Lights Camera Action - Santhivila Dinesh ദേവനെ വെള്ളത്തിലാക്കിയ വെള്ളം...!

  Рет қаралды 42,036

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

NN പിഷാരടിയുടെ നോവൽ വെള്ളം എന്ന സിനിമയായി നിർമ്മിച്ചു കൊണ്ടാണ് മോഹൻ എന്ന ദേവൻ സിനിമയിലെത്തിയത്..!
എം ടി തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത സിനിമ 24 ലക്ഷം രൂപക്ക് തീർക്കാം എന്നായിരുന്നു. 37 ലക്ഷം 1984 ൽ ചിലവിട്ട വെള്ളം ദേവനെ ശെരിക്കും വെള്ളത്തിൽ ചാടിച്ചു.
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 136
@jayashreeks9417
@jayashreeks9417 8 ай бұрын
ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് ഗംഭീരമായി ഒരു വെള്ളപൊക്കത്തെ ചിത്രീകരിച്ചിരിക്കുന്നു. വളരെ നല്ല ഒരു സിനിമയായിരുന്നു. പാട്ടുകളും ഹൃദ്യം
@niralanair2023
@niralanair2023 9 ай бұрын
സുന്ദരനും സൽസ്വഭാവിയും ആയ വില്ലൻ ദേവേട്ടൻ!
@arundeepthi6605
@arundeepthi6605 9 ай бұрын
മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ ദേവൻ ഒരുപാട് ഷക്കില സിനിമകൾ അഭിനയിക്കേണ്ടി വന്നു
@manirainbow
@manirainbow 9 ай бұрын
North Amerian Shakeela Checchi Fans - Alaska Chapter
@Chakkochi168
@Chakkochi168 9 ай бұрын
ദേവൻ സാർ എന്നും നിർമ്മല മനസ്സിന്റെ ഉടമ.മലയാള സിനിമയിൽ ഇതുവരെ ഇത്രയും സുമുഖനായ ഒരു അഭിനേതാവ് ഉണ്ടായിട്ടില്ല.
@howardmaupassant2749
@howardmaupassant2749 9 ай бұрын
Captain Raju was very handsome. Suresh Gopi was very handsome in the 90s.
@mu.koatta1592
@mu.koatta1592 9 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ പിന്നെ പഴയ കാല സിനിമ സ്റ്റോറി നിങ്ങളിലൂടെ കേൾക്കാൻ സാധിക്കുന്നു good നേരേ വെള്ളം യൂറ്റൂബിൽ തപ്പാൻ പോവുകയാണ്
@arabinter-ul4ko
@arabinter-ul4ko 9 ай бұрын
മലയാളത്തിലെ സുന്ദരനായ വില്ലൻ
@simongeorge5817
@simongeorge5817 9 ай бұрын
മമ്മുട്ടിയേക്കാൾ മുന്നു വയസ് ഇളയത് ആയളെക്കാൾ സുന്ദരൻ ചമയങ്ങൾ ഇല്ല തെ
@mohammedshafi5072
@mohammedshafi5072 9 ай бұрын
ഈ സിനിമ (വെള്ളം) റീലീസ് കാലത്തു തന്നെ ഞാൻ കണ്ടിരുന്നു എനിക്ക്‌ ഏറെ ഇഷ്ടമായി, കുറച്ചു നാൾ മുമ്പ് ഞാൻ ഈ സിനിമ വീണ്ടും കണ്ടു
@anilpalliyil4774
@anilpalliyil4774 9 ай бұрын
Thank you Dinesh chetta. Devan sir is one of the best actors in Malayalam
@dasramaheshan
@dasramaheshan 9 ай бұрын
തമ്പുരാൻ ലുക് ഉള്ള നടൻ ദേവന് ഇത്രയും ഫ്ലാഷ് ബാക് ഉണ്ടായിരുന്നോ. ശാന്തി വിള ആണ് താരം ഇതു ഒക്കെ പുറത്ത് കൊണ്ട് വരുന്നതിനു
@gokulkishan99
@gokulkishan99 9 ай бұрын
നല്ലൊരു നടനാണ് ദേവൻ.... അവരെ കുറിച്ച് താങ്കൾ ചെയത ഈ programe,, വെള്ളം എന്ന സിനിമയെ കുറിച്ച് പറഞ്ഞതും, super സർ.... വളരെ ഇഷ്ട്ടപെട്ടു.... 👌👌👌👍👍👍🌹🌹🌹🌹🙏🙏🙏🙏🌹🌹....
