Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....
@shafnashafna92773 жыл бұрын
Very useful. Thank u so much
@akdigitalmedialive Жыл бұрын
Good information. Thanks
@KshshsjJans-fm5if Жыл бұрын
@@shafnashafna9277 .
@zzykoooooo10134 жыл бұрын
ഇതായിരിക്കണം ആശാൻ ഇതുപോലെ ഉള്ള ആശാന്റെ അടുത്ത് ഡ്രൈവിംഗ് പഠിക്കാൻ ഒരു ഭാഗ്യം വേണം സല്യൂട്ട് ആശാനേ 🙏🙏🙏👍👍👍👍
@poojachandran74704 жыл бұрын
ചന്ദ്രൻ ആശാന്റെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പഠിക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനം തോന്നുന്നു... 🤗🤗
@AthiraMuraliOfficial4 жыл бұрын
😇
@fareedam91444 жыл бұрын
He is a PROFESSIONAL! Every word is valuable.
@zzykoooooo10134 жыл бұрын
വെറുതെ അല്ല ആതിര ഈ ലെവലിൽ എത്തിയത് ഭാഗ്യമുള്ള കുട്ടി ഇരിക്കട്ടെ athirakum ഒരു സല്യൂട്ട്
@AthiraMuraliOfficial4 жыл бұрын
Thank uu
@zzykoooooo10134 жыл бұрын
@@AthiraMuraliOfficial no words U R ഗ്രേറ്റ്
@rajeevankm72324 жыл бұрын
ഇതുപോലൊക്കെയുള്ള ആശാന്മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം
@rajeevankm72324 жыл бұрын
ഈ driving school ദുരത്തായിട്ട ഇല്ലങ്കിൽ ഞാൻ driving പഠിക്കാൻ അവിടെ വന്നേനെ
@teamwinners28783 жыл бұрын
ഇപ്പോൾ എല്ലാവരും പൈസ ഉണ്ടാകാൻ വേണ്ടിയാ ഡ്രൈവിംഗ് school ചെയ്യുന്നേ. ഇവിടെ ഉണ്ടാരുന്നു ഇതുപോലെ ഒരു മാഷ് പുള്ളി മരിച്ചു ഇപ്പോൾ അയാളുടെ മോനും ഭാര്യയും ആണ് ഇതു ചെയ്യുന്നേ... ക്യാഷ് വാരുകതന്നെ
@aneeshr88663 жыл бұрын
എനിക്കും ആതിരയെ പോലൊരു ഡ്രൈവറാകാൻ അതിയായ ആഗ്രഹമുണ്ട് അതിന് ഈ ബഹുമാനപ്പെട്ട ആശാന്റെ ഉപദേശങ്ങൾ എനിക്ക് ഏറെ പ്രയോജനമാകും.
@ashfamily20834 жыл бұрын
Ee ashaan allahu arogyom dheergaayussum pradhanam cheyyatte. Aameen.
@thottumkaravlogs77964 жыл бұрын
Eth oru nalla classanu nangal padicheduth ingane onnum paranju thannilla nallth pole kai theliyichathum illa ippol ith kettappol oru thairiyam undu odikkan thanks
@AthiraMuraliOfficial4 жыл бұрын
Padichirikanam..
@user-gc9se8ng3n4 жыл бұрын
കിടുക്കാച്ചി അവതരണം രണ്ടാളും പൊളിച്ച്
@AthiraMuraliOfficial4 жыл бұрын
😁😁😁
@mrsnair20253 жыл бұрын
🙏 💯% Useful and informative class. A lot of Valuable points to keep in mind. Thanks a lot Respected Asan and Athira.
Thank u very much pulikutty for the class...Aasaan Super
@varietyworld56432 жыл бұрын
ആശാൻ ആണ് ആശാൻ ✌🏻😍😍thanku for this video
@omanakuttanmalepparapil59403 жыл бұрын
ആതിരെ പേരപ്പന്റ എക്സ്പീരിയൻസ് വച്ചിട്ട് വണ്ടി എങ്ങനെയാണ് നന്നായിട്ടു ഓടിക്കേണ്ടത് എന്നും, വണ്ടിക്ക് കുഴപ്പമില്ലാതെ എങ്ങനെ ഓടിക്കണം എന്നുമുള്ള ഒരു വീഡിയോ ചെയ്യുമോ
@krishnakaimal7181 Жыл бұрын
Excellent video. Big salute for Assan
@niyamol13764 жыл бұрын
Like the video, step by step oro karyangalum asshanil nillu manassilakan agrahamundu.iniyum videos idumennu pradeekshikunnu.njanul ippo lock down samayathu driving padichu .ippo athyavashyam drive cheyan thudangitteyullo.so waiting for more videos.
