How to Manage Money in Your 30s for a Secured Future | 10 Must Do Financial Things in Your 30s

  Рет қаралды 112,777

njan arun

njan arun

Күн бұрын

Пікірлер: 394
@sumithpmathew2358
@sumithpmathew2358 3 жыл бұрын
ജോലി കിട്ടി കഴിഞ്ഞാൽ ആദ്യം ഒരു ബുള്ളറ്റ് .. ലോൺ എടുത്ത്..... പിന്നെ 3-4 വർഷം കഴിഞ്ഞു ഒരു കാർ.... പുതിയത്.....8-12 ലക്ഷം...... ഇതിന്റെ ഒക്കെ ലോൺ അടച്ചു കഴിയുമ്പോളേക്കും ഒരു വഴി ആകും..... പിന്നെ ഒരു ഹോം ലോൺകൂടെ ആയാൽ സന്തുഷ്ട ജീവിതം സമാഗതമായി .....
@njanarun
@njanarun 3 жыл бұрын
സത്യം. ☺️
@sreerajk6679
@sreerajk6679 3 жыл бұрын
ഇതെല്ലാം കഴിഞ്ഞ വലിയൊരു ആശുപത്രി ചെലവ് കൂടെ വന്ന 3ജി ആകും😐
@shamshadok6349
@shamshadok6349 2 жыл бұрын
Exactly😄
@rameshsangukp
@rameshsangukp Жыл бұрын
👍
@arunvt6175
@arunvt6175 Жыл бұрын
​@@njanarun ❤❤❤❤😘qq1q1q1😘
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
കാര്യമായ വരുമാനം ഒന്നുമില്ലെങ്കിലും ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്... ഭാവിയെ ഒരു എതിരാളിയായി കണ്ട് കൂടുതൽ കൂടുതൽ മുന്നോട്ട് കുതിക്കാൻ തള്ളി വിടുന്ന ചാനലാണിത്.. കമ്പ്ലീറ്റ് പോസിറ്റീവ് 🔥🔥🔥... Good work bro....❣️ Thrissur ishtam🔥🔥🔥🔥🔥
@njanarun
@njanarun 3 жыл бұрын
Thank u bro ❤️
@PoplinThreads
@PoplinThreads 3 жыл бұрын
അണ്ണാ നമിച്ചു 🤣
@smithaanoop447
@smithaanoop447 2 жыл бұрын
Sathyam
@anumohan5380
@anumohan5380 Жыл бұрын
👏👏.. 👍
@hameedathbeebi5349
@hameedathbeebi5349 Жыл бұрын
സത്യം
@kuttantampuran.2590
@kuttantampuran.2590 2 жыл бұрын
വീഡിയോ കണ്ടു അരുവുകിട്ടി കാര്യങ്ങൾ മനസ്സിലാക്കി അപ്പോഴേക്കും സമയം കഴിഞ്ഞു ഇപ്പോൾ വരുമാനമൊന്നുമില്ല എങ്കിലും നല്ലൊരു ഫീൽകിട്ടി.
@varunjoymoonjeli7614
@varunjoymoonjeli7614 3 жыл бұрын
One of the most beautiful video I have seen in over years. At the age of 30, having a comfortable job with good salary, single. I needed a video like this. Thanks forever..!!
@njanarun
@njanarun 3 жыл бұрын
Happy to know that it was useful 😊
@ryanphilip1660
@ryanphilip1660 2 жыл бұрын
Hi Varun nthu joli aanu cheyyunnath
@onelifeforalldreams
@onelifeforalldreams 2 жыл бұрын
Final tip shows how good visionary person you are..spend money to create memories ❣️
@njanarun
@njanarun 2 жыл бұрын
😍☺️
@sumisasikumar9221
@sumisasikumar9221 3 жыл бұрын
Ith kettitt enikk Oru kaaryam manassilaayath kalyaanam kazhikkathe irikkuka...
