro expecting more videos like this
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
കൃത്യമായ വിവരണം,അഭിനന്ദനങ്ങൾ
@anjualex7967
@anjualex7967 Жыл бұрын
Great sir.. Useful video. Enik nalla credit score undu pakshe credit card edukkan pediyayirunnu. Kaaranam njan atinae kurichulla arivillayirunnu. Ithreyum nannayi paranju thannathinu THANKS.
@siju1098
@siju1098 Жыл бұрын
Credit card eduthaal income tax issues ille
@Hiyuaeqeaaeiertrert_smtitrtwk
@Hiyuaeqeaaeiertrert_smtitrtwk Жыл бұрын
@@siju1098 നോ ഇഷ്യൂ, ഇത് ലോൺ എടുക്കുന്ന പോലെ തന്നെ ആണ്
@varunkumar-nl4zt
@varunkumar-nl4zt Жыл бұрын
Good presentation..thanks
@ashishjoseph4211
@ashishjoseph4211 Жыл бұрын
Good information, keep it bro ❤️
@AnuragTalks1
@AnuragTalks1 Жыл бұрын
Thank you 😍🥰
@arjunsmadhu810
@arjunsmadhu810 Жыл бұрын
Explain... King ✨️
@midhun331
@midhun331 Жыл бұрын
വളരെ വിലപ്പെട്ട information🔥
@AnuragTalks1
@AnuragTalks1 Жыл бұрын
നന്ദി 😍💯
@mohammedasif7115
@mohammedasif7115 Жыл бұрын
ക്രാഡ് ആപ്പിൽ മില്യൻ കോയിൻ ഉള്ള ഞാൻ 😁 ഇപ്പോ Cheq ഉബയോഗിച്ചു ബിലും അടക്കുന്നു അതിൽ നിന്നും ഒരു ശതമാനം ക്യാഷ് ബാക് കിട്ടുന്നും ഉണ്ട് 😌
@ahamedkuttyelayedath7114
@ahamedkuttyelayedath7114 Жыл бұрын
Thanks bro for ur valuable advice.well done
@manukarimpil6990
@manukarimpil6990 Жыл бұрын
Waiting for next video👍👍
@Manu-nv1ij
@Manu-nv1ij Жыл бұрын
SBI cards കഴിയുന്നതും എടുക്കാതിരിക്കുന്നതാണ് നല്ലത്. വിഡിയോ വളരെ നന്നായിട്ടുണ്ട്. 3rd part പ്രതീക്ഷിക്കുന്നു.
@rajeevgsnair7714
@rajeevgsnair7714 Жыл бұрын
Sheriyanu. Hidden charges undu
@sunilsivaraman4447
@sunilsivaraman4447 Жыл бұрын
ഫിനാൻഷ്യൽ discipline ഉണ്ടെങ്കിൽ ഏതു credit card ഉം ഉപയോഗിക്കാം. 2 decades ആയി ഉപയോഗിച്ച് പരിചയമുണ്ട്
@rajeevgsnair7714
@rajeevgsnair7714 Жыл бұрын
Vere 4 cards upayogikkunnundu. Oru kuzhappomilla. SBI card mathram edukkaruthu.
@sunilsivaraman4447
@sunilsivaraman4447 Жыл бұрын
SBI യുടെ credit card ആണ് ഇത്രയും വർഷങ്ങളായി ഉപയോഗിക്കുന്നു. Late fee charges വരെ exempt ചെയ്തു തന്നിട്ടുണ്ട്. No complaints.
@Optionwriter9
@Optionwriter9 Жыл бұрын
Exactly 👍
@jithin-t1698
@jithin-t1698 11 ай бұрын
Bro credit card എടുത്തിട്ട്....ath use cheyand ഇരുന്നാൽ..... Valla seen undo
@sajidamunavvarsajidapk6046
@sajidamunavvarsajidapk6046 Ай бұрын
Please reply 🙏
@sajir583
@sajir583 6 ай бұрын
Good explanation..
@mohammedsettu2710
@mohammedsettu2710 9 ай бұрын
Really you are good messaged thanks
@arjunka865
@arjunka865 Жыл бұрын
Gd information broh ❤ may god bless U🙌💙
@sidheeksidhu9447
@sidheeksidhu9447 9 ай бұрын
Keep ot up brthr..❤❤
@aravindakshanmadayil9224
@aravindakshanmadayil9224 4 ай бұрын
Nice presentation 😊
@aravindrg6216
@aravindrg6216 Жыл бұрын
Useful content❤️
@risingtalk4346
@risingtalk4346 11 ай бұрын
Well explained, good information 👍👍
@haridaskrishnan2393
@haridaskrishnan2393 10 ай бұрын
ആ വീഡിയോ എത്രയും വേഗം വേണമെന്ന് ആശിക്കുന്നു...
@kamarzamanak3894
@kamarzamanak3894 Жыл бұрын
It's a best tool for me. Using it since 2019. Cash kayyil akan rent payment kood use cheyyam (buddiparamayi)
@manod.kkamalasan4075
@manod.kkamalasan4075 Жыл бұрын
Good presentations ❤
@Abhi-JL
@Abhi-JL Жыл бұрын
Ravishing Video..... Requesting for one video regarding how to make use of reward points please....
@stephaitana3014
@stephaitana3014 Жыл бұрын
Good video Do include procedure to encash reward points
@bepositive5574
@bepositive5574 Жыл бұрын
Good information, i have 6 credit cards and i am already using cred app, nice app
@MNK1998
@MNK1998 Жыл бұрын
Can I get a credit card as a 19 year old?
@yourfavouriteneighbour007
@yourfavouriteneighbour007 Жыл бұрын
@@MNK1998 of course if ur dad is rich 🙊 otherwise u may have to wait to get a job with a decent pay slip
@bepositive5574
@bepositive5574 Жыл бұрын
@@MNK1998 i think there is age restriction And you have to present the income source
@bepositive5574
@bepositive5574 Жыл бұрын
@@MNK1998 better to contact with nearby bank, i think bajaj card is very easy to get
@krishnalal5407
@krishnalal5407 Жыл бұрын
Good presentation 🤝
@14travelvlog84
@14travelvlog84 6 ай бұрын
അടിപൊളി..explanation ❤
@MORKOPOLO
@MORKOPOLO Жыл бұрын
അടിപൊളി bro
@alexchacko92
@alexchacko92 Жыл бұрын
Nalla avatharanam. Thudarnnulla videos upload cheyyuka. Eniyum ariyanund Thank you👍
@00000cr
@00000cr Жыл бұрын
2yrs Happy Amazon ICICI Credit card User🎉
@Orthodrsbr
@Orthodrsbr Жыл бұрын
ജസ്റ്റ് subsribed! ഇപ്പൊ രാത്രി നിങ്ങളുടെ കഥ കെട്ടിട്ടാണ് ഉറങ്ങുന്നത് 👍🏼
@ahammedazhar3951
@ahammedazhar3951 11 ай бұрын
Good information
@sandeepvk7664
@sandeepvk7664 Жыл бұрын
Nice presentaion 👍
@sabinsony2741
@sabinsony2741 Жыл бұрын
Nice Tips😊
@anishdev4164
@anishdev4164 7 ай бұрын
Bro, അവതരണം വളരെ നല്ലത് 👍🤗🤗
@sidiqueak177
@sidiqueak177 10 ай бұрын
Veryhelpful msg thanks
@sambathsa3216
@sambathsa3216 Жыл бұрын
❤❤good information bro
@ambujakshanad3882
@ambujakshanad3882 Жыл бұрын
Very useful topic❤
@libinthoppil2795
@libinthoppil2795 Жыл бұрын
Good information.. Thank you...
@vishnuk.s459
@vishnuk.s459 Жыл бұрын
Sbi simply save card നെ പറ്റി പറഞ്ഞു തരു പ്ലീസ്
@malluvlogger1484
@malluvlogger1484 Жыл бұрын
Super bro🎉🎉
@sarojakutty2826
@sarojakutty2826 Жыл бұрын
Very Helpful ❤
@AnuragTalks1
@AnuragTalks1 Жыл бұрын
Thank you 😍🥰
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 2 күн бұрын
നമ്മുടെ നാട്ടിലെ നന്നായി വാള് വെക്കാൻ അറിയാവുന്ന ആളുകളാണ് ഉള്ളത്
@SaravananSaravanan-qm6fi
@SaravananSaravanan-qm6fi 9 ай бұрын
Thank u bro😘
@Shan_538
@Shan_538 Жыл бұрын
Adipoli....bro❤❤❤
@praveen-ut4vz
@praveen-ut4vz Жыл бұрын
സൂപ്പർ ബ്രോ ❤️
@manueltr7393
@manueltr7393 Жыл бұрын
❤ good one
@infinitesoul5870
@infinitesoul5870 Жыл бұрын
നമ്മൾ ഒരു ഐറ്റംസ് വാങ്ങുമ്പോൾ അതിന്റെ ബില്ല് ഡേറ്റ് എന്നായിരിക്കും വരിക, 1 വീക്ക്‌ ഉള്ളിൽ വരുമോ, എല്ലാം പേയ്‌മെന്റ് അങ്ങനെ ആണോ വരുന്നേ, എങ്ങനെ ആണ് തിരിച്ചു അടയ്‌ക്കേണ്ടത്,
@savadsavaa559
@savadsavaa559 Жыл бұрын
nice info bro👍🏻
@jabnahusain2270
@jabnahusain2270 Жыл бұрын
Very very informative vedio 🙏🙏🙏
@aman-bi3li
@aman-bi3li Жыл бұрын
thanks good advice 👍
@vishnusubrahmannian
@vishnusubrahmannian Жыл бұрын
Good info ❤
@AdarshCreationzz
@AdarshCreationzz Жыл бұрын
Thnkz chetta orupad useful ayi.🙏🏽
@gokulsanjeev4652
@gokulsanjeev4652 Жыл бұрын
Got credit card by today. I was searching how to increase credit limit etc. Thanks bro
@harishthottathil4795
@harishthottathil4795 Жыл бұрын
Good.. Thanks
@Fasil_Official-r4y
@Fasil_Official-r4y 5 күн бұрын
Bro usefull video ❤ Credit cardil ninn purchase cheyyumbol monthly scheme aahnenkil avar engenya amount edukkuka accountil ninnh aahno atho bankil poyi adakkano Pls replay??????
