നന്ദനത്തിലെ ഈ ഒരൊറ്റ റോളിലൂടെ മലയാളികളുടെ മൊത്തം മനസിൽ ചിര പ്രതിഷ്ഠ നേടിയ കലാകാരൻ അരവിന്ദ്... ഒരു മലയാളിയും നന്ദനത്തിലെ ഈ കൃഷ്ണനെ മറക്കാൻ ഇടയില്ല...
@snehulravi71514 жыл бұрын
Prthvirajine aarum sradhichillla☺️
@anikadev83243 жыл бұрын
എനിക്ക് ഈ സിനിമ ഇറങ്ങിയ സമയത്തു പൃഥ്വിരാജിനെക്കാൾ ഇഷ്ടം ആയിരുന്നു ഈ കൃഷ്ണനെ ❤️
@sivinsajicheriyan79373 жыл бұрын
Crct❤️
@anittaanitta53163 жыл бұрын
Sathyam ഗുരുവായൂരപ്പൻ മനസ്സിൽ വരുമ്പോൾ വരുന്ന ഫേസ്❤️
@lostworld96073 жыл бұрын
@@anittaanitta5316 Mahabharata serial ile Krishnan says hi
@arjunm71646 жыл бұрын
കാലമെത്ര കഴിഞ്ഞാലും അരവിന്ദനെ കേരളം ഓര്‍ക്കുക ഈ ഒരൊറ്റ റോളിലാകും, സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ....
@anumol556 жыл бұрын
Arjun m സത്യം...
@midhunmadhav18286 жыл бұрын
Balamani
@athirarajendran4966 жыл бұрын
സത്യം
@aiswaryajehov9575 жыл бұрын
Sathym......
@ewamanpower31565 жыл бұрын
Mm
@shahidkariyara....80333 жыл бұрын
Star magic കണ്ടതിന് ശേഷം..ആരേലും വന്നാൽ..ഒന്ന്. ഞെകിക്കൊളു...
@Pathubathi3 жыл бұрын
🙋🏻
@preejaponnappan47883 жыл бұрын
😀
@vijipradeep19923 жыл бұрын
👍
@achuachu38803 жыл бұрын
Njanum vannu
@mariyafrancis59483 жыл бұрын
Njn e cmnt expect chythuu😂
@AjithKumar-xy7xn6 жыл бұрын
അരവിന്ദ് തകർത്തു ......... ഇതു പോലെ മലയാള സിനിമയിൽ ഗുരുവായൂരപ്പാ നെ വർണ്ണിക്കാൻ അവസരം കിട്ടിയവർ ഇതുവരെ ഇല്ല.....
@gopikaprasadgopikaprasad9315 жыл бұрын
Ajith Kumar yes
@praveenaveena60915 жыл бұрын
Super
@minukrishankutty3545 жыл бұрын
Ajith Kumar
@rubyruby30595 жыл бұрын
Yes
@sharonss43755 жыл бұрын
Dileep ettan... :-)
@amal_b_akku5 жыл бұрын
2:02 ഈ പാട്ടിലെ ഇടയ്ക്കുള്ള ഓടക്കുഴൽ നാദം.....🎶🥰 Oh!! ഒരു രക്ഷയുമില്ല......🔥 രോമാഞ്ചം!"""""👌
@slekshminair17095 жыл бұрын
😍😍😍😍😍😍
@bineeshpalissery4 жыл бұрын
രവീന്ദ്രൻ മാഷ്
@renjithar95534 жыл бұрын
super
@amalreji92664 жыл бұрын
That's രവീന്ദ്രൻ മാഷ്
@smithak.v65254 жыл бұрын
Sathyam
@krishnenthup89943 жыл бұрын
നവ്യ എന്ന അഭിനേത്രി ക്ക് ഈ ഒരു ഒറ്റ സിനിമ മതി ജീവിതകാലം മുഴുവൻ മലയാളികളുടെ മനസ്സിൽ മായാതെ ഇരിക്കാൻ 😘🙏
@ajithvg38826 ай бұрын
correct
@robinsam30025 жыл бұрын
എന്റെ കുഞ്ഞു നാളിൽ ഇതാണ് ഒറിജിനൽ ഗുരുവായൂർ അപ്പൻ എന്ന് കരുതിയ പാവം ഞാൻ..😀😀
@msc89275 жыл бұрын
Hahaha
@littlekidshindistatesyllab58265 жыл бұрын
☺☺👌
@afsalem99535 жыл бұрын
but aal super alle....
@pramathaktp9235 жыл бұрын
Ha ha ha ha ha
@athirats26345 жыл бұрын
ഞാനും und
@shynymk2916 жыл бұрын
കൃഷ്ണനാകാൻ ഇതിലും യോജിപ്പ് ഉള്ള വ്യക്തി മറ്റാരും ഇല്ല .....മുഖത്തെ ഭാവങ്ങൾ അതി മനോഹരം ...കൂടെ നവ്യയുടെ അഭിനയവും ...
@hafnathanish71836 жыл бұрын
Supr song
@akashv86996 жыл бұрын
Poli
@amrithasubin1146 жыл бұрын
Yes
@rintusantosanto74536 жыл бұрын
Vallappamresipi
@sayoojpalayad99136 жыл бұрын
Chakochanillada
@boransannan53903 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹമില്ലാതെ അരവിന്ദിനു ഈ ഡാൻസ് ഇത്രക്കും മനോഹരമാക്കാൻ കഴിയില്ല.. പുള്ളി കയറി അങ്ങ് തുള്ളി എന്നു തോന്നുന്നു
@krishnananthana28663 жыл бұрын
Replies
@krishnananthana28663 жыл бұрын
Replyingtoyourreply
@PRASANK_AP3 жыл бұрын
He's a professional dancer .. so he's best what he do
@mayoorijayakumar88773 жыл бұрын
Yes athupole thanne aanu shiva thaandavam kalikumbozhum... Energy thanne keri varunath pole thonum... 💯
@santomrg43863 жыл бұрын
🤫🤫🤫🤫
@Abhijiths.3696 жыл бұрын
*കൃഷ്ണൻ ആയി ഇത്ര യോജിച്ച ആൾ ആരുമില്ല...* 🦚
@anjumarichika78596 жыл бұрын
Abhijith S .. Nitish Bharathwaj..❤ Aravind❤ Both are cute as krishna..
@kirankk21475 жыл бұрын
Nitish bharadwaj is only best krishnan
@sandhyabavileri75775 жыл бұрын
Correct
@alauddinjamal67915 жыл бұрын
Correct
@sangeethmt66115 жыл бұрын
Nitheesh ji und bro 😊
@the_man_withr17605 жыл бұрын
ഈ ഫിലിം നിർമ്മിച്ച നമ്മുടെ സിദ്ധിഖ് ഇക്ക മരണമാസ്സ് ആണ് .പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘
@neenussnn15643 жыл бұрын
സ്റ്റാർ മാജിക്‌ലെ അരവിന്ദന്റെ എപ്പിസോഡ് കണ്ട് വന്നവർ undo😄😁😜🥰
@SatheeshKumar-bw2ge3 жыл бұрын
🤭🤭
@harischalil59083 жыл бұрын
Ys
@bhageerathanpilla12573 жыл бұрын
Ela🙄
@jinesheramam3743 жыл бұрын
Yes
@fathimathsafira69063 жыл бұрын
🤭😂ind
@beethuminnu84265 жыл бұрын
ഈ സിനിമയിലെ പോലെ ഒരിക്കൽ ഗുരുവായൂരപ്പൻ എന്റെ അടുത്തും വരുമെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു...
@rajeshramankutty63315 жыл бұрын
Ayyo pavam
@sunilvasudevan43205 жыл бұрын
Vannalo?
@peaceandtruth3715 жыл бұрын
വിശ്വാസമോ....ആത്മാർത്ഥമായി വിളിച്ചാൽ ഭഗവാൻ കൂടെ വരും
@sankarsyam19105 жыл бұрын
Bhagvaan കൂടെ തന്നെ ഉണ്ട് സിനിമയിൽ പോലും അവസാനം അല്ലെ നായികയ്ക്ക് മനസിലായത്...... he is still working with us.... within everyone of us
@mr_wanderlust_72154 жыл бұрын
വരുമെന്ന് ഇപ്പോഴും വിശ്വസിച്ചിരിക്കുന്ന ഞാൻ....എന്തിഷ്ടമാണെന്നറിയോ...കണ്ണനെ...😘😍😘 ഈ പാട്ട് കേൾക്കാത്ത ആഴ്ചകൾ കഴിഞ്ഞു പോയിട്ടില്ല...ഓരോ തവണ കേൾക്കുമ്പോഴും...ഒന്ന് കണ്ണടച്ചിരുന്നാൽ...ഞാൻ എത്തി നിൽക്കുന്നത് "ഓം നമോ നാരായണ" എന്ന് കാണുന്ന മുറ്റതാണ്... ഈ പാട്ടിന് ശ്രീയേട്ടന്റെ വോയ്സ് പൊളിയാണ്...😘😘😘😘
@kishorejacob6715 жыл бұрын
ഞാനൊരു ക്രിസ്ത്യാനി ആണ് എന്നാലും നിങ്ങളുടെ ഗുരുവായൂരപ്പനെ എനിക്ക് വലിയ ഇഷ്ടമാണട്ടോ
@revathydevu67715 жыл бұрын
😍😍
@akhilbabu82265 жыл бұрын
തനിക്ക് ഇരിക്കട്ടെ ഒരു ലൈക്ക്
@haarikrish50095 жыл бұрын
ഗുരുവായൂരപ്പൻ നിങ്ങളുടെ ഉള്ളിൾ തന്നെ ഉണ്ട്
@prakash83005 жыл бұрын
God is everywhere.... We some of hindus s used to pray in church too😇
@mozusm70355 жыл бұрын
Enikum
@funcyclopedia5315 Жыл бұрын
I'm a Muslim.... But in my Childhood I thought he is Real Krishnan 🙏... ❤️ Love and lots of Respect 🥰
@riswanashakki4356 Жыл бұрын
Same
@greeshmavishnu49265 жыл бұрын
ആരെങ്കിലും പണ്ട് കണ്ട അതേ ഫീലിൽ ഇപ്പോളും കാണുന്നുണ്ടോ?ഉണ്ടെങ്കിൽ like here😉
@vinodlals4 жыл бұрын
പിന്നല്ലാതെ
@krishnapreethykrishnankutt2294 жыл бұрын
Njan kanunundaloo.
