എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲😭😭😭
@sahadiyasvlog1585 Жыл бұрын
മോളുടെ ബാപക്ക് ദീർഗായുസ്സ് നൽകട്ടെ റബ്ബ് ആമീൻ
@RamlathKM-yr3so Жыл бұрын
വളരെ ചെറുപ്പത്തിൽ എനിക്ക് രണ്ടു പേരും നഷ്ടമായി എനിക്ക് ഈ പാട്ട് കേട്ട് സങ്കടം സഹിക്കാൻ കഴിയുന്നില്ലഎന്റ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം നൽകണേ അല്ലാഹ്🤲🤲🤲
@nasarps4510 Жыл бұрын
8:25 8:26
@Fidaaaaaaah Жыл бұрын
ആമീൻ.. 🤲🏿
@misusvlog515 Жыл бұрын
Enikkum
@nourin226311 ай бұрын
ആമീൻ 🤲🏻
@NichuNazi-ne5yr11 ай бұрын
ആമീൻ 🤲
@njanorupravasi7892 Жыл бұрын
അസ്ന മോൾ കരയിപ്പിച്ചു അസ്ന മോളുടെ ആഗ്രഹം പോലെ ഉപ്പയും ഉപ്പയുടെ സ്നേഹവും എന്നും ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@asriyashari1833 Жыл бұрын
ഉപ്പയും ഉമ്മയും ആണ് നമ്മുടെ ജീവിതം അവർ ഇല്ലാതെ നമുക്ക് ആലോചിക്കാൻ കഴിയില്ല
❤❤❤ മോളെ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയെട്ടെ
@abooalthafnizami6272 Жыл бұрын
വല്ലാത്തൊരു അവസഥയായി എല്ലാവിഷമങ്ങളും. തീർത്ത് ബാപ്പയോടൊത്തുളള ഒരു ജീവിതം നാഥൻ തരട്ടെ.
@farookfaroosvava5140 Жыл бұрын
ആമീൻ
@farisvlogs6913 Жыл бұрын
ആമീൻ
@sajithakaladath4299 Жыл бұрын
Aameen Aameen Yarabbalalameen 🤲
@shuaibsha-p9k2 ай бұрын
ആമീൻ
@hashirhashir1095 Жыл бұрын
ഞാൻ കണ്ടപ്പോൾ കരുതി എന്നെ പോലെ ആണോ എന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെന്നേക്കുമായി പിരിഞ്ഞു എങ്കിലും ഞാൻ എന്റെ കുഞ്ഞനിയനെ കാണുമ്പോൾ ഭാഗ്യവതി ആണ് തോന്നും എനിക്ക് ഉപ്പാനെ കാണാനും ആ സ്നേഹം കിട്ടാനും ഭാഗ്യം ഉണ്ടായി അവന് ഒരു നോക്ക് കാണാനും ആ കുഞ്ഞ് നാവ് കൊണ്ട് ഒന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ ആ ഖബറിടം സ്വർഗമാക്കണേ അള്ളാഹ് ആമീൻ🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🏼😭😭😭😭
@fazeelarasheed Жыл бұрын
Njanum atha vijarichath
@sh-gx5yd Жыл бұрын
Aameen
@mubipk2058 Жыл бұрын
Aameen
@rashidmasafi Жыл бұрын
Aamen
@fathimajabir2675 Жыл бұрын
Aameen
@raihanathtgi2984 Жыл бұрын
മോളെ എല്ലാം sariyakum🤲🤲ചെയ്യാം. ഇതേ വേദനയിലാണ് ഞാനും. എനിക്ക് ഇന്നൊരു മോനുണ്ട്. എല്ലാം ഞാൻ മറന്നു വരുന്നു. മോളെ ആഗ്രഹം പെട്ടൊന്ന് അള്ളാഹു സാധിച്ചു തരട്ടെ. വിഷമിക്കരുത്. ഉമ്മാനെ നല്ലോണം നോക്കണം
@mohammeduppala7194 Жыл бұрын
അല്ലഹു ഓരോ ർത്തക്ക് ഓരോന്ന് കണക്കാക്കി വെക്കുന്നു , എന്ത്ചയ്യാം എല്ലാം പടച്ചവൻറ്റ വിധി എന്ന് ഓർത്തു സമാധാനിക്കാം അരും ഒറ്റയ്ക്ക് അല്ല , അല്ലഹു ഉണ്ട് എന്ന് ഓർമ വേണം
@irshadirshad4025 Жыл бұрын
മാനസിക വിഷമതകൾക്കിടയിലും ഉപ്പ യെ കുറിച്ച് അസ്ന ഖാൻ പാടിയ ഗാനം നന്നായിട്ടുണ്ട്. കല്ലാണ്ട് കരയിപ്പിച്ചു കളഞ്ഞു. മോൾക്ക് ഉയരങ്ങൾ കീഴടക്കാൻ നാഥൻ തുടണക്കട്ടേ........
@Ayisha441349 ай бұрын
ഉപ്പ എന്റെ ഒമ്പതാം വയസ്സിലെ ബർത്ത്ഡേ നല്ല ആഘോഷം ആയി കഴിച്ചു.രണ്ടു കേക്കും വാങ്ങി. ഒന്ന് തലേന്നും മറ്റത് പരിപാടിയുടെ അന്നും മുറിച്ചു. നോമ്പിന് എന്റെ ഉപ്പ മരിച്ചു.ഈ നോമ്പിന് എന്റെ ഉപ്പ മരിച്ചിട്ട് രണ്ടു വർഷമായി.😭 എന്റെ ഉപ്പ എപ്പോഴും എൻ്റെ കൂടെ ഉണ്ട്
മോളെ അസ്ന സഹിക്കാൻ കഴിയുന്നില്ല കരച്ചിൽ കാരണം കൈരളി ടിവിയിലെ പട്ടുറുമാൽ എന്ന പരിപാടിയിലെ അസനാക്കാന്റെ പാട്ട് വളരെ മനോഹരം കരച്ചിൽ വന്നു പോയി അൻവർക്ക ശബനം കൂടുതൽ കൂടുതൽ സപ്പോർട്ട് ചെയ്ത എല്ലാ മക്കൾക്കും നല്ല താങ്ങായി നിൽക്കുന്നു സൂപ്പറായി മോളെ ഒന്നും പറയാനില്ല നന്നായി ഇനിയുള്ള പാട്ടുകൾ എല്ലാം നല്ല മാതിരി പാടാൻ എല്ലാ കുട്ടികൾക്കും അല്ലാഹു വിധി നൽകട്ടെ ഒപ്പം അസ്നാക്കാ കും
കണ്ടപ്പോൾ നല്ല വിഷമം ആയി ഉമ്മയും വാപ്പയും ഇല്ലാത്ത ലോകം സ്വപ്നം പോലും കാണാൻ പറ്റൂല അള്ളാഹു അവർക്ക് ദീർഗായുസ് കൊടുക്കണേ🤲🤲🤲
@aari695 Жыл бұрын
ആമീൻ 🤲🏻
@mahaboobali2648 Жыл бұрын
ആമീൻ 🤲🏻
@irfanapanerivalappinakath2571 Жыл бұрын
Aameen
@RamlaRamla-dx2rc Жыл бұрын
Ameen
@sajlasajla3304 Жыл бұрын
Ameen
@anwarsadath981 Жыл бұрын
കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല Asna God bless you 💯💚
@sulaikau6998 Жыл бұрын
എന്നെ പോലെ തന്നെയാണ് അസ്ന താത്ത എനിക്ക് ഉപ്പയുണ്ട് പക്ഷെ ഉപ്പയുടെ സ്നേഹം എനിക്ക് ഇതു വരെ കിട്ടീട്ടില്ല ഞാൻ എന്നും അന്റെ ഉപ്പാനെ ഓർത്തു കരയാറുണ്ട് പക്ഷെ എന്തു ചെയ്യാനാ ഉപ്പയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് ഇല്ലാതായി പോയി എനിക്കും ആഗ്രഹം ഉണ്ട് ഉപ്പ ദീര്ഗായിസോടുകൂടി എന്നും എന്റെ അടുത്ത് വേണം എന്ന് അള്ളാഹു അതിന് തൗഫീഖ് ചെയ്യട്ടെ ഞാൻ അസ്ന താത്താനെ പോലെ നന്നായി പാട്ടു പാടും അള്ളാഹു നമ്മുടെ മാധപിദ്ധാക്കൾക്ക് ദീര്ഗായിസ് നൽകേട്ടെ ആമീൻ
എന്തിന്.... നടന്നു കെട്ടാനോ... മക്കളെ അനാഥമാക്കിയിട്ട്
@jasmiabdulrahman9149 Жыл бұрын
കരഞ്ഞ് പോയി മോളെ ഇത് കണ്ട് ഒരു ഹയ് തരണേ
@nsnmpalani48929 ай бұрын
ബാപ്പയുടെ വാക്കുകൾ കേട്ടപ്പോൾ ബാപ്പയെ വീഡിയോയിൽ കൊണ്ട് വരേണ്ടിയിരുന്നില്ലെന്ന് തോന്നി. അന്യ പെൺകുട്ടിയെ കുറിച്ച് പറയും പോലെ .... മോളേ എന്ന് വിളിക്കാമായിരുന്നു .... പകരം കേട്ടത് അസ്ന ഖാനെന്ന് ....
@MuneerTP-hp1svАй бұрын
Correct
@aznakhn Жыл бұрын
Hey Thanku all for this love & support🥺❤️ keep supporting. By asna khan
@HaizaMariam Жыл бұрын
❤❤
@jumailamamshad8847 Жыл бұрын
Vere kaliyanam kazhichu poya vanake varunnath enthine ayal illathe evde vere allahu ethiyille ayal vilichappole thanne manasilayi sneham ottum illatha thanthapady
@amruthaskitchen96119 ай бұрын
അയാൾക്ക് അസ്ന ഖാൻ ന്ന് പറയുന്നെന് പകരം എന്റെ മോൾക്കെന്ന് പറഞ്ഞിരുന്നെങ്കിൽ ആ ഓർമ്മയിൽ ഈ മോള് ഇനിയുള്ള സന്തോഷിച്ചേനെ
@rahmathunnisa6984 Жыл бұрын
മോളേ കരയിപ്പിച്ചു കളഞ്ഞല്ലോ എല്ലാം ആഗ്രഹിച്ചപോലെ ആവട്ടെ 🤲🤲
@abdulnazerkolleni9166 Жыл бұрын
പ്രവാസം ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നു. കുടുമ്പ ജീവിതം സ്വർഗ്ഗീയമാക്കാൻ ദുനിയാവിൽ നരക വേദന സഹിക്കവർ പ്രവാസികൾ😢
@SN-ek2pd Жыл бұрын
Pravasamallaa, avaru vere kudumbam aayi jeevikkunnaannu
@sherin__sanu__3584 Жыл бұрын
അസ്ന മോളെ പാട്ട് ഉഷാറായി കൂട്ടത്തിൽ സങ്കടവും
@siduvlogkitchen9971 Жыл бұрын
കരഞ്ഞു പോയി മോളെ - പാട്ട്👍👍
@mahsoonamahsubashi471710 ай бұрын
Yes njanum karanju
@ismaheelali6264 Жыл бұрын
മോളെ സൂപ്പർ ആയിട്ടോ 🤲🤲💚💚💚💚💚
@jameelajameela7535 Жыл бұрын
ബാപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാൻ ഭാഗ്യം ഇല്ലാത്തവളാണ് ഞാനും.
@sulthanasinu5339 Жыл бұрын
ഞാനും
@fathimaspathu497110 ай бұрын
എന്റെ മോളും മോനും
@thasniali1276 Жыл бұрын
Molu adipolisong😢😢😢 👍👍👌👌
@ridhumizhu9830 Жыл бұрын
വാപ്പ മരിച്ചു എന്നായിരുന്നു എന്റെ വിചാരം എനിക്ക് മനസ്സിലായില്ല ഗൾഫിലാണോ അതോ മറ്റൊരു ജീവിതമായി മുന്നോട്ടു പോയതാണോ എനിക്കൊരു സംശയം
@saina676210 ай бұрын
Aa bapaak ethrayum pettann mole vannu kaanaan rabb anugrahikkatte 🤲🤲🤲🤲🤲
@RedmiRedmi-m9b29 күн бұрын
Masha allah ❤️വല്ലാത്ത സങ്കടം 😥😥😥
@zayyumon12 Жыл бұрын
മോളെ കരയിപ്പിച്ചു 🥰🥰❤️
@Anila-k8e9 ай бұрын
എന്റെ ചെറുപ്പത്തിൽ വാപ്പ മരിച്ചു അതിനേക്കാൾ മുൻപ് 3 പെണ്മക്കളെ വളർത്താൻ ഉമ്മ ഗൾഫിൽ പോയി 30 വർഷം ആയി ഇപ്പോഴും അറബി വീട്ടിൽ വീട്ടുജോലി ചെയ്യുന്നു അല്ലാഹ് എന്റെ വാപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ
കുടുംബ ജീവിതം ഒരു അജസ്റ്റ്മെന്റാണ് പിണക്കവും ഇണക്കവും കൂടെ കൂടെയുണ്ടാകും എന്റെ കുടുംബം എന്ന് ചിന്തിക്കുമ്പോൾ ഒരുമിച്ചു ജീവിക്കാൻ സാധിക്കും പങ്കാളിയുടെ നന്മ കാണാൻ ശ്രമിക്കുക
@aliyaraliyar892 Жыл бұрын
മോള് കരയുന്ന കണ്ടപ്പോൾ സങ്കടം വന്നു പോയി
@subidhakhadar7824 Жыл бұрын
എന്റെ ഉപ്പയും ഉമ്മയും മരിച്ചു എനിക്ക് ആ മോളുടെ വിശമം താങ്ങാൻ പറ്റിയില്ല കുറെ കരഞ്ഞു
@basithbasith3734 Жыл бұрын
എന്റെ ഉപ്പ മരിച്ചു പോയി ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു
@niflac.v2087 Жыл бұрын
Allah
@naseemahamza9604 Жыл бұрын
Hasnamolde വിഷമം കണ്ട് കുറെ കരഞ്ഞുഎൻ്റെ ഉപ്പയും ഉമ്മയും അല്ലാഹുവിൻ്റെ അടുത്താണ്...അവർക്കുസ്വർഗംനൽകിഅനുഗ്രഹിക്കണേ...allah
@kensajafar11 ай бұрын
🤲🤲
@adnanadnan701811 ай бұрын
നല്ല ഡ്രസ്സിംഗ് . പക്ഷേ ഔറത്ത് പൂർണമായും മറച്ചു കൂടായിരുന്നോ.അതാണല്ലോ അല്ലാഹുവിന് ഇഷ്ടം.
@abdurahimankarimbinkandath833 Жыл бұрын
മാതാ പിതാക്കൾ ഇല്ലാതായാൽ മാത്രമേ അവരുടെ വില മനസ്സിലാവു
Allah uppa ummak aafiyatulla deergayis nalgatt aameen😢😢ante uppak agraham undayi ante mon doctor avanam enn alhamdulillah allah poorthigaricch thannu and njn ippo USA il neurologyst ayi wprk cheitho und ippo uppakum sandosham
Asna mole ponne molude paattu keettu ende Hrudayam karanju kannukal niranju mole ponne iniyum nannaayi paadanam Uppa Umma ennum koode undaakum ponne Congratulations Akbar C A
@MuhammadKutti-j6x4 ай бұрын
Nallafeel,mole,verry,good❤❤❤❤
@kpmsakkaf3872 Жыл бұрын
ആമീൻ
@Najmunniyas_KSD Жыл бұрын
അസ്‌ന ഖാൻ ഇഷ്ടം
@firoskulakkad214 Жыл бұрын
ഉപ്പയും ഉമ്മയുമാണ് ദുനിയാവിലെ സ്വർഗം
@Goatfromworld Жыл бұрын
അറിയാധേ കരഞ്ഞു പോയി
@ayshaminnosyoutubechannel7699 Жыл бұрын
അസ്ന പാട്ട് വളരെ ഇഷ്ടമായി പക്ഷെ മകളുടെ കരച്ചിൽ കണ്ടപ്പോൾ ഞങ്ങൾ കും സംങ്കടം തോന്നീ
@ayshaminnosyoutubechannel7699 Жыл бұрын
Ponnusagi
@ayshaminnosyoutubechannel7699 Жыл бұрын
Good
@dharveshavilora21511 ай бұрын
😢😢😢മോൾനന്നായി പാടി
@nibusdairy8266 Жыл бұрын
Njanum karanjupoyii😢😢
@SaleenaPv-t5y Жыл бұрын
എന്തുപറ്റി?
@finufinu-rh4jq Жыл бұрын
Njanum karanju poyi mole😢
@thasniali1276 Жыл бұрын
Aameen yarbl alameen 😢😢
@nizarpareedh9151 Жыл бұрын
👍👍👍🌹💪
@ameermon7943 Жыл бұрын
സൂപ്പർ ആയി പാടിയിട്ടുണ്ട്
@MuneeraMltr-hg6lq11 ай бұрын
🤲🤲🤲🤲🤲👍👍👍
@Suhail_Al_Azhary.Mulky786 Жыл бұрын
Masha Allah ummak onnu huz nod ori sneham eppolum allahu nilanirthatte 😢😢😢
@MonoosrifuMonoo Жыл бұрын
😭😭🤲🤲
@majeedchavakkade9542 Жыл бұрын
ashamsakal moloo
@Anvar-xi8vw Жыл бұрын
എനിക്ക് ഒരു സിംബത്തി തോന്നില്ല ഇതെല്ലാം ഡ്രമ്മ പാടിയാൽ വരുന്ന പിതാവോ?....
@FANNAH4008 Жыл бұрын
ഇത് ശരിക്കും ഏറ്റവും നന്നായി കരയുന്ന ആൾക്കാരെ തിരഞ്ഞെടുക്കുന്ന പ്രോഗ്രാം ആണോ. Anchor ശരിക്കും contest നെ എങ്ങനെ കരയിപ്പിക്കാൻ കഴിയും അതിനാണ് നോക്കുന്നത് even ജഡ്ജസ് also