ഉത്തരംമുട്ടിക്കാൻ ചെന്ന കലൂർ ഡെന്നീസിനെ ഉത്തരംമുട്ടിച്ച ദേവരാജൻ . Lights Camera Action - Santhivila

  Рет қаралды 30,795

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

പത്രപ്രവർത്തന രംഗത്തു നിന്നും നിനച്ചിരിക്കാതെ സിനിമ തിരക്കഥാകൃത്തായ കലൂർ ഡെന്നീസ്.......! പാറപ്പുറത്തിന്റെ തിരക്കഥ തിരുത്തി തുടക്കം കുറിച്ച കലൂർ പത്രക്കാരനായി ദേവരാജൻ മാഷിനെ അഭിമുഖം നടത്തി ഉത്തരംമുട്ടിക്കാൻ പോയിട്ട് മാഷ് കലൂരിനെ ഉത്തരംമുട്ടിച്ച കഥ.....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 71
@madhug7474
@madhug7474 10 ай бұрын
തീർച്ചയായും മാസ്റ്ററെ കുറിച്ച് ഇനിയും പറയണം.ഇന്ത്യ കണ്ട മികച്ച സംഗീതസംവിധായകരിൽ എന്ത് കൊണ്ടും മുൻ നിരയിൽ നില്ക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു മാസ്റ്റർ...അഭിനന്ദനങ്ങൾ...
@onesniper9179
@onesniper9179 20 күн бұрын
ഒരൽഭുത പ്രതിഭാസമായിരുന്ന ദേവരാജൻ മാഷിനെ കുറിച്ചുള്ള ഈ എപ്പിസോട് നന്നായിരുന്നു. സിനിമയോ സംഗീതവുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്ക് അദ്ദേഹവുമായി അൽപനേരം സംസാരിക്കാൻ കഴിഞ്ഞത് ഞാൻ ഒരു മഹാഭാഗ്യമായി കരുതുന്നു. ...... അഭിനന്ദനങ്ങൾ !!!
@rajendranb4448
@rajendranb4448 10 ай бұрын
വെള്ളിത്തിരയ്ക്ക്‌ പിന്നിലെ കഥകളും, ചരിത്രവും അതിന്റെ വിവരണവും ഒക്കെ വളരെ വളരെ നന്നാകുന്നുണ്ട് 👌👌👌🙏
@lalisebastian1426
@lalisebastian1426 10 ай бұрын
Super ❤❤❤
@maniiyer9685
@maniiyer9685 10 ай бұрын
നിങ്ങളുടെ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ് ഞാൻ പഴയ സിനിമയിൽ നടന്ന ഉള്ളു കളികളെ വളരെ നന്നായി അവതരിപ്പിക്കാൻ ഉള്ള ദിനേശ് ചേട്ടന്റെ കഴിവ് അപാരം തന്നെ. അംഗീകാരം എന്ന സിനിമയിൽ അഭിനയികുമ്പോൾ ശ്രീദേവി സൂപ്പർ സ്റ്റാർ ഒന്നും ആയിട്ടില്ല എന്നുകൂടെ പറഞ്ഞുകൊള്ളട്ടെ.
@niralanair2023
@niralanair2023 10 ай бұрын
നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പുംകുളത്തിൽ... നീർപ്പോളകളുടെ ലാളണം ഏറ്റൊരു നീലത്താമര വിരിഞ്ഞു... അംഗീകാരം എന്ന ചിത്രത്തിൽ ശ്രീദേവി പാടി അഭിനയിച്ച മനോഹരഗാനം.
@j.tt.4877
@j.tt.4877 10 ай бұрын
അതിൽ അഭിനയിക്കുമ്പോ ശ്രീദേവിക്ക് പ്രായം 13. കൂടെ കോടീശ്വരൻ ആയ കാമുകനും. വല്ലാത്തൊരു ലോകം തന്നെ സിനിമ.
@vrindasunil9667
@vrindasunil9667 10 ай бұрын
നന്നായിട്ടുണ്ട്. പൊതുവെ എല്ലാ പതിപ്പും നന്നായി അവതരിപ്പിക്കുന്നുണ്ട്.
@annu78cas
@annu78cas 10 ай бұрын
Dear Dineshji, this one is one of the best episodes in recent times. I liked the flow of it. It started from Sreedevi to IV Sasi to Kaloor Dennis to John Paul and finally ended up with Devarajan Master's interview... Nicely said.. Continue the great work!
@rajeshsmusical
@rajeshsmusical 9 ай бұрын
Devarajan mash vayalar Susheelamma combo the best in malayalam music industry
@santhoshkumar-lg5br
@santhoshkumar-lg5br 10 ай бұрын
അണ്ണനും കുടും ബത്തിനും ദൈവം ആരോഗ്യവ്യം ദീർഘായുസും നൽകട്ടെ
@arunvalsan1907
@arunvalsan1907 10 ай бұрын
09:40....Annum AC car undaayirunnu......K.BALAKRISHNA PILLAI kku undaayirunnathaayi K B.GANESH KUMAR paranjittundu
@RajMohan-zn5cn
@RajMohan-zn5cn 8 ай бұрын
Parappuram was my mother's classmate. I had been to his house to see the shooting of the movie "Anwsheshichu Kandethiyilla ! "in the year 1966/67. His house was at Pynummoodu near Roman church (Mavelikara)
@gokulkishan99
@gokulkishan99 10 ай бұрын
Good morning sir..... എന്നത്തേയും പോലെ ഇന്നത്തെ എപ്പിസോടും super തന്നെട്ടോ.... ഇഷ്ട്ടപെട്ടു..... Health ശ്രദ്ധിച്ചോളൂ സർ.... God bless u, ur family... 🙏🙏🙏🙏🌹🌹🌹......
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 9 ай бұрын
നല്ല എപ്പിസോഡ് .... ❤
@vijayakumarnanoo612
@vijayakumarnanoo612 10 ай бұрын
Kollam keelkkan nalla rasamundu
@sakthinair1773
@sakthinair1773 10 ай бұрын
നല്ല അവതണം. മുഖത്തെ എക്സ്പ്രഷൻ വളരെ നന്ന്.
@raveendranrr5760
@raveendranrr5760 10 ай бұрын
🌹കാലം ന്റെ നിറം വരുന്ന 💞ചിത്രം 💞.
@Praisechapp
@Praisechapp 10 ай бұрын
നമോവാകം,.....നാഗൻ അല്ലേ,
@shijuvakkom5095
@shijuvakkom5095 10 ай бұрын
ഹായ് നഗൻ.... എവിടായിരുന്നു മുത്തേ?
@jacobbijodaniel1060
@jacobbijodaniel1060 8 ай бұрын
ദിനേശ് ജി, പറഞ്ഞതിൽ ഒരു പിശകുണ്ട് എന്നാണ് വിശ്വാസം. പാറപ്പുറത്തിൻ്റെ താമസസ്ഥലം മാവേലിക്കര ചെട്ടികുളങ്ങര അല്ല. മാവേലിക്കരയുടെ മറുഭാഗത്ത് പൈനുമ്മൂടിന് അടുത്ത് കുന്നത്ത് ഉള്ള, ഒരു "പാറപ്പുറത്ത്" തന്നെയാണ്. എൻ്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ടു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ എന്നതിനാലാണ് ഉറപ്പിച്ചു പറയുന്നത്. എനിക്ക് 4 വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു എങ്കിലും, പലപ്പോഴും അദ്ദേഹത്തിനെ പറ്റി പലപ്പോഴും വീട്ടിൽ പറഞ്ഞു കേട്ടിട്ടുണ്ട്. എൻ്റെ പപ്പ അദ്ദേഹത്തിൻ്റെ അടുത്ത പരിചയക്കാരൻ ആയിരുന്നു. എൻ്റെ ചേട്ടൻ അദ്ദേഹത്തിൻ്റെ മകൻ്റെ അടുത്ത സുഹൃത്തും (ഇപ്പോഴും). ഒരു പക്ഷെ, അദ്ദേഹത്തിന് ചെട്ടികുളങ്ങരയോ അടുത്ത് എവിടെയോ ഒരു ഓഫീസ് ഉണ്ടായിരുന്നിരിക്കണം. കാരണം ദിവസവും വൈകിട്ട് അദ്ദേഹം തിരിച്ചു വീട്ടിലേക്ക് പോയിരുന്നത് കണ്ടിട്ടുള്ള ഒരാളോട് ഇപ്പൊ ഞാനതിനെപ്പറ്റി സംസാരിച്ചു ഉറപ്പിച്ചതെയുള്ളൂ
@RojinSam-w8m
@RojinSam-w8m 8 ай бұрын
പാറപ്പുറത്ത്‌ പഠിച്ചത് ചെട്ടികുളങ്ങര ഹൈസ്കൂളിലാണ്, അത് പറഞ്ഞു വന്നപ്പോൾ തെറ്റിയതാണ്.
