Arayannagalude Veedu | Flowers | Ep# 83

  Рет қаралды 582,851

Flowers TV

Flowers TV

Күн бұрын

Пікірлер: 472
@rejurockz883
@rejurockz883 5 жыл бұрын
ഞാൻ പറഞ്ഞില്ലേ മക്കളെ കോന്നി മ്യാമൻ പറ്റിക്കുമെന്നു... അങ്ങേരെ കുടിച്ച വെള്ളത്തിൽ വിശ്വസിച്ചൂടാ.... എന്തായാലും ഞാനിതു പ്രതീക്ഷിച്ചതാണ്, എന്നെപ്പോലെ പ്രതീക്ഷിച്ചവർ ആരുണ്ട്?
@manojjossy5151
@manojjossy5151 5 жыл бұрын
Njanum shooo kashttayipoyii
@sajithakr3034
@sajithakr3034 5 жыл бұрын
🙋മാമനെ ഇന്നുമിന്നലെയും കാണാന് തുടങ്ങീതല്ലല്ലോ😂😂
@rejurockz883
@rejurockz883 5 жыл бұрын
@@sajithakr3034 അതു തന്നെ 😂😂😂
@sivanandita2561
@sivanandita2561 5 жыл бұрын
@Aadhi SUN 🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️ഞാൻ. പക്ഷേ വിഷമമില്ല കാരണം കോന്നിമാമൻ പറ്റിയുമെന്ന് അറിയാമല്ലോ😉
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഞാനും
@haseenajahangeer3903
@haseenajahangeer3903 5 жыл бұрын
ഇന്നും വല്യച്ഛൻ പണി ഒപ്പിച്ചു ...സുബ്രു ലില്ലിക്കുട്ടി ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് തരുമോ ???
@rasnarasu2802
@rasnarasu2802 5 жыл бұрын
ഈ ലൈക്കൊക്കെ കൂടി എന്താ ചെയ്യുന്നെ.തൂക്കികൊടുക്കോ
@varshaammus5802
@varshaammus5802 5 жыл бұрын
Aa kilavan oru idi kodukkente lilly
@RaminsAmansDreamworld
@RaminsAmansDreamworld 5 жыл бұрын
kzbin.info/www/bejne/g5TKlWV7o5t8eNE support my channel
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 5 жыл бұрын
ചക്കര സുബ്രു പൊട്ടനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യാമോ 😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Subru നെ ഇഷ്ടം
@rasnarasu2802
@rasnarasu2802 5 жыл бұрын
ആ പൊട്ടത്തരം കാണാൻ രസാ
@MrsRafi-jb2np
@MrsRafi-jb2np 5 жыл бұрын
ആ കിളവന് ഇത്ര ദിവസവും ഒരു കുഴപ്പമില്ലായിരുന്നു കോന്നി സാറെ ഇതു ചതിയായിപ്പോയി വെറുതെ ഞങ്ങളെ മോഹിപ്പിച്ചു
@easycraftideas8827
@easycraftideas8827 5 жыл бұрын
ഇനി ലിലി കുട്ടീടെ അടുത്ത വരവിനു കോന്നി സർ സുബ്രുവിന്റെ അച്ഛന് ഗ്യാസ് കയറ്റും അല്ലെങ്കിൽ അമ്മയെ ഉരുട്ടി edum..... 😂😂😂
@sabirakadamkulam3193
@sabirakadamkulam3193 5 жыл бұрын
സുബ്രു പോകണ്ടാ എന്നുള്ള ലില്ലിക്കുട്ടിയുടെ സംസാരം പാവം ലില്ലിക്കുട്ടി ഇനി എന്നാണാവോ ശാന്തി മുഹൂർത്തം വരുന്നത്🙄
@ayfashamsheer
@ayfashamsheer 5 жыл бұрын
kzbin.info/www/bejne/ZpDId4iDfpqGnqs hii endeyum channel subscribe cheyyo friends
@rasnarasu2802
@rasnarasu2802 5 жыл бұрын
അടൂത്തകൊല്ലം ഇതേ സമയം.കാത്തിരുന്നു കാണുക
@sabirakadamkulam3193
@sabirakadamkulam3193 5 жыл бұрын
Ayfa's Magic Kitchen ok
@kalpanau6914
@kalpanau6914 5 жыл бұрын
Stephy യുടെ അഭിനയം സുപ്പർ ഇത്രയും കഴിവുള്ള നടി ആണ് എന്ന് ഈ സിരിയലിൽ കാണുമ്പോൾ ആണ് മനസിലാകുന്നത്
@rinumonurinumonu2686
@rinumonurinumonu2686 5 жыл бұрын
സുബ്രുന്റെ അച്ഛൻ നരേന്ദ്രമോദി ന്റെ പോലെയല്ലേ ആർക്കെങ്കിലും അങ്ങനെ തോന്നിയോ ??????
