Private Bus നമ്മുടെ car ഇടിച്ചു പൊളിച്ചു 😐

  Рет қаралды 466,422

Arun Smoki

Arun Smoki

Жыл бұрын

Hi, I’m Arun . This is my channel about Automotive related vlogs
My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
You can find me:
CHANNEL: / arunsmokivlogs
INSTAGRAM: / arunsmoki
FACEBOOK : arunsmokiii
BUSINESS INQUIRIES
Please contact
arunsmokiii@gmail.com
THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

Пікірлер: 1 100
@FREEKYT
@FREEKYT Жыл бұрын
സ്വന്തം വണ്ടിക് പറ്റുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥ അനുഭവിച്ചർക്കെ മനസിൽ ആകു 🥺💔 ഇങ്ങനെ oditt avark entho ano kittan ponee😑 ella nattilum undakum eth pole bus maman mar👌
@ribinfrancis2522
@ribinfrancis2522 Жыл бұрын
Yes bro sheriya
@aromal8977
@aromal8977 Жыл бұрын
അതെ machane
@c0losoS2
@c0losoS2 Жыл бұрын
വെറുതെ അല്ല അഷ്‌കർ ഊരേണ്ട എന്ന് പറഞ്ഞെ പൊട്ടൻ freeke ടൈമിംഗ് തെറ്റിയാൽ ഉണ്ടാവുന്ന പ്രശ്നം, ബ്ലോക്ക്‌ അതിനിടയിൽ ഓടി എത്തിയാലേ അവർക് അന്നത്തെ അന്നത്തിനു ഉള്ള വകുപ്പ്!☕️
@afsarck2754
@afsarck2754 Жыл бұрын
Cash nu shortum koode ndelu dipression overloaded.... (ippo njan)
@afsarck2754
@afsarck2754 Жыл бұрын
@@c0losoS2 ninite vandikku pattiyal née padikkum
@bibinkn1800
@bibinkn1800 Жыл бұрын
ഇടയിൽ കയറിവന്ന ഒരു ചേട്ടൻ ഇല്ലേ അതുപോലെ ഒരുത്തൻ കാരണം എനിക്കും ഒരു ദുരാനുഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള ചെറ്റകളാണ് തനിക്ക് പോകാൻ വേണ്ടി ബസ്സുകാരുടെ കൂടെ നിന്ന് സംസാരിക്കും. ക്യാഷ് നഷ്ടപ്പെടുന്നവന് ഒരു വിലയും ഇവന്മാർ തരില്ല. ആർക്ക് എന്ത് തന്നെ പറ്റിയാലും ഇവർക്ക് വീട്ടിൽ പോയാൽ മതി.
@JOYALJOSHY
@JOYALJOSHY Жыл бұрын
ഇവന്മാരെ ഇന്നലെ ഞങ്ങൾ സൈക്കിൾ ചവിട്ടി പോകുമ്പോൾ തട്ടിയിട്ട് പോയുള്ളൂ
@wandervlogz
@wandervlogz Жыл бұрын
വണ്ടി Accident ആയി Police station ൽ കേറിയാൽ. പൈസ ഇറക്കാൻ ഉണ്ടാ.. 😯 നീതി നിനക്ക് തന്നെ കിട്ടും. അത് തെറ്റ് നിന്റെ ഭാഗത്ത് ആണെങ്കിൽ പോലും 😂💯 ഇനി എന്ത് ഉണ്ട പറഞ്ഞാലും സത്യം അതാണ് അമ്മച്ചിയാണേ സത്യം 😌
@aj0425
@aj0425 Жыл бұрын
Dash cam evidence 👈👈👈 Nothing can beat that dear.
@devan9678
@devan9678 Жыл бұрын
കേരളത്തിന്റെ നിയമം ആണ് ഒരു വിശ്വാസവും വെക്കാൻ പറ്റാത്ത ഒരു നിയമം ആണ് 🙏നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️✨️ get well soon arun bro and sachin machan 🙏✨️
@doglover24689
@doglover24689 Жыл бұрын
Keralam odakiya law alla
@lambogini6804
@lambogini6804 Жыл бұрын
@@doglover24689 Indiayil oro state num pretheka athikaarangal und
@lambogini6804
@lambogini6804 Жыл бұрын
@@doglover24689 MVD niyamangal difference und ...pinne tax kudthalaanu..
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
@@doglover24689 പിന്നെ MVD Rules ഇന്ത്യൻ നിർമിതമാണോ 😂 പല സംസ്ഥാനത്തും പലതാണ്
@doglover24689
@doglover24689 Жыл бұрын
Murder cheythal ore siskha anu kituka police law motor vehicle law different anu cheta indian penal code section anusarichanu crime punishment ipc sec 307 murder 302 attempt to murder etc arinjittu comment idu
@turbocharged962
@turbocharged962 Жыл бұрын
95% chasis അകത്തേക്ക് poyittund. പിന്നെ b2b nil dep policy ആണെങ്കിൽ 1000-1500 rs ആവും. Mvd dashcam visual വെച്ച് കംപ്ലൈൻ്റ് കൊടുക്കുക, driver എതിരെ. License cut ആക്കാൻ പറ്റും. Negligance ആയി എടുക്കാം
@Sreerajbpallimon
@Sreerajbpallimon Жыл бұрын
Consumables not covered under Nil dio
@KLBATMAN
@KLBATMAN Жыл бұрын
ഓട്ടം ഇല്ലാത്തപ്പോൾ അയ്യോ പാവം ഓട്ടം ഉള്ളപ്പോൾ എല്ലാരേം തട്ടി ഇട്ടോണ്ട് ഓടും 🙂
@buraq_design_s
@buraq_design_s Жыл бұрын
ഡീസലിന് വില കൂടുമ്പോൾ നീയും ഇതിൽ തന്നെ പോകുമല്ലോ 🌹
@KLBATMAN
@KLBATMAN Жыл бұрын
@@buraq_design_s പഷ്ട് എന്റെൽ പെട്രോൾ വണ്ടിയ 🤣
@nothuman1681
@nothuman1681 Жыл бұрын
@@KLBATMAN 😂
@nithinkumar.s8612
@nithinkumar.s8612 Жыл бұрын
Bro പറഞ്ഞത് 💯 സത്യം ആണ് ഇന്നലെ 26/11 എന്റെ കൂട്ടുകാരനും അവന്റെ പെണ്ണും കൂടി tvm ൽ നിന്ന് alappy യിലേക്ക് പോകുമായിരുന്നു കൊല്ലത്തു വച്ചു ഒരു നായിന്റെ മോൻ ബസ് ഡ്രൈവർ അവരെ പിന്നിൽ നിന്ന് ഇടിച്ചു ഇന്ന് അവള് ഇല്ല 🥺 11 വർഷത്തെ അവന്റെ പ്രണയം ഒറ്റ നിമിഷം കൊണ്ട് ഒരുത്തൻ ഇല്ലാതാക്കി അവന്റെ കരച്ചില് മനസ്സിൽ നിന്ന് മാറുന്നില്ല
@travelpath
@travelpath Жыл бұрын
ഈ കോപ്പിലെ നിയമം ഒള്ള ഈ നാട് ഒരിക്കലും നന്നാവില്ല ഭാഗ്യം ഉള്ളത് കൊണ്ട് ഒന്നും പറ്റിയില്ല. അതു തന്നെ ഭാഗ്യം ചേട്ടാ 😊😊
@elephantwelfare1763
@elephantwelfare1763 Жыл бұрын
അല്ല ഈ അരുൺ സ്മോക്കി ചേട്ടന്‍ ജയ്ഗുരു ബസ്സാണ് ഇടിച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നൊ 😄 😄 😄
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
@@elephantwelfare1763 സ്വന്തം വണ്ടി ആണെങ്കിൽ ഏതായാലും പ്രതികരിക്കും
@vishnusivaji666
@vishnusivaji666 Жыл бұрын
ഏറ്റുമാനൂർ കഴിഞ്ഞു നിർത്തി ഇട്ടിരുന്ന ഞങ്ങളുടെ ആൾട്ടോ കാറിനു പുറകിൽ കിയ കാർ വന്നിടിച്ചു, ആൾട്ടോ കാറിനു ബാക്ക് ഡിക്കി പോയി, ലൈറ്റ് ഡാമേജ് ആയി... ആദ്യം 15000 rs ഞങ്ങൾ തരാം പിന്നെ നിങ്ങൾ GD എൻട്രി എടുത്തോളാൻ പറഞ്ഞു... അത് ഒക്കെ എന്ന് പറഞ്ഞു.. പിന്നീട് ആ കിയ ഓണർ പറഞ്ഞു 10000 തരത്തൊള്ളൂ എന്ന്... തെറ്റ് അവരുടെ ഭാഗത്ത് ആണ്... റോഡ് സൈഡിൽ നിന്നും മാറി നിർത്തിയിട്ട വണ്ടിയിൽ ആണ് ഇടിച്ചത്... ലാസ്റ്റ് കേസ് ഇല്ല എന്നൊക്കെ അവർ എഴുതി വാങ്ങി... ഇൻഷുറൻസ് ആളുകൾ വന്നപ്പോൾ അവർ പറയുന്നു മാക്സിമം അവർക്ക് ചെയ്യാൻ കഴിയുന്നത് 35000 ആണ് എന്ന്... വണ്ടിക്ക് ആണേൽ 65000 അടുത്ത് പണിയും ഉണ്ട്... ആഗ്രഹിച്ചു എടുത്ത വണ്ടിയാണ് 2010 മോഡൽ K10.. 1,96000 RS ആയി... അതിൽ മുക്കാലും CC ആണ്... ഇപ്പോൾ കിട്ടിയ പൈസയ്ക്ക് പണിത് നടക്കുന്നു.. വണ്ടി ഓടിക്കുമ്പോൾ സൗണ്ട് ആണ്... ഇനി നന്നാക്കി എടുക്കണേൽ 40000 എങ്കിലും വേണമെന്ന്... ആ കിയ വണ്ടി കൊണ്ടു ഇടിച്ചവൻ ഒരുകാലത്തും ഗുണം പിടിക്കില്ല...🤬 കേസ് കൊടുക്കാൻ പോയപ്പോൾ അവൻ പറയുന്നു അവന്റെ വണ്ടി പുതിയതാ.. അത് സ്റ്റേഷനിൽ ഇടാൻ പറ്റില്ല എന്ന്... ഞാൻ നാട്ടിൽ ഇല്ലായിരുന്നു... കേസ് കൊടുത്താൽ മതിയായിരുന്നു... ഇതിപ്പോ... എത്ര rs മുടക്കിയിട്ടും നന്നാവുന്നില്ല... മഴ പെയ്താൽ അകത്തു വെള്ളം കേറും 😒
@ayyappadassuresh1187
@ayyappadassuresh1187 Жыл бұрын
Ningal mandan
@vishnusivaji666
@vishnusivaji666 Жыл бұрын
@@ayyappadassuresh1187 സുഹൃത്തേ ഇതിനെ പറ്റി അറിയാത്തവർ ആയിരുന്നു, കൂടെ ഉണ്ടായിരുന്നത്... ഞാൻ നാട്ടിൽ ഇല്ലായിരുന്നു... GD എൻട്രി എന്ന് കേട്ടപ്പോൾ അവർ കേസിനു പോയില്ല... ഇൻഷുറൻസ് ആളുകൾ വന്നപ്പോളാണ് ഇതിനെപ്പറ്റി അറിയുന്നത്... അബദ്ധം പറ്റിയെന്നു പറഞ്ഞാൽ മതിലോ 😐
@nikobellic09
@nikobellic09 Жыл бұрын
14:24 challenger 🔥🔥
@AjithKrishnanjaly
@AjithKrishnanjaly Жыл бұрын
ഗതാഗത മന്ത്രിമാരെ ഓർത്ത് അഭിമാനം ഉണ്ട് 🤭🤭🤭
@fulcrum1680
@fulcrum1680 Жыл бұрын
Oho 😄
@elephantwelfare1763
@elephantwelfare1763 Жыл бұрын
അല്ല ഈ അരുൺ സ്മോക്കി ചേട്ടന്‍ ജയ്ഗുരു ബസ്സാണ് ഇടിച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നൊ 😄 😄 😄
@AjithKrishnanjaly
@AjithKrishnanjaly Жыл бұрын
@@elephantwelfare1763 പ്രതികരിക്കും KSRTC ആയിരുന്നു എങ്കിൽ ന്യായീകരിക്കുകയും ചെയ്യും 😁😁😁
@AjithKrishnanjaly
@AjithKrishnanjaly Жыл бұрын
@Nevin Y State മുഖ്യം ബിഗിലെ.......... അവരെ ഓർത്ത് വേണം നമ്മൾ അഭിമാനിക്കാൻ അളിയൻ ചത്താലും വേണ്ടില്ല പെങ്ങടെ കണ്ണീർ കണ്ടാൽ മതി ......... പിന്നെ കോടതിയും സ്റ്റേറ്റ് ഗവേർമെൻ്റും കൂടി കേരളത്തെ ഒരു ഒരു രാജ്യം ആയി പ്രഖ്യാപിക്കും എന്ന് തോന്നുന്നു
@krishnakumarp421
@krishnakumarp421 Жыл бұрын
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ: നിങ്ങള് full cover insurance എടുക്കുമ്പോൾ additional coverage ആയി, accessories ന് കൂടിയുള്ള benefit എടുത്താൽ, കയ്യിൽ നിന്നും 1000 രൂപ മാത്രമേ, ചിലവാകൂ... അനുഭവം ഗുരു
@sanalkrishna3
@sanalkrishna3 Жыл бұрын
ഒരു ലോറി വാങ്ങും old TATA ടിപ്പർ എന്നിട്ട് ഇറങ്ങും പ്രൈവറ്റ് ബസ് മാത്രല്ല Ksrtc ക്കു കൂടി കൊടുക്കണം 😅
@scientific4439
@scientific4439 Жыл бұрын
പ്രൈവറ്റ് ബസ് കാരെ ന്യായീകരിച്ച് ന്യായീകരിച്ച് അവസാനം പവനായി ശവമായി... 😂😂
@amalgeorge5776
@amalgeorge5776 Жыл бұрын
Modification pidicha 5-7k above , accident aaya 2500 ulluvaa 🙁
@shijoydevdas3400
@shijoydevdas3400 Жыл бұрын
Respect man, you handled the situation very calmly ❤
@musthu_kl14
@musthu_kl14 Жыл бұрын
ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കുറ്റം ആരുടെ ഭാഗത്താണ് 😊അതാണ് ഇവിടത്തെ നിയമം ..
