22 വർഷമായി എന്റെ കൂടെ കൂടപ്പിറപ്പായ എന്റെ കൂട്ടുകാരൻ ...ഫാഹിസിന്റെ ഉയർച്ച ഇന്നു അകലെ നിന്നും കാണാൻ കഴിയുന്നതിൽ പടച്ച റബ്ബിനോട് നന്ദി പറയുന്നു 🤲🏻 വളരെ മനോഹരമായ പാട്ടുകാരൻ ആയിട്ടും പല വേദിയിലും ഫാഹിസിനെ തഴഞ്ഞു...എൻറെ പ്രിയപ്പെട്ട ചങ്ങാതി സ്റ്റേജിൽ പാടാൻ കയറുമ്പോൾ പുറത്തു നിന്നും അവന്റെ ബാഗും പിടിച്ചു അവന്റെ പാട്ടു ആസ്വതികുമായിരുന്നു ...ഉറപ്പായും എന്റെ ചങ്ങാതി വലിയ ഉയരങ്ങളെക് എത്തട്ടെ നാളെ ലോകം അംഗീകരിക്കുന്ന ഒരു ഗായകൻ ആവട്ടെ 🤲🏻 ഒരുപാട് അഭിമാനം തോനുന്നു കൂട്ടുകാരാ ❤
@manalmaryam470 Жыл бұрын
Ameeen
@aneesapa5534 Жыл бұрын
ഞാൻ കരഞ്ഞു
@mufeedarijas6089 Жыл бұрын
ആമീൻ 🤲🏻
@fahizhamzastories Жыл бұрын
Ijuo thanks muthe❤❤❤
@triviyan Жыл бұрын
❤💚💜
@amalmushraf3471 Жыл бұрын
ഫായിസിനെ select ചെയ്ത പാട്ടുറുമാലിന് ഒരായിരം അഭിനന്ദനങ്ങൾ 👍❤️
@fahizhamzastories Жыл бұрын
❤❤❤
@Suno_Japan Жыл бұрын
പട്ടുറുമാലിന് നന്ദി പറയുന്നതിന് മുമ്പ് ഒരു കാര്യം ആലോചിക്കണം.. കഴിഞ്ഞ 10 വർഷമായി പല പല റിയാലിറ്റി ഷോകളും തഴഞ്ഞെന്നു പറയുമ്പോൾ, അതിലൊന്ന് തീർച്ചയായും പഴയ പട്ടുറുമാലുകൾ തന്നെയായിരിക്കും എന്നതിൽ ആരും സംശയിക്കേണ്ടതില്ല!! ഇത്ര വർഷങ്ങൾ കൊട്ടിയടക്കപ്പെട്ട വാതിൽ, നിവൃത്തികേട് കൊണ്ടായിരിക്കും ഇപ്രാവശ്യം പട്ടുറുമാലിന് തുറന്നു കൊടുക്കേണ്ടി വന്നത്.. ഇപ്രാവശ്യമെങ്കിലും അവസരം നൽകിയതിനുള്ള നന്ദി അറിയിക്കുന്നു..
Faayiz ഉപ്പാക്കും ഉമ്മക്കും വേണ്ടി പാടിയ പാട്ട് സൂപ്പർ അതിമനോഹരം ഒരു പാട് ഉയർന്ന പദവിയിൽ എത്തട്ടെ 💚👍.
@fahizhamzastories Жыл бұрын
❤️
@MuhammedSahal-yg5bo Жыл бұрын
ഫഹിസ് നീ ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ സോലിഹായ കുഞ്ഞിനേയും അള്ളാഹു തരട്ടെ
@Najmunniyas_KSD Жыл бұрын
സ്വാലിഹ് ആയ കുഞ്ഞ് ഒന്നും വേണ്ട. ഫാഹിസിനെ പോലെ ഒരു കുഞ്ഞു മതി
@vasanthakumariamma Жыл бұрын
@@Najmunniyas_KSD 000❤0❤❤❤0
@hafsanazeer4598 Жыл бұрын
Aameen ..
@fahizhamzastories Жыл бұрын
Ameen ... ഒരുപാട് സന്തോഷം ❤
@ziyaaami863 Жыл бұрын
@@vasanthakumariammapppppppp⁹j857.
@khalidmohammed7653 Жыл бұрын
ഹൃദയത്തില് തട്ടിയ നല്ലൊരു പാട്ട് ...അഭിനന്ദനങ്ങൾ....
@abdulnazerkolleni9166 Жыл бұрын
കേരളത്തിലെ നമ്പർ വൺ ചാനൽ നല്ല ഒരു കലാകാരനെ സെലക്ട് ചൈയ്തതിൽ പ്രേക്ഷകർ ഞങ്ങൾ അഭിമാനിക്കുന്നു. ആയിരമായിരം അഭിനന്ദനം കൈരളീ & ഫായിസ്
@nihalbinhabeebofficial7727 Жыл бұрын
ഫാഹിസ് അതി മനോഹരം നല്ല സുഖമുണ്ട് മോനെ നിൻ്റെ പാട്ട് കേൾക്കാൻ . അല്ലാഹു ഒരു പാട് ഉയരങ്ങളിലെത്തിക്കുമാറാവട്ടെ - ആമീൻ
@fahizhamzastories Жыл бұрын
Thanks habeeb sir❤❤️😍
@fahizhamzastories Жыл бұрын
അസ്സലാമു അലൈക്കും ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അങ്ങനെ കിട്ടിയ ഷോ ആണ് പട്ടുറുമാൽ ... എല്ലാരും എനിക്ക് വെണ്ടി പ്രാർത്ഥിക്കണം സപ്പോർട് ചെയ്യണം❤️
സാഹിത്യോത്സവ് പ്രതിഭകൂടെയാണ് പാട്ടുകാരന് ഉപരി നല്ല കംപോസറും കൂടിയാണ് ഫാഹിസ്ക്കാ.. എല്ലാവരെയും പരിഗണിക്കുന്ന പ്രതിഭ..
@fahizhamzastories Жыл бұрын
Thanks muthe❤
@fazaludeenrawtherm8693 Жыл бұрын
പൊങ്ങച്ചം ഇല്ലാത്ത ഒരു അവധാരിക ബിഗ് സല്യൂട്ട്.
@fahizhamzastories Жыл бұрын
❤️
@yoounsyooun9451 Жыл бұрын
🥰🥰
@afsalmankara3951 Жыл бұрын
അനിയാ സങ്കടം വേണ്ട എല്ലാത്തിനും ഒരു സമയമുണ്ട് അത് വന്നെത്തി. ഇനി നിന്നെ പുച്ചിച്ചവർ നിന്നെ തേടി വരും. അതാണ് പടച്ചവൻ. എത്ര സങ്കടം തന്നാലും ഒരിക്കൽ അതിനൊരു ഉത്തരം അവൻ തരും.നീ പോളിക്ക് മുത്തേ.റബ്ബ് തുണക്കട്ടെ ആമീൻ
@shymanh8790 Жыл бұрын
എന്റെ അനിയൻകുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@fahizhamzastories Жыл бұрын
❤
@nishadthalikkulam6096 Жыл бұрын
ഫാഹിസ് പൊളിയാണ്... സാഹിത്യോത്സവ്, മീലാദ് ഫെസ്റ്റ് വേദികളിലെ പ്രതിഭ 🎉 ആലാനത്തിൽ മാത്രം അല്ല.ഒരടിപൊളി Music Director കൂടിയാണ് ഫാഹിസ് ❤
@fahizhamzastories Жыл бұрын
❤❤❤
@anaskp0442 Жыл бұрын
ഇത്തവണ പാട്ടുറുമിന്റെ വിന്നർ ആയിട്ടാണ് തിരിച്ചു വരിക.. തീർച്ച.... എല്ലാ പ്രാർത്ഥനയും ഉണ്ട് കൂടെ.. ❤
@YF3MEDIA Жыл бұрын
ഫാഹിസ് മോന്റെ പാട്ടുകൾ കേൾക്കാറുണ്ട്ട്ടോ... നല്ല വോയിസ് ആണുട്ടോ... വളരെ ശ്രദ്ധിച്ചു തന്നെയാണ് മോൻ ഓരോ പാട്ടും പാടുന്നത്.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു... ഒരുപാട് സ്നേഹത്തോടെ......... Yousufhamza
@fahizhamzastories Жыл бұрын
❤️❤️❤️
@vijaymadav1568 Жыл бұрын
കൈരളി ചാനലിന് അഭിനന്ദനങ്ങൾ 👏👏❤️
@fahizhamzastories Жыл бұрын
❤️
@_nabeel__muhammed Жыл бұрын
🤩ഫാഹിസ് ബ്രോ.... എൻറെ ഉമ്മാക്കൊന്നും ഈ ചിന്ത ഇല്ലാതെ പോയല്ലോ😀🫢
@fahizhamzastories Жыл бұрын
❤️❤️
@latheefrose8893 Жыл бұрын
പാവങ്ങൾ ക്ക് അന്നും ഇന്നും എന്നും എപ്പോഴും താങ്ങും തണലുമായി കൈരളി ഉണ്ടാവും. ഫായിസ് ഇനി ഒരിക്കലും ഒരു കാരണവശാലും കരയരുത്. എല്ലാവിധ ആശംസകളും , അഭിനന്ദനങ്ങളും നേരുന്നു.
@FathimaFathima-pv1kc Жыл бұрын
ഫാഹിസ് സൂപ്പർ ഡാ 😘നന്നായി പാടുന്നുണ്ട് 😭😭😭😭😭
@subairmuhammad860 Жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ ഫായിസ് നീ കരഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു
@fahizhamzastories Жыл бұрын
❤❤❤
@mamanyt5174 Жыл бұрын
എന്റേം 😭
@shafvantippu386 Жыл бұрын
എൻ്റെയും പ്രിയപ്പെട്ട കൂട്ടുകാരനാണ് ഫാഹിസ്, കൂട്ടുകാരൻ്റെ പേരിൽ തിരിച്ചറിയാനും വേണം ഒരു ഭാഗ്യം... Proud of you my boy❤
@linusvlogs8711 Жыл бұрын
ഫായിസ് പരിശ്രമത്തിലെ വിജയം ഉണ്ടാവു 👍🏻👌 കോൺഗ്രാറ്റ്ലഷൻസ്....
@fahizhamzastories Жыл бұрын
❤
@linusvlogs8711 Жыл бұрын
@@fahizhamzastories 👍🏻
@Muneersingingvlogs Жыл бұрын
എന്റെ ഉമ്മയുടെയും ആഗ്രഹം ഞാൻ ഇത് പോലെ ഒന്ന് പാടുന്നത് കാണാൻ ഇൻഷാ അള്ളാഹ് 😍
@fahizhamzastories Жыл бұрын
❤️
@Kdrkkdkdjdjdidumdjs Жыл бұрын
😍😍എത്തട്ടെ ✋🏻👍🏿👍🏿
@nextweddingplanner2111 Жыл бұрын
*എന്റെ അനിയൻ ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ ❤❤❤*
@fahizhamzastories Жыл бұрын
Shihakka thanks 😘😘❤️❤️
@abivoicetrack Жыл бұрын
ഡിയർ ഫാഹിസ്, അഭിനന്ദനങ്ങൾ. ഞാൻ സംഗീതം നൽകിയ ഗാനം പാടാൻ തിരഞ്ഞെടുത്തതിൽ ഒത്തിരി നന്ദി. ഉയരങ്ങളിൽ എത്തട്ടെ..... 😍😍😍😍😍
@fahizhamzastories Жыл бұрын
Orupad santhosham ikka enik valare ishtapettu patt... puthiya pattukal cheyyumbol padan epozhenkilum enne vilikkane😊❤️
@abivoicetrack Жыл бұрын
@@fahizhamzastories തീർച്ചയായും അവസരം ഉണ്ട്. അതിനുള്ള പ്രതിഭയുമുണ്ട്. 😍😍😍😍😍
@fahizhamzastories Жыл бұрын
@@abivoicetrack ഒരുപാട് സന്തോഷം ഇക്ക ❤️
@ShrifaBasher-jq5xs Жыл бұрын
അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ...എല്ലാത്തിലും വലിയവൻ ആണ് റബ്ബ് കൈവിടില്ല നിന്നെ ദുആയിൽ ഉണ്ടാകും ഇൻ ശാ അല്ലാഹ്
@fahizhamzastories Жыл бұрын
❤
@rasiyapm113 Жыл бұрын
ഫാഹിസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@fahizhamzastories Жыл бұрын
❤️
@yousufpk9443 Жыл бұрын
എല്ലാറ്റിനും ഉണ്ട് ഒരു സമയം അതു വരുമ്പോഴേ അത് ശരിയാവുക ഇപ്പൊ ശരിയായി ഇനിയെല്ലാം ശരിയായിക്കോളും ഫായിസിന് അവസരങ്ങൾ ഇനി ഒരുപാട് കിട്ടട്ടെ എന്ന് പ്രാർത്ഥനയോടെ🤲
@noushadaliithanulook5934 Жыл бұрын
