Oru Sanchariyude Diary Kurippukal | EPI 442 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 343,504

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_442
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 442 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 384
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@abdulsalih9304
@abdulsalih9304 Жыл бұрын
👏👏👏
@noushadparambadannoushad8306
@noushadparambadannoushad8306 Жыл бұрын
ആഘോഷങ്ങളൊക്കെ ഒത്തിരി ഉണ്ടെങ്കിലും ചിന്തിക്കുന്നവർക്കും.. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്നവർക്കും.... മതങ്ങൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടുള്ളവർക്കും.... ഈ നോട്ടിഫിക്കേഷൻ വലിയൊരു ആഘോഷം തന്നെയാണ്.... Sgk👍
@abilashk.v7339
@abilashk.v7339 Жыл бұрын
Good comment
@jojomj7240
@jojomj7240 Жыл бұрын
100 / 100 മാർക്ക്‌ കൊടുക്കണ്ട കമന്റ്‌ 👌👏👍
@nijofrancis9754
@nijofrancis9754 Жыл бұрын
👍👌
@vipeeshvipeesh8771
@vipeeshvipeesh8771 Жыл бұрын
👍👍❤❤
@samkuriachen857
@samkuriachen857 Жыл бұрын
😍🙌
@footballloverlover6922
@footballloverlover6922 Жыл бұрын
സഫാരി ചാനലിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ...
@vibinvibinvibin5711
@vibinvibinvibin5711 Жыл бұрын
Saim to uuu
@footballloverlover6922
@footballloverlover6922 Жыл бұрын
@@vibinvibinvibin5711 🔥
@footballloverlover6922
@footballloverlover6922 Жыл бұрын
ഇന്ന് ഞാറാഴ്ചയും ബലിപെരുന്നാലും ബിരിയാണിയും ഒപ്പം സന്തോഷേട്ടനും സഞ്ചാരിയുടെ ഡയറികുറിപ്പുകളും 😌😌🔥
@rkttt1604
@rkttt1604 Жыл бұрын
Uffff
@Abinav_08
@Abinav_08 Жыл бұрын
Uffff🔥🔥...Anthaass💖💖😍
@vipin3714
@vipin3714 Жыл бұрын
സന്തോഷ് സാർ , ഈ ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം ഇപ്പോൾ (2022) എങ്ങനെ ആണെന്നറിയാൻ ആഗ്രഹം ഉണ്ട്.....സാർ, ഇപ്പോൾ കാണിക്കുന്ന സഞ്ചാരിയുടെ ഡയറിക്കുറുപ്പിന്റെ എപ്പിസോഡുകൾ എല്ലാം 2003 - 2005 കാലഘട്ടങ്ങളിൽ അല്ലേ.....വീണ്ടും ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
@mithunmohandasnp3733
@mithunmohandasnp3733 Жыл бұрын
Try Travelista channel.. They are doing a Cape to Cairo trip by road which covers all these countries..