@kamalprem5114 жыл бұрын
Definitely
@soumyasureshkumar6954 жыл бұрын
Njanum kanum
@sasidharank17114 жыл бұрын
പിന്നല്ലാതെ
@shinyphilomina944 жыл бұрын
കൃഷ്ണന്റെ ആ കള്ള പുഞ്ചിരി അരവിന്ദൻ അസ്സലായി ചെയ്തു 👌👌👌👌
@zacefron68563 жыл бұрын
Nalla chiri
@anjanana52263 жыл бұрын
💯
@sncreation97013 жыл бұрын
മീശമാധവനിൽ ഹരിശ്രീ അശോകനും നന്നായി ചെയ്തു😂
@magith87ekm3 жыл бұрын
@@sncreation9701 :P
@kamalprem5113 жыл бұрын
@@sncreation9701 😂
@Rexahh2 жыл бұрын
2:02 കൈ വെച്ച് ഫ്ലൂട്ട് വായിക്കുന്ന ആ സീൻ ഒരിക്കലും മറക്കാൻ പറ്റില്ല 😍
@safoorasali8375 жыл бұрын
Ee ഫിലിമിൽ അരവിന്ദിന്റെ കാസ്റ് ചെയ്തതാണ് ഏറ്റവും നല്ല കാര്യം pinne നവ്യയും
@merin92984 жыл бұрын
nandanam is a perfect film.story,direction,casting songs.....everything is superbbb..my fav film...ethra kandalum mathivaratha filmsil onnu..
ഒരു നൊസ്റ്റാൾജിക് ഫീൽ ഒന്നും പറയാനില്ല... അക്ഷരങ്ങൾ കൊണ്ട് മായാജാലം സൃഷ്ട്ടിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ മാസ്മര സംഗീതത്തിന് അരവിന്ദന്റെ ചടുലമായ നൃത്തചുവടുകൾക്ക് നവ്യയുടെ മനം മയക്കുന്ന അഭിനയം ...നന്ദനം എന്നും മലയാളിക്ക് മറക്കാനാവാത്ത സംഗീത വിരുന്നു നൽകിയ ചിത്രം thank you ranjith sir
@chithrakrsinger63035 жыл бұрын
Anil Kumar Exactly😇🙏🙏
@nikhilkrishnaniky67065 жыл бұрын
അതേ ആ ഫിലിം നമുക് എന്ന് ഓർമകളാണ് ♥😍♥♥♥😍😍😍
@umeshm88614 жыл бұрын
നൊസ്റ്റാൾജിക് ഫീൽ കിട്ടണം എങ്കിൽ ഗ്രാമഫോൺ സിനിമയിലെ പട്ടുകളിലേക്ക് വിട്ടോ
😍സാക്ഷാൽ ഗുരുവായൂരപ്പൻ നേരിട്ടിറങ്ങി വന്നു നൃത്തം ചെയ്തപോലെ അത്ര മനോഹരം വർണ്ണനക്ക് അതീതം 🎶🎶..... ❤️2:59 മുതൽ പിന്നേ ഒരു കുളിരാണ് അത്രക്കും ആ സംഗീതം നമ്മെ നിശ്ചലമാക്കുന്നു 🎶🎶🎶.....
@pranavnair12434 ай бұрын
Great Raveendran Master ❤❤❤❤❤
@ansilashameer83435 жыл бұрын
ഈ കള്ള കൃഷ്ണനെ കാണാൻ വേണ്ടിയും എന്റെ ചിരികുട്ടന്റെ voice കേൾക്കനുമായി എത്ര വട്ടം ഈ പാട്ടുകേട്ടിരിക്കുന്നെന്നു ഒരു കണക്കുമില്ല.... അരവിന്ദിന്റെ (kannan) dance😍😍😍😍
@vinodlals4 жыл бұрын
😍😍😍
@kamalprem5114 жыл бұрын
Great
@sarathks81792 жыл бұрын
Njanum
@sinan_areekode4 жыл бұрын
*_മനസ്സിൽ മിഥുന മഴ....._* Music: രവീന്ദ്രൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർരാധികാ തിലക് Film/album: നന്ദനം ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ ♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️ മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍.....) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ (മനസ്സില്‍.....) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ പ്രണയ കലയിലൊരു ലതകളുഷസ്സിലുണരാൻ (മനസ്സില്‍...)
@vidhuphalgunan56853 жыл бұрын
❤️
@lalkrishnalal89153 жыл бұрын
tnr brooo❤
@sarithababu76732 жыл бұрын
🥰🥰🥰
@ayanap28612 жыл бұрын
ഈ ഗാനത്തിന് ഇത്രയധികം ജീവൻ നിലനിൽക്കുന്നുവെങ്കിൽ അതിന് കാരണം ഈ വരികളാണ് .. കാരണം അത് എഴുതിയിരിക്കുന്നത് ഗിരീഷേട്ടനാണ്....❤️
@sincheshmangalasseri4 жыл бұрын
കൃഷ്ണന് ഭക്തയോടുള്ള സ്നേഹവും വാത്സല്യവും ചെറു മായകളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഒരു നല്ല ചിത്രം..
@arunkumararun89185 жыл бұрын
നല്ല പാട്ടും നല്ല ഡാൻസും..... ഒപ്പം ആ സിനിമ ഇറങ്ങിയ ടൈമിൽ വെച്ച വീടിന്റെ എല്ലാ പേരും നന്ദനം.... 😃
@aswinjb72034 жыл бұрын
Absolutely Fact 💯
@akhilsudhinam4 жыл бұрын
Arunkumar arun പൊളി എന്റെ മാമന്റെ വീട്ടുപേരും ആ സമയത്തു വച്ചതാണ്
@gautamr4254 жыл бұрын
Correct
@aartirajeev8774 жыл бұрын
😁
@TRULY_MUSIC_VIBEZ4 жыл бұрын
Yes
@yogaviswayoga50243 жыл бұрын
2021 ജൂലൈ 8 ലെ star magic episode -നവ്യ നായർ with അരവിന്ദ് - കണ്ട ശേഷം ആ പഴയ കൃഷ്ണനെ കാണാൻ കേറിയവർ ആരേലും ഉണ്ടോ?? 💖💮
@arunkannan50523 жыл бұрын
Yes
@devikalekshmi3353 жыл бұрын
Yes
@lightoflifebydarshan16994 жыл бұрын
*അരവിന്ദൻ ചേട്ടൻ മലയാളത്തിൽ ഇനിയെത്ര സിനിമകൾ ചെയ്താലും നന്ദനത്തിലെ ഭഗവാൻ ശ്രീഗുരുവായൂരപ്പൻ ആയിട്ട് തന്നെ നമ്മുടെയെല്ലാം മനസ്സിൽ ഉണ്ടാകും...*
@saj95893 жыл бұрын
Iniyoru cinema cheythillengilum ee orotta filim mathi.
@lightoflifebydarshan16993 жыл бұрын
@@saj9589 ✌🏻✌🏻💙💙
@vishnunarayanankr6585 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഒരു മലയാളിയും മറക്കില്ല ഈ പാട്ടും പിന്നെ അരവിന്ദിനെയും
@sivaprasadsiva36593 жыл бұрын
സ്റ്റാർ മാജിക് കണ്ടു നേരെ ഇങ്ങു പൊന്നു
@jinijose98293 жыл бұрын
Njanum
@im.krish.3 жыл бұрын
ഈ പാട്ട് തീയേറ്ററിൽ കണ്ടവരൊക്കെ എന്ത് ഭാഗ്യവാനാണ്... ഓഹ് ഒരു രക്ഷയും ഇല്ലാ 👌👌🔥🔥🔥🔥
@sreelakshmi57133 жыл бұрын
ഞാൻ കണ്ടു.. എന്റെ അമ്മൂമ്മ വയ്യാതെ കിടന്നപ്പോ സിനിമ കാണാൻ theatre ൽ പോയതിനു വഴക്കും കേട്ടു...😒7 th std vacation.
@Nivedhya..3 жыл бұрын
@@sreelakshmi5713 adipowli 😂
@vijaykannan74413 жыл бұрын
@@sreelakshmi5713 eath varsham
@sreelakshmi57133 жыл бұрын
@@vijaykannan7441 2003 ആണെന്ന് തോന്നുന്നു..
@daredevil86223 жыл бұрын
കല്യാണരാമന് ടിക്കറ്റ് കിട്ടാതെ Tvm ശ്രീവിശാഖ് തിയേറ്ററിൽ നിന്നും കണ്ട പടം 😍നന്ദനം 😍
@safalrasheed42075 жыл бұрын
വിഷു ആയിട്ട് ഒന്നു കാണാൻ വന്നതാ....😘😘 അപ്പൊ എല്ലാവർക്കും happy vishu❣️
Still love this in 2020..will listen it forever ❤😇
@Aj8_Trolls4 жыл бұрын
😍💯
@queenofshadows65804 жыл бұрын
#QuarantineDays
@dheerajrowdy40784 жыл бұрын
Super പാട്ടാണ്
@sumeshey31084 жыл бұрын
Nys😍
@sarangsworld88194 жыл бұрын
ഞാൻ ലൈക്കടിച്ചിട്ട് ഇവിടെ ഇരിക്കാം
@aryanisharamesh77746 жыл бұрын
Commentsil arum parayunna kandilla... It's really a magical composition by Raveendran master😍😍😍
@mehfirmp6 жыл бұрын
ARYA RAMESH oho
@nandunadarajan29856 жыл бұрын
💪💪💪💪
@anandreghu62156 жыл бұрын
ARYA RAMESH u r crct
@arjunm71646 жыл бұрын
Raveendran mashnte songsil adhikam heavy orchestration pathivilla.. Pakshe ee songil brilliant aayi adheham ath cheythend... Hats off to raveendran mash
@akhilavs66176 жыл бұрын
Correct arya
@anjusukumaran23853 жыл бұрын
ഞാൻ ക്രിസ്ത്യൻ ആണ് മുസ്ലിം ആണ് എനിക്ക് നിങ്ങളുടെ കൃഷ്ണനെ ഇഷ്ട്ട എന്നൊക്കെ പറഞ്ഞു ഇടുന്നവരേക്കാൾ വല്യ തോൽവികൾ വേറെയില്ല 🤦🤦 സംഗീതത്തിന് എന്തോന്ന് ജാതിയും മതവും 😒😒
@ashishvr0183 жыл бұрын
Satyam 💯🤞
@Vishnuvichu123453 жыл бұрын
Exactly
@tharakrishna53563 жыл бұрын
U said it 👍👍 ഈ മതേതരത്വം show ആണ് സഹിക്കാൻ പറ്റാത്തത് 😣
@vrindajobby553 жыл бұрын
Yes🌹🌹🌹🌹
@Kiranzen3 жыл бұрын
മതേതരത്വം പറയേണ്ട അവസ്ഥ വന്നു malayalikk🤦♂️
@isra66654 жыл бұрын
മറ്റൊരു മതവിശ്വാസി ആയിട്ടും ഗുരുവായൂരപ്പനോട് ഒരു പാട് ഇഷ്ടം ❤️❤️❤️🙏🙏🙏🙏🙏
@sivajiseelas46453 жыл бұрын
Who
@dayanavarghese72163 жыл бұрын
Correct,krishnanodu pranayam thudagii,ente plus one kalathottuu
@jomolalbin79903 жыл бұрын
എനിക്കും
@vinodv56513 жыл бұрын
👌👌👌👌👌👌👌
@kamalprem5113 жыл бұрын
@@dayanavarghese7216 Wokey
@adarshrr94924 жыл бұрын
പാട്ട് ചെയ്ത രവീന്ദ്രൻ മാഷിനെ ആരും പറഞ്ഞില്ല ...
@yadukrishna65853 жыл бұрын
❤️
@sruthisanthosh57893 жыл бұрын
@@yadukrishna6585 tductdv
@kamalprem5113 жыл бұрын
Raveendran Master the aristocratic composer ❤️🙏🏽
@sarathks81792 жыл бұрын
Paadiya energetic MG Sreekumar sir ne kurichum aarum paranjilla
@thorodinson46703 жыл бұрын
ഒരു കഥാപാത്രത്തിനു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സാഹചര്യവും പാട്ടും.... 👌👌
@kamalprem511 Жыл бұрын
Legends കാര്യങ്ങൾ ഏറ്റെടുത്താൽ അങ്ങനെ ആണ് 😍👌🏽
@arjun.anjaly30165 жыл бұрын
ഗുരുവായൂർ ക്ഷേത്രത്തിൽ പോയാൽ അരവിന്ദ് സിനിമയിൽ നിന്ന സ്ഥലം ഞാൻ നോക്കുമായിരുന്നു, ആ പഴയ സിനിമയിൽ ഇന്നും പുതിയതായി തിളങ്ങി നിൽക്കുന്ന ഒരു ഏറ്റവും മികച്ച റോൾ വളരെ സുന്ദരമായി അഭിനയിച്ച അരവിന്ദ് നിന്ന സ്ഥലം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@josejohn41134 жыл бұрын
നവ്യ ചേച്ചിയുടെ മടങ്ങിവരവ് ചിത്രമായ ഒരുത്തിക്ക് കാത്തിരിക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചേ???
@j-hope61023 жыл бұрын
🤩
@nithin36692 жыл бұрын
ഇപ്പോഴത്തെ പട്ടുകൾക്ക് ഉണ്ടൊ ഇതുപോലത്തെ ഈണം താളം എത്ര വട്ടം കെട്ടാലും മതി വരാത്ത പാട്ട് ❤️❤️❤️❤️❤️❤️🔥🔥🔥
@praveengowreeshankar47155 жыл бұрын
കാലമെത്ര കഴിഞ്ഞാലും അരവിന്ദനെ കേരളം ഓര്‍ക്കുക ഈ ഒരൊറ്റ റോളിലാകും, സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ.... 😍😍😍 മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു .....
@athulyameenumol94614 жыл бұрын
നവ്യയുടെ എല്ലാ സിനിമകളിലെയും എല്ലാ പാട്ടുകളും എടുത്താലും മനസിൽ മിഥുനമഴയാണ് no.1 ❤️ രാധിക തിളകിന്റെ കിളിനാദം 😭😭💔
@kamalprem5114 жыл бұрын
😊
@mukkuvanz3 жыл бұрын
2021കേൾക്കുന്ന ആരേലും ഉണ്ടോ ❤❤❤❤❤❤❤❤❤
@abhishekaji99193 жыл бұрын
und💙
@jinijose98293 жыл бұрын
18 7 2021
@appuponnu90183 жыл бұрын
😁
@unnimaya61533 жыл бұрын
𝒔𝒔
@m24bgmigaming483 жыл бұрын
Yes 2021😘😘😘😘
@anju32576 жыл бұрын
E film kandittu krishna nod ella karyavum parayunna oru kuttikalam enikkum undayirunnuuu. Miss those days... 😍😍😍
@HariKrishnan-cu2wb6 жыл бұрын
sree buddha ☺
@rituparnapisharody11572 жыл бұрын
കണ്ണനോട് ഇപ്പളും എല്ലാം പറയാല്ലോ 😊. കണ്ണൻ കേക്കാൻ ready ആണ്. നമ്മക്ക് പറയാനേ ബുദ്ധിമുട്ടുള്ളു. ഒന്ന് സംസാരിച്ചു നോക്കു കണ്ണനോട് 😁🙇🏻♀️🙏🏻
@iwannabetheunknown2 жыл бұрын
Ipolum cheythal kekkulo❤️
@rituparnapisharody11572 жыл бұрын
@@iwannabetheunknown athe🙏🏻
@sarathmohan3733 жыл бұрын
Music: രവീന്ദ്രൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർ രാധികാ തിലക് Raaga: ജോഗ് Film/album: നന്ദനം മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ (മനസ്സില്‍...) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ ഹൃദയമുരളിയുണാം കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം... (മനസ്സില്‍
@merlinchacko55143 жыл бұрын
അരവിന്ദിന്റെ ഡാൻസ് കാണാൻ എന്ത് രസാണ് 🥰🥰🥰🥰🥰🥰🥰🥰🥰
@dcompanyexplore31573 жыл бұрын
S
@sreekanthnisari7 жыл бұрын
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ (മനസ്സില്‍...) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ പ്രണയകലയിലൊരു ലതകളുഷസ്സിലുണരാൻ (മനസ്സില്‍..)