@prinscharles4817
@prinscharles4817 10 ай бұрын
Thanks👋have a nice day 🙏
@indiaismycountry2036
@indiaismycountry2036 10 ай бұрын
തുടക്കത്തിൽ പറഞ്ഞ, ശ്രീദേവിയുടെ അരക്കെട്ടിൽ കെയ്യിട്ട് നടന്ന കാമുകൻ എങ്ങനെയാണ് മരിച്ചത്... അത് കേൾക്കാൻ കാത്തിരുന്നത് ഞാൻ മാത്രമാണോ
@p.k.rajagopalnair2125
@p.k.rajagopalnair2125 10 ай бұрын
An episode with a difference. Mr. Santhivila Dinesh successfully makes known to viewers the story of the journalist turned film personality Mr. Kaloor Dennis in his inimitable style and also Dennis's confrontational meeting with the music wizard late Shri Devarajan Master and also brought forward well some of the fine qualities hidden in Devarajan master,,in addition to he as a man of principles , of helpful nature and his large heartedness. An episode in which we saw a true friendship developing between Kaloor Dennis and Devarajan master that saw both of them coming close with each other personally and professionally.
@sandrosandro6430
@sandrosandro6430 10 ай бұрын
വേറൊരു ഡെന്നീസും മാഷുമായുള്ള സൗഹൃത്തെ പറ്റി പറഞ്ഞിട്ടുണ്ട് സഫാരിയിൽ. അതെ സാക്ഷാൽ ഡെന്നീസ് ജോസഫ്
@ajithap2692
@ajithap2692 9 ай бұрын
WONDERFUL EPISODE.....MASTER👌👌👌👍🙏🙏🙏🙏🙏🙏
@sreejith_kottarakkara
@sreejith_kottarakkara 10 ай бұрын
we want episode 'ഭരണിക്കാവ് ശിവകുമാർ'
@baburajbr9319
@baburajbr9319 10 ай бұрын
നന്നായിട്ടുണ്ട് മാസ്റ്ററേകുറിച്ച്കുറെവിവരങ്ങൾഅറിയൻകഴിഞ്ഞു
@royvt3673
@royvt3673 10 ай бұрын
SL.പുരം, ജോൺപോൾ, ആലപ്പി ഷെരീഫ്, ഗോവിന്ദൻകുട്ടി (പടയോട്ടം)
@JWAL-jwal
@JWAL-jwal 10 ай бұрын
*77 ൽ ശ്രീദേവി ഒന്നുമായിട്ടില്ല ശാന്തിവിളാ*..
@vimalsachi
@vimalsachi 10 ай бұрын
Thank u Dinesh sir 🙏🇮🇳
@josephsalin2190
@josephsalin2190 10 ай бұрын
ദേവരാജൻ മാസ്റ്ററെ എനിക്കെന്തോ ഇഷ്ടമല്ല. അങ്ങേർക്ക് കഴിവുണ്ട്. പക്ഷേ അഹംഭാവിയാണ്. അങ്ങേർക്ക് ജാനകിയമ്മയെ ഇഷ്ടമല്ല. മറിച്ച് പി.സുശീല, മാധുരി ഇവരെ മാത്രമേ ഇഷ്ടമുള്ളൂ. പക്ഷേ സുശീലാമ്മ great Singer
@pavanmanoj2239
@pavanmanoj2239 10 ай бұрын
അദ്ദേഹത്തിന്റെ സംഗീതമാണല്ലോ പരിഗണിക്കേണ്ടത്, അല്ലാതെ അഹംഭാവമുണ്ടോന്ന് പരിശോധിക്കേണ്ടതില്ല. അഹങ്കാരികളും താന്തോന്നികളും അടക്കിവാഴുന്ന സിനിമാ ലോകത്ത് അഹംഭാവം അത്ര കാര്യമാക്കേണ്ടതില്ലല്ലോ സർ.😊
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
ഓരോ സംഗീത സംവിധായകാർക്കും ഇഷ്ട ഗായകൻ /ഗായിക ഉണ്ടാകും. ദേവരാജൻ മാസ്റ്റർക്കു യേശുദാസ്, സുശീലയാണ് ഗായകൻ / ഗായിക. അതുകഴിഞ്ഞാൽ ജയചന്ദ്രൻ / മാധുരി ആണ്. ഈ 4 പേരും ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് മാസ്റ്ററുടെ കിഴീലാണ്.