@rajankappur8912
@rajankappur8912 9 ай бұрын
ഹലോ ശാന്തി വിള ദിനേശൻ സാറേ ദേവനെന്ന മോഹനേട്ടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത് എൻ എൻ പിഷാരിയുടെ കണിക്കൊന്ന എന്ന ചിത്രത്തിനു വേണ്ടിയാണ് പക്ഷേ സിനിമ റിലീസ് ആയില്ല ഷൂട്ടിങ്ങും പൂർത്തിയായില്ല ഞാൻ മോഹനേട്ടന്റെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു 1978 79 80 കാലഘട്ടത്തിൽ🙏🙏🙏🙏🙏🙏
@VINODKUMARGANDHARWA
@VINODKUMARGANDHARWA 7 ай бұрын
വെള്ളം സിനിമ സാങ്കേതികമായി ഗംഭീരം ആയിരുന്നു ..
@AJChannelMashup
@AJChannelMashup 9 ай бұрын
ഇന്ന് തന്നെ devji യുടെ വെള്ളം കാണണം
@jyothirmayee100
@jyothirmayee100 9 ай бұрын
മമ്മൂട്ടിയേക്കാൾ ഗ്ലാമർ ഉള്ള നടൻ 🤍🤍gentleman DEVAN 🤍🤍🤍
@AJChannelMashup
@AJChannelMashup 9 ай бұрын
ചിലർ ദേവനെ ഒതുക്കി
@ourchoices7064
@ourchoices7064 9 ай бұрын
Only glamour not use
@anithar.pillai3170
@anithar.pillai3170 9 ай бұрын
​@@ourchoices7064correct
@anilpalliyil4774
@anilpalliyil4774 9 ай бұрын
ദേവൻ സാർ എന്തുകൊണ്ടും ഒരു ആഢ്യൻ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത സംവിധായകൻ രാമു കാര്യാട്ട് സാർ അമ്മാവൻ ആയ അദ്ദേഹത്തിന് അനായാസം അവസരങ്ങൾ കിട്ടുമായിരുന്നു. അദ്ദേഹം ആരുടെ പിന്നാലെയും പോയില്ല. അറിഞ്ഞ് ആരും വിളിച്ച് അവസരം നല്കിയതുമില്ല. പക്ഷെ കിട്ടിയ അവസരങ്ങളിൽ കഥാപാത്രങ്ങളെ അദ്ദേഹം മികവുറ്റതാക്കി.
@dicrus.55
@dicrus.55 9 ай бұрын
Pariyan pari myrin acting ariyilla pinna budhiyum pinna sangiyum
@ppgeorge5963
@ppgeorge5963 9 ай бұрын
ദേവൻ ചേട്ടൻ അടുക്കും ചിട്ടയുമുള്ള അഭിനയം സ്വഭാവനടനായാലും (തുറുപ്പുഗുലാനിലെ പ്രവാസി) വില്ലൻ വേഷമായാലും ഒരേപോലെ തിളങ്ങുന്ന ദേവൻ ചേട്ടൻ മലയാള സിനിമയിലെ കരുത്തുറ്റ ഒരു മുഖം
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 9 ай бұрын
❤thanks Dinesh for this episode Devan is my favorite too😅
@rubinsonjohn4470
@rubinsonjohn4470 8 ай бұрын
മനോഹരമായ സിനിമ ആയിരുന്നു വെള്ളം അന്ന് അത് കണ്ട് ഞെട്ടി പോയി.
@deepakkumarkoyilandy4553
@deepakkumarkoyilandy4553 8 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടമായ പടമായിരുന്ന വെള്ളം .
@sajkumar1326
@sajkumar1326 9 ай бұрын
വെള്ളം സൂപ്പർ പടമാണ് പഴയ ദേവാസുരം ഇതിൽ മധുവിൻ്റെ അഭിനയം സൂപ്പർ
@josephkunnan6689
@josephkunnan6689 9 ай бұрын
Very rare video about Devan Sir . Thank you Dinesh Sir🙏
@Sils-e8e
@Sils-e8e 9 ай бұрын
Ever excellent 👍👌💐🌷 lovely 🌹 പ്രേം നസീർ സാർ 😊
@akshay-ui5mr
@akshay-ui5mr 9 ай бұрын
Devji the paralel world star💥💥❤️❤️
@safuwankkassim9748
@safuwankkassim9748 9 ай бұрын
കൂടുതലായി പഴയ കഥകൾ ചെയ്യണം അത് കേൾക്കാൻ തന്നെ എന്തു രസം
@user-qx5cc3pm4n
@user-qx5cc3pm4n 8 ай бұрын
നല്ല അവതരണം
@rejinkumar.p9146
@rejinkumar.p9146 9 ай бұрын
Thank you sir for this great eppisode.
@sunithaiyer9154
@sunithaiyer9154 9 ай бұрын
Njanum idhehathey chennai yiley BABA kovilil..mylapore kaanaarundayirunnu. Valarey sadharana manushyanaayittanu varaaru. Ottum jaadayiklathey..nammalodokkey snehamaayi samsarikkunna aalaanu..🙏💐
@thesecret6249
@thesecret6249 8 ай бұрын
ഇത് നല്ല എപ്പിസോഡ് ആയിരുന്നു
@flyingmychildren
@flyingmychildren 9 ай бұрын
ഇതിൽ നല്ല പാട്ട് ഉണ്ട്,sad songs
@binuchandran9411
@binuchandran9411 9 ай бұрын
Malayala cinemayude srishtakalil oralaaya muthukulam sir avasanam kodambackath otta muri veetil narakichu marichu. Avashatha penshanum sahaaiyaya ananthiravanum maatramayirunu koot. Ayaalum othiri cinemayil abhinayichu. Avasaanam ayaal hotel panikaaranai kochiyil ondayirunu. Ivare kurich oru episod cheyoo sir❤
@arunkrishnavihar1361
@arunkrishnavihar1361 9 ай бұрын
എനിക്ക് ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ വളരെ ഇഷ്ട്ടമാണ്
@jayamenon1279
@jayamenon1279 9 ай бұрын
Valare Nalla Oru VYAKTHITWAM 👌
@rajannarayanaiyer2199
@rajannarayanaiyer2199 9 ай бұрын
Devan is the most handsome actor malayalam industry has seen .what a personality.he is more handsome than aravind swamy
@unnimusic007
@unnimusic007 9 ай бұрын
ചേട്ടാ താങ്കൾ ഈ ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞപ്പോ എനിക് പെട്ടന്നു ചിരി വന്നു പോയി ഇത്ര നിസ്സാരമായി താങ്കൾ അ സംഗീത സംവിധായകനെ വളരേ സരളമായി ഭാഷയിൽ പെട്ടന്നു കളിയാക്കിയത് കേട്ടപ്പോ താങ്കളുടെ ഭാഷ മികവും മനസ്സിലായി ഞാൻ ഈ ചാനൽ കുറച്ച് കാലം മുബെ ആണ് കാനാൻ തുടങ്ങിയത് ഞാൻ by profession ഒരു music teacher ആണ് ഈ keyboard guitar എന്നിവ പഠിപ്പിക്കുന്ന സാർ ആണ് അതിൻ്റെ കൂടെ എനിക് ഒരിക്കലും ഇതുവരെ എത്തി പിടിക്കാൻ പറ്റാത്ത ഒരു മേഖലേ ആണ് സിനിമ സംഗീതം ഞാൻ ഒരു സംഗീത സംവിധായകനും കൂടേ ആണ് എൻ്റെ ഒരു കാലത്തെ സ്വപ്നമായിരുന്നു മലയാള സിനിമയിൽ ഒരു പിടി