No video

അവസാനം വീടുപണി ഇങ്ങനെയായി! Excel Nest 2 - Ashraf Excel - Route Records - New Home

  Рет қаралды 126,425

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

വീടുപണി എവിടെയെത്തി എന്ന് ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ വിവരങ്ങളും നമ്മുടെ പുതിയ യാത്രയുടെ വിശേഷങ്ങളുമാണ് ഈ വിഡിയോയിൽ
- Ashraf Excel & Febina
------------------------
Canopy Architecture
Interior, Developers and Landscaping
Thamarassery, Calicut
Contact:
Iqbal CT: 9946156262
Raju Ravi: 9605683388
Ajmal AP: 9567100898
------------------------
Suneeb: 9447996866
------------------------
#newhome #ashrafexcel #routerecords

Пікірлер: 383
@ppksons4733
@ppksons4733 Жыл бұрын
വീടു പണി എത്രയും വേഗം ഭംഗിയായി തീരട്ടെ ........ എല്ലാ ആശംസകളും
@Ashokworld9592
@Ashokworld9592 Жыл бұрын
സത്യം തുറന്നു പറയാലോ... വീടും പരിസരവും നമുക്കും ഒത്തിരി ഇഷ്ട്ടമായി.... ശാന്തതയുള്ള അന്തരീക്ഷം....!! സൂപ്പർ....!!👍💙💙💙💙💚💚💚💚💙🎈👍
@Ashokworld9592
@Ashokworld9592 Жыл бұрын
അഷ്‌റഫ്‌ ബ്രോ... ഒത്തിരി സന്തോഷമുണ്ട്.. വീടിന്റെ പണികൾ പുരോഗമിക്കുന്നു എന്നറിഞ്ഞതിൽ....! എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ സാധിക്കട്ടെ.. എന്ന് ദൈവത്തോടും പ്രാർത്ഥിക്കാം.....!!👍👍👍👍👍👍💚💙💚💙💚💙💙💙🎈👍
@Blueraino
@Blueraino Жыл бұрын
Nice home
@ashrafexcel
@ashrafexcel Жыл бұрын
❤️
@sonasona9440
@sonasona9440 7 ай бұрын
Jasminshoukath1
@Soman-uz3sd
@Soman-uz3sd Жыл бұрын
നല്ല വീട് ആർക്കും ഇഷ്ടപ്പെടുന്ന പ്ളാൻ.ഫിനിഷിംഗ് ആയി അതിന്റെ ഭംഗി ആസ്വദിക്കാൻ കാത്തിരിക്കുന്നു.അപ്പോൾ പിന്നെ കൊറിയൽ വെച്ച് കാണാം !!
@Thrissur_gadi
@Thrissur_gadi Жыл бұрын
അഷറഫ് ഇക്കാ അസ്സലാമു അലൈക്കും വീടുപണി വേഗം നടക്കട്ടെ അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍 വീട് നല്ല ഭംഗിയുണ്ട്,, തെങ്ങിന് വേണ്ടി വീടിനെ മാറ്റിയത് അടിപൊളി 👏🏻👌🏻❤️
@saidalavikunjukutty9807
@saidalavikunjukutty9807 Жыл бұрын
അഷ്റഫ് ക്കാ വീട് പണി എല്ലാം കഴിഞ്ഞി വരുമ്പോൾ അടിപൊളിയാവും (മാഷാ അള്ളാഹ) നല്ല വെളിച്ചവും കാറ്റും ഒക്കെ കിട്ടുന്ന ടൈപ്പ് വീടാണ് പിന്നെ കൊറിയൻ വീഡിയൊ ക്കായി കാത്തിരിക്കുന്നു By നന്ദി
@PeterMDavid
@PeterMDavid Жыл бұрын
അഷറഫിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻ഒപ്പം പുതിയ വീട് എത്രയും വേഗം പൂർത്തീകരിക്കാനും പ്രാർത്ഥിക്കുന്നു 🙏🏻അന്ന് പ്ലാൻ കണ്ടതുപോലെ അല്ല വലിയ വീടായി തോന്നുന്നു ഉദ്ദേശം 2500 sq ft മതിക്കുന്നു 👍❤👌👌👌👌👌
@vijaymadav1568
@vijaymadav1568 Жыл бұрын
ദീദി യുടെ വീട് പണി.. ബ്രോയുടെ വീട്.. രണ്ടും എളുപ്പം നടക്കട്ടെ
@Ashokworld9592
@Ashokworld9592 Жыл бұрын
സന്തോഷപൂർവ്വം....അഷ്‌റഫ്‌ ബ്രോയും. ഫെബിനയും... വീടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും... പ്രേക്ഷകർക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.....!!👍👍👍👍👍👍💚💙💚💙💚💙🎈👍
@saifupt2570
@saifupt2570 Жыл бұрын
🎉🎉 PC യിൽ. റൂട്ട് റെക്കോർഡ്സ് കണ്ടിരിക്കുന്നോൾ. മൊബൈലിൽ. നോട്ടിഫികേഷൻ വരുന്നത് വളരെ നല്ല ഒരു ഇതാണ്😅😅😅😅
@ashrafexcel
@ashrafexcel Жыл бұрын
😊❤️
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
എത്രയും വേഗം വീട് പണി കഴിയട്ടെ എന്ന് ആശംസിക്കുന്നു. വഴിയിൽ ആരും ബ്ലോക്ക്‌ ആക്കില്ലല്ലോ ബ്രോ. സ്വസ്ഥം ആയി ജീവിക്കാമല്ലോ.
@YousafNilgiri
@YousafNilgiri Жыл бұрын
വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ. 🤲🏻🤲🏻🤲🏻 പുതിയ യാത്ര വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. 🥰
@aruns8918
@aruns8918 Жыл бұрын
വീട്പണി എത്രയും പെട്ടന്ന് പൂർത്തിയാൻ സാധിക്കട്ടെ ❤❤
@ratheeshv6829
@ratheeshv6829 Жыл бұрын
ഇങ്ങനെഒക്കെ ആയി അഷ്റഫ് ക്കാ വർക്ക് കുഴപ്പമില്ല my. Feeld🎉🎉
@dinto_louis
@dinto_louis Жыл бұрын
13:35 Ashraf, bay window യുടെ cement കട്ട കെട്ടി അടച്ചേക്കുന്ന ഭാഗം കൂടി window ആക്കികൂടെ..? ഒരു L shape ൽ ഉള്ള window.. കുറച്ചു കൂടി open feel ഉം പുറത്തോട്ട് view ഉം കിട്ടും
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
വീടുപണി എത്രയും പെട്ടെന്ന് ഫിനിഷ് ആകട്ടെ.... പുതിയ യാത്രയ്ക്ക് എല്ലാവിധ മംഗളങ്ങളും... വീഡിയോയ്ക്ക് കാത്തിരിക്കുന്നു... 😍😍😍
@Rajan-sd5oe
@Rajan-sd5oe Жыл бұрын
പുതിയ ഒരു കൂടണയാൻ വെമ്പിനിൽക്കുന്ന കിളികളെ പോലെ...............!👍👍👍👍👍👍
@sadiqmon6091
@sadiqmon6091 Жыл бұрын
സ്വപ്ന ഭവനം എത്രയും പെട്ടന്ന് പൂവണിയട്ടെ 🤲പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു 💞
@krishnakumarp421
@krishnakumarp421 Жыл бұрын
Ashraf Excel, താങ്കളെ എനിക്ക് ഇഷ്ടമാണ്. കാരണം, പറയുന്ന കാര്യങ്ങൾ വ്യക്തമായും, ആത്മാർത്തതയോടെയും, നിങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്ന ചില youtubers, video യില് വരുമ്പോൾ ഒരു തരത്തിലും, നേരിട്ട് ഇടപഴകുമ്പോൾ മറ്റൊരു തരത്തിലും ആണ്. താങ്കൾ അങ്ങനെയല്ല എന്ന് പ്രതീക്ഷിക്കട്ടെ...😍
