*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg 4. MT Vlog Telegram channel t.me/joinchat/AAAAAEegQytPmg1jkhO1yQ
@preethu77765 жыл бұрын
Ennodum
@mujeebpadannakkad58765 жыл бұрын
Join cheyyan pattunnilla
@muhammedshafeer76215 жыл бұрын
Energy level fluctuations. ..can't to keep medium level...
@husainshan5185 жыл бұрын
Super. .this video. Very helpfull..
@muhammedshafeer76215 жыл бұрын
Greatly affected my career & study
@muhammedajmal48294 жыл бұрын
"എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെട്ടാൽ ജീവിതത്തിന് ഒരു അർത്ഥമില്ല" - Actor Vijay
@abhishekkrishnan81304 жыл бұрын
😍
@architectsooraj4 жыл бұрын
😍
@SJ-xl9qy3 жыл бұрын
I am Vijay fan
@ρλλ-β1π3 жыл бұрын
😍
@finiantony2256 ай бұрын
🔥🔥🔥
@jmjtheboss5 жыл бұрын
Gopinath muthukaditte voice polle thoniyavarr like cheyuu
@akhil96305 жыл бұрын
Ayyo njan neratte comment cheytharnnu
@architectsooraj4 жыл бұрын
Njn parayuvan varuvayrn
@ratheeshmukkam76125 жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവത്തിൽ വളരെ ശരിയാണ്. ഒരു വിയോജിപ്പ് തോന്നുന്ന കാര്യം, നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ അയാൾ കൈ കെട്ടി നമ്മളെ നോക്കി കേട്ടു നിൽക്കുകയാണെങ്കിൽ, നമ്മൾ പറയുന്നത് അയാൾ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നാ തോന്നിയിട്ടുള്ളത്.
എനിക്ക് ഭയങ്കര ജാഡ ആണെന്നാണ് എന്നെ ആദ്യമായി പരിചയപ്പെടുന്നവര് പറയുന്നത്... എന്നാൽ പരിചയപ്പെട്ട് കുറച്ചുകാലം കഴിയുമ്പൊ അവര് തന്നെ പറയും ജാഡയാണെന്ന് തെറ്റിധരിച്ചെന്ന്... ഇത് എന്തുകൊണ്ട് സംഭവിക്കുന്നെന്ന് മനസിലാവണില്ല
@shahaban85855 жыл бұрын
അത് ഒരാളെ കാണുമ്പോൾ മുഖം rough ആയി തോന്നും ഒന്ന് അടുത്ത് സംസാരിച്ചാൽ ഒക്കെ ആവും എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചിരിക്കാത്ത ആളാണ് സംസാരിക്കുന്ന സമയത്ത് എന്റെ മുഖത്ത് ഒരു ഭാവവും ഉണ്ടാവില്ല constant face ആണ് അതൊക്കെ ഓരോരുത്തരുടെ പ്രകൃതം ആണ് ചിലവർ ഗൗരവ മുഖം വെച്ച് നടക്കുന്നവർ ആയിരിക്കും ചിലവർ എപ്പഴും ചിരിക്കുന്നവർ ആയിരിക്കും
@fabulousworld27655 жыл бұрын
Same yennodum igane parayarunde
@hunaismuhammed80835 жыл бұрын
എന്നോടും പലരും അങ്ങനെ പറയാറുണ്ട്
@hafizzzbabu11595 жыл бұрын
ഞാനും പക്ഷെ ഞാൻ പച്ച പാവം😢😢
@abdulkhadervilakeeri37715 жыл бұрын
എന്നോടും കുറേ പേര് പറയാറുണ്ട് ...അതൊക്കെ khalli valli..😜🙄
@sreekumar71735 жыл бұрын
മനുഷ്യൻ അടിസ്ഥാനപരമായി സ്വാർത്ഥനാകുന്നു. അതു തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. "മറ്റേ മനുഷ്യൻ നരകമാകുന്നു" (കമ്യൂ). കൂടാതെ ശൈശവം തൊട്ടേ മാതാപിതാക്കൾ ഉണ്ടാക്കിത്തന്ന ഇൻഫീരിയോറിറ്റി കോംപ്ലെക്സും. എന്നാൽ നാം ഇഷ്ടപ്പെടപ്പെടപ്പെടുവാൻ മാർഗ്ഗങ്ങൾ ഉണ്ട്. 1. സ്വാർത്ഥത കുറഞ്ഞാൽ നമ്മുടെ മുഖം വികസിയ്ക്കും. ഏതു വിരൂപനും സുന്ദരനായി അന്യർക്ക് അനുഭവപ്പെടും. 2. ഒരിയ്ക്കലും മാനസികമായി വാർദ്ധക്യം പാടില്ല. യുവത്വം ആകർഷണീയമാണ്. 3. ലോകപരിചയവും ജ്ഞാനവും വിശേഷപ്പെട്ട ഒരു ആകർഷണമാകുന്നു...
@bhargaviamma72735 жыл бұрын
That's it Sree Kumar! you're right *
@shahaban85855 жыл бұрын
അപ്പോ എന്റെ മനസ്സ് കല്ല് ആണ്
@hussainsavad66654 жыл бұрын
Sree Kumar ñ
@onedayyouwillbemyfan5 жыл бұрын
വെറുക്കുന്നവർ വെറുത്തോട്ടെ, അവരെ സന്തോഷിപ്പിക്കാൻ ആണോ നമ്മൾ ജീവിക്കുന്നത്
അങ്ങനെ ഒക്കെ ഒരു ഒഴുക്കിനങ് ജീവിതം simple ആയി കാണുന്നവർക്ക് പറയാം....പക്ഷെ ഒരു interview, client meet, business meet, project presentation ഇവിടൊക്കെ നമ്മൾ അത്ര confident അല്ലെങ്കിലും confident ആണെന്ന് അഭിനയിക്കണം.
@praveenpphilip96255 жыл бұрын
Bro, oru marketing company il executive aayi Joli cheyyunnavarkku valare prayojanam aramana allengil interview...
@prasadmk26135 жыл бұрын
🙌
@shahaban85855 жыл бұрын
@@surajsuresh7713 അത് സത്യം സംസാര പേടി മാറിയാൽ interview viva അങ്ങനത്തെ കാര്യത്തിൽ ഉപകാരപ്പെടും
@jintojacob65925 жыл бұрын
ഞാൻ ഞാനായിത്തന്നെ പെരുമാറുന്നതാണു എനിക്ക് ഇഷ്ടം . അല്ലെങ്കിൽ എന്തോ ഒരു ത്രപ്തി കുറവ് പോലെയാണ് 😐
@rijureji68045 жыл бұрын
jinto jacob 👍
@rinshad104 жыл бұрын
Me too
@rumanamisbah60833 жыл бұрын
Athu nallatha pakshe nammlu ile ulla chila bad habit athu namuk mansilavilla mansilayal athu thiruthan sramikunnavananu oru nalla vekthikalude lakshanam nalla vekthitham venam ennu agraham ullavarku thettukal thiruthunnathanu ochitham
@muhammed_rahif3 жыл бұрын
Crct
@malutomy50473 жыл бұрын
Lucky.. Man... Enik palapozhum ath pattarila.. Mattullavare santhoshipikanm palapozhum njn enta eshtagal mattivakarudu... But agrahm undu.. Enik njn ayit jeeviknm ennu.. Entho... Palapozhum pattarila ennathannu sathym...
@adilriyas5 жыл бұрын
സർ താങ്കളുടെ ക്ലാസ് കൊറേ നേരം ബോറടിക്കാതെ കേൾക്കാൻ പറ്റുന്നുണ്ട് നല്ല വോയ്സ് നല്ല ക്ലാരിറ്റി nice video👍👌
@MTVlog5 жыл бұрын
Thank you
@adilriyas5 жыл бұрын
@@MTVlog 1M subscribers ethatte enn aashamsikkunnu
@MTVlog5 жыл бұрын
Adil vazhayil Thank you
@jassiabdu42265 жыл бұрын
correct
@MTVlog5 жыл бұрын
Jassi Abdu Thank you
@ashkarsaqafiashkarsaqafi36415 жыл бұрын
സൂപ്പർ ക്ലാസ്സ് ദൈർഘ്യം കുറച്ചാൽ നന്നാവും..
@nishanth11135 жыл бұрын
സുഹൃത്തുക്കളെ എല്ലാരേയും സന്തോഷിപ്പിച്ചു എല്ലാവരോടും നല്ലത് പറയിച്ചു ജീവിക്കാൻ ശ്രെമിക്കരുത്... കേറക്ടർ ഇല്ലാത്തവരാണ് അങ്ങനെ ചയ്യര്.... പിന്നെ നല്ല കുട്ടി നല്ല സ്വഭാവം നല്ല മനുഷ്യൻ അതൊരു ട്രാപ് ആണ്
@akhilk2004 жыл бұрын
ബോഡി ലാംഗ്വേജ് ഉം വക്തിത്വവും എല്ലാം കാണാപാഠം പഠിച്ചു നേടാൻ കഴിയില്ല, അത് genuine ayittulla way of life ludeyum അനുഭവങ്ങളിലൂടെ യും തിരിച്ചറിവിലൂടെയും നേടുന്നതാണ്, മോട്ടിവേഷൻ വിഡീയോ കണ്ട് ആർക്കും പകർത്താൻ കഴിയില്ല, വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ പെടാപ്പാട് ഒന്നും പെടേണ്ട ഒരുപാട് ആളുകളോട് ഇടപെടുകുന്നവഴി , സ്നേഹിക്കുന്നതിലുടെ , അറിവ് നേടുന്നതിലൂടെ , ധരാളം വായിക്കുന്നതിലൂടെ , സ്വമേധയാ ലഭിക്കും. Motivation vedios kandal oru addition ആയി മാറാൻ ആണ് സാധ്യത
@mohamedalivelikalathil79525 жыл бұрын
പറഞ്ഞത് ഒക്കെ കൊള്ളാം - ആദ്യത്തേ കണ്ടുമുട്ടലിൽ OK - പിന്നെ കൂടുതൽ അടുത്ത് കഴിഞ്ഞ് പോയാൽ ഇതൊന്നും കൊണ്ടും ഒരു കാര്യവും ഇല്ല - ഇതെല്ലാം ഒരു താൽകാലിക പെരുമാറ്റ ചട്ടം മാത്രമേ ആകുകയുള്ളൂ. ദിവസവും കാണുന്ന ഒരാളോട് ഇതൊന്നും നടക്കത്തില്പ്പിന്നെ ആ സമയത്ത് ഓരോരുത്തരുടെയും മാനസികമായും സാമ്പത്തികമായും ഉള്ള അവസ്ഥയേയും എല്ലാം Depent ചെയ്തിരിക്കും ഓരോരുത്തരുടെയും ഉള്ള പെരുമാറ്റങ്ങൾ -
@abdulshaheer9795 Жыл бұрын
തന്നെ ഇഷ്ടപെടുന്ന വരെ അങ്ങോട്ട് നല്ല വണ്ണം സ്നേഹിക്കും ആരെയും സന്തോഷിപ്പിക്കാൻ വേണ്ടി ജീവിക്കില്ല സുഹൃത്ത് ബന്ധം സ്വഭാവികമായി ഉരി തിരയുന്നത് മാത്രം ആരെങ്കിലും ദുഖിപിപ്പിച്ചാൽ അവനെ അടപടലം തകർക്കും ഇത് താൻ ഞാൻ
@jpjayprakash32025 жыл бұрын
ഇങ്ങനെ എല്ലാവരും പെരുമാറിയാൽ... Froud ആരാ genuine ആരാ എന്ന് തിരിച്ചറിയാൻ പറ്റാതെയാവുമല്ലോ.... ഓരോരുത്തർ അവരുടെ രീതിയിൽ പെരുമാറട്ടെ അതല്ലേ നല്ലത്
@aneeshasb54853 жыл бұрын
Yes
@abdulrahimap5 жыл бұрын
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ നന്നായി അനുഭവിക്കുന്ന ആളാണ് ഞാൻ... im impressed..very impressive talk🤩❤
@MTVlog5 жыл бұрын
Thank you
@anandhu38105 жыл бұрын
MT vlog ഒരു brand ആയി മാറട്ടെ. All the best
@MTVlog5 жыл бұрын
Thank you
@aneeshtj39045 жыл бұрын
സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ദ്രോഹിച്ചൽ ചങ്ക് പറിച്ചെടുക്കും അതാണ് ശീലം ഇനിയും അത് തന്നെ
@bhargaviamma72735 жыл бұрын
അത്തരക്കാരുടെ ഹൃദയം ബുദ്ധിയുടെ മേൽ ബലപ്രയോഗം ചെയ്തു് സ്വയം കുഴപ്പത്തിൽ ചാടുന്നു ..തലയുടെ താഴെയാണ് ഹൃദയത്തിന് സ്ഥാനം. ബുദ്ധിയുടെ കീഴിൽ നില്ക്കുന്നവൻ ബുദ്ധിമാൻ.