@vijayasreev27997 жыл бұрын
Save in pdf
@maheshmurali85076 жыл бұрын
രാധിക ചേച്ചിയുടെ മാസ്മരിക ശബ്ദം.....
@sabareeshomr8456 жыл бұрын
Sreekanth Nisari
@viswanathanpillai46645 жыл бұрын
Did a great job..
@mayboy55645 жыл бұрын
@@maheshmurali8507 radhika യായിരുന്നല്ലേ..
@nivaren1836 жыл бұрын
I really like Navya and Prithvi Jodi,,,,and there is nobody to replace Aravinder in this role,,,,, absolutely the right option.
@aminak85276 жыл бұрын
Mee too navya prithvi
@Cat-es9rq6 жыл бұрын
Right choice indeed
@Devu_krishnagirl2 жыл бұрын
എന്തൊരു song ആണ് ഇതു.. കേൾക്കും തോറും രോമം എഴുനേറ്റു വരും.. Soooo powerfull ❤️❤️❤️
@renjith14355 жыл бұрын
നവ്യ നായർ, കാലമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായ്ച്ചുകളയാൻ പറ്റാത്ത നായിക....
@sivinsajicheriyan79374 жыл бұрын
❤️❤️😍😍
@athulyameenumol94614 жыл бұрын
അതേ . നവ്യചേച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് ഒരിക്കലും മറക്കാൻ പറ്റില്ല 😍😍😍
@renjith14354 жыл бұрын
@@Realyash143 ഇഷ്ടം, നന്ദനം, മഴത്തുള്ളികിലുക്കം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, വെള്ളിത്തിര, പാണ്ടിപ്പട, കുഞ്ഞിക്കൂനൻ, സൈറ, കണ്ണേമടങ്ങുക, പട്ടണത്തിൽ സുന്ദരൻ, തുടങ്ങി എത്രയോ നല്ല പടങ്ങൾ നവ്യ ചേച്ചി മലയാളത്തിൽ ചെയ്തു.... കാവ്യക്കും മീരയ്ക്കും മുന്നേ രണ്ടു തവണ sate award വാങ്ങി , national, award ന് ഒന്നിലധികം പ്രാവശ്യം നോമിനേഷൻ പോയി....
@ajithck3694 жыл бұрын
Ivalude karachil aayirunu main
@athulyameenumol94614 жыл бұрын
@@Realyash143 കഷ്ടം .കാവ്യ ചേച്ചി ഈ പറഞ്ഞ സിനിമകളിൽ മിക്കതിലും സ്വന്തം ശബ്ദം ആണ് ഡബ്ബിങ് എങ്കിൽ അവർക്ക് അത്രയും ഭംഗി തോന്നില്ലയിരുന്നു . അവരെ അത്രയും സുന്ദരിയാക്കിയതിൽ പ്രധാന പങ്ക് dubbing artist ശ്രീജ രവി mam നാണ് .
@melvinmelvi38734 жыл бұрын
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മനഹോരാം മായ സിനിമയാണ് നന്ദനം........... 😍 എത്രെ കാലം കഴിഞ്ഞാലും ഈ സിനിമയെ മലയാളികൾ നെഞ്ചിലേറ്റി നടക്കും......... 😊😊
@nishadnichu61583 жыл бұрын
ഇവന്റെ ചിരിയിൽ വീണവർ എത്രപേരുണ്ട് 🥰
@silpapb29987 ай бұрын
Cute smile❤❤
@dolby915 жыл бұрын
2002 ക്രിസ്മസ് റിലീസ് --നന്ദനം,, കല്യാണരാമൻ,, നമ്മൾ,, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,, വാൽക്കണ്ണാടി. ആദ്യ 4 പടങ്ങൾ ആ സീസണിൽ നല്ല വിജയം നേടി.
@vishnucdlm89945 жыл бұрын
Valkkannadi
@sanoobchekkottuveettil98514 жыл бұрын
😍😍😍
@tobinshaji594 жыл бұрын
18 years ago 💔 ,
@deepika-en5df3 жыл бұрын
Ente daridrya kalam
@SOLDIER_BOY_.3 жыл бұрын
എല്ലാം എന്റെ fvrt movies
@arafaztricks10833 жыл бұрын
ദേവീ നീ യാം,.... മായ ശിൽപം.... hoooo വല്ലാത്തൊരു ഫീൽ 🥰💕🙂
@adwaithprasad18513 жыл бұрын
എം.ജി. അണ്ണനെ അല്ലാതെ ഈ പാട്ട് വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല 🤩🤩. MGS ❤️Raveendran master 😍😍😍
@arundhathinair75414 жыл бұрын
സത്യസന്ധമായി പ്രണയിക്കുന്നവരുടെ അടുത്തേക്ക് കണ്ണൻ ഒരു കള്ള ചിരിയോടെ ഓടിയെത്തി അവരുടെ പ്രണയം സത്യം ആക്കും എന്നത് എത്ര വലിയ സത്യമാണ്
@athiraadhi66223 жыл бұрын
Sathiyam ano
@athiraadhi66223 жыл бұрын
Ha
@athiraadhi66223 жыл бұрын
@@Atom-h9c tvm
@athiraadhi66223 жыл бұрын
@@Atom-h9c stundant
@shyamalac8053 жыл бұрын
@@athiraadhi6622 L
@sangeethkumar51745 жыл бұрын
വീണ്ടും വീണ്ടും കാണുമ്പോഴും ഒരു പോസിറ്റിവ് പവർ നൽകുന്ന സോങ്ങ്
@Peeku3114 жыл бұрын
Valare sariya
@ramurmenon2 жыл бұрын
മലയാളത്തിലെ DIVINE ആയ സിനിമകളിൽ ഒന്ന് ❤❤❤🙏🙏🙏. സിനിമ കണ്ടാൽ നമ്മളുടെ മനസ്സ് നിറയും ❤❤❤🙏🙏🙏
@sasikumar52746 жыл бұрын
അരവിന്ദ് ശരിക്കും കൃഷ്ണൻ തന്നെ
@redmooncinemas20395 жыл бұрын
Sasi Kumar ഇയാൾ കൃഷ്ണനെ മുൻപ് നേരിട്ട് കണ്ടിട്ടുണ്ടോ?... 😂😂
@anoopaniyan44865 жыл бұрын
Nice song ❤❤❤❤❤❤😘😘😘😘😘👍👍👍👍👍
@vishnusuresh18215 жыл бұрын
@@redmooncinemas2039 താങ്കൾ കണ്ടിട്ടുണ്ടോ? 😄
@TopBest-lu8hu5 жыл бұрын
@@redmooncinemas2039 mass replay
@TopBest-lu8hu5 жыл бұрын
He lloks great
@ricanorajan4 жыл бұрын
Lock downilum കൃഷ്ണനെ കാണാൻ വന്നവരുണ്ടോ 😇??
@sreelakshmi57133 жыл бұрын
1 year ago lockdown.. Ipozhum lockdown 😒
@ricanorajan3 жыл бұрын
@@sreelakshmi5713 enthaa cheyyaleee
@Harilal.. Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ ഇറങ്ങിവന്നു നൃത്തം ചെയ്യുന്ന പോലെ തോന്നും 🥰🙏🙏🙏. എന്റെ കൃഷ്ണാ ഭഗവാനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🙏🙏ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്... ഗുരുവായൂർ ഉടൻ പോണം എന്ന് തോന്നും 🙏🙏ഹരേ കൃഷ്ണാ 🙏🙏
@Amina-z8h9v6 жыл бұрын
കൃഷ്ണൻ.... How cute 😍😍😍
@kamalprem5114 жыл бұрын
Awesome
@maheshtr95926 жыл бұрын
Aravind perfect actor as Lord Krishna. He has features of Krishna.
@Arunarun-jb4zf3 жыл бұрын
സത്യത്തിൽ കൃഷ്ണൻ അല്ലാതെ ഡാന്സ് കളിക്കുന്ന ദേവൻമാരെ ചിന്തിക്കാൻ കഴിയില്ല.🙏🙏😍😍
@theautumn54043 жыл бұрын
മഹാദേവൻ..
@naveenameenakshik14413 жыл бұрын
Shiva thandavm ndu..
@vidhyavinod95643 жыл бұрын
Shivan
@jaseelat99833 жыл бұрын
Shivano
@sreeragvk34023 жыл бұрын
Mahadevan....
@amalaspecialtips94973 жыл бұрын
കൃഷ്ണനായി യോജിച്ച ഇത്ര യോജിച്ച ആൾ ഈ ലോകത്ത് ആരുമില്ല 😍
@ajayakumar11493 жыл бұрын
🙏🙏 yes But have Nidheesh bharadwaj
@goku007623 жыл бұрын
@@ajayakumar1149 90's krishnan in doordarshan
@hareeshindhu58893 жыл бұрын
Sourabh raj jain
@VISION9.23 жыл бұрын
ഹരിശ്രീ അശോകൻ 😬
@esthuraja3 жыл бұрын
@@VISION9.2 😃😃
@vvskuttanzzz4 жыл бұрын
പണ്ട് നന്ദനം കാണുമ്പോ ശരിക്കും ഗുരുവായുരപ്പനാണെന്നു വിചാരിച്ച കുട്ടിക്കാലം❤🙏
@dilkimusafir86843 жыл бұрын
Film കണ്ട് കഴിഞ്ഞിട്ടും ഗുരുവായൂരപ്പൻ മനസ്സിൽ നിന്ന് പോവുന്നില്ല❤️❤️ Uff
@anjana98626 жыл бұрын
beautiful song and adipwoli film.ethra thavana kandalum mathiyavilla.he is the apt actor for sreekrishnan role
@ranjithranju62484 жыл бұрын
പ്രതീക്ഷിച്ച അംഗീകാരം കിട്ടാതെ കുറെ മുന്നേ സംസഥാന സ്കൂൾ കലോത്സവത്തിന്റെ അന്ന് കരഞ്ഞ നവ്യ എന്ന കുട്ടി, പിന്നീട് മലയാള സിനിമയിൽ മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒരുപാട് കഥാപാത്രങ്ങളുമായി ജ്വലിച്ചു നിന്നു. ബാലാമണി ആയി വേറെ ആരേം ചിന്തിക്കാൻ പറ്റില്ല, അതു പോലെ എന്റെ ഗുരുവായുരപ്പൻ ആയി അരവിന്ദ് അല്ലാത്ത വേറെ ഒരാൾക്കും പറ്റില്ല.