ഇത്രയും മനോഹരമായി പാടുന്ന ഫാഹിസ് നല്ല ശബ്ദം, മോനു ഭാവിയുണ്ട്, നല്ല ഫ്ലോർ തന്നെ കിട്ടിയില്ലേ, കഴിവുള്ളവർ അടിച്ചമർത്തപെടുകയില്ല, മോനു സമയം ഇപ്പോഴാണ് വന്നത് അള്ളാഹു കാരുണ്ണിവാനാണ് മോനു തുണയായി അള്ളാഹു ഉണ്ടാവും, മോൻ ഉന്നതിയിലെത്താൻ ദുഃആ ചെയ്യുന്നു, ഒപ്പം മോനു ഫ്ലോർ തന്ന കൈരളി tv ക്ക് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ 🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥦
@fahizhamzastories Жыл бұрын
Thanks ikka❤
@bismi-gz3jc Жыл бұрын
Faise prarthana eppozhum unakum orupadu uyarathillethette karali tvkku big selut❤
@shoukathali1352 Жыл бұрын
❤❤ കൈരളിക്കും. എല്ലാ അവതാരകർ കും. എന്റെ ലാൽ സലാം . അൻവർ ക്കാ
@ibrahimkuttykavungaparambi7747 Жыл бұрын
അതിമനോഹരം👏👏അതിമനോഹരമായ ആലാപനം 🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഒരു പാട് ചാനൽ കളിൽ പോയി അവസരം കിട്ടിയില്ല എന്ന് പറഞ്ഞു.. അതൊന്നും കാര്യമാക്കണ്ട.. എല്ലാം അതിന്റെ സമയം ആകുമ്പോഴേ നടക്കൂ.. പാട്ടുറുമാലിന്റെ, അല്ലെങ്കിൽ കൈരളിയുടെ പ്ലാറ്റഫോമിൽ നിന്ന് ഫാഹിസിന്റെ ഭാഗ്യം, സമയം തുടങ്ങി എന്ന് പറയാം.. ഇനിയും വിജയിച്ചു മുന്നേറൂ... ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 👍👍👍🌹🌹🌹
@fahizhamzastories Жыл бұрын
❤❤❤
@KripanDas_ksd Жыл бұрын
ഗുരുവായൂരപ്പൻ മോനെ അനുഗ്രഹിക്കട്ടെ
@fahizhamzastories Жыл бұрын
❤
@sreedharanvinayachandran2151 Жыл бұрын
അഭിനന്ദനങ്ങൾ മോനെ ❤️🥰❤️🥰🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@faseelanoufal7391 Жыл бұрын
Fahis bro congratulations dear بارك الله فيك
@mehzinmedia Жыл бұрын
പണ്ട് പട്ടുറുമാലിൻ്റ tittle ൽ first അടിച്ചവനാണ് ബാദുഷ, കുറേ auditionil തഴഞ്ഞ് അവസാനം എത്തിയത് പട്ടുറുമാലിൻ്റെ വിന്നേർ ആയിട്ട്, അതേപോലെ aayirikkatte fahisum 🤲👍❤️
@fahizhamzastories Жыл бұрын
❤️
@Ranafathima.......... Жыл бұрын
ഇവന്റെ ഫ്രണ്ട് ആണി 👍🏿
@iamdude1113 Жыл бұрын
❤super dear നന്നായിട്ട് പാടി ട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@fahizhamzastories Жыл бұрын
❤️
@basheerpanchola5832 Жыл бұрын
ഫായിസേ നീ ഉയരങ്ങളിൽ എത്തും തീർച്ച'..❤❤❤❤❤❤❤❤❤❤
@moidukpmoidu7530 Жыл бұрын
ഫായിസേ കരയരുതേ നിനക്ക് പിന്തുണയുമായി മലയാളി ലക്ഷങ്ങൾ പിന്നിലുണ്ട്.😢
@fahizhamzastories Жыл бұрын
Orupad santhosham Support cheyyunathinu❤❤❤❤
@moidukpmoidu7530 Жыл бұрын
@@fahizhamzastories േ മോന്റെ ദുഖം കണ്ട് ഞാനും കരഞ്ഞു. ഇൻശാ അല്ലാഹ് ഞങ്ങൾ സന്തോഷിക്കുന്ന ഭാവി നിനക്കും ഉമ്മാക്കും കുടുംമ്പം മൊത്തത്തിനും ഉണ്ടാകട്ടെ -
@fahizhamzastories Жыл бұрын
@@moidukpmoidu7530 ameen❤️
@subairmv2176 Жыл бұрын
കൈരളിചാനലിനെ. അഭിനധനം 🇮🇳👍
@AbdulRazak-zh6vl Жыл бұрын
ഫായിസ്സേ അസ്സലായിട്ടു പാടി . സൂപ്പർ 😘😘😘
@fahizhamzastories Жыл бұрын
❤️
@fakdy1821 Жыл бұрын
മാതാപിതാക്കളെ..സ്നേഹിക്കുന്നവർക്ക് വിജയം മാത്രമേ... ഉണ്ടാകൂ... ❤❤❤❤
@sabithpnr1449 Жыл бұрын
എത്ര നല്ല voice Nice song
@junaidjunu9337 Жыл бұрын
ഇതിന്റ ഒക്കെ full എപ്പിസോഡ് എവിടെ bro
@NiceNice-xg7se Жыл бұрын
Masha Allah.. very good..
@abdulshukoor4231 Жыл бұрын
Mattullavare kazhivine parikanikkuka ennathanu eettavum valiya angeekaram. Kairali tv 🎉
@mehzinmedia Жыл бұрын
Fahis super singera 🔥❤, Duff malsarangalil avante song kelkan prathyeka rasa,
Mon allahu anugrahigum oru ummayude duhayilente fayismonnud
@kingstarkellur Жыл бұрын
Maasha allah🥰❤നാഥൻ ഉന്നതങ്ങളിൽ എത്തിക്കട്ടെ 🤲
@bushiraismail Жыл бұрын
MashAailh Aameen super 👌🏽 👍 😍 🥰 😘 ☺️
@bhaskaranpooppala8642 Жыл бұрын
മോൻ കൂടുതൽ ഉയരത്തിൽ എത്തട്ടെ , കൂടുതൽ പരിശ്രമിക്കുക.
@shihabvp3781 Жыл бұрын
മനോഹര ഗാനം 🥰🥰👏👏👏👏
@fahizhamzastories Жыл бұрын
❤️
@sajeelaafsal3406 Жыл бұрын
🙏😭🥰👍ഫായിസ് എടുത്ത ptturumalinu നന്ദി
@riyaskdy2858 Жыл бұрын
ഈ ഉമ്മയോടും ബാപ്പയോടുമൊക്കെയുള്ള സ്നേഹം ഈ ചാനലിൽ വന്നു പാടി കരഞ്ഞു കൊണ്ടെല്ല പ്രകടിപ്പിക്കേടത്. അത് വെറും അഭിനയമായിട്ടാണ് ഫീൽ ചെയ്യുന്നത്
@sumayyahamsa.5428 Жыл бұрын
In sha allah , ente kunjaniyan orupad uyarangalil ethatte., duayil ennum ne und...kashtapadukal padachavan orikkalum kaanathirikilla... Keep up the spirit.. Work hard.. ❤❤❤
ഫായിസ്,, അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲
@kingstarkellur Жыл бұрын
ഞാനൊരു പ്രവാസിയാ,ഇപ്പോ പാട്ടുകാരോട് ഇഷ്ടം 🥰❤ഇടക്ക് yt യിൽ ഞാനും പാടുന്നു എല്ലാരും സപ്പോർട്ട് ചെയ്യണേ 🥰❤ഉമ്മ 😢😢😢🤲എന്റെ ഉമ്മ വിടവാങ്ങി 2 വർഷം ആയി പ്രവാസലോകത്തുള്ള എനിക്കു കാണാൻ കഴിഞ്ഞില്ല 😢🤲
ഫാഹിസ് വർഷങ്ങൾക്ക് മുൻപ് നമ്മൾ ഒരു പ്രോഗ്രാമിന് തളികുളത് വെച്ച് നമ്മൾ കണ്ടിരുന്നു അന്ന് ഫാഹിസ് ചെങ്കോൽ സിനിമയിലെ മധുരം ജീവാമൃദ ബിന്ദു എന്ന സോങ് പടിയിരുന്നു അന്ന് ഞാൻ പറഞ്ഞിരുന്നു ഫാഹിസ് ഉയരങ്ങളിൽ എത്തുമെന്ന് ഓർമ്മയുണ്ടോ 😍❤
@fahizhamzastories Жыл бұрын
Sadatka thank yu❤❤❤ Orupad istam ennum Support undavanm❤
@haneefakk8699 Жыл бұрын
ഫായിസ് മുട്ടുവിൻ തുറക്കപ്പെടും എന്നാണ് പറയാറുള്ളത് മുട്ടി തുറന്നത് പട്ടുറുമാലിൽ. നല്ല കമന്റ് സജ്ല &അൻവർക്ക ❤🌹👍
@sarafusarafu1157 Жыл бұрын
Fahis oru KZbin channel thudangoo...thankalude paattukal onninonn mecham...
@fahizhamzastories Жыл бұрын
Channel und😊❤️
@noordheennoordheen7620 Жыл бұрын
super program ❤😍🙋♀️
@muhammadessa3252 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@fahizhamzastories Жыл бұрын
❤
@gramadeepam6463 Жыл бұрын
Njngade Vadanappallykaran chekkan polik muthe
@geevarghesekm8935 Жыл бұрын
മനോഹരമായി പാടി
@shamnadshamnad1594 Жыл бұрын
അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ....... ആമീൻ
@NaseeraGafor Жыл бұрын
മാഷാഅല്ലാഹ് 👍👍
@amal.antony.agustin-voxos Жыл бұрын
Fahiz 💜✨ Big love
@fahizhamzastories Жыл бұрын
Thank you so much amaletta 😍😍😍😘😘😘😘😘😘
@mfdsn6142 Жыл бұрын
Abatharika enthoru ushaaraleee❤❤❤
@naseeravm8251 Жыл бұрын
Masha allah...❤❤❤
@ayshafilva8846 Жыл бұрын
Fayizkka uyarangalil ethum❤
@fahizhamzastories Жыл бұрын
😍❤️
@ShihabZameen Жыл бұрын
ഫാഹിസിനെ ചേർത്ത് പിടിച്ചപ്പോലെ ഈ എനിക്കും ഒരു അവസരം തരുമോ പല റിയാലിറ്റി ഷോയിൽ നിന്നും തഴഞ്ഞു മൊഞ്ചില്ല എന്ന പേരിൽ 😢😔 ഞാനും ഒരു മനുഷ്യൻ ആയി ജനിച്ചത് അല്ലെ 😔😔😔
@crickwatson4572 Жыл бұрын
Mazha allah ❤❤🎉🙌🙌
@sumusalim4899 Жыл бұрын
Super mone.nee uyarangalil ethum
@fahizhamzastories Жыл бұрын
❤
@Nashvalulu Жыл бұрын
അതിമനോഹരം
@raihanathyoosuf Жыл бұрын
👍👍👍👍മോൻ പാടിയ പാട്ട്
@fahizhamzastories Жыл бұрын
❤️
@bilalpk9485 Жыл бұрын
ഹഫീസിന് വിജയം നേരുന്നു . 💪👍
@fahizhamzastories Жыл бұрын
Thankyu❤❤❤
@aboobackere6220 Жыл бұрын
സൂപർ വിജയിക്കട്ടെ
@arshadkhantraditionalmappi1558 Жыл бұрын
Fahis nalla Patt kaarananu......nalla kalakaran aan