@sreeranjinib6176
@sreeranjinib6176 Жыл бұрын
വീടുപണി ഭംഗിയായി തീർന്ന് വേഗം താമസം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു , യാത്രാ മംഗളങ്ങൾ അഷ്റഫ്
@rafirayan9950
@rafirayan9950 Жыл бұрын
മാഷാ അല്ലാഹ് വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ പുതിയ യാത്രകൾ കാണാനും എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
@vijaykumarnarayan643
@vijaykumarnarayan643 Жыл бұрын
എത്രയും വേഗം തന്നെ വീട് പണി പൂർത്തിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു 🙏 എല്ലാ മംഗളങ്ങളും നേരുന്നു 🙏
@Ashokworld9592
@Ashokworld9592 Жыл бұрын
Coming soon.... South Korea... 👍👍🎉🎉💙💙💚💚👍
@afsal3060
@afsal3060 9 ай бұрын
പാമ്പ് കയറുന്നത് ശൂക്ഷിക്കുക വിൻഡോയുടെ അടിയിൽ ചെറിയ door കൊടുത്തു അതിൻ്റെ മുകാൽ പാകം വേറെ door കൊടുക്കുന്നത് നന്നായിരിക്കും
@sanibathayyil8041
@sanibathayyil8041 Жыл бұрын
Masha Allah 👍🏻എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲
@anilunnikrishnan-Tvm
@anilunnikrishnan-Tvm Жыл бұрын
അഷ്‌റഫിന്റെയും ഫെബിയുടെയും സ്വപ്ന വീട് എത്രയും വേഗം സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു...
@MALIMM606
@MALIMM606 Жыл бұрын
അഷറഫ് ക്കാ വളരെ സന്തോഷം.അടിപൊളി വീട് പണി പെട്ടെന്ന് പൂർത്തിയാവട്ടെ 👍🏻❤
@gg5369
@gg5369 Жыл бұрын
കവുങ് വെച്ചു പിടിപ്പിക്കുക. തെങ്ങിനെക്കാളും ഗുണം അതായിരിക്കും എന്ന് എന്റെ അനുഭവത്തിൽ പറഞ്ഞു എന്നേയുള്ളൂ... 🌷🌷🌷🌷🌷
@favasp3143
@favasp3143 Жыл бұрын
ബാലസോർ അപകടം കേട്ടപ്പോൾ excel നെ ഓർമ വന്നു...
@qwqw5060
@qwqw5060 Жыл бұрын
വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ.❤🙏
@TravelingTraveler-
@TravelingTraveler- Жыл бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു...❤
@aashiqashraf
@aashiqashraf Жыл бұрын
Ozhiv samayangalil Nan orupad youtube video kanarullathanu..Generalize cheythu parayumbo... Ellarudeyum videokalil payankara bahalamanu.. avroke viewersine energies cheyaan udeshikunnathanu.. pakshe ningada videos kanumbo ore samathanam aanu.. ore peace of mind kittum... Nammada moodoke peace akum.. keep going like this...