@lailanepolean81582 жыл бұрын
💋💋💋💋💋💋💋💋
@anittaanitta53163 жыл бұрын
ഇപ്പോഴും ഇതിലെ പാട്ടുകളും ...❤️❤️❤️❤️ ഈ ഒരു movie yum വല്ലാത്തൊരു......ഇഷ്ടം ആണ്....addicted❤️❤️❤️❤️❤️❤️
@chithrakrsinger63035 жыл бұрын
Wt a song..and. Choreography.. Sherikkum കൃഷ്ണൻ വന്നു പോയ ഒരു feel 😍😍🙏🙏✨✨✨✨
@vishnuchandran17354 жыл бұрын
krishnan vannuu
@vinodlals4 жыл бұрын
😍😍😍😍
@yogimogaveera40445 жыл бұрын
എന്റെ ഗുരുവായൂർ കൃഷ്ണനേ അരവിന്ദന്റെ ഡാന്സ് സൂപ്പർ ആണ്..
@navyasreenp85073 жыл бұрын
പാട്ട് കേൾക്കാൻ തന്നെ പ്രതേക രസം ഗുരുവായൂരപ്പന്റെ role വേറെ ആര് ചെയ്താലും ഇത്ര മികച്ചതാവില്ല...
@seshagiri98754 жыл бұрын
Aravind wat an expression. Truly a fantastic dancer . Perfect Krishna. Same notorious smile . Can watch this song anytime for many more years to come.
@midhuncd6935 жыл бұрын
ഈ പാട്ട് എഴുതിയ ഗിരീഷ് പുത്തഞ്ചേരി യെ ഓർമ വരുന്നു...
@saintsiddhartha79552 жыл бұрын
മലയാള സിനിമ പ്രേക്ഷകരായ ഈശ്വര വിശ്വാസികൾക്ക് സംഭാവന ചെയ്ത അനശ്വര ഗാനചിത്രീകരണം... ---- the success because of the great blessings of Lord Krishna.
@pavithraks38994 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഈ ഒറ്റ song😍😍😍😍😍😍😍😍അരവിന്ദൻ ishttamm
@sincheshmangalasseri4 жыл бұрын
കാലം ഇത്ര കഴിഞ്ഞിട്ടും രോമാഞ്ജിഫിക്കേഷനു ഒരു കുറവും വരുന്നില്ല..
@kamalprem5113 жыл бұрын
Magic'of the aristocratic composer Raveendran Master ❤️🙏🏽
@arunimaarunima98373 жыл бұрын
❤️❤️❤️
@sincheshmangalasseri3 жыл бұрын
@@arunimaarunima9837 😍😍
@sincheshmangalasseri3 жыл бұрын
@@kamalprem511 👍😍
@soorya_k_a_s_p2 жыл бұрын
കൊടുത്തിരിക്കുന്ന സംഗീതം ശുദ്ധം ആണെങ്കിൽ അങ്ങനെയാ....
@AlluloolBook3 ай бұрын
കാലമിത്രയും കടന്നിട്ടും കൃഷ്ണൻ്റെ ചിരിയും ആ സിനിമയുടെ ക്ലൈമാക്‌സും ...... ഹൊ ഒരു രക്ഷയും ഇല്ല......❤❤❤❤❤❤❤❤❤❤ forever ♾️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@gamingmalayali25823 ай бұрын
❤❤
@sindhuprasannan11353 жыл бұрын
അന്നും ഇന്നും ഞാൻ ഒരേപോലെ ഇഷ്ടപെടുന്ന പാട്ടു ❤❤❤❤ My favourite movie ❤❤❤❤
@dicksonmathew19044 жыл бұрын
രാധിക തിലക് ❤️❤️ നന്നായി പാടിയിട്ടുണ്ട്. But she is no more now, 💔💔
@rukzanasfabulousworld29723 жыл бұрын
☹️🌹
@harikrishnan54093 жыл бұрын
😥
@harikrishnanpv2403 жыл бұрын
😭😪😭
@jobinjosephjoseph71943 жыл бұрын
മൺമറഞ്ഞ രാധിക ചേച്ചിയെ ആരെങ്കിലും ഓർത്തു വോ❤️
@karmelyprakash78663 жыл бұрын
Aaru orkan🙄😭
@Kavya-kavoos3 жыл бұрын
Yes. Orthu 😭😭
@Prikchu98764 жыл бұрын
ഈ പാട്ട് സേർച്ച് ചെയ്ത് പ്ലേ ചെയ്യുന്ന ഓരോ തവണയും മനസിൽ ഒരു ആഗ്രഹം ഉള്ളു - '' ഈ പാട്ട് തീർന്നുപോകരുതേ എന്ന് ''
@kamalprem5114 жыл бұрын
Repeat mode at midnight 12:47
@Prikchu98763 жыл бұрын
@@kamalprem511 addicted 🔥
@viralexpress66693 жыл бұрын
Enikkumm
@suryadevsfc58063 жыл бұрын
കൃഷ്ണനെ പറ്റി ഉള്ള പാട്ട് ആണോ... രവീന്ദ്രൻ മാഷ് വേറെ ലെവൽ ഐറ്റം.. നമ്മൾക്ക് തരും 🔥
@kamalprem5113 жыл бұрын
Definitely no Doubt 🙏🏼
@shafeekhvs6985 Жыл бұрын
എന്തൊരു ഭംഗിയാണ് കൃഷ്ണന നെ കാണാൻ ഇത്ര ഭംഗിയായിട്ട് ഈ വേശം മറ്റാർക്കും ചെയ്യാൻ കഴിയില്ല.
@prabhulkrishna61815 жыл бұрын
2:59 it's my favorite part in this entire song. Both actors handled the rhythm with amazing facial expressions and mudras
@akshithsudhakaran26522 жыл бұрын
വിഷു ആയിട്ട് ഇന്ന് ഈ പാട്ട് കേൾക്കാൻ വന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌾🎊🎆🧨