@sajinsanthosh4040
@sajinsanthosh4040 Жыл бұрын
കഥ പറഞ്ഞു നിർത്തുമ്പോൾ ഉള്ള ആ മ്യൂസിക് ...എന്റെ സന്തോഷേട്ടാ 😍😍😍ആ നാട്ടിൽ നിന്ന് തിരികെ പറന്ന് വരുന്ന ഒരു ഫീൽ ..കൂടെ ഒരു സുഖമുള്ള കണ്ണ് നനയിക്കുന്ന നഷ്ടബോധവും ☹️👏👏👏👏എന്നെകിലുമൊക്ക അവിടൊക്കെ ചെന്നെത്തണം എന്നുകൂടി ആരോ ഓർമിപ്പിക്കുന്ന പോലെ
@Linsonmathews
@Linsonmathews Жыл бұрын
സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡും അത്രക്ക് ഇഷ്ടം 😍 പ്രത്യേകിച്ച് സൺ‌ഡേ, വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു vibe 👌 അതിനായി കാത്തിരിപ്പായിരുന്നു ❣️❣️❣️
@fousisaji
@fousisaji Жыл бұрын
ഇച്ചായൻ 👌😍
@praveenps8713
@praveenps8713 Жыл бұрын
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം രണ്ടുകാലും പ്ലാസ്റ്ററിട്ട് വീട്ടിൽ കിടക്കുന്ന നേരത്ത് ആകെ ആശ്വാസമായത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സഞ്ചാരം ആയിരുന്നു അന്ന് സംപ്രേക്ഷണം ചെയ്തിരുന്നത് ഈ സൗത്താഫ്രിക്കൻ യാത്രയായിരുന്നു ഈ ഡയറിക്കുറിപ്പുകൾ കണ്ടപ്പോൾ അതൊക്കെ വീണ്ടും ഓർമ്മിക്കാൻ പറ്റി അന്നുതൊട്ടേ സഞ്ചാരത്തിന്റെയും സന്തോഷേട്ടന്റെയും ഫാനാണ്‌. 😍😍😍
@ratheesh8100
@ratheesh8100 Жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്. 😍😍😘😘❤❤❤💕💕💕
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ്‌ സാർ, ഈദ് മുബാറക് ❤️
@kajahussain7802
@kajahussain7802 Жыл бұрын
Rajesh Bhai 🥰🥰🥰
@danasanthosh3794
@danasanthosh3794 Жыл бұрын
മനുഷ്യനെ മതം മറന്ന് സ്നേഹിക്കുന്ന ഒരു കൂട്ടം ജനത.... കൂടുതൽ കാഴ്ച്ചകൾ ക്കായി കാത്തിരിക്കുന്നു 😍😍😍😍😍😍
@sureshbabumk4056
@sureshbabumk4056 Жыл бұрын
സന്തോഷ് സർ താങ്കളെ ഇപ്പോൾ കാണുന്നതുപോലെ കൂടുതൽ സുന്ദരനും കൂടുതൽ ദീർഘായുസ്സ് ഉള്ളവനും അകാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏❤️
@BrightKeralite
@BrightKeralite Жыл бұрын
വിമാന ചിറക് വലിയ ഒരു രസംകൊല്ലിയായി 😅
@rishadkoyilandy4591
@rishadkoyilandy4591 Жыл бұрын
❤️
@JUSTIN-bn6fn
@JUSTIN-bn6fn Жыл бұрын
💗
@embasher3380
@embasher3380 2 ай бұрын
​@@rishadkoyilandy4591gfddd🎉🎉🎉😢😢😢😢
@mrcav1640
@mrcav1640 Жыл бұрын
സഞ്ചാരതിനേക്കാളും ഒരുപക്ഷെ ഇഷ്ടപെടുന്ന പ്രോഗ്രാം... ഒരു പക്ഷെ സന്തോഷ്‌ സർ ന്റെ സൗണ്ടിൽ കേൾക്കുന്ന കൊണ്ടാകാം....💕💕💕❤❤🙏
@tosaysomething6775
@tosaysomething6775 Жыл бұрын
സഞ്ചാരം ഒരു mobile app ആയി വികസിപ്പിച്ച് വീഡിയോകൾ മലയാളിക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമായാൽ സഞ്ചാരം ഇനിയും വളരുമെന്ന് തോന്നുന്നു... ഉറപ്പായും ഞാൻ അത് പണമടച്ചു കാണാൻ ശ്രമിക്കും... SGK ടെ ആരാധകർ എല്ലാം എന്ന് മാത്രമല്ല യാത്രകൾ ഇഷ്ടപ്പെടുന്ന എല്ലാവരും ഉറപ്പായും വരിക്കാരാവും എന്നുള്ളതിൽ സംശയമില്ല ❤️❤️❤️ SGK യെക്കാൾ കൂടുതൽ നമ്മൾ സഫാരി വളരാൻ ആഗ്രഹിക്കുന്നെന്നു തോന്നുന്നു...
