മരമഞ്ഞൾ തൊലിയും കസ്തൂരി മഞ്ഞളും രക്തചന്ദനംപാലും ആട്ടിയ വെളിച്ചെണ്ണയും എല്ലാം ചേർത്ത് നല്ലൊരു എണ്ണയാണ് തയ്യാറാക്കി കാണിച്ചത്.നമ്മുടെ സ്ക്കിന്നിന് ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് പറ്റിയ നല്ലൊരു ഓയിലാണ് ഷെയർ ചെയ്തത്
@DevusCreations2 ай бұрын
😘
@bineshashaji78702 ай бұрын
Oru good and effective bathing powder paranju tharumo
@mydreamz17512 ай бұрын
മരമഞ്ഞൾ രക്തചന്ദനം കസ്തൂരി മഞ്ഞൾ പാൽ വെളിച്ചെണ്ണ മഞ്‌ജിഷ്ട ഇവയൊക്കെ ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഓയിൽ ആണല്ലോ. സ്കിൻ brightening വേണ്ടി ഇത് വളരെ ഫലപ്രദമാണ്. വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നത് കൊണ്ട് കെമിക്കൽസ് ഉണ്ടോ എന്നുള്ള പേടിയില്ലാതെ കുട്ടികൾക്കും use ചെയ്യാൻ പറ്റും.cream തയാറാക്കിയത് നന്നായിട്ടുണ്ട്.ഇതൊന്നു ചെയ്തു നോക്കണം..
@DevusCreations2 ай бұрын
🥰🥰🥰
@SwalihaM-u8o2 ай бұрын
Njan use cheyyunnund.. Kore ayi.. Nalla thaanu
@reshmageorge534726 күн бұрын
ഈ ഓയിൽ തേച്ചാൽ മുഖക്കുരു വരുമോടാ... ഇതിന്റെ കൂടെ കുങ്കുമ പൂവ്, ഇരട്ടി മധുരം ഇതൊക്കെ ചേർക്കാമോ
@AsarGoogleАй бұрын
Manjal skip cheyyamo
@DevusCreationsАй бұрын
Yes
@jissadenny56982 ай бұрын
❤❤❤❤
@reshmasudarsanans50822 ай бұрын
Kastoori manjal allergyanu athinu enthu cheyyum?
@nafi_rs__12342 ай бұрын
മരമഞ്ഞാൽ പറഞ്ഞാൽ എന്താണ്
@jissadenny56982 ай бұрын
Pal use cheyan pattilla
@amyroseth81202 ай бұрын
Aatiya oil n പകരം ഒലീവ് oil use cheyyn pattumo
@Josep777352 ай бұрын
കസ്തുരി മഞ്ഞൾ മാഡത്തിനു അറിയില്ല എന്നു തോന്നുന്നു
@Allikunju2 ай бұрын
ഇതിന്റെ കൂടെ തവിട്ടു വെൻപാല ആഡ് ആക്കാമോ
@KhadeejathulKubra2 ай бұрын
കസ്തൂരി മഞ്ഞൾ മഞ്ഞ കളർ അല്ല ക്രീം കളർ ആണ്
@HadhisWorld-eu7ht2 ай бұрын
14 വയസ്സ് പെൺകുട്ടികൾക്ക് ഫേസിൽ യൂസ് ആക്കാവോ
@DevusCreations2 ай бұрын
Yes
@jissadenny56982 ай бұрын
Palinu pakaram enthanu use cheyande
@DevusCreations2 ай бұрын
പാൽ skip ചെയ്യാം
@adavibes78462 ай бұрын
Almond oil upayogikkamo
@sindhumukundanmukundan72562 ай бұрын
ഒലിവ് ഓയിൽ പറ്റുമോ
@DevusCreations2 ай бұрын
Nalla Velichanna
@BinduBindusudhi2 ай бұрын
അത് തന്നെയാണോ
@DevusCreations2 ай бұрын
Adhey
@jissadenny56982 ай бұрын
Pacha manjal use cheyamo
@DevusCreations2 ай бұрын
ചതച്ചു ഇട്ടാൽ മതി
@ReshmiReshmi-v3x17 күн бұрын
സോപ്പ് ഉപയോഗിച്ച് കഴുകി കളയാമോ?
@jissadenny56982 ай бұрын
Palinu pakaram vere ennathu anu use cheyunnathu
@DevusCreations2 ай бұрын
തേങ്ങ പാൽ
@AllisUtopianworld2 ай бұрын
Daa molk 1.6 years ayi.. Use cheyamo
@DevusCreations2 ай бұрын
2vays muthalthechal mathi
@harshaanees80112 ай бұрын
Enth milk annu
@DevusCreations2 ай бұрын
Cow milk
@jissadenny56982 ай бұрын
Soap use cheyamo
@DevusCreations2 ай бұрын
ചെയ്യാം
@jasminerazak59872 ай бұрын
Night cremil aliveragel+ oil. Vere എതെകിലും add ചെയ്തിട്ടുണ്ടോ? Pls reply
@DevusCreations2 ай бұрын
aloe vera gelum കുറച്ചു ഇപ്പൊ ഉണ്ടാക്കിയ ഓയിലും മുഖ കുരു ഉള്ളവരാണെകിൽ skip ചെയ്യാം മഞ്ജിഷ്ട്ട പൊടി ഇട്ടു കൊടുത്താൽ മതി Vitamin e mathi
@jasminerazak59872 ай бұрын
@@DevusCreations Thank U💖
@rangoli29072 ай бұрын
കസ്തൂരി മഞ്ഞൾ എവിടുന്നാ വാങ്ങിയത്. ഇത് നല്ല yellow colour ആണല്ലോ?
@DevusCreations2 ай бұрын
ആയുർവേദ ഷോപ്പിൽ നിന്നും
@rangoli29072 ай бұрын
@@DevusCreations ഒരിജിനൽ കസ്തൂരി മഞ്ഞൾ Cream colour ആണ് 'അതിന് കർപ്പൂരത്തിൻ്റെ ഗന്ധം ഉണ്ടാകും. നമ്മൾ മുഖത്ത് തേയ്ക്കുമ്പോൾ അതിൻ്റെ ഗന്ധം ഉള്ളിലേക്ക് വരും. മഞ്ഞ കൂവ കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് വിൽക്കുന്നുണ്ട്. അതാ ചോദിച്ചത്.
@ameenabaami84192 ай бұрын
@@rangoli2907yes
@AncyThomas-b8z2 ай бұрын
ഒറിജിനൽ കസ്തൂരി മഞ്ഞൾ എന്റെ വീട്ടിലുണ്ട്
@farseenafarsi60762 ай бұрын
തരോ @@AncyThomas-b8z
@neenuuusneenu35572 ай бұрын
എന്ത് പാൽ ആണ് യൂസ് ആക്കുന്നത്
@DevusCreations2 ай бұрын
നല്ല പശുവിൻ പാൽ ആണ് ഒഴിച്ചത് ഇല്ലെങ്കിൽ skip ചെയ്യാം തേങ്ങ പാൽ ആയാലും കുഴപ്പം ഇല്ല
@BinduBindusudhi2 ай бұрын
ഞാൻ വാങ്ങിയ പാകിങ്മേൽ മഞ്ചട്ടി പൊടി എന്നാണ് എഴുതിയിരിക്കുന്നെ