@കുട്ടീസ്-ശ2പ
@കുട്ടീസ്-ശ2പ 4 ай бұрын
ഞാൻ നിങ്ങൾ പറഞ്ഞത് പോലെയാണ് എല്ലാം ചെയ്തിരുന്നത് But എന്നിട്ടും എൻ്റെ രൂപകള്ളൻ കൊണ്ടു പ്പോയി ഒരു ദിവസം കാർഡ് നോക്കിയപ്പോ ബാലൻസ്സ് പൂജ്യം ഞാൻ അപ്പോ തന്നെ സൈബർ കേസ് രജിസ്റ്റർ ചെയ്തു 90 ദിവസമെങ്കിലും കഴിയും😊 മറുപടി കിട്ടാൻ Bajaj cardit Card ഞാൻ Otp ഒന്നു ആർക്കും ഷെയർ ചെയ്തിട്ടില്ല എന്നിട്ടും എൻ്റെ Cardit Card ൽ നിന്ന് രൂപ നഷ്ടപ്പെട്ടു നല്ലതു പ്പോലെ സൂക്ഷിച്ചതിൻ്റെ അവസ്ഥയ😢😢😢😢😢😢😢
@Basilkp
@Basilkp Жыл бұрын
credit cardukal thanne rewards provide cheyunnund 3rd party apps ellathe thanne..koodathe security kku vendi transaction kazhinju block (via mobile app) cheyunnath nallathaanu.eppozhanu aavasyam appol mathram enable cheyukka..karanam pala online apps subscription num automatically payment pinvalikkarund. kazhija 12 yrs ayi axis and hdfc credit card use cheyunnu.ethuvare oru due varuthiyittilla. Proper ayi plan cheyth purchase cheyyan sramichaal mathram mathi...
@jishadsafa6429
@jishadsafa6429 Жыл бұрын
ഒരിക്കൽ എടുത്താൽ നമ്മുക്ക് കാർഡ് ക്യാൻസൽ ചെയ്യാൻ പറ്റുമോ... അങ്ങനെ ക്യാൻസൽ.ചെയ്താലും പിന്നീട് ആക്റ്റീവ് ആക്കാൻ പറ്റുമോ...😊
@rijpa8378
@rijpa8378 Жыл бұрын
എനിക്ക് 35 വയസ്സായി ഞാൻ ഇതുവരെ ബാങ്കിൽ അകൗണ്ട് ഓപ്പൻ ചെയ്തിട്ടില്ലാ . താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇപ്പോൾ ബാങ്ക് അകൗണ്ട് തുടങ്ങുന്നത് നല്ലതാണെന്ന് തോന്നുന്നു
@nisarponnu2845
@nisarponnu2845 Жыл бұрын
Good video bro❤
@AnuragTalks1
@AnuragTalks1 Жыл бұрын
Thanks 😍🥰
@Basilzaman356
@Basilzaman356 Жыл бұрын
Part 3 🙌🏻❤️
@greeshmanithin8398
@greeshmanithin8398 4 ай бұрын
Sbi credit card use cheyth gold purchase cheyan patto
@vivektk2544
@vivektk2544 Жыл бұрын
600 രൂപ annul fee കൊടുത്തു ,discount offer and reward coin അടക്കം anually 7000-8000 rs earn ചെയ്യാൻ പറ്റുന്നുണ്ട് ...and also emi valare usefull anu ...ഉപയോഗിക്കാൻ അറിയാമെങ്കിൽ ലാഭം മാത്രമേ ഉണ്ടാകൂ
@MrEye000
@MrEye000 Жыл бұрын
ഏത് card ആണ് ?