@arjunharidas3328
@arjunharidas3328 Жыл бұрын
Travelista യിൽ ഈ സ്ഥലങ്ങൾ കണ്ടവരുണ്ടോ 😍.. സഞ്ചാരം ❤️
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
സർ ഹായ് രാത്രിയിൽ കിടൊന്നോട് കാണുന്നവർ ഉണ്ടോ 😎
@elzatessarony4009
@elzatessarony4009 Жыл бұрын
തീർന്നപ്പോൾ ആണ് തോന്നിയത് ഞാൻ ആ മുറിയിൽ ഇല്ലായിരുന്നു എന്ന് 🙏
@vennuc424
@vennuc424 Жыл бұрын
വല്ലാത്തൊരു മാസ്മരികമായ ഫീലാണ് സാറിന്റെ അവതരണം ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പ്രോഗ്രാം . സ്വർണ്ണ ഖനികളും രത്നഖനികളും കാണാൻ അവിടെ പോയിട്ട് കാണാൻ ഈ ജന്മത്തിൽ സാധിക്കുമെന്ന് തോന്നുന്നില്ല
@ramadasanmk26
@ramadasanmk26 Жыл бұрын
സഫാരിയുടെ യൂട്യൂബ് പ്രേക്ഷകരായ എല്ലാവർക്കം ഞങ്ങളുടെ സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ RAMADAS KOYILANDY ULLAS KOYILANDY ( SAFARI ) UMADEVI RAMADAS
@arjunharidas3328
@arjunharidas3328 Жыл бұрын
26:50 രോമാഞ്ചം ❤️🥰
@radhakrishnann9096
@radhakrishnann9096 11 ай бұрын
ഈ എപ്പിസോഡ് തിരഞ്ഞു പോയി,,,,, കാണാൻ വിട്ടുപോയി,, SGK❤
@karoljoseph9779
@karoljoseph9779 Жыл бұрын
SGK enuu bhayankara sundharan ayiitundaloo ❤️❤️❤️
@anuroopdas8651
@anuroopdas8651 Жыл бұрын
Never missed a single episode
@prasadvalappil6094
@prasadvalappil6094 Жыл бұрын
Australia and New Zealand videos നു വേണ്ടി കാത്തിരിക്കുന്നു ❤
@hymvathyamma902
@hymvathyamma902 Жыл бұрын
0am
@shihabmuthuthala3061
@shihabmuthuthala3061 Жыл бұрын
എന്നാ അവതരണം.... adit ആയി പോയി... ഒരു ദിവസം 2-3 എപിഡോസ് കണ്ടോണ്ടിരിക്കുന്നു
@ronyjoseph1420
@ronyjoseph1420 Жыл бұрын
@Shihab Muthuthala Covid തുടങ്ങിയപ്പോൾ യാതിർഷികയമി കാണാൻ ഇടയായി പിന്നെ എല്ലാം എപ്പിസോടും കുത്തി ഇരുന്നു കണ്ടു, ഇപ്പോൾ ഓരോ ആഴചയും കാത്തിരിക്കുന്നു
@shihabmuthuthala3061
@shihabmuthuthala3061 Жыл бұрын
@@ronyjoseph1420 ഞാൻ ഇപ്പൊ 6 മാസത്തോളമായി കാണുന്നു....
@anwarsadique5873
@anwarsadique5873 Жыл бұрын
Addicted...not adit
@steps9662
@steps9662 Жыл бұрын
For some reason, we like African episodes. Your story telling has a real standard and your life is a motivation to generations...May God bless you always.....
@vinodaravindakshan1840
@vinodaravindakshan1840 Жыл бұрын
സഞ്ചാരത്തിലും SGK യുടെ ശബ്ദം വിവരണത്തിന് നൽകിയാൽ അതിൻ്റെ അനുഭൂതി ഒന്ന് വേറെ തന്നെ ആയിരിക്കും.