@safartravelinindianrailway6684
@safartravelinindianrailway6684 Жыл бұрын
Dealt the situation nicely… Hats off bro…
@orumalayalichanel7295
@orumalayalichanel7295 Жыл бұрын
Smoki ഇന്നലെ അല്ലെ ഡാഷ് കാം സെറ്റ് ചെയ്തത് 😂
@krishnadevdas07
@krishnadevdas07 Жыл бұрын
ചിലർ അവരുടെ ഭാഗത്തുതെറ്റ് ഉണ്ടങ്കിലും അത് സമ്മതിക്കില്ല നമ്മുടെ തെറ്റു അന്ന് എന്നും പറഞ്ഞു തർക്കിക്കും. പോയാൽ നമ്മുടെ വണ്ടി അല്ലെ പോലീസ് പോലും നമ്മുടെ കൂടെ നിൽക്കില്ല അവർ ഒത്തുറ്റീർപ് ആക്കാൻ നോക്കും😔 വണ്ടിയിൽ ഒരു dash cam ഏതായാലും വെക്കണം
@lifecycle...
@lifecycle... Жыл бұрын
11:06 ടാറ്റയുടെ ബിൽഡ് ക്വാളിറ്റി അടിപൊളി തന്നെ👍 ഇത്ര പോലും സംഭവിക്കാത്ത ബസിന്റെ ബിൽഡ് കോളിറ്റിയോ🤣🤣
@shahinmuhammad4931
@shahinmuhammad4931 Жыл бұрын
Nalla comparison bro... 🤣🤣
@ramanathtr5720
@ramanathtr5720 Жыл бұрын
Baleno ayirunnengil total loss ayene..
@sreelakshmi2543
@sreelakshmi2543 Жыл бұрын
bus um car um thammil compare cheyyan mathram pottam aano than ?
@blackhat8598
@blackhat8598 Жыл бұрын
Train ayitt compare cheyy
@beluga5065
@beluga5065 Жыл бұрын
@@blackhat8598 🤣
@rmb1869
@rmb1869 Жыл бұрын
ബസ്സ് കാരെ ആരും തൊടില്ല അവർക്ക് മിനുറ്റ് ഉള്ളിൽ പെർമിറ്റ്‌ കൊടുക്കുന്ന ഉദ്യോഗസ്ഥൻ മാരെ സമ്മതിക്കണം
@elephantwelfare1763
@elephantwelfare1763 Жыл бұрын
അല്ല ഈ അരുൺ സ്മോക്കി ചേട്ടന്‍ ജയ്ഗുരു ബസ്സാണ് ഇടിച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നൊ 😄 😄 😄
@rmb1869
@rmb1869 Жыл бұрын
@@elephantwelfare1763 വല്ലാത്ത ജാതി അവിടെ യും മതം കൊണ്ട് വന്നു
@poll3694
@poll3694 Жыл бұрын
Harrier മുത്താണ് ❤️🔥....അത്കൊണ്ട് വലിയ പ്രശ്നം വണ്ടിയിലുള്ളവർക്ക് പറ്റിയില്ല....വല്ല മാരുതി എങ്ങാനും ആയിരുന്നെങ്കിൽ പൊടിഞ്ഞു പോയേനെ...
@Nicholas__007
@Nicholas__007 Жыл бұрын
Ullil irikkunnath Suzukiyde engine Ane mone😏
@krishnasankar6541
@krishnasankar6541 Жыл бұрын
@@Nicholas__007 fiat അല്ലെ
@rahulkr6258
@rahulkr6258 Жыл бұрын
@@krishnasankar6541 adhee
@AATHMAAVU
@AATHMAAVU Жыл бұрын
ഇതാണ് നമ്മുടെ നാട്ടിലെ നാറിയ നിയമങ്ങൾ... തെറ്റ് ചെയ്യുന്നവനെന്നും നെഞ്ചുംവിരിച്ച് നമ്മുടെ നാട്ടിലൂടെ നടക്കും. തെറ്റ് ചെയ്യാത്തവർ ജയിലിൽ ശിക്ഷിക്കപ്പെടും... അതുകൊണ്ട് മാത്രമാണ് നമ്മുടെ നാട്ടിൽ ഇത്രയും കുറ്റകൃത്യങ്ങൾ പെരുകുന്നത്....
@syamkr5968
@syamkr5968 Жыл бұрын
Thrissur തൊട്ട് വടക്കോട്ട് private bus nte തോന്നിവാസം ആണ് road il...
@rajeevmurali1154
@rajeevmurali1154 Жыл бұрын
ath allelum bus odikunavark break idan ariyilla Iduvanel thanne break lightum ila oru koppum kanilla Odikunavan swantam vandi anen karuthi odikuvanel oru kozhapavum illla. Ith onnamath cheriya road , overtake cheyan thanne place kanillla Pinne nalla speedum. Kore tourist businte sticker kalanjond karyam illa. Proper testing nadathanam businokke Driver marem check cheyanam. Dash cam ullath nannayi👍👍
@teruko3263
@teruko3263 Жыл бұрын
14:22 oru dodge alle aa poyath 👀
@sanalps_1999
@sanalps_1999 Жыл бұрын
അവനവന് അനുഭവത്തിൽ വരുമ്പോഴേ അതിന്റെ വേദന പൂർണമായും മനസ്സിലാക്കാൻ സാധിക്കൂ...😞
@Prasanth1985
@Prasanth1985 Жыл бұрын
Nalla keralam. Nalla police department Nalla aalukal Nalla traffic rules
@viveksivan4504
@viveksivan4504 Жыл бұрын
ഇത്രെയും രൂപക്ക് വണ്ടി പണിത് ഇറക്കിയിട്ട് 😥🥺
@eswarfreak4478
@eswarfreak4478 Жыл бұрын
Did anyone notice the green dodge challenger 💚
@safarudheeen
@safarudheeen Жыл бұрын
ഇതുപോലെ തന്നെ 3 വർഷം മുമ്പ് കൊയിലാണ്ടി മാർക്കറ്റിന്റെ അടുത്ത് വെച്ച് ഉണ്ടായ ആക്സിഡന്റ് എന്റെ മുന്നിലുള്ള വണ്ടി സഡൻ ബ്രെക്കിട്ടു ഞാനും ബ്രേക്ക്‌ പിടിച്ചു എന്റെ പുറകിലുള്ള ലെയ്‌ലാന്റ് ലോറി എന്റെ വണ്ടിയുടെ ഡിക്കിയിൽ ഇടിച്ചു. സ്റ്റേഷനിൽ പോയി ഒരു കാര്യവും ഉണ്ടായില്ല കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു സമയം കളഞ്ഞതല്ലാതെ വേറെ ഒരു നേട്ടവും ഇല്ല. റോഡിൽ ശ്രദ്ധയോടെ വണ്ടി ഓടിച്ച എനിക്ക് എല്ലാ നഷ്ടവും. ഞാൻ തന്നെ പൈസ ചിലവാക്കി എന്റെ വണ്ടി നന്നാക്കേണ്ടി വന്നു. ഈ നാട്ടിലെ ഇൻഷുറൻസ് എല്ലാം വെറുതെയാണ്. വർഷാവർഷം വണ്ടിയുള്ളവൻ പൈസ കൊടുത്തു അവരെ തീറ്റിപ്പോറ്റ. ഇൻഷുറൻസ് എടുക്കുന്നവർ എല്ലാം പറ്റിക്കപ്പെടുകയാണ്. വിദേശത്തു വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് എനിക്കുണ്ട് അവിടെ വെച്ചുണ്ടായ ആക്സിഡന്റിൽ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇൻഷുറൻസ് കമ്പനിയാണ്. ഇവിടെ എല്ലാം വാങ്ങിച്ചു വെക്കും എന്നല്ലാതെ ആ ഇൻഷുറൻസ് കൊണ്ട് ഉപഭോക്താവിന് ഒരു ഉപയോഗവും ഇല്ല 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@infinite_Analysis
@infinite_Analysis Жыл бұрын
10:58 Athokke atre ollu🌟💥💥
@arjunbykl13vlogger26
@arjunbykl13vlogger26 Жыл бұрын
അരുൺ മച്ചാ കാര്യം പിടികിട്ടിയില്ലേ ഇങ്ങക്ക്.. 🤔 സംഭവം നിങ്ങളെ വണ്ടി ബ്ലാക്ക് അല്ലെ!! വെയിറ്റ് അടിച്ചാലല്ലേ ആക്‌സിഡന്റ് കുറയു,. ഓരോരോ വിശ്വാസങ്ങളെ 🙄 സാരില്ല മച്ചാ 😔പണിത് കുട്ടപ്പനാക്കി ചെക്കനെ ഇറക്കണം... വണ്ടി എന്നും കൂടെപ്പിറപ്പെന്നു കരുതുന്ന ഒരു വണ്ടി പ്രേമി ❤️❤️❤️
@athulsg2975
@athulsg2975 Жыл бұрын
ലെ ബസ് മുതലാളി : 1500 ഒന്നും തരാൻ പറ്റൂല കഴിഞ്ഞ ആഴ്ച 1000 ആണ് കൊടുത്തെ ന്നു..... ലെ ബസ് ഇടിച്ചു മോയലാളിയെ വിളിച്ചപ്പോ ഇതു കെട്ട ഞാൻ 😂
@sparco-creatonzz5859
@sparco-creatonzz5859 Жыл бұрын
Take care arun bro
@basilbiju8874
@basilbiju8874 Жыл бұрын
Inn koodi private busil kerriyavar ivdy come on 😂
@niranjanpradeep01
@niranjanpradeep01 Жыл бұрын
ഞാൻ കേറീട്ട് ഇറങ്ങിയായിരുന്നു അത് കൊണ്ട് പ്രെശ്നം ഉണ്ടോ
@sangeethts6338
@sangeethts6338 Жыл бұрын
Njan inn ee busil keriyayirunnu😌
@khabibhighlights1895
@khabibhighlights1895 Жыл бұрын
Ayinu
@hadilhadi3362
@hadilhadi3362 Жыл бұрын
Edhaada ivan 🥴
@rozario8403
@rozario8403 Жыл бұрын
ഇന്ന് കേറീനി കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓടിക്കും ചെയ്തിനി 👍🏻
@_rx_infected_soul_
@_rx_infected_soul_ Жыл бұрын
Police ന്റെ ഭാഗത്തെ ഇ കഴിവ് കേട് കാണുമ്പോൾ ആണ് സ്റ്റേഷനിൽ കയറി അടിച്ചു തകർക്കാൻ തോന്നുന്നത് 😌
@_rx_infected_soul_
@_rx_infected_soul_ Жыл бұрын
റോഡിൽ കിടന്നു അവരാധം മാത്രം കാണിച്ചു കൂട്ടുന്ന privat bus കേരളത്തിന്റെ ശാപം തന്നെ ആണ് 😐
@nathanaeljohn3861
@nathanaeljohn3861 Жыл бұрын
Appam ksrtc
@kevinroy8332
@kevinroy8332 Жыл бұрын
Ksrtc അനുഗ്രഹം ആയിരിക്കും ല്ലേ
@ajasx1
@ajasx1 Жыл бұрын
KSRTC kanikkunnath ithinappuram aparathamanu athum kooda nokkanam. praivate busnu samayath odi ethanam ksrtc kk time illa ennittum kooduthal ksrtc anu accident akunnath. Appo arayurikkun shaapam....
@BUSCLICKS
@BUSCLICKS Жыл бұрын
Ee road nte avastha yo bus anjane odikathe vere vazhi onnum ila....
@libinjohn777
@libinjohn777 Жыл бұрын
KSRTC also
@re-arakkal9961
@re-arakkal9961 Жыл бұрын
14:23 DODGE
@Appuzefx
@Appuzefx Жыл бұрын
Kannur to payyanur റോഡ് bus ജീവൻ ഉണ്ടെകിൽ ഭാഗ്യം.... 😹🤌🔥
@AMR003
@AMR003 Жыл бұрын
Hammeee🥵🥲
@rmb1869
@rmb1869 Жыл бұрын
ലൈറ്റ് ഇട്ടാൽ മാറിക്കോ പിന്നെ നോക്കണ്ട 😁😁😁
@sajusaju2344
@sajusaju2344 Жыл бұрын
ബസിനു കല്ല് എറിഞ്ഞു ഗ്ലാസ്‌ പൊട്ടിക്ക് എന്നിട്ട് പറയാ അറിയാതെ കയ്യിന്ന് തെറിച്ചു വന്നതാന്ന് 🔥🔥🔥🔥🔥🔥
@sreespace2788
@sreespace2788 Жыл бұрын
അപ്പോൾ വധശ്രെമത്തിനുംകൂടി കേസ് വരും ജാമ്യം കിട്ടാൻ പാടാണ്. യാത്രക്കാർ കൂടി ഉണ്ടെങ്കിൽ കേസ് സ്ട്രോങ്ങ്‌ ആവും. അതിലാരെങ്കിലും മൊഴി അവർക്കനുകൂലമായി പറഞ്ഞാൽ റിമന്റ് വരെ ചെയ്യും 14 ദിവസം ജയിലിൽ. ഏറ്റവും നല്ലത് ഇവന്മാർ ലൈറ്റും പണ്ടാരവുമിട്ടുവരുമ്പോൾ മാറികൊടുക്കാ അതാണ് ജീവനും സ്വത്തിനും നല്ലതെന്നു എനിക്ക് തോന്നുന്നു. അതു തന്നെയാണ് സ്‌മോക്കിയും പറയുന്നത്.
@sajusaju2344
@sajusaju2344 Жыл бұрын
@@sreespace2788 അമ്പോ ഇജ്ജാതി റിപ്ലൈ വായിച്ചിട്ട് തന്നെ കുളിരിരു കേറുന്നു 🔥🔥🔥🔥🔥🔥🔥🔥
@Zaggy_Here
@Zaggy_Here Жыл бұрын
KSRTC yude chill 4pravshyam Erinju policha oru Thaaadikkarane njn orkkunnuuu❤️‍🔥
@motovlog4103
@motovlog4103 Жыл бұрын
Vandi aavumbol thattum muttum athu sobavikam aanu athipo bus aayalum car aayalum eath vandi aayalum Onnukil case aaki insurance claim cheyuka alengil av denu thanne cash koduth pidutham viduka alandu ith video eduth naad motham kanikanda avasyam undo? 🤔 enthayalum nanakan ulla cash video vazhi kittum 👍🏻...... Arum mosakarala Ee chelakara vadakanjery root av de road thanne ella Njan parayumbol road pani motham kazhinju bus elam oodiyal mathi enthina veruthe time thetti ee blockil koodi jeevikhyan vendi parakam payune road pani kazhiyatte.....enthengilum pattiyal ee paranja pole elathe oronu indakum madhyapicho kanjav adicho enthokeya thangalude Samsayam 👍🏻..... Ithelam oru vandi idichathinu super aanu bro thangalude chindhagethi........
@jithinn6944
@jithinn6944 Жыл бұрын
14:25 nailed it❌
@Rahul-ci5qc
@Rahul-ci5qc Жыл бұрын
😌
@nikobellic09
@nikobellic09 Жыл бұрын
Challenger 🔥
@nikhilmohan3483
@nikhilmohan3483 Жыл бұрын
Thrissur - ottapalam -shornur, Thrissur -kozhikkod.. Route Very dangerous. Private buses odkkathe speed aa.. Orupad anubhavm llatha.. 💯💯💯
@nevinjoseantony1305
@nevinjoseantony1305 Жыл бұрын
Thrissur kodangallur moshamalla
@safeerlatheef9631
@safeerlatheef9631 Жыл бұрын
Chirayathu aanu thaaram ..
@pranavsl7250
@pranavsl7250 Жыл бұрын
Same avsta enikum patiyitind bro, stationil chennit oru karyom illernj, Avsanam insurance claim cheytu. Buskar mikyollavarum inghanata 🦚ukalane 🚀
@JobinPhilipVarghese755
@JobinPhilipVarghese755 Жыл бұрын
Backsidel vannu idichal backil ulla vandi thanne aanu thettukaaran.. But, ithu ithra issue akkan onnumilla, just police stationil GD entry ezhuthi medichittu Insurance claim cheythu service cheyyuka. GD entry ezhuthunnathu 2 karyam undu, onnu Insurance claim cheyyan. randu, idicha vandikkar cash tarathe irunnal, avarkkethire and avarude insurance companykkethire case kodukkam. Njan ee similar stagel case koduthittndu, around 7 years eduthu cash kittan, but FD interest ulpede kittum.
@ishakcp9320
@ishakcp9320 Жыл бұрын
Swantham vandikke yenthengilum pattumbol chunk pottippokum ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹
@just_nandu
@just_nandu Жыл бұрын
Private bus-inte timingine kurichu paranjappozhaa oru kaaryam njan aalochiche.... Oru KSRTC ethunnathuvare aekadesham 5 minuteolam oru stopil private bus nirthiyittekkum.....😑
@abhiabhilu9931
@abhiabhilu9931 Жыл бұрын
Bro god always with you don’t warry
@bibinbabu2326
@bibinbabu2326 Жыл бұрын
Enikkum anubavam und bro.. same damage same issue...
@zygamer4393
@zygamer4393 Жыл бұрын
🥺 എന്നാലും.............. എല്ലാ private ബസുകളും ഇനി വെള്ള color ആക്കട്ടെ അപ്പൊ ഇങ്ങനെ accident ഉണ്ടാവില്ല..............
@CarCraze155
@CarCraze155 Жыл бұрын
Tatas build quality 🌝
@world5912
@world5912 Жыл бұрын
നിങ്ങൾ എന്തിനാ ബ്രേക്ക് ചവിട്ടിയത് അന്ന് ബസ് ആക്‌സിഡന്റ് ആയപ്പോൾ ksrtc ബ്രേക്ക് ചെയ്തു എന്നാണ് പറഞ്ഞത് ഇപ്പോൾ മനസ്സിലായോ നിങ്ങളുടെ വാഹനം ആക്‌സിഡന്റ് ആയപ്പോൾ ബസ്കാർ കുറ്റക്കാരൻ അടിപൊളി
@A_S_K_95
@A_S_K_95 Жыл бұрын
Zero dep insuranceil mikavarum fibre partsum light oke full claim varum. Nastam NCB, processing fees, .. oru 6k medich GD entry ittu vital vandi stationil edendi varilarunnu. Accident timeile photos videos odenki athuvach GD prepare cheyan patum. GD entry edukan kodutha application ondeki claim processing and workum start cheyam.
@prasadpk4429
@prasadpk4429 Жыл бұрын
പ്രൈവറ്റ് ബസ് അസോസിയേഷൻ പോലീസിനും mvd ക്കും എല്ലാ മാസവും വേണ്ടത് കൃത്യം കൊടുക്കുന്നുണ്ട്
@elephantwelfare1763
@elephantwelfare1763 Жыл бұрын
അല്ല ഈ അരുൺ സ്മോക്കി ചേട്ടന്‍ ജയ്ഗുരു ബസ്സാണ് ഇടിച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നൊ 😄 😄 😄
@buraq_design_s
@buraq_design_s Жыл бұрын
@@elephantwelfare1763 😂❤️
@vishnu8440
@vishnu8440 Жыл бұрын
@@elephantwelfare1763 Aana myre
@Aakasxh..
@Aakasxh.. Жыл бұрын
@@elephantwelfare1763 swntham vandiyik ara idichalum prethikarikum , ni ingne kidn monganda athin 🤌🏻 ninte appan ahn ninte vandiyil onn thati enn karuthiko ni chood akule atre oll 🤌🏻 use some common sense
@Aakasxh..
@Aakasxh.. Жыл бұрын
@@elephantwelfare1763 swntham paisak vandi eduthvark novym allathavr ingne vana comments itt munji vtl erikum 🤌🏻🤌🏻
@itzrjvlogs3234
@itzrjvlogs3234 Жыл бұрын
വടക്കഞ്ചെരി യിൽ റോഡിൽ ksrtc ബ്രേക്ക് പിടിച്ചത് കൊണ്ട് ആണ് പുറകിൽ വന്നു idichath എന്ന് പറഞ്ഞു 10 വിഡിയോ ചെയ്തവൻ ആണ്..ഇപ്പോൾ പറയുന്നു റോഡിൽ ബ്രക്ക് പിടിച്ച എന്റെ വണ്ടിയിൽ pvt ബസ് വന്നു ഇടിചെന്ന്...😛😛😛😛
@anavandiathologam2020
@anavandiathologam2020 Жыл бұрын
That is കർമ bro ഇവൻ ചെയ്തതിനു ഇവൻ കിട്ടി....97km സ്പീഡിൽ കുട്ടികളെ വെച്ച് ടൂറിസ്റ്റ് ബസ് ഓടിച്ചവനെ ഇവൻ മാന്യൻ ആക്കി കാണിച്ചില്ലേ 😄🙌
@adharvk3173
@adharvk3173 Жыл бұрын
@@anavandiathologam2020 DRIVERE ന്യായികരിച്ചില്ല... പകരം അവിടെ നടന്ന യഥാർത്ഥ സംഭവം കാണിച്ചു എന്നെ ഉള്ളു
@anavandiathologam2020
@anavandiathologam2020 Жыл бұрын
@@adharvk3173 ivide ivan samfavichath thanne anu ...vadakkanjeriyilum samfavichath ......randilum common factor over speed thanne anu......tourist over speed ayathkund thanne anu ksrtc chavittyappa purakil idiche ... Ivide same ivan pathukka poy ...pettann brake itt ...but purakil over speed vAnna bus ivane idichu😐
@Foxtrot_India
@Foxtrot_India Жыл бұрын
Karma is a bi*ch bro 😅
@elephantwelfare1763
@elephantwelfare1763 Жыл бұрын
അല്ല ഈ അരുൺ സ്മോക്കി ചേട്ടന്‍ ജയ്ഗുരു ബസ്സാണ് ഇടിച്ചതെങ്കിൽ പ്രതികരിക്കുമായിരുന്നൊ 😄 😄 😄
@user-bb3gi5kn1u
@user-bb3gi5kn1u Жыл бұрын
Valareyadikam സന്തോഷം ആണ്.
@sreekanthvk9432
@sreekanthvk9432 Жыл бұрын
ഇപ്പോൾ ബ്രോയ്ക്ക് മനസിലായില്ലേ വടക്കാഞ്ചേരി അപകടത്തിനു കാരണം ksrtc ബ്രേക്ക് ചെയ്തതല്ലെന്നു
@ProCasi
@ProCasi Жыл бұрын
harrier aayod aa buskaaran rekshapettu bmw aanel avan aa bus vilkade vannene😌😌
@bmw_adil_
@bmw_adil_ Жыл бұрын
Athe athe 〰️
@ziyadr
@ziyadr Жыл бұрын
Insurance.
@rhishankl1152
@rhishankl1152 Жыл бұрын
15 lakh tte bmw nu endina bro bus vilkune
@admireamal
@admireamal Жыл бұрын
E insurance ennu parayunna saadanam pinne enthina
@adithyanadi9504
@adithyanadi9504 Жыл бұрын
Bro harrier ayond bro kaichilai😐 athava swift vallom ayrnel 😐
@abijithsunil6159
@abijithsunil6159 Жыл бұрын
Stationil vechu settle ailenkil courtil pokanam bro , recording ollath valiyoru advantage ahnu , Nattile bussukal varane kanumbol thanne pediya.....🤕
@ADI-il4hp
@ADI-il4hp Жыл бұрын
Same enikkum sambhavichu bro. Nirthi ittirunna ente carine np lorry vann backil idichu ente vandi poyi frontil ulla carine idichu. Ftontum poyi backum poyi. 3.50 lacks aayi sheriyakkan. Caseine poyitt oru kaaryavum illa bro onnum kittilla , anubhavam kond parayua , njn vandi edithitt 8 masam aayathe ullu bumber to bumber insurance indayathkond kayyil ninnum 2k mathrame poyullu.
@ananthu1077
@ananthu1077 Жыл бұрын
Bro,, അവര് കേസ് കൊടുക്കാനെ പറയൂ. അതാണ് അവര്ക് ലാഭം over speedinte fine mathram apo adacha mathi
@PNAUTOSPARES
@PNAUTOSPARES Жыл бұрын
Shabaash ⚜️Congrats Arun Smoki
@curlpruvit.666
@curlpruvit.666 Жыл бұрын
Enthada aruninte birthday ahno ippa kandondrikkane ?
@royaltechmalayalam4909
@royaltechmalayalam4909 Жыл бұрын
😂
@anandhukrishna7725
@anandhukrishna7725 Жыл бұрын
Ninte thanthente vandi anengil nee parayumo
@mrdiffender46
@mrdiffender46 Жыл бұрын
അല്ലെങ്കിൽ തന്നെ കേരളത്തിലെ നിയമങ്ങൾ എന്നാണ് ജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടുള്ളത്
@user-jx3ov6fe1k
@user-jx3ov6fe1k Жыл бұрын
വണ്ടി പോയ വേറെ വണ്ടി കിട്ടും ഭാഗ്യത്തിന് വേറെ ഒന്നും പറ്റില്ലല്ലോ 🤩 അതെന്നെ ഭാഗ്യം
@ribinfrancis2522
@ribinfrancis2522 Жыл бұрын
Bro ningalude current situvation njngalake manasilakum so sad 😥😥😥🚘
@KL42RidersCorner
@KL42RidersCorner Жыл бұрын
Same situation എൻ്റെ ഫ്രണ്ടിന്ന് പറ്റി.. പോലീസ് സ്റ്റേനിൽവെച്ച് ഒരു ഹെല്പും കിട്ടിലാ.. ഇൻഷുറൻസ് ക്ലൈം ചെയ്യാൻ പറഞ്ഞു.. ഇടി തന്നവൻ പുല്ല് പോലെ ഇറങ്ങി പോയി.. ഉമ്പിയ നിയമം
@patrickbateman301
@patrickbateman301 Жыл бұрын
TATA 😌🔥
@vk7525
@vk7525 Жыл бұрын
Arun bro Take rest. Legally move cheyyuka.
@nidhincdaniel6522
@nidhincdaniel6522 Жыл бұрын
Ksrtc arunnel vandi pine akrik kodukarunnu 😂,arun bro safe ayit irik ❤️
@alwinmj4004
@alwinmj4004 Жыл бұрын
14:23 it's a dodge 🚀🔥
@mahendranu8014
@mahendranu8014 Жыл бұрын
Yup
@hariprasad3096
@hariprasad3096 Жыл бұрын
കോടതിയിൽ കേസ് കൊടുക്ക് ബ്രോ
@ashwanthmohan9934
@ashwanthmohan9934 Жыл бұрын
Gd entry endna nu elarkum arya bro🤣🤣🤣
@vishnunarayananmk
@vishnunarayananmk Жыл бұрын
Private bus diver maarude naranaayattil jeevan nashtapetta pathinaayirngal und bro keralathilu. Orikke enne purakin bike lu vann idichu enthi bagyam kond rakshapettathaa.. Case aayi munnot povu full support.. Njn case koduthathum nadannondirikkunu
@Anandupapz
@Anandupapz Жыл бұрын
Oru ഹെവി വണ്ടി ഓടിക്കുന്നവർക്കറിയാം അതിന്റെ വിഷമം ചവിട്ടിയാൽ ചവിട്ടിയതൊന്നും നിൽക്കണംഎന്നൊന്നും ഇല്ലേ ബ്രോയുടെ കാർ നില്ക്കുന്നത് പോലെ ഒന്നും ഒരു ബസ് നിൽക്കില്ല
@mohammednasim6815
@mohammednasim6815 Жыл бұрын
Enna pathuke vannaal poree.ithu vella bike inte mele idikukayaanenkil avarku ee avastha aavilla.bus inte speed ellaavarkum ariyavunathan.especially in town.nalla rash driving aan
@Prasad.1996
@Prasad.1996 Жыл бұрын
ഇതുപോലെ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടായി കോഴിക്കോട് മാങ്കാവ് വെച്ച്. ( മഞ്ചേരി ബസ്) പിടിച്ചിട്ട് നിർത്താതെ പോയി..
@maheshisham1852
@maheshisham1852 11 ай бұрын
ഇന്ന് 23/07/23 ന് തൃശൂർ - ഗുരുവായൂർ റൂട്ടിൽ ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്യേണ്ടി വന്ന് നല്ല ബ്ലോക്ക്‌ ഉള്ള തിരക്ക് ഉള്ള റോഡിൽ അപകടകരമായ ഡ്രൈവിംഗ് കൂടാതെ സൈഡ് തരാത്ത കാറിൽ ഒന്ന് ഒരഞ്ഞാലും കുഴപ്പം ഇല്ല എന്ന് കണ്ടക്ടർ ടെ നിർദ്ദേശം ഡ്രൈവർക്ക് ഇത്രയും അഹങ്കാരം പിടിച്ച ആളുകൾ ആണ് ബസിൽ ജോലിക്കാർ ഒരു വിധം ജീവനോടെ തൃശൂർ എത്തി ദൈവത്തിന് നന്ദി പറഞ്ഞു മനസ്സിൽ
@cosltag2618
@cosltag2618 Жыл бұрын
Private ബസ്സ് അല്ലേ സ്വഭാവികം
@mosautotuners3087
@mosautotuners3087 Жыл бұрын
Bro, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് bro tipperine overtake ചെയ്തു അപ്പോൾ പുള്ളിയും കൂടെ overtake ചെയ്തു അപ്പോൾ frontil വന്ന scooterkar slow ചെയ്തപ്പോൾ broum കൂടെ ചവുട്ടി നിർത്തി അപ്പോളാണ് bus backil വന്നു ഇടിച്ചത് video കണ്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് ബാക്കി ആൾക്കാരുടെ കാര്യം എനിക്ക് അറിയില്ല സത്യത്തിൽ സ്കൂട്ടർക്കാർ കാരണമല്ലേ വണ്ടി ഇടിക്കാൻ ഇടയായത്
@rakeshpt8703
@rakeshpt8703 Жыл бұрын
Alland buskaran break chavittathathu kondalla
@user-ti3eb7pl3l
@user-ti3eb7pl3l Жыл бұрын
സ്കൂട്ടർ അല്ല.. ഒരു എലി കാരണം ആണ്
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
🥺🥺🥺 14:21 Dodge 💥💥💥
@yachoo347
@yachoo347 Жыл бұрын
ഇനി എന്തെങ്കിലും പറഞ്ഞു പോയാൽ അന്നേരം കേറി വരും ഒരു അനുഭവം പോലും അറിയാതെ കാണാതെ ചിലർ റിപ്ലൈ കൊണ്ട് അത് കൊണ്ട് നമ്മളില്ലേ.... നാളെ ഞാൻ നോക്കിട്ട് ബസ് നുള്ള ടൈം കുറച്ചു നീട്ടി കൊടുക്കാം പിന്നെ അവരുടെ ഓട്ടം സ്പീഡിൽ ആവില്ലല്ലോ.... ഇതൊക്കെ നോക്കേണ്ടവർ അവിടെ കസേരയിൽ ഫാനിന്റെ കാറ്റും കൊണ്ട് ഇരിക്കട്ടെ. "മാറ്റം എന്ന വാക്ക് ഒഴികെ മറ്റുള്ളതെല്ലാം മാറ്റത്തിനു വിധേയമാണ് "
@_rx_infected_soul_
@_rx_infected_soul_ Жыл бұрын
ഞാനായിരുന്നേൽ ആ bus കാരെ പിടിച്ചു ഇടിച്ചേനെ കേസും പറിയും ഒക്കെ പുറകെ വന്നോട്ടെ
@kmk_shadow
@kmk_shadow Жыл бұрын
14:22 uff that sound 🥵🔥💥
@arsal8106
@arsal8106 Жыл бұрын
14:22 oru Dodge challenger alle aa poyath 🔥
@sahad_kannur
@sahad_kannur Жыл бұрын
സ്വന്തം കാര്യം വരുമ്പോൾ എന്തും വിളിച്ചു പറയുക 😂😐
@jones7824
@jones7824 Жыл бұрын
bro ethaapola same incident enneke police station indayete ind…. nammuke pulleee velayaa😢
@syamraj2104
@syamraj2104 Жыл бұрын
Vandida nthelum panitha keesu vandi idich kollan nokya kozhappam ila pokko adipoli .Kerala police 💥
@xtrarock2206
@xtrarock2206 Жыл бұрын
Every smoki has his day
@albintabraham401
@albintabraham401 Жыл бұрын
എനിക്കും same അവസ്ഥ വന്നു, അവർ fine അടച്ചു കൂൾ ആയി erangi പോയി, നിയമം ഇവന്മാർക് ഒപ്പമാണ്. വണ്ടി പൊന്നുപോലെ നോക്കുന്നവർക് അവസ്ഥ painful aanu, 💔
@akirasathoshiyoshi4877
@akirasathoshiyoshi4877 Жыл бұрын
ഇൻഷുറൻസ് കമ്പനി നന്നാക്കാൻ കാശു തരുമെങ്കിൽ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കോഴി കരയുന്നതു പോലെ കരഞ്ഞിട്ട് എന്ത് കാര്യം. വണ്ടി ഇടിച്ചത് ഇല്ലാതാക്കാൻ പറ്റില്ല. ഇൻഷുറൻസ് അടക്കുന്നത് ഇങ്ങനെ ഉള്ളപ്പോൾ ക്ലെയിം ചെയ്യാനാണല്ലോ. ഇൻഷുറൻസ് മേടിച്ചാൽ വണ്ടിക്കു എന്താണ് ഭാവിയിൽ പ്രശനം? അവനെപ്പോലുള്ളവർ തെറ്റ് വരുത്തുന്നത് കൊണ്ടാണ് അതെല്ലാം കവർ ചെയ്യുന്ന ഇൻഷുറൻസ് നമ്മൾ എടുക്കുന്നത്.വണ്ടിയാണ് .തട്ടും മുട്ടും ഉണ്ടാകും.ഭാവിയിലേക്ക് അമ്പതു ശതമാനം ഡിഡക്റ്റബിൾ അല്ലാത്ത ഇൻഷുറൻസ് എടുക്കുക .
@abeljosejojo3319
@abeljosejojo3319 Жыл бұрын
Bro. Eth oru vandi vannu backil idichalum, kuttam idichavrude perila. Athipo idi kitiyavan sudden brake cheytha polum. So, court vazhi move cheyunatha nalath bro
@SUHAILETTIKULAM
@SUHAILETTIKULAM Жыл бұрын
Bumber to bumber insurance alle bro pinne ndhina fyber parts in 50% kodukkunne ₹1000 insurance claim charge koduthal pore
@shamil1067
@shamil1067 Жыл бұрын
വെറുതെ വിടരുത്. Compensation തരുന്നത് വരെ പോരാടനം
@youtubeuser6020
@youtubeuser6020 Жыл бұрын
ഒരു ഹെയറും നടക്കൂല . ജീവിതമേ വെറുത്തുപോകും . ക്രിമിനലുകൾക്കും,സാമൂഹികവിരുദ്ധർക്കുമാണ് ഈ നാട്ടിലെ നിയമങ്ങൾ ഗുണപ്പെടുന്നത് .''നിയമപാലകർ' അവർക്കൊപ്പമാണ് .
@jishnuraj4746
@jishnuraj4746 Жыл бұрын
Insurance undallo pinna enthinu veruthe time kalayane
@sonofbashie.
@sonofbashie. Жыл бұрын
Athe last vare shamil bro koode indaavum 😂
@shamil1067
@shamil1067 Жыл бұрын
@@youtubeuser6020 ath sherithannayaan. Pavappettavude kar enagaan anenkil onnum mindand porandi varumayirunnu. Ith kurachu influence okka llavanayathkond ivanenkilum ath nediyedukkatte.ellam angana vittal pattillaloo
@shuhaibrehman9482
@shuhaibrehman9482 Жыл бұрын
Onnum undakaan ponnnilla.... Anubhavam ullath kond parayaa
@J___J7777
@J___J7777 Жыл бұрын
14:25 DODGE PONNUU GUYZZ
@adhasabdulazeez4328
@adhasabdulazeez4328 Жыл бұрын
നമ്മുടെ നാട്ടിലെ നിയമം അത് തന്നെ ആണ്‌ എല്ലാവനും ധൈര്യം ശെരിക്കും പേടിയാണ് വണ്ടി ഓടിക്കാന്‍ നാട്ടില്‍ ഓരോരുത്തരുടെ വരവ് കണ്ട പേടിച്ചു പോകും. നിയമം മാറാതെ ഒരുകാലത്തും നാടും നന്നാവില്ല ആൾക്കാരൂം വിദേശ നാടുകളില്‍ ഉള്ള പോലെ ശക്തമായ നിയമം വരണം. നാട്ടിലെ ബെല്ലും ബ്രേക്കും ഇല്ലാത്ത ഡ്രൈവിങ് കാരണം എത്ര ജീവൻ ആണ്‌ പൊലിയുന്നത്. അത് കൊണ്ട്‌ നല്ല build quality ഉള്ള വണ്ടികള്‍ ആണ്‌ ഉപയോഗിക്കാന്‍ ഉള്ളത് ഒരു പരിധിവരെ impact കുറയ്ക്കാം build quality ഇല്‍ number one TATA. വിഡിയോ കണ്ടത്തില്‍ നല്ല speed ഉണ്ട് ബസിന്. വണ്ടി ടേ quality അതാണ്‌ നിങ്ങളെ കൂടുതൽ ഒന്നും സംഭവിക്കാതെ കാത്തത് ഇ വീഡിയോ യിലൂടെ കുറച്ചെങ്കിലും ജനങ്ങൾ ചിന്തിക്കട്ടെ മനസ്സിൽ നന്‍മകള്‍ ഉണ്ടാക്കട്ടെ മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകാതെ നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കാന്‍ കഴിയട്ടെ
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 19 МЛН
Let's go race 💞🫶😍
0:21
Sushil Barfe
Рет қаралды 3,7 МЛН
Мужик психанул и купил 200 Ленд Роверов
0:19
Сергей Милушкин
Рет қаралды 3,7 МЛН
Respect🥺
0:35
Armada Motors
Рет қаралды 1,9 МЛН
😱 Велосипед-лимузин?!
0:20
Тот самый Денчик
Рет қаралды 870 М.
Опять в кузовной
0:40
SMASHCAR
Рет қаралды 718 М.