Arjun's Truck Detected Eshwar Malpe | Arjun Alive Rescue Operation Latest Update | Ankola Landslide

  Рет қаралды 2,713,203

Donald Sebastian

Donald Sebastian

Күн бұрын

arjun, arjun news malayalam, eshwar malpe, eshwar malpe today live, eshwar malpe rescue videos, eshwar malpe ambulance, eshwar malpe malayalam, eshwar malpe live, eshwar malpe interview, eshwar malpe family story, eshwar malpe youtube, eshwar malpe channel, arjun lorry driver, arjun lorry accident,arjun landslide, arjun landslide latest news,ankola landslide, ankola landslide location, ankola landslide latest news, ankola landslide malayalam news, shirur land slide,ankola landslide news, ankola landslide live video, ankola landslide malayalam, ankola landslide and destruction, malayalam news, aswin madampally,aflu,donald sebastian, donaldsebastian #shirur #malayalamnews #nationalnews #malayalidrivermissing #missionarjun #karnataka #donaldsebastian

Пікірлер: 2 300
@DoNaldSebastian
@DoNaldSebastian Ай бұрын
അർജുൻ ജീവിക്കുന്നു. നമ്മൾ അങ്ങനെ ചിന്തിച്ച് പ്രാർത്ഥിക്കുക, Be Positive. 🙏 ലാൽ ബാബു പ്രസാദ് യാദവ്: 2010 ഓഗസ്റ്റിൽ നേപ്പാളിൽ മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞ് 10 ദിവസം ജീവിച്ചു. രക്ഷാപ്രവർത്തകർ അവനെ ജീവനോടെ കണ്ടെത്തി.
@manjulakp8002
@manjulakp8002 Ай бұрын
Athu mannilalle bro, èthu vellavum mannum onnichalle. Sahikkan pattunnilla. Ethu neravum prarthanayanu. A mone kittane ennu.
@rainbow9cp3bu2i
@rainbow9cp3bu2i Ай бұрын
​@@manjulakp8002be positive avan varum
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 Ай бұрын
വെള്ളത്തിനടിയിൽ 3മിനിറ്റിൽ കൂടുതൽ നിൽക്കാൻ കഴിയുമോ 🤔
@Ponnufighter
@Ponnufighter Ай бұрын
അർജുൻ തിരിച്ചു വരും 🙏🙏
@NoushadjaseeNoushadjasee
@NoushadjaseeNoushadjasee Ай бұрын
Yes Aryun its came back soon 😢🤲🙏🏻🙏🏻🙏🏻🙏🏻
@PadmaKumar-pl4fz
@PadmaKumar-pl4fz Ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം നന്ദി god bless നന്ദി നന്ദി .........
@adiayana2713
@adiayana2713 Ай бұрын
മോനെ നിന്റെ നാവു പൊന്നാവട്ടെ. ഞാനും ആഗ്രഹിക്കുന്നു ആ ഒരു വാർത്ത കേൾക്കാൻ
@basheerajmal9586
@basheerajmal9586 Ай бұрын
ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
@shailajat998
@shailajat998 Ай бұрын
🙏🙏🙏
@muhammadalitp1816
@muhammadalitp1816 Ай бұрын
Yes Avan Terechu varum
@hasnashihab2067
@hasnashihab2067 Ай бұрын
🙏🙏🙏
@haseenanasarkozhimannil6850
@haseenanasarkozhimannil6850 Ай бұрын
ഞാനും ആഗ്രഹിക്കുന്നു ഒരു പാട് അർജുൻ ജീവനോടെ തിരിച്ച് വരട്ടെ അതിന് ഈശ്വർ മൽ പെക്ക് കഴിയട്ടെ
@remiraj2718
@remiraj2718 Ай бұрын
🙏🙏🙏❤❤❤❤ യാതൊരു ലാഭേഛയുമില്ലാതെ സ്വന്തം ജീവൻ പണയം വച്ചു ആഴങ്ങളിൽ മുങ്ങിതപ്പുന്ന ആ സഹോദരനും ടീമിനും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകും.. അർജുൻ തിരിച്ചു വരട്ടെ ❤❤️🙏🙏🙏🙏
@ArTWoRlD128
@ArTWoRlD128 Ай бұрын
ലാഭേച്ഛ ലക്ഷ്യമില്ലെങ്കിൽ പുള്ളി ഇന്നലെ അദ്ദേഹത്തിൻ്റെ ചാനലിൽ ലൈവ് വന്നപ്പോൾ പുള്ളിയുടെ നമ്പർ ഗൂഗിൾ pay എന്നും പറഞ്ഞു സ്ക്രീനിൽ ഇട്ടത് എന്തിനാണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഒരുപാട് മലയാളികൾ ലൈവ് കണ്ടിരുന്നു, ഞങ്ങൾക്ക് പുള്ളി പറയുന്നത് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോൾ ഒത്തിരി പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒക്കെ കമൻ്റ് ഇട്ടു, മലയാളം സംസാരിക്കാൻ പറഞ്ഞും കൊണ്ട്, അങ്ങിനെ പുള്ളിയും കൂടെ ഉണ്ടായിരുന്ന ഒരാളും മലയാളം തപ്പിപ്പേറുക്കി പറഞ്ഞു. അതിനൊക്കെ ഇടയിൽ ആണ് ഗൂഗിൾ pay നമ്പർ ആണെന്ന് പറഞ്ഞു പുള്ളിയുടെ നമ്പർ ,പേരിനൊപ്പം പിൻ ചെയ്ത് വച്ചത് എൻ്റെ ശ്രദ്ധയിൽ പെട്ടത്.