@fysalpayanthatt6974
@fysalpayanthatt6974 Жыл бұрын
വീട് പണി അതാണ് ഒരു ഫാമിലിയുടെ വലിയ സ്വപ്നമാണ് എത്രയും പെട്ടെന്ന് പണി തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
@sudheerthameem6822
@sudheerthameem6822 Жыл бұрын
മാഷാ അല്ലാഹ്... എത്രയും വേഗം പടച്ചവൻ പൂർത്തീകരിച്ചു തരട്ടെ.... വീടില്ലാത്ത ഒരുപാടു ആളുകൾ ഉണ്ട് അവർക്കൊക്കെ പെട്ടന്ന് വീട് ആകുവാൻ നിങ്ങളും ദുആ ചെയ്യണേ.... അള്ളാഹു നിങ്ങൾക്കു നല്ലത് വരുത്തട്ടെ... ആമീൻ... പിന്നെ.. അപ്പുവിന്റെ കമെന്റ് ഫെമിത്താ.. പറഞ്ഞില്ലേ അത് സൂപ്പർ .... ഈ ഏരിയ ആണ് അവനു ഒട്ടും ഇഷ്ടം അല്ലാത്തത് എന്ന് 😂..... എല്ലാ സന്തോഷങ്ങളും നേരുന്നു.. Good Luck 🥰🥰👌👌👍👍👍
@babithababi6335
@babithababi6335 Жыл бұрын
Ethrayum vegam nigalude swapna bhavanam thamasikkanayi maratte
@rajushibijerryregis1573
@rajushibijerryregis1573 Жыл бұрын
എന്റെ പൊന്നു ബ്രോ വീടിന്റെ പണി എത്രയും പൂർത്തിയാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏.. 👍🏼💞💞💞💞
@mmrthurayurrazack8043
@mmrthurayurrazack8043 Жыл бұрын
എത്രയും വേഗം അവിടെ താമസിക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ 💕💕💕💕🥰🥰🥰🥰🤲🤲🤲🤲🤲
@nahanasherin9195
@nahanasherin9195 Жыл бұрын
ഒരുപാട് ദിവസമായി ഞാൻ കാത്തിരിക്കുന്നു നിങ്ങളുടെ വീട് പണി എന്തായി എന്ന്. കണ്ടതിൽ സന്തോഷിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ പണിയും കഴിഞ്ഞ്. കുടിരിക്കട്ടെ. എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഫെബിന്റെ വർത്തമാനം കേൾക്കാൻ രസമാണ്. അഷറഫ് ചിരിയും
@shajithsara
@shajithsara Жыл бұрын
Ashraf Bro... നിങ്ങളുടെ ആഗ്രഹങ്ങൾ പോലെ കാര്യങ്ങൾ നടക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ബ്രോ.... ഈ "വെട്ട് " കല്ലിൽ വീട് വയ്ക്കുന്നത്... എന്തുകൊണ്ടും നല്ലതാ... ഡബിൾ സ്ട്രോങ്ങ്‌ ആണ്...!! Excel...Excellent...!!👍👍👍👍👍👍👍💚💙💚💙💚💙💙🎈👍
@KwidTechsolutions1
@KwidTechsolutions1 Жыл бұрын
സ്വപ്ന ഭവനം എത്രയും പെട്ടന്ന് പൂർത്തിയാകട്ടെ 🤲പുതിയ യാത്ര വിഡിയോസിനായി കാത്ത് ഇരിക്കുന്നു.
@sidharthkiranks
@sidharthkiranks Жыл бұрын
എത്രയും പെട്ടെന്നു വീടുപണിയൊക്കെ തീർന്നു താമസിക്കാൻ കഴിയട്ടെ ..👍. അടുത്ത യാത്ര 🅆🄰🄸🅃🄸🄽🄶 ..
@rasheedk8223
@rasheedk8223 Жыл бұрын
എന്റെയും വീട് പണി തുടങ്ങി എല്ലാവരുടെയും ഒരു മോഹമാണ് സ്വപ്നമാണ് ഒരു വീട് എടുക്കുക എന്നത് അത് പത്ത് ലക്ഷത്തിന്റെ ആയാലും പത്ത് കോടിയുടെ ആയാലും
@MALIKBRO
@MALIKBRO Жыл бұрын
👍👍👍
@abdulsathar544
@abdulsathar544 Жыл бұрын
മാഷാ അള്ളാ വീടിൻറെ പണി പെട്ടെന്ന് തീരട്ടെ വളരെ സന്തോഷം
@musthu0
@musthu0 Жыл бұрын
അഷ്റഫ് വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@Lowfamily.
@Lowfamily. Жыл бұрын
Masha allah ...എല്ലാവരുടെയും ഒരു സ്വപ്നം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ... ❤❤ വീട് പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ ... 🥰🤲🏻
@shajahan8586
@shajahan8586 Жыл бұрын
Anti clock wise anetre progressinte oru symbel
@padmanabhanchoorakatu618
@padmanabhanchoorakatu618 Жыл бұрын
ബ്രോ എത്രയും പെട്ടെന്ന് വീടു പണി പൂർത്തിയാവട്ടെ എന്നാ ശംസിക്കുന്നു👍
@muneertp8750
@muneertp8750 Жыл бұрын
നല്ല വൃത്തിയായ plan ഒരു വീട് ❤👌🏽
@subinmarattu1519
@subinmarattu1519 11 ай бұрын
Suddenly complete your dream house all the best
@nassertp8757
@nassertp8757 Жыл бұрын
ആശംസകൾ .... വീട് പണി വേഗം നടക്കട്ടെ ........
@afnasafnu5942
@afnasafnu5942 Жыл бұрын
Veed super aytund work full kayinjal pwoli ayrikum..👌 pinne stairinde adi bhaghathu oru cort yad pole cheydha nalladhayrikkum enn thonnunnu
@sajiphilip1382
@sajiphilip1382 Жыл бұрын
ഒരു വീട് പണിയുക എന്നത് ഡ്രീം അല്ലെ...wish you all the best...
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
വീട് പണി പെട്ടന്ന് പൂർത്തിയാകാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@aneeshkollam982
@aneeshkollam982 Жыл бұрын
അത് പൊളിച്ചു സൗത്ത് കൊറിയ അവിടുത്തെ കാര്യങ്ങൾ വിശദമായിട്ട് പറഞ്ഞു തരണേ
@ajaikamalasanan8925
@ajaikamalasanan8925 Жыл бұрын
❤❤❤ എത്രയും വേഗം ആഗ്രഹങ്ങൾ അനുസരിച്ച് തന്നെ വീടുപണി പൂർത്തിയാകട്ടെ എന്നാശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...🥰🙏
@ubaidp1349
@ubaidp1349 Жыл бұрын
Ashrafka Veedu koodaline villichillenkil mindoooolaaaa❤
@sureshkumarkt8439
@sureshkumarkt8439 Жыл бұрын
വേഗം പൂർത്തിയാവട്ടെ.. 🙏 സൗത്ത് കൊറിയ.. കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 😊
@sankar3275
@sankar3275 Жыл бұрын
GET READY SOON
@sudhia4643
@sudhia4643 Жыл бұрын
അപ്പോൾ ഇനി.. കൊറിയയിൽ. വച്ച്.കാണാം👍sudhi. Ernakulam. 🙏.
@kumarsugu1852
@kumarsugu1852 Жыл бұрын
Home work very very fast finished God blessed family ❤😊❤🙏🙏🙏🙏🙏🙏🙏🙏🙏🙏👈
@shafiev2243
@shafiev2243 Жыл бұрын
Masha alaha എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാവട്ടെ
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
Ellam usharakatte ❤
@arjunshomna9754
@arjunshomna9754 Жыл бұрын
Dubai dip mango malil oru studioil ningada pic kandu varachathanu😍😍
@shuhaib127
@shuhaib127 Жыл бұрын
Mabrook Ahrafka… Njanum veed pani thudangi.. Foundation completed… In Shah Allah.. Duayil ulpeduthuka..❤️
@ashrafexcel
@ashrafexcel Жыл бұрын
❤️
@indian-1976
@indian-1976 Жыл бұрын
Masha Allha വീടു പണി എത്രയും വേഗം ഭംഗിയായി തീരട്ടെ
@Artofnoo
@Artofnoo 9 ай бұрын
സ്റ്റീൽ window ആന്നോ?....ഒരു വീഡിയോ ചെയ്യാമോ....
@CameraManSajeev
@CameraManSajeev Жыл бұрын
You are such a calm and collected person, very easy to listen to…really enjoy your videos. Looking forward to your South Korean video’s.
@iqbaliqbalwayanad862
@iqbaliqbalwayanad862 Жыл бұрын
Suuuper model payisa kuravanegil irunila fuulpanithirku Ennit 2 aamnil pannyunnathan nallath❤😊😊😊
@hibasherink3251
@hibasherink3251 Жыл бұрын
വൈഫ്‌ നോട്‌ നല്ല റെസ്‌പെക്ട്
@shahulhameedkallumpuram727
@shahulhameedkallumpuram727 Жыл бұрын
Masha Allah etrayum pettannu veedu pani poorthiyavatte Waiting for Korean series
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Annum ee santhosham nilanilkkatte ❤😅😅 waiting for next travel video!
@asharafjed
@asharafjed Жыл бұрын
എല്ലാവിധ ആശംസകളും
@moideenachanambalam3139
@moideenachanambalam3139 Жыл бұрын
നമ്മളൊക്കെ വീടെടുത്തപ്പൊ നമ്മുടെ ഇഷ്ടത്തിന് ഒരു ചെറിയ മാറ്റത്തിന് ശ്രമിച്ചപ്പൊ അപ്പൊ വന്നു ആശാരിയും തങ്ങളും പിന്നെ അതിനില്ലാത്ത കുറ്റങ്ങളും തകറാറുകളും ഇല്ല😢 😢😢😢
@priyasatish3540
@priyasatish3540 Жыл бұрын
So happy to see the dream home 🏠 😊 Wish you & family the very best in life.
@babupacha9527
@babupacha9527 Жыл бұрын
സ്വാപ്നങ്ങൾ ഒക്കെയും പങ്ക് വക്കാം 👍👍👍
@vinayankollam230
@vinayankollam230 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉🎉 നന്നായി നടക്കട്ടെ
@prakashtraveldiary
@prakashtraveldiary Жыл бұрын
എത്രയും പെട്ടെന്ന് പൂർണ്ണതയിലേക്കെത്തട്ടെ. എല്ലാവിധ ആശംസകളും
@chaiwithtom
@chaiwithtom Жыл бұрын
Looks like a very peaceful area !
@rajanimahesh2476
@rajanimahesh2476 Жыл бұрын
വീട് ഇഷ്ടായി Superb എല്ലാ ആശംസകളും
@akj10000
@akj10000 Жыл бұрын
All the best Ashraf
@user-nx5ux6wx9k
@user-nx5ux6wx9k Жыл бұрын
ആഗ്രഹിച്ചൽ നടക്കാത്തതായി ഒന്നും ഇല്ലാ. എൻ്റെ ആഗൃഹം ഇന്ഷാ അല്ലാഹ്. വലിയ പെരുന്നാൾ കൈഞ്ഞ house wamig നടത്തണം എന്ന് ഉദേഷികുന്നുണ്ട് എല്ലാവരെയും പ്രാർഥന വേണം.
@sh-kp_12
@sh-kp_12 Жыл бұрын
അഷ്റഫ് ബ്രോ... ഒരു 12 സ്റ്റെപ് ഇരുമ്പു കോണി വാങ്ങിക്കോ....ഒരുപാട് ഉപകാര പെടും ഇന്ഷാഅല്ലാഹ് എന്റെ വീടുപണി അവസാന ഘട്ടത്തിൽ ആണ്...
@47886731
@47886731 Жыл бұрын
ماشاء الله ❤مبروك
@venugopalankp7917
@venugopalankp7917 Жыл бұрын
വേഗം പണി പൂർത്തിയാവട്ടെ
@shabinshabin5332
@shabinshabin5332 Жыл бұрын
ഇക്കാ ഞാൻ യാത്ര കാണാൻ തുടങ്ങിയത് സഫാരി ചാനൽ ആണ് അതിനു ശേഷം ഒരു ദിവസം ഇങ്ങനെ നോക്കുമ്പോൾ കണ്ടു നിങ്ങളുടെ ചാനൽ എനിക്ക് അന്ന് ഭാഗ്ത് സിങ്ങിന്റെ വീട് കാണിച്ചില്ലേ അന്ന് മുതൽ ഞാൻ ഒരുപാട് ഇഷ്ടം ആയി ഇക്കാ വീട്ടിൽ പോകാൻ പള്ളി കമ്മിറ്റിക്കാർ ഇപ്പോൾ സമ്മതിച്ചോ
@muhammadshajaz5703
@muhammadshajaz5703 Жыл бұрын
All the best ❤
@salaamp9272
@salaamp9272 Жыл бұрын
Allahu pettanu house pani teerkantey ameen
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി, എത്രയും വേഗം വീട് പൂർത്തിയാക്കട്ടെ 👍👍👍👍❤❤❤അടിപൊളി ❤❤❤👍👍👍👍
@ManjuManju-vm2ch
@ManjuManju-vm2ch Жыл бұрын
എത്രയും പെട്ടെന്ന് വീടാകട്ടെ👍
@sirajpp2591
@sirajpp2591 Жыл бұрын
എത്രയും പെട്ടന്ന് വീട് പണി പൂർത്തികരിക്കട്ടെ 🌹🌹🌹
@shareena9336
@shareena9336 Жыл бұрын
എന്റെ അയൽവാസി 🥰
@sudheeshk3135
@sudheeshk3135 Жыл бұрын
വമ്പൻ വീടാണല്ലോ ഭായ്....കൊണ്ട് നടക്കാൻ ഫെബി ഇച്ചിരി പാട് പെടും 😊
@amariwan8114
@amariwan8114 Жыл бұрын
അഷറഫുക്കാ താഴോട്ട് ഇറങ്ങി നിൽക്കുന്ന വിൻഡോസുകൾ എപ്പോഴും കെയർഫുൾ ചെയ്യണം കാരണം വിദേശരാജ്യങ്ങളിൽ അത് പ്രശ്നമില്ല. നമ്മുടെ നാട്ടിൽ ഇഴജന്തുക്കൾ കൂടുതലാണ് പുറത്തുനിന്ന് പാമ്പ് മറ്റ് പുഴുക്കൾ ഓരോ സീസൺ ആകുമ്പോൾ ഉണ്ടാവാറില്ലേ അപ്പോൾ window ടെ വാതിലുകളെല്ലാം തുറന്നു കിടക്കുന്ന സമയത്ത് നമ്മൾ അറിയാതെ റൂമിൽ കയറും. ഇത് എന്റെ അഭിപ്രായം മാത്രം നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യൂ
@mamalanadu4287
@mamalanadu4287 Жыл бұрын
വാതിലും ജനലും വലുപ്പം വേണം അതാണ് വീടിന്റെ ഭംഗി
@nsnsns5786
@nsnsns5786 Жыл бұрын
ആ ബെസ്റ്റ്
@HafsathVp-gf3jj
@HafsathVp-gf3jj Жыл бұрын
ഗുഡ്. ഫേബി
@habibkodur4890
@habibkodur4890 Жыл бұрын
എത്രയും വേഗം പൂർത്തീകരിക്കാൻ സാധിക്കേട്ടേ
@sanoojdevk872
@sanoojdevk872 Жыл бұрын
Febi itha endh cool and polite ahn❣idhe poloru partnerey enikum kitteernnel it would be nice
@iqbaliqbalwayanad862
@iqbaliqbalwayanad862 Жыл бұрын
Orunila panitheertu tamasmthudagu pathuke mttenilyadukka🎉
@alibapputty5393
@alibapputty5393 Жыл бұрын
Orupadu santhosham oru budhimuttum kooathe vegathil pani theeratte🤲
ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel
21:38
Route Records By Ashraf Excel
Рет қаралды 299 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 48 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
Python Programming Malayalam Tutorial
2:25:18
Yes Tech Media
Рет қаралды 541 М.