ഈ പറയുന്ന വളത്തിന് എല്ലാത്തിനും + പണി കൂലിയും കൂടി എത്ര കാഷ് വരും - കുല വന്നാൽ മരുന്ന് അടിക്കണം വേനലിൽ നനയും വേണം പറിക്കൂലി ഒരു കിലോക്ക് ഇപ്പോൾ 6 രൂപയും കൊടുക്കണം പിന്നെ ഇതിൽ നിന്ന് എന്ത് മിച്ചം വരും സഹോ പറഞ്ഞാലും
@abdul.basheer6 ай бұрын
നല്ല നിലയിൽ പരിപാലിച്ചു കഴിഞ്ഞാൽ നല്ല വിളയും ലഭിക്കും അപ്പോൾ അത് നഷ്ടമാകില്ല
@abdulkalamkakkulangara40193 ай бұрын
നീ ഒരു പണിയും ചെയ്യണ്ട ചുമ്മാ ഇരുന്നോ. കാശും നഷ്ടപെടില്ല അദ്ദ്ധ്വ >നവും
@Alvinjohn100 Жыл бұрын
NPK വളം ഉപയോഗിച്ചാൽ മതിയോ
@pknagrivibes2124 Жыл бұрын
Yes
@CITY.EARTH.MOVERS2 жыл бұрын
Bhiriyani redi
@hafsathchinkonaparambil3154 Жыл бұрын
എത്ര അടി വിട്ട് വെക്കണം
@CITY.EARTH.MOVERS2 жыл бұрын
Inghane cheythal adakkayalle kittu
@naufalmuhammad96277 ай бұрын
അല്ലാ ബിരിയാണി കിട്ടും
@mohemmedrashi7549 Жыл бұрын
ഞാൻ ഇ മാസം 400 തൈകൾ വെച്ചു സാമ്പത്തികം കുറവായതിനാൽ വളരെ കുറച്ചു ചാണക പൊടിയും വേപിൻ പിണ്ണാക്കും ഇട്ടാണ് തൈ നട്ടത്.. ഇനി ഏത് മാസത്തിൽ ആണു വളം നൽകേണ്ടത്... വയലിൽ ആണു തൈ വെച്ചിരിക്കുന്നത്
@abdul.basheer6 ай бұрын
അടുത്ത പ്രാവശ്യം നല്ല വളം കൊടുത്താൽ മതി കഴിവിനെ പരമാവധി ചാണകം പന്നി ശല്യം ഇല്ലെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇംഗ്ലീഷ് വളം പരമാവധി അവോയ്ഡ് ചെയ്യുന്നതാണ് ഗുണം ചെയ്യുക മരത്തിൻറെ ചില്ലകൾ വെട്ടിയത് ചാണകം ഇതൊക്കെയാണ് കൂടുതൽ ഗുണം ചെയ്യുക
@tonyjose7585 Жыл бұрын
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
@sabareesank3782 Жыл бұрын
ആവില്ല മഴ അധികം ആയാൽ രോഗ ബാധ കൂടും
@akhilashiju3757 Жыл бұрын
ഏത് മാസമാണ് കവുങ്ങിന് വളം ഇടേണ്ടത്
@pknagrivibes2124 Жыл бұрын
ജൂൺ
@sudheerbabu17396 ай бұрын
മോനെ അറിയാത്ത പണിക്ക് നിൽക്കരുത്. കവുങ്ങിൽ നിന്ന് ആരും സ്വർണ്ണം പറിക്കാറില്ല