ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ നല്ലരസം.ലില്ലി കഴിക്കുന്നതും കഴിപ്പിക്കുന്നതും ,
@kripasarajohn51015 жыл бұрын
വല്യച്ഛൻ നാശം. ദീക്ഷ നടക്കില്ലെന്നു അറിഞ്ഞിട്ടും പുള്ളി പറയുന്നത് കേട്ടോ കല്യാണം നടത്തില്ലെന്ന്.
@rasnarasu28025 жыл бұрын
അതെ.അപ്പൊ വല്ല പരിഹാരവും നിർദ്ദേശിച്ച് സന്യാസിപ്പിക്കാൻ തന്നെയാകും തീരുമാനം
@kripasarajohn51015 жыл бұрын
@@rasnarasu2802 ഇനി എങ്ങനെ ഒരു ദിവസം കൂടെ നിന്നു ന്ന് പറയുമ്പോൾ എങ്ങനെ പരിഹരിക്കും....
@kripasarajohn51015 жыл бұрын
@@shamnascookingpoint മറക്കണ്ട കഴിച്ചോ
@reenz12385 жыл бұрын
Lilly kutty dea acting entha rasama kanan
@kalpanau69145 жыл бұрын
Director sir, ലില്ലി കുട്ടി എന്ന കഥാപാത്രത്തിന് താങ്കൾ ധൈര്യം കൊടുത്തുവെങ്കിലും ലില്ലി കുട്ടിയെ കാണു മ്പോൾ വിഷമം തോന്നുന്നു. Sir, ജാതി, മതം, പദവി ഇതിന് എല്ലാം മെലെ യാ ണ് സ്നേഹം മെ ന്ന് ഈ സിരിയലിലുടെ കാണിക്കണം. ഈ അരയന്നങ്ങളെ പിരിയ്ക്കരുത് . അവശ്യമില്ലാത്ത അചാരങ്ങൾ വെറും അനവാശ്യം മാണ് എന്നും കൂടി ഉള്ള ഒരു message ഈ serial കൊണ്ടുവരണം ഇതിൽ വക്കച്ചൻ എന്ന കഥാപാത്രത്തിന് കുറച്ച് കുടി standard റോൾ കൊടുത്താൽ കൊള്ളമായിരുന്നു.
@naseerasuperitha38705 жыл бұрын
Lilli kuttty ishttam
@kripasarajohn51015 жыл бұрын
Lilly subru 👍👍👍
@Just_for_rasam245 жыл бұрын
സ്വാമിനാഥന് C I D പണിക്ക് ചേരാം അതിനു പറ്റിയ quality ഉണ്ട്
@kripasarajohn51015 жыл бұрын
CID അല്ല ഒളിഞ്ഞുനോട്ടം
@ajmaljesi5415 жыл бұрын
@@kripasarajohn5101 അത് തന്നെ
@kripasarajohn51015 жыл бұрын
@@ajmaljesi541 😃😃
@naughtydaysaathuzvlogs92405 жыл бұрын
അനിയത്തികുട്ടി ഇഷ്ട്ടം ശ്രീദേവി പൊളിച്ചു
@hafsathhafsath21055 жыл бұрын
ശ്രീദേവിയാ വാതിൽതുറക്കാൻ അത് കേൾക്കാൻ ഒരു അമ്മയും
@nishasunil80305 жыл бұрын
ഹോ എത്ര നേരം ആയി കാത്തിരിക്കുന്നു
@kripasarajohn51015 жыл бұрын
അത് തന്നെ
@rasnarasu28025 жыл бұрын
അതേ ഞാൻ കൊറേ നോക്കിയിരുന്നു.ഫോണൊന്ന് താഴെ വച്ചതും വന്നു
@kripasarajohn51015 жыл бұрын
@@rasnarasu2802 😃😃 ഞാൻ താഴെ വെച്ചിട്ടില്ല
@adhilkhan65615 жыл бұрын
ഗിരീഷ് അങ്കിൾ ഞാൻ സീത അത് വിട്ടു .ഇപ്പോൾ ഇവിടെയാണ്.. ശാന്തി മുഹൂർത്തം നടക്കാത്ത പേരിൽ അങ്കിളിനെ ആരൊക്കെയോ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടു.. എല്ലാത്തിനും കുത്തും.. ഇനി എൻറെ കത്തിkk വിശ്രമമില്ല
@sajithakr30345 жыл бұрын
ഹാഹാ ഇന്നലെ വരെ അളിയനാരുന്നു ഇന്ന് അങ്കിളായോ🙄😂😂
@adhilkhan65615 жыл бұрын
@@sajithakr3034 അളിയാ എന്ന് വിളിച്ചിട്ട് അതിൽ മാറ്റമില്ല.. ഇനി അങ്കിൾ പിടിച്ച് നോക്കാം
@rajiraji95195 жыл бұрын
@@sajithakr3034 നാളെ കാർന്നോർ ആവും.. 😂😂
@sajithakr30345 жыл бұрын
@@adhilkhan6561 എന്തുവിളിച്ചിട്ടും ഒരു കാര്യോമില്ല മോനേ😂😂
@sajithakr30345 жыл бұрын
@@rajiraji9519 മാമനാ ഏറ്റവും ചേരുന്നത്😂😂
@salmasabirsansal18775 жыл бұрын
ലിബ്രുലയം kaanan kathirikkunnavar aarokke
@raseenaraseena72045 жыл бұрын
സുബ്രുവിന് ധൈര്യ മില്ലെങ്കിലും ലിലികുട്ടിക്ക് ഉണ്ടല്ലോ അത് മതിയല്ലോ
@AtharvSIyer5 жыл бұрын
ആ വക്കച്ചനെ എടുത്ത് കിണറ്റിൽ ഇടൂ ,ആണത്തമില്ലാത്തവൻ മറ്റൊരുതന്നെ പ്രാന്തമായി സ്നേഹിച്ചു നടക്കുന്ന പെണ്ണിന്റെ പിന്നാലെ നടക്കുന്നു അതും അവൾ സ്നേഹിക്കുന്നു എന്നറിഞ്ഞു കൊണ്ട് ,
വക്കച്ചന് വട്ടാണ്.... ലില്ലിയെ വക്കച്ചന് കൊടുക്കല്ലേ കോന്നി സർ.....
@irfanaameeraliph8385 жыл бұрын
Kulichu vanna Lilly ye kaaanan enthaaa bhangi le💁
@rajiraji95195 жыл бұрын
അങ്ങനെ സ്വാമിയുടെ കാര്യത്തിൽ തീരുമാനമായി... വെറും തീരുമാനം അല്ല ആചാര വെടി വഴിപാടോടു കൂടിയുള്ള തീരുമാനം.... ഇന്നത്തെ ലൈക് സുബ്രുവിനും മറിയകുട്ടിക്കും.......
@kripasarajohn51015 жыл бұрын
Subru &lilly 😍😍😍
@rajiraji95195 жыл бұрын
@@kripasarajohn5101 😂😂
@BLACKANDWHITE-sv8ny5 жыл бұрын
Raji Raji Yes
@kripasarajohn51015 жыл бұрын
@Thara Anand 😂😂😂
@rasnarasu28025 жыл бұрын
മറിയ മര്യാദക്കാരിയാ
@sandhyamol69685 жыл бұрын
സ്വാമിനാഥൻ ....,പോലീസിൽ ആണോ?എന്തായാലും നന്നായി... എല്ലാരും അറിഞ്ഞല്ലോ...സുബ്രുനേം ലില്ലിയേം തമ്മിൽ പിരിക്കരുത്...അത്രേ പറയാനുള്ളു
@sujithsukumaran56335 жыл бұрын
കറക്റ്റ്
@ajmaljesi5415 жыл бұрын
ഇത്രയും വെള്ളം ഉണ്ടായിട്ടും തുണി കഴുകാതെ സോപ്പ് ഇട്ടിട്ടു അങ്ങു കൊണ്ട് പോയല്ലോ ഈ ഇട ആയിട്ട് കോണി സാറിനു ഒരു ശ്രെദ്ധ യും ഇല്ല
@kripasarajohn51015 жыл бұрын
സമയം കളയേണ്ടല്ലോ ന്ന് വിചാരിച്ചു ഓടിച്ചു വിട്ടതായിരിക്കും 😃😃
@ajmaljesi5415 жыл бұрын
@@kripasarajohn5101 രണ്ടു സീരിയൽ ഒരെ സമയം ചെയ്താൽ ഉള്ള കുഴപ്പം
@fasiliyafasiliya62135 жыл бұрын
😀
@kripasarajohn51015 жыл бұрын
@@ajmaljesi541 അതെ. പക്ഷേ കഥ മാറി പോവാതിരുന്നാൽ മതി 😃😃
@rasnarasu28025 жыл бұрын
@@ajmaljesi541 👍👍
@Just_for_rasam245 жыл бұрын
എല്ലാരും എല്ലാം അറിഞ്ഞത് നന്നായി
@kripasarajohn51015 жыл бұрын
അതെ 😃
@bushrarauf77205 жыл бұрын
നീട്ടി കൊണ്ട് പോയില്ലല്ലോ സമാദാനം 😜
@Just_for_rasam245 жыл бұрын
@@bushrarauf7720 😂
@malavikaunnisukumaranmalav10795 жыл бұрын
Sreedevikutti super .
@hafsajj21305 жыл бұрын
വക്കച്ചനെ വേറെ പെണ്ണിനെ കൊടുക്ക്.. ഇത് ബോറാണ്... Skip ചെയ്തു മടുത്തിട്ട..
Randu serialum oru pole kond pokananenkil pinne entha athil oru rasam. Konnichan enthayalum seetha pole akilla.. Ennanu oru viswasam
@krishnendhup26615 жыл бұрын
Enu vanalum lillyum subruvum onnikanam ennu parayunavar like atiche 😍😍
@indukannan49505 жыл бұрын
Ee vakachane vere arem kitiyilee , Lilly subru 💕💕💕 ishtam
@ajeenanasheed48485 жыл бұрын
Lilly kuttyda dialogue pwolichuuuuu👍👍👍👍
@lakshmisanalkumar28325 жыл бұрын
subru nte character cheyunna chettante acting super aneto...
@praseedachinju76075 жыл бұрын
Lilly suuupperrr.....subruvum mari varunnu....
@saransaran13085 жыл бұрын
വക്കച്ചൻ സീൻ ഭയങ്കര ബോർ ആവുന്നുണ്ട്
@rasnarasu28025 жыл бұрын
എന്തോ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പൊ വക്കച്ചനോടൊരു , വക്കച്ചൻ ഒരു തരത്തിലും ലില്ലിയെ ഉപദ്രവിക്കുന്നില്ലല്ലോ, മനയിൽ പോയി ഒരു കലാപം ഉണ്ടാക്കാലൊ അതിനും ശ്രമിക്കുന്നില്ല.വക്കൂനായിട്ട് നല്ലൊരു പെണ്ൺ വരണേ എങ്ങനായാലും ലില്ലി സുബ്രുനാ
@kripasarajohn51015 жыл бұрын
Athe വേറെ പെണ്ണ് വരട്ടെ.
@sahlakvk81595 жыл бұрын
enthayalum Subruvinte pengal katta sapportan lilly subru ishttam
@anju99735 жыл бұрын
Pwolichu😍😍😍
@hfhf1115 жыл бұрын
അങ്ങനെ തന്നെ വേണം സ്വാമിനാഥന് 😄llilly subruu💞
@shilumol65395 жыл бұрын
Lillikutti polichu 👍👍😍😍
@binukumar16705 жыл бұрын
Thanku
@ajmaljesi5415 жыл бұрын
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി
@kripasarajohn51015 жыл бұрын
തീരുമാനം ആയി 😃😃
@shafihasa5 жыл бұрын
ആയോ.. കാണുന്നെ ഉള്ളു
@ajmaljesi5415 жыл бұрын
@@shafihasa. കണ്ടോ കണ്ടോ സമയം എടുത്തു കണ്ടോ
@rasnarasu28025 жыл бұрын
@@kripasarajohn5101 choorakkadan koodi onn vannootte
@kripasarajohn51015 жыл бұрын
@@rasnarasu2802 വന്നോട്ടെ. എല്ലാവരും അറിഞ്ഞല്ലോ. അത് മതി. 😍
Swami nadhane kond ingane oru prayojanam undayi.adipoli.ini aarem pedikandallo subrunu.
@eyeyes62805 жыл бұрын
ഈ കഥ യുടെ പോക്ക് സീത serial പോലെ ഇന്ദ്രൻ ന്റെ അതെ സ്വഭാവം വക്കച്ചന് ലില്ലിയെ കിട്ടിയേ അടങ്ങു ആദ്യം ഒന്ന് കെട്ടിയിട്ടും രാമന്റെ കയ്യിൽ നിന്നും സീതയെ സ്വന്തം ആക്കി ഇതും അതുപോലെ ലില്ലിയെ വക്കച്ചനെ കൊണ്ട് കെട്ടിക്കും വക്കച്ചൻ മരിക്കും രോഗിയാണല്ലോ രാമനും രോഗിയാര്ന്നല്ലോ വക്കച്ചൻ ചത്തു കഴിയുമ്പോൾ സുബ്രു വീണ്ടും രംഗത്ത് വരും ഈ കോന്നിയുടെ സീരിയലിൽ എല്ലാം അവിഹിതവും രണ്ടാമത്തെ കെട്ടും വലിയ ഫാമിലിയും അന്തസ്സും അഭിമാനവും ഒട്ടും ഇല്ലാ കോന്നി ഇതു ചളിയ ലോക ചളി മാറ്റിപിടിക്
@jameelaali35635 жыл бұрын
Hey...orikkalum nadakkillla...ithil full twist aanu