@harikrishnanedanattillam9082
@harikrishnanedanattillam9082 Жыл бұрын
ഓരോ കഥയും പറഞ്ഞവസാനിക്കുമ്പോൾ കേൾക്കുന്ന പശ്ചാത്തലസംഗീതം അത് നൽകുന്ന ആനന്ദം അടുത്ത ഞായറാഴ്‌ച ആവാനുള്ള കാത്തിരിപ്പ് അത് ആണ് "ഒരു സഞ്ചരിയുടെ ഡയറികുറിപ്പുകൾ "
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഡയറിക്കുറിപ്പുകൾ ❤️💞❤️
@TheSabeeshedavana
@TheSabeeshedavana Жыл бұрын
സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡും അത്രക്ക് ഇഷ്ടം 😍 പ്രത്യേകിച്ച് സൺ‌ഡേ, വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു vibe 👌 അതിനായി കാത്തിരിപ്പായിരുന്നു ❣❣❣
@1987renjith
@1987renjith Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കൂടുതൽ വീഡിയോകൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@ansara8467
@ansara8467 Жыл бұрын
ആഫ്രിക്കൻ യാത്രകൾ ആണ് മനോഹരം.
@azrbdr0075
@azrbdr0075 Жыл бұрын
Upload chyethe 55 mint konde 408 like .that means 408 people are really interesting about SGK sir videos .. so happy sir .. so proud
@artandproject
@artandproject Жыл бұрын
മറ്റൊരു യാത്രനുഭവുമായി Santosh Gorge kulangara sir
@warrior-ql1wp
@warrior-ql1wp Жыл бұрын
African യാത്ര വേറെ ഒരു vibe ആണ് ❤️❤️
@rijasyp4131
@rijasyp4131 Жыл бұрын
EXACTLY..
@ghost-gi4jv
@ghost-gi4jv Жыл бұрын
പോയിട്ടുണ്ടോ....( കളിയാക്കിയതല്ല )
@warrior-ql1wp
@warrior-ql1wp Жыл бұрын
@@ghost-gi4jv ഞാൻ പോയിട്ടില്ല പോയ വിവരണം supera എന്ന് പറഞ്ഞതാ
@shibili360
@shibili360 Жыл бұрын
EIDUL ADHA MUBARAK
@sunsiaugustinecheenan1166
@sunsiaugustinecheenan1166 Жыл бұрын
🎀 𝐸𝒾𝒹 𝑀𝓊𝒷𝒶𝓇𝒶𝓀 🎀
@abhijithmk9002
@abhijithmk9002 Жыл бұрын
കാഴ്ച്ചയുടെ വിസ്മയ ലോകം ഓർമ്മയിൽ നിന്ന് നാവിലൂടെ വഴുതിവീണ് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കുവാനോ എഴുതി വക്കാനോ കഴിയുന്നില്ല എന്നിരുന്നാലും ഈ അനുഭൂതി ആസ്വാദിക്കുവാൻ ഏവർക്കും സാ ധിക്കട്ടെ
@eldhostv8872
@eldhostv8872 Жыл бұрын
11:54 ഇതേ അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ടത്😍😍 WAYANAD 😍😍
@unknownboo7047
@unknownboo7047 Жыл бұрын
സർ ദയവു ചെയ്ദു ആഴ്ചയിൽ 2 എപ്പിസോഡ് എങ്കിലും വെക്ണം
@arunbaijuvg6295
@arunbaijuvg6295 Жыл бұрын
ഹോ! എന്നാ സസ്പെൻസാ എന്റെ സന്തോഷ് സാറേ...? ഇനി ഒരാഴ്ച വെരുകിനെപോലെ ജീവിക്കണമല്ലോ...
@sahalpc9806
@sahalpc9806 Жыл бұрын
Eid mubarak to all 🥰❤️..