@siddique.k.msiddique.k.m88325 жыл бұрын
ലോകത്ത് എല്ലാ ക്രിമിനൽസും ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. നിങ്ങൾ perfect ആണെങ്കിൽ ആരും നിങ്ങളെ ദ്രോഹിക്കാൻ വരില്ല എന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല
താങ്കളുടെ പല വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. ഒട്ടുമിക്കവയും ഏതൊരാൾക്കും ഉപകാരപ്പെടുന്ന തരത്തിലുള്ള, അല്ലങ്കിൽ എന്നെ പോലെ ഒരാളെ മാനസ്സികമായി പുരോഗതിയിലേക്ക് നയിക്കുന്ന വീഡിയോകളാണ് പലതും.പല തരത്തിലുള്ള ഫലങ്ങൾ ,പഴവർഗ്ഗങ്ങൾ തരുന്നത് പോലെ. എല്ലാം നല്ലതെങ്കിലും അതത് സമയങ്ങളിൽ ആവശ്യമുള്ളത് ഭക്ഷിക്കാമല്ലോ.
@MTVlog4 жыл бұрын
Thank you
@nii3804 жыл бұрын
Sir nte videokal vallaathe inspire cheyyunnuu...inyum nalla nalla vdeos pratheekshikkunnuu🤩
@visakhkalladathazham61675 жыл бұрын
ഇത് കൊണ്ട് ഒരു ഗുണം ഉണ്ട് ആരോടെങ്കിലും ഇഷ്ടം ഇല്ലങ്കിൽ ഇങ്ങനെ പ്രതികരിക്കമല്ലോ
@junaidhjunu29845 жыл бұрын
എനിക്കു ജീവിതത്തിൽ പൊതുവെ ഒരു താല്പര്യ കുറവുണ്ട്. അത് കൊണ്ട് തന്നെ ഇതുപോലുള്ള നെഗറ്റീവ്സ് കേറി വരാറുണ്ട്. ഇപ്പൊ മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു അങ്ങനെ ശ്രമിക്കുമ്പോൾ വിഷയ ദാരിദ്ര്യവും കേറി വരും 😂സാർ ന്റെ ഈ വീഡിയോ ഒന്ന് കൂടെ മാറ്റാൻ എന്നെ പ്രേരിപ്പിക്കുന്നു 😍💖
@SARA-xng5 жыл бұрын
കാൽ cross ചെയ്താണ് ഞാൻ മിക്കവാറും ഇരിക്കുന്നത്.. അത് എനിക്ക് മറ്റുള്ളവർ സംസാരിക്കുന്നത് ഇഷ്ടം അല്ലാഞ്ഞിട്ടോ എതിർത്തോ അല്ല.. സത്യത്തിൽ എനിക്ക് ആളുകളുമായി സംസാരിക്കാനും അവർ സംസാരിക്കുന്നത് കേൾക്കാനും ഒക്കെ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തിലാണ്.. ശരിയ്ക്കും കാൽ cross ചെയ്ത് കൈകൾ രണ്ടും കാൽമുട്ടിൽ ചേർത്ത് വെച്ച് ഇരിക്കുന്നത് എന്റെ കംഫേർട് പൊസിഷൻ ആണ്.. ഇത് മാറ്റാൻ ഞാൻ മനഃപൂർവം ഒത്തിരി ശ്രെമിച്ചിട്ടുണ്ട് പക്ഷെ കുറച്ചു കഴിയുമ്പോ automatic ആയി ഞാൻ ഈ പഴയ പൊസിഷൻ ആവും... സത്യായിട്ടും എനിക്ക് interest ഇല്ലാഞ്ഞിട്ടല്ല
@sibi21705 жыл бұрын
Njanum kaal cross cheythirikkaraund thandal vedana moolam iron man pattarilla
@vikraman.d59725 жыл бұрын
എനിക്ക് കുട്ടുകാർ കുറവാണ് അല്ല കുറഞ്ഞതാണ് കാരണം ഞാൻ ആരെയും ഒരു പാട് പുക്ഴിത്തിപ്പറയില്ല, അവരുടെ തെറ്റുകൾ തുറന്നു പറയും, ഇപ്പോൾ തോന്നുന്നു എന്റെ തിരുമാനം ശരിയാണെന്ന്
@nizarp83635 жыл бұрын
Great.... അഭിനന്ദിക്കാൻ വാക്കുകളില്ല .... Super 👍
@santhoshbedoor66105 жыл бұрын
നിങ്ങൾ പറഞ്ഞത് കുറച്ചൊക്കെ ശരിയായിരിക്കാം പക്ഷേ മിക്ക സിനിമാ നടി സിനിമാ നടൻമാരും ഇന്റർവ്യൂ കളിൽ പങ്കെടുക്കുമ്പോൾ കാലുകൾ ക്രോസ് ചെയ്തു വച്ചിട്ടാണ് പങ്കെടുക്കുന്നത് അവർക്ക് അത് കേൾക്കാൻ താല്പര്യമില്ല എന്നാണോ അതിന്റെ അർത്ഥം
@saadiya1005 жыл бұрын
😅😅😅. Actress nta okke hand eppolm hair lan indavua interview ll
@sajansjoseph5 жыл бұрын
Actors are not perfect..
@abdulvahid348 Жыл бұрын
ഞാൻ ഞാനായി തന്നെ ജീവിക്കും തിരുത്താൻ എനിക്ക് സൗകര്യമില്ല വേണേൽ നീ തിരുത്തിക്കോ നിനക്കെന്നെക്കുറിച്ച് എന്തും കരുതാം അത് നിന്റെ ഇഷ്ടം നിന്റെ സ്വാതന്ത്ര്യം ഇതാണ് എന്റെ ചിന്താഗതി ഈ പാവം ചിന്താഗതിക്ക് എന്തു പറയും 😔
@akione4three4 жыл бұрын
സംസാരിക്കുമ്പോൾ വിഷയ ദാരിദ്ര്യം എനിക്ക് ഉണ്ട് ! എന്നാൽ ചില ആളുകളുമായി ഞാൻ സിങ്ക് ആയി കഴിഞ്ഞാൽ നന്നായി സംസാരിക്കുകയും ചെയ്യാറുണ്ട്!!!
ഇതുകൊണ്ടുള്ള വല്യ ഗുണം ഒരു കല്യാണത്തിന് പോയാലോ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്തിനു മരണ വീട്ടിൽ വരെ രാഷ്ട്രീയം പറയുന്ന ചില ജീവികളെ ഒഴിവാക്കാൻ നല്ലതാണിത് ഇനിമുതൽ അത്തരം കീടങ്ങൾ വാ തുറക്കുമ്പോൾ സാറ് പറഞ്ഞ സകല അടവുകളും ഉരുപയോഗിക്കും
@ahmadaqueeleliat70425 жыл бұрын
Ejjaathi
@shafeeqhusin15515 жыл бұрын
അത് പൊളിച്ചു
@amalp14173 жыл бұрын
Kidu voice 👌👌👍👍kidu information 👌👌❤️❤️
@shaijupeter30235 жыл бұрын
Onnum parayanilla chetta thikachum bhalapradhamaya information annu ningal thannathu... njaan oru hotel management kazhinju hotelier anu njaan, ee paranja karyangalil kurachokke njaan palikyunundu ippo ee video kandappo kurachumkoodi yenne thanne nanakkanam yennuthonni.... thanks for this video
@Nandakumar_ck Жыл бұрын
ഞാൻപലപ്പഴു०ചെയ്യുന്ന കൈ ക്രോസ്സുചയ്യാറുണ്ട് എനിക്ക്പലപ്പഴു० അതൊരച്ചടക്ക० പാലിക്കലായിതോന്നാറുണ്ട് ശരീരത്തിന് ഒരുസുഖവു०തോന്നാറുണ്ട് ുഅധികവു०മരണവീടുകളിൽഎത്തുമ്പോൾ അതുപോലെ നടന്നിട്ടോ നിന്നിട്ടോകാലുകുഴയുന്നവർ ചിലപ്പോൾ കീല്കാലലിൻമേൽകയറ്റിവക്കാറുണ്ട് അവക്ക് അല്പിനേരമെങ്കിലു०ഒരുസുഖ०കിട്ടുന്നു കര്യങ്ങൾ അനുഭനിച്ചവനറിയാ०
@valsalant83567 ай бұрын
Very informative & valuable talk. Thanx. Pls gohead sir.
@radhakrtshnanpn64454 жыл бұрын
നല്ല അറിവ് ..... നന്ദി....!
@bijubiju17075 жыл бұрын
നന്ദി നന്ദി നന്ദി
@rajanimol.k.k57665 жыл бұрын
Very informative.... thanks sir
@HD-cl3wd4 жыл бұрын
നമസ്കാരം സാർ സാർ ഈ പറയുന്ന ഇന്ന് ധാരാളം മര്യാദകൾ പാശ്ചാത്യ സംസ്കാരത്തിൽ ഉള്ളതാണ് ഇത് നമ്മുടെ മലയാളിയോട് എത്ര പറഞ്ഞാലും അവർ ഇഷ്ടപ്പെട്ടില്ല നാം ഒരാളെ പുതിയതായി പരിചയപ്പെടുക യാണെങ്കിൽ എങ്കിൽ അവർ ആ പരിചയത്തിൽ തന്നെ പിന്നെ നമ്മുടെ ആദ്യാവസാന കാര്യങ്ങൾ ഞങ്ങൾ നിന്നനിൽപ്പിൽ ചോദിക്കാൻ ആണ് താൽപര്യപ്പെടുന്നത് അതിൽ തന്നെ കൂടുതൽ ചോദ്യങ്ങളും അവളും നമ്മുടെ നമ്മുടെ സ്വകാര്യ താൽപര്യങ്ങൾ ഉൾപ്പെടുന്നതായിരിക്കും ഉം അത് ചോദിക്കുന്നത് നമുക്ക് തീരെ ഇഷ്ടപ്പെടുകയില്ല സംസാരിക്കുന്നവർക്ക് ചോദിക്കാതിരിക്കാൻ കഴിയില്ല അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല ഇല്ല അതുപോലെ ഫോർമാലിറ്റീസ് ഫോളോ ചെയ്യാൻ മലയാളികൾ ഇഷ്ടപ്പെടുന്നില്ല താങ്ക്യൂ താങ്ക്സ് സോറി സോറി ഇങ്ങനെയുള്ള വാക്കുകൾ കളർ അതിൻറെ തായ് അർത്ഥത്തിൽ എടുക്കാൻ മടിക്കുന്നു അതുകൊണ്ട് ഇത്തരം മര്യാദകൾ കൾ സ്കൂൾ ലെവൽ മുതൽ തന്നെ എന്നെ നിർബന്ധമായി പരിശീലിപ്പിക്കേണ്ടത് ആണ്
@mottaradhakrishnan92804 жыл бұрын
Most of your posts are viewed by me and recommends others to view this. Most of them are useful and informative. Thank you and expect more and more . Congrats 🙏🙏🙏
@geethapaalakotchennai23084 жыл бұрын
Very useful suggestions. Thank you.
@jasirmohd14064 жыл бұрын
Sir പൊളിയാണ് 👌👌👍
@antonyrajsavariyar41455 жыл бұрын
Hi sir nalla information thank you 👍👍
@binduramakrishnan52544 жыл бұрын
Sir nte class super anu... nalla arivukal tharunnathinu othiri thanks sir.
@kallankafe91445 жыл бұрын
Good subject and super presentation
@prasanthvs72133 жыл бұрын
Sir താങ്കളുടെ സംസാരം സൂപ്പർ നന്നായി മനസിലാകും
@futureco4713Ай бұрын
Well explained and very useful information👍
@noushilapt92944 жыл бұрын
വളരെ ഇഷ്ട്ടമാണ് mt vlog
@rejijoseph31025 жыл бұрын
Yes humour very correct ente plus pointtum athanu very good video thanks bro. 👍
@abithama84144 жыл бұрын
Ellamm important ayittullathanu..sprr video..thanku sir
@shiyarahman83775 жыл бұрын
Excellent ..... Thank you Mr. Mujeeb Sir...❤️❤️❤️
@junoopjunu35135 жыл бұрын
ഇൻഫ്യൂരിറ്റി കോംപ്ലക്സ് 100ൽ90% ഷെരിയാണ്
@jinnymathew46815 жыл бұрын
Enne adyam kannunnavar parayum jada aanennu..bt parijayapettu kazhinjal pinne parayarilla..bt namuk pavam ennu thonnunnavar mikkavarum aduthu ariyumbol danger aayirikum...😀😀
@lightoflifebydarshan16995 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ കൊച്ചു യൂ ട്യൂബ് ചാനൽ., ലിങ്ക് 👇👇 kzbin.info/www/bejne/nX_RomOdesitppY
@popularmoviesinworld66075 жыл бұрын
@@lightoflifebydarshan1699 budhimutta
@lightoflifebydarshan16995 жыл бұрын
@@popularmoviesinworld6607 പോ..മിണ്ടൂല😓
@saneeshelectronica92934 жыл бұрын
@@lightoflifebydarshan1699 ente subscribe cheyyoo
@thankujohn69555 жыл бұрын
This too one of the most beautiful videos. Keep it up sir. 👍👍👍👍👍👍👍👍gud luck.👍👍👍👍👍😊😊😊😊😊😊😊😊😊😊
@MTVlog5 жыл бұрын
Thank you
@jollymathew41795 жыл бұрын
Thanku John I
@thankujohn69555 жыл бұрын
@@jollymathew4179 / ??????????😊😊😊
@johnsonpp23573 жыл бұрын
ഞാൻ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ ചെന്നപ്പോൾ അദ്ദേഹം പിറകോട്ട് ചാഞ്ഞിരുന്നാണ് കേട്ടിരുന്നത്.
@kosmos44255 жыл бұрын
സാർ, വേറെ ഒരു പ്രശ്നം ഉണ്ട്, ആദ്യം കാണുമ്പോൾ എന്നോട് പലരും ഭയങ്കര ഫ്രണ്ട്ലി ആയിരിക്കും, പക്ഷെ രണ്ടാമത്തെ തവണ അവരെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഒഴിഞ്ഞു മാറി പോകുന്ന പോലെ ഫീൽ ചെയ്യാറുണ്ട്, അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്, ഇടിച്ചു കേറി ചെന്ന് ഹായ് പറയാൻ പോലും അപ്പോൾ ഒരു ബുദ്ധിമുട്ട് തോന്നും, അത് എന്ത് കൊണ്ടാണോ എന്തോ.. പിന്നെ കണ്ട ഭാവം പോലും കാണിക്കാത്ത പലരും ഉണ്ട്
@gayathri71335 жыл бұрын
നമ്മളെ ഇന്ന് വേണ്ടാത്തവരെ നമ്മക്ക് ഇന്നലേ വേണ്ട.... 😏😏😏
@sabithaaasiya59764 жыл бұрын
Waaw good idia thankyou 👍👍👍👍👍👍👍👍👍👍
@elisammaparel840311 ай бұрын
wat abt greet the time/Just fold ur hand in namaste position.?
@lijuabraham14015 жыл бұрын
Sir പറയുന്നതെല്ലാം correct 👍👍👍
@aminas51275 жыл бұрын
Thank you sir.
@vkabdu13554 жыл бұрын
ഈ ഒരു മെസ്സേജ് വളരെ ഇഷ്ടപെട്ടു
@shipinfos5 жыл бұрын
എല്ലാവർക്കും നിങ്ങളെ ഇഷ്ടം ആണെങ്കിൽ നിങ്ങള്ക്ക് എന്തോ കുഴപ്പം ഉണ്ട് . എന്ന് ഏതോ ഒരു മഹാൻ. പേര് ഓർമ ഇല്ല
@abdulkalam30855 жыл бұрын
Ayal innu jeevichchirippilla😃
@oneinall55365 жыл бұрын
Nice vidio sir💗👌👌👌
@hisanapk71675 жыл бұрын
Wot a clear voice💓
@ajishmamalavika67144 жыл бұрын
School padikumbol allarum annae ottapaduthum ayirunnu.. college poyappoyum body shaming perel insult chyumayirunnu...sir mar olpadae.. pinnae allarum ottapaduthiyapol depression ayi 3 years athintae purakae ayirunnu ..............eppoyum ariyilla edhu thettu chythittannu avar annodu eganae behave chythathennu.. insult chythathennu...but..orupadu karanjittundu.. tablet kazhichu uragittundu..... Eppol recover chythu athil ninum positive ayi purathu vannu family jeevikunnu. Nammale verukunnavarudae munil positive ayi jeevichu kanichu kodukukaa..allathae nammal Anna vaikthi maraenda avishum
@shrihari32803 жыл бұрын
Athraye ulu
@nishadmkd-6795 жыл бұрын
നല്ലൊരു മോട്ടിവേഷൻ... 👍👍👌
@sayyidjalaludheen33945 жыл бұрын
Thank you so much
@shafeeqbadarudeen50465 жыл бұрын
Nice tips for making good impressions about your self..
@akhil96305 жыл бұрын
Vayanattam maran tips paranju taro pallutekkarund 2neram pinne salt water use cheyyum pinne entha cheyya
@stacafe36655 жыл бұрын
ഞാൻ സംസാരിക്കാൻ പോകുന്നവർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ......കാര്യങ്ങൾ എളുപ്പമായേനെ
@kosmos44255 жыл бұрын
പേര് മറന്ന് പോകുന്നത് വലിയ പ്രശ്നം ആണ്, പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, നമ്മളെ കുറിച്ച് നന്നായി അറിയാവുന്ന ആളുകൾ ചിലരെ ഇപ്പോഴും ആരാണ് എന്ന് പിടികിട്ടാത്തവർ ഉണ്ട്, ചോദിച്ചാൽ അബദ്ധം ആകുമെന്ന് കരുതി
@ams39425 жыл бұрын
വളരെ പെട്ടെന്ന് one million അടിക്കുന്ന മലയാളം ചാനൽ നിങ്ങളുടേത് ആയിരിക്കും
@-vishnu29485 жыл бұрын
Karikku
@ashrafvp60255 жыл бұрын
M4 tech jio Joseph
@radhekrishna85705 жыл бұрын
Veenas curryworld
@abdurahman81655 жыл бұрын
Village food channel
@faizalmayyu37805 жыл бұрын
മറ്റുള്ളവർക്കുവേണ്ടി adjust ചെയ്യാനൊന്നും നമ്മളില്ലേ.. കൈ കെട്ടാൻ തോന്നിയാൽ അപ്പൊ കെട്ടും
@abdullabilal31355 жыл бұрын
Mohamed Faizal പിന്നല്ലാതെ😇😇
@shaijub24215 жыл бұрын
Pinnalla
@adrija155 жыл бұрын
Athu poli
@abdulkalam30855 жыл бұрын
Pinnalla. ..ijj aara mothalu😃
@rajjtech56925 жыл бұрын
AC roomil കൈ കെട്ടി ഇരിക്കുന്നത് ഒരു സുഖം ആണ്. നന്നായി കേൾക്കാൻ തടസ്സങ്ങൾ അല്ല.
@aishuzdreamland55095 жыл бұрын
Humour parayaan ariyathavar endha cheyyuka..clg frndsn okke nallath Poole samasaariknm..njn athikm talketive alla....enganeya active avuka?
@Asmenshvloc5 жыл бұрын
ഇപ്പോൾ എല്ലാവരും ഇങ്ങനെ ബോഡി ലാംഗ്വേജ് വീഡിയോ കാണുന്നത് കൊണ്ട് ആളുകളുട യഥാർത്ഥ ശരീരഭാഷ മനസ്സിൽ ആവുന്നില്ല. ഇന്റർവ്യൂ ബോർഡ്ലും മറ്റും ഉള്ളവർക്കു ഉദ്യോഗർതി ഇത്തരം വീഡിയോ മറ്റ് കണ്ടു ആക്ട് ചെയ്യക എന്ന് മനസ്സിൽ ആവും.
@thansithansi86575 жыл бұрын
me also 😧😣😣
@surajsuresh77135 жыл бұрын
കുറച്ചൊക്കെ act ചെയ്താലും പ്രശ്നമില്ല. Job കിട്ടിയാൽ പോരെ☺..freshers മിക്കവരും acting തന്നെ ആണ് അത് അവർക്കറിയും...പക്ഷെ knowledge വേണം
@lightoflifebydarshan16995 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ കൊച്ചു യൂ ട്യൂബ് ചാനൽ., ലിങ്ക് 👇👇 kzbin.info/www/bejne/oZeneZmJjMiNfqs
ഇതിന്റെയൊന്നും ആവശ്യമില്ല സാധാരത്തെപോലെ ആത്മാർത്ഥമായി ഇടപെടുക പെരുമാറുക,അത്ര തന്നെ
@devibalagopal85315 жыл бұрын
Well said sir ☺
@haarikrish50095 жыл бұрын
പേരെന്താണെന്ന ചോദ്യം ഞാൻ സ്ഥിരം ചോദിക്കാറുണ്ട് .. എനിക്ക് ആളുകളുടെ പേര് ഓർത്തു വയ്ക്കാൻ ഉള്ള കഴിവ് വളരെ കുറവാണ് ... അതിന് എന്താണ് പരിഹാരം ...
@naseef768895 жыл бұрын
@T-Scries pro Nte friend inganaya🤣🤣🤣🙏🏻🙏🏻
@paavammalayali39575 жыл бұрын
@T-Scries pro 🤣😂😝 Iniyum angane cheyyam nanum peru marakkarundu
@stanzanishad5 жыл бұрын
e karanam kondu pineed kaanan chance kuravu ayavarude name chodikkarilla jnan ...
@subairrishana86104 жыл бұрын
അതിന് അതെ പേരുള്ള വേറെ ഒരാളുടെ face മായി മനസ്സിൽ ലിങ്ക് ചെയ്തു വെക്കുക...... !
@arung95045 жыл бұрын
Crossing hands have nothing to do.. it is an old theory. When someone reacts with good responsiveness, but with a crossed hands are always considered good.
@amalcp80125 жыл бұрын
Waiting for new app...♥️♥️
@ameerabdulla44505 жыл бұрын
കൈകെട്ടി നിൽക്കാനും പാടില്ല, കൈ പോക്കറ്റിലിടാനും പാടില്ല. കൈ പിന്നെങ്ങിനെയാണ് വെക്കേണ്ടത്.
@GSM-KERALA4 жыл бұрын
അറിയാത്ത ഒരാൾ നമ്മളോട് സംസാരിക്കുമ്പോൾ കയ്യ് എന്ത് ചെയ്യണം കെട്ടി നിന്നാൽ നമ്മൾ defence ചെയ്യുന്നപോലെ ആണെന്ന് താങ്കൾ പറഞ്ഞു ഞാൻ അങ്ങനെ ആണ് നിക്കൽ. അല്ലേൽ ഫോൺ എടുത്ത് പിടിക്കും ഈ കയ്യ് എങ്ങനെ ആണ് വക്കുക ഒരു stranger talkil തങ്ങളുടെ മറുപടി പ്രധീക്ഷിക്കുന്നു
@jijeshroy90729 ай бұрын
MT സർ ഈ കാലഘട്ടത്തിൽ എപ്പോഴും കാണുന്നയാളുകൾക്കും എന്റെ പേര് ഓർമ നിൽക്കാറില്ല അത് എനിക്ക് അവരോടുള്ള imbresion പോകാറുണ്ട്,
@shaijub24215 жыл бұрын
മറ്റുളളവർ നമ്മളെ എങ്ങനെ കാണുന്നു എന്നതിലും പ്രധാനം നാം നമ്മളെ എങ്ങനെ കാണുന്നു എന്നതിലിണ്..
@abdulkalam30855 жыл бұрын
😂😂😂
@abhilashabhilash49865 жыл бұрын
മുഖത്ത് നോക്കി സംസാരിക്കാൻ ഭയങ്കര മടിയാണ് ഭായ്... ചമ്മൽ ആണെന്ന് എനിക്ക് മാത്രം അറിയാം, പക്ഷെ ആൾക്കാർ വിചാരിക്കും കള്ളത്തരം ഉള്ളിലുണ്ടെന്ന്.... എന്താ ഒരു വഴി pls റിപ്ലൈ തരണം
@aneeshk76155 жыл бұрын
Ithupole perumari Mattullavare pattikunatghenthinu.. Nammude original swabhaava latgu sookshikkuka...
@ananddev6665 жыл бұрын
Very useful... tq...
@shaajimon4 жыл бұрын
Exactly 👌👍
@manjuprakasanmanjumanju8449 Жыл бұрын
Ok ...ഞാൻ ഒന്ന് ചോദിക്കട്ടെ ...ഇനി ഒരാൾ സംസാരിക്കുമ്പോൾ എങ്ങനെ ആണ് നിൽക്കേണ്ടത് ? ഞാൻ എൻ്റെ കമ്പനി സൂപ്പർവൈസർ ജോലി യെ പറ്റി ക്ലാസ്സ് എടുക്കുമ്പോൾ കൈ കെട്ടി നിൽക്കരുത് എന്ന് ഒരിക്കൽ പറഞ്ഞു പിന്നെ പുറകിൽ രണ്ടു കൈയും പിണച്ച് ആണ് നിൽക്കുന്നത് .. ഏതാണ് ശരിയായ രീതി?
@worldtoday80905 жыл бұрын
Shakehand ഹാൻഡ് കൊടുത്തുതന്നില്ലേക്ക് വലിച്ചടുപ്പിക്കുന്നത് സ്നേഹക്കൂടുതൽ സൂചിപ്പിkkunnu എന്ന് പറഞ്ഞുകൊടുത്തിട്ടല്ലേ😁,ഇപ്പോ എന്തായി? shakehandകൊടുത്തിട്ട വലിച്ചടുപ്പിച്ചാൽ വെറുപ്പിക്കലാണ് വലിച്ചടുപ്പിക്കേണ്ടത് ഞാനാണ് നിങ്ങളല്ല എന്ന് പറഞ്ഞു കൊടുക്കേണ്ടതായും വന്നു... നമ്മുടെ ലൈഫ്സ്പീരിയൻസും ഓപ്പോസിറ് ഉള്ള ആളുടെ നിലവാരവും നോക്കി സ്വാഭാവികമായി ഇടപെടുക പെരുമാറുക....അല്ലാതെ മിടുക്കാനാവാൻ അഭിയിച്ചു മുടക്കനാവേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത്....
@naaluveettilabdulrahman4785 жыл бұрын
എനിക്ക് അനുഭവം ഉള്ള ഒരു വിഷയം ശ്രദ്ധയിൽ പെടുത്തുന്നു: 100% നുണയാണ് പറയുന്നത് എങ്കിൽ ആ വ്യക്തിയുടെ കണ്ണുകൾ അസാധാരണമായി തിളങ്ങി വരും.അതേ പോലെ അവരുടെ പല്ലുകൾക്ക് ഒരു വൈലറ്റ് നിറവും വരും. വൻ സാമ്പത്തിക തട്ടിപ്പ് യാതൊരു കൂസലുമില്ലാതെ നടത്തുമ്പോൾ, അല്ലെങ്കിൽ ആക്രമിക്കാനോ, വധിക്കാനോ, 100% ചതിക്കാനോ ഉദ്ദേശ്യമിട്ട് സംസാരിക്കുമ്പോഴാണ് അവരിൽ ഞാനിത് ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാം മൂളിക്കേട്ട് കൊണ്ട് തന്ത്രപരമായി അവരിൽ നിന്നും രക്ഷപ്പെട്ടില്ലെങ്കിൽ നാം അവരുദ്ദേശിക്കുന്ന ചതിക്കുഴിയിൽ വീഴും. ആ നേരത്ത് ശ്രദ്ധിച്ചാൽ അവരുടെ മുഖത്ത് ഒളിഞ്ഞിരിക്കുന്ന ഒരു പിശാചിന്റെ മുഖം വ്യക്തമായി കാണാം. എപ്പോഴും ഉണ്ടാവില്ല. ഉദ: മോളി സൈനഡ് കൊടുക്കാൻ തീരുമാനിച്ച ശേഷം,ആ വ്യക്തിയോട് ആഹ്ലാദത്തോടെ സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞ രീതികൾ വന്നിട്ടുണ്ടാവും. ഇതൊരു അപൂർവ്വ സന്ദർഭങ്ങളാണ്. അത് പോലെ നമ്മൾ ഒരിക്കലും അറിയില്ലെന്ന് വിചാരിച്ച് സംസാരിക്കുമ്പോൾ അവർ ചെയ്ത വൻ തെറ്റ് നമ്മൾ അറിഞ്ഞൂ എന്ന് വ്യക്തമായി മനസ്സിലായാൽ അവരുടെ കണ്ണുകൾ ശരിക്കും രക്തം കലർന്ന നിറമായി വരും. ഈ പറഞ്ഞതെല്ലാം ചെറിയ ചെറിയ കാര്യങ്ങൾക്കല്ല. വലിയ വലിയ ചതി, കുതന്ത്രങ്ങൾ പ്ലാൻ ചെയ്യുമ്പോഴേ വരൂ. ഉദ: ഇന്ന് ഒരു കോടി അസ്വാൻസ് കൊടുത്താ നാളെ മരടിലെ നാല് കെട്ടിടങ്ങളും നമ്മുക്ക് ഫ്രീയായി കിട്ടും. ബാക്കി മൂന്ന് കോടി ഒരു പതിനൊന്ന് മാസം കൊണ്ട് സുപ്രീം കോർട്ടിൽ കെട്ടി വെച്ചാ മതി. അതൊന്നും ഒരു പ്രശ്നമല്ല. എട്ട് ഫ്ലാറ്റ് വിറ്റാൽ ഈ നാല് കോടി ഈസിയായി. ബാക്കി കിട്ടുന്ന പണമൊക്കെ നമുക്ക് ലാഭം! ഞാൻ പറഞ്ഞ ലക്ഷണം: നമ്മളെ വലിയ രീതിയിൽ ചതിക്കാൻ ഉദ്ദേശ്യമുള്ളപ്പോൾ, നമ്മളെ വധിക്കാൻ ഉദ്ദേശ്യമിട്ട്, നമ്മളെ, ആക്രമിക്കാൻ ഉദ്ദേശ്യമിട്ട് -
@indirak.c86525 жыл бұрын
Good &fruitful
@lightoflifebydarshan16995 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ കൊച്ചു യൂ ട്യൂബ് ചാനൽ., ലിങ്ക് 👇👇 kzbin.info/www/bejne/nX_RomOdesitppY
@rsivadaskerala67444 жыл бұрын
Nice very useful video thank you sir
@sharafudheenmkd27464 жыл бұрын
ഞാൻ ജിദ്ദയിൽ house ഡ്രൈവറാ നേരെ ചൊവ്വേ വണ്ടിയുടെ മിറർ പോലും നോക്കാൻ പറ്റില്ല.. 😄😄
@knowledgemail78084 жыл бұрын
Y
@shanavasmalarvadi23644 жыл бұрын
🤣🤣🤣🤣👍
@TruthWillSF4 жыл бұрын
keli kittuvo
@sreeragkozhikoottunkal79935 жыл бұрын
ലേഡീസിന് ഒരിക്കലും strong ആയിട്ടുള്ള hand shake കൊടുക്കരുത് എന്നാണ് എന്റെ അറിവ്.
@jesus123214 жыл бұрын
അത് എന്തു കൊണ്ട് ആണ് ??? ദയവായി പറയാമോ???
@kmsadventuretracks71854 жыл бұрын
Ok done, pls survive we also guide us
@skariapothen30665 жыл бұрын
If you have the proper thinking in your mind, then all the body languages will be perfect. So have the proper thinking and attitude than everything will be fine.
@krishnakumar_15 жыл бұрын
Great content , keep going Sir God bless you ☺️
@dileepb69425 жыл бұрын
ലോകത്ത് ഒരാൾക്കും ഇത്രയും കാര്യങ്ങൾ ഒരുമിച്ചു നോക്കി പെരുമാറാൻ പറ്റില്ല.