@AtharvSIyer
@AtharvSIyer 5 жыл бұрын
അച്ഛന്റെയും വലിയച്ഛന്റെയും മിക്സ്‌ചർ ആണ് മോദി
@nidalktk2162
@nidalktk2162 5 жыл бұрын
Aaa
@shefishanu7560
@shefishanu7560 5 жыл бұрын
എനിക്ക് തോന്നി
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya correct
@shamlamattil3100
@shamlamattil3100 5 жыл бұрын
Eanik thonni
@sheethaliyer2435
@sheethaliyer2435 5 жыл бұрын
സുബ്രു ശരിക്കും പട്ടര് ലുക്ക്‌ ലിലി typical നസ്രാണിച്ചി look
@mehendicornermalayalam2185
@mehendicornermalayalam2185 5 жыл бұрын
Lilli sherikum nasrani thanne.
@sreekanthvijay8462
@sreekanthvijay8462 5 жыл бұрын
@Adithya S. Nair nooo alla....
@rasnarasu2802
@rasnarasu2802 5 жыл бұрын
Subrude aniyaa.subru entha comntboxil varathe.onn varan parayondu. Njangalokke waiting tta
@rashidack5520
@rashidack5520 5 жыл бұрын
Nammukh like adichu lilliy subru paver kannichukodukkam director sarinu eannalengilum avare onnippichalo ellavarum onnu like adikkaneee plzzz
@sajithakr3034
@sajithakr3034 5 жыл бұрын
ശാന്തിമുഹൂര്ത്തം കാണാനായി കണ്ണിലെണ്ണയുമൊഴിച്ചാ കാത്തിരുന്നവരെല്ലാം സമാധാനമായി പിരിഞ്ഞുപോകണമെന്ന് അപേക്ഷിക്കുന്നു.😂😂ജോഷി ചതിച്ചാശാനേ😜😜😜😜😜😜😜😜😝😝
@sivanandita2561
@sivanandita2561 5 жыл бұрын
@Sajitha Beji ഹ ഹ വെറും ചതിയല്ല കൊടും ചതി പറഞ്ഞിട്ട് കാര്യവില്ല നമുക്ക് അറിയാമല്ലോ പല മോഹനവാഗ്ദാനവും തരും അതെന്നും മൈൻഡ് ആക്കരുത്. ആ പിന്നെയും അങ്ങ് വിശ്വസിച്ച് പോകുവാ . ആരേയും കുറ്റം പറയുന്നില്ല നമ്മുടെ ശുദ്ധമനസിന്റെ യാ😂😂😂😄
@rejurockz883
@rejurockz883 5 жыл бұрын
ചതി അങ്ങേരുടെ കൂടെപ്പിറപ്പാണ് 😂😂 എന്നെ കൊന്നാലും ഞാൻ വിശ്വസിക്കില്ല 🙏🙏🙏
@kripasarajohn5101
@kripasarajohn5101 5 жыл бұрын
വെറുതെ മോഹം 😃😃
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rejurockz883 Athe
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sivanandita2561 ചതി
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
ശാന്തി മുഹൂർത്തം കാണാൻ ഇരുന്ന ഞാൻ pilng
@harithamithinmithin9943
@harithamithinmithin9943 5 жыл бұрын
Me tooo dear
@jazamoljazamol5685
@jazamoljazamol5685 5 жыл бұрын
@@harithamithinmithin9943 .ആഎആആആആആഎആആആആആ്ഐഐഐഐആആആആആ..ഇ..ആ...ോോ..ൊൈോോേആആഏൊോഅഏഏൊോഎോോി
@sruthykrishnadas6072
@sruthykrishnadas6072 5 жыл бұрын
Njanum
@sreemol5117
@sreemol5117 5 жыл бұрын
സുബ്രുവിനെ കണ്ടാൽ ആരും കണ്ണ് എടുക്കാൻ തോന്നൂല്ല
@suhrasuhra5607
@suhrasuhra5607 5 жыл бұрын
ഇങ്ങനെ ആളെ പറ്റിക്കരുത് കൊന്നിച്ച😑😑😑😑😨😨😨😨😞😞😞😞😞😟😟😟😟😖😖😖😖😖😖😊😊😊😊😊😊😊😡😡😡😡😡😡😡😡😡😡
@aswathis3834
@aswathis3834 5 жыл бұрын
LeT
@manjakilimanjakili1123
@manjakilimanjakili1123 5 жыл бұрын
enne pole episode full kaanathe shanthimuhoortham kazhinjonnu comment noki manassilaki tension Aayavar undo😃😃
@leenamol417
@leenamol417 5 жыл бұрын
ശോ പൊളിച്ചു. എനിക്ക് ഒരു നിമിഷം കണ്ണ് നിറഞ്ഞു enny പോലെ ആർകെങ്കിലും തോന്നിയോ. പാവം lilly കുട്ടി.
@rashidack5520
@rashidack5520 5 жыл бұрын
Lilliy subru combo ishttamullavar like adiche pavaronnu kannatteee👍👍😄
@manjukp9310
@manjukp9310 5 жыл бұрын
ഇതിലും മനോഹരമായ ശാന്തി മുഹൂര്തതിനായി njagal കാതിരികുനനു.
@ajmaljesi541
@ajmaljesi541 5 жыл бұрын
എന്തോകെ ആയിരുന്നു ചെല ചുറ്റുന്നു പാല് കുടിക്കുന്നു കിടക്കുന്നു അവസാനം ടമാർ പടാർ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Mm😪
@anujasiby1499
@anujasiby1499 5 жыл бұрын
Ellam Kathi nashichu
@rajithr1850
@rajithr1850 5 жыл бұрын
😂😂😂😂
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
😂😂😂😂🤣🤣🤣🤣👍
@soulmate6578
@soulmate6578 5 жыл бұрын
😂😂
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 5 жыл бұрын
Kilavan chavan pokhunnu എന്ന് thonnunnu.... Kilavante അവസാന ശ്വാസത്തിൽ kilavan parayum dheeksha സുബ്രു sweekarikkanam ennu... പിന്നെ onnum parayanda... അതോടെ njan ഇനി arayannangalude വീട് kaanoollla😓
@ancyanish8397
@ancyanish8397 5 жыл бұрын
subru lilly spr😘😘😘
@muhammadnajad3974
@muhammadnajad3974 5 жыл бұрын
അങ്ങനെ ശാന്തിമുഹൂർത്തം,ഗോവിന്ദാ.ഇനി സ്ഥിരം ചോദ്യം ചോദിക്കാം സുബ്രൂനും ലില്ലിക്കും ലൈക്ക് അടിക്കൂ കൂട്ടുകാരേ...
@athirapushparajan8041
@athirapushparajan8041 5 жыл бұрын
ഹോ ആ സുബ്രു ശാന്തിമുഹൂർത്തത്തിന് ഒന്ന് സമ്മതിച്ചു വന്നതാരുന്നു വല്യച്ഛൻ നശിപ്പിച്ചു,, ഇനി എന്നാണോ എന്തോ....
@manjukp9310
@manjukp9310 5 жыл бұрын
Same story like seetha Vakkachan lillye kettiyal serial njagal kanila..
@adhilahsana9418
@adhilahsana9418 5 жыл бұрын
Kollam
@alphonsamathew3069
@alphonsamathew3069 5 жыл бұрын
Lissamma actinggg. 😂😂
@rashin2318
@rashin2318 5 жыл бұрын
Vallyachan asugam varaan kanda neram. Pavam subru. Konnicha ningale njangal shariyakkunnundu...😉😉
@smithaprasanth2488
@smithaprasanth2488 5 жыл бұрын
Nalla anujathi oru big salute
@chekuthanstatusmedia670
@chekuthanstatusmedia670 5 жыл бұрын
ഇത്ര ക്രൂരത അവരോട് കാണിക്കണ്ടായിരുന്നൂ ലില്ലിക്കുട്ടിക്ക് നല്ലാ വിഷമം ആയി ആ മുഖം കണ്ടാൽ അറിയാം....
@annsusan6677
@annsusan6677 5 жыл бұрын
Ithinokkey nerom kaalom nokki ninna iganirikkum... pannakilavan... ellam kulamaakkiiiii😢😢😢😢😢😢😢
@rashmirajeesh7603
@rashmirajeesh7603 5 жыл бұрын
ശാന്തിമുഹൂർത്തം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു അമ്മയുടെ കൂടെ കണ്ടാൽ ശരിയാകില്ല you tube ൽ വരുമ്പോൾ സമാധാനമായി കാണാം എന്ന് കരുതി ഇന്നലെ രാത്രി flowers വെക്കാതെ ഒരു ഒരിക്കലും കാണാത്ത വാനമ്പാടി കണ്ട ഞാനിപ്പോ ആരായി.......