@rajeswarikp5997
@rajeswarikp5997 Жыл бұрын
Oh hooo...endha parayandathu...simply beautiful ❤️
@radhanair788
@radhanair788 Жыл бұрын
Love to hear your voice.Thank you.Waiting for the next episode.♥️♥️♥️.God bless you.
@jayachandran.a
@jayachandran.a Жыл бұрын
Johann is the perfect hostess. She pampers you with her loving care.
@jobinkarett1438
@jobinkarett1438 Жыл бұрын
ഇനി കുറച്ചു നാൾ സൗത്ത് ആഫ്രിക്കൻ മണ്ണിലൂടെ 💕💕
@roi8597
@roi8597 Жыл бұрын
Eid namaskaram kazhinj kannunna njan !
@aneeshv6019
@aneeshv6019 Жыл бұрын
മൂന്ന് തവണ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പറന്നിറങ്ങാൻ ഭാഗ്യം ലഭിച്ചു..ആദ്യം മലാവി എന്ന കൊച്ചു രാജ്യത്ത്..പിന്നീട് രണ്ടു തവണ ഇതേ സൗത്ത് ആഫ്രിക്കയിൽ..എസ് കെ യുടെ സിംഹഭൂമിയും സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരവും വായിച്ചും കണ്ടും ആഫ്രിക്ക പണ്ടേ മോഹിപ്പിച്ചിരുന്നു..എത്ര പോയാലും വീണ്ടും മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു..അടുത്ത സൗത്ത് ആഫ്രിക്കൻ യാത്രക്കുള്ള കാത്തിരിപ്പിന് ഇടയിലാണ് ഈ episode ❤️❤️
@swaminathan1372
@swaminathan1372 Жыл бұрын
മനോഹരം...👌👌👌 കൂടുതൽ സൗത്ത് ആഫ്രിക്കൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..🙏🙏🙏
@elsabauer8426
@elsabauer8426 Жыл бұрын
Life can only be understood backwards; but it must be lived forwards
@John-lm7mn
@John-lm7mn Жыл бұрын
എന്നാന്നറിയാൻമേല, ഇപ്പോൾ ഡയറിക്കുറിപ്പുകൾ ഉണ്ടെങ്കിലേ ഞായറാഴ്ച പൂർണ്ണമാകൂ...
@jojomj7240
@jojomj7240 Жыл бұрын
അതെ.....
@Nonvvhb
@Nonvvhb Жыл бұрын
പെരുന്നാളായിട്ട് ഒന്ന് കറങ്ങാൻ പോവാനുള്ള പുറപ്പാടായിരുന്നു ഇനി ഇപ്പൊ ഇത് കഴിഞ്ഞു മതി sgk💙
@07K550
@07K550 Жыл бұрын
😀
@aslamrkrmuzu
@aslamrkrmuzu Жыл бұрын
Expecting experience of South american countries in this program
@bijukumaramangalam
@bijukumaramangalam Жыл бұрын
മനോഹരം..
@rahulbabu900
@rahulbabu900 Жыл бұрын
I love the way u end the video..it touches somewhere deep in the heart..
@prameelavsopanam3541
@prameelavsopanam3541 Жыл бұрын
Sancharam suuuper. waiting for the next episode. Really amazing
@cricinfo1476
@cricinfo1476 Жыл бұрын
ഇതിന്റെ background music ഒരു പ്രേതക feeling ആണ് ❤️
@ajitharakesh3515
@ajitharakesh3515 Жыл бұрын
ഈദ് മുബാറക് SGK sir🥰🥰🥰
@naseerptnaseerpt1127
@naseerptnaseerpt1127 Жыл бұрын
ഈ ആൾ മനുഷ്യൻ അല്ല ജിന്ന് ആണ് ഒരു എപ്പിസോഡ് 10 പ്രാവശ്യം എങ്കിലും കാണും 😍😍
@vishnuraj482
@vishnuraj482 Жыл бұрын
സന്തോഷേട്ടാ ദൂരെ നിന്നെങ്കിലും നിങ്ങളെ കാണണം എന്നൊരു ആഗ്രഹം ഉണ്ട്..... ഒരു സഞ്ചാരി ഫാൻ ആണ്.... SGK FAN💥💥💥
@aaansi7976
@aaansi7976 Жыл бұрын
സാറിനും കുടുംബത്തിനും പെരുന്നാൾ ആശംസകൾ ♥️♥️ മനോഹരമായ ഒരു എപ്പിസോഡ് ആഫ്രിക്കൻ യാത്രയിലെ സ്വർണ്ണ കനിയും രത്നങ്ങളും കാണുവാൻ വേണ്ടി കാത്തിരിക്കുന്നു ഈ കാത്തിരിപ്പ് വല്ലാത്ത ബോറാണ് 🙄😇🌷♥️🌷♥️🌷♥️🌷♥️🌷♥️..
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
കാത്തിരിപ്പ് തുടരുന്നു 🌹🌹🌹♥️♥️♥️
@sreeragsr878
@sreeragsr878 Жыл бұрын
ലാസ്റ്റ് മിനിറ്റ് nerration.... സന്തോഷ് ജോർജ് ന്റെ മാത്രം കുത്തക ആണ്.. എന്നാ ഒരു feel.....
@Userhjk5885
@Userhjk5885 Жыл бұрын
Sir nu ariyamo ,enik kidakkan neram nalloru ASMR ann sir inte sound 💌
@saheera676
@saheera676 Жыл бұрын
ആൻ ഇനി വരില്ലേ 😞
@KT5732
@KT5732 Жыл бұрын
വിവരണം കേൾക്കുമ്പോൾ ഞങ്ങൾ കൂടെ ഉള്ള പോലെ അനുഭവം.
@jaqenhghar4076
@jaqenhghar4076 Жыл бұрын
Sancharam's viewers are so matured unlike others. The comment section proves that. ❤️❤️❤️
@vysakhthodupuzha1677
@vysakhthodupuzha1677 Жыл бұрын
ഇനി അടുത്ത ആഴ്ചക്കു വേണ്ടി വെയ്റ്റിംഗ് ❤️
@Exploringtheworldforyou
@Exploringtheworldforyou Жыл бұрын
Fantastic SGKsir 🔥❤️Waiting for the next episode.
@madaari3257
@madaari3257 Жыл бұрын
ഒരു മുത്തശ്ശി കഥ പോലെ കേട്ടിരിക്കാൻ എന്തൊരു രസം
@anoopraj9321
@anoopraj9321 Жыл бұрын
എന്തൊരു voice modulation and presentation
@mixera6077
@mixera6077 Жыл бұрын
ലോകം കാണിച്ചു നമ്മളെയെല്ലാവരെയും പുരോഗമനപരമായി ചിന്തിക്കാൻ പ്രേരിച്ചവൻ.. Sgk🔥👍👍😍
@sonynidhin6501
@sonynidhin6501 Жыл бұрын
നോക്കി ഇരിക്കാർന്നു,എന്നിട്ട് പഴയ വീഡിയോ ഇരുന്നു കാണാർന്നു,🙌🏾
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
കിടു പൊളി
@renukand50
@renukand50 3 ай бұрын
ജോർജ് ലെ അസ്തമയസൂര്യന്റെ ചെങ്കതിരുകൾ ആറ്റുവഞ്ചി പൂക്കളിൽ പതിക്കുന്ന ഭംഗി ഞങ്ങൾക്കും കിട്ടി..
@moideenmanningal9674
@moideenmanningal9674 Жыл бұрын
എന്റെ കൂടെ ജോലി ചെയ്യുന്ന south african engineer ക് ഈ എപ്പിസോഡ് കാണിച്ചു കൊടുത്തു. He said this is great 👍... നൈസ്‌ന എന്നല്ല "Knysna" pronoun ചെയുന്നതത്രെ... 'ക്‌നൈന' എന്നാണ് ഉച്ഛരിക്കേണ്ടത്. S ഇതിൽ silent ആണ്. SGK ശ്രധിക്കുമല്ലോ. താങ്കളുടെ അറിവിലേക്ക് മാത്രം 👍👍
@ayishaayisha7974
@ayishaayisha7974 Жыл бұрын
സൗത്താഫ്രിക്കയെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അതിപ്പോൾ സഞ്ചാരം ഡയറീകുറിപ്പിലൂടെ അറിയാൻ സാധിച്ചു. അടുത്ത ഊഴം ത്തിനായ് കാത്തിരിക്കുന്നു ♥️
@roycap123
@roycap123 Жыл бұрын
അപ്പോ ഇനി സൗത്ത്ആ ഫ്രിക്കയിൽ കറങ്ങാം 💕🇻🇺
@Pearldinesh
@Pearldinesh Жыл бұрын
23- മത്തെ മിനിറ്റിൽ സന്തോഷ് bro പറഞ്ഞ ഒരു ഡയലോഗ്.. "കേരളത്തിലെ ഇന്ത്യ"... അറിയാതെയാണെങ്കിലും അത് കലക്കി...🤗❤️🧡💛🍫💐🎉👑
@vinu..4419
@vinu..4419 Жыл бұрын
അതിൽ തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ.... കേരളത്തിൽ എത്തി അല്ലെങ്കിൽ ഇന്ത്യയിൽ എത്തി എന്നാലേ പറഞ്ഞത്
@vishnushivanand2538
@vishnushivanand2538 Жыл бұрын
Sunday is very important for me because of ur new episodes sir🥰
@sajimonas5739
@sajimonas5739 Жыл бұрын
Perfection എന്റെയും വിക്നസ് ആണ്
@prasadkannan9246
@prasadkannan9246 Жыл бұрын
കണ്ടതാണ് എന്നാലും ഒന്നൂടെ🥰🥰
@kapilmurali2230
@kapilmurali2230 Жыл бұрын
വീണ്ടും ആഫ്രിക്ക.. ❤️ഇഷ്ടമാണ് ആഫ്രിക്ക ❤️
@imageoautomation
@imageoautomation Жыл бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@ROLEX-BX
@ROLEX-BX 11 ай бұрын
⭐️⭐️⭐️
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
അതാണ്‌ ഗുഡ്ഹോപ് മുനമ്പ്
@albinkwilson9413
@albinkwilson9413 Жыл бұрын
Last part so interesting. Thanks sir
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@evenstevener
@evenstevener Жыл бұрын
I'm incomplete without Safari TV.
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സഫാരി 👍👍👍
@2002vishnu
@2002vishnu Жыл бұрын
Again back to Africa ❤️
@rejikumbazha
@rejikumbazha Жыл бұрын
Superb Mr. Santhosh 💐
@shibilek8118
@shibilek8118 Жыл бұрын
What a feeling heard sgk 😘😘😘
@007prasobh
@007prasobh 3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര 🔥
@fotbl3345
@fotbl3345 Жыл бұрын
അതി കമ്പിരമായ ഒരു യാത്ര
@thomasev8494
@thomasev8494 Жыл бұрын
അവിടെ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലല്ലോ അതുകൊണ്ടായിരിക്കും ആ പോർട്ടർ നോക്ക് കൂലി പ്രതീക്ഷിക്കാതെ താങ്കളെ വഴി കാണിച്ചത് .
@josecv7403
@josecv7403 4 ай бұрын
Wow ❤🎉 Wonderful episode 🙏 Thanks,Santhosh ji❤
@chithreshmcmc
@chithreshmcmc Жыл бұрын
സഫാരി മലയാളികളുടെ അഭിമാനം ആണ്... ❤️❤️❤️
@appusabhi9406
@appusabhi9406 Жыл бұрын
ഹലോ sgk
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 1,5 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 52 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН