ഉസ്താദ് മാപ്പ് പറയേണ്ടി വന്ന ഓണം...! | Arif Hussain Theruvath

  Рет қаралды 152,608

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 1 100
@ChabuSabu
@ChabuSabu Жыл бұрын
ചെറുപ്പത്തിൽ കുറേ ഓണ സദ്യ കഴിച്ചിരുന്നു ..... പിന്നീട് വഹാബിസം തലയിൽ കയറിയ സമയം .... കുറേ വർഷം ഓണ സദ്യ കഴിക്കാതെ നടന്നിട്ടുണ്ട് ..... ഇപ്പോൾ മതം മണ്ടൻ കഥയാണെന്ന് മനസ്സിലാക്കി Ex muslim ആയപ്പോൾ ..... ഓണ സദ്യയടക്കം നഷ്ടപ്പെട്ട പലതിനെയും കുറിച്ചോർത്ത് ഖേദിക്കുന്നു ....😫 ...... ഓണ സദ്യ കഴിക്കാൻ പൂതിയായി .....😋 🌻എല്ലാവർക്കും 🌺ഓണാശംസകൾ🌻 🌻ഹാപ്പി🌺 ഓണം🌻 .............👍❤️
@ArifHussainTheruvath
@ArifHussainTheruvath Жыл бұрын
❤️❤️❤️❤️😘 Happy Onam
@jayakrishnanck7758
@jayakrishnanck7758 Жыл бұрын
ഓണം നമ്മുടെ പോന്നോണം. വിഭവസമൃദ്ധമായ ഓണസദ്യ ഇനി മിസ്സ്‌ ചെയ്യരുതേ. ഓണാശംസകൾ ❤
@shaileshmathews4086
@shaileshmathews4086 Жыл бұрын
ക്രിസ്ത്യൻ / മുസ്‌ലിം മതമൗലികവാദികൾ തമ്മിലുള്ള വ്യത്യാസം ???(ലോകപ്രസിദ്ധഇറാനിയൻ ഇസ്ലാമിക ചിന്തകൻ സരോഷ്(SOUROUSH) ന്റെ വാക്കുകൾ) യേശുവിന്റെ വാക്കും&പ്രവൃത്തിയും അനുസരിക്കാത്ത തിന്റെ പേരിൽ ലോകം ക്രിസ്ത്യൻ മൗലികവാദികളെ വിമർശിക്കുന്നു. എന്നാൽമുഹമ്മദിന്റെ വാക്കും&പ്രവൃത്തിയും അക്ഷരം പ്രതി അനുസരി ക്കുന്നതിന്റെ പേരിൽ ലോകംമുസ്‌ലിം മതമൗലികവാദികളെ വിമർശിക്കുന്നു.HAPPY ONAM!! HAPPY ONAM!! HAPPY ONAM !!
@sheelaantony1615
@sheelaantony1615 Жыл бұрын
​@@ArifHussainTheruvathHappy Onam
@cs73013
@cs73013 Жыл бұрын
❤❤❤❤❤❤❤❤❤❤
@nirmalkumar1839
@nirmalkumar1839 Жыл бұрын
ഞങ്ങൾ മലപ്പുറത്തുള്ളവരാണ്. ഒരു കാലത്ത് എന്റെ വീട്ടിൽ 10-15 മുസ്ലീങ്ങൾ ഓണസാധ്യക്ക് ഉണ്ടാകുമായിരുന്നു. ഞങ്ങൾക്ക് നോമ്പ് തുടങ്ങിയാൽ എന്നും നോമ്പുതുറ കളുമുണ്ടായിരുന്നു. എന്നാൽ കളക്രമേണ പല മുസ്‌ങ്ങളും ഓണത്തിന് ക്ഷണിക്കുമ്പോൾ ചില ഒഴിവാകഴിവുകൾ പറയാൻ തുടങ്ങി. ഞങ്ങളെ നോമ്പ് തുറക്ക് വിളിക്കാതെയുമായി. ഉസ്താദുമാർ കളം കയ്യടക്കി റോഡിലെല്ലാം മൈക്ക് കെട്ടി അലറാൻ തുടങ്ങിയതിനു ശേഷം നല്ല കുറെ മുസ്ലീങ്ങളെ ഇതിൽ നിന്നെല്ലാം അകറ്റി. താങ്കളെ പോലുള്ളവരുടെ ശ്രമം എന്നെങ്കിലും ഫലം കാണുമെന്നു കരുതുന്നു
@deepash4853
@deepash4853 Жыл бұрын
ഇപ്പോൾ കമ്മ്യൂണിസ്റ് മുസ്ലിം പോലും ഓണം ആഘോഷിക്കുന്നില്ല കാരണം സ്വർഗത്തിൽ പോയി വെടി വഴിപാട് നടത്താൻ
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
മാറ്റം വന്നു തുടങ്ങി പണ്ടെങ്ങും കാണാത വിധം മുസ്ലീം പെൺകുട്ടികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു.❤
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
Who cares?ഓണം ഹിന്ദുവിന്റേതാണ് എന്ന് ഹിന്ദു നേതാക്കൾ തന്നെ പറയുന്നു
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
@@adanoyiadanoyi6519 ആയിക്കോട്ടെ അതിൽ ഇതര സമുദായങ്ങൾ കൂടി ആ ലോഷിക്കെരുതെന്ന് അവർ ശാഠ്യം പിടിക്കുന്നില്ലല്ലോ?
@sa25077
@sa25077 Жыл бұрын
​@@adanoyiadanoyi6519 ഓണം മലയാളികളുടെ ആഘോഷം ആണ്. അതിൽ മതം ചേർക്കാത്തെടോ... ഞാൻ ഒരു ക്രിസ്ത്യനിയാണ്. എന്റെയും നിന്റെയും ഒക്കെ പൂർവികർ നീ ഇപ്പോ വെറുപ്പോടെ കാണുന്ന ഈ ഹിന്ദുക്കൾ ആയിരുന്നു. നീ ഒരിക്കൽ മനസ്സിലാക്കും നീയിപ്പോൾ കൊണ്ട് നടക്കുന്ന മതഭ്രാന്ത്‌ കുറെ തീവ്രവാദികൾ നിന്റെ തലയിൽ കുത്തിനിറച്ച വെറുമൊരു മിഥ്യധാരണ ആയിരുന്നു എന്ന്... HAPPY ONAM❤️
@asukesh4209
@asukesh4209 Жыл бұрын
​@@adanoyiadanoyi6519അതിന് ഞമ്മക്കെന്തു ചേതം?