@hafsanahafsana2318
@hafsanahafsana2318 5 жыл бұрын
സോമൻ
@lissyphilip7608
@lissyphilip7608 5 жыл бұрын
Sasi
@rashmirajeesh7603
@rashmirajeesh7603 5 жыл бұрын
Pling😫😫
@arifakottikingal2087
@arifakottikingal2087 5 жыл бұрын
Sasiyayi😃😃😃
@sarahvaava5251
@sarahvaava5251 5 жыл бұрын
Sasiii😂
@mayachandran8885
@mayachandran8885 5 жыл бұрын
Kanunnathinu munne enne pole comment nokkan vannavar aarund
@suryashinil8324
@suryashinil8324 5 жыл бұрын
Ee molykuttikum vakkachanum lesham ulup??
@shafihasa
@shafihasa 5 жыл бұрын
അമ്മായിയമ്മ.കാണിക്കും പോലെ ആയല്ലോ മാമാ. ഈ ചതി പൊറുക്കുല
@kripasarajohn5101
@kripasarajohn5101 5 жыл бұрын
സത്യം
@rajiraji9519
@rajiraji9519 5 жыл бұрын
😂😂
@remajay675
@remajay675 5 жыл бұрын
മണകൊണാപ്പൻ സുബ്രു, വക്കച്ചൻ ഹീറോ ആക്കാൻ നോക്കിയാൽ click ചെയ്യില്ല, ലില്ലി ലിസമ്മ combo അടിപൊളി...
@appousappous820
@appousappous820 5 жыл бұрын
കിളവാന്ന് അസുഖം വരാൻ കണ്ട ടൈം പാവം സുബ്രു ലീലീ 💝💝💝💝
@Sreeresmi511
@Sreeresmi511 5 жыл бұрын
Subru lilly super jody
@linualexander1274
@linualexander1274 5 жыл бұрын
പൊന്നു കൊന്നി സർ ലില്ലിയെ വക്കച്ചനെ kond കെട്ടിക്കരുത് pls
@Me-timezz
@Me-timezz 5 жыл бұрын
Verthee kothippichu. . Orumaathiri paniyaayi poyittoooo
@mubikabi5797
@mubikabi5797 5 жыл бұрын
Suburu Ee camnt vayikundakil oru Hai parayane.....othiri ishttanu...lilikuttiye njan sagaram sakshi Enathil kandittund othiri ishttayirunu
@waqasarifkolathara1661
@waqasarifkolathara1661 5 жыл бұрын
Hii
@Unknown-he9lp
@Unknown-he9lp 5 жыл бұрын
9:42 nokkiye subrunte exprsn 😂😂😂😂😂😂paavam subru.
@ajnasaji1666
@ajnasaji1666 5 жыл бұрын
ഫസ്റ്റ് നൈറ്റ്‌ മുടക്കല്ലേ. അനിയൻ മണം പിടിച്ചു വരുമോ. പറയാൻ പറ്റില്ല
@babympbabymp5620
@babympbabymp5620 5 жыл бұрын
സാരമില്ല friends girish sir ഇങ്ങനെ യാണ് ആദ്യം മുടക്കും പിന്നീട് അതിന്റെ ഡബിൾ ആയി നമുക്ക് തിരിച്ചു തരും മൂന്ന് വർഷമായി നമ്മൾ ഇങ്ങനെ അല്ലെ കണ്ടു കൊണ്ടിരിക്കുന്നത്
@thanoosthanu2104
@thanoosthanu2104 5 жыл бұрын
Seethayilepole over romance onnum venda..ippo pokna pole poya mathi..sahithyam kooti paranj kolamakkum..ee prshnangalonnum illathe poyal enth rasavum ee serial kanan..idakulla twist mathi..
@sreekusree3366
@sreekusree3366 5 жыл бұрын
Ini എങ്ങനെ കറങ്ങി തിരിഞ്ഞ് പഴയ രീതിയിൽ എത്തും? തുടങ്ങി വെച്ചവരെ കൊണ്ട് എന്നാ വീണ്ടും എപ്പിസോഡ് ഉണ്ടാകുക?