@AthiraMuraliOfficial4 жыл бұрын
More coming 😍
@patriot202364 жыл бұрын
🙏🙏🙏അനുഭവം ഗുരു 🙏🙏🙏ഗുരവേ നമ:🙏
@deepaarun25934 жыл бұрын
Very good explanation...ashanum athirayum super..👍👍👍
@aswa912 жыл бұрын
Very good vedeo 👏,athira yude sound manju vinte pole thonni
@supertyping75288 ай бұрын
ഇത്രയും നല്ലൊരു വിഷയം ശബ്ദം കൊണ്ട് കേട് വരുത്തി മുഴുവൻ കേൾക്കണമെന്നുണ്ടായിരുന്നു സാധിച്ചില്ല
@Renee420244 жыл бұрын
Superb video da! We need more attention on real heroes like him who have dedicated their lives to empowering others. Hope to meet him soon! Respect Aashane!😊
@AthiraMuraliOfficial4 жыл бұрын
❤️
@ashfamily20834 жыл бұрын
Idh polulla aashan kittiyal rakshappettu.. 💪💪💪👍👍👍
@rethishkumarpk60613 жыл бұрын
First Comment,Very usefull vedio,My Passion Driving.
@Cat-es9rq3 жыл бұрын
ഇതേവരെ നാട്ടിൽ drive ചെയ്തിട്ടില്ല ഇത്തിരി പേടി ഉണ്ട്. ഡ്രൈവിംഗ് ആദ്യമായി പഠിച്ചത് കാനഡയിൽ ആണ് . മിനിമം 70 hours -200 hours ഓടിച്ചു പഠിച്ചാലേ ഇവിടെ license കിട്ടൂ. learners ഇൽ ഓടിക്കണമെങ്കിൽ class 5 license ഉള്ള co-ed വേണം അടുത്
ഞാൻ പുതിയതായി പഠിക്കാൻ ഉദ്ദേശിക്കുന്ന ആളാണ് പക്ഷേ എനിക്ക് പരിശീലനത്തിനുശേഷം H,8എടുക്കുന്ന സമയത്ത് തോറ്റുപോകും ഭയമാണ് ഞാൻ ചെറുപ്പത്തിൽ പഠിക്കാനാഗ്രഹിക്കുന്ന ആയിരിന്നു പക്ഷേ ഇതുവരെ നടന്നില്ല .
@AthiraMuraliOfficial3 жыл бұрын
Nanayi practice cheyouka.. Clutch aanu main H edukkuna time l.. So ground l kode cluctch control correct padiknaam.. Apo pedi marum... Pedikan onnum. Thanne ila.. Clutch um brk um elam namamlde kaalukalil. Thanne aanu.. Venda time l correct ayi apply cheyouka.. U can 👍✌️... Pinne ente vere oru video kidapund.. Just athu noku..
@sangeethasrajan68084 жыл бұрын
Super class.. Valare upakarapradam
@saranyajayesh7893 жыл бұрын
അടിപൊളി................................... ആതിര and ആശാൻ....
@hosabettulaxmanbangera14712 жыл бұрын
Wish you all the best.
@user-uy2lg8bs9k3 жыл бұрын
നല്ല ഉപയോഗമുള്ള വീഡിയോ💖
@GeorgeT.G.4 жыл бұрын
aashane namaskkarichu pokum ee video kanumbol
@ajithbhaskar44044 жыл бұрын
Great deed👍🏼
@anandhu_kanjaran4 жыл бұрын
Great വീഡിയോ
@ashfamily20834 жыл бұрын
Aadhiraye enikk othiri othiri ishtaan. 😍
@shineyk53042 жыл бұрын
Very nice vedio, thank you so much asan
@rohithajai69184 жыл бұрын
ആശാൻ ❤️
@mahilamani63764 жыл бұрын
Very good, very good..... 🤩🤩
@imranparkar15982 жыл бұрын
Nice video God bless you
@jayeshpv86954 жыл бұрын
നടക്കാൻ പറഞ്ഞപ്പോൾ ആതിരയുടെ മുഖം കണ്ടപ്പോൾ ചിരി വന്നു
Njn drivinginu chernnit 7 days ...cycle balance polum illatha enne kond first day thott car padippikkunnath main roadil rush ulla areail ane...nannait pedichaanu irunnu odikkinnath...athupole driving padippikunnenu munne clutch break gear onnum paranjtharathe odich padippikkunnathinide anu paranjutharunne..nannai pedichaanu odikkinnath...chernnupoii ini parnjittentha🥲
@azimjalal1247 Жыл бұрын
😢same അവസ്ഥ എന്നിട്ട് പഠിച്ചോ ലൈസന്‍സ് കിട്ടിയോ
@shabareeshck64054 жыл бұрын
Nalla message super
@Cat-es9rq3 жыл бұрын
അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും ട്രാഫിക് റൂൾസ് ആണ്. എന്നാലും intersction ഇൽ lane change ചെയ്യുന്നവരും വളവുകളിൽ lane change ചെയ്യുന്നവരും ഒരുപാട് ഉണ്ട്
@MohanKumar-ne8vy4 жыл бұрын
Very good
@srkshaju19954 жыл бұрын
അടിപൊളി
@fitnesstraveller50424 жыл бұрын
Kollaloo aashaan
@vilasini88684 жыл бұрын
Very good explanation
@fitnesstraveller50424 жыл бұрын
Pwolik da
@sooryaraj68813 жыл бұрын
Chechi...bike ride related aaya group indegil add cheyyo??