@AshrafKunjimuhamed
@AshrafKunjimuhamed Жыл бұрын
​@@adanoyiadanoyi6519ഓണം മലയാളികളുടെ
@kannanamrutham8837
@kannanamrutham8837 Жыл бұрын
നിങ്ങളെ പോലെ നല്ല മാധ്യമ പ്രവർത്തകൻ ആണ് രാജ്യത്തിന് ആവശ്യം ❤❤
@premachandran5391
@premachandran5391 9 күн бұрын
ജാമിത ടീച്ചർ, ഫക്രുദ്ദീൻ അലി, ആരിഫ് ഹുസൈൻ തുടങ്ങി കുറച്ച് ആളുകൾ തിരുത്തൽ ശക്തിയായി നിന്ന്, യുവജനതയെ വഴി തെറ്റിക്കുന്ന വർഗ്ഗീയ മതപഠനത്തെ ശരിയായ രീതിയിൽ കൊണ്ടു വരണം! അങ്ങനെ നമ്മുടെ രാജ്യത്തെ ഒറ്റ മനസ്സാണ് എന്ന് ചിന്തിക്കുന്ന ഒരു ജനത വളർന്നു വരട്ടെ ❤❤❤❤❤
@chandrababu7048
@chandrababu7048 Жыл бұрын
കുട്ടികൾക്കു മനസിലായി ആഘോഷിക്കാൻ പറ്റുന്ന സമയത്തെ ആഘോഷിക്കാൻ പറ്റു എന്ന് എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@MADHURAM...
@MADHURAM... Жыл бұрын
ഉസ്താദുമാർ എത്ര ഉച്ചത്തിൽ ഓണാഘോഷം എതിർക്കുന്നോ, അതിന്റെ നൂറ് മടങ്ങു ശക്തിയിൽ ഓണം ആഘോഷിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു
@BEJOYTHOMAS9832
@BEJOYTHOMAS9832 Жыл бұрын
ഓണാഘോഷങ്ങളിൽ മുസ്ലീം സമൂഹം ഇപ്പോൾ ആഘോഷങ്ങളിൽ വളരെ സജീവമാണ്
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
സാർ അഭിനന്ദനം. എല്ലാ ജനങ്ങളെയും ഒരേ കാഴ്ച പാടോടെ കാണുന്ന സംഭാഷണം. എല്ലാവരും സൗഹൃദവും സന്തോഷവും കൂടി ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടാകാൻ പറ്റിയ പ്രഭാഷണം .അനീതിക്കു വേണ്ടി പോരാടു
@vivekmp2053
@vivekmp2053 Ай бұрын
ആരിഫ് പറഞ്ഞത് കേട്ടു കേട്ടു എനിക്കും മതത്തിൽ വല്ല്യ കാര്യം ഒന്നും ഇല്ല എന്ന് തോന്നുന്നു ❤️❤️❤️❤️❤️
@bsn39
@bsn39 Жыл бұрын
മത സൗഹാർദ്ദം പുലരട്ടെ. എല്ലാവർക്കും ഓണാശംസകൾ.
@farzanahameed476
@farzanahameed476 Жыл бұрын
കുട്ടികളെ കൊണ്ട് പോലും ആടിനെ കൊല്ലിക്കുന്ന ബലിപെരുന്നാൾ ചോരക്കളിയേക്കാൾ എത്രയോ നല്ല ആഘോഷം ആണ്. ഓണം
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
💯💯
@kannanpozhikkara
@kannanpozhikkara 11 ай бұрын
💯💯💯💯
@abdullatheef251
@abdullatheef251 10 күн бұрын
ഒരു വെള്ള പൊക്കം മതി അഹങ്കാരം തീരന്‍ മുമ്പ് തുള്ളിയ പലരും ഇന്നെവിടെ
@saijuek6318
@saijuek6318 6 күн бұрын
👍
@sreenathkv1991
@sreenathkv1991 27 күн бұрын
എല്ലാവരും താങ്കളെ പോലെ ചിന്തിച്ചാൽ ഈ രാജ്യം എന്നെ നന്നായേനെ നന്മ വിജയിക്കട്ടെ
@RealValueHomes
@RealValueHomes 2 күн бұрын
ആരിഫ് നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ മനസ്സിൽ പലവട്ടം ചിന്തിച്ചിട്ടുള്ള കാര്യം ആണ്
@jithinjosevj385
@jithinjosevj385 Жыл бұрын
എൻറെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ HAPPY ONAM ❤
@gopalakrishnankn3888
@gopalakrishnankn3888 Жыл бұрын
ആരിഫ് ഭായ് ഓണാശംസകൾ 2023
@maniekmaniek9346
@maniekmaniek9346 Жыл бұрын
ഓണശംസകൾ നിങ്ങങ്ങളെപ്പോലുള്ള ആൾക്കാർ ശക്തമായി പ്രതികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത് ശക്തമായ മാത്രമാണ് പലരും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും എല്ലാ മതക്കാരും പരസ്പരം ആഘോഷിച്ചിരുന്നെങ്കിൽ.
@spkneera369
@spkneera369 Ай бұрын
പറ്റില്ല. ഖുറാൻ ലോകാവസാന० വരെ മാറ്റമില്ലാതെ ആചരുക്കേണ്ടതാണ്.
@johnytn13
@johnytn13 Жыл бұрын
നിങ്ങളുടെ ഒക്കെ പ്രഭാഷണങ്ങൾ വൃദ്ധാവിലയില്ല... Big salute... Arif ❤
@bijlikumar123
@bijlikumar123 Жыл бұрын
വൃഥാവിലാവില്ല ?
@arunviswanath8987
@arunviswanath8987 Жыл бұрын
​@@bijlikumar123വ്യാകാരണ മലയാളി തെറ്റല്ല ശെരിയാണ് തിരുത്തേണ്ടവ തിരുത്തണം
@shanmukhanharmonium8643
@shanmukhanharmonium8643 Жыл бұрын
ആരിഫ് സാറിന് അഭിനന്ദനങ്ങൾ
@thomaspc59
@thomaspc59 Жыл бұрын
ദൈവം എല്ലാവരേയും ഒരുപോലെസ്നേഹിക്കുന്നു അവിടെ യാതൊരു പക്ഷപാതവുമില്ല അതാണുയഥാര്ത്ഥദൈവം❤
@RejiAbraham-bs3sv
@RejiAbraham-bs3sv Жыл бұрын
എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നത് ക്രിസ്തു മാത്രം . ഹിന്ദു ഗോഡ് ഒരു നോൺ ഹിന്ദു അമ്പലത്തിൽ കയറിയാൽ കാറ്റ് പോയി. . അല്ലാഹ് ഉണ് അത് പോലെ. പന്നി ഇറച്ചി തിന്നൽ തല്ലാഹു SIM cut അക്കും ബാക്കി എല്ലാ. ഗോഡ് ഉണ് ഇത് പോലെ ഒക്ക് . അമേരിക്കയിൽ ഉള്ള അമ്പലത്തിൽ സായിപ്പിന് കയറി ബീർ അടിക്കാം കുഴപ്പം. ഇല്ല or peg അടിച്ചു കയറാം
@joselidhias
@joselidhias Ай бұрын
ഒരു അദ്ധ്വാനവും വൃദാവിലാകുന്നില്ല അഭിനന്ദനങ്ങൾ. സമൂഹം നല്ല മാറ്റങ്ങൾക്ക് വിധേയമാകട്ടെ.
@sadanandanvs6857
@sadanandanvs6857 Жыл бұрын
Dr ആരിഫ് ഹുസൈൻ സാർ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
@shivajikrishna2628
@shivajikrishna2628 Жыл бұрын
ജാതിഭേദം, മതദ്വേഷം ഏ തുമില്ലാതെസർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്..... ഈ ഗുരുദേവ വചനം അന്വർഥ മായിരുന്നെങ്കിൽ..... 🙏🏻❤️
@Choodan
@Choodan Жыл бұрын
ഗുരുദേവൻ പറഞ്ഞത്, നമ്പൂതിരി, നായര്, ഈഴവൻ, പറയൻ, പുലയൻ... Etc ഇങ്ങനെയുള്ള വ്യത്യസങ്ങളാണ്. അതു ഇപ്പോഴും തുടരുന്നു...
@Hitman-055
@Hitman-055 Жыл бұрын
ഈ ഗുരുദേവൻ സ്വന്തം ശിഷ്യനെ കാറിൽ സീറ്റിനിടയിൽ ഇരുത്തിയ ആളാണ് ! സീറ്റിൽ ഗുരുദേവനിരിക്കുമ്പോൾ😂😂😂😂
@AmrutPrakash
@AmrutPrakash 2 ай бұрын
eh? Aar? Sreenarayana Guruvo? Car seat o?
@starblitz9577
@starblitz9577 Ай бұрын
അത് നടക്കില്ല, അവൻമാരുമായി അടിക്ക് അടി ഇസ്രായേൽ സാക്ഷി
@UshaDevi-sb7cx
@UshaDevi-sb7cx Ай бұрын
Arada sreenarayanagurudevanekkurich ee anavasyam parayunnth angane orukariam undayittukoodiyilla chunayundenkil theliyikk
@octamagus1095
@octamagus1095 Жыл бұрын
ഉസ്താദിനെ മാപ്പ് parayippicha അവർക്ക് ഇരിക്കട്ടെ 🎉🎉🎉🎉❤❤❤❤.. ഇങ്ങനെ ഇനിയും ഒരുപാട് മാപ്പ് പറയാൻ ഉസ്താദ് മാർക്ക് സാധിക്കട്ടെ..
@dreamer4617
@dreamer4617 Жыл бұрын
What that religious person said is true.. Its haram according to there book and Onam is an Hindu Festival we should accept that also... then whether its onam eid Christmas just enjoy it🎉🎉
@octamagus1095
@octamagus1095 Жыл бұрын
@@dreamer4617 onam is not hindhu festival.. it's only celebrated in kerala and it's only part of kerala culture.. It's not like pongal, Diwali and so on.. Yeah Christmas is part of Christianity.. but in kerala all the festivals were celebrated as keralite festival...i hope you understand that
@dreamer4617
@dreamer4617 Жыл бұрын
@@octamagus1095 this is just a semitic or left mentality talk to make a Hindu festival into kerala festival... And kerala is always good in insulting Hindus.. Do u have any idea about Onam? Or u gonna tell me Mahabali and vamanan are muslim? Christian ? Or communist??
@octamagus1095
@octamagus1095 Жыл бұрын
@@dreamer4617 നമ്മൾക്ക് എന്തിന് മതം.. മതം എന്ത് നന്മ ആണ് മനുഷ്യന് ചെയ്തത്.. ഒരുപാട് പേര് കൊല്ലപ്പെട്ടു എന്നല്ലാതെ വേറെ ഒന്നും മതം ചെയ്തിട്ടില്ല..
@raveendranpk8658
@raveendranpk8658 Жыл бұрын
ഒരു മുസ്ലിം സുഹൃത്തിന് ചക്ക വളരെ ഇഷ്ടം - ചക്കച്ചുളയും ചായയും കഴിച്ചിരിയ്ക്കുമ്പോൾ മരുമകൾ എന്റെ ചെവിയിലൊരു രഹസ്യം പറഞ്ഞു. "എന്തേ " എന്ന് സുഹൃത്ത് - അമ്പലത്തിലെ പായസ ണ്ട് 'കഴിക്ക്യോ ആവോ എന്ന് ചോദിച്ചതാണെന്ന് ഞാൻ .. അതിനെന്താ, നി ങ്ങള് കൊണ്ടു വരു എന്ന് മറുപടി. വിശ്വാസo വേണം , നിയ്ക്കിണ്ട്- പക്ഷെ അന്ധവിശ്വാസം വേണ്ട എന്നും കൂട്ടിച്ചേർത്തു -
@Rajeevpillai-q9x
@Rajeevpillai-q9x 25 күн бұрын
അങ്ങ് ആണ്‌ യാഥാര്‍ത്ഥ മലയാളി ❤❤❤❤
@alenkanton
@alenkanton Жыл бұрын
ഓണം, വിഷു ഒക്കെ നല്ല കസവു മുണ്ടുടുത്തു, ചന്ദന കുറി ഇട്ട 🔥 അച്ചായൻ styleൽ ❤ പായസവും കുടിച്ചു അടിച്ചു പൊളിക്കാൻ ഇഷ്ടം ❤
@anithanair697
@anithanair697 Жыл бұрын
മതത്തിന് പുറത്ത് ഓണം, Christmas, പെരുന്നാൾ, വിഷു, ഈസ്റ്റർ ഒക്കെ ഗ്രാൻഡ് ആയി ആഘോഷിക്കുന്നവർ ആണ് ഞങൾ. Food അടിക്കുക. സന്തോഷിക്കുക, 🎉🎉
@josephpt7286
@josephpt7286 Жыл бұрын
ഏതെങ്കിലും മതത്തിൽ വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ; എന്നാൽ ഏവരും ആദ്യമേ മനുഷ്യനാണെന്ന സത്യം തിരിച്ചറിയാൻ കഴിയട്ടെ 👍
@octamagus1095
@octamagus1095 Жыл бұрын
മതം വേർതിരിവ് ഉണ്ടാക്കുക ആണ് ചെയ്യുന്നത്..ആരെയും ഒരു മതവും ഇന്നേ വരെ ഒന്നിപ്പിച്ചിട്ടില്ല..
@davismenachery2239
@davismenachery2239 Жыл бұрын
ആരുഫിന്റെയും, ലിയകത്തിന്റെയും, മാഷിന്റെ പേര് പെട്ടെന്ന് മറന്നുപോയി ക്ഷെമിക്കണം. ഈ മാറ്റത്തിന് പിന്നിൽ നിങ്ങളുടെ അതുപോലെ മറ്റു പലരുടെയും പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. 👏👏👏👏👏👌🌹👍
@leenamannarkkad3765
@leenamannarkkad3765 Жыл бұрын
ജബ്ബാർ മാഷ്
@davismenachery2239
@davismenachery2239 Жыл бұрын
@@leenamannarkkad3765 നന്ദി. പിന്നീട് എനിക്ക് ഓർമ കിട്ടി. 🌹
@moideenvallooran2535
@moideenvallooran2535 Жыл бұрын
വേറെ ഏത് മതക്കാർ ആണ് ദിവസത്തിൽ ഇത്രയും പ്രാർത്ഥന നടത്തുന്നത് അതും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടു
@aneesanu1459
@aneesanu1459 Жыл бұрын
നിങ്ങൾ ഒരു പുലിയാണ് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മുഖം നോക്കാതെ ധൈര്യപൂർവ്വം പറയുകയും നിങ്ങൾക്ക് ഡിങ്കൻ ദീർഘായുസ്സ് നൽകട്ടെ ഡിങ്കൻ തൗഫീഖ് നൽകട്ടെ
@yesodharanpanara2282
@yesodharanpanara2282 8 күн бұрын
Very good. Thank u dear patiot Sri Arif Hssain and all others including Jamitha Teacher
@muraliuaq256
@muraliuaq256 Жыл бұрын
ഇന്ന് പ്രശസ്ത നാടൻ ശ്രീ അബു സലീം ന്റെ തറവാട്ടിലെ ഓണാഘോഷം, ചാനലുകളിൽ കണ്ടു... വർഷങ്ങൾക്കു മുന്നെ എന്റെ തറവാട്ടിലെയാ ആഘോഷങ്ങളിലൊട്ടു, ഈ മണലാരണ്യത്തിൽ ഇരുന്നു കൊണ്ടും മനസ്സിനെ അറിയാതെ കൊണ്ടുപോയി...!
@padmanabhana7173
@padmanabhana7173 Жыл бұрын
ഹിന്ദുമതം മറ്റു മതങ്ങളെ ഒരിക്കലും തള്ളിപറയുന്നില്ല. പറയുകയുമില്ല.ലോകാ സമസ്താ സുഖിനോ ഭവന്തു.
@haneefalsaalem2604
@haneefalsaalem2604 Жыл бұрын
ഇസ്ലാമിൽ രണ്ട് ആഘോഷം മാത്രമേ ഉള്ളൂ . അതാണ് പറയുന്നത്
@jeevan1955
@jeevan1955 Жыл бұрын
yes you are right
@shajigk1720
@shajigk1720 Жыл бұрын
പണ്ട് കാലത്ത് ഭാരതത്തിൽ ഹിന്ദുക്കൾ ആയതുകൊണ്ട് നന്നായി ഇല്ലെങ്കിൽ മരുന്നിനു പോലും ഒരു മുസ്ലിമിനെ ഇവിടെ കാണാൻ പറ്റില്ലായിരുന്നു,😂
@georgevj-vq8uj
@georgevj-vq8uj 22 күн бұрын
ബ്രാമ ണരും , പശുവും, സുഖമാ യിരിക്കട്ടെ ',എന്താ സഹോദര, നീ പറയുന്നത്.
@padmankalloorkkad5125
@padmankalloorkkad5125 6 күн бұрын
ബ്രാഹ്മണർക്കും പശുക്കൾക്കും സുഖം ലഭിച്ചാൽ മാത്രം, ലോകാ സമസ്താ.... ന്നാണ്.😢
@user-zs2rg4bf2l
@user-zs2rg4bf2l 11 күн бұрын
ആരീഫ് ജീ നമസ്തേ എത്ര സത്യമാണ് വാക്കുകൾ
@ramachandrannair4193
@ramachandrannair4193 Жыл бұрын
സാറിന് എന്റെ ഓണാശംസകൾ🇮🇳❤️🇮🇳
@adiyodikunhikrishnan6370
@adiyodikunhikrishnan6370 Жыл бұрын
എല്ലാവരും മനഷ്യരാണെന്നും ദൈവം ആരെയും ശിക്ഷിക്കാൻ ഉള്ളതല്ലെന്നും മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ .
@asukesh4209
@asukesh4209 Жыл бұрын
ഇപ്പോഴുള്ള 3 ദൈവങ്ങളും ശിക്ഷിക്കുന്നവരാണ്.
@surendranmk5306
@surendranmk5306 Жыл бұрын
ദൈവം ശിക്ഷിക്കാനും രക്ഷിക്കാനും മിനക്കെടാറില്ല എന്നു പറയൂ.
@gopik7544
@gopik7544 Жыл бұрын
Epozhulla. Moonnu. Daivam. Ennu. Parayunnathu. Thaangal. Endhineyaanu. Odeshi kunnathu. Manasilaakunnilla
@dreams4734
@dreams4734 Ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്റെ നാട്ടിൽ എല്ലാ മതങ്ങളുടെയും ആഘോഷം ഞങ്ങൾ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ഈസ്റ്റർ, ബക്രീദ് അങ്ങനെ എല്ലാം. ഒന്നും ആരെയും കാണിക്കാനല്ല നമുക്ക് ചുറ്റുമുള്ളവർ ആഘോഷിക്കുമ്പോൾ നമ്മളും മനസ്സുകൊണ്ട് അവരോടൊപ്പം ചേരുകയാണ്. അതാണ് നമ്മുടെ മതേതരത്വം അല്ലാതെ അത് വേറെ മതത്തിന്റെ ആഘോഷമാണ് അത് ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞു മാറി നിൽക്കാൻ പാടില്ല..
@psnambisan4907
@psnambisan4907 Жыл бұрын
പെരുന്നാൾ ആഘോഷത്തിൽ ഭക്ഷണത്തിന്ക്ഷണിക്കുകയും ഓണത്തിന്സദ്യവിഭവങ്ങൾഎത്തിച്ചുസന്തോഷിക്കുകയുംചെയ്യുന്ന ഒരു സമീപനമുള്ളവരാണ് യഥാർത്ഥ പൗരന്മാർ.
@SandhyaEdamana
@SandhyaEdamana Жыл бұрын
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ ഉണ്ടാകട്ടെ എല്ലാർക്കും.. ഓണാശംസകൾ 🙏😍
@krishnankumar6559
@krishnankumar6559 18 күн бұрын
ആരിഫ് താങ്കളുടെ വീഡിയോ കാണ് ❤❤❤
@jayanm1163
@jayanm1163 Жыл бұрын
താങ്കളെപ്പോലെ തിരിച്ചറിവുള്ള മുസ്ലിങ്ങളാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ഹാപ്പി ഓണം എല്ലാം മുസ്ലിങ്ങൾക്കും
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 25 күн бұрын
സാർ... പറയുന്നത്..100% സത്യം..💪💪💪💪
@josenpparackalnjarlely
@josenpparackalnjarlely Жыл бұрын
ഹാപ്പി ഓണം
@promatepor6175
@promatepor6175 Жыл бұрын
മത ചട്ടക്കൂടിൽ നിന്നും അവർ പതുക്കേ മറ്റുള്ളവരുടെ ആഘോഷത്തിലും പങ്കുടുക്കന്നത് കാണുമ്പോൾ സന്തോഷമുണ്ട് .
@anijikumar9843
@anijikumar9843 8 күн бұрын
Sir ur super malayali. Sir 100000000000 like u. Ur news reporting is super super ❤❤❤❤❤❤❤❤❤❤❤❤❤
@sathyanmoorakkal5297
@sathyanmoorakkal5297 7 күн бұрын
എല്ലാ മതത്തിന്റെയും ആഘോഷങ്ങളിൽ പറ്റുന്ന വിധത്തിൽ പങ്കെടുക്കുക അതാണ് എന്റെ ആഗ്രഹം..ഉള്ള ജീവിതം നല്ലത് പോലെ സന്തോഷിച്ചു പോകണം
@thankammaraju9868
@thankammaraju9868 Ай бұрын
ഇനിയും ഡിങ്കൻ സഹായിക്കട്ടെ ഒരാപതും വരാതിരിക്കട്ടെ ആരിഫ്
@vhareendran9150
@vhareendran9150 Жыл бұрын
ആരിഫ് ഖാൻ... നിങ്ങളെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ.... Happy onam... മനുഷ്യനായി ജീവിക്കാം.... സന്തോഷമായി...
@alenkanton
@alenkanton Жыл бұрын
No god, lovable & trustable humans help each other... He's a free thinker like me, but better than me
@user-ib7xc7cz3n
@user-ib7xc7cz3n 22 күн бұрын
വർഗീയതയ്ക്ക് എതിരെ തങ്ങളുടെ പോരാട്ടം തുടരുക. Full support
@SureshKumar-bf1dz
@SureshKumar-bf1dz 11 ай бұрын
പണ്ട് എന്റെ സുഹൃത്തുക്കൾ എന്നെ പെരുന്നാളിനെ വിളിച്ചിരുന്നു, ഞാൻ ഓണത്തിനും വിളിച്ചിരുന്നു, അങ്ങോട്ടും ഇങ്ങോട്ടും പോവുകയും വരുകയും ചെയ്യുമായിരുന്നു. ഇ പ്പോൾ ഓണത്തിന് വലിച്ചാൽ വരില്ല അയൽവാസികൾ പോലും വരാറില്ല. ഞങ്ങളെ വിളിക്കാറുമില്ല. നാട്ടിലുള്ള ഒരു മുജാഹിദ് നേതാവ് പള്ളിയിൽ ഖുതുബ നടത്തിയതിനു ശേഷമാണു ഇങ്ങനെയൊക്കെ സംഭവിക്കാൻ തുടങ്ങിയത്.
@davismenachery2239
@davismenachery2239 Ай бұрын
തകർക്കപ്പെടേണ്ട ഒന്ന് തന്നെയാണ് ഇസ്ലാം.
@ushakumari9832
@ushakumari9832 Жыл бұрын
Sir, താങ്കൾ നടത്തുന്ന സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം.👏👏👏👏👏👏👏👍👍👍👍👍
@sethumadhavans1538
@sethumadhavans1538 Жыл бұрын
എല്ലാ മുസ്ളീം സുഹ്റുത്തുകൾക്കും ഓണ ആശംസകൾ......എന്ന് ഒര്കാഫിറ്...പുടിച്ചീലങ്കീ ബുട്ടാളീ....ബിവരംകെട്ട ഒര്കാഫിറ്.....🙏
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
Thank you chetta
@leenamannarkkad3765
@leenamannarkkad3765 Жыл бұрын
😂
@ansab5860
@ansab5860 Жыл бұрын
കേവലം ഒരു നല്ലൊരു മനുഷ്യനാകാൻ എങ്കിലും കഴിയണം എല്ലാ മതത്തിനും അതിന്റേതായ ആചാരങ്ങളും കർമ്മങ്ങളും ഉണ്ട്
@harisree.computersharisree112
@harisree.computersharisree112 25 күн бұрын
ഒരുപാട് ഇഷ്ടം ❤❤❤
@bijlikumar123
@bijlikumar123 Жыл бұрын
കിത്താബ് വായിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ് , ഇത് എഴുതി വച്ചവൻ ഒരു മനോരോഗിയായിരുന്നു .
@shinekalpetta3362
@shinekalpetta3362 Жыл бұрын
നീയാണ് പേപ്പട്ടി സാക്ഷാൽ
@mithunmithun1847
@mithunmithun1847 Жыл бұрын
സത്യം
@User7918-x8l
@User7918-x8l Жыл бұрын
മെയിൻപ്രശ്നം മുസ്ലിം സ്ത്രീകളുടെ സന്തോഷം ആണ്.അത് സഹിക്കാൻ വയ്യാ 😜
@surendranm3319
@surendranm3319 Жыл бұрын
ജീവിതം ഒന്ന്ഉളു എല്ലാ ആഘോഷം ആഘോഷിക്കുക മനുഷ്യ സ്നേഹം നിലനിർത്തുക
@lalithasreekumartdpa
@lalithasreekumartdpa Жыл бұрын
അങ്ങേയ്ക്കു നന്ദി❤ ഭഗവാൻ നമ്മളെ സംരക്ഷിക്കുന്നു. എപ്പോഴും എന്നേയ്ക്കും.
@georgevj-vq8uj
@georgevj-vq8uj 22 күн бұрын
മുസ്ലീം സഹോദരങ്ങ ളെ നിങ്ങൾ ഈ ഗ്രന്ഥം പിൻപറ്റിയാൻ കല്ലി ന്മേൽ , കല്ല് ശേഷിക്കാതെ , ഇസ്ലാം തകർന്നടിയും '❤
@sujithsujith155
@sujithsujith155 Жыл бұрын
+2 പഠിക്കുമ്പോൾ ഞാൻ ശബരി മലയിൽ നിന്നും കൊണ്ടവന്ന അരവണ പായസം കൊടുത്തപ്പോൾ കുടിക്കാത്ത രണ്ടു മുസ്ലിം friends എനിക്കുണ്ടായിരുന്നു.ഇപ്പോള് ആണ് മനസ്സിലായത്
@Shah_Rah_th19
@Shah_Rah_th19 Жыл бұрын
എന്നാൽ ഹിന്ദുക്കളെക്കാൾ ആർത്തിയോടെ അരവണക്ക് അടി കൂടുമായിരുന്നു എന്റെ മുസ്‌ലിം സുഹൃത്തുക്കൾ ഹൈസ്കൂൾ കാലത്തു 🔥
@deepash4853
@deepash4853 Жыл бұрын
72വെടികൾ പോകും അതാ
@JacksparroW73612
@JacksparroW73612 29 күн бұрын
Bro really? ? ഞാൻ മുസ്ലിം ആണ് ഞാൻ ഒക്കെ പഠിക്കുമ്പോൾ ആരെങ്കിലും അരവണ കൊണ്ട് വരുമ്പോൾ ആർത്തി കൊണ്ട് കൈ മുറിഞ്ഞിട്ടുണ്ട് എന്റെ. .ആ കാനിന്റെ തുറക്കുന്ന ഭാഗം ചെറിയ മൂർച്ച ഉള്ളത് കൊണ്ട് 😂
@HarishmaRamesh-zx1cj
@HarishmaRamesh-zx1cj 19 күн бұрын
എൻ്റെ മുസ്ലീം സുഹൃത്തുക്കളും അരവണയ്ക്ക് അടിക്കൂടിയിട്ടുണ്ട്. അവസാനം എനിക്ക് ഒരെണ്ണം കൂടി പിറ്റേ ദിവസം കൊണ്ടുവരേണ്ടി വന്നു.
@pralalinav1
@pralalinav1 8 күн бұрын
എന്നാൽ സംസും ഹിന്ദുക്കൾ കുടിക്കും, ഇവന്മാർ എന്തും ചെയ്യും
@jayarajan.c.k.6316
@jayarajan.c.k.6316 Жыл бұрын
താങ്കൾ കൂടുതൽ പ്രഭാഷണം നടത്താതെ, മറ്റൊരു നിലവിളികൾ മാത്രം കാണിച്ചാൽ മാത്രം മതി, താങ്കളുടെ ഉദ്യമം 100%വിജയം? പാടില്ല എന്ന് ഉസ്താതുകൾ പറയുന്നകാര്യങ്ങൾ ചെയ്യുന്ന മുസ്ലിം സമൂഹത്തെ തുറന്നുകാണിക്കുന്നതായിരിക്കും താങ്കളുടെ ഏറ്റവും. വലിയ വിജയം, ഉദ്യമം തുടവരുക, അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@pbrprasad4430
@pbrprasad4430 Жыл бұрын
കോടി കോടി അഭിനന്ദനങ്ങൾ യുവാക്കകൾക്ക്
@garudavishnu1445
@garudavishnu1445 Жыл бұрын
"പൊറോട്ടക്കെട്ടോ"😂😂😂😂😂......sir അങ്ങേക്ക് നല്ല humor sense ആണ് ട്ടോ....
@varghesejose1054
@varghesejose1054 Жыл бұрын
ഇന്ത്യ ഒരു ഹിന്ദു രാജ്യം ആക്കിയാൽ ഇവരുടെ വിവരമില്ലായ്മ തീർന്നു കിട്ടും,ഈ ആധുനിക സമൂഹത്തിൽ മനുഷ്യന് സ്നേഹത്തോടെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് എധൊരു മത പുസ്തകവും ചെയ്യേണ്ടത്, ഇദ് ഒരുമാതിരി.
@muhammedrikasrikas3638
@muhammedrikasrikas3638 Жыл бұрын
India hindu raajyamakiyal enganeyane adhe nilkuka vekthamaku
@prasannanmattammal3089
@prasannanmattammal3089 Жыл бұрын
ഇല്ല സുഹൃത്തേ .. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ടമായി മാറില്ല. ഇനി BJP 50 വർഷം ഭരിച്ചാലും ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ അവർ ശ്രമിക്കില്ല. വേണമെങ്കിൽ BJPക്ക് അത് ചെയ്യാം. എന്നാൽ RSS അങ്ങനെ ചെയ്യാൻ സമ്മതിക്കില്ല. ഈ രാജ്യം സുന്ദര രാജ്യമായ് മുന്നോട്ട് പോകണം എന്നാണ് അവർ കരുതുന്നത്. മുസ്ലിങ്ങളും, ഇടതുപക്ഷ പാർട്ടികളും പ്രവർത്തിക്കുന്നതു പോലെ Rss, BJP പ്രവർത്തിക്കില്ല. അവർ രാജ്യത്തിന്റെ നന്മയാണ് ആ പ്രഗിക്കുന്നത്.?
@alenkanton
@alenkanton Жыл бұрын
@varghesehose1054 ഇത്‌ ഹിന്ദു 🔥 രാജ്യമാണ് ഹിന്ദുസ്ഥാൻ ❤ Not 🐷ന്നിസ്ഥാൻ 🤮
@lekharavindran3068
@lekharavindran3068 Жыл бұрын
ഓണത്തിന്റെ പലവ്യഞ്ജനങ്ങളിൽ നിന്നും കിട്ടുന്ന കാശു കൊള്ളാം... അതു വേണ്ടെന്നു വയ്ക്കുന്നില്ല..