നല്ല പാട്ടുകൾ ചെയ്യണം എന്ന് പക്ഷെ എന്നേ recoment ചെയ്യാൻ ആരുമില്ല അതുമല്ല എനിക് വല്ല്യ ധന സമ്പത്തും ഇല്ലാ ആകെ ഉള്ളത് നല്ല സങ്കേതം ചെയ്യാനുള്ള അറിവു അത് മാത്രം ആണ് ഇന്നത്തെ ഈ ചടുലമായ പാട്ടിനെ ഞാൻ ഒരിക്കലും പുചിക്കുന്നില്ല but ഞാൻ ഇപ്പോഴും അ പഴേ 80s ഫാൻ ആണ് എൻ്റെ all time favourite ഒരു movie എന്നു പറഞാൽ അതിൽ രണ്ടു സിനിമ ഒണ്ട് 1. യവനിക 2. ഈ കണ്ണി കോടി എന്ന രണ്ടു സിനിമകളാണ് ഇത് ഞാൻ ഇപ്പോഴും ഇടക്കിടെ repeat കാണാറുള്ള സിനിമകൾ ആണ്
@haneefatt1076
@haneefatt1076 9 ай бұрын
ഈ കണ്ണി കോടി എന്നല്ല ഈ കണ്ണി കൂടി എന്നാണ്
@unnimusic007
@unnimusic007 9 ай бұрын
@@haneefatt1076 s.... അത് ഈ മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ വരുന്ന പ്രശ്നമാണ് sorry sir
@m.g.rajamani.7092
@m.g.rajamani.7092 9 ай бұрын
ദിനേശ് സാർ, താങ്കളുടെ എല്ലാ ടിവി പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട്. ദേവനെ കുറിച്ചുള്ള ഈ എപ്പിസോഡിൽ ഗുരുതരമായ ഒരു പിശകുണ്ട്, ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം 1978 റിലീസ് ആയ തച്ചോളി അമ്പുവാണ്.1985 റിലീസ് ആയ വെള്ളമല്ല. തിരുത്തുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.
@kkvalsalan1320
@kkvalsalan1320 9 ай бұрын
Informations on cinemawòld ù.r.my most helper thank u sir.......kkv
@basheerma9811
@basheerma9811 8 ай бұрын
Shooting njan kandittund. Edayaar aayirunnu shooting. 1980
@anilpalliyil4774
@anilpalliyil4774 9 ай бұрын
ദിനേശ് ചേട്ടാ ... അന്നത്തെ കാലത്തെ പ്രമുഖർക്ക് ഒരു മൂല്യമുണ്ടായിരുന്നു . സലിൽ ദാ, ദേവരാജൻ മാസ്റ്റർ എന്നിവർ പുലർത്തിയ കുലീനത്വo ഇപ്പോൾ ചിന്തിക്കാൻ ഒക്കുമോ
@puthiavilasanjeevan4801
@puthiavilasanjeevan4801 9 ай бұрын
Hridayam padunnu first filim of Rajasenan. In my memory
@beenagk7599
@beenagk7599 9 ай бұрын
Sir nu Namaskkaram
@bindhusanthosh9015
@bindhusanthosh9015 9 ай бұрын
Enikum sir kedirikan nallan sugam nalla avatharanam
@navasthansi6344
@navasthansi6344 9 ай бұрын
Eni mudhal nottinte purath iyaale photo vekkanam ..endh nanma ulla manasa chettan....
@rajeshpankan1467
@rajeshpankan1467 8 ай бұрын
Devanji is very humble and down to earth person
@rkn04
@rkn04 9 ай бұрын
Thanks for a good episode on Devan...whom i wrongly thought to be a bad person 😢
@sukumaranvazhakodan805
@sukumaranvazhakodan805 9 ай бұрын
Devan used to visit the bank I worked for, also his brother Suresh who started an ice cream parlour in Chennai long ago.
@vvineethkumar6942
@vvineethkumar6942 9 ай бұрын
Devan looks like keanu reeves in john wick style.
@satheesanb2144
@satheesanb2144 9 ай бұрын
മലയാള സിനിമയിലെ ശരിക്കും ദേവൻ. ജാഡ ഇല്ലാതെ വില്ലൻ ആയ ദേവൻ... നന്നായി.
@junaidcm4483
@junaidcm4483 9 ай бұрын
💙💙💙
@arunvalsan1907
@arunvalsan1907 9 ай бұрын
01:00.....Ikkoottathil ADOOR BHASI yum unduBALAJI yudey backil aayittu
@jayalal6564
@jayalal6564 9 ай бұрын
വെള്ളത്തിൽ മധു സർ nte role nazeer sr ചെയ്യേണ്ടത് എന്നൽ സൂപ്പർ ആയേനെ
@ratishchandran-er7fz
@ratishchandran-er7fz 9 ай бұрын
Anna 😊shirt super😎😎
@padmakumarr4019
@padmakumarr4019 9 ай бұрын
Shooting done in kothamangalam also
@shereefshahul7541
@shereefshahul7541 9 ай бұрын
തച്ചോളി അമ്പു ആണ് ആദ്യത്തെ CinemaScope ചിത്രം
@jaibharathjaibharath3521
@jaibharathjaibharath3521 9 ай бұрын
Nice episode....
@meghnathnambiar8696
@meghnathnambiar8696 9 ай бұрын
വെള്ളം (1985) വളരെ നല്ലൊരു സിനിമയാണ്.
@shejumenon6070
@shejumenon6070 9 ай бұрын
Very informative story on deven..
@sreejank2204
@sreejank2204 9 ай бұрын
Hi... ദിനേശേട്ടാ..... നല്ല epsd 👍👍👍
@thomaspius8535
@thomaspius8535 9 ай бұрын
Good actor Devan
@arunvalsan1907
@arunvalsan1907 9 ай бұрын
Munpu VELLINAKSHATHRATHIL. HITTUKALUDEY KADHAyil ALLAVUDDINUM ALBHUDA VILAKKUM enna Cinemaye kurichu parayumpol athaayirunnu Malayalathil aadyam release aakendiyirunna CINEMASCOPE cinema ennu parayunnundu....ippol kelkkunnu VELLAM aayirunnu Aadyam release aakendiyirunna Malayalam cinema ennu First Cinemascope movie aaya THACHOLI AMBU release aayathu 1978 aayirunnu.......VELLATHintey shooting eppo ethu varsham l aayirunnu start cheythathu....onnu prayaamo?
@vimalsachi
@vimalsachi 9 ай бұрын
Thank u dinesh for this video 🙏🇮🇳
@raveendranrr5760
@raveendranrr5760 9 ай бұрын
🌹കാലവർഷം ന്റെ...🙏വെള്ളം 👏.
@Praisechapp
@Praisechapp 9 ай бұрын
നാഗൻ ആന്നോ,,,,,, നാഗമ്പടം നാഗൻ,,,,, നമോവാകം
@raveendranrr5760
@raveendranrr5760 9 ай бұрын
@@Praisechapp... നഗൻ (നാഗേന്ദ്രൻ )
@Praisechapp
@Praisechapp 9 ай бұрын
നാഗൻ.....നാഗേന്ദ്രൻ. 👍🏻
@m.g.rajamani.7092
@m.g.rajamani.7092 9 ай бұрын
It is a very great movie till now. The only movie dealt the same subject is '2018'. You have to mention the technical wonder of the movie.
@prspillai7737
@prspillai7737 8 ай бұрын
ആ കവിയത്രിയുടെ അടുത്തുപോയി അവരെ കണ്ട് സംസാരിക്കുന്നതിലോ ഒരു അവലോകനം നടത്തുന്നതിലോ തെറ്റില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ദേവനോട് പറയണോ വേണ്ടായോ എന്ന് പിന്നീട് തീരുമാനിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ. ക്ഷമിക്കണം, ഈ വീഡിയോ കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായമാണിത്.
@manojk.k8272
@manojk.k8272 9 ай бұрын
ഷീല അഭിനയിക്കാതിരുന്നത് നന്നായി സഹിക്കില്ല
@Junais_Kaniyath
@Junais_Kaniyath 9 ай бұрын
നല്ല അവതരണം 🥰
@FrancisVarghese-fc3ge
@FrancisVarghese-fc3ge 9 ай бұрын
മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോഫ് തച്ചോളി അമ്പു
@syamkumar6397
@syamkumar6397 9 ай бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് തിരുവനന്തപുരം അതുല്യ തീയറ്ററിൽ പോയി കണ്ട പടം... തീയറ്ററിൽ ആകെ പത്തോ പതിനഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ...😂😂😂😂.... പടം റിലീസ് ഒരുപാട് വൈകിയത് കൊണ്ട് ഇത് പുറത്തിറങ്ങിയപ്പോഴേക്കും നായകൻമാരായ നസീറും മധുവും ഒക്കെ ഔട്ടായി കഴിഞ്ഞിരുന്നു.... അപ്പോഴേക്കും മമ്മുക്കയും ലാലേട്ടനും കത്തിക്കയറി വരുന്ന കാലമായി കഴിഞ്ഞിരുന്നു....😂😂😂
@discovery1236
@discovery1236 9 ай бұрын
ഈ വെള്ളത്തിന്റെ കഥ അടുത്തൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് താങ്കൾ... ആ സ്റ്റോറി കണ്ടു സിനിമ യുട്യൂബിൽ തപ്പി കണ്ട ഞാൻ 😄
@muhammadbeekeybeekey3764
@muhammadbeekeybeekey3764 8 ай бұрын
lot's of time told you THAT this is not OUR channel it's a shame
@pavithrankurup6430
@pavithrankurup6430 9 ай бұрын
❤❤❤
@cholakkunduanganavadi
@cholakkunduanganavadi 9 ай бұрын
Hai സാർ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ ഒരു കാര്യം സംസാരിക്കാൻ ആയിരുന്നു പ്ലീസ്
@thesecret6249
@thesecret6249 8 ай бұрын
108
@niranj3606
@niranj3606 9 ай бұрын
Thangal su. Gopiye kurichu paranjathil njan100% sari
@vipina6488
@vipina6488 9 ай бұрын
ദേവരാജൻ മാഷിന്റെ ദേവൻ❤❤❤❤
@akshay-ui5mr
@akshay-ui5mr 9 ай бұрын
നവ കേരള peoples party🤣💥🤣😂😂
@psaablogs2363
@psaablogs2363 9 ай бұрын
6:41 EDAPPALLY ''KAIRALY'' THEATRE ..
@reghunathV17
@reghunathV17 8 ай бұрын
Pannam ozhukki pinneyum pinneyum avunathre vellam kudikkuka maushyanum devanum ee karyathil 1
@arunvalsan1907
@arunvalsan1907 9 ай бұрын
14:26.....SHEELA aayirunnu best choice...avarkkoppamulla NAZEER sir nalla cheruppamaayi kaanunnu......KR VIJAYAkkoppam abhinayikkumpol NAZEER sir nu age over aayathu poley thonnunnu.....ithokkey aa cinemakku doshamaayittundaakaam
@ajayanalokkan7722
@ajayanalokkan7722 9 ай бұрын
@mathewlal1969
@mathewlal1969 9 ай бұрын
FIRST MALAYALAM CINEMASCOPE MOVIE IS THACHHOLI AMBU
@bharathkyesudas6486
@bharathkyesudas6486 9 ай бұрын
Dev-G 🔥
@sunilthomas8785
@sunilthomas8785 9 ай бұрын
1984 ൽ അല്ല 83ൽ കോതമംഗലത്തിനടുത്തുള്ള ചെറുവട്ടൂർ എന്ന ഗ്രാമത്തിൽ വച്ചായിരുന്നു shoot.ഞാൻ നേരിൽ കണ്ടതാണ്
@ajithknair5
@ajithknair5 9 ай бұрын
അത് അനേകം ഷെഡ്യുളുകളിൽ ഒന്ന് മാത്രമായിരുന്നു
@thesecret6249
@thesecret6249 7 ай бұрын
1979 ഇൽ തുടങ്ങിയതാണ്
@SreeragSreerag-qw9nf
@SreeragSreerag-qw9nf 9 ай бұрын
Hai
@basheerma9811
@basheerma9811 8 ай бұрын
Sheela nazeer avasaanam onnichu abhinayichath aghni mrgham aan. Sheelakk joodi ravichandran. Pinne maasangalkk seesham nazeer sheela onnichu thumboolarcha aan
@rubiahaneef8675
@rubiahaneef8675 9 ай бұрын
34:23 😂😂😂😂😂
@Hodophile2255
@Hodophile2255 9 ай бұрын
കുഞ്ഞമ്മിയും കൂട്ടുകാരും- വിശ്വൻ എന്ന കഥാപാത്രം ആയിരുന്നോ ഇന്ദ്രൻസ് അഭിനയിച്ചത്?
@pbsalammannar1403
@pbsalammannar1403 9 ай бұрын
ആ കാലഘട്ടത്തിൽ വളരെ കഷ്ടംപെട്ടു നിർമിച്ച മഹാസിനിമ.. പ്രേഷകർ ഇഷ്ടപ്പെട്ടു എങ്കിലും ബോക്സ്ഓഫീസിൽ... പരാജയം ആയത് എങ്ങനെ എന്നത്... അത്ഭുതം....
@miltonadhwin-kb7cn
@miltonadhwin-kb7cn 9 ай бұрын
ദിനേശേട്ടാ ഇപ്പോൾ എന്താ പാട്ട് അയക്കാത്തത്?
@anoop3930
@anoop3930 9 ай бұрын
First comment
@minisreenivas3841
@minisreenivas3841 9 ай бұрын
നസീർ sir മധു sir. എന്തുകൊണ്ട് ഷീല madam or sheelamma, വിജയ അമ്മ എന്നു പറയാറില്ല ആരും ?
@muhammadnisar3562
@muhammadnisar3562 9 ай бұрын
സൂപ്പർ ആക്ടർ👌 പക്ഷെ ഫ്ളക്സ്ബിൾ അല്ലെന്നു തോന്നുന്നു
@ShajuNP-et8ow
@ShajuNP-et8ow 9 ай бұрын
Dinesh, sir malayalathile first cinema scope thacholi ambuvanu... You Need correct..
@santhiviladinesh6091
@santhiviladinesh6091 9 ай бұрын
ഞാൻ അതിൽ പറഞ്ഞല്ലോ വെള്ളം വർഷങ്ങൾ മുടങ്ങി കിടന്നതിനാൽ അമ്പു ആദ്യ സ്കോപ്പ് സിനിമയായി.
@ukn1140
@ukn1140 9 ай бұрын
Devan te abimugham kandittu kurach nale aayullu
@aravindakshan1232
@aravindakshan1232 9 ай бұрын
👌👌👍👍🙏🙏🤣
@dragonpaily123
@dragonpaily123 9 ай бұрын
നല്ല സുന്ദരനും സുമുഖനും.. തറവാടിയും ആയ ഞാൻ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.. ജോലിക്ക് പോകില്ല.. അതെനിക്ക് ഇഷ്ട്ടം അല്ല.. എന്നെ ജോലിക്ക് പോയി പൊന്നുപോലെ നോക്കുന്ന പൂത്ത പണം ഉള്ള പെണ്ണുങ്ങളുടെ ആലോചന ക്ഷണിക്കുന്നു.. ആ സ്ത്രീ ദേവനോട് ചോദിക്കാൻ ആണ് പറഞ്ഞത് ദിനേശൻ ലോകം മുഴുവൻ വിളിച്ചു പറഞ്ഞു.. അതാണ് ഉറുമീസ്..😂😂
@niralanair2023
@niralanair2023 9 ай бұрын
ഹ.. ഹ.. ഹ..
@trunni3530
@trunni3530 8 ай бұрын
ആ എഴുത്തുകാരി ഉമാദേവി തുരുത്തേരിയാണോ ?
@thesecret6249
@thesecret6249 7 ай бұрын
Yes
@satheeshantp7160
@satheeshantp7160 9 ай бұрын
ഷീല നസീർ സാറിനോടുള്ള പിണക്കം കൊണ്ടൊന്നുമല്ല വെള്ളം സിനിമയിൽനിന്ന് പിന്മാറിയത് ബാബു സേവിയരുമായി ബന്ധം കൊണ്ടു സിനിമവിട്ടു പിന്നീട് 24 വർഷം അജ്ഞാതവാസം കഴിഞ്ഞു സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിൽ തിരിച്ചുവരവ് നടത്തി
@ramchandranvaidyanathan3719
@ramchandranvaidyanathan3719 9 ай бұрын
This is Exactly True 👍
@satheeshantp7160
@satheeshantp7160 9 ай бұрын
@@ramchandranvaidyanathan3719 വെള്ളം സിനിമ ഉപേക്ഷിക്കുമ്പോൾ ഷീലക്ക് 44വയസ് ബാബുസേവ്യർക്കു 28 പിന്നെ മുരളി രാജ് സതീഷ് എന്ന മകന്റെ ആദ്യ മലയാള പടത്തിന്റെ പൂജക്കാണ് ഷീല പ്രത്യക്ഷയായത്
@user-gq1tg8cm8e
@user-gq1tg8cm8e 9 ай бұрын
Very true .After couple of schedules of Vellam movie it stopped for a while. When it started she was married her co producer of movie Spodanam Mr.Babu Savier.Thats why she discontinued the movie. Not only that she lied to them she was disfigured. So they have to change Sheela's role to K.r.vijaya and Sumalatha's role to Menaka.
@muhammedashraf9494
@muhammedashraf9494 8 ай бұрын
Chanaka Kuzhiyil Veenille
@hafeessameer1741
@hafeessameer1741 9 ай бұрын
Oozam and illikkadum Chella kaatum😂
@j.tt.4877
@j.tt.4877 9 ай бұрын
ദേവൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ അതേപടി എടുത്ത് വീഡിയോ ഉണ്ടാക്കിയ ശാന്തിവിള 😂
@jeevannarayanan1448
@jeevannarayanan1448 9 ай бұрын
Not only that, devante original name mohan ennanu.(Ethinte producer ) Santhivila not done much research
@johnsonmathew7136
@johnsonmathew7136 9 ай бұрын
ടും
@sukumaranmaran5594
@sukumaranmaran5594 9 ай бұрын
80 കളിൽ ഷീല നസീർ സിനിമകൾ ധാരാളം ഉണ്ടായിരുന്നു. ആനപ്പാച്ചൻ അടിമചങ്ങല അങ്ങനെ യുള്ള സിനിമകൾ. വെള്ളം സിനിമ ഒരുപാട് വൈകി. ഷീല അഭിനയം നിർത്തിപോയി. അവരുടെ ഭർത്താവും കുടുംബവും ഷീല അഭിനയിക്കുന്നതിൽ വിലക്കി. വെള്ളപ്പൊക്കം ആ കാലത്ത് ഉണ്ടായില്ല. 4 വർഷം നീണ്ടു. എന്തായാലും വെളളം അത്ര പോരാ. ഇതിൻ്റെ കൂടെ സിംഹം ഒറ്റയാൻ എന്നീപടങ്ങളിലും ഷീല sign ചെയ്തു അവർ aa സിനിമകൾ എല്ലാം ഉപേക്ഷിച്ചു. അല്ലാതെ നസീർ ഷീല പിണക്കം ആരോപിച്ചത് തെറ്റാണ്.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
No way!😱🩸
0:18
Yoshipapa / よしパパ
Рет қаралды 2,2 МЛН
Магазин из детства 😂
1:00
dikiy_vadik
Рет қаралды 2,3 МЛН
Бедный ребёнок сдал экзамен лучше всех 😲
0:40
Фильмы I Сериалы
Рет қаралды 3,4 МЛН
No way!😱🩸
0:18
Yoshipapa / よしパパ
Рет қаралды 2,2 МЛН