അരിക്കൊമ്പന്റെ അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ | ARANMULA MOHANDAS | EPISODE 02

  Рет қаралды 19,146

agk elephant gallery

agk elephant gallery

Күн бұрын

Пікірлер: 147
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഒരു ജനതയെ തന്നെ തന്റെ ഫാൻസ് ആക്കി മാറ്റിയ ചിന്നക്കനാലിന്റെ റിയൽ ഹീറോ അരികൊമ്പൻ🖤🖤🖤🔥🔥🔥
@ഗജംപുണ്യം
@ഗജംപുണ്യം Жыл бұрын
Enthu hero..... Ippo zero aayi aana..... Aa vivek nte number thappi nadannitt kure aayi kittiyillla.... Aanaye aadyam thanne vanamvakupp kondupoyirunnenkil ipo athu nannayene
@mohamedhaleem2956
@mohamedhaleem2956 Жыл бұрын
Yes absolutely Arikomban is OUR SON ❤❤❤
@rajanimk631
@rajanimk631 Жыл бұрын
superstar Ariko ben, best Heer o
@suprasanonmangalam5277
@suprasanonmangalam5277 Жыл бұрын
നിങ്ങളുടെ ചർചയിൽ നിന്നും അരി കൊമ്പനെന്ത് നേട്ടമുണ്ടായി കുറെ മൃഗ സ്റ്റേ ഹികളെ സുഖിപ്പിക്കാം
@thararajan9584
@thararajan9584 Жыл бұрын
ചേട്ടാ നാവു പൊന്നാകട്ടെ 🙏🙏🙏അവൻ ആരോഗ്യത്തോടെ ചിന്നക്കനാലിൽ തിരിച്ചെത്തട്ടെ.. ദീർഘായുസോടെ ചിന്നക്കനാൽ വനത്തിൽ വാഴട്ടെ 🙏🙏
@rejithashibu621
@rejithashibu621 Жыл бұрын
ചേട്ടൻ്റെ വാക്കുകൾ പൊന്നായി തീരട്ടെ' അവന് വഴി അറിയാം അവനെ ആരും തടഞ്ഞില്ലങ്കിൽ അവൻ തിരികെ വരും ഉറപ്പ് അവൻ്റെ വഴി തടയാതെ ഇരിക്കാൻ ഒരു കോടതി വിധി വേണം
@sayoojprabha2764
@sayoojprabha2764 Жыл бұрын
പുതിയ അവതാരകന് സ്വാഗതം. ഒരു നിർദ്ദേശം ഉണ്ട്... പരമാവധി ഇടക്ക് കേറിയുള്ള സംസാരം കുറക്കണം. ഇത്രയും അറിവുള്ള ആറന്മുള മോഹൻദാസ് ചേട്ടനെപ്പോലെ ഉള്ളവർ വരുമ്പോൾ പരമാവധി അവരെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കണം... Best of luck to all ടീം ♥️♥️
@hareeshmnair3191
@hareeshmnair3191 Жыл бұрын
വളരെ അധികം അറിവ് ഉള്ള ഒരു മനുഷ്യൻ ❤ മോഹൻദാസേട്ടൻ❤
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ആനക്കാരിലെഭീഷ്മാചാര്യരാണ് മോഹൻദാസ്ചേട്ട ൻ ആയുരാരോഗത്തോടുകൂടി ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@binduthomas2926
@binduthomas2926 Жыл бұрын
ന്നാലും നമ്മുടെ അരിക്കുട്ടൻ....
@joeljoseph5324
@joeljoseph5324 Жыл бұрын
അവൻ അവന്റെ മണ്ണിൽ എത്തിയാലേ സന്തോഷവാൻ ആകു അവൻ എത്രയും പെട്ടെന്ന് ചിന്നകനാലിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sujathagadipoli.3680
@sujathagadipoli.3680 Жыл бұрын
ദൈവമേ അധികാരികളെ ഇതൊന്നു കേട്ടിട്ട് കണ്ണ് തുറക്കു. അവന്റെ കുടുംബത്തോടൊപ്പം അവനെ ചേർക്കു
@sheeba2941
@sheeba2941 Жыл бұрын
അധികാരികൾക്ക് നേരം ഉള്ള സമയം കൊണ്ട് അവരുടെ പത്തായം നിറയ്ക്കാനാണ്. മണ്ടൻ മാര് ഒന്ന് വോട്ട് കൊടുത്തു വിജയിപ്പിച്ച മതി ബാക്കി അവരുടെ കാര്യം സിന്ദാബാദ്
@BinduBindusudhi
@BinduBindusudhi Жыл бұрын
ചേട്ടന്റെ വാക്കുകൾ സത്യമാവട്ടെ എത്രയും പെട്ടന്ന് അവൻ തിരിച്ചു വരട്ടെ
@രാവണൻ-വ4ഛ
@രാവണൻ-വ4ഛ Жыл бұрын
നല്ലൊരു ചോദ്യം 😍ആനകേരളത്തിന് വേണ്ടി ഉള്ള ചോദ്യം ❤agk അല്ലെങ്കിലും ഒരു അടിപൊളി ചാനൽ ആണ് വിഷ്ണു ഏവൂർ 🔥അടിപൊളി ഇന്റർവ്യൂ ഇത്രക്കും അതികം അവതാരകാനെയായി സഭാഷണം വന്നിട്ടില്ല അടിപൊളി ❤
@വിഷ്ണുഏവൂർ
@വിഷ്ണുഏവൂർ Жыл бұрын
🙏🙏🙏
@bindusreedevi1584
@bindusreedevi1584 Жыл бұрын
അവനെ തിരികെ എത്തിക്കണം എന്നാൽ ജീവിതം സഫലമായി, Save arikomban Avane രക്ഷിക്കണം 😥
@abhisheksuresh2640
@abhisheksuresh2640 Жыл бұрын
ഇങ്ങനത്തെ വിഷയങ്ങൾ ഒക്കെ വെരുമ്പോൾ ഇങ്ങനെ ഉള്ള പരിചയ സമ്പന്നരായ പാപ്പാൻ മാരുടെ അഭിപ്രായം കൂടി കോടതികൾ കേൾക്കണം....കാരണം അവരുടെ അറിവ് ഒരു ജഡ്ജിനോ വക്കീലിനോ ഉണ്ടാവില്ല
@rejithashibu621
@rejithashibu621 Жыл бұрын
അത് ശരിയാ' കോടതി കാട്ടുകള്ളൻമാരുടെ മൊഴിയാണല്ലോ മുഖവിലക്ക് എടുക്കുന്നത്
@sumeshvasu7524
@sumeshvasu7524 Жыл бұрын
🧠👌
@വിഷ്ണുഏവൂർ
@വിഷ്ണുഏവൂർ Жыл бұрын
ഞാൻ ഒരു തുടക്കക്കാരൻ ആണ് എന്റെ പ്രെശ്നങ്ങൾ ഈ എപ്പിസോഡ് ഇറങ്ങിയപ്പോൾ പൂർണ്ണമായും മനസിലാക്കിട്ടുണ്ട്.... 🙏🙏🙏.. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി....
@rejithashibu621
@rejithashibu621 Жыл бұрын
അരി കൊമ്പൻ്റെ നാട്ടിൽ പോയിട്ട് അവിടുള്ള യഥാർത്ഥ കാടിൻ്റെ അവകാശികളുമായി സത്യസന്ധമായി അവനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@വിഷ്ണുഏവൂർ
@വിഷ്ണുഏവൂർ Жыл бұрын
​@@rejithashibu621ശ്രെമിക്കാം
@prasadjeevan7058
@prasadjeevan7058 Жыл бұрын
Pulli samsarikumbol idayk Keri samsarikatha irikan sramik
@prasadjeevan7058
@prasadjeevan7058 Жыл бұрын
Pullik oru karyan paranj therkan ningal sammathikune illa
@ushathomas7035
@ushathomas7035 Жыл бұрын
അവൻ വന്നേനെ പക്ഷേ അടുത്ത് വരുമ്പോൾ വീണ്ടും അകലേക്ക്‌ നാട് കടത്തുവല്ലേ. അവൻ വരണം
@ganeshn5575
@ganeshn5575 Жыл бұрын
After Guruvayoor kesavan...U r the most loved elephant of kerala....KING OF ELEPHANTS IN KERALA...GOD WILL HELP U....
@rajanisivadasan1512
@rajanisivadasan1512 Жыл бұрын
ഇനി ആരെങ്കിലും അരികൊമ്പനെ മയക്ക് വെടി വെക്കാനുണ്ടോ ????? എന്തിനാണ് ദുഷ്ടൻമാരായ മനുഷ്യാ നീ മിണ്ടാ പ്രാണികളോട് ഇത്രയും ക്രൂരത കാണിക്കുന്നത്? അവൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്? Save Ari | Komban❤❤❤❤❤❤
@shylajaprabha358
@shylajaprabha358 Жыл бұрын
അവനെ ചിന്നക്കനാലിൽ എത്തിക്കാനും : അവന്റെ ആരോഗ്യത്തെ കുറിച്ച് മനസിലാക്കാനും കേസും കാര്യങ്ങളുമായ് പോകുന്നവരെ ആക്ഷേപിച്ച് പിൻ തിരിപ്പിക്കാൻ ഗൂഢതന്ത്രം മെനയുന്നുണ്ട്.... അവന്റെ രക്ഷയക്കായ് പ്രാർത്ഥനയോടെ ഇരിക്കുന്ന ഇതു പോലെ പ്രതികരിക്കാൻ പോലും കഴിയാത്ത അനേകം അമ്മമാരുടെ ശാപം ഇതിനു പിന്നിൽ ഉള്ളവർ അനുഭവിക്ക തന്നെ ചെയ്യും .....
@preethaapz7259
@preethaapz7259 Жыл бұрын
അവനെ നോക്കാൻ നിങ്ങൾ ആയിരുന്നേൽ എന്ന് ആഹ്രഹിച്ചു പോകുന്നു ❤❤
@Dilna617
@Dilna617 Жыл бұрын
ആരും അവനെ തടഞ്ഞില്ലെങ്കിൽ അവൻ ചിന്ന കനാലിൽ എത്തും...ആരും അവനെ തടയാതിരുന്നാൽ മതി🥰🥰🔥🔥🔥🔥
@sujatharamalayamsujatha6121
@sujatharamalayamsujatha6121 Жыл бұрын
മോഹനാ.'' താങ്ക ളുടെ വാക്ക് പൊന്നായി തീരട്ടെ!
@keralaswiftclub
@keralaswiftclub Жыл бұрын
ArikomBaN ❤❤❤അവൻ ഒരു സ്റ്റാർ ആണ് _____
@asvlog6962
@asvlog6962 Жыл бұрын
അവനെ രക്ഷിക്കു....
@jancyjohn3340
@jancyjohn3340 Жыл бұрын
Avide angilim അല്ല.അവൻ chinnakkanalil വരും.❤️
@geethas-yw2ub
@geethas-yw2ub Жыл бұрын
ഇടുക്കി റീ സർവേ ചെയ്തു നോക്ക് അപ്പോൾ അറിയാം ആളുകൾ കയ്യേറിയിട്ടുണ്ടോ എന്ന്..,. മണ്ടാ പ്രാണികളോട് ചെയ്യുന്ന ക്രൂരതക്ക് പ്രകൃതി തിരിച്ചടിക്കും.... കാലം തെളിയിക്കട്ടെ....
@radhac8260
@radhac8260 Жыл бұрын
എങ്ങനെ വരാനാണ് അവനെ തടഞ്ഞ് വച്ചിരിക്കുകയല്ലെ പിന്നെ എങ്ങനെ വരാനാണ്😢😢😢😢
@kavithasasi9217
@kavithasasi9217 Жыл бұрын
ചേട്ടാ അരികൊമ്പനെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കണേ എല്ലാം അറിയാവുന്ന ആളല്ലേ ചേട്ടൻ
@sheeba2941
@sheeba2941 Жыл бұрын
മുത്തുമണിയെ കൂട്ടിൽ അടയ്‌ക്കേണ്ട. പാവം മുത്തിനെ ചിന്നകനാലിൽ അവന്റെ വാസസ്‌ഥലത്തു തിരികെ എത്താൻ സഹായിച്ച മതി ഈശ്വര. അവൻ ഞങ്ങളുടെ പൊന്ന് ആണ്. അരികൊമ്പൻ ♥️♥️♥️♥️
@prasantharjunan7545
@prasantharjunan7545 Жыл бұрын
Mohan Das chettan paranjathu correct.❤❤❤
@praveent2961
@praveent2961 Жыл бұрын
ചോദ്യങ്ങൾ ചുരുക്കി ചോദിച്ചിട്ട് അദ്ദേഹത്തിന് സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കണം.
@ezhupunnakkaran12
@ezhupunnakkaran12 Жыл бұрын
Athe💯
@anithae9802
@anithae9802 Жыл бұрын
Very good information. Thanks Mohan chetta
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
❤️
@mohamedhaleem2956
@mohamedhaleem2956 Жыл бұрын
Ente ponnu Arikomban mon Thirichi Varanum Yaa Allah Rabbil Aalameen please save our Son Arikomban❤❤❤ and bring him back to Chinnakanaal safely soon...Aameen Yaa Rabbil Aalameen
@dr.kajelsimil560
@dr.kajelsimil560 Жыл бұрын
അവനെ തടവിൽ ഇറ്റീരികുകയാണ് പിന്നെ എങ്ങിനെ തിരിച്ചു varum
@mohamedhaleem2956
@mohamedhaleem2956 Жыл бұрын
Our Son Arikomban Should be back to Chinnakanaal only😢😢😢
@ajialex878
@ajialex878 Жыл бұрын
മിണ്ടപ്രാണിക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും ഡോക്ടർ ചെയ്യില്ല അതെങ്ങനെ നിങ്ങൾക്ക് അറിയാം?? ഇവിടെ മനുഷ്യനെ കൊന്നു അവന്റെ അവയവങ്ങൾ ഡോക്ടർമാർ കോടിക്കണക്കിനു രൂപയ്ക്കു വിൽക്കുന്നു.. അപ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത മിണ്ടപ്രാണിക്ക് നീതി ലഭിക്കുമോ??
@shobhanasuresh664
@shobhanasuresh664 Жыл бұрын
കറക്റ്റ്, അരുൺ സകറിയ ഡോക്ടർ ആണെങ്കിൽ പറയുകേം വേണ്ട
@thararajan9584
@thararajan9584 Жыл бұрын
Correct.. അത് കേട്ടപ്പോൾ എനിക്കും ഇതേ ചോദ്യന് മനസ്സിൽ വന്നത്
@ashokm5980
@ashokm5980 Жыл бұрын
സർവ്വ ജീവികൾക്കും വേദന വിരഹം കൊടുത്തു കൊണ്ടേ ഇരിക്കുന്ന മനുഷ്യർ ആന അയാലും നായി ആയാലും എല്ലത്തിനു അമ്മയേ വേർപെത്തി കുഞ്ഞു നായി കുഞ്ഞുങ്ങളേ കച്ചവടം നടത്തുന്നു. അമ്മ യുടെ കുഞ്ഞുങ്ങളുടെ മനസ്സിന്റെ വേദന ഇവർ അറിയന്നില്ല അതേ സമയം 5 മിനിട് സ്വന്തം കുട്ടിയേ കാണതായൽ ഉള്ള വെപ്രാളം പറയണ്ടല്ലോ. ലോകത്തിലുള്ള സർവ്വ ജീവികൾ തീരാ വേദന കൊടുകാൻ ജന്മം എടുത്തതാണ് മനുഷ്യർ
@sobhavijayan870
@sobhavijayan870 Жыл бұрын
Makane Arikunje,Daivum nine rakshikkum .manushanu assathyamayath daivathal sathiyam,prathikaravum Daivathinte prathibhalavum varunnu.❤❤❤
@somankg3603
@somankg3603 Жыл бұрын
സത്യം മുള്ള ചാനലാണെങ്കിൽ അരികൊമ്പനെ രക്ഷിക്കാൻ കൂടെ നിൽക്കണം അധ വേണ്ടത് അലാദേ മറിച്ചു ചിന്തിക്കരുത്
@samanwithacutevlogepisode26
@samanwithacutevlogepisode26 Жыл бұрын
ഇദ്ദേഹത്തെപ്പോലെ പരിജ്ഞാനമുള്ള ആളുകളുടെ സേവനം ഉപയോഗപ്പെടുത്താൽ വനം വകുപ്പ് എന്തുകൊണ്ടാണ് ശ്രമിക്കാഞ്ഞത് ഇത്തരം വിദഗ്ധർ ഉണ്ടായിട്ട് ഒരു വിവരവുമില്ലത്തെ വിവരദോഷികളെ വച്ച് ആനയെ കോഹിക്കുകയായിരുന്നു. 50 വർഷത്തിലധികം ആനകളെ പരിചരിച്ചു പരിചയമുള്ള ഇദ്ദേഹത്തെ ഒക്കെ Expert കമ്മിറ്റിയിൽ ഉൾപ്പെടുത്തണമായിരുന്നു.
@shobhanasuresh664
@shobhanasuresh664 Жыл бұрын
Yes
@chinnujohn1910
@chinnujohn1910 Жыл бұрын
ചേട്ടാ അവൻ ജീവനോടെ ഉണ്ടെങ്കിലും തമിഴ്നാട് തടഞ്ഞുവച്ചിട്ടില്ലെങ്കിലും അവൻ വരും അവൻ ഇപ്പോൾ ആരോഗ്യവനല്ല
@ancythomas7618
@ancythomas7618 Жыл бұрын
എന്തുകൊണ്ടാണ് ജനവസമേഖലയിലേക്ക് ഇറങ്ങിയത് അവരുടെ വാസസ്ഥലം കയ്യെരിയിട്ടല്ലേ
@bindusreedevi1584
@bindusreedevi1584 Жыл бұрын
ആനയുടെ സ്ഥലം കയ്യെറി അവനെ അവിടെ നിന്നും മയക്കുവെടി വെച്ചു കൊണ്ടുപോയി അവനെ മാത്രം എന്തെ കൊണ്ടുപോയി, അവനെ തിരികെ ചിന്നക്കനാലിൽ കൊണ്ടു വിടുക അതാണ് നല്ലത്, എല്ലാ ഡാമുകളും വരണ്ടു തുടങ്ങി , മഴ ഇല്ല, പ്രകൃതി തിരിച്ചടിക്കും ഉറപ്പ്...... 😢
@jincypius7065
@jincypius7065 Жыл бұрын
Mayaku vedi vaykatha chettanu avidanu avana kondaran pattumo
@babub45
@babub45 Жыл бұрын
കുടുംബത്തെ ഓർത്തു എന്റെ പാവം അറീകൊമ്പനു അറ്റാക് വരും ദുഷ്ടപാപികളെ
@shezasworld5118
@shezasworld5118 Жыл бұрын
Theerchayayum avan varum Dushtanmar pidichu vekkanulla kayyinte swadeenam avark nashttapeduthatte🤲🤲
@wearebts6062
@wearebts6062 Жыл бұрын
അവൻ തിരിച്ചു വരണം
@shylajaprabha358
@shylajaprabha358 Жыл бұрын
അവനോടു ചെയ്ത ദ്രോഹം ക്ഷമിക്കാൻ പറ്റാത്തത് ... അതിന്റെ തിക്തഫലം അനുഭവിച്ചേ ചാവൂ .... കേരള സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ യാണ് തമിഴ് നാട് അരി കൊമ്പനെ ചക്കക്കെണിവച്ച് പിടിച്ചു അത്രയും ദൂരെ കൊണ്ടു വിട്ടത് .... ആനപ്രേമികൾടെ ഇടപെടൽ ഇല്ലാരുന്നു എങ്കിൽ കുങ്കി ആക്കിയേനെ എന്നു നിങ്ങൾ തന്നെ പറയുന്നു .... സ്വതന്ത്രമായി നടന്ന ജീവിയെ വനം കൊള്ളക്കാരുടെ ഒത്താശയോടെ പിടിച്ച് പി ഡി പ്പിക്കുന്നത് ശരിയാണോ.... വംശവർദ്ധനവ് ആനകൾക്ക് കൂടുതൽ ആണ് എന്നു പറയുമ്പോൾ 2 സെൻ ൽ വീടുള്ള വൻ 5 മക്കളെ സൃഷ്ടിച്ച് വീടില്ലേ സ്ഥലമില്ലേന്ന് പറഞ്ഞു കാടു കയ്യേറുകയോ : ഗവർമെന്റായി പതിച്ചു കൊടുക്കയോ ചെയ്യുന്നു.... മ്യഗങ്ങളാണോ തെറ്റുകാർ .... മനുഷ്യന്റെ ഗർഭകാലം 10 ആണെങ്കിൽ അതിന്റെ ഇരട്ടിയാണ് ആനയുടേത്..... ആദ്യം മര്യാദ പഠിക്കണ്ടത് ചില മനുഷ്യരിലെ ക്രൂരമ്യഗ സ്വഭാവക്കാരാം ണ്.... ഒരാനയോടു ഇത്രയും പക സൂക്ഷിക്കുന്ന ഒരു വനം മന്ത്രി ചരിത്രത്തിൽ ഉണ്ടാവാതിരിക്കട്ടെ .... കേരളം വനം വകുപ്പ് അരികെറ മ്പനെ ഇല്ലാതാക്കാൽ കൊട്ടേക്ഷൻ കൊടുത്തു തമിഴ് നാടിന് എന്ന് സംശയച്ചു പോകുന്നു
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
അവതാരകൻ തന്റെ അഭിപ്രായങ്ങൾ പറയാൻ പാടില്ല ആരെ ആണോ ഇന്റർവ്യൂ ചെയ്യണേ അയാളുടെ അഭിപ്രായങ്ങൾ ആണ് കേൾക്കേണ്ടത്. അവതാരകന്റെ അഭിപ്രായം അല്ല മോഹൻദാസ് ചേട്ടന്റെ അഭിപ്രായം ആണ് കേൾക്കണ്ടത്. രണ്ടു മാസം ആയി അരികൊമ്പനെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. പക്ഷെ ഇന്ന് കിട്ടിയ വിവരം അനുസരിച്ചു ആനയുടെ അവസ്ഥ ഗുരുതരം ആണ് 😰😰😰 എല്ലാവരും പ്രാർത്ഥിക്കുക
@deepchands391
@deepchands391 Жыл бұрын
Pulliye samsarikan tym koduku.... Idayil Keri abhiprayam parayale plzz....Puli samsarich varunathinte continuety povum.....chodyam mathram choiku utharam Puli parayum..
@renjithnair866
@renjithnair866 Жыл бұрын
ഇത്രയും അറിവ് ഉള്ള അവതാരകൻ ആണെങ്കിൽ... വെറുതെ മോഹൻദാസ് ചേട്ടന്റ സമയം കളയണ്ടാരുന്നു.... അവതാരകൻ ഒറ്റക്ക് അങ്ങ് പ്രെസംഗിച്ച പോരെ 🤔
@vijikuttan5494
@vijikuttan5494 Жыл бұрын
മോഹൻ ചേട്ടാ അവനെ chinnakanalil എത്തിക്കുക സഹായം ചെയ്യുക നമസ്കാരം പാവം. പാവം
@geethakumari771
@geethakumari771 Жыл бұрын
Good information. Avane rakshiku. Please
@SuthaMohanlal
@SuthaMohanlal Жыл бұрын
Save Arikomban mr Mohandas sir
@venueopalsankarappanicker2120
@venueopalsankarappanicker2120 Жыл бұрын
തന്റെ ഇന്നത്തെ സംസാരം കേട്ടിട്ട് ഈ വീഡിയോ മുഴുവർ കേൾക്കാൻ താല്പര്യമില്ല അതുകൊണ്ട് നിർത്തുന്നു
@remamv4312
@remamv4312 Жыл бұрын
Save Arikomban
@bindumolbr7922
@bindumolbr7922 Жыл бұрын
അവനെ തടഞ്ഞു വച്ചിരിക്കുന്നതായി തോന്നുന്നു
@BinduBindusudhi
@BinduBindusudhi Жыл бұрын
തോന്നുന്നതല്ല അങ്ങിനെ തന്നെയാണ് അല്ലെങ്കിൽ എപ്പോഴേ എന്റെ മോൻ ചിന്നകനാല് തേടി വന്നേനെ ദുഷ്ടന്മാർ 😡😡😡
@vinodkumar.v5237
@vinodkumar.v5237 Жыл бұрын
ഇടയ്ക്ക് കയറിപറയരുത് പുള്ളി പറയുന്നആ... ഫ്ലോളോ പോകുന്നു അത് നിങ്ങളുടെ ചാനലിനെ ബാധിക്കും ശ്രദ്ധിച്ചാൽ നന്നാകും
@jayasreesuresh5787
@jayasreesuresh5787 Жыл бұрын
Ente Guruvayoorappan ente ponnine katholum. Avan aarogyavanayittu thirike varum🙏🙏🙏🙏🙏🙏🙏🙏 .
@shezasworld5118
@shezasworld5118 Жыл бұрын
Padachvane 🤲avane avante naattilethikkane 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mohamedhaleem2956
@mohamedhaleem2956 Жыл бұрын
Sure please keep praying to Almighty Allah...Definitely Allahu Rabbil Aalameen listen/Hear our prayers. Tears and bring Arikomban mon back to Chinnakanaal soon Aameen Yaa Rabbil Aalameen 🎉🎉🎉
@amminigeetha5630
@amminigeetha5630 Жыл бұрын
എന്റെ പൊന്നു ചേട്ടാ നമ്മുടെ അരികൊമ്പനെ എങ്ങനെ എങ്കിലും ചിന്ന കനാലിൽ എത്തിക്കാൻ സഹായിക്കണേ 🙏🙏🙏🙏
@sujathasreekumar6792
@sujathasreekumar6792 Жыл бұрын
Varanum varathe pattilla kashttakalam ellarkumund thirichu varum varanum
@sujathasreekumar6792
@sujathasreekumar6792 Жыл бұрын
😮❤❤❤❤❤❤❤❤❤❤
@abhaykv2140
@abhaykv2140 Жыл бұрын
Avatharakan athrayk dehikunnilla.. Idayil kayari Samsarikunnath arojakam thanne
@valluvilayilsjyothishkumar7562
@valluvilayilsjyothishkumar7562 Жыл бұрын
Mohandas sar angu onnu edapettu adhikarikaleyum kodathiyeyum karyangal ariyichu avane reshikkan apeshikkunnu
@vinodhinivinu906
@vinodhinivinu906 Жыл бұрын
Anapremikal anu E prasnnathinu ok karanamennu parayikan sramikyannu thonunna pole
@geethakumari771
@geethakumari771 Жыл бұрын
Oru mayakuvedi vechal 6 masam gap vende. Oru masam 16 vedi okke kodukamo. Heart lungs okke pokille. Thumbi kai muriv otta antibiotics il marumo. Thanupathu ninnum kodum choodil food polumillatha jeevikumo
@jancyjohn3340
@jancyjohn3340 Жыл бұрын
Varum🙂
@saronammat2316
@saronammat2316 Жыл бұрын
കണ്ടാനിശ്ശേരി എന്റെ അമ്മേടെ നാട് ❤️❤️❤️❤️
@mollysabina2148
@mollysabina2148 Жыл бұрын
ചേട്ടാ അവനെ ചിന്നക്കനാലിൽ എത്തിക്കൂ പ്ലീസ്
@bepositive2958
@bepositive2958 Жыл бұрын
#save Arikomban
@SuthaMohanlal
@SuthaMohanlal Жыл бұрын
He didn't give any trouble in Kambam. He was scared.He didn't harm anyone there at Kambam
@minisannidhi1348
@minisannidhi1348 Жыл бұрын
Chettaaa avane reshikkan vendiyenthum cheyyanam..
@sujanair7812
@sujanair7812 Жыл бұрын
ഈ മോഹൻദാസ് ചേട്ടനെ contact ചെയ്യാൻ മാർഗ്ഗമുണ്ടോ.
@shobhanasuresh664
@shobhanasuresh664 Жыл бұрын
Athe
@sujanair7812
@sujanair7812 Жыл бұрын
അവൻ അവിടെ തടവിൽ ആണ് എങ്ങനെ ചിന്നകനാലിൽ വരാൻ പറ്റും.
@anithae9802
@anithae9802 Жыл бұрын
Pavam avan vegham sugam akate.
@stanlybabu4446
@stanlybabu4446 Жыл бұрын
Avane thirichu konduvaruka...
@dilmundakkal3430
@dilmundakkal3430 Жыл бұрын
❤️👌🏻
@geethakumari771
@geethakumari771 Жыл бұрын
High court order marikadannalle veendum ratri vedi vechathe. Karanam onnum ellayirunnu. Aanskalke food kittunnilla. Ethane main reason
@stanlybabu4446
@stanlybabu4446 Жыл бұрын
Athu arikomban nerulla anayanu.. Avan ee parayunna oru thettum chethittilla ennu ngalkku ariyam.. Athu kondanu avante oppam nikkunne
@vishnuhemchand8127
@vishnuhemchand8127 Жыл бұрын
🥰🥰🥰👍❤
@rajibose1638
@rajibose1638 Жыл бұрын
അവൻ തിരിച്ചു ചിന്നകനാലിൽ എത്തണം
@julietcorreya8100
@julietcorreya8100 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏👌👍
@savithrig7936
@savithrig7936 Жыл бұрын
Ari komban epo arogyavaanalla
@bibinbabu2656
@bibinbabu2656 Жыл бұрын
🥰
@rekhadeshmukh9200
@rekhadeshmukh9200 Жыл бұрын
We should get award not for elephant whispers..but for elephant torturers..Shame on both the states
@feliciabennet8488
@feliciabennet8488 Жыл бұрын
മോഹനൻ ചേട്ടനെ ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി ഭൂമാഫിയയുടെ ആളാണോ ഒരു സംശയം. ആനയ്ക്ക് കാട്ടിൽ നിന്നും വേറെ ഭക്ഷണം അനധികൃതമായി കിട്ടിയ കാര്യം മോഹനൻ ചേട്ടൻ പറഞ്ഞപ്പോൾ പുള്ളി അത് പറയിപ്പിക്കുന്നില്ല..
@AnjunaJohn
@AnjunaJohn Жыл бұрын
അത് സത്യമാണ്... ഒരു കാര്യവും മുഴുവൻ ആക്കാൻ സമ്മതിക്കുന്നില്ല... ഈ അവതാരകനെ മാറ്റണം... ഇയാളുടെ സംസാരം കേട്ടിട്ട് മാഫിയകളുടെ ഇടനിലക്കാരൻ ആണെന്ന് തോന്നുന്നു
@ratheeshrnv9959
@ratheeshrnv9959 Жыл бұрын
ഒരൊറ്റ വ്യക്തി എന്ന് പറയാൻ മടിക്കെണ്ടാ ട്ടോ
@amalappu1443
@amalappu1443 Жыл бұрын
Baghavan ullathu sathyam thanne alle chinnakanalil ninnu kkondu pokumbol mazha undayi arkkum avane kaana pattilla
@shirlyantony6652
@shirlyantony6652 Жыл бұрын
A vantay body kanubol arriyam avanu avashatinu food ellayanu eatrayummoshamayabody kanditumm manasaliveveellalo daivamay chetta avanay Rasikanom
@RadhikapkPk-gk6dz
@RadhikapkPk-gk6dz Жыл бұрын
തടഞ്ഞ് വച്ചാൽ എങ്ങിനെ വരു
@tmvijayalakshmi2896
@tmvijayalakshmi2896 Жыл бұрын
Prekshakarkku munpu aanapani allallo suhruthe. Thangalkku aalukalodu motham oru pucham.
@jishnuchikku94
@jishnuchikku94 Жыл бұрын
ഇങ്ങനെ ഉള്ളവന്മാരെ നിർത്തല്ലേ അപേക്ഷയാണ് കേട്ടിരിക്കാൻ തന്നെ പറ്റുന്നില്ല ഒരു ചോദ്യത്തിനുള്ള ഉത്തരം പോലും മൂഴിവിക്കാൻ സമ്മതിപ്പിക്കുന്നില്ല
@sajithkumarm5046
@sajithkumarm5046 Жыл бұрын
👍🏻
@VishnuG-m7o
@VishnuG-m7o Жыл бұрын
❤❤❤
@raji.pathanamthitta3653
@raji.pathanamthitta3653 Жыл бұрын
Mindapranik dosham varunnath onnum dr. Cheyyila enn mathram parayaruth... Aaa naari arun sakkaria karanam anu arikombanu ee gathy vannath... Duty anathre.... Ingane drohikan kondu thallunnath aano duty.. Ithinu koottu nikunnavanmarok mudinju pokum😢
@BindhuS-vk8xl
@BindhuS-vk8xl Жыл бұрын
വനം മാഭിയ കൂട്ടുനിന്നു അതിനെ ദ്രോഹിക്കാൻ കൂടുതൽ പറയേണ്ട എല്ലാർക്കും എല്ലാം മനസിലായി 😏😏..... കള്ളന്മാർ അനുഭവിക്കും ആരായാലും 😠
@subeeshgopi9984
@subeeshgopi9984 Жыл бұрын
ഇതിനെ പിടിച്ചു സർക്കാർ മോഹൻദാസേട്ടനെ ഏൽപ്പിച്ചു കൊടുത്താൽ നല്ലൊരു ആനയെ കിട്ടും 👍👍👍👍
@shijijoby2251
@shijijoby2251 Жыл бұрын
Avan varum.. Daivamaayi konduvarum
@preetharajesh4199
@preetharajesh4199 Жыл бұрын
Ee avatharakane ini ozhivakkane.. he needs to learn this job first
@AnjunaJohn
@AnjunaJohn Жыл бұрын
അരികൊമ്പന്റെ വിഷയവുമായി വന്നിട്ട് അവതാരകൻ സംസാരിക്കുന്നത് അവനു എതിരായിട്ടാണ്.... മോഹൻ ചേട്ടനോട് ഒരുമാതിരി കുനിഷ്ട്ട് ചോദ്യങ്ങളാണ് ചോദിക്കുന്നത്... ആ ചേട്ടനെ ഒരു കാര്യവും മുഴുവൻ പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ലല്ലോ....കപട മൃഗസ്നേഹികൾ എന്ന് പറയുന്നത് ആരെയാണ്????സർക്കാരിന് വേണ്ടിയാണോ അവതാരകൻ സംസാരിക്കുന്നത്???? കാട്ടിൽ കിടക്കുന്ന ആനയെ എന്തിനാണ് കുംകി ആന ആക്കുന്നത്..?? അവിടുത്തെ ആളുകൾക്ക് അവനെ കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് പറയുന്നുണ്ട്... അവൻ എവിടെയെങ്കിലും സുഖമായി ജീവിക്കണം എന്നല്ല ചിന്നകനാലിൽ തന്നെ വന്നു അവന്റെ കുടുംബത്തോടൊപ്പം സുഖമായി ജീവിക്കണം....❤❤❤
@SanthoshKumar-tv3zc
@SanthoshKumar-tv3zc Жыл бұрын
െകാണ്ട് പോയത് തമിഴ് േഫാറസ്റ്റ് ആണ് അല്ലാത കേരള ളു ച്ചാളിേ ഫോറസ്റ്റ് അലല്ല മനസിലാക്കിയാൽ നന്ന്
@tmvijayalakshmi2896
@tmvijayalakshmi2896 Жыл бұрын
Ningalkku vere joliyonnumolle. Kattil nadakkunna aanaye drohichittu irunnu namaste parayunno. Innu onnum parayunnathu naale nere thirichu parayum. Manushyande ennam koodunnathinu enthanu namaste. Manushyar vamshbheeshani neridunnillallo. Pinnentha niyanthranam nadakkathe.
@sinugopi424
@sinugopi424 Жыл бұрын
Ente mone...pls give time for the mahout to talk ..stop telling your knowledge to him...that is good
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 40 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 530 М.
aranmula mohandas life story part 18
31:35
Thumbikkai തുമ്പിക്കൈ
Рет қаралды 32 М.
Aranmula mohandas full story#Part 1 #life story
24:15
Thumbikkai തുമ്പിക്കൈ
Рет қаралды 27 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 40 МЛН