@sonybabu2014
@sonybabu2014 5 жыл бұрын
Ponnama babu acting super
@sanasiha6725
@sanasiha6725 5 жыл бұрын
Kilavan asugham varaan kanda time😏😏😏😏😏
@kunjumufi7859
@kunjumufi7859 5 жыл бұрын
ലിബ്രൂ ന്റെ ശാന്തി മുഹർത്ഥം മൂളിയോ 😢😢😢😢😂😂😂😂😂
@deepikabaiju9593
@deepikabaiju9593 5 жыл бұрын
രാമന് പറ്റിയ പറ്റൊക്കെ സുബ്രുവിനും പറ്റുന്നുണ്ട് അപ്പോ ലീല്ലികുട്ടി വക്കച്ചനു തന്നെ അല്ലേ കോന്നി മാമ ...
@ciyacatherine281
@ciyacatherine281 5 жыл бұрын
Angane undayal annu thanne ethum kanal avasanipikalo ..
@hrudhya8980
@hrudhya8980 5 жыл бұрын
Athe konni sare indrettane pole aa kelavan vakkachane njagalkku ishtavillatto
@varshaammus5802
@varshaammus5802 5 жыл бұрын
Subrunte munnil enth vakkachan
@haha0754
@haha0754 5 жыл бұрын
vakkachan kurach young aayirunnel athinu chance undaarnnu....🤔🤔🤔
@shamlaponu7980
@shamlaponu7980 5 жыл бұрын
ഇത് സീത സീരിയൽ പോലെ തന്നെയാണല്ലോ. ശാന്തിമുഹൂർത്തം നീണ്ടു പോകണല്ലോ. ഇനി ലാസ്റ്റ് വക്കച്ചൻ കെട്ടുമായിരിക്കും
@sreelathakrishnankutty9464
@sreelathakrishnankutty9464 5 жыл бұрын
ലില്ലി നല്ല അഭിനയം കാഴ്ച്ച വെക്കുന്നു അഭിനന്ദനങ്ങൾ..
@gopikagnair1225
@gopikagnair1225 5 жыл бұрын
ഇതിപ്പോ എല്ലാരും first ആണല്ലോ എങ്കിൽ പിന്നെ ഞാൻ ആയിട്ട് കുറയ്ക്കുന്നില്ല ഞാനും first
@ayfashamsheer
@ayfashamsheer 5 жыл бұрын
kzbin.info/www/bejne/ZpDId4iDfpqGnqs hii endeyum channel subscribe cheyyo friends
@hessafathima758
@hessafathima758 5 жыл бұрын
Subru Lilly shandhi muhoorthathin nammaliniyum kathirikumenn konnichanariyam. Subrunteyum lilliyeyum pirichit vellathilizhukunnavane kond ketichal ningl dukikkum nokikko. Madhil chadunna subruvine kananulla vishamam kond paraya. Ivre onnippik.
@akhilasoman7527
@akhilasoman7527 5 жыл бұрын
എന്നാലും എന്റെ സുബ്രു, ലില്ലിക്കുട്ടി പല വട്ടം പറഞ്ഞതല്ലേ ഒന്നാവാം എന്ന് അപ്പോൾ ഇങ്ങൾക്ക്‌ മുഹൂർത്തം നോക്കണം, ആചാരം നോക്കണം എന്നിട്ടോ മുഹൂർത്തം നോക്കി ചേലേം, പൊന്നും (സീതേടെ നെക്ലേസ് ആണെങ്കിലും) പൂവും(എവിടുന്നു ഒപ്പിച്ചോ എന്തോ) എല്ലാം റെഡി ആക്കി (മോന്ത ഒഴിച്ച്) അവസാനം ശാന്തി മുഹൂർത്തം "ഗ്യാസ്" ആയി പോയി ഒരേ ബെഡിൽ തൊട്ടടുത്തു പല രാത്രികളിൽ ഉണ്ടായിരുന്നതല്ലേ ഇനി പറഞ്ഞിട്ട് കാര്യമില്ല ശിവപാർവതി സംഗമ ദിനം കഴിഞ്ഞു പോയി ഇനി അടുത്ത ശിവ പാർവതി സംഗമ ദിനം വരെ ഒന്നും കാത്തു നിൽക്കാതെ നാളത്തെ രാത്രിയുടെ നിലാവിൽ.............. ........................... .......................... ശേഷം ഉണ്ണികളോട് കഥ പറയാം
@soudhaismail7424
@soudhaismail7424 5 жыл бұрын
Shanthi muhoortham nadannillaaa sarammilllaaa😥ini inghneyenghanum ivare piriyippikkananudheshamenkil Njanghal ithine anghu upekshikumm😫😫
@sreejasreekumar3405
@sreejasreekumar3405 5 жыл бұрын
പ്ലിങ്ങോ പ്ലിങ്ങോ സൗണ്ട്സുള്ള തത്തേ തത്തമ്മേ തത്തക്കുട്ടി 😄😄😄😄😄😜😜😆😆😆😆🤣🤣🤣🤣😅😅😅
@lekshminr556
@lekshminr556 5 жыл бұрын
Shanti kanan irunnavare nice ayit plingichu.Njangalod ith vendayirunnu.Shoo nte KTU sem results polum itra tension il kathirunnittila.Ivattakalude santhi mhrthm noki irunnu nte ulla santhi poyi kity. Oru abaddham paty kandu tudangiya seriala. Ithipo kananum vayya kanathirikkanum vayya..Pling plingg plinggiii😠😡😠😡😠
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ചതി. കൊടും ചതി
@sivanandita2561
@sivanandita2561 5 жыл бұрын
@lekshmi NR അതെ മധുരിഥികേഷൻ കാരണം തുപ്പാൻപയ്യ കൈയ്പ് കാരണം ഇറക്കാന്നും വയ്യ😌
@sivanandita2561
@sivanandita2561 5 жыл бұрын
altruist altruist ഹ ഹ മോശം കമന്റ് ഡിലീറ്റ് ചെയ്യും😂😂😂
@lekshminr556
@lekshminr556 5 жыл бұрын
@@kripasarajohn5101 last kondu Kalamudachu
@lekshminr556
@lekshminr556 5 жыл бұрын
@@shahinashameer8310 Karinakkeduth oronnu parayalle plsss
@shahidva6860
@shahidva6860 5 жыл бұрын
സീതയിൽ ഇത് പോലെ വായു ഉരുണ്ടു കയറിയത് ശങ്കരൻ മാമന് ആയിരുന്നു അങ്ങനെ ആയി ആയി അവസാനം ഇന്ദ്രന് കൊടുത്തു
@faismashhoor6452
@faismashhoor6452 5 жыл бұрын
സുബ്രുന്റെ വല്യച്ചൻ ഗ്യാസിന്റെ ഫുഡ്‌ കഴിച്ചു പാവം നമ്മുടെ സുബ്രുന്റെയും ലില്ലിന്റെയും ശാന്തി മുഹർതം പോയി ആ സ്വാമിനാഥന് പോയാപ്പോരേ????? എന്നാലും ശാന്തിമുഹർത്ഥം 😥😥😥😥😥😥😥😥😥😥
@sivanandita2561
@sivanandita2561 5 жыл бұрын
അങ്ങനെ ശാന്തി മുഹൂർത്തം അശാന്തി മുഹൂർത്തം ആയി എന്തൊക്കെയായിരുന്നു മെഷീൻഗണ്ണ്, അമ്പും വില്ലും: ഒലക്കേടെ മൂട് അവസാനം oമാർ പഠാർ👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻😠😠😠😠
@sajithakr3034
@sajithakr3034 5 жыл бұрын
ചിലരൊക്കെ പഠിച്ചതേ പാടൂന്നേ😜
@rejurockz883
@rejurockz883 5 жыл бұрын
😂😂😂ടമാർ പടാർ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ചതിച്ചു 😪
@itsmehanah4455
@itsmehanah4455 5 жыл бұрын
പാവം ശശി ആയിപോയില്ലെ😛
@ajmaljesi541
@ajmaljesi541 5 жыл бұрын
ഇതല്ലകിൽ വേറെ ഒരു ദിവസം നടക്കുമായിരിക്കും നടന്ന മതി ആയിരുന്നു
@parvathyrnair9023
@parvathyrnair9023 5 жыл бұрын
Seethaudeum Ramendeum first nightilum ethupole arunnu annu shankaran manenu arunnu vedhana ennu subruvendum lillyude um first night vannappo valiyachanayi vedhana oru story thannayanallo
@reshmaajith2532
@reshmaajith2532 5 жыл бұрын
ആ വക്കച്ചനെ എടുത്തു കിണറ്റിൽ എടുത്തിട്
@sujithjith1618
@sujithjith1618 5 жыл бұрын
SUPER 😀😀😀😀😀😀🙄🙄🙄🙄🙄
@sameervkp7002
@sameervkp7002 5 жыл бұрын
Lilly and subru fans like here😜
@pavamsabina1232
@pavamsabina1232 5 жыл бұрын
Enik adhyame thoniyathan ethu eganeyokee sabavikum ennuuuu.kelavante olakamallee oru asukamm
@Linililliz
@Linililliz 5 жыл бұрын
😂😂😂
@sarahvaava5251
@sarahvaava5251 5 жыл бұрын
Lilly kutty, subru istham❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumeernimi738
@sumeernimi738 5 жыл бұрын
എന്നാലും ശാന്തി മുഹൂർത്തം കാണാൻ ഇരുന്ന ഞാൻ ശശി ആയി
@suminariyaz5316
@suminariyaz5316 5 жыл бұрын
Eppazhum thala karangi veezhunna subrun valyachan nenju vedhana vannapo onn thala karangi veena porarnno
@sreelathakrishnankutty9464
@sreelathakrishnankutty9464 5 жыл бұрын
അമ്മച്ചി യുടെ മകൻ തോമാച്ചൻ.. ഒരേപോലെ നടത്തം...
@kayyoppu-83
@kayyoppu-83 5 жыл бұрын
ഗ്യാസ് കേറിയ കോന്നി മാമൻ കാണികൾക്കിട്ടും ഗ്യാസ് തന്നു ല്ലേ....
@beautywithme4183
@beautywithme4183 5 жыл бұрын
വലിയച്ഛന്‍ അഭിനയിച്ചത് ആണെന്ന് തോന്നുന്നു അവർ ലില്ലിക്കുട്ടി വന്നത് അറിഞ്ഞു എന്ന എനിക്ക് തോന്നുന്നത്
@ajsalananyasooper3523
@ajsalananyasooper3523 5 жыл бұрын
Lillikutti subru sooper👍
@ilyasmilyasshihab2438
@ilyasmilyasshihab2438 4 жыл бұрын
❤❤️❤❤❤
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 5 жыл бұрын
Yyyyyyyooooo enik vayyeeea ente cycle kanan illa cycle nokkiyulla aa ottom karachilum super oru rakshem illa entha oru karachil chirichu marichu
@krishnaachuachusri7807
@krishnaachuachusri7807 5 жыл бұрын
Top singer 186 ethu vare vanilalo athu Patti nigalku vanno
@sreelathakrishnankutty9464
@sreelathakrishnankutty9464 5 жыл бұрын
ഓ ഇതു ഇങ്ങനെ വരുന്നു അറിയരുന്നു.. അതോണ്ട് ഞാൻ അടുപ്പിൽ വെള്ളം വെച്ചില്ല... ഹ്ഹ്ഹ്..
@Atholokam8320
@Atholokam8320 5 жыл бұрын
എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു കോന്നി മാമാ
@Football_Patron
@Football_Patron 5 жыл бұрын
വല്യച്ചന് ഗ്യാസ് കെട്ടാൻ കണ്ട ഒരു നേരം..... 😡
@raheemraheem3419
@raheemraheem3419 5 жыл бұрын
Y
@sreelathakrishnankutty9464
@sreelathakrishnankutty9464 5 жыл бұрын
ഹ്ഹഹ്ഹ.. കീചകൻ.. ലില്ലികുട്ടി എന്താ ബന്ധം... നല്ല വക്കച്ചൻ
@siraj1966
@siraj1966 5 жыл бұрын
comment കണ്ടു ഒന്നും നടന്നില്ലാന്നു മനസ്സിലായി.😫....വെറുതെ കൊതിചുപോയി😔... അപ്പോ ശരി ഞാൻ പോട്ടെ bye..😜
@slovenemallugirl
@slovenemallugirl 5 жыл бұрын
Hum njanapozhe karuthiiiii😏😏😏😏
@arathythilakan9230
@arathythilakan9230 5 жыл бұрын
Aa vayasan manapoorvam nenjuvedana undakiyatharikum alle
@priyankaos1694
@priyankaos1694 5 жыл бұрын
Muthu pranthan vakkachane visham koduthu kollanam
@shehanamansoor8956
@shehanamansoor8956 5 жыл бұрын
Njan e kazhcha nirttuva. Manushane pattikkanayitt
@sethulakshmi3526
@sethulakshmi3526 5 жыл бұрын
😍💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖lilly subru ishtam😍😍😍😍😍😍😍😍💞💞💞💞💜💜
@tunetheworld96
@tunetheworld96 5 жыл бұрын
Valyachane angu konnekku illel iniyum varum... Vedhanayum kondu
@sajananoushad5987
@sajananoushad5987 5 жыл бұрын
വല്യച്ഛനു നെഞ്ചു വേദന വരാൻ കണ്ട ഒരു നേരം
@nonameno4256
@nonameno4256 5 жыл бұрын
Episode kaanum munne coment vaayikaaan vanath njan mathraaano
@meenumeenu7061
@meenumeenu7061 5 жыл бұрын
Ayalude oru nenju vedana
@hafsajj2130
@hafsajj2130 5 жыл бұрын
ഒരു വല്യച്ഛൻ. ഇയാൾ എപ്പോളും പണി തരണലോ
@newj1min252
@newj1min252 5 жыл бұрын
Vakachanu pattiya nalle oru pennu kutty kandu pidikhu director lilly kuttye veruthevidu.....lilly💓subru istam.
@noushadnoushad2803
@noushadnoushad2803 5 жыл бұрын
endina kanunney
@ashikidhiya8777
@ashikidhiya8777 5 жыл бұрын
Ellathinum subru swami poyalentha Dr nokillae
@vyshakhvyshu1297
@vyshakhvyshu1297 5 жыл бұрын
ആരാണാവോ ഈ ഡിസ്‌ലൈക്ക് അടിക്കാൻ വേണ്ടി മാത്രം നടക്കുന്നവർ 🤔🤔
@shafihasa
@shafihasa 5 жыл бұрын
കല്യാണം കഴിക്കാൻ പറ്റാത്തവർ ആകും
@varshaammus5802
@varshaammus5802 5 жыл бұрын
Innathe episodinu njanum adikkum.dushtan konnichan
@muhsinamuhammed586
@muhsinamuhammed586 5 жыл бұрын
Nalathe promo kandu kollam.
@vidhyasureshvidhyasuresh4338
@vidhyasureshvidhyasuresh4338 5 жыл бұрын
First night kulamaayiii
@vidyaanil6246
@vidyaanil6246 5 жыл бұрын
Subru ithupole pavam avanda, ..kurachu bold avanam
@nazrinanaz4614
@nazrinanaz4614 5 жыл бұрын
valyachann asugam koodan kandoru neram seethayele same story aano ethilum
@anathukv7818
@anathukv7818 5 жыл бұрын
ഇത്ര വലിയ ചതി വേണ്ടായിരുന്നു കോന്നി ചേട്ടാ
@ajmala3293
@ajmala3293 5 жыл бұрын
anathu kv റെഡ്‌സൈബ്ഗഫ്സർ
@sangeethsanju3909
@sangeethsanju3909 5 жыл бұрын
Ee konni sir Njan kollum
@binhasancheroor1625
@binhasancheroor1625 Ай бұрын
Ponnammachi nannayi abinayikkunnund
@afsabiworlddiscovering5477
@afsabiworlddiscovering5477 5 жыл бұрын
eluminetine kurich ariyavunnavar aaregilim undo
@JAI_1981
@JAI_1981 5 жыл бұрын
adyaatu first adichu
@ligivigi2226
@ligivigi2226 5 жыл бұрын
Sreedevikku dhavani mathi...ബ്ലൗസ് ഭയങ്കര ബോർ ആണ്‌ ...
Arayannagalude Veedu | Flowers | Ep# 84
21:59
Flowers TV
Рет қаралды 627 М.
Arayannagalude Veedu | Flowers | Ep# 87
21:36
Flowers TV
Рет қаралды 521 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Arayannagalude Veedu | Flowers | Ep# 88
21:45
Flowers TV
Рет қаралды 513 М.
Bhramanam | Episode 332 - 24 May 2019 | Mazhavil Manorama
19:36
Mazhavil Manorama
Рет қаралды 1,3 МЛН
#uppummulakum /keshuus/ emotional scene🩷🩷
3:02
AV BOYZ
Рет қаралды 8 М.
Arayannagalude Veedu | Flowers | Ep# 113
22:37
Flowers TV
Рет қаралды 398 М.
Autograph || Episode 02 || Asianet
17:07
Asianet
Рет қаралды 79 М.
Arayannagalude Veedu | Flowers | Ep# 85
21:59
Flowers TV
Рет қаралды 782 М.
Bhramanam | Episode 440 -25 October  2019 | Mazhavil Manorama
21:29
Mazhavil Manorama
Рет қаралды 1,8 МЛН
Arayannagalude Veedu | Flowers | Ep# 98
22:14
Flowers TV
Рет қаралды 546 М.
Arayannagalude Veedu | Flowers | Ep# 52
23:22
Flowers TV
Рет қаралды 454 М.
Arayannagalude Veedu | Flowers | Ep# 123
22:46
Flowers TV
Рет қаралды 517 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН