Dave Ramsey's 7 Baby Steps: A Simplified Guide to Financial Freedom (In Malayalam)

  Рет қаралды 16,790

njan arun

njan arun

Күн бұрын

Are you struggling with debt or unsure about your financial future? This video provides a clear and concise overview of Dave Ramsey's 7 Baby Steps, adapted to suit Indian financial conditions. Learn how to build an emergency fund, pay off debt, save for retirement, and achieve financial independence. Discover a proven path to a debt-free life and financial peace of mind. Watch now and start your journey towards a brighter financial future!
To know about Snowball Method: • Debt Repayment Strateg...
To know about PPF
Part 1: • Public Provident Fund ...
Part 2: • Public Provident Fund ...
To know about NPS: • National Pension Schem...
To know about What is Mutual Fund: • What is Mutual Fund? W...
DISCLAIMER: I am not a financial adviser. These videos are for educational purposes only.
© Pishukkan Episode 139
#daveramsey #daveramseybabysteps #personalfinance #moneymanagement #howtosavemoney #howtobecomerich

Пікірлер: 70
@petergeorge8280
@petergeorge8280 13 күн бұрын
ഇതാണ് വേണ്ടത്. ഇത്തരം videos ഇനിയും ഇടൂ.
@njanarun
@njanarun 13 күн бұрын
Sure. ചെയ്യാം 😊
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 13 күн бұрын
Oru ദിവസം max 800 രൂപ കൂലി കിട്ടുന്നവർ എത്ര രൂപ എങ്ങനെ details vdo ചെയ്യൂ, വീട്ടിൽ പെയിൻ്റ് പണിക്ക് വരുന്ന bpl life mission വീട്, ration,bed, cycle, കക്കൂസ് ഫണ്ട് കിട്ടിയിട്ടും പണി പൂർത്തിയാക്കാതെ daily 500 രൂപക്ക് ലോട്ടറി എടുത്തു ഗ്രൂപ്പ് ലോൺ എടുത്ത് വാ പൊളിച്ച് നടക്കുന്നവർ കൂടുതലാണ് എന്നും പെയിൻ്റ് പണി കാണില്ലല്ലോ..അവർ800 രൂപ എങ്ങനെ ചിലവക്കണം details vdo edu👍
@NjanumNeeyum-y8b
@NjanumNeeyum-y8b 12 күн бұрын
800 rupa enn parayumbol......maasam 20800 rupa aayi......ningade expense calculate cheyyuka..... Athinte video ee arun chettan thanne cheythittind.....aa expense maximum kurachaal ethra varo athrem edukkuka.... Ennitt ath oru bank accountil iduka..... Atheenn maathram expense edukkukka.....savingsinaayi ini oru account edukkuka..... Allengil recurring thudanguka.....save cheyyunnath ithra amount ennilla..... Ethra cheriya amountum save cheyyaam..... So nokkooo..... Nadakkum.....🙌🏻 👨🏻‍🦯
@sharisharamakrishnan4344
@sharisharamakrishnan4344 11 күн бұрын
@@MoneylsWhatMoneyDoes Monthly 1500 -2000 roopa Mutual fundilo PPF ilekko matti vekku.. 20 years il makkale kalyanam kazhippikkanulla cash avdunnu kittum..
@madhurajm.g7506
@madhurajm.g7506 12 күн бұрын
Could you please make a video about UPS and NPS
@neerajkrishna5987
@neerajkrishna5987 12 күн бұрын
Mutual funds il portfolio engane select cheyanm ennathine patttit oru detailed video idaamo
@rishikeshmenon2380
@rishikeshmenon2380 11 күн бұрын
which retirement plan good? LIC jeevan umang/utsav or SBI smart life time saver ???
@sandra-vfc
@sandra-vfc 8 күн бұрын
Bro oru doubt chothikan anu njan oru electic schooter eduthu emi anu one month pending ayi. E vandi use cheythapo nalla nastam anu serviese sheri alla. Athu kond vandi thirichu avarey thanney elpichu avar athu verey alk sale cheythu ipo parayunnu njangal 40000rs kodukanam ennu. Athu kodukenda avasyam undo
@vinuvr7800
@vinuvr7800 13 күн бұрын
Hi, finacial freedom കൈവരാൻ adequate health insurance, term insurance കൂടി വേണം
@njanarun
@njanarun 11 күн бұрын
👍
@manujohn99
@manujohn99 13 күн бұрын
You left out Every Dollar app😄😄😁
@binjurajendran
@binjurajendran 12 күн бұрын
നമുക്കൊരു റിട്ടയേർമെന്റ് പ്ലാൻ ഉണ്ട്.. നമ്മുടെ മക്കൾ.. 😁💯
@njanarun
@njanarun 12 күн бұрын
😊🤝
@kishorekichu2476
@kishorekichu2476 11 күн бұрын
Makkale kandum maamboo kandum kothikaruth....😂
@mediamonarch5482
@mediamonarch5482 12 күн бұрын
Good stuff Arun.
@njanarun
@njanarun 12 күн бұрын
Thank you
@Gibiresh
@Gibiresh 12 күн бұрын
Emergency fund = gold loan 😂
@njanarun
@njanarun 12 күн бұрын
Yes. Kerala models 👍
@ASEFunTechs
@ASEFunTechs 12 күн бұрын
Super video Arun❤❤
@njanarun
@njanarun 12 күн бұрын
Thank You 😊
@balujs9750
@balujs9750 7 күн бұрын
Good video👍🏻
@njanarun
@njanarun 7 күн бұрын
Thank you
@moideenpk3188
@moideenpk3188 12 күн бұрын
Good video Arun 👍🏻
@njanarun
@njanarun 12 күн бұрын
Thank you
@sharisharamakrishnan4344
@sharisharamakrishnan4344 12 күн бұрын
Very nice video👍👍
@njanarun
@njanarun 12 күн бұрын
Thank you!
@arunk.r1148
@arunk.r1148 11 күн бұрын
താങ്കളെ എങ്ങനെ ആണ് contact ചെയ്യാൻ പറ്റുന്നത് 😊
@mariojohn3452
@mariojohn3452 12 күн бұрын
Good video
@njanarun
@njanarun 12 күн бұрын
Thank you
@shanthiniparappa1698
@shanthiniparappa1698 13 күн бұрын
നന്നായിട്ടുണ്ട്
@njanarun
@njanarun 12 күн бұрын
Thank you
@nouf8464
@nouf8464 12 күн бұрын
അരുണേട്ടൻ❤
@njanarun
@njanarun 12 күн бұрын
🥰
@bas0555
@bas0555 10 күн бұрын
സാർ എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ 4.67ലക്ഷം എനിക്ക് കടം ഗോൾഡ് വെച്ചത് ഉണ്ട് എനിക്ക് ഒരു രണ്ടു വർഷം കൊണ്ട് എടുക്കാൻ ഞാൻ മാസം എത്ര മാറ്റണം എനിക്ക് മാസം ഒരു 40kd സാലറി ഉണ്ട് അതിൽ ഒരു 15k. വീട് ചെലവ് പോയാൽ എന്റെ ലോൺ എങ്ങനെ ആണ്.. ഞാൻ കടത്തിലേക്ക് മാറ്റാൻ വേണ്ട സേവിങ് പൈസ മറുപടി.,.. തരണം.. ആകെ ടെൻഷൻ ആണ് കടം ഇല്ലാത്ത ജീവിതം ആണ് ഭൂമിയിൽ ഏറ്റവും സുന്തര നിമിഷം
@brokenmirrorswag
@brokenmirrorswag 5 күн бұрын
സെയിം ആണ് എനിക്കും ടെൻഷൻ അടിക്കേണ്ട.
@Trading682
@Trading682 13 сағат бұрын
Gold loan ലേക്ക് മാസം അടക്കാൻ പറ്റുന്ന bank ആണെങ്കിൽ അങ്ങനെ ചെയ്താൽ മതി
@Thealoneman-zi7vu
@Thealoneman-zi7vu 13 күн бұрын
പൈസ ആർക്ക് കൊടുക്കണമെന്ന കൺഫ്യൂഷന് പരിഹാരമായി ല്ലോ എന്നോർത്ത് നിങ്ങളുടെ അക്കൗണ്ട് നമ്പർ തപ്പിയപ്പോൾ കണ്ടില്ല ആ പൈസ പോയി😂 ഇനി പറഞ്ഞിട്ട് കാര്യമില്ല
@njanarun
@njanarun 13 күн бұрын
😂😂
@brokenmirrorswag
@brokenmirrorswag 5 күн бұрын
​@@njanarun😂😂
@abhimanuejaihind
@abhimanuejaihind 13 күн бұрын
@aswathysonu1
@aswathysonu1 8 күн бұрын
Chetta sambathilla a/c il sndan bathyatha mathiyo?
@njanarun
@njanarun 8 күн бұрын
സമ്പത്ത് ആവുമ്പോ മതി. ബാധ്യത മാറി ധാരാളം സമ്പത്ത് ഉണ്ടാവട്ടെ 👍
@rohithramanathan632
@rohithramanathan632 11 күн бұрын
Baby step 1 monthly 25000 aano atho yearly aano
@njanarun
@njanarun 11 күн бұрын
Total അത്രയും മതി
@sandeepelechil2499
@sandeepelechil2499 2 күн бұрын
❤😂🎉😢😮😅😊 Great 👍
@njanarun
@njanarun 2 күн бұрын
Thank you
@sujithjagadesansj6339
@sujithjagadesansj6339 12 күн бұрын
അമ്പട കള്ള 🥰
@njanarun
@njanarun 12 күн бұрын
😜
@manujohn99
@manujohn99 13 күн бұрын
0:59 😂😂😂
@njanarun
@njanarun 13 күн бұрын
😁
@vishnuunnips4483
@vishnuunnips4483 11 күн бұрын
Anna Bank account details tha😅😅
@njanarun
@njanarun 11 күн бұрын
ആഹാ. റിച്ച് ആയോ അപോഴേക്കും!
@dr_tk
@dr_tk 11 күн бұрын
10:30 😂
@zainulabidzainu7622
@zainulabidzainu7622 12 күн бұрын
Google pay undo😅
@njanarun
@njanarun 12 күн бұрын
Undallo!
@nishapallathur8296
@nishapallathur8296 13 күн бұрын
😂
@njanarun
@njanarun 13 күн бұрын
😂😂
@mariojohn3452
@mariojohn3452 12 күн бұрын
90000 രൂപ സാലറി യും, 15 ലക്ഷം രൂപ കടവും ഉള്ള ഞാൻ 😂ഒരു രൂപ പോലും സേവ് ചെയ്യാൻ പറ്റുന്നില്ല... കടം തീർക്കാനുംചിലവും മാത്രം 😂😢
@njanarun
@njanarun 12 күн бұрын
കടം തീർക്കാൻ ഉള്ള വരുമാനം ഉണ്ടല്ലോ. അത് നല്ലൊരു കാര്യം ആണ്. ഇത്രയും വരുമാനം ഉള്ള ഒരാൾക്ക് ഈ കടം വലിയ ഒരു തുക അല്ലല്ലോ. ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്ത് നോക്കൂ.
@mariojohn3452
@mariojohn3452 12 күн бұрын
@@njanarun sure I'm following your rules but only one tension no savings...🥲 expense 60000
@anirudhnair6194
@anirudhnair6194 10 күн бұрын
​@@mariojohn3452 India l aano
@Trading682
@Trading682 13 сағат бұрын
ജാമ്യം വെക്കാൻ ആധാരം ഉണ്ടെങ്കിൽ ഒരു ksfe, ഗോകുലം ഒരു കുറി ക്ക് ചേർന്നോളൂ
@mariojohn3452
@mariojohn3452 11 сағат бұрын
@@Trading682 ജാമ്യം വെക്കാൻ ആധാരം ഇല്ല കാരണം പട്ടയം ഇല്ലാത്ത സ്ഥലം ആണ്.. അതാണ് കുഴപ്പം 😢
@syamdasvs
@syamdasvs 12 күн бұрын
Thanks bro👌🥰
@njanarun
@njanarun 12 күн бұрын
🥰
@syamlal5373
@syamlal5373 11 күн бұрын
@njanarun
@njanarun 11 күн бұрын
👍
@jishaprakash9429
@jishaprakash9429 13 күн бұрын
@njanarun
@njanarun 13 күн бұрын
🥰
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 87 МЛН
Debt Repayment Strategies for Different Personalities
10:21
njan arun
Рет қаралды 6 М.