@vivektk2544
@vivektk2544 Жыл бұрын
@@MrEye000 Flipkart axis bank
@Hafsavlogs2.0
@Hafsavlogs2.0 Жыл бұрын
Airtel axic bank kollamo
@vaishnav9576
@vaishnav9576 Ай бұрын
Bro onnu detail aayitt paranju tharuo?
@anoopanoop3705
@anoopanoop3705 Жыл бұрын
Nice... 👍👍👍❤
@midhunmurali3709
@midhunmurali3709 Жыл бұрын
Njn kazhinja 7 varsham aayi credit card use cheyunnu.. Anurag paranjath okke valare sheri aan.. Financial maturity illathavark upayogikka patiya sadanm alla credit cardukal.. But aa oru mind nammal paakapeduthi eduthaal etavam nalla oru financial instrument aan CC. Nte personal opinion vech cred. Card use cheyan thudanguapol thott enk aarodum kadam chodikandi vannit illa.. nammalk affordable aayt ulla aavashyangalk ulla amount epolum card l undakum.. athyavashya samayath oruthanodum irakkandi varilla..🤝💪
@Hasi378
@Hasi378 Ай бұрын
Ethra days kond thitichadakkanam
@midhunmurali3709
@midhunmurali3709 Ай бұрын
​@@Hasi378 total 45 interest free days kittum.. exact time of repayment depends on the day at which card is used during the bill cycle
@Hasi378
@Hasi378 Ай бұрын
@midhunmurali3709 thanks
@drmidhunan6645
@drmidhunan6645 Жыл бұрын
Waiting for part-3
@nafikl1419
@nafikl1419 11 ай бұрын
Bro credit card use cheyyaand irunna problem indaaa plsss reply Therane
@ManuJoseph-uh1ht
@ManuJoseph-uh1ht 5 ай бұрын
ക്രെഡിറ്റ് കാർഡിൽ നിന്നും. കാഷ് സ്വന്തം അക്കൗണ്ടിൽ.വരുത്താം. അല്ലോ.. ഫോൺപെ വഴി റെൻ്റ് പേയ്മെൻ്റ് വഴി നമുക്ക് ക്രെഡിറ്റ് കാർഡിൽ നിന്നും പൈസ എടുക്കാം..👌 ചാർജു ഈടാക്കും. അത്രേ ഉള്ളൂ...👌👍👍
@j.k.j4004
@j.k.j4004 Жыл бұрын
Thank you for the information
@mohammedhamza1610
@mohammedhamza1610 11 ай бұрын
Petrol pumbil use cheynuth kuzhpam indoo
@Divakar.S9687
@Divakar.S9687 Жыл бұрын
Thanks ❤️❤️❤️
@wicky908
@wicky908 Жыл бұрын
എപ്പോഴും ഒരു 6days മുൻപേ repay ചെയ്യാൻ ശ്രമിക്കുക കൂടാതെ ഒരിക്കലും cash withdrawal ചെയ്യാതിരിക്കുക 3:56 bro credit scoreine ബാധിക്കില്ല 1lakh ലിമിറ്റിൽ full എടുത്താലും. തിരിച്ചടച്ചില്ലെങ്കിലേ പണി കിട്ടൂ
@ashikyousef5068
@ashikyousef5068 Жыл бұрын
Correct timin adachal mathi pinne full upayokicha credit utilization koodum ath credit scorine bathikkum
@thegodxxxx
@thegodxxxx Жыл бұрын
80% ആണ് utilization റെക്കമെന്റ് ചെയ്യുന്നത്...
@mvsukumarannambiar6330
@mvsukumarannambiar6330 Жыл бұрын
30% ennonnilla
@magicmoments3009
@magicmoments3009 Жыл бұрын
Bill adakkenda samayath account il ninnum cash automatically debit aavukayano cheyyua?
@jeromjoseph8533
@jeromjoseph8533 Жыл бұрын
No agane alla . 30-50% above use cheytha credit utilization high akuvanel credit score will go down
@Junaidk77
@Junaidk77 23 күн бұрын
Oru cardinde bill mate cardil ninn adakkan patumo
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Credit Card TIPS for Rs. 25,000 SALARY!  | Ankur Warikoo Hindi
29:10
Use CREDIT CARDS to SAVE Money! | Ankur Warikoo Hindi
15:53
warikoo
Рет қаралды 383 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН