നല്ല രീതിയിൽ ഇത്രയും രസകരമായ ഭാഷയിൽ നമ്മൾക്കെല്ലാം പറഞ്ഞുതരുന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@DrXavier2 жыл бұрын
🙏🙏
@SameerAli-cq9hv2 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും ലെങ്ത്തുള്ള ഒരു വീഡിയോ skip ചെയ്യാതെ കാണുന്നത്.... സുന്ദരമായ അവതരണം thanks dr❤️❤️😍
@DrXavier2 жыл бұрын
Thank you so much for your comments and support. Hope this video will benefits you. Please share the maximum in your groups 🙏🙏🙏🙏👍
@kabeervakabeer86853 жыл бұрын
ഉദാഹരണങ്ങൾ അബദ്ധമായില്ല പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞു സൂപ്പർ
@k.vajayan41993 жыл бұрын
ഡോക്ടറുടെ അവതരണ രീതികൊണ്ടും, കൈപ്പുണ്ണ്യവും കൊണ്ടും മാത്രം ആളുകൾ ആയുർവേദത്തിലേക്ക് ആകർഷിക്കപ്പെട്ട് വരുന്നുണ്ടെങ്കിൽ ആയുർവേദത്തിന് താങ്കൾ ഒഴിച്ചുകൂടാ വ്യക്തിയാണ്.....! അഭിന്ദനങ്ങൾ ഡോക്ടറെ.....🙏🙏🙏😍😍😍
@muthuteacher312 жыл бұрын
👍👍👍❤️🙏❤️🤣🤣
@appus.kannan64023 жыл бұрын
നല്ല ഡോക്ടർ. ഒരു തമാശ രൂപത്തിൽ. കാര്യങ്ങൾ പറഞ്ഞു മനസ്സിൽ. ആക്കി. താങ്ക്സ് sir
@vijayagopalmv15522 жыл бұрын
വളരെ നല്ല വിധത്തിൽ പറഞ്ഞതിന് അഭിനന്ദനങ്ങൾ. ലംഘനം പരമ്ഷദം എന്ന് ആയൂർവേദത്തിൽ പറഞ്ഞി ട്ടുണ്ടല്ലോ. നിരാഹാരത്തിന് പകരം നീരാഹരമെടുത്തുള്ള ഉപവാസം, പഴങ്ങൾ, പച്ചക്കറികൾ കൊണ്ടുള്ള ഭക്ഷണക്രമം കൊണ്ട് ഒരു വിധം സുഖം തോന്നിയിട്ടുണ്ട്. ഇത് തുടർച്ചയായ് ചെയ്യാറില്ല.
@gayathri88252 жыл бұрын
സരസമായി കാര്യം അവതരിപ്പിച്ചു.വളരെ ഉപകാരം. നന്ദി ഡോക്ടർ. 🙏🙏🙏🙏
@DrXavier2 жыл бұрын
🙏🙏
@HealthtalkswithDrElizabeth3 жыл бұрын
ഒരുപാട് രോഗികൾ ഈ പ്രശ്നം ആയി വരാറുണ്ട്.ഈ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് ഉപകാരപ്പെടും👍🏻😊
@rajanisantosh73573 жыл бұрын
ഫലിതരസപ്രധാന്യത്തോടുകൂടിയുള്ള ഡോക്ടറുടെ അവതരണം തകർത്തു😍. ഒട്ടും skip ചെയ്യാതെ കേട്ടിരിക്കാൻ പറ്റിയ ഈ അവതരണത്തിനു ഒരു big salute. Thank u for ur valuable information 💕💕
@muhammedgr98273 жыл бұрын
👍😀ok
@divyapp82052 жыл бұрын
Dr... Number കിട്ടുമോ
@sunilkrr44903 жыл бұрын
അവതരണം ബഹുകേമം രൊമ്പ നന്ദിയുണ്ട് ഡോക്ടർ സാബ്🙏🌹🙏 ഇതു എല്ലാവർക്കുമുള്ള ഒരു പ്രേശ്നമാണ് 🙏🌹🙏.
@snhk80003 жыл бұрын
ഡോക്ടർ ഇങ്ങനെയാണെങ്കിൽ രോഗിയുടെ രോഗം കാഴ്ചയിൽ തന്നെ പകുതി കുറയും..! ഒരുപാട് ഇഷ്ടമായി ഡോക്ടർ.. എന്നെന്നും ഭഗവത് കടാക്ഷമുണ്ടാകട്ടെ..
@geethakumari7713 жыл бұрын
Correct
@mayamaushaija95532 жыл бұрын
ഈ docter ദൈവത്തിനു തുല്യമാണ്. God bless you docter
@DrXavier2 жыл бұрын
My God🙏🙏
@sainusainu43893 жыл бұрын
നല്ല ഉപകാര പ്രത മായ ഒരു അറിവാണ് 👍👍ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🤝
@DrXavier3 жыл бұрын
Thank you for your support. Please share in your groups for others👍
@sibi66333 жыл бұрын
പറഞ്ഞതെല്ലാം വാസ്തവം. തമാശ ചേർന്ന അവതരണം തകർത്തു. എല്ലാം പ്രാവർത്തികമാക്കാൻ പ്രയാസമെങ്കിലും, കുറേയൊക്കെ പരീക്ഷിച്ചു നോക്കാം. ആഹാരം അരവയറിൽ നിർത്തിയാൽ പകുതി അസുഖങ്ങൾ മാറിക്കിട്ടും. ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നല്ല നിർദ്ദേശങ്ങൾ. നന്ദി.
@geethapaalakotchennai23083 жыл бұрын
എന്റെ മോന് ഈ പ്രശ്നം ഉണ്ടായിരുന്നു. Covid വന്ന് മാറിയ ശേഷം. നല്ലൊരു ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ചു, പൂർണ്ണമായും മാറിക്കിട്ടി. Sir പറഞ്ഞ മരുന്നുകൾ തന്നെയാണ് കഴിച്ചത്. Thank you for this Valuable Vedio 🙏
@padmanabhanv72403 жыл бұрын
Thanks sir very good infmn.
@subrahmaniyang29303 жыл бұрын
Nalla gunapadam
@Toy.rapheal... Жыл бұрын
നല്ല അവതരണം ആണ് 🌹🙏👍, നന്നായി പറഞ്ഞു, 🙏🌹👍🎉ത്ക്സ് 🌹🙏
@DrXavier Жыл бұрын
🙏🙏
@aruljyothick4693 жыл бұрын
ഈ ഡിസ് ലൈക്ക് ചെയ്യുന്നവർ ഒന്ന് മുഴുവനായും കേൾക്ക് എന്നാൽ മനസ്സിലാകും സൂപ്പർ സാർ 🙏👍👍
@praneeshpraneesh22153 жыл бұрын
വളരെ നല്ല അവതരണ രീതി ആർക്കും പെട്ടെന്നു മനസിലാകും .കൂടുതൽ video കൾ പ്രതീക്ഷിക്കുന്നു
@sobhapv59983 жыл бұрын
ഡോക്ടറിന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ്
@sinisumesh60943 жыл бұрын
Good
@geethajohnson54833 жыл бұрын
Dr ഉടെ തമാശയിൽ ഉള്ള കാര്യം പറച്ചിൽ രോഗികൾ ആയ ഞങ്ങക്ക് ഒരുപാടിഷ്ട്ടായി ഇനി ശ്രെദ്ധിച്ചോളാം ട്ടോ താങ്ക് യു Dr.
@DrXavier3 жыл бұрын
🙏
@ambikapmenon65483 жыл бұрын
ഇത്രയും സമയമെടുത്ത് ഒരുപാട് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു.. വളരെ ഉപകാരപ്രദം... നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളട്ടെ 🙏🙏🙏
@josephmd14282 жыл бұрын
Ppo
@geetharanikp4 ай бұрын
Thank you so much🙏🙏🙏, very useful video🙏🙏🙏, മീനും കാച്ചിയ മോരും കഴിക്കാമോ?
@harinarayanan81702 жыл бұрын
സരസനായ ഡോക്ടറുടെ ക്ലാസ്സ് വളരെ ഹൃദ്യം.😍♥️♥️
@DrXavier2 жыл бұрын
😄😄🙏Thank you. Share in your groups 👍
@harinarayanan81702 жыл бұрын
@@DrXavier Ok... Sure sir.🙏
@tmcaboobacker87252 жыл бұрын
നല്ല വിശദീകരണം thanks
@rajalekshmiz5793 жыл бұрын
Nalla doctor. 🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹
@krasheed78122 жыл бұрын
എനിക്ക് പുളിച്ചുതികട്ടല്‍ ഉള്ളതുകാരണം യൂറ്റൂബ് നോക്കിയപ്പം താങ്കളുടെ വീഡിയോ കണ്ടു. വളരെ നല്ല അറിവുതന്നെ.k o.
@haneefakunnath92333 жыл бұрын
എന്തൊരു രസമാണ് ഡോക്ടറുടെ വോയിസ് കേൾക്കാൻ വളരെ അതിൽ സന്തോഷം തോന്നുന്നു ഒരുപാട് പഠനാർഹം ആയിട്ടുള്ള കാര്യങ്ങൾ രസകരമായി ഡോക്ടർ അവതരിപ്പിക്കുമ്പോൾ വല്ലാത്തൊരു ഫീൽ
@yesudhasyesudhas38962 жыл бұрын
Thank you so much respected Dr. God bless you and your medical advice 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tgreghunathen81463 жыл бұрын
Good സന്ദേശം ഡോക്ടർ . നമസ്കാരം 🙏🙏🙏.
@alavikuttykuruppath72942 жыл бұрын
സ്കൈപ്പ് ചെയ്യാതെ കാണാൻ പറ്റാവുന്ന വീഡിയോകളാണ് ഡോക്ടറുടേത് നന്ദി
@najeebpc96143 жыл бұрын
ഒരു സാധരണ മനുഷ്യന് കേൾക്കുമ്പോൾ ഉൾകൊള്ളാൻ പറ്റുന്ന അവതരണം... 😍👏👏
@muhammedk11323 жыл бұрын
നല്ല അവതരണം
@mr-kannur54672 жыл бұрын
You are not doctor..... You are a teacher ❤️
@DrXavier2 жыл бұрын
🙏🤩🌹👍
@induprakash012 жыл бұрын
ഇതു ഷെയർ ചെയ്തില്ലെങ്കിൽ പിന്നെന്താ ഷെയർ ചെയ്യുക. രസകരമായി പറഞ്ഞു തന്നു. നന്ദി ഡോക്ടർ 🙏🙏
@DrXavier2 жыл бұрын
🙏🙏🙏
@Ansaakka3 жыл бұрын
വളരെ നന്ദി doctor, God bless 🙏
@bindusivan43832 жыл бұрын
അവതരണം സൂപ്പർ dr... കേട്ടിരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി..... താങ്ക്സ്.... ചിരി സൂപ്പർ
@DrXavier2 жыл бұрын
🙏🙏🙏🙏🙏
@DrXavier2 жыл бұрын
Thank you🌹share it👍
@sujasvlogvideo82293 жыл бұрын
ഒരുപാട് ഉപകാരം നല്ല ഒരു അറിവ് തന്നെ അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കൽ തുടങ്ങീട്ട് 15 വർഷമായി സാർ. സാറിൻ്റെ ഈ അവതരണ ശൈലി രസകരമാണ് കേട്ടിരിക്കാൻ . സാർ പറഞ്ഞ ഈ കാരണങ്ങൾ എല്ലാം ഉണ്ട്. ഭക്ഷണക്രമം നോക്കുന്നുണ്ട് .വയർ full കഴിക്കാറില്ല.
@mujeebmuju36702 жыл бұрын
ഹലൊ കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് plz
@sreejaen566110 ай бұрын
Long video kanan ottum ishtamalla. Pakshe doctorude video kanumpol valare aduppamulla oral veetil vann samsarikkunnathupole. Orupad arivum kitti. Mind relax avum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝😊
@DrXavier10 ай бұрын
🙏share it👍
@rethimanoharan44342 жыл бұрын
നല്ല സന്ദേശങ്ങൾ നൽകിയ ഡോക്ടർ ക്ക് നന്ദി നന്ദി നന്ദി
@DrXavier2 жыл бұрын
🙏🙏🙏🙏
@vvunni50182 жыл бұрын
ഡോക്ടർ സംഭാഷണം വളരെ രസകരമായിട്ടും സരസമായിട്ടും ഇഷ്ടപ്പെടുന്നുണ്ട് പക്ഷേ ഇംഗ്ലീഷ് അതാണ് മനസ്സിലാവാത്തത് ചവയ്ക്ക ചവച്ച് എടുക്കാൻ പല്ലില്ലാത്തവരെയും എവിടെ കൊണ്ട് വയ്ക്കും ഞാൻ മിക്സി ഉപയോഗിക്കുന്നുണ്ട് പക്ഷേ കഴിവില്ലാത്തവരെ എങ്ങനെ ചവച്ചിറക്കും നന്ദി ഡോക്ടർ ആയുർവേദം ഹോമിയോ യൂനാനി പാരമ്പര്യവൈദ്യം എല്ലാം നിർത്താൻ പോവാണ് എല്ലാം ആലപതിയുടെ കീഴിൽ കൊണ്ടുവരാൻ പോകുകയാണ് എന്ന് പരസ്യത്തിൽ കണ്ടിരുന്നു നമ്മൾ എന്ത് ചെയ്യും ഉടനടി മറുപടി തരിക
@nizamyounus23583 жыл бұрын
സാറിന്റെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ് സാർ രോഗത്തെ കുറിച്ച് വളരെ വിശദമായ ആണ് ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നത് വീഡിയോ സമയം വളരെ കൂടുതൽആയി പോകുന്നു
@ajithaa45583 жыл бұрын
ZZ A
@alulak76842 жыл бұрын
Thank you Dr. I have this problem acidity, vomiting. How to contact you to get treatment.
@kajahuss3 жыл бұрын
ഡോക്ടർ സൂപ്പർറായ സൂപ്പറായി വിശദീകരണം
@kamarudheen95443 жыл бұрын
ഡോക്ടർ സാർ വളരെ വളരെ വളരെ നന്ദി
@zahrahealthtips84573 жыл бұрын
Dr കാണുമ്പോൾ തന്നെ ഒരു സന്തോശമാണ്
@SureshKumar-pl5bv3 жыл бұрын
Athanna
@geethakumari7713 жыл бұрын
Yes
@thomasvkkulangara28583 жыл бұрын
ഡോക്ടറെ കാണുമ്പോൾ തന്നെ സന്തോഷമാണ്
@User_68-2a3 жыл бұрын
ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു. നന്ദി. അസിഡിറ്റി കൊണ്ട് പൊറുതി മുട്ടിയ ഒരാളായിരുന്നു ഞാൻ. പരേതനായ പ്രസിദ്ധ പ്രകൃതി ചികിത്സകൻ ശർമ്മാജിയുടെ പുസ്തകം വായിച്ച് അതിൽ പറഞ്ഞ രീതിയിൽ പ്രവർത്തിച്ച് എന്റെ അസുഖം മാറി.കഠിനരോഗങ്ങളും പ്രകൃതി ചികിത്സയും എന്നാണ് പുസ്തകത്തിന്റെ പേര്. കുമ്പളങ്ങയും, തഴുതാമയില , കുടകന്റെ യില , തുളസിയില ഇവയെല്ലാം ജൂസ് അടിച്ച് രാവിലെ വെറുവയറ്റിൽ കഴിക്കണം. മറ്റു പത്ഥ്യങ്ങളും ഉണ്ട്. രോഗം മാറി.
@fahispk75832 жыл бұрын
Bro help me
@mujeebmuju36702 жыл бұрын
Plz help
@greatwords1694 Жыл бұрын
@@fahispk7583എന്താ problam
@PhantomPailey19712 жыл бұрын
ടോക്ടർനല്ല ബിറ്റാണല്ലൊ അടിപൊളി ശരിക്കും ഏതു സാധാരണകാർക്കും മനസ്സിലാവും അത്രയും വ്യക്തമായിട്ടാണ് പറയുന്നത്
@DrXavier2 жыл бұрын
Thank you.... 🙏
@bindusudhir58423 жыл бұрын
Your presentation is very interesting. Very good information for the public...
@sumavijay3045 Жыл бұрын
ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏🙏
@DrXavier Жыл бұрын
👍
@Pj_fun_time3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. Thank you sir
@Sheriayshu2 жыл бұрын
നല്ല രസമുണ്ട് സാറിന്റെ വീഡിയോ കാണാൻ... രസകരമായി അവതരിപ്പിച്ചു 😁😁😁
@DrXavier2 жыл бұрын
🙏🙏
@celinemattathil1892 жыл бұрын
Very well explained. Thanks and salute.
@priyaprabhakaran1903 жыл бұрын
Very good Doctor 🤩🤩🤩 Thanks dear doctor for your very good informations.God bless you 🙏
@faisalf85153 жыл бұрын
ഡോക്ടറുടെ പല ക്ലാസുകളും കേട്ടിട്ടുണ്ട് എന്റെ നാട്ടിലും ഇത് പോലെ ആയുർവേദ ഡോക്ടർമാർ ഉണ്ട് അവരിൽ രണ്ട് പേർ സാറിനെ പോലെയാണ് തമാശയിലൂടെ കാര്യം പറഞ്ഞ് മനസിലാക്കി ചികിത്സ പറയും എല്ലാവർക്കും ഗുണമാണ് ആയുർവേദം നൻമകൾ നേരുന്നു. good class
ഡോക്ടർ നൽകിയ അറിവുകളും കൊള്ളാം...അതിനായി തിരഞ്ഞെടുത്ത രസകരമായ ഉദാഹരണങ്ങളും കൊള്ളാം👌👌👌
@saleemnanath86473 жыл бұрын
Supper Informetion sir Very Thangs
@spadminibai93193 жыл бұрын
Thanks Doctor for the valuable information.
@pramachandran67363 жыл бұрын
Wonderful explanation Thanks for your kind efforts
@mariespv5133 жыл бұрын
Very very good nice presentation 👏useful valuable information.👌.thank-you sir 🙏
@sadiqueismail68063 жыл бұрын
ഡോക്ടർ സംസാരിക്കുമ്പോൾ നവരസങ്ങൾ ഫീൽ ചെയ്യുന്നു ❤❤❤
@ethammajose47122 жыл бұрын
Sir ര്സ് കര്മായി പറഞ്ഞു ത,രുനനതിന് നന്നിയുണ്ട് 🌹❤🙏
@geethamr14103 жыл бұрын
Thank you sir I am suffering from same problem
@nassykareem30792 жыл бұрын
Etra manoharam kelkanum…thanks 🌹👏🏻🙏🌹
@DrXavier2 жыл бұрын
🙏🙏🙏
@etharkkumthuninthavanet69253 жыл бұрын
Doctorude student aakan pattiyal super aayirikkum 🥰🥰🥰👌👌👏👏
@shobhanair4622 жыл бұрын
വേണ്ട കാര്യങ്ങൾ വളരെ ലളിതമായി ഇടയ്ക്കിടെയുള്ള തമാശ രൂപത്തിലുള്ള ഉദാഹരണങ്ങളോടുകൂടി പറഞു പറഞ്ഞു viwes ന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ഹൃദയത്തിൽ സ്ഥാനം പിടിച്ച ഡോക്ടർക്ക് ഒരായിരം സ്നേഹത്തോടെ നന്ദി പറയുന്നു 🙏 വളരെ അധികം ഉപകാരപ്രദം ❤️
@shobhanair4622 жыл бұрын
ന്താല്ലേ
@DrXavier2 жыл бұрын
🤩
@praveenanchal75143 жыл бұрын
സൂപ്പർ അവതരണം,,, 👏🏽👏🏽👏🏽👏🏽
@radhamanimani4291 Жыл бұрын
Thank you Dr. Very good presantation God bless you❤
@DrXavier Жыл бұрын
You are most welcome🙏🙏
@ashikanto64763 жыл бұрын
I was a patient with the peak situation of the same problem in the vedio. I spend a lot to overcome the pathetic situation and at last I met him and he helped me to get a result. I and my family was turely tursted him and now I am good and iam healthy. Thank you doctor for spending your valuable time for treating me.may god blease you and your family. I will pray for you.
@kochumolbiju35843 жыл бұрын
Dr. Message nalla tha paranju manasilakunnu very good
@jessyalex89253 жыл бұрын
⁰
@nisarvb65463 жыл бұрын
Dear.njan ee problem kond 4year aayi sahikunnu.plse tell me how you overcome this terrible condition
@manjaadimedia69733 жыл бұрын
Ethraya fees
@meghaminnu23222 жыл бұрын
@@nisarvb6546 njanum
@bindhubiju88433 жыл бұрын
ഒരുപാട് അറിവുകൾക്കിട്ടി. പക്ഷെ വീഡിയോ തീരുന്നതുവരെ ചിരിച്ചോണ്ടിരുന്നു. താങ്ക്സ്
Play speed കൂട്ടിയിട്ട് കേട്ടാൽ നല്ല Comedy.. but interesting, Knowledge ful
@geethamohan48743 жыл бұрын
Thanks Doctor Explained well about acidity
@sasidharanmambully91132 жыл бұрын
Kit kittiyathil ….…prayogam venamaayirunno?.
@rajanisubhash7960 Жыл бұрын
Well explained Dr. Thankyou so much.
@DrXavier Жыл бұрын
Thanks and welcome🙏🙏🙏
@gigy30153 жыл бұрын
Good presentation&veryinformative🙏
@surendranpv95456 ай бұрын
Exampls are very good
@DrXavier6 ай бұрын
🙏🙏share it👍🙏
@smithas30023 жыл бұрын
Thank you Dr for your valuable information
@marykuttychavara37443 жыл бұрын
TThank Dr your speech is very good.I like Ayuervedam.
@miniprabhakaran90073 жыл бұрын
സാറിന്റെ വീഡിയോ കണ്ടു ഇഷ്ടമായി വിശദമായി പറഞ്ഞു തന്നതിന് നന്ദി
@archanagkurup66373 жыл бұрын
Dr,u r great, thank you,god bless uuuuu🙏🏼🙏🏼
@aminajabar51083 жыл бұрын
എനിക്ക് വയർന്നു ഡോക്ക്ടറെ കാണിച്ചിരു അവർ പറച്ചന്നു ലിവർ ള് കഴു കുടിയാന്ന് പറയുന്നു കൂപ്പ് ഒഴിവാക്കാൻ എന്തിന്ന് ചെയ്യണ്ടത് ഒന്ന് പറഞ്ഞിതരാമോ സാർ
@radhamalayakkoth62332 жыл бұрын
Thank you for your good information sir
@rosepetalsedits98763 жыл бұрын
എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് സാഹചര്യം മനസ്സിലായി, നന്ദി.💜🥰
@ushadevi-ei4dn2 жыл бұрын
Sir de jock nannyettudu. Sir paraunnthu nalla upakara m 🙏🙏
@rajiprashanth13393 жыл бұрын
Very good Sir 🙏🏻🙏🏻
@dr.sindhuay26323 жыл бұрын
Thanks doctor... Many are with these problems today.
@radhamanivk16332 жыл бұрын
Thanks doctor
@jishapj1602 жыл бұрын
Valaralalihamaya.treatment.thanks
@roymonck98043 жыл бұрын
Thank you so much Dr.
@jameeljameel24813 жыл бұрын
അവതരണം. സു സൂപ്പർ 🌹👍🏻
@kammadu30953 жыл бұрын
നല്ലഅറിവ് 👍👍👍
@valsalamenon41853 жыл бұрын
Valiya ishtayi tto, doctore...gas trouble inu koodi oru video cheyu please
@thahirabu71843 жыл бұрын
Good presentation dr god bless you 💯💯
@adarshadan1543 жыл бұрын
Dr inte nalla avatharanam. Enikkum athe preshnam aanu
@padmajavb93302 жыл бұрын
ഡോക്ടർ പറഞ്ഞു മിക്കവാറും എല്ലാം ആചരിക്കുന്നുണ്ട് .അതിനാൽ രോഗം ഒന്നുമില്ലാതെ സന്തോഷമായി ജീവിക്കുന്നു. ജീവിതത്തിൽ ആരോഗ്യമില്ലെങ്കിൽ എന്തു സമ്പാദിച്ചിട്ട് കാര്യമില്ല 🙏