@madhug7474
@madhug7474 10 ай бұрын
ഒന്നറിയുക... മലയാളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊണ്ട് പാടിച്ചിട്ടുള്ളതും പുതിയവർക്ക് അവസരം കൊടുത്തിട്ടുള്ളതും മാസ്റ്ററാണ്..പിൽക്കാല സംഗീതസംവിധായകരിൽ ഭൂരിപക്ഷവും മാസ്റ്ററുടെ ശിഷ്യന്മാരാണ്.. മാസ്റ്റർ ഒരിക്കലും ഒരു കുത്തഴിഞ്ഞ ജീവിതം നയിച്ച ആളല്ല... ആ നിലക്ക് മാസ്റ്ററുടെ അഹങ്കാരം നമ്മൾക്കറിയേണ്ട കാര്യമില്ല... അത് വ്യക്തിപരമായ കാര്യങ്ങളാണ്... നമ്മൾക്ക് അദ്ദേഹത്തിന്റെ പാട്ടിനെ ആസ്വദിക്കുകയും, വിമർശിക്കുകയും ചെയ്‌താൽ പോരെ...
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
​@@pavanmanoj2239 പഴയ മലയാള ഗാനങ്ങൾ (1980 ന് മുൻപ് )തിരഞ്ഞെടുത്താൽ അതിൽ 70% വും ദേവരാജൻ മാസ്റ്റരുടെ ആയിരിക്കും
@pavanmanoj2239
@pavanmanoj2239 10 ай бұрын
@@sunilroyalnestedavanaparam5142 അതെ, ദേവരാജൻ മാസ്റ്റർ സംഗീത ലോകത്തെ ലെജൻഡ്🙏🏼🙏🏼🙏🏼
@junaidcm4483
@junaidcm4483 10 ай бұрын
👌👍👍💖💖
@mukundankovil9363
@mukundankovil9363 9 ай бұрын
SUPER SIR
@SirajSiru-cc3yj
@SirajSiru-cc3yj 10 ай бұрын
എത്ര പേർ 1.5സ്പീഡിൽ വീഡിയോ കാണുന്നുണ്ട് 😄
@GobanKumar-tt5zq
@GobanKumar-tt5zq 10 ай бұрын
സൗണ്ട് അങ്ങ് പൂർണ്ണമായി ശരിയായിട്ടില്ല
@kamaruddinmk5699
@kamaruddinmk5699 10 ай бұрын
മനസ്സ് എന്ന നല്ല ചിത്രം സംവിധാനം ചെയ്ത ഹമീദ് കാക്കശ്ശേരി യെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ സാർ ?
@PKAsokan
@PKAsokan 10 ай бұрын
ഗംഭീരം.ഇതുപോലുള്ള വീഡിയോകൾ 20മിനിട്ടായി ചുരുക്കാമോ?. എന്നിട്ട് അതിന്റെ രണ്ടാം ഭാഗമിടുക.കാഴ്ചക്കാർ കാത്തിരുന്ന് അത് കാണും.തീർച്ച.
@KrishnanKrish-og2nc
@KrishnanKrish-og2nc 10 ай бұрын
Mo
@kkvalsalan1320
@kkvalsalan1320 10 ай бұрын
Very good.......kkv
@rojanantony5528
@rojanantony5528 10 ай бұрын
Good mng chetta
@sirajab6781
@sirajab6781 10 ай бұрын
Good
@sachinsaniya9119
@sachinsaniya9119 8 ай бұрын
അണ്ണാ ഷീദേവി എന്നല്ല.. ശ്രീദേവി എന്ന് പറ..ഷീനിവാസൻ
@harir3978
@harir3978 10 ай бұрын
👏👏👏
@ramprasadnaduvath
@ramprasadnaduvath 10 ай бұрын
👏👏👏👏👏👍👍👍👍💐💐
@BeenaAnil-c7s
@BeenaAnil-c7s 10 ай бұрын
Good morning.
@sanujahamed78
@sanujahamed78 10 ай бұрын
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രം സംവിധാനം ചെയ്ത ആസാദ് നേ കുറിച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ??
@santhiviladinesh6091
@santhiviladinesh6091 10 ай бұрын
ചെയ്തിട്ടുണ്ട്
@arunvalsan1907
@arunvalsan1907 10 ай бұрын
​@@santhiviladinesh6091Director M.KRISHNAN NAIR sirney kurichu oru episode cheyyaamo?
@santhiviladinesh6091
@santhiviladinesh6091 10 ай бұрын
ചെയ്യാം
@jaibharathjaibharath3521
@jaibharathjaibharath3521 10 ай бұрын
​@@santhiviladinesh6091÷÷ hai Anna. Please do an episode about Theatres.
@mayilpeeli8482
@mayilpeeli8482 10 ай бұрын
Kureyoke ketatum krach arinjathum ezhuthi vech parayunnthil orginlity undu
@cjohn2277
@cjohn2277 10 ай бұрын
🙏🌹❤️
@sudhinair9226
@sudhinair9226 9 ай бұрын
ചിത്ര പാർണ്ണമി അല്ല ചിത്രകൗമുദി ആണ് ആ വാരിക.
@verginJK
@verginJK 10 ай бұрын
ശ്രീദേവിക്കു 13-14 വയസ്സ് , പക്വത ഇല്ലാത്ത കൊച്ചു കുട്ടി. നായിക ആയി അഭിനയിച്ചു.
@binuchandran9411
@binuchandran9411 10 ай бұрын
Paniyoke maariyo?
@arunvalsan1907
@arunvalsan1907 10 ай бұрын
KUNCHACKO aayirunnirikkum aa Producer
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
കുഞ്ചാക്കോ അല്ല. മഞ്ഞിലാസ് MO ജോസഫ് ആണ് ആ പ്രൊഡ്യൂസർ.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
മഞ്ഞിലാസ് MO ജോസഫ് ആണ് ആ producer
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 10 ай бұрын
അല്ല എം ഓ ജോസഫ് ആണ്
@arunvalsan1907
@arunvalsan1907 10 ай бұрын
@@manoj..arthatmusicandtrail6999 2um oraal thanney
@arunvalsan1907
@arunvalsan1907 10 ай бұрын
@@sunilroyalnestedavanaparam5142 Sathyamaano Viswassikkaannsaadhikkunnilla....ikkanakkinu SATHYAN masterkkokkey Full amount koduthu kaanumo? Addehathintey goodlistil aayirunnu iddeham.....inganullavar kaaranam aakaam SATHYAN masterkku financial crisis undaayathu
@sreeguru915
@sreeguru915 10 ай бұрын
താൻ വളർത്തി വലുതാക്കിയ ദാസ് അവസാനകാലത്ത് പറ്റിച്ചപ്പോഴും അദ്ദേഹം കാര്യമാക്കിയില്ല ... പകരം ദാസിനെ ദൈവം ശിക്ഷിച്ചു ..അയാളുടെ കുടുംബം താറുമാറായി ... മൂത്തവൻ നിത്യബ്രഹ്മചാരി ... രണ്ടാമൻ കുടുംബം കളഞ്ഞിട്ട് കണ്ടവളുമാരുമായി കറങ്ങി നടക്കുന്നു ... പോരേ പൂരം ...?
@pjthomas4780
@pjthomas4780 10 ай бұрын
ജിയോ കുട്ടപ്പൻ എന്ന മാന്യൻ ആണ് വ്യക്തിപരമായിട്ട് ടെന്നിസ് പറഞ്ഞത്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 10 ай бұрын
Minolta.meen എന്നീ ചിത്രങ്ങൾക്ക് മാത്രമേ ദേവരാജൻ സംഗീതം നൽകിയിട്ടുള്ളൂ ജിയോ കുട്ടപ്പന് വേണ്ടി
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26