കാട്ടാനശല്യം കാട്ടാനശല്യം എന്ന വാർത്ത പറയുമ്പോൾ ഇതിൽ പറയുന്ന സ്ഥലങ്ങളിൽ ഭൂരിപക്ഷം സ്ഥലങ്ങളും വനഭൂമിയും ആനതാരയും ആയിരുന്നു എന്ന കാര്യം ഒരു ചാനലുകളും പത്രങ്ങളും പറയുനില്ല .ഭൂമി മനുഷ്യന് മാത്രം കട്ടുമുടിക്കാൻ ഉള്ളത് അല്ല 😡 വനഭൂമിയും ആനതാരയും കൃത്യമായി നിർണയിച്ച് അതിനുള്ളിൽ ഉള്ളതും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലും ഉള്ളതുംഅയ എല്ലാ ജനവാസ മേഖലകളും ഒഴിപ്പിച്ച് അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും വനമേഖലയ്ക്ക് ചുറ്റും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കുകയും ആണ് വേണ്ടത്
@bindumolantony82309 ай бұрын
These all are correct. But who take the initiative. Men at power just want to amass wealth
@alfredsunny8009 ай бұрын
Do pandu town village illayirunu full forest ayirunu marapotta🤣
@lillyppookkal....9 ай бұрын
നിങ്ങൾ താമസിക്കുന്നിടവും ഒരു കാലത്ത് ആനത്താര ആയിരുന്നിരിക്കും... നഷ്ടപരിഹാരം വാങ്ങി ഒഴിയാൻ തയ്യാറാണോ? എന്നിട്ട് പണ്ടേ പോലെ വലിയ മരത്തിൻ്റെയും പാറയുടേയും മറ്റും മുകളിൽ ടെൻ്റടിച്ച് ഉറങ്ങുമോ കുടുംബത്തോടൊപ്പം?
@vaish5839 ай бұрын
@@lillyppookkal.... എന്നാ പിന്നെ എല്ലാ കാടുകളും വെട്ടിത്തെളിച്ചു ഏല്ലാവർക്കും തീറെഴുതി കൊടുക്കാം ല്ലേ.. കോച്ചിലെ പഠിച്ചിട്ടില്ലേ "കാടുണ്ടെങ്കിലേ നാടുള്ളൂ" എന്ന്? ഓർത്താൽ നന്ന്.
@rahulraju20999 ай бұрын
@@alfredsunny800 ഇങ്ങനെയും കുറേ എണ്ണം ഒന്നും പറയാൻ ഇല്ല നമിച്ചു 🙏🤦
@Hareesh7659 ай бұрын
അരികൊമ്പൻ പോയപ്പോൾ അവർക്കു മനസിലായി അവൻ ആയിരുന്ന് അവരുടെ ഒരേ ഒരു രക്ഷകൻ എന്ന്
@പങ്കി.345679 ай бұрын
നെയ്യാറിൽ നിന്നും വെറും 14 km അകലെ ആണ് അവനിപ്പോൾ ഇന്നലെ നെയ്യാർ ഫോറെസ്റ്റിൽ ഇതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു അവൻ ഇപ്പോൾ പഴയ പോലെ ആരോഗ്യവാൻ ആണ് നെയ്യാറിൽ എത്തിയാൽ അവൻ ഇനി ഒരിക്കലും കാട്ടിൽ ജീവിക്കില്ല അവനെ പിടിച്ചു തൊട്ടടുത്തുള്ള ആനകൊട്ടിലിലേക്ക് മാറ്റും ഉറപ്പു
@kariyuganefx26049 ай бұрын
നമ്മളൊക്കെ ഈ ലോകത്തുനിന്ന് പോകുന്നതിനു മുൻപ് അരികൊമ്പൻ ചിന്നകനാലിൽ എത്തിയാൽ മതിയായിരുന്നു
