അപകടം നിറഞ്ഞ അച്ഛൻകോവിൽ കാട്ടിനുള്ളിലൂടെ തമിഴ്നാട്ടിലേക്ക് ഒരു യാത്ര

  Рет қаралды 588

Sabeer Vlogs

Sabeer Vlogs

Күн бұрын

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അച്ചൻകോവിൽ വനപ്രദേശം, കേരളത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ഒരു വനപാതയാണ് കോന്നി റൂട്ടിലെ ഞാവൽ ചെക്ക് പോസ്റ്റ് കടന്ന് അച്ചൻകോവിൽ അമ്പലവും കഴിഞ്ഞ് തമിഴ്നാട് അതിർത്തി വരെ നീണ്ട് കിടക്കുന്ന വനപാത ആനയുടെയും കരടികളുടെയും കാട്ടുപോത്തിന്റെയും ഒക്കെ തന്നെ നിറസാന്നിധ്യമുള്ള ഒരു റൂട്ട് കൂടിയാണിത് വ്യത്യസ്തയിനം ധാരാളം പക്ഷികളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും അതുപോലെതന്നെ ലോകത്ത് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹനുമാൻ കുരങ്ങന്റെ ഒരു ഹാബിറ്റാറ്റ് മേഖല കൂടിയാണിത് മലയണ്ണാനും സാമ്പാർ ഡിയർ അഥവാ മ്ലാവും മയിലും ഒക്കെ ഇവിടുത്തെ പതിവ് കാഴ്ചകളാണ് ഞാവലാ ചെക്ക് പോസ്റ്റ് കഴിഞ്ഞ് 33 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് അച്ഛൻകോവിൽ അമ്പലത്തിനടുത്ത് സാധിക്കും പോകുന്ന റൂട്ട് വളരെ മോശമാണ് റോഡ് തകർന്ന അവസ്ഥയിലാണുള്ളത് ലോ ഫ്ലോർ വണ്ടിയുമായി പോകാതിരിക്കലാണ് നല്ലത് ഏറ്റവും കുറഞ്ഞത് ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടിയും ടയർ കണ്ടീഷൻ ആയിട്ടുള്ള വണ്ടിയും കൊണ്ടുപോകുന്നതാവും നല്ലത
അച്ചൻകോവിൽ ടെമ്പളും കഴിഞ്ഞു മുന്നോട്ടേക്ക് പോകാൻ നമുക്ക് തമിഴ്നാട് അതിർത്തിയിലെ മേക്കര എന്ന് പറയുന്ന അതിമനോഹരമായ ഗ്രാമത്തിൽ എത്താൻ സാധിക്കും നെല്ലും തെങ്ങും മാവുമടക്കം ധാരാളം കൃഷി സ്ഥലങ്ങൾ നമുക്ക് അവിടെ കാണാൻ സാധിക്കും അടവിനൈനാർ ഡാം ഒരു ടൂറിസ്റ്റ് അട്രാക്ഷൻ കൂടിയാണ് മേക്കര ഗ്രാമത്തിലെ കൃഷികൾക്ക് ആവശ്യമായ ജലസേചനത്തിന് വേണ്ടി 2001ൽ പൂർത്തീകരിച്ച് ഓപ്പൺ ചെയ്തതാണ് ഡാം പോകുന്ന വഴിയിൽ നമുക്ക് ധാരാളം പക്ഷികളെയും അതോടൊപ്പം തന്നെ വ്യത്യസ്ത തരത്തിലുള്ള കൃഷിഭൂമിയും കണ്ട് ആസ്വദിക്കാൻ സാധിക്കും കേരളത്തിലെ ഇപ്പോഴും നൈറ്റ് ഡ്രൈവ് അനുവദനീയമായ ഫോറസ്റ്റ് റൂട്ട് കൂടിയാണ് ഞാവനാൽ ചെക്ക് പോസ്റ്റ് മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള കാനന പാത
how to go Achal Kovil temple through forest route
how many kilometre from Check Post to Achan kovil temple
night drive forest area in Kerala
what time will open njavanal check post
what are the main animals seen in achankovil forest
nature
wild life
forest root in kerala
deep forest root
night drive available fores root achankovil
Forest root kerala
How to explore wild life Inside the forest with own vehicle
forest trucking videos
• forest trucking videos
#4k

Пікірлер: 7
@JanasevanaMedicals-x4x
@JanasevanaMedicals-x4x 6 ай бұрын
Super video
@player-boy.
@player-boy. 6 ай бұрын
👍👍👍👍👍
@irfan-z8h2p
@irfan-z8h2p 7 ай бұрын
Kollaaam
@sulaimanazeez8118
@sulaimanazeez8118 7 ай бұрын
@SABEERVlogs
@SABEERVlogs 6 ай бұрын
👍👍❤️❤️❤️🙏
@mhdgazali5117
@mhdgazali5117 6 ай бұрын
Super Vedio
@SABEERVlogs
@SABEERVlogs 6 ай бұрын
thanks bro
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 6 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 19 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Tribals life  in idukki  Parisakallu
25:32
Arunkumar Purakkattu
Рет қаралды 18 М.
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН