Ariyapedatha rahasyam , Malayalam full movie , Premnazir , Jayan , Jayabharathy others

  Рет қаралды 277,436

universal malayalammovies

universal malayalammovies

Жыл бұрын

Ariyapedatha rahasyam , 1981 Malayalam action thriller entertainer Cinema , Starring ; Prem Nazir , Jayan , Jayabharathi , Jose Prakash , Prameela , Janardhanan , Mala Aravindan N. Govindankutty Alummoodan , Kanakadurga , Poojappura Ravi , Sadhana others Directed by P.Venu . Music composed by M.K.Arjunan .

Пікірлер: 81
@Edtib
@Edtib 6 ай бұрын
One and only one prem Nazir sir 👏💯👍👌💐🌷 for ever excellent 👌👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ 🎉❤😊❤😊🎉
@funwithJJJ
@funwithJJJ 10 ай бұрын
കുട്ടിക്കാനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം... സമീപത്തു ഒരു കടകൾ പോലും ഇല്ലാതെ ആദ്യമായി കാണാൻ പറ്റി
@Edtib
@Edtib 6 ай бұрын
Ever handsome excellent 👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ 😊❤❤❤🎉
@sivadaspk826
@sivadaspk826 Жыл бұрын
ജയൻ ദൂരെ നിൽക്കുന്ന ആനയെശല്ല്യപ്പെടുത്തുന്നതായി തോന്നി എന്തിനായിരുന്നു അത് ജയഭാരതിക്കും രക്ഷപ്പെടാൻ അവസരമേറെ..
@anuptj2183
@anuptj2183 Жыл бұрын
🙋‍♂️👍,, Jayan❤❤❤ SIR👍👍Jayan👍👍❤👍👍 SIR👍👍❤ Jayan👍👍❤👍👍 SIR👍👍❤
@ananthrajendar9601
@ananthrajendar9601 Жыл бұрын
നസീർ സാറിന്റെ അടിമച്ചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏🙏
@karthiyanirajendran4640
@karthiyanirajendran4640 Жыл бұрын
Lgs
@ananthrajendar9601
@ananthrajendar9601 Жыл бұрын
@@karthiyanirajendran4640 what 🙄
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 Жыл бұрын
Yes
@sajuthankappanthaukappan2601
@sajuthankappanthaukappan2601 Жыл бұрын
ജയനും നസീറും ജയഭാരതിയും പരസ്പരം നോക്കിത്തീർത്ത ക്ലൈമാക്സ്...😊😊😊
@josephm.v5597
@josephm.v5597 Жыл бұрын
Mn
@Kunjayisha__
@Kunjayisha__ 11 ай бұрын
​@@josephm.v5597qq❤
@nidhiyasudhi9233
@nidhiyasudhi9233 7 ай бұрын
@@josephm.v5597 a
@sajniangel938
@sajniangel938 Жыл бұрын
ജയന് ഡബ്ബ് ചെയ്തത് കേട്ടിട്ട് ഭംഗിയായി തോന്നിയില്ല...
@gamingdonz2398
@gamingdonz2398 Жыл бұрын
Jose prakash uff entha english❤️‍🔥❤️‍🔥
@user-nf2ew2ui1x
@user-nf2ew2ui1x 4 ай бұрын
28:39 28:42
@mruthyumjayan2288
@mruthyumjayan2288 20 күн бұрын
പണ്ട് തിയറ്ററിൽ വെച്ചു കണ്ടു ഇന്ന് 30-5-2024-ൽ കാണുന്നു. സൂപ്പർ മൂവി 🙏🏻🌹🌹🌹
@beenababu7367
@beenababu7367 Жыл бұрын
Maha nadan premnazir sir.
@sujithpillai1554
@sujithpillai1554 2 ай бұрын
ജയേട്ടനും നസിർ ഇക്കയും കാണുമ്പോൾ ലാലേട്ടനും മമ്മൂക്കയും പോലെ തോന്നുന്നു 🥰🥰
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
നസീറിനേയും ജയനേയും കാണുമ്പോൾ ലാലിനെയും മമ്മൂട്ടിയേയും പോലെയാണ് തോന്നുന്നത്, നസീറും ലാലും ഹാസ്യത്തിലും പാട്ടു സീനിലും പെർഫെക്റ്റ്, ജയനും മമ്മൂട്ടിയും മുരടൻ വേഷങ്ങളിൽ അഗ്രഗണ്യർ
@VijayaLekshmi-ln5fk
@VijayaLekshmi-ln5fk 8 күн бұрын
Jayan super💚🌹
@ritsh1995
@ritsh1995 7 ай бұрын
പോസ്റ്റ് ഈ ചിത്രത്തിലെ പാട്ടുകൾ
@shameemkottarakara9848
@shameemkottarakara9848 11 ай бұрын
Super 🎉🎉🎉❤❤
@rajesh12569
@rajesh12569 Жыл бұрын
പേര് കൊള്ളാം👌 അറിയപ്പെടാത്ത രഹസ്യം. അറിയപ്പെടുന്ന രഹസ്യം ഉണ്ടോ 🤔
@achuthanchangalath6507
@achuthanchangalath6507 Жыл бұрын
ജയന് ശബ്ദം നൽകിയത് ആരാണ് പോര.
@Darkdon5
@Darkdon5 11 ай бұрын
ee film nte climax theerkkathe anu Jayan sir kolilakkam poy cheythath..ath kondu ee film climax Jayan face kanikkilla...dub cheythath Alappy Ashraf
@sujithpillai1554
@sujithpillai1554 2 ай бұрын
​@@Darkdon5😢😢
@jayaprakash6774
@jayaprakash6774 Жыл бұрын
ജയന്റെ സംഭാഷണം കുളമാക്കി
@sunikumarsunil7516
@sunikumarsunil7516 Жыл бұрын
പടയോട്ടം അപ്‌ലോഡ് ചെയ്യു ഓൾഡ് മൂവി
@ritsh1995
@ritsh1995 7 ай бұрын
बहोत अच्छा सांग्स बे इस फ़िल्म में। कृपया वो सांग्स को भी अपलोड कीजिए
@rajumj9259
@rajumj9259 8 ай бұрын
Joseprakash mass villan
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
മഹാ നടൻ ജയേട്ടൻ 👍❤
@Rrrthugtd
@Rrrthugtd Жыл бұрын
ആണോ കുഞ്ഞേ 😃😃😃😄
@sujithpillai1554
@sujithpillai1554 2 ай бұрын
​@@Rrrthugtdആണ്
@anuptj2183
@anuptj2183 Жыл бұрын
SUPER👍 SUPER👍👍 movie🎥,, 👍👍👍👍🙋‍♂️
@mohammedunnimt2658
@mohammedunnimt2658 Жыл бұрын
പ്രേംനസിർ ജയഭാരതി ജയൻ
@Darkdon5
@Darkdon5 11 ай бұрын
ee film nte climax theerkkathe anu Jayan sir kolilakkam poy cheythath..ath kondu ee film climax Jayan face kanikkilla...dub cheythath Alappy Ashraf
@ASHRAFMK123
@ASHRAFMK123 Жыл бұрын
കണ്ടപ്പോൾ വർഷങ്ങൾ പിന്നോട്ട് പോയി... 👍🏻
@user-sanu.
@user-sanu. Жыл бұрын
*_💕26/September/2O22💕_* *_411K Subscribers_*
@bennymathew7590
@bennymathew7590 4 ай бұрын
2023 il kanunnavarundo ennu chodikunna thendi enthiye?
@riyadpp5938
@riyadpp5938 4 ай бұрын
Old lady super star prameela
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ജോസ് പ്രകാശ് 🔥ഡയലോഗ് 👌
@rajumj9259
@rajumj9259 8 ай бұрын
Jayn asson illathe fans ulla star
@robinjoseph814
@robinjoseph814 Жыл бұрын
Appol vijayan arunnu allai valayar paramasivam
@haridasp4581
@haridasp4581 Жыл бұрын
9
@shihabu467
@shihabu467 Жыл бұрын
Thadi Aananghathe Abhinayicha Oru Vekthi P Nasir Eppo Chathu Malachu Kidakkunnu Jayan Sukumaaren Somen Super
@user-jy8qy7xw1b
@user-jy8qy7xw1b 7 ай бұрын
14-11-2023-ൽ കാണുന്നവർ ഉണ്ടോ 😅
@geethu.rgeethu.r3798
@geethu.rgeethu.r3798 7 ай бұрын
Ella
@user-qc4hr6xy7i
@user-qc4hr6xy7i 3 ай бұрын
45:00 അന്നത്തെ തീയേറ്ററിന്റ അവസ്ഥ 🔥🔥
@sayikumar135
@sayikumar135 10 ай бұрын
Ee cinemayil Jayanu kodutha voice jayante allannu thonunnu
@funwithJJJ
@funwithJJJ 9 ай бұрын
ജയൻ ഈ സിനിമയുടെ സെറ്റിൽ നിന്നാണ് കോളിളക്കം ഷൂട്ടിനു പോയത്
@s.a.k.6659
@s.a.k.6659 Жыл бұрын
ജയൻ 👌👌👌ഉപനായകവേഷമായിട്ടുകൂടി സ്വന്തം ശരീരംപോലും നോക്കാതെ ആനയുമായിട്ടുള്ള ഏറ്റുമുട്ടൽ സീനിൽ അഭിനയിച്ച അദ്ദേഹത്തിൻറെ അർപ്പണബോധം പറഞ്ഞാൽമതിവരില്ല.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
അതെ 👌❣️❣️❣️
@rajendranm7879
@rajendranm7879 Жыл бұрын
Q ya
@edavasagaredavasagar436
@edavasagaredavasagar436 Жыл бұрын
ഉപനായകന് ഏറ്റുമുട്ടാൻ പാടില്ലേ? ജയന്റെ പേര് നിന്നെപ്പോലുള്ള ചിലർ - ഒന്നുമറിയാത്തവർ - കളഞ്ഞുകുളിക്കുകയാണ്
@s.a.k.6659
@s.a.k.6659 Жыл бұрын
എടോ വേറൊരാൾ നായകനായ സിനിമയിൽ ഇത്രയും റിസ്കെടുത്ത് ജീവൻ കളഞ്ഞ് അഭിനയിക്കാൻ ഡിമാൻഡുള്ള മറ്റേതെങ്കിലും നായകനടൻ തയ്യാറാകുമോ?അത് വെറും ഡ്യൂപ്പോ ഗ്രാഫിക്സോ അല്ല. ജയൻ തന്നെ സ്വന്തം ജീവൻ പോലും നോക്കാതെ ഒറിജിനലായി ചെയ്ത സീനാണ്. കണ്ട് നോക്ക്. എന്നിട്ട് പറ. നിലത്തു വീണ ജയനെ ആന പല പ്രാവശ്യം ചവിട്ടിയതാണ്. അദ്ദേഹം വിദഗ്ധമായി ആ ടൈമിംഗിൽ തന്നെ ഒഴിഞ്ഞു മാറിയതുകൊണ്ട് രക്ഷപെട്ടു. തല മാറ്റാൻ ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ആനയുടെ ചവിട്ടുകൊണ്ട് തല പിളർന്ന് അവിടെ വച്ചുതന്നെ ദാരുണാന്ത്യം സംഭവിക്കുമായിരുന്നു. ഇത്തരമൊരു സീൻ സ്വന്തം ക്രഡിറ്റിൽ പോലും ഇല്ലാത്ത സിനിമയിൽ ഏതെങ്കിലും നായകനടൻ ചെയ്യുമോ എന്നന്വേഷിച്ചു നോക്ക്.ഞാൻ ജയനെ അഭിനന്ദിച്ചതിൽ തനിക്കെന്താണ് ഇത്ര ബുദ്ധിമുട്ട്?ഞാൻ പറഞ്ഞത് സത്യമാണ്. കാര്യങ്ങൾ മനസിലാക്കാതെ വെറുതെ ചൊറിയാൻ വരരുത്.പിന്നെ ഒരു പരിചയവുമില്ലാത്ത ഒരാളെ നീയെന്നല്ല സംബോധന ചെയ്യേണ്ടത്. മര്യാദ കൂടി പഠിക്ക്.
@edavasagaredavasagar436
@edavasagaredavasagar436 Жыл бұрын
@@s.a.k.6659 പഠിപ്പിക്കാതെടോ 250 ൽ പരം സിനിമാ ലേഖനം എഴുതിയ എന്നെ നിനക്ക് പഠിപ്പിക്കാനുള്ള യോഗ്യത കാണില്ല. ജയനെക്കുറിച്ചും അനേകം ലേഖനം എഴുതിയവനാണ് ഞാൻ. നീയൊക്കെ കൂടി ജയന്റെ വില കളഞ്ഞു കൊണ്ടേയിരിക്കുന്നു.
@abdulrazak82
@abdulrazak82 Жыл бұрын
എന്റെ റബ്ബേ അന്ന് എങ്ങനെ ഇ സിനിമ ഇഷ്ട്ടപെട്ടു ഇന്ന് കാണുമ്പോൾ നാണക്കേട് തോന്നുന്നു
@mohammedunnimt2658
@mohammedunnimt2658 Жыл бұрын
ഇതിലും മോശം സിനിമകൾ ഇപ്പൊ ഇറങ്ങുന്നുണ്ടല്ലോ
@ambilyomanakkuttan6533
@ambilyomanakkuttan6533 Жыл бұрын
ഇതിലെ നായകൻ ജോസ്പ്രകാശ് ആണ് ☹️☹️☹️
@jayachandranr4705
@jayachandranr4705 Жыл бұрын
Jayan and Prem Nazeer.Jose Prakash just villan
@nisamsothu4699
@nisamsothu4699 Жыл бұрын
A
@bhaskaranvp6247
@bhaskaranvp6247 Жыл бұрын
എൻ ര
@leenudhigambaran2880
@leenudhigambaran2880 7 ай бұрын
Irata petapo mugam 2 ayipoi😂
@moideen3389
@moideen3389 Жыл бұрын
Loo k
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
അന്നത്തെ എന്റെ ഏറ്റവും ഇഷ്ട ജോടികൾ നസീർ സർ ജയഭാരതി ❤❤ഇന്നത്തെ ഇഷ്ട ജോടികൾ ദിലീപ് കാവ്യ ❤❤
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എന്റെയും
@sivadaspk826
@sivadaspk826 Жыл бұрын
ഹഹ
@annievarghese6
@annievarghese6 11 ай бұрын
മോഹൻലാൽ ശോഭന
@jabirmullungal1254
@jabirmullungal1254 9 ай бұрын
ബാലൻ k ഞായർ ഷീല
@sayikumar135
@sayikumar135 10 ай бұрын
Jose prakash🍌😂
@nisamsothu4699
@nisamsothu4699 Жыл бұрын
S
@BatMan-fm8vo
@BatMan-fm8vo 11 ай бұрын
കോളിളക്കം, അറിയപ്പെടാത്ത രഹസ്യം അടുത്തടുത്ത് ഷൂട്ട്‌ ചെയ്ത രണ്ട് ക്ലൈമാക്സും ജയൻ പൂർത്തിയാക്കിയതായിരുന്നു കോളിളക്കം ക്ലൈമാക്സ്‌ മുഴുവൻ ഷോട്ടുകളും പൂർത്തിയാക്കി retake എടുത്തപ്പോ അപകടം സംഭവിച്ചു
Thadavara | Malayalam  Action Movie | Ft. Jayan | Seema | M.N.Nambiar | Jose Prakash others
2:12:01
Ivide Kattinu Sugandam Full Movie Malayalam | Jayan | Jayabharathi
2:10:00
Wilson Videos Official
Рет қаралды 983 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 184 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 23 МЛН
NON STOP COMEDY | GOLANTHARA  VARTHA | MALAYALAM MOVIE COMEDY COLLECTIONS
37:08
Millenniumcomedy
Рет қаралды 1,7 МЛН
OOTTY PATTANAM | Malayalam Full Movie | Malayalam full movie [HD]
2:06:59
Nayattu | Malayalam full movie | Premnazir | Jayan | zarinawahab
2:21:32
Film library hdmovies
Рет қаралды 2,3 МЛН
Babumon Malayalam Full Movie | Prem Nazir | Jayabharathi | HD |
2:36:13
Wilson Videos Official
Рет қаралды 453 М.
Kottayam Kunjachan Malayalam Comedy Movies | Mammootty | Sukumaran | Malayalam Full Movie
1:59:58
Tarzan meets Lions🦁 #thelegendoftarzan #marvel #marvelstudious
0:28
Choco Balls??? The Tube Surprise 🍫😮 #Shorts
0:17
Cheesy Adventures Co.
Рет қаралды 26 МЛН
النهاية مرعبة😱#shorts
0:33
عمر كالوشه
Рет қаралды 4,7 МЛН
Какого года авто в вашей семье? У нас жигули 2020)
0:53
Виталий Смирнов
Рет қаралды 1,6 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 18 МЛН