@terrorboy192
@terrorboy192 3 ай бұрын
അതാണ് എന്റെ ഇഷ്ടം പക്ഷേ എനിക്ക് sex ചെയ്യാൻ ഇഷ്ടം ആണു അത് എങ്ങനെ നടക്കും 😢
@muhammadsalic.c
@muhammadsalic.c 9 ай бұрын
താങ്കളുടെ വീഡിയോ ഒന്നിനൊന്നു മെച്ചമാണ് ഇനിയും ഇതുപോലുള്ള ഉപകാരമുള്ള വീഡിയോ ഇനിയും ഇടണം
@njanarun
@njanarun 9 ай бұрын
Sure. Thank you ❤️
@abduljaleel4391
@abduljaleel4391 3 жыл бұрын
Money is the good topic .. please make more videos.., thanks 🙏
@njanarun
@njanarun 3 жыл бұрын
Sure. Thank you ❤️
@shijoplply
@shijoplply 3 жыл бұрын
പെൺ കുട്ടികൾ ഉള്ളവരെ New India assurance അശ കിരൺ പോളിസി എടുത്താൽ premium subsidy കിട്ടും പ്രീമിയം കുറവു അന്ന്
@harikrishnankg77
@harikrishnankg77 9 ай бұрын
എല്ലാ കണ്ടെത്തലുകളും ഒന്നിനൊന്നു മെച്ചം...👍👍
@saneesh2828
@saneesh2828 3 жыл бұрын
ഇജ്ജാതി പ്ലാനിംഗ്😊😊😊
@akhil_k91
@akhil_k91 2 жыл бұрын
1st video I watching in this channel. Very helpful, nobody has told me these things in my life. Thank you.❤
@njanarun
@njanarun 2 жыл бұрын
Glad it was helpful. Keep watching. ❤️
@arjunprakash7854
@arjunprakash7854 3 жыл бұрын
Ningal ellam clear aayit parayunnu...helpful for lot of people and for me...thanks.....
@varungopi3815
@varungopi3815 3 жыл бұрын
It's a good orientation to all those who are looking to set a financial plan. Thanks for this vedio
@njanarun
@njanarun 3 жыл бұрын
😊
@JourneyBeyondRides
@JourneyBeyondRides 3 жыл бұрын
Bro nalla guidance anu I appreciate you for spending time to create such informative videos
@drupath3992
@drupath3992 2 жыл бұрын
മനോഹരം❤️ നിങ്ങ ഒരു സംഭവം തന്നെ ... അവസാനം കലക്കി !
@njanarun
@njanarun 2 жыл бұрын
❤️❤️🙂
@narayaneeyam9488
@narayaneeyam9488 3 жыл бұрын
വളരെ നല്ല കാഴ്ചപ്പാട്☺️
@njanarun
@njanarun 3 жыл бұрын
Thank you 😊
@MomsDailyCorner
@MomsDailyCorner 3 жыл бұрын
Monu vendi engane invest cheyumen vicharich erunapozhanu e video kandath...nthayalm ppf eduknam...thanks for the video..
@rejinravihere9625
@rejinravihere9625 3 жыл бұрын
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@sanjujaisriram3255
@sanjujaisriram3255 3 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു സാർ വളരെ ഗുണം ചെയ്യുന്ന ഒരു വീഡിയോ താങ്കൾക്ക് ഒരുപാട് നന്ദി 😍😍🙏💯💯
@njanarun
@njanarun 3 жыл бұрын
❤️❤️
@godwinthomas7773
@godwinthomas7773 3 жыл бұрын
last suggetion ....wow ... i like it🔥🔥🔥🔥
@rejinravihere9625
@rejinravihere9625 3 жыл бұрын
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@krremya5697
@krremya5697 Жыл бұрын
An eye opener video sir.thank you for your advice.
@njanarun
@njanarun Жыл бұрын
So nice of you. Happy to see such comments ❤️
@latheef1987
@latheef1987 3 жыл бұрын
ഞങ്ങടെ നാട്ടിൽ ഒന്നും അങ്ങനെ ഇല്ല കേട്ടോ , ഡെലിവറി expensum ഭർത്താവു തന്നെ എടുക്കണം മാത്രമല്ല , അവളുടെ വീട്ടിൽ നിൽക്കുമ്പോൾ ചിലവിനുള്ള വലിയ ഒരു തുക കൊടുക്കണം കൂടാതെ ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങി കൊണ്ട് ചെല്ലണം , അവിടെ ഹെൽപ്പിനു നിൽക്കുന്ന സ്ത്രീക്കുള്ള പണം കൊടുക്കണം , മുടി കളയൽ ചെലവ്, സ്വർണ്ണം etc. അങ്ങനെ ഒരുപാടുണ്ട്
@alavikanmanam
@alavikanmanam 3 жыл бұрын
മലപ്പുറം അല്ലെ..... 🤪
@latheef1987
@latheef1987 3 жыл бұрын
@@alavikanmanam kozhikode
@shanp6724
@shanp6724 3 жыл бұрын
@@alavikanmanam മലപ്പുറവും കോഴിക്കോടും ഒക്കെ അങ്ങിനെ തന്നെയാ ഡെലിവറി expenses ഇൻഷുറൻസ് കവർ ആകും പക്ഷെ ബാക്കി ചിലവ് cover അകില്ലലോ🙄
@latheef1987
@latheef1987 3 жыл бұрын
@@shanp6724 insurance ullavar oke 10% ullu
@shanp6724
@shanp6724 3 жыл бұрын
@@latheef1987 അതേ10 കാണില്ല അതിലും കുറവായിരിക്കും
@sharonfakrudeen5729
@sharonfakrudeen5729 3 жыл бұрын
Term insurance kuduthal video cheyugaa...... Also in kerala investment and fixed are all done by NRI s than others , I am also one of them, please make a video of investment plan for NRI same like this video
@njanarun
@njanarun 3 жыл бұрын
Sure. The government investment schemes are not for NRIs. I will make a video soon.
@sharonfakrudeen5729
@sharonfakrudeen5729 3 жыл бұрын
Sorry to tell you this, take your own time,present after a detailed study, I want to tell you that, I am not hurry
@rejinravihere9625
@rejinravihere9625 3 жыл бұрын
@@sharonfakrudeen5729 ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR. guaranteed investmentinte koode free term insurance and health coverage available aanu tatail....no other charges..
@positivevisualmediamedia6663
@positivevisualmediamedia6663 3 жыл бұрын
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ആയുഷ് ഭാരത് സൗജന്യ ചികിത്സ ചെലവ് വഹിക്കുന്നുണ്ട്. കുറെ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നുണ്ട്. പഞ്ചായത്ത്‌ വർഷത്തിൽ അതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. അപേക്ഷിക്കേണ്ട സമയത്ത് അപേക്ഷിക്കുക.
@dreameronbike
@dreameronbike 3 жыл бұрын
Ayush bharath aroke cover akum? Very minimal number of people who are under privileged
@shalus2633
@shalus2633 3 жыл бұрын
Itrem dheerkha veekshanamm superbb
@manas_bhaskaran
@manas_bhaskaran 3 жыл бұрын
Very helpful and informative. Thank you ❤️
@sanooppalishakode2851
@sanooppalishakode2851 6 ай бұрын
Thank you
@njanarun
@njanarun 6 ай бұрын
🥰
@kiranprakash2707
@kiranprakash2707 Жыл бұрын
Exactly management of money 🥰
@njanarun
@njanarun Жыл бұрын
Thank you ❤️
@CrankShaftFails
@CrankShaftFails 2 ай бұрын
Very informative ❤❤
@njanarun
@njanarun 2 ай бұрын
Thank you
@bidhinsathyan3297
@bidhinsathyan3297 3 жыл бұрын
Thanks for giving such valuable informations and suggestions
@aldrinkjerry5413
@aldrinkjerry5413 3 жыл бұрын
Drishyam movie kanda pole und. Foreseeing the future 👏. Subscribed
@njanarun
@njanarun 3 жыл бұрын
ഇങ്ങനെ ഒരു കമന്റ് ആദ്യം ❤️ ☺️
@mayflame
@mayflame 6 ай бұрын
ഇതൊന്നും പറഞ്ഞു തരാൻ ആ സമയത്ത് ആരും ഇല്ലായിരുന്നു. ഇപ്പോൾ 40-ൽ എത്തി ഒന്നേന്ന് തുടങ്ങുന്നു.
@njanarun
@njanarun 6 ай бұрын
ഇനിയും സമയം ഉണ്ട്. 40 ന് ശേഷം ചെയ്യേണ്ട കാര്യങ്ങളും വേറെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതൊന്ന് കണ്ട് നോക്കൂ
@Ar-creation....7
@Ar-creation....7 3 жыл бұрын
Thank you bro
@yadhukrishnanra930
@yadhukrishnanra930 3 жыл бұрын
The last part is quite epic🔥🥰
@subairsubair9613
@subairsubair9613 3 жыл бұрын
pravasikalkke prayojanamaya oru video cheyumo
@njanarun
@njanarun 3 жыл бұрын
ചെയ്യാം.
@muhammediqbaltk3143
@muhammediqbaltk3143 3 жыл бұрын
Super narration
@renjikallumala
@renjikallumala 3 жыл бұрын
thank you
@njanarun
@njanarun 3 жыл бұрын
❤️
@athulmohan4466
@athulmohan4466 3 жыл бұрын
Thank u.... iam looking for this video🥰🥰🥰🥰
@23gh78
@23gh78 3 жыл бұрын
Good advice 🏆
@kiranjose12
@kiranjose12 3 жыл бұрын
എന്തിനാ അരുൺ ഇത്രയും കരുതുന്നത് !ഈ വിചാരിച്ച പോലൊന്നും നടക്കില്ല ..ഒരു പക്ഷെ വിവാഹം കഴിക്കുന്ന പെണ്ണ് ഒന്നാം വര്ഷം കഴിഞ്ഞു ഡിവോഴ്സ് ചെയ്‌താൽ എന്ത് ചെയ്യും .ഇപ്പൊ മിക്ക വിവാഹങ്ങളും ഡിവോഴ്സ് ആണ്.പിന്നെ ജനിക്കുന്ന കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടെങ്കിലോ ? പ്രസവത്തിൽ തന്നെ മാതാവിന് എന്തെങ്കിലും സംഭവിച്ചാലോ ? കടം കേറി ആധാരം വരെ വിൽക്കും ...
@njanarun
@njanarun 3 жыл бұрын
എന്തിനാ കിരൺ ഇത്ര നെഗറ്റീവ് ആവുന്നത്!!
@kiranjose12
@kiranjose12 3 жыл бұрын
@@njanarun അതല്ല ബ്രോ ..ഇങ്ങനെ നാട്ടിൽ ഒരുപാട് സംഭവിച്ചു ...ഇപ്പോഴും അങ്ങനെ തുടരുന്നു ..വിവാഹമോചന വാർത്ത കേട്ട് മടുത്തു ..അവസാനം കേസ് കളിച്ചു അഞ്ചാറു വര്ഷം പോകുന്നു നമ്മുടെ നാട്ടിൽ .ഏറ്റുമാനൂർ .കുടുംബകോടതിയിൽ താങ്കൾ ഒന്ന് അന്വേഷിച്ചാൽ ഞെട്ടും കാര്യങ്ങൾ
@blessonmathai
@blessonmathai 3 жыл бұрын
Divorce cheyananu kalyanam kazhikkanel enthina kalyanam kazhikkane.. Munvidhi ozhivakku..
@kiranjose12
@kiranjose12 3 жыл бұрын
@@blessonmathai IPPOL 90% UM DIVORCE AANU BRO...SATHYAAYITTUM FEMINISTUKAL AANU MIKKA PENNUNGALUM
@jitharanjith2524
@jitharanjith2524 3 жыл бұрын
@@kiranjose12 അൺമക്കളെ അടിച്ചു വളർത്താ ത താ കാരണം നാ ഞാൻ കേട്ടത്. അതല്ലേ ഇങ്ങനെ ചിന്തിക്കണേ 🤣. കുടുംബം നോക്കാൻ ഉദെശം ഇല്ല. പെണ്ണ് വാലാട്ടി പുറകെ വേണം 😡
@omr-nj8ec
@omr-nj8ec 3 жыл бұрын
സാധാരണ ക്കാർക്ക് പറ്റിയ term ഇൻഷുറൻസ് ഏതാണ് നല്ലത്?
@sayoojsv1735
@sayoojsv1735 3 жыл бұрын
Max life insurance
@rejinravihere9625
@rejinravihere9625 3 жыл бұрын
TATA aanu high claim settlement ratio currently ullath...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@shamsusha3412
@shamsusha3412 3 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഉപകാര പെട്ടു
@njanarun
@njanarun 3 ай бұрын
ഒരുപാട് സന്തോഷം 🥰
@et8853
@et8853 Жыл бұрын
Excellent ❤
@njanarun
@njanarun Жыл бұрын
Thank you
@athulyakm2435
@athulyakm2435 2 жыл бұрын
Thank u Arun..
@divyajohn8583
@divyajohn8583 3 жыл бұрын
Super👏👏...Great content.
@njanarun
@njanarun 3 жыл бұрын
Thank you
@Pootalakkal
@Pootalakkal 2 жыл бұрын
Superb video brother
@annmarygeorge7453
@annmarygeorge7453 3 жыл бұрын
Sorry, a lot about planning pregnancy, delivery and raising children. How to invest when some are not fortunate to have kids😢... this is so partial
@njanarun
@njanarun 3 жыл бұрын
They can adopt(if they wish)
@asifalithavakkal8991
@asifalithavakkal8991 Жыл бұрын
വിഡിയോ അടിപൊളി, അതിൽ ഡെലിവറി പ്ലാൻ ചെയ്ത് എന്തോ അങ്ങട് സെറ്റ് ആവണില്ല, പ്ലാൻ ചെയ്ത് മക്കൾ ഉണ്ടായില്ലെങ്കിലോ മക്കളില്ലാത്തവരുടെ വിഷമം കാണാറുണ്ട്.
@dranze2020
@dranze2020 Ай бұрын
Makkal Karanam vishamikunnavarum und. Adoption enna oru sambhavam ipolum aarkum vayya
@RenjithRs-vu5jv
@RenjithRs-vu5jv 5 ай бұрын
Thanku.. 👏👏
@njanarun
@njanarun 5 ай бұрын
😊
@jamsheerp.k360
@jamsheerp.k360 Ай бұрын
I have a fixed deposit of ₹25 lakhs and ₹10 lakhs invested in mutual funds (₹6.5 lakhs in small-cap funds and ₹3.5 lakhs in a Fund of Funds). I am planning to retire in 5 years and aim to accumulate a corpus of at least ₹2 crores. How should I invest to achieve this goal? Additionally, once I reach the ₹2 crore target, how can I generate a regular monthly income, such as through a Systematic Withdrawal Plan (SWP) or other options?"
@vipinsathyan
@vipinsathyan 3 жыл бұрын
Hi arun, ET money app authenticated aano, ith useyth investment MF investment cheyyarindo? NRE aacount useyth ET money vazhi MF investment nadathamallo alle?
@binduc9834
@binduc9834 3 ай бұрын
Good one
@njanarun
@njanarun 3 ай бұрын
Thank You
@siddiquet7018
@siddiquet7018 3 жыл бұрын
ബ്രോ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെയാണ് അതിൻറെ പേരുകൾ പറയാമോ?
@njanarun
@njanarun 3 жыл бұрын
Primary Account: IDBI Savings account: SIB പഴയ കമ്പനിയുടെ സാലറി അകൗണ്ട് HDFC ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അത് ക്ലോസ് ചെയ്തു.
@fahadsabees3059
@fahadsabees3059 3 жыл бұрын
Machane adipoliyaayitundu 🤗
@Alwynshyam
@Alwynshyam 2 ай бұрын
NRI കൾക്ക് എങ്ങനെ invest ചെയ്യാം ? അതിന്റെ കുറച്ച വീഡിയോസ് ചെയ്യാമോ
@epa100epbapu5
@epa100epbapu5 3 жыл бұрын
എന്റെ നാട്ടിൽ പുരുഷനാട് ചിലവ് വഴിക്കുന്നത് പണം ഉണ്ടായിട്ടേ കുട്ടിക്ക് ശ്രമിക്കാവൂ എന്ന് പറയുന്നതിനോട' യോജിപ്പില്ല പിന്നീട് കിട്ടാതെ വർഷങ്ങളോളം കാത്തിരുന്നവർ ധാരാളം ഉണ്ട് മറക്കരുത്
@dranze2020
@dranze2020 Ай бұрын
ഒരു കടം കയറിയ ഫാമിലിയിലേക്കാണോ കുഞ്ഞിനെ കൊണ്ട് വരണ്ടത്. കുട്ടിയുടെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വകയില്ലാത്തവൻ കുഞ്ഞിനെ ഉണ്ടാക്കാതിരിക്കലാണ് മനുഷ്യകുലത്തിനോട് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ കരുതൽ. എൻ്റെ അയൽക്കാരൻ വീട് ജപ്തി നടപടികൾക്കിടയിലേക്ക് മൂന്നാമത്തെ കുഞ്ഞിനെ കൊണ്ട് വന്നത് ഞാൻ ഞെട്ടലോടെ കണ്ടു. പാവം മോൾ ,അതെന്ത് തെറ്റ് ചെയ്തു😢
@ashisusankuriakose2594
@ashisusankuriakose2594 Жыл бұрын
Grt information ❤
@njanarun
@njanarun Жыл бұрын
Thanks 🙂
@mohamedasharudheen928
@mohamedasharudheen928 3 жыл бұрын
Greate information 👍🏻
@renjudevassy6713
@renjudevassy6713 3 жыл бұрын
Good Tips🤝👍..
@najasali2034
@najasali2034 2 жыл бұрын
Great bro
@dhanyapy3041
@dhanyapy3041 3 жыл бұрын
Thank you
@django9494
@django9494 3 жыл бұрын
ചായ കുടിക്കാൻ ക്യാഷ് ഇല്ലാത്ത മലയാളികൾ എങ്ങനെ എമർജൻസി ഫണ്ട്, health ഇൻഷുറൻസ് ഒക്കെ എടുക്കും
@jaisonpk2749
@jaisonpk2749 3 жыл бұрын
Ath aarado chaya kudikan illathavan
@shaikh4695
@shaikh4695 3 жыл бұрын
Bangalikal vare maasam 30 k roopa keralathil ninnu avarude naatilek ayakkunnu..pinna
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
Kallu kudikan cash Undalllo pinne alle chaya
@jithinn9129
@jithinn9129 Жыл бұрын
പണിക്ക് പോയാൽ മതി. ചായ അല്ല ബിരിയാണി തിന്നാം
@ShahulHameed-po5nj
@ShahulHameed-po5nj Ай бұрын
വിഡിയോ കണ്ടിരിക്കാതെ പണിക്ക് പോകണം 😄
@exploremaldiveswithme7082
@exploremaldiveswithme7082 3 жыл бұрын
No exact income , can i take term insurance
@ShahulHameed-po5nj
@ShahulHameed-po5nj Ай бұрын
ഇത് വരെ ഇങ്ങനെ ഒരു പ്ലാനും ഇല്ലാതെ ജീവിച്ചു. ഇനി എല്ലാം സിസ്റ്റമാറ്റിക് ആയി ചെയ്യണം
@njanarun
@njanarun Ай бұрын
All the best 👍
@manojmohandas8508
@manojmohandas8508 3 жыл бұрын
സാർ വിഡിയോയിൽ പറഞ്ഞ ഹെൽത്ത്‌ ഇൻഷുറൻസ് suggest ചെയ്ത ഫ്രണ്ട് ജോഷിയെ കാണാൻ എന്തു ചെയ്യണം?
@njanarun
@njanarun 3 жыл бұрын
അപോയ്റ്മെന്റ് എടുക്കണം. മോഷൻ സ്കെച്ച് സ്റ്റുഡിയോസിലെ മാർക്കറ്റിങ് മാനേജർ 'മനോജ് സാറിനെ' ചെന്ന് കാണൂ. He will arrange. ☺️👍
@jomonjames9937
@jomonjames9937 3 жыл бұрын
Joshy AD 1890 il chachu poyi
@remyamadhavan6056
@remyamadhavan6056 3 жыл бұрын
😁😁
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
വിശേഷം ഒന്ന് ആയില്ലേ.. എന്നു ചോദിക്കാൻ ആളുണ്ടാകും... 😂🤣
@RahulHaridas74
@RahulHaridas74 2 ай бұрын
Athu kazhinjal kuttiyude kalyanm ayille chodhikum, ith oru cycle pole Aan , tension adikathe jeevikuka , panning over aayal scn aan
@rajeshbhasker5590
@rajeshbhasker5590 Ай бұрын
Super ❤
@njanarun
@njanarun Ай бұрын
Thanks 🔥
@sukeshpg1538
@sukeshpg1538 3 жыл бұрын
കുട്ടികളുടെ പേരിൽ ppf അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
@njanarun
@njanarun 3 жыл бұрын
അങ്ങനെ ഒരു പരിധി ഇല്ല. എത്ര ചെറിയ പ്രായത്തിലും തുടങ്ങാം.
@VinuNichoos
@VinuNichoos 2 жыл бұрын
ThanQ sir
@njanarun
@njanarun 2 жыл бұрын
😊
@shon404
@shon404 6 ай бұрын
Which is that health insurance?
@bibinvninan8057
@bibinvninan8057 3 жыл бұрын
The ending part was worthy... 🔥🔥
@njanarun
@njanarun 3 жыл бұрын
❤️❤️
@MD-ol9tt
@MD-ol9tt 11 ай бұрын
Very nice
@njanarun
@njanarun 11 ай бұрын
Thanks
@techuube2363
@techuube2363 Жыл бұрын
I am 30. Enik 3Laks loan und pinne veedinde maintenance okke cherth oru 4-5 lakhs um. Married alla. Marriage 2-3 years time anu ullath. Ith engane anu plan cheyyendath? Loan marriage nu munpe complete cheyyunnath ano nallath monthly 5K EMI? Please advice
@Masked_views
@Masked_views Жыл бұрын
സാലറി എത്ര?
@TijoMathew
@TijoMathew 3 жыл бұрын
Can u explain about dollar denominated funds.
@njanarun
@njanarun 3 жыл бұрын
Currently I have no idea about this. Let me study first. Then I ll do.
@TijoMathew
@TijoMathew 3 жыл бұрын
@@njanarun thanks for your reply bro
@MomsDailyCorner
@MomsDailyCorner 3 жыл бұрын
Risk kuranja mutual fundne pati video cheyumo
@jaseemmonuttan7640
@jaseemmonuttan7640 3 ай бұрын
Health insurance medical insurance diffrent ano
@retnabai6143
@retnabai6143 3 жыл бұрын
Very good information mone
@rejinravihere9625
@rejinravihere9625 3 жыл бұрын
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@shaharbanps007
@shaharbanps007 3 жыл бұрын
Girls in kalyanam kazhyumbol care off maarum.,from father to husband. So insurance 18 yrsl edutainment maternity insurance kitukayillaa.....
@nanabhi9889
@nanabhi9889 3 жыл бұрын
Nicely explained 👍
@anvarriyas6884
@anvarriyas6884 11 ай бұрын
Interest ഇല്ലാത്ത fund കൾ ഉണ്ടോ...?? പകരം gold bond ഇൽ ഇൻവെസ്റ്റ്‌ ചെയ്താൽ നല്ലതാവോ..?
@njanarun
@njanarun 11 ай бұрын
Sovereign Gold Bond ആണെങ്കിൽ അതിൽ പലിശയുണ്ട്. Tata Ethical Fund ഒരു ഓപ്ഷൻ ആണ്.
@globetrotter_mallu
@globetrotter_mallu 2 жыл бұрын
Kuttikalude bhavi surakshithamakan, best investment plan ethanu- interest oriented allathathu
@sarathdas7970
@sarathdas7970 3 жыл бұрын
Chetta ethu health insurance annu eduthe onnu parayavo
@mme3023
@mme3023 3 жыл бұрын
Good
@njanarun
@njanarun 2 жыл бұрын
Thanks
@vishnupg8181
@vishnupg8181 3 жыл бұрын
😍😍😍 good video bro
@Farzalsuroor
@Farzalsuroor 2 жыл бұрын
Finance status nokkittano kuttina indakandathu adipwoli upadesham
@sunilantonies
@sunilantonies 2 жыл бұрын
Well said 💓
@njanarun
@njanarun 2 жыл бұрын
🙂
@subithasukumaran6330
@subithasukumaran6330 3 жыл бұрын
Planning 🦁
@rejinravihere9625
@rejinravihere9625 3 жыл бұрын
ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@robyrobyroby8227
@robyrobyroby8227 Жыл бұрын
സൂപ്പർ വിഡിയോ ❤️❤️👍🏻
@njanarun
@njanarun Жыл бұрын
Thank You
@seesee8328
@seesee8328 2 жыл бұрын
Dear Really appreciate
@SunilKumar-qo3ik
@SunilKumar-qo3ik 3 жыл бұрын
Sir oru government joli ullavarku e plan engane chayanam enu onu paranju tharumo
@njanarun
@njanarun 3 жыл бұрын
ഇതു പോലെ തന്നെ ചെയ്താൽ മതി. Govt. Job ഉള്ളവരും ഇതുപോലെ ഓരോ ആവശ്യം മുന്നിൽ കണ്ട് അതിനായി പണം തയ്യാറാക്കി വെക്കണം. ഒരു വരുമാനം ഉള്ള ആർക്കും ചെയ്യാവുന്ന കാര്യങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
@akhilts
@akhilts 3 жыл бұрын
kelkumbol cheyyanam ennunde...but engane ethokke cheyyum....enne ore pidiyum illaaaaaaa
@njanarun
@njanarun 3 жыл бұрын
ഇത്രേം വിശദമായി, സ്റ്റെപ്പ്-ബൈ-സ്റ്റെപ് ആയി പറഞ്ഞിട്ടും സംശയം ഉണ്ടോ? എന്തിൽ ആണ് പിടി ഇല്ലാത്തത്?
@vishnuraj505
@vishnuraj505 3 жыл бұрын
PPF ne kaalum nallad oru mutual fund thudangiyal pore?
@njanarun
@njanarun 3 жыл бұрын
നല്ലത് എന്ന് പറയാൻ പറ്റില്ല. അതും ഒരു ഓപ്‌ഷൻ ആണ്. റിസ്‌ക്ക് എടുത്ത് കൂടുതൽ returns ഉണ്ടാക്കാൻ താല്പര്യം ഉള്ളവർക്ക് അത് തിരഞ്ഞെടുക്കാം. ഈ ഒരു കാര്യത്തിന് വേണ്ടിയാകുമ്പോ റിസ്‌ക്ക് എടുക്കാതെ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
@DeepakRaj-pg2df
@DeepakRaj-pg2df 2 жыл бұрын
Very good video
@njanarun
@njanarun 2 жыл бұрын
Thank you
@johnkkm
@johnkkm 3 жыл бұрын
പക്ഷെ സാലറി മാത്രം കൂടുന്നില്ല 🤣.. അതാ കൊയപ്പം
@SR-zy2by
@SR-zy2by 3 жыл бұрын
ജോലി ഇല്ല അതാ കുഴപ്പം 😄
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
Sathyam 8 varahamayit salary koodiyitilla
@Mhdali14
@Mhdali14 3 жыл бұрын
Avasanam doctors um ins company yum tie up aayi ,ins kittillaa
@harrrrypotter
@harrrrypotter 2 жыл бұрын
Adipoli...onnum parayaan illa 👍🎉
@johnkkm
@johnkkm 3 жыл бұрын
Ppf intrest change varile? Fixed allalo??
@njanarun
@njanarun 3 жыл бұрын
Change varum
@rejinravihere9625
@rejinravihere9625 3 жыл бұрын
fixedum available aanu...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.
@vipinsathyan
@vipinsathyan 3 жыл бұрын
Any NRI friends invested in SIP in parag parikh flexi cap fund? What are the procedures to open SIP in this mutual fund directly through online?
@bijuvijayan3522
@bijuvijayan3522 2 жыл бұрын
Tank u brother 👌
@njanarun
@njanarun 2 жыл бұрын
Welcome 👍
@sreesakthisakthi7518
@sreesakthisakthi7518 11 ай бұрын
A home is not empty without one car 2 two wheelers ( byke & scooter) , first avoid to become others do be yourself, that's it
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 51 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 51 МЛН