@rahulraju20999 ай бұрын
കേരളത്തിലെ വനവകുപ്പ് അല്ലേ അത് ഇനി തിരിച്ചു വന്നാൽ അതിനേയും കൊല്ലും
@josephkunjithommen57879 ай бұрын
arikomban jeevichirippundo
@rahulraju20999 ай бұрын
@@josephkunjithommen5787 അത് തമിഴ്നാട് കയറിയത് കൊണ്ട് രക്ഷപ്പെട്ടു
ഇപ്പൊ എങ്ങനെ ഉണ്ട് എന്റെ മോനെ നാടുകടത്തിട്ടും നിങ്ങൾക്ക് മനസമാധാനം കിട്ടിയോ എന്റെ മോനല്ല കുഴപ്പക്കാരൻ എന്ന് എപ്പോഴെങ്കിലും മനസിലാക്കു ചിന്നകനാലുകാരെ 🙏🙏🙏അവൻ പോയതിൽ പിന്നെ എവിടെയെങ്കിലും സ്വസ്ഥത ഉണ്ടായിട്ടുണ്ടോ വനപാലകർക്ക് സ്വസ്ഥതയോടെ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും പ്രശ്നങ്ങൾ അതാണ് പറയുന്നത് കാലം കണക്ക് ചോദിക്കുമെന്ന് അരിക്കുട്ടനെ ദ്രോഹിച്ചവർക്ക് ഇതുകൊണ്ടൊന്നും ആയിട്ടില്ല ഇനിയും വരാൻ ഇരിക്കുന്നതേ ഉള്ളൂ കാത്തിരുന്നു കാണാം
@greedanaavarevgreedanaavar85059 ай бұрын
അങ്ങനെ തന്നെ വേണം. അവർ അനുഭവിക്കണം. അവൻ രാജാവായിരുന്നു കാടിനും നാടിനും സംരക്ഷണം കൊടുത്തിരുന്നു ആരും അവന്റെ വില മനസിലാക്കിയില്ല.
@padmakshiraman94298 ай бұрын
ഞാനും അത് തന്നെയാ പറയുന്നത്, അത് തന്നെ വരണം. 😁😁😁😁😁😁
@salinapk28678 ай бұрын
👍👍
@ArunJs-hm8yk8 ай бұрын
ഇനി അവർക്ക് രക്ഷ വേണമെങ്കിൽ അവനെ തിലിച്ചു കൊണ്ട് വരണം ഒരേ ഒരു രാജാവ് അരികൊമ്പൻ 🔥🔥
@rajamohammed95349 ай бұрын
എൻ്റെ പയ്യൻ അരിക്കൊമ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@amalmohan75029 ай бұрын
ആനതാര കയ്യെറിയിട്ട് കുണ്ണരിയോഗം പറയും. ചവിട്ടി എല്ലാത്തിനേം തീർക്കണം
@sheenanazeer16279 ай бұрын
ഒന്ന് മതിയാക്കാമോ.. Pls ആനത്താരയിൽ മനുഷ്യരെ കൊണ്ട് താമസിപ്പിച്ചിട്ട് ആനപ്പേടിയിലാണ് പോലും.... കഷ്ടം...
@mayapillai52769 ай бұрын
നമുക്ക് ഒരു കാര്യം ചെയ്യാം അവശേഷിക്കുന്ന വന്യമൃഗങ്ങളെ എല്ലാം പിടിച്ചു കൂട്ടിലിടാം,, ചെറുപ്രാണികളെ നശിപ്പിക്കാം സൂക്ഷ്മജീവികളെ ഒന്നോടെ ഇല്ലാതാക്കാം, എന്നിട്ട് കാടൊക്കെ വെട്ടി നശിപ്പിച്ചു കാശ് ഉണ്ടാക്കാം ഒന്നിനേം പേടിക്കണ്ട.. സസുഖം ഇങ്ങനെ ന്യൂസ് ഒക്കെ കാണിച്ചും കണ്ടും അനന്തകാലം മനുഷ്യൻ മാത്രം ഉള്ള ലോകത്ത് ഉല്ലസിച്ചു ജീവിക്കാം.. എന്താല്ലേ..
@roshanmathew51469 ай бұрын
Mm എന്നിട്ട്
@sree82249 ай бұрын
@@roshanmathew5146ഉടനെ തീരും പിന്നെ
@bindumolantony82309 ай бұрын
What to do sr. Man lost all his wisdom. Human beings are getting greedy each. No one consider nature,animals and the eco system. People only want to accumulate more than enough wealth
@dhilshaishu37019 ай бұрын
ആരാന്റെ അമ്മക്ക് പ്രന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആണ് അല്ലെ സഹോ
@vipinkumarb80919 ай бұрын
തീറ്റയും വെള്ളവും കിട്ടിയാൽ ആന കാടിറങ്ങില്ല. അതിനുള്ള നടപടി വനം വകുപ്പ് ചെയ്യണം.
@geethakumar71019 ай бұрын
അരിക്കൊമ്പൻ പോയതിന് ശേഷവും രണ്ടു പേര് കൊല്ലപ്പെട്ടു, പറഞ്ഞു പാവം ഞങ്ങളുടെ മുത്ത് ഉണ്ടായിരുന്നെങ്കിൽ ഈ വിഴുപ്പും അതിനെക്കൊണ്ട് ചുമപ്പിച്ചേനെ, ഇനി കണ്ണ് ചക്കയുടെ പുറകെ.... 🙏
@gayathrydas25298 ай бұрын
Paavam avane kathone🙏🙏🙏
@stanlybabu44469 ай бұрын
അവനെ deivam kakkum chinnakanalukare. Nigal avane upeshichalum എന്നെ pole ഉള്ള varude prayer innum അവന്റെ kude ഉണ്ടു shakthamayi
@ghoshrav9 ай бұрын
ആര് പറഞ്ഞു ആനയുടെ വാസസ്ഥലം കൈയേറാൻ ?അരിക്കൊമ്പനെ കുറ്റം പറയാൻ ആരാണ് പറഞ്ഞതന്നത്? അവരോട് സങ്കടം പോയി പറ അവർ രക്ഷിക്കും
@omegaenterprises59979 ай бұрын
അവരുടെ ഭൂമി അവർക്കു കൊടുത്താൽ അവർ തിരിച്ചു വരില്ല അവരുടെ ഭൂമി കൈയ്ക്കലാക്കിയവരുടെ അടുത്ത് അവരത്തും അത് പ്രകൃതി നിയമം
@worldfgames20359 ай бұрын
ഇനി മതിയായില്ലെടീ നിങ്ങൾക്കൊക്കെ 😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@gopikrishnankattayat96579 ай бұрын
വിവരം കെട്ട മാധ്യമങ്ങളും രാഷ്ട്രിയക്കാരുമാണ് ആനകളെക്കാൾ ഭീകരർ നിങ്ങൾ ഇത് നിർത്തിയാൽ കേരളം നന്നാവും
@Anjanacreations9 ай бұрын
അതെങ്ങനെ... പ്രശനം ഉണ്ടാക്കുന്നവരെ അല്ലല്ലോ പിടിച്ചോണ്ട് പോയത്. ആ പാവം ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശനം ഉണ്ടാവില്ലായിരുന്നു... അനുഭവിക്കട്ടെ.
@kostanikovt-34479 ай бұрын
ഇപ്പൊ മനസ്സിലായില്ലേ ബോധവും വിവരവും ഉള്ള മനുഷ്യൻ മാർ വിട്ട് പോകുന്നതല്ലേ നല്ലത്
@mayakrishnakumar37289 ай бұрын
കാട് കടത്തി എന്ന് പറയുന്നതാവും ശരി❤❤❤🐘🐘🐘🐘🐘😌😌🐘
@prajoshvava77539 ай бұрын
അവർക്ക് അത് വേണം പാവം അരികൊബാൻ
@keralaswiftclub8 ай бұрын
ചിന്നക്കനാലില ഒരേ ഒരു രാജാവ് __അരികൊമ്പൻ ❤♥️♥️
@greedanaavarevgreedanaavar85059 ай бұрын
അരികൊമ്പനെ നാട് കടത്തിയപ്പോൾ അന്യ സംസ്ഥാനത്തുള്ള കാട്ടാനകൾ വരുന്നു
@jasilcp55129 ай бұрын
കാട് കയ്യേറി താമസിക്കുന്നവരെ ശക്തമായ നിയമ സംവിദാനങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് പുനര്ദിവാസിപ്പിക്കണം. അനധികൃത കയ്യേറ്റക്കരെ ഇറക്കി വിടണം
Arikomban 11 per konnu murivalan chakkakimban ippolum dangerous elephant anu viddi😂😂😂
@akhilkaka91119 ай бұрын
@@alfredsunny800da പൊട്ടാ ആന കൊന്നെന്നു അതിനെ ഒഴിവാക്കാൻ വനം വകുപ്പ് കോടതിയിൽ കൊടുത്ത കള്ള തെളിവ് ആണ്
@sree82249 ай бұрын
@@alfredsunny800ഇല്ലാ നല്ല ഒരു ആന ആയിരുന്നു അരികൊമ്പൻ 🕉
@rahulsonusonu9 ай бұрын
@@alfredsunny800 athinu thelivu undo illa chekakomban anu villan ath avarkku ariyilla🤭🤗
@alfredsunny8009 ай бұрын
@@rahulsonusonu forest records 11 17 oke anu parayunavarum indu
@deepakarat7069 ай бұрын
ആനകളെ വെറുതെ വിടൂ... കുറെ അരിമോന്റെ പിറകെ പോയി അതിനെ ഓടിച്ചു വിട്ടു. പേടിച്ചു ജീവിച്ചോ അതാണ് നല്ലത്.
@Lakshmi-lq3bj9 ай бұрын
മര്യാദയ്ക്കാട്ടിൽ കാട്ട് ജീവികൾക്ക് നിന്നാൻ ഉണ്ടാക്കണം സൗകര്യം ഉണ്ടാക്കണം കോടികൾ ഫോറസ്റ്റിൻ്റെ Building പണിയാൻ ചിലവാക്കുകയല്ല വേണ്ടത് മാധ്യങ്ങൾ വനം വകുപ്പ് ചില വാക്കുന്ന തുകകളുടെ കണക്കെടുക്കൂ. മൃഗങ്ങൾക്ക് ജീവൻ സ്വാഭാവികമായി നിലനിർത്താൻ എത്ര മിനക്കെടുന്നുണ്ടെന്ന് മനസ്സിലാവും. മൃഗമല്ല അവറ്റകൾ എവിടെയെങ്കിലും എന്തെങ്കിലും തിന്നോള്ളും പിന്നെ എന്തിനു പണം ചിലവാക്കണം. കാടിനുള്ളിൽ ചെടികൾ നടാനോ? വേണമെങ്കി നഗരവനവൽക്കരണം, റോഡിൻ്റെ വശത്ത് വനവർക്കരണം ചെയ്യാം എനിക്കൊന്നു കാട്ടി പോവാൻ വയ്യ. ഫോറസ്റ്റ് ഓഫീസുകൾ കാടിനുള്ളിൽ നിർമ്മിക്കണം. കൃഗങ്ങളുടെ ക്ഷേമത്തിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടിൽ തന്നെ വേണം.
@jinnyhandy54629 ай бұрын
എല്ലാ ആനകളെയും നമുക്ക് kalakkaad mundan thurai യില് കൊണ്ടാക്കിയാലോ 🤪
@omegaenterprises59979 ай бұрын
ഈവിടെ പിണറായിയും മോളും മാത്രം
@rafale72899 ай бұрын
എല്ലാ ആനയെയും പിടിക്കാൻ ആണ് മാപ്രകൾ...
@stanlybabu44469 ай бұрын
അവന്റെ വേദന അതു evide pokan oppam ngagaludem
@appuse12348 ай бұрын
അവൻ വരും 😊
@manikandanmaniyan639 ай бұрын
ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കാൻ നമ്മുടെ കേരള സർക്കാരിന് കഴിവില്ലേ????
@blamattathil76768 ай бұрын
അരിക്കൊമ്പനെ സപ്പോർട്ടുചെയ്തവരല്ലേ അവർ. അതുകൊണ്ട് ഒന്നു० ചെയ്യില്ല
@51envi389 ай бұрын
ഇപ്പോൾ അനുഭവിച്ചോ? അരി കൊമ്പനെ നാടുകടത്തിയ സൂക്കേട് തീർന്നില്ലേ നിങ്ങളുടെ👿 കോടതി അനുവദിച്ച വനഭൂമി അവർക്ക് തിരികെ കൊടുക്കൂ എന്നുകൂടെ പറയൂ..
കാട്ടിൽ കൊണ്ട് പോയി വീട് വച്ചിട്ടാണ് എന്ന കമന്റ് വന്നോ?
@jayaprakashkunhimon23789 ай бұрын
വിവരവും കഴിവും ഇല്ലാത്ത വനം വകുപ്പും ഭരണാധികാരികൾ, കാട് ഭരിക്കുന്ന നാട്ടു കൊമ്പന്മാർ.... കഷ്ടം, വന വന്യ ജീവി സംരക്ഷണ നിയമം മാറ്റി മറിക്കപ്പെട്ട ഈ കേരളത്തിലെ മിണ്ടാപ്രാണികളുടെ ദുരവസ്ഥ 😢 പൈസയുണ്ടാക്കാൻ കുറെ വകുപ്പുകളും തോട്ടി പിടിക്കാൻ മാധ്യമങ്ങളും, കേരളത്തിലെ വനവും വന്യ ജീവികളും ഭൂപടത്തിൽ ഒതുങ്ങി 😂
@omegaenterprises59979 ай бұрын
ഈ വാക്കുകൾക്ക് ബിഗ് സലൂട്ട്
@anjuvipin93359 ай бұрын
അനുഭവം അത് ആണ് ഗുരു
@vishnums29348 ай бұрын
anubavikum avide ullavar
@ThanuzWorld-hu3mn9 ай бұрын
Anubavikkum arikombhane vedanippichathinu😢😢😢😢😢
@sethulakshmilakshmi91009 ай бұрын
ചിന്നകാനാല് കാർകു ഇതു തന്നെ വരണം. അവിടെ ഉള്ള റിസോർട് അഴിമതി കൾ. വകവെക്കാതെ. ആ പാവം ആനയെ അതിന്റെ ആവാസ വ്യവസ്ഥ യിൽ നിന്നും മാറ്റിച്ചു. അതിനൊക്കെ പ്രകൃതി യോട് കണക്കു പറയേണ്ടി വരും 👍
@MohinistichingCenter9 ай бұрын
പാവം അരികൊമ്പൻ 😢😢
@sojanjoseph96999 ай бұрын
Resettlement of poor people another safe place , take over land from big land owners and estate owners and redistribute farmers, forest for wild animals Free the forest from Mafias
@stanlybabu44469 ай бұрын
Piranna nattil നിന്നല്ലെ nigal അവനെ nadukadathiyathu.
@alameenalameen-kp8rg8 ай бұрын
പാവം അഴിക്കൊമ്പൻ ഇപ്പോ എവിടെയാണാവോ 😞
@rrentertainments79438 ай бұрын
കാട് വന്യമൃഗങ്ങൾക്കുള്ളതാണ് ,,, കയ്യേറ്റക്കാർക്കുള്ളതല്ല
ആണോ എന്നാൽ poyi കരഞ്ഞോ ആണൊരുത്തൻ അരികൊമ്പൻ അവനെ വേദനിപ്പിച്ചവരെ അവൻ ദ്രോഹിച്ചിട്ടുള്ളു നമ്മളെ പോലെ oru ജീവനും അല്ലെ അവർക്കുള്ളു അവൻ ഉണ്ടായിരുന്നപ്പോൾ ഇതല്ലായിരുന്നല്ലോ അവനെ അല്ലെ കുറ്റം പറഞ്ഞെ കർമ അത് അനുഭവിക്കുക അവനെ അവന്റെ അമ്മയുടെയും കുടുംബത്തിന്റെയും അടുത്ത് നിന്ന് അകറ്റിയതല്ലേ എന്നിട്ട് കരയുന്നോ
*_നിങ്ങൾക് ഒരു നഷ്ടപരിഹാരവും ഈ government ന്റെ കാലത്ത് കിട്ടാൻ പോണില്ല...ജീവൻ വേണേൽ ഉള്ളതെളതെല്ലാം വിട്ടെറിഞ്ഞു മാറിയ കുട്ടിയുടെ പാത പിന്തുടരാം നമുക്കിവിടെ...കേരളം മരുമോൾക് തീറെഴുതി കൊടുത്തു കഴിഞ്ഞു_*