@alinajai7142
@alinajai7142 Жыл бұрын
വളരെ നല്ല നിരീക്ഷണം ആരിഫ് സാറേ. ബഹുദൈവ വിശ്വാസം തന്നെ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനവും, ഏകദൈവ വിശ്വാസം ഏകാധിപത്യ സംവിധാനവും ആണ് എന്ന നിരീക്ഷണം.
@starah3340
@starah3340 Жыл бұрын
എല്ലാ സഹോദരന്മാർക്കും ഓണാശംസകൾ......
@alinajai7142
@alinajai7142 Жыл бұрын
എല്ലാത്തിനും കാരണക്കാർ ആരിഫ് ഭായിയെ പോലുള്ള സ്വതന്ത്ര ചിന്തകരാണ്. അഭിനന്ദനങ്ങൾ സാർ.
@chikku0078
@chikku0078 Жыл бұрын
ലാസ്റ്റ് കാണിച്ച ആ ഡാൻസ് പിള്ളേര് തകർത്തു ഇന്ന് പഴുത്ത കുരു മാത്രം ആയിരിക്കില്ല പച്ച കുരുവരെ പൊട്ടിയൊലിക്കും മനുഷ്യരുടെ സന്തോഷം ആണ് ഓരോ ആഘോഷവും മിത്ത് ആയാലും മത്ത് ആയാലും ഓണം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ മാനവീകമാണ് മനുഷ്യൻ വലപ്പവും ചെറുപ്പവും ഇല്ലാതെ എല്ലാവരും ഒരുപോലെ ഹാപ്പി ഓണം
@vin88880
@vin88880 Жыл бұрын
ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ മുസൽമീൻ സഹോദരീസഹോദരങ്ങൾക്കും ഞമ്മള ആശംസകൾ
@Rammathodi
@Rammathodi Жыл бұрын
കേരളീയരായ എല്ലാ ജനങ്ങളും ചേർന്ന് തന്നെ ആഘോഷിക്കണം.
@roshinisatheesan562
@roshinisatheesan562 Жыл бұрын
തീർച്ചയായും പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്. കേരളത്തിലുള്ള എല്ലാവരുടേയും ആഘോഷമാണ് ഓണം അതിൽ മതവും ജാതിയുമില്ലാതാക്കാൻ ചെറുപ്പക്കാര് വിചാരിച്ചാൽ മതി❤ സന്തോഷമുണ്ടാകും സമാധാനവും❤ നന്ദി നമസ്കാരം🙏
@User7918-x8l
@User7918-x8l Жыл бұрын
ഓണം മലയാളത്തിന്റെ ആഘോഷമാണ്. എല്ലാവരും ആഘോഷിക്കട്ടെ. മതവുമായി ബന്ധിപ്പിക്കുന്നവർ അങ്ങനെ ആഘോഷിക്കട്ടെ. അല്ലാത്തവർ അവരവരുടെ ഇഷ്ടംപോലെ ആഘോഷിക്കട്ടെ. 👍
@swaraj4108
@swaraj4108 Жыл бұрын
Onnu poda onam hindu nta aaanu kurachu credit hindu kalkku kodukku allathe hindukalda asthitham illathakkalle.
@Sab.sab8760
@Sab.sab8760 18 күн бұрын
മതവുമായി ബന്ധിപ്പിക്കുന്നതല്ല.. അതാ മതത്തിന്റെ ആഘോഷം തന്നെയാണ്... മറ്റു മതക്കാരും ഹിന്ദുവിനോടൊപ്പം അത് ആഘോഷിക്കുന്നു അത്രതന്നെ
@User7918-x8l
@User7918-x8l 14 күн бұрын
@@Sab.sab8760 ലോകത്ത് കേരളത്തിൽ മാത്രമേ ഹിന്ദുക്കൾ ഉള്ളല്ലേ
@chank1689
@chank1689 Жыл бұрын
സന്തോഷവും സമാധാനവും സമ്പദ്സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ ആശംസിക്കുന്നു.
@mareenamathew-vz6cc
@mareenamathew-vz6cc Ай бұрын
Congrats sir Proceed........👌
@naseermm9104
@naseermm9104 Жыл бұрын
എല്ലാ മലയാളികൾക്കും ഓണാശംസകൾ ഞങ്ങളും ഓണം ആഘോഷിക്കുന്നു
@padmanabhan2969
@padmanabhan2969 Жыл бұрын
ബലേഭേഷ്😅
@padmanabhan2969
@padmanabhan2969 Жыл бұрын
തെരുവിൽകിടന്ന് അവശനാകുമ്പോൾ ഒരു കവിൾ വെള്ളം കാഫിർ തന്നാലും വാങ്ങിക്കുടിയ്ക്കാം
@swaraj4108
@swaraj4108 Жыл бұрын
Venda njagal hindukal agoshicholam
@preethasreenivasan9681
@preethasreenivasan9681 Жыл бұрын
Congrats🎉
@georgevj-vq8uj
@georgevj-vq8uj 22 күн бұрын
മുസ്ലീം ഓണം ആഘോഷിച്ചാൽ നരകത്തിൽ പോകും. '
@murali2374
@murali2374 Жыл бұрын
ശ്രീ Arif Husain സാറിന് ഓണം ആശംസകൾ.
@baburaj3985
@baburaj3985 Жыл бұрын
🙏ഓണാശംസകൾഗംഭീരമായി,,,,,,, ഓണാശംസകൾ,, നേരുന്നു,,,,,, 👍🌹🌹🌹
@neosokretes
@neosokretes Жыл бұрын
Onam for everyone movement just started! Thanks for your efforts 😊
@susheelaedivanna5811
@susheelaedivanna5811 19 күн бұрын
എത്ര ഭംഗിയായ അവതരണം
@sebinantony6983
@sebinantony6983 Жыл бұрын
ഹിന്ദു വർഗ്ഗീയത വളരുവാൻ കാരണം ഇത്തരം പ്രസ്താവനകൾ ആണ്. എന്തായാലും സാധാരണ‌ മുസ്ലിം കൾ പ്രതികരിച്ചത് നന്നായി. പ്രസ്താവനക്കാർ സ്വയം നിറുത്തിക്കാള്ളും. ഭൂരിപക്ഷ‌ വർഗ്ഗീയത തളരുകയും ചെയ്യും.
@vhareendran9150
@vhareendran9150 Жыл бұрын
ഇതൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കാനോ.... ഇതൊക്കെ ഇഷ്ടപെടാത്തവൻ അല്ലാഹുവിന്റെ കൂടെ പോകട്ടെ... ഇവിടം വിട്ടു പോകുക... കുറച്ചു തെണ്ടി വിവരംകെട്ട കാകൾ പറയുന്നത് കേട്ട് നിൽക്കണോ
@padmanabhana7173
@padmanabhana7173 Жыл бұрын
എല്ലാം കേട്ടപ്പോൾ 😂😂😂😂സഹിക്കാൻ പറ്റിയില്ല.
@PradeepKumar-jx5qb
@PradeepKumar-jx5qb Жыл бұрын
മാറ്റം ചെറുതല്ല. വല്ല താണു. ഒരാൾ പുരോഗമനമായി ചിന്തിച്ചാൽ പോലും മഹത്തരമാണ്.
@SuperBluedart
@SuperBluedart Жыл бұрын
The changes which as happened in Muslim comunity , is due to you people have taken a brave move , thank u for the left brain thinking people for trying to bring peace in our society, thank u from my heart
@APM866
@APM866 Жыл бұрын
Very Nice Description 🙏🏿🙏🏿
@prabhakc-wu7un
@prabhakc-wu7un 23 сағат бұрын
Thankyou sir for your valuable advice
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
കേരളത്തിൽ, കോളേജിൽ സ്കൂളിൽ ജനങ്ങൾ ഇത്രെയും ആഘോഷിക്കുന്നതു ഓണം ആണ്.. കളർഫുൾ ആണ്, എത്രെയോ രസകരമായ കളികൾ മത്സരങ്ങൾ ഉണ്ട്..
@kandankutty81
@kandankutty81 11 күн бұрын
ArifHussinuTeevravatatataPatyParaunnatinu. OruBigSaleutt. @#❤❤❤👌👌👌👍👍👍🌹🌹🌹🙏🙏🙏.. ..
@surendranp7652
@surendranp7652 Жыл бұрын
നമ്മൾ ജാതി മതം നോക്കാതെ എല്ലാ ആഘോഷങ്ങളും നമ്മൾ പങ്കെടുക്കണം . അപ്പോഴാണ് നമ്മളുടെ മനസ്സിൽ സ്നേഹം ഉൾക്കൊള്ളുന്നു. നമ്മുടെ രാജ്യത്തിന് സമാധാനം ഉണ്ടാകും.
@RAVAN_2030
@RAVAN_2030 Жыл бұрын
ആ സഹോദരങ്ങൾക്ക് ഹൃദയത്തിൽ നിന്നും ആശംസകൾ
@phalgunanmk9191
@phalgunanmk9191 Жыл бұрын
🙏🇮🇳❤🎁Dr ആരിഫ് ഹുസൈൻ സാർ ധൈര്യം ഉണ്ടെങ്കിൽ സഹായം പടച്ചോന്റെത്. താങ്കൾ ഒരു മാസ്റ്റർ സർവ്വ ശക്തി 14:03 വാൻ തന്നെ ❤ജാതിക്കും മതത്തിനും അപ്പുറത്ത് ചിന്തിക്കുന്നു Dr ജി. നമുക്ക് നാമേ പണിവത് നാകം നരകവു മത് പോലെ.😊
@MoosAak-v3b
@MoosAak-v3b Ай бұрын
വരും തലമുറയെ ഭയപ്പെടുത്താൻ പറ്റില്ല അവരെ ഭയപ്പെട്ടേണ്ടിവരും വന്നു അതാണ് ഇത് നമ്മുടെ ചെറുപ്പകാലങ്ങളിലുള്ള ശീലമാണ് എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുക എന്നത് അത് അങ്ങിനെ തുടരും
@josemathew3866
@josemathew3866 3 күн бұрын
Thanks
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
അമിതമാക്കാത്ത വിധം എല്ലാ ആഘോഷങ്ങളും എല്ലാവരും അഘോഷിക്കട്ടെ സന്തോഷിക്കട്ടെ ജീവിതം സ്നേഹത്തോടെയും സൗഹാർദത്തോട് മുന്നോട്ട് പോകട്ടെ ....❤...
@muraliuaq256
@muraliuaq256 Жыл бұрын
ഇന്നലെ ഒരു മുസ്ലിം യുട്യൂബർ ടെ ഒരു ബ്ലോഗ് ശ്രദ്ധയിൽ പ്പെട്ടു.. അദ്ദേഹം ഏറെ രോഷത്തോടെ,അതിലേറെ വിഷമത്തോടെ പരിതപിക്കുന്നു കേട്ടു --മുസ്ലിം പെൺകുട്ടികൾ ഓണം ഏറ്റെടുത്തു, അത് തെരുവിൽ അഴിഞ്ഞാട്ടത്തിനുള്ള ലൈസെൻസ് ആയി കാണുന്നുന്നു എന്ന്.. 😂 കൗമരത്തിന്റെ, യുവത്വത്തിന്റെ ആ ആഹ്ലാദ ത്തിമർപ്പിനെ തടഞ്ഞു നിർത്തുവാൻ, ഒരു മതഅധ്യക്ഷന്മാർക്കും ഇനി കഴിയില്ല..!
@lonewarrior70
@lonewarrior70 Жыл бұрын
അറേബ്യൻ മലയാളി വ്ലോഗ് ആണോ?
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
അറേബ്യൻ മലയാളി വ്ലോഗ് മത ചാനൽ
@sumeshps2128
@sumeshps2128 2 ай бұрын
🔥👆നിങ്ങൾ വലിയവനാണ് 🔥
@ratheeshvt1043
@ratheeshvt1043 Жыл бұрын
ഓണാഘോഷത്തിൽ അറബികൾ പോലും പങ്കെടുക്കുന്ന കാഴ്ചകാണുന്ന സമയം ആണ് അപ്പൊ ആണ് ഇവിടെ ചില ഉസ്താദ്മാർ ആഘോഷിക്കാൻ പാടില്ലെന്ന് പറയുന്നത് ആ സമയം മദ്രസയിൽ പീഡനം നടത്തുന്ന ഉസ്താദ്മാർക്ക് നല്ല ബുന്ധി പറഞ്ഞു കൊടുത്തു ഇരുന്നെകിൽ ഒരുപാട് ഉസ്താദ്മാർ നല്ലവനായ ഉണ്ണി ആയി മാറിയേനെ
@jineeshjinu6492
@jineeshjinu6492 24 күн бұрын
എല്ലാ മതവും പൊട്ടത്തരമാണ് എന്നാണ് എന്റെ ഒരു ഇത് 😊
@sankarana9854
@sankarana9854 Жыл бұрын
Big. Salute. Gentel. Man
@mrmadhumenon
@mrmadhumenon 4 күн бұрын
நன்றி ஜி Thanks ji Happy Onam all Maliyales
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 36 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12