@beenaliju37283 жыл бұрын
Aashan ethra divasam kondanu padippikkunnath?
@harianymatter35524 жыл бұрын
Superbb
@ashannair93 жыл бұрын
Athira chandranasan eepozhum traning kodukkunudo .njan new subscriber aane🙏
@AthiraMuraliOfficial3 жыл бұрын
License ullvarkku kodukkund
@ashannair93 жыл бұрын
Pampady yil ninne driving school il yethanulla vazhi. Paranju tharamo
@GodsonXavierjesus3 жыл бұрын
Good.God Bless U
@kl47323 жыл бұрын
Asanum athirakum Namaskaram njan 20 varshamamyi bike Odikunna allannu chila ladies scooty yil erakathu overtake cheyunathum top gear il vandi erakathil overtake chynathumm kanditundu athu car odikubol petennu speed il lannu edukunathu ethum sredhayil petitundu chilar valare mele odichu main road block cheyunathum kanditindu mattu vandikal ku disturbance undaki odikunathum kanditundu athinal stree kal motham safe driving anennnu parayan patilla
@rajanim2653 жыл бұрын
Sudden break idumbol clutch use cheyyano?
@sajidhaabdulla54864 жыл бұрын
Very helpful
@gangadarangirish34 Жыл бұрын
Thanks 🙏
@sheelasasidharan63332 жыл бұрын
Sirverygood
@John_PaulTA8-6.4 жыл бұрын
Land Rover defender Auto gear അല്ലേ ആശാനെ
@anushasumesh70523 жыл бұрын
Useful information
@finnysamuel61534 жыл бұрын
Good
@ansilams3 жыл бұрын
Super
@bindukumari81784 ай бұрын
Tvpm. ഡ്രൈവിംഗ് school ബ്രാഞ്ച് ഉണ്ടോ
@srkshaju19954 жыл бұрын
Us full ❤️❤️❤️🏁❤️❤️
@yogamalayalamasha Жыл бұрын
❤👍🏻👍🏻
@Arunkumar-zi1yp4 жыл бұрын
👍
@bhavananair52833 жыл бұрын
Ithupolullavarude aduthanu padickantathu
@gopu654 жыл бұрын
🙏🙏
@binoyninan81392 жыл бұрын
നല്ല ഒരു തികഞ അദ്യാപകനും അനുഭവ സമ്പത്തും കൈ മുതൽ ഉളള മനുഷ്യൻ
@krishnapriya14483 жыл бұрын
Enikk padikkana agrahamundu enthanu chaiyendathu
@vintagecars76204 жыл бұрын
ഞാൻ ഇപ്പോൾ നിലവിൽ ലോറി ഓടിക്കാൻ പഠിക്കുന്നുണ്ട്. പൂനെയിൽ ആണ്. ടാറ്റാ 1613 ലോറിയിൽ ആണ് ട്രെയിനിങ്. പക്ഷെ ആദ്യ ദിവസം മുതൽ തിരക്കുള്ള റോഡിലും ഹൈവേയിലും ആണ് ട്രെയിനിങ്. അല്പം പേടി തോന്നാറുണ്ട്. എനിക്ക് കാർ ഓടിച്ചു നല്ല പരിചയം ഉണ്ട് ... അതു കൊണ്ടായിരിക്കുമോ അവർ എന്നെ ഗ്രൗണ്ടിൽ കൊണ്ടുപോയി ആദ്യ ഘട്ട പ്രാക്ടീസ് തരാത്തത്??
@AthiraMuraliOfficial4 жыл бұрын
Ariyarikum ennu vecharikum
@vintagecars76204 жыл бұрын
@@AthiraMuraliOfficial നമ്മുടെ transportation മേഖല കൂടുതൽ civilized ആകണം എങ്കിൽ സ്ത്രീകൾ ഡ്രൈവിംഗ് മേഖലയിൽ ചുവടുറ പ്പിക്കണം എന്ന അഭിപ്രായ ക്കാരൻ ആണ് ഞാൻ. എങ്കിൽ മാത്രമേ govt, പോലീസ്/ RTO എന്നീ സിസ്റ്റംസ് ഈ മേഖലയിൽ കൂടുതൽ സുരക്ഷ പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുകയും അഴിമതി തുടങ്ങിയവ കുറയുകയും ചെയ്യും. മാത്രമല്ല ഇതൊരു ബഹുമാനം അർഹിക്കുന്ന ജോലിയായി മാറുകയും സ്ത്രീകളുടെ ആത്മാധൈര്യം വർധിക്കുകയും ചെയ്യും.