@ArTWoRlD128
@ArTWoRlD128 Ай бұрын
kzbin.infoGaPAl4SUM4g?si=HBiqEVPnCz7-6zF7
@ArTWoRlD128
@ArTWoRlD128 Ай бұрын
​@@RIYAD28fake news അടിച്ചിറക്കുന്നവന്മാരോട് ഒന്നെ പറയാൻ ഉള്ളു, തെണ്ടിത്തരം കാണിക്കരുത്, പോയത് ഒരു ജീവൻ ആണ്, അത് ഇവരെ സംബന്ധിച്ച് ഒരു വാർത്ത മാത്രമാണ്, പക്ഷേ ഒരു കുടുംബത്തെ സംബന്ധിച്ച് അവരുടെ മകൻ, ഭർത്താവ്, ഒരു കുഞ്ഞിനെ സംബന്ധിച്ച് അവൻ്റെ അച്ഛൻ, പെങ്ങളെ സംബന്ധിച്ച് അവരുടെ ആങ്ങള. മറ്റുള്ളവരുടെ ജീവിതം വച്ച് കാശുണ്ടാക്കാൻ നോക്കിയാൽ ,അത് ആരായാലും ഗുണത്തിനാകില്ല. ഇതിൻ്റെ പേരിൽ ഉണ്ടാക്കിയ ഒരു രൂപ ആണെങ്കിൽ പോലും അത് പതിനായിരം ഇരട്ടി ആശുപത്രിയിൽ കൊടുത്ത് തീരും. ഓർത്തോ
@shylajakottarathil9260
@shylajakottarathil9260 Ай бұрын
അത്,ഒരു,sadthoshthinlle,ബ്രോ
@MYLIFE-zs3wo
@MYLIFE-zs3wo Ай бұрын
​@@ArTWoRlD128 Oxygen fill cheyan ulla Expense ayikkode, pulliyude jeevan vechu alle... Aa manasinu kodukkandeee
@shaji_c_subbayyan
@shaji_c_subbayyan Ай бұрын
അർജുൻ തിരിച്ചുവരേണ്ടത് ജീവനുള്ളവരുടെ നിഷ്കളങ്കമായ പ്രാർത്ഥനയാണ്. അതിനായി ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു വരാത്തപോലെ കാത്തിരിക്കുന്നവർ വിരലിലെണ്ണാ നെങ്കിലും ഇപ്പോഴും ഉണ്ടെന്നത് അതിന്റെ ഊർജം ഭഗവാൻ ആ അർജുന് കിട്ടി നിലനിൽക്കാനേ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ട് 👌🏻പ്രാർത്ഥനകൾ ഫളം നൽകും. 🙏🏻🙏🏻❤🙏🏻🙏🏻. 🙌🏻
@bindhuaparna6870
@bindhuaparna6870 Ай бұрын
നമ്മുടെ ഓരോ ശ്വാസവും അതിന്റെ ഓരോ തരിയും നമ്മുടെ പ്രാർത്ഥനയിലൂടെ അർജുന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പായി നിലനിൽക്കും... ആ മോൻ തിരിച്ചുവരും... നമ്മുടെ ഹൃദയ തുടിപ്പിൽ അർജുന്റെ മുഖം കാണാം... ദൈവം ചതിക്കില്ല
@minimohan5247
@minimohan5247 Ай бұрын
Nalla അവതരണം.അരും കേട്ടിരുന്നു പോകും.Malpe സംഘം അവരുടെ മനസ്സന്നിദ്യം ഒന്ന് കൊണ്ട് മാത്രമാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത്.ഈശ്വരൻ തന്നെയാണ് എന്ന് തോന്നി പോകുന്നു.അർജുനനുവേണ്ടി പ്രാർത്ഥിക്കുന്നു.ഒപ്പം ദൗത്യ സംഘത്തിനും.
@AnupamaPV-pl2my
@AnupamaPV-pl2my Ай бұрын
ഈശ്വരൻ അർജുനെ പൊക്കിയിരിക്കും... ജീവനോടെ 💪💪👍ഉറപ്പ്
@anujoseph738
@anujoseph738 Ай бұрын
ആ പാവത്തിനെ ജീവനോടെ കിട്ടണേ അവരുടെ വിട്ടുകാരുടെ ഇപ്പോൾ ഉള്ള അവസ്ഥ സങ്കടം ആകുന്നു പാവം
@arunsajeev4873
@arunsajeev4873 Ай бұрын
ആഹ്ഹ, അപ്പൊ അർജുനെ രക്ഷിക്കാൻ ശ്രെമിച്ചവർ എല്ലാം pottamaarum, credit മൊത്തം ഊമ്പിയ ദൈവത്തിനും.... ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ദൈവം tour പോയിരിക്കുവർന്നോ?
@BennyNC-pk1gq
@BennyNC-pk1gq Ай бұрын
Sorry
@injunjoe760
@injunjoe760 Ай бұрын
പോടാ, ഓക്സിജൻ ഇല്ലാതെയോ
@Jobysebastian-ss6om
@Jobysebastian-ss6om Ай бұрын
കിട്ടില്ല
@sheebasanofar5642
@sheebasanofar5642 Ай бұрын
ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി .പടച്ചവൻ അവനെ തിരികെ തരും .
@sathysankar1582
@sathysankar1582 Ай бұрын
ദൈവം ആ മോനേ ജീവനോടെ രക്ഷപെട്ടു ത്തൻ അനുഗ്രഘിക്കട്ടെ ❤🙏
@nithulkrishna3239
@nithulkrishna3239 Ай бұрын
കേരളത്തിന്റെ ആർമി മത്സ്യതൊഴിലാളികൾ അവർക്ക് ഒരു ബിഗ് സല്യൂട് 🙏🙏🙏🙏
@JasmineJasmi-gv7qu
@JasmineJasmi-gv7qu Ай бұрын
Arjun ne purthe eduduthu
@user-pc5ke6dm2r
@user-pc5ke6dm2r Ай бұрын
Kerala ala Karnataka fisherman ann
@saivishnu7497
@saivishnu7497 Ай бұрын
അത് കർണാടക മത്സ്യ തൊഴിലാളികളാണ് തിരിച്ചിലിന് സഹായിക്കാൻ വന്നിരിക്കുന്നത്
@kamalav.s6566
@kamalav.s6566 Ай бұрын
ഈശ്വർ ന്റെ ധൈര്യത്തെ അംഗീകരിച്ചേ പറ്റു , അർജുൻജീവനോടെ വന്നാൽ മതി , അതിനായി ട്രൈ ചെയുന്ന അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ ,
@Aji.P.KPharmacist
@Aji.P.KPharmacist Ай бұрын
​@@user-pc5ke6dm2rwhoever it may be,at least be decent to give him big salute ❤
@user-qj8zv6ww2r
@user-qj8zv6ww2r Ай бұрын
അർജുൻ ജീവനോടെ വരട്ടെ നമുക്ക് പ്രാർത്ഥിക്കം
@ShaheeraShaheera-ty2st
@ShaheeraShaheera-ty2st Ай бұрын
വേഗം തിരിച്ചു കിട്ടാൻ 🤲🤲🤲🤲അള്ളാഹു രക്ഷപെടുത്തട്ടെ
@JafarNochad
@JafarNochad Ай бұрын
ആമീൻ
@ennliya5241
@ennliya5241 Ай бұрын
അർജുൻ തിരിച്ചു വരും എന്ന ഉറപ്പോടെ ഞങ്ങളും കാത്തിരിക്കുന്നു ഒപ്പം പ്രാത്ഥനയും ഉണ്ട്
@premalathavb6516
@premalathavb6516 Ай бұрын
God bless . You Arjun
@Sreebadhra6886
@Sreebadhra6886 Ай бұрын
കടലിന്റെ മക്കൾ വന്നാൽ പിന്നെ പേടിക്കേണ്ട അവര് കൊണ്ട് വരും അർജുനെ 💪💪💪💪💪💪💪💪💪💪💪🙏
@SajithaAli-dm9zo
@SajithaAli-dm9zo Ай бұрын
തങ്ങളുടെ ഈ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 😍 അർജുൻ തിരിച്ചുവരട്ടെ എന്ന് തന്നെയാണ് എപ്പോഴും 🤲🤲
@anandhu2167
@anandhu2167 Ай бұрын
ഈശ്വർ മൽ പേ ആർമി മൽസ്യ തൊഴിലാളികൾ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട്.
@k.mbilal1858
@k.mbilal1858 Ай бұрын
Thank you from TEAM ESHWAR MALPE ❤🙏
@user-kz2cx2zb4l
@user-kz2cx2zb4l Ай бұрын
അർജുൻ ജീവനത്തെ വരട്ടെ നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം❤️❤️
@sajithasajitha9941
@sajithasajitha9941 Ай бұрын
അർജുൻ നെ നമുക്ക് ജീവനോടെ കിട്ടും .ജീവനോടെ വരും❤❤❤❤❤❤
@girishvv
@girishvv Ай бұрын
ഇന്നത്തെ തിരച്ചിൽ ഈശ്വർ മൽപ്പേ നല്ലൊരു വർക് ചെയ്തു ആ ദൈവത്തിന് ഒരുപാടു നന്ദി പറയുന്നു 🙏🏻🥰
@sindusubramanian1086
@sindusubramanian1086 Ай бұрын
🙏🙏🙏🙏
@AbhilashNS-i4g
@AbhilashNS-i4g Ай бұрын
Eshwar malpe is soft hearted❤…he cannot see others suffering ..so he comes to help even if has his own problems…he mentioned he was saddened by seeing arjun familys pain
@safwansafu1971
@safwansafu1971 Ай бұрын
അള്ളാഹുജീവിതംഹൈറാക്കി കൊടുക്കട്ടെ, പരിക്ക് ഇല്ലാതെ രക്ഷപെടട്ടെ ആമീൻ🤲🤲🤲
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥന മാത്രം
@jessygeorge9534
@jessygeorge9534 Ай бұрын
ദൈവമേ ഞങ്ങളെക്കൊണ്ടു ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാൽ അങ്ങേയ്ക്ക് അസാധ്യമായി ഒന്നുമില്ല ഞങ്ങളും ഞങ്ങളുടെ സാങ്കേതിക വിദ്യകളും ഒന്നുമല്ല ദൈവമേ അങ്ങ് പ്രവർത്തിക്കണമേ അങ്ങ് രക്ഷിക്കണമേ
@jishnulal_bolt-399
@jishnulal_bolt-399 Ай бұрын
ബ്രോ പറയുന്നത് കേൾക്കുമ്പോൾ മനസിന് ഒരു സുഖം അർജുൻ തിരിച്ചു വരും.. 🙏🙏🙏🙏🙏
@sanithasajiachukuty6615
@sanithasajiachukuty6615 Ай бұрын
എന്റെ കൃപസനമായതാവേ അർജുന്റെ ജീവൻ തിരിച്ചു കിട്ടണമേ 🙏🙏🙏🙏🙏
@REJIMOLBALAKRISHNAN
@REJIMOLBALAKRISHNAN Ай бұрын
Number
@jasminazeer-rz5jk
@jasminazeer-rz5jk Ай бұрын
മനുഷ്യൻ തോൽക്കുന്നിടത്തു ദൈവം പ്രത്യക്ഷപെടും എന്ന് കേട്ടിട്ടില്ലേ അങ്ങനെ അർജുൻ രക്ഷപെടാണേയ് എന്ന പ്രാർത്ഥന മാത്രം 🤲🤲🤲🤲🤲
@Digan2007
@Digan2007 Ай бұрын
Arjun tirichu verum ❤
@gayathridevi8147
@gayathridevi8147 Ай бұрын
❤correct
@sumithramsumidevasana4606
@sumithramsumidevasana4606 Ай бұрын
Chettante video കണ്ടപ്പോൾ ഒത്തിരി സന്തോഷം thonni...ദൈവം രക്ഷിക്കും arjun bro തിരിച്ചു വരിക തന്നെ ചെയ്യും 👍🙏🙏🙏
@abdulsameersameer1617
@abdulsameersameer1617 Ай бұрын
😢😢😢😢😢
@ashraf414
@ashraf414 Ай бұрын
ലോകം കണ്ട ഏറ്റവും നിഷ്കളങ്ക വ്യക്തി ഈശ്വര മൽപ്പേ
@soorajmanoj6373
@soorajmanoj6373 Ай бұрын
അർജുന്റെ കാര്യത്തിൽ കർത്താവ് അത്ഭുതം ചെയ്യട്ടെ,, അതല്ലാതെ ഒന്നും പറയാനില്ല,, 🙏🏻🙏🏻🙏🏻
@annkvlm7628
@annkvlm7628 Ай бұрын
ഒരു കോപ്പും കാണില്ല മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രമേ കാണു
@VASU-
@VASU- Ай бұрын
എങ്കിൽ നേവി, ആർമി, പൊലീസ് ഒക്കെ തിരിച്ച് പോട്ടെ കർത്താവ് കോണക്കറ്റെ
@user-yj6jb7vy7c
@user-yj6jb7vy7c Ай бұрын
Amen, മനുഷ്യരാൽ അസാധ്യം ആയത് ദൈവത്താൽ സാധ്യം. മനുഷ്യന് മനുഷ്യനെ ഉള്ളുയെങ്കിൽ 13 ദിവസം പറ്റിയോ ഇല്ല. ദൈവം കരുണ കാണിച്ചാൽ മാത്രമേ ഇവർക്കു കഴിയൂ.... GOD SAVE THEM.......
@mubashirmklmubi3108
@mubashirmklmubi3108 Ай бұрын
Onn podo​@@annkvlm7628
@ajithsudheer
@ajithsudheer Ай бұрын
?
@hamsamuhammad9398
@hamsamuhammad9398 Ай бұрын
ആ. സഹോദരൻ തിരിച്ചു വരും ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്
@kanakamsathyaraj5210
@kanakamsathyaraj5210 Ай бұрын
ദൈവമേ ഈശ്വർ മൽപേ ക്ക് ജീവനോടെ ഞങ്ങളുടെ കുഞ്ഞിനെ കണ്ടെത്താൻ കൃപ നൽകേണമേ.... കർത്താവേ.. കോടികളായ അങ്ങയുടെ മക്കളുടെ യാചനകളും പ്രാർത്ഥനകളും അപേക്ഷകളും അങ്ങ്‌ സ്വീകരിക്കേണമേ....🙏🙏🙏🙏🙏😭😭😭😭
@aneeshwembly6337
@aneeshwembly6337 Ай бұрын
❤❤❤❤❤❤
@Ashik6742
@Ashik6742 Ай бұрын
Oh. What an optimistic report. Amazing. We should respect the activity of Iswar Malpe. Salute him.
@shabanaasmin8021
@shabanaasmin8021 Ай бұрын
എനിക്കും തോന്നി നേരത്തെ ഈ eshwarne കൊണ്ടുവരാമായിരുന്നു. ദൈവം ഈശ്വറിന്റെ രൂപത്തിൽ വന്നതാവും നമ്മുടെ സഹോദരനായ അർജുനെ രക്ഷിക്കാൻ..... പടച്ചവനെ ഒരു ആപത്തും കൂടാതെ തിരിച്ചുതരണേ നാഥാ.... 🤲🏻🤲🏻🤲🏻.. 😔
@VortexDlr
@VortexDlr Ай бұрын
ഞാനും മദീനത്ത് ആണുള്ളത് മദീനത്ത് ഹറമിൽ ഇരുന്നു ഞാനും എന്നും ദുആ ചെയ്ത് കരയാറുണ്ട് ഞാൻ മലപ്പുറം കോട്ടക്കൽ സ്വദേശിയാണ് മലയാളികൾ ഒറ്റക്കെട്ടായി നിന്ന് കഠിനാധ്വാനം ചെയ്യുന്നുണ്ട് ഊണില്ല ഉറക്കമില്ല ഭക്ഷണം ഇല്ല ഒന്നുമില്ല അവരെ അത്രയും കഷ്ടപ്പെടുന്നുണ്ട് ആ ഒരു ജീവനെ തിരിച്ചുകിട്ടാൻ വേണ്ടി പടച്ചവന് അനുഗ്രഹിക്കട്ടെ എല്ലാരുടെ പ്രാർത്ഥന കൊണ്ടും ആ പറയുന്ന നാവ് പൊന്നാവട്ടെ
@sajnasadique4001
@sajnasadique4001 Ай бұрын
🤲🏻🤲🏻
@abbasorangekaippuram7043
@abbasorangekaippuram7043 Ай бұрын
ആമീൻ 🤲🏻
@sundarancurten7414
@sundarancurten7414 Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shahidha1575
@shahidha1575 Ай бұрын
Aameen
@harispp3721
@harispp3721 Ай бұрын
Aameen
@FathimavkdFathimakm
@FathimavkdFathimakm Ай бұрын
മോനേ ഞാൻ ഒരു മുസ്ലീം താത്തയാണ് ഞാൻ എന്നും കണ്ണീരോടെ അർജുൻ തിരിച്ചു വരുവാൻ അഞ്ചു നേരത്തും നമസ്കാരം കഴിഞ്ഞു ദുആ ചെയ്യുന്നു അവൻ ഇന്ന് എന്റെ ഒരു അനിയൻ ആയിട്ടാ ഞാൻ കാണുന്നത് എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു വരട്ടെ ആമീൻ 😭😭😭🤲🏻🤲🏻🤲🏻
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je Ай бұрын
ആമീൻ ആമീൻ ആമീൻ
@ansiyamh6903
@ansiyamh6903 Ай бұрын
🤲🏼 aameen
@allinonemediabynoorudheenb4252
@allinonemediabynoorudheenb4252 Ай бұрын
Mashallah
@nassimrazak9963
@nassimrazak9963 Ай бұрын
ആമീൻ 🤲
@nihaniva1408
@nihaniva1408 Ай бұрын
🙏🏻🙏🏻
@najmanajma4653
@najmanajma4653 Ай бұрын
അർജൻ ജീവനോടെ തിരിച്ചു വരട്ടെ ദൈവത്തിനോട് പ്രത്യേകം പ്രാർത്ഥിക്കുന്നു
@akvnair4106
@akvnair4106 Ай бұрын
നല്ല വാർത്ത തന്നെ കേൾക്കട്ടെ. അർജുനൻ തിരിച്ചുവരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏
@nickuzvlogs1370
@nickuzvlogs1370 Ай бұрын
എന്റെ ഇശോയെ ലോകം മുഴുവനുമുള്ള കോടാനുകോടി മക്കൾ ഞങ്ങടെ കൂടെപ്പിറപ്പിനെ, മകനെ തിരികെ കിട്ടാൻ പ്രാർത്ഥിക്കുന്നു.. കൈവിടല്ലേ.. പ്രാർത്ഥിക്കുന്ന ഞങ്ങൾ ബലഹീനർ ആണെങ്കിലും അങ്ങ് ശക്തൻ ആണല്ലോ... ഞങ്ങൾക്ക് വേറേ ഒന്നും കേൾക്കേണ്ട. ഞങ്ങടെ ചെക്കനെ തിരിച്ചു തരണം... വിശ്വാസം ആണ്.. ഞങ്ങൾ അടിയുറച്ചു വിശ്വസിക്കുവാ.. ഈ 12 ഡേയ്‌സ് കൊണ്ട് ഞങ്ങടെ കുടുംബത്തിൽ ഒരാൾ ആയി അർജുൻ.... ഞങ്ങടെ കൊച്ചിന്റെ കൂടെ രക്ഷപ്രവർത്തനത്തിൽ നിൽക്കുന്ന സഹോദരങ്ങളെയും കാത്തോളണേ 🙏🏼🙏🏼🙏🏼❤️❤️
@memireshu4721
@memireshu4721 Ай бұрын
Allah jeevnoodh thaa Allah
@rajan3338
@rajan3338 Ай бұрын
❤❤❤✝️✝️✝️✝️✝️✝️✝️
@subhdrarejisubhdrareji2822
@subhdrarejisubhdrareji2822 Ай бұрын
🙏🏻🙏🏻🙏🏻
@andricjames3491
@andricjames3491 Ай бұрын
🙏🙏🙏
@sudarsananunni4874
@sudarsananunni4874 Ай бұрын
ഇത്രയും കോടിക്കണക്കിനു ആളുകളുടെ പ്രാർത്ഥനക്കു ഫലമുണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ. കേൾക്കും തീർച്ചയാണ്. 🙏🙏🙏
@adithyan.m6689
@adithyan.m6689 Ай бұрын
അർജുൻ ചേട്ടൻ തിരിച്ച് ജീവനോടെ വരണെ ദൈവമേ 😥🙏
@ajwavlogs9895
@ajwavlogs9895 Ай бұрын
Thirichu varanam😢
@srtheresajoseph4851
@srtheresajoseph4851 Ай бұрын
അർജുൻ എന്ന കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ വീട്ടുകാർക്ക് വീട്ടുകാർക്കും ലോകം മുഴുവനും ഒരു ശുഭവാർത്ത ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന അധ്വാനിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒന്ന് നമ്മൾ ഇതിലൂടെ മനസ്സിലാക്കേണ്ടത് ഏതു മതമായാലും ഏതു പാർട്ടികൾ ആയാലും ഒരു ജീവനാണ് ഒരു ജീവശാസ്ത്രം മാത്രമേ നമ്മളിൽ ഉള്ളൂ വെട്ടും കുത്തും തല വെട്ടലും പകപോക്കൽ എല്ലാം ഉപേക്ഷിച്ച് ഒറ്റക്കെട്ടായി ഒരു സാഹോദര സ്നേഹത്തിൽ നമ്മുടെ ഈ ലോകം നമ്മുടെ ഇന്ത്യ പരസ്പര സ്നേഹത്തിന് സൗഹാർദ്ദത്തിലും സന്തോഷത്തിലും പോവുകയാണെങ്കിൽ എത്ര മനോഹരമാണെന്ന് നമ്മൾ ചിന്തിക്കണം ഈ ലോകത്തിൽ എന്തെല്ലാം സമ്പാദിച്ചാൽ എത്രയെല്ലാം വെട്ടിപ്പിടിക്കാനും നമ്മുടെ ജാതീയ മതത്തിനെ ഒക്കെ സംരക്ഷിച്ചാലും എല്ലാവർക്കും ഒരു ആറടിമണ്ണ് ഉള്ളൂ അത് നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇനിയുള്ള കാലം നമ്മൾ പരസ്പരം സ്നേഹിച്ച് സഹകരിച്ച് സഹായിച്ച മറ്റുള്ളവരുടെ വേദനയിൽ നമ്മളും പങ്കുകാരെ അവരുടെ കണ്ണുനീർ ഒപ്പനയുടെ നമ്മളും അതിനകത്തൊരു പങ്കാളിയായി തീരണം എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@leelamanykm1173
@leelamanykm1173 Ай бұрын
"സത്യമായ വിവരങ്ങൾ, നമ്മുടെ മനസ്സിനാശ്വാസം പകരുന്ന വാക്കുകൾ "Donald you are a great man.നന്ദി. അന്നു മുതൽ ഇന്നോളം ഏവരും ആഗ്രഹിക്കുന്ന കാര്യം അവൻ"പ്രകൃതീശ്യരിയുടെ മടിത്തട്ടിൽ "നിന്ന് ഉയിർത്തെഴുന്നേറ്റ് വരും. ഈശ്വരൻ നമുക്ക് കാണിച്ച് തരും. തീർച്ച. മാൽ പേ, സംഘത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. " അർജുൻ, God Bless you '🙏🏻🙏🏻🙏🏻🙏🏻🙏🏻
@lafeefaj2468
@lafeefaj2468 Ай бұрын
L
@Mehandi_classs
@Mehandi_classs Ай бұрын
ഈശ്വരൻ തന്നെയാണ് ആ മനുഷ്യൻ. അറിഞ്ഞു തന്നെയാണ് ഈശ്വർ എന്ന് പേരിട്ടത് 🙏🙏🙏🙏🙏🙏💯💯💯
@AshuR-me8ie
@AshuR-me8ie Ай бұрын
Sariya . Daivapiravi
@Mehandi_classs
@Mehandi_classs Ай бұрын
@@AshuR-me8ie ok😊
@STShayla
@STShayla Ай бұрын
അദ്ദേഹം ഒരു പച്ച മനുഷ്യനാണ് മത്സ്യത്തൊഴിലാളി പാവപ്പെട്ട ഒരുതൊഴിലാളി അദ്ദേഹത്തിന് അത് കഴിയും അത്
@gracegrace2414
@gracegrace2414 Ай бұрын
ദൈവമേ നന്നയി വരട്ടെ എല്ലാവർക്കും. ആ കുടുംബത്തിനും സമാധാനം നൽകണേ
@KunjeliK-ut9cm
@KunjeliK-ut9cm Ай бұрын
ഇത്രയും ദിവസം പല വാർത്തകളും കേൾക്കുമ്പോൾ ഭയങ്കര വിഷമമായിരുന്നു പക്ഷേ നിങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷമുണ്ട് അർജുൻ വരൂ എന്നുള്ള ഒരു ആത്മവിശ്വാസം
@mercyantony6332
@mercyantony6332 Ай бұрын
അവൻ ജീവനോടെ തിരിച്ചു വരണം. ആ കുടുംബം സന്തോഷിക്കണം. ഇതാണ് ഏറ്റവും വലിയ ദൈവ പരിപാലന. ട്രസ്റ്റ്‌ ഇൻ God. ആ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. എനിയും ദാരാളം പരീക്ഷ രക്ഷിക്കട്ടെ. 👌🏻❤️🙏🏻
@user-ix3ti7vv8h
@user-ix3ti7vv8h Ай бұрын
ഈ സംസാരം കേട്ടപ്പോ നൂറു ശത മാനം ഉറപ്പ് ഉണ്ട് അർജുൻ ജീവനോടെ തിരിച്ചു വരും എന്ന് അങ്ങനെ ആവട്ടെ അർജുന്റെ കുഞ്ഞിനെ കാണുമ്പോൾ ചങ്ക് പൊട്ടുന്ന വേദന ആണ്
@cissammap.j4892
@cissammap.j4892 Ай бұрын
Arjun God will give life for you monae
@Ansha-jt1ge
@Ansha-jt1ge Ай бұрын
അള്ളാഹ് അർജുൻ ജീവനോടെ തിരിച്ചു വരണേ 🤲🤲
@Fathimaskitchen313
@Fathimaskitchen313 Ай бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്ന മോന്റെ വീഡിയോകണ്ടപ്പോൾ ഒക്കെ മനസിലായി എത്രയും വേഗം ആ പൊന്നുമോനെ തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏അല്ലാഹുവേ ഇതിൽ ഇറങ്ങിയിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏😭😭😭😭
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
ആമീൻ 🙏
@MAZHAVILMEDIA524
@MAZHAVILMEDIA524 Ай бұрын
അവിടെ മരിച്ച രണ്ടുകുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കൾക്കും ആദരാഞ്ജലികൾ🌹🌹🌹😔😔
@abdulsameersameer1617
@abdulsameersameer1617 Ай бұрын
😭😭😭
@nishajoseph7622
@nishajoseph7622 Ай бұрын
അർജുൻ എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@latheefkuttappu6285
@latheefkuttappu6285 Ай бұрын
ഈ ഒരു വിഡിയോ യിൽ യഥാർത്ഥ സത്യം പറയുന്നത്.... മറ്റുള്ള ചാനലുകാരെ തെരണ്ടി വാല് അച്ചാറിൽ മുകിയടിക്കണം.... Thnx bro.....❤❤
@naveenpv226
@naveenpv226 Ай бұрын
ബ്രോ പറയുന്ന ഇൻസിഡന്റ് ഒക്കെ സാധാരണ മണ്ണിനടിയിൽ വീണു കിടന്നവരുടെ അനുഭവങ്ങൾ ആരുന്നു.. ബട്ട്‌ നമ്മുടെ അർജുൻ മണ്ണിനടിയിൽ മാത്രമല്ല അവിടെ വെള്ളം കൂടെ ഉണ്ടെന്ന് ഓർക്കുമ്പോ... ദൈയ്‌വം എന്തേലും miracle നടത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻
@ashwin.sadhwin4598
@ashwin.sadhwin4598 Ай бұрын
Koode kaanaathayavaro
@deepababu2906
@deepababu2906 Ай бұрын
ഈ അപകടത്തിൽ പെട്ട് കിട്ടിയവരെയൊക്കെ കണ്ടില്ലേ..😢... ഇനി എന്തു നടന്നാലും എല്ലാം miracle മാത്രം ആയിരിക്കും 🥹💯🙏🏼..
@kadeejakader1718
@kadeejakader1718 Ай бұрын
തളർ്നു കിടന്നാലും ആ ദേഹത്ത് ജീവൻ്റെ തുടിപ്പ് ഉണ്ടായാൽ മതിയായിരുന്നു
@rajeshk.r9970
@rajeshk.r9970 Ай бұрын
ആ വണ്ടിയിൽ എന്തായാലും വെള്ളം കയറിയിട്ടുണ്ടാവും..... ഇത്രയും ദിവസ്സം ആയില്ലേ.....
@Libyaerilyn2018
@Libyaerilyn2018 Ай бұрын
​@@kadeejakader1718i too praying for the same
@alluvalli4488
@alluvalli4488 Ай бұрын
അതെ ഈശ്വരൻ നേരിട്ട് വന്നിരിക്കുകയാണ്. നമ്മൾ മലയാളികളുടെ പ്രാർത്ഥന കേട്ടിട്ട്...
@SabariNath-fn3215
@SabariNath-fn3215 Ай бұрын
Ath entha bro malayalkil mathrame ollo lokathil ellarum ond ellardem pararthana ond
@vasanthic7652
@vasanthic7652 Ай бұрын
നിങ്ങൾ. മലയാളികൾ മാത്രമല്ല എല്ലാവരും. പ്രെയർ ചെയുന്നുണ്ട് 🙏
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
🙏🙏🙏🙏🙏
@GopiGopi-gi7ic
@GopiGopi-gi7ic Ай бұрын
സ്വന്തം ജീവന് എന്ത് സംഭവിക്കുമെന്നോ, അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചൊ , മറ്റൊന്നും ചിന്തിക്കാതെ മറ്റൊരു ജീവനുവേണ്ടിയുള്ള ഇത്തരം ത്യാഗം സഹിക്കാനുള്ള ആ സന്മനസ്സ് കാണിക്കുന്ന സഹോദരന് ദൈവം എപ്പോഴും തുണയായിരിക്കട്ടെ. അതോടൊപ്പം അർജുന് മറ്റൊരാപത്തും സംഭവിക്കാതെ ആ സഹോദരന്റെ കരങ്ങളിൽ ഭദ്രമായി അർജുനെ കാണാൻ കഴിയുമാറാകട്ടെയെന്നു ജെഗദീശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏
@Supershorts320
@Supershorts320 Ай бұрын
Ningale polulla u Tuber s ne samoohathinu aavashyam...proud of u.....parents numnallathundakatte....ingane oru makame kittiyathil.....salute u man....arjunu vendi keralam muzhuvan kaathirikkunnu...jeevanode thanne varum...ente Subramanya bhagavan arjune thirichu kondu varum
@joydasan1131
@joydasan1131 Ай бұрын
ലോകം മുഴുവൻ ഉള്ള മലയാളികളുടെ മുഴുവൻ പ്രാർത്ഥനയും അർജ്ജുനൊപ്പം ഉണ്ട്. അർജ്ജുൻ ജീവനോടെ തിരിച്ച് വരും. തിരച്ചിൽ സംഘത്തിന് അർജ്ജുനെ ജീവനോടെ രക്ഷിയ്ക്കാൻ കഴിയണെ എന്ന് പ്രാർത്ഥിയ്ക്കുന്നു❤🙏
@nujumsha4191
@nujumsha4191 Ай бұрын
Arjun തിരിച്ചു വരും. കോടി കടക്കിന്‌ ആളുകളുടെ പ്രാർത്ഥന ആണ്. അല്ലാഹ് കേൾക്കാതിരിക്കില്ല
@JumailaJM
@JumailaJM Ай бұрын
ജീവനോടെ കിട്ടിയാൽ മതിയായിരുന്നു...മക്കൾ സ്കൂൾ വിട്ട് വന്നാൽ ആദ്യം ചോദിക്കുന്നത് അർജുനെ കിട്ടിയോ എന്നാണ്..t v കാണാത്ത ഉമ്മ ഇന്ന് ന്യൂസിൻ്റെ മുന്നിലാ... അർജുനെയും കാത്ത്...അർജുൻ വരും..ഓരോരുത്തരും അർജുൻ വേണ്ടിയുള്ള പ്രാർഥനയിലാ.. കുഞ്ഞ് മക്കൾ അമ്മമാർ ഇവരുടെയൊക്കെ പ്രാർഥന അല്ലാഹ് കേൾക്കും
@ajwavlogs9895
@ajwavlogs9895 Ай бұрын
😢😢😢
@Libyaerilyn2018
@Libyaerilyn2018 Ай бұрын
കൊച്ച് tv മാത്രം കണ്ടിരുന്ന 1ആം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോളും സ്കൂളിൽ പോയി വരുമ്പോ ഒന്നേ ചോദിക്കു.. അമ്മേ ആ ചേട്ടനെ കിട്ടിയോ ന്ന് 😞😞
@Raheem.k
@Raheem.k Ай бұрын
പടച്ചവൻ ആയുസ്സ് കൊടുക്കാൻ വിചാരിച്ചാൽ 100 ദിവസം കഴിഞ്ഞാലും നമ്മുടെ സഹോദരൻ അർജുൻ ജീവനോടെ തിരിച്ച് വരും .തിരിച്ച് വരട്ടെ എന്ന് പ്രാർഥിക്കുന്നു.
@babymp9316
@babymp9316 Ай бұрын
അർജുൻ ജീവനോടെ തിരിച്ചുവട്സൺ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mercyprasad-fc2ml
@mercyprasad-fc2ml Ай бұрын
തീർച്ചയായും ആ സഹോദരൻ രക്ഷപ്പെട്ട് വരട്ടെ😍😍😍
@farseenafarsy5681
@farseenafarsy5681 Ай бұрын
നാളത്തെ ശുഭ വാർത്ത അർജുനെ കിട്ടി എന്നതായിരിക്കണേ എന്ന പ്രാർത്ഥനയോടെ 🙏🏼
@ponnoos-sha
@ponnoos-sha Ай бұрын
😢
@baburajanc6307
@baburajanc6307 Ай бұрын
വളരെ പോസിറ്റിവായ ഒരു വാർത്ത | ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ 1 ഈശ്രൻ ത്തന്നെ എത്തി !
@DivyacvS1993
@DivyacvS1993 Ай бұрын
Bro nte vakkukal positive energy tharunnundu. എത്രെയും പെട്ടന്ന് അർജുൻ ബ്രോ തിരിച്ചു വരും ജീവനോടെ 🙏🏻🙏🏻
@HameedaAww
@HameedaAww Ай бұрын
നീ ആണ് മോനെ യഥാർത്ഥ മനുഷ്യൻ... ശുഭ വാർത്ത തന്നെ ഉണ്ടാവും
@diljithdinesh89
@diljithdinesh89 Ай бұрын
Arjun തിരിച്ചുവരണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം മോന്റെ അവതരണം നന്നായി 🙏🙏🙏🙏🙏
@Rajina-ke6di
@Rajina-ke6di Ай бұрын
പല ത വിശ്വാസത്തിൽ പെട്ടവർ ഒരുമനസോടെ നീണ്ട ദിനമായി അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു... നിങ്ങൾ പറഞ്ഞത് പോലെ നാളെ ശുഭവാർ ത്ത കേൾക്കാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@shoukathe3638
@shoukathe3638 Ай бұрын
അല്ലാഹുവേ രക്ഷപ്പെടു ത്തണേ . മനുഷ്യർ ദുർബ്ബലരാണ് നാഥാ.നീയല്ലാതെ തുണയില്ല. സഹോദരനെ എത്രയും പെട്ടെന്ന് അമ്മയുടെയും ഭാര്യയുടെയും കുഞ്ഞിൻ്റെയും അടുത്തെത്തിക്കണേ നാഥാ.ആമീൻ
@Majeedkunhimoidu
@Majeedkunhimoidu Ай бұрын
ദൈവം കാക്കട്ടെ. നമ്മൾ കേവലം മനുഷ്യർ മാത്രമാണ്. ഈ സുഹൃത്തിനെയും ദൈവം കാക്കട്ടെ🙏
@amrithavallyakak8619
@amrithavallyakak8619 Ай бұрын
Arjun jeevanodu thirichu varum🙏neenda prarthana thudarnnukondirikkum🙏🙏🙏⭐
@roziyarozy8294
@roziyarozy8294 Ай бұрын
അർജുൻ ജീവിച്ചിരിപ്പുണ്ട് എന്ന് കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത് ഒരാപത്തും കൂടാതെ തിരിച്ചു വരട്ടെ ഈശ്വറിന് അർജുനനെ കണ്ടെത്താൻ കഴിയട്ടെ 🙏🏻🙏🏻🙏🏻
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
ഇയാളെ കുറച്ചു ദിവസം മുൻപേ കൊണ്ടുവരേണ്ടത് ആയിരുന്നു
@muhammadpa8299
@muhammadpa8299 Ай бұрын
നിങ്ങൾ ഹെഡ്ഡിങ്ങ് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം പുഴയിൽ അർജുനെ കണ്ട് ഈശ്വർ എന്നാണ് ആളെ പറ്റിക്കുന്ന ഈ പരിപാടി നിർത്തു ഉള്ളത് എഴുതിയാൽ പോരെ ആളെ ആകർഷിക്കാൻ വേണ്ടി മാത്രം എന്തിനാ ഇങ്ങനെ ഇതിലും നല്ലത്
@tharac5822
@tharac5822 Ай бұрын
അർജുൻ തിരിച്ചു വരും അവന്റെ കുടുംബത്തെ, ആ കുഞ്ഞു മോനെ , ഭാര്യയെ , വിട്ടു പോകാൻ സർവേശ്വരൻ സമ്മതിക്കില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarammavarghese7458
@sarammavarghese7458 Ай бұрын
Arjun ജീവിക്കും അതിനായി പ്രാർത്ഥിക്കുന്നു ❤🙏🏻🙏🏻🤝👍🏻🙏🏻🙏🏻🙏🏻
@minisebastian6723
@minisebastian6723 Ай бұрын
Thank you Eswar Malpa your team wasvery brilliant.❤❤❤❤
@minikrishnasobha5886
@minikrishnasobha5886 Ай бұрын
ഈശ്വർ മൽപെയെ പെട്ടെന്ന് തന്നെ എത്തിക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു. റെസ്ക്യൂ മിഷൻ വേഗത പോര എന്ന അഭിപ്രായമാണുള്ളത്. നമ്മുടെ നാടിന്റെ സാങ്കേതിക മികവിനനുസരിച്ചുള്ള ഒരു ദ്രുതകർമ്മസേനയെ disaster management ആയി എപ്പോഴും സജ്ജമാക്കി നിറുത്തേണ്ടതുണ്ട്. അതിൽ ഈശ്വർ മൽപെയെ പോലുള്ള വ്യക്തികളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. ഓരോ മനുഷ്യ ജീവനും ഏറ്റവും അമൂല്യമാണ്. കുഞനുജൻ അർജുനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഈശ്വരൻ അത്ഭുതങ്ങൾ നമുക്കു നൽകട്ടെ🙏
@ishowscript愛
@ishowscript愛 Ай бұрын
Arjun തീരിച്ചു വരും 🙏🏻❤️🙏🏻
@Lijithavlog2.0
@Lijithavlog2.0 Ай бұрын
ഈശ്വരൻ അർജുനെ കൊണ്ടുവന്നിരിക്കും. എല്ലാവരുടെയും പ്രാർത്ഥന 🙏🙏 അർജുൻ വേഗം രക്ഷ പെടട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@nassarmohamadali5084
@nassarmohamadali5084 Ай бұрын
ഈശ്വർക്ക്‌ അദ്ദേഹം ഏറ്റെടുത്ത വളരെ വലുതായഈ സാഹസീകമായ ദവ്ത്യം പരിപൂർണമായി വിജയിക്കാൻ സാധിക്കട്ടെ.ദൈവവം അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ.12ദിവസം വളരെയധികം ദുഃഖം സഹിച്ചു അർജുൻ വേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം ആ കുടുംബത്തിന്റെ പ്രതിക്ഷയും ദൈവം കാണാതെ പോകുന്നില്ല അർജുൻ തിരിച്ചു പ്രാർത്ഥിക്കുക കാത്തിരിക്കുക. എല്ലാം നല്ലതായി അനുകൂലമായി വരട്ടെ. പ്രാർത്ഥിക്കുക......
@arunpunnasseri5148
@arunpunnasseri5148 Ай бұрын
അർജുൻ തിരിച്ചു വരണേ ഭഗവാനെ
@lakshmin.v.m9259
@lakshmin.v.m9259 Ай бұрын
അതെ... അർജുൻ തിരിച്ചു വരും എന്ന് ഞാനും പ്രതീക്ഷിക്കുന്നു. അതിനായി എപ്പോഴും പ്രാർത്ഥനയോടെ.
@AthiraAthu-ys4dm
@AthiraAthu-ys4dm Ай бұрын
🙏 ഉറപ്പായും അർജുനെ ജീവനോടെ കൊണ്ടുവരും ഈശ്വർ
@SreedeviSree-em6tv
@SreedeviSree-em6tv Ай бұрын
നാളെ നല്ലൊരു ശുഭ വാർത്ത ഉണ്ടാവും എന്ന ആത്മവിശ്യസത്തോടെ ഇന്ന് കിടന്നുറങ്ങാം
@sreelatha1332
@sreelatha1332 Ай бұрын
ഒരു ലാഭവും പ്രതീക്ഷിക്കാത്ത കടലിൻ്റെ അടിത്തട്ടിലേക്ക് പോകുന്ന എല്ലാവർക്കും വിജയാശംസകൾ. ഒപ്പം ഞങ്ങൾ കേരളത്തിൻ്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങൾ വിജയിച്ചു വരുന്നതും കാത്ത് ഞങ്ങള് കേരള മക്കൾ പ്രതീക്ഷയോടെ കാത്തിരിക്കും പ്രാർത്ഥനയോടെ❤❤❤❤
@psbabu5083
@psbabu5083 Ай бұрын
Allavarkum possative energy tharunna chanel idhu kettitu sandhosham kannu nirayunnu arjunmon jeevanode unde andemone nee thirichu varum.❤
@user-ev3bj2ri8g
@user-ev3bj2ri8g Ай бұрын
മഹാദേവൻ അർജുന് തുണയാവട്ടെ 🙏🙏🙏🙏Q
@til_lie
@til_lie Ай бұрын
അർജുൻ തിരിച്ചു വരട്ടെ 🙏
@satheeshkollam8281
@satheeshkollam8281 Ай бұрын
പ്രാർത്ഥിക്കാം.... 🙏 അർജുൻ രക്ഷപെടട്ടെ
@user-pt2gz8io6j
@user-pt2gz8io6j Ай бұрын
അദ്ദേഹത്തെ നേരത്തെ കെണ്ടുവരണ്ടതായിരുന്നു ഈശ്വർ ടീം ❤❤ വെള്ളത്തിൻ്റ ഒഴുക്കാണ് വെല്ലുവിളി അതിനെ മറികടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ അർജുന്റെ കുടുബത്തിന്അവനെ തിരിച്ചു കൊടുക്കട്ടെ
@Rukkiya-zo5lx
@Rukkiya-zo5lx Ай бұрын
പ്രകൃതിയുടെ വികൃതി പ്രപഞ്ച സത്യമാണ്, നേരിടാൻ മനുഷ്യൻ നിസ്സഹായനാണ്, ഈശ്വർ മലപ്പേ അത് തെളിയിച്ചു കഴിഞ്ഞു, പ്രാർത്ഥന അർജുന് ഒരു miracle പോലെ തുണയാകട്ടെ, വേദനയുടെ യാചന റബ്ബ് കേൾക്കട്ടെ,
@salmath9728
@salmath9728 Ай бұрын
എത്ര വളർന്നാലും മനുഷ്യൻ ഇപ്പോഴും വട്ട പൂജ്യം ആണ് 😢😢
@attabipandari1675
@attabipandari1675 Ай бұрын
💯
@user-yb3ho9fx5s
@user-yb3ho9fx5s Ай бұрын
Thanks n God bless you for The encouraging positive talk... Let God
@dhakshamanu4713
@dhakshamanu4713 Ай бұрын
Njan 13yrs aya oru kuttiyanu njan ennu ee chettane thirichu kittan prarthikkunundu
@jayadevanjayadevan6016
@jayadevanjayadevan6016 Ай бұрын
അർജുൻ എത്രയും വേഗം തിരിച്ചുവരട്ടെ എന്നും പ്രാർത്ഥിക്കാം
@susanjacob4562
@susanjacob4562 Ай бұрын
Nalla avatharanam God bless you. Arjun will come God is with him
@zenix_am
@zenix_am Ай бұрын
ഈ വാർത്ത കോൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു മനസ്സിനത്ത് മഴ പെയ്തത് പോലെ വല്ലയരു ആശ്വാസം അർ ജൂൻ ജീവനോടെ വരട്ടെ 🙏🏻
@BincyGeorge-ef2vm
@BincyGeorge-ef2vm Ай бұрын
അർജുൻ ജീവിച്ചിരിക്കുന്നു എന്ന് പറയുനത് ഒരു സ്വപ്നം മാത്രം ആണ്..
@souuu4
@souuu4 Ай бұрын
Yes that's the reality 😞
@HarithaH-k1r
@HarithaH-k1r Ай бұрын
Vannalo🙂 chilapo🙂
@sahiraanees5278
@sahiraanees5278 Ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും അർജുനെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@Achusvlog-8585
@Achusvlog-8585 Ай бұрын
All malayalis are still waiting for arjun chettan❤️❤️ First thanne eeshwar malpe ye കൊണ്ടുവന്നായിരുന്നെങ്കിൽ ഒരുപക്ഷെ മുന്പേ കിട്ടിയേനെ I don't no But still waiting ❤️❤️
@pallikkalsreejaya4852
@pallikkalsreejaya4852 Ай бұрын
ഈശ്വറിനേ ഈശ്വരൻ സഹായിക്കട്ടെ!
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 199 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Mullaperiyar Dam Is Breaking Time Bomb | Mullaperiyar Dam Issue Russel Joy
15:06
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН