#SS9

  Рет қаралды 163,276

Asianet

Asianet

8 ай бұрын

#SS9 ലാലേട്ടൻ ഹിറ്റ്‌സിൽ സൂപ്പർഹിറ്റ് ഗാനവുമായി ബൽറാം
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 185
@bindhushinoy7135
@bindhushinoy7135 3 ай бұрын
ബെൽറാം സൂപ്പർ എത്ര പ്രയാസമുള്ള പാട്ട് ആണ് അത് വളരെ മനോഹരമായി പാടി♥️😊
@anishaanu4293
@anishaanu4293 8 ай бұрын
എവിടൊക്കെയോ എംജി ടെച്....❤❤❤❤സൂപ്പർ ടാ മുത്തേ 🥰🥰🥰😘😘😘😘
@krishnanunni581
@krishnanunni581 8 ай бұрын
ബൽറാം കലക്കി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ പാട്ട് വളരെ നന്നായി അതിന്റെ മുഴുവൻ ഊർജ്വത്തിൽ അവതരിപ്പിച്ചു. പക്ഷേ നന്നായി എന്ന് നിസ്സംശയം വിലയിരുത്തിയ ജഡ്ജസ് മാർക്കിൽ വളരെ പിശുക്കി. അതൊരു മറിമായം. മാറിമായവും ടീവിയിലെ ഒരു പരിപാടിയാണല്ലോ.
@jayadevmk
@jayadevmk 8 ай бұрын
ബൽറാം ... നന്നായി പെർഫോം ചെയ്തു. ആശംസകൾ.
@emilyaricatt427
@emilyaricatt427 2 ай бұрын
Balram, super. What a performance. Mind blowing. There is a magic in Balram's voice. His voice is resembling somehat to M G Sir's voice. But judges have not done justice in giving marks. He should have got atleast 98 marks.
@geethac4523
@geethac4523 8 ай бұрын
ഇത്രയും words ഉള്ള fast song അതി മനോഹരമായി പാടി ബാലു. Super !!! Super !!!!
@RAJESHNEETHU
@RAJESHNEETHU 8 ай бұрын
👌👌👌👌 ബൽറാം... ♥️♥️♥️♥️പറയാൻ വാക്കുകളില്ല 🌹
@mohananotp6952
@mohananotp6952 8 ай бұрын
പാട്ടിൻ്റെ എനർജി ലെവൽ വളരെ വളരെ ഉയർന്നതായിരുന്നു പക്ഷെ മാർക്കിൻ്റെ ലെവൽ വളരെ അധികം താഴ്ന്നു പോയി. ബൽറാം ഇത്രയും പവർഫുൾ ഗാനം ആലപിച്ചതിന് അഭിനന്ദനങ്ങൾ -❤
@devamemoriesdarsha3232
@devamemoriesdarsha3232 8 ай бұрын
ബാലു...... ഗംഭീരം മോനേ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏
@jbkdiaries6008
@jbkdiaries6008 8 ай бұрын
ഈ സീസൺ ബൽറാം and ഭവിന്❤❤
@pushparaj934
@pushparaj934 8 ай бұрын
അടിച്ചു.... പൊളിച്ചൂ....🌹🙏🌹 പക്ഷെ മാർക്ക് വല്ലാതെ കുറച്ചു....😢
@padminiravi8268
@padminiravi8268 8 ай бұрын
പൊളിച്ചു ബൽറാം... മനോഹരമായി പാടി. All the best.. 👏👏🌹🌹
@sumamr3733
@sumamr3733 8 ай бұрын
ബൽറാം അടിച്ചു പൊളിച്ചു 👏👏
@prakasiniprakasam6732
@prakasiniprakasam6732 6 ай бұрын
Love you muthe .........,❤❤❤
@ambikac3182
@ambikac3182 3 ай бұрын
What a consistent singer is Balram ❤No body in this Season can beat him🎉
@savithriv7537
@savithriv7537 8 ай бұрын
വളരെ നന്നായി പാടി പാടാൻ പ്രയാസം ഉള്ള പാട്ടാണ്. അഭിനന്ദനങ്ങൾ.
@athirapt615
@athirapt615 8 ай бұрын
നല്ല voice ആണ് ബൽറാമിൻ്റെ 😍. എംജി sir nte fast songs ഒക്കെ നന്നായി യോജിക്കുന്നു. All the best dear ❤️
@user-li8pg2vy6w
@user-li8pg2vy6w 8 ай бұрын
Mark koduthathu kuranju poyi. Super performance❤
@mohananotp6952
@mohananotp6952 8 ай бұрын
വളരെ കുറഞ്ഞു പോയി
@deepikab1064
@deepikab1064 8 ай бұрын
One of my favourite contestant ❤️❤️
@satheeshkumar6837
@satheeshkumar6837 8 ай бұрын
ബൽറാം പാടി തകർത്തു സൂപ്പർ മോനെ ❤❤❤❤👌👌👌👌👌
@user-rl2dj7nk5y
@user-rl2dj7nk5y 24 күн бұрын
Supar❤❤❤❤❤❤❤❤
@jayakrishnannarayanankutty3036
@jayakrishnannarayanankutty3036 8 ай бұрын
കിടിലൻ പെർഫോമൻസ് ബൽറാം 👌🏻👌🏻💯💯🙏🏻🙏🏻🤩🤩
@shyamalaiyer912
@shyamalaiyer912 5 ай бұрын
Balram❤
@sathyanpalakkad
@sathyanpalakkad 8 ай бұрын
adipoli performance balram
@SashiOttapalam-hs4bb
@SashiOttapalam-hs4bb 8 ай бұрын
വളരെ വിഷമംപിടിച്ച പാട്ട് നന്നായി പാടിമാർക്ക്‌കൊടുക്കാൻ ജഡ്ജസ് പിശുക്ക്കാട്ടിവളരെ വിഷമംതോന്നി
@Rugminiparli
@Rugminiparli 8 ай бұрын
അടിപൊളി സൂപ്പർ മോനെ ❤❤❤❤❤❤❤❤❤❤
@xxxxxxx8927
@xxxxxxx8927 8 ай бұрын
Vudu paranjaa polee nee kalaki powlichu chakareeee♥️♥️🥰🥰🥰🥰❤️❤️❤️👌👌👌
@renukadevi6548
@renukadevi6548 8 ай бұрын
Mone nannayittund❤❤❤
@chandransrambikal-nw4yr
@chandransrambikal-nw4yr 8 ай бұрын
ബൽറാം പാട്ട് സൂപ്പർ ,👍❤️❤️❤️❤️👍
@user-eb6ok6td8d
@user-eb6ok6td8d 8 ай бұрын
മനോഹരം നന്നായി പാടി അഭിനന്ദനങ്ങൾ ബൽറാം 🎉❤
@SashiOttapalam-hs4bb
@SashiOttapalam-hs4bb 8 ай бұрын
സൂപ്പർ പെർഫോമൻസ് ബെസ്റ്റ് വോയിസ്‌ ബൽറാം അഭിനന്ദനങ്ങൾ
@ukn7675
@ukn7675 8 ай бұрын
തകർത്തു മോനേ..... അടിപൊളി
@madhusudhananmp6746
@madhusudhananmp6746 8 ай бұрын
❤🎉 ഹായ്, ബൽറാം - അസ്സലായി പാടി .... സംഗീതവും സാഹിത്യവും സന്ദർഭത്തിന്നനുസരിച്ച് സമ്മേളിച്ച ഒരുഗ്രൻ ഗാനം ഗംഗീരമാക്കി - വിധികർത്താക്കളുടെ ആഹ്ളാദ പ്രകടനങ്ങളും അഭിപ്രായങ്ങളും തന്നെ ഒരു അംഗീകാരമാണ്. മത്സരമെന്നേ തോന്നിയില്ല - ഒരു ഉത്സവാന്തരീക്ഷത്തിലെ സൂപ്പർ പ്രകടനം❤😂🎉😅❤❤❤❤❤❤
@user-cv9hc7km6v
@user-cv9hc7km6v 8 ай бұрын
Balaram adipoliyayi padiyittum mark kurachanallo kodthathu.. Balu super aayi padiiii🔥
@kadumkappi9172
@kadumkappi9172 8 ай бұрын
Enthina muthe mark.. Audience nte ee kayyadi pore.. ❤❤❤❤ Balram polichadkki
@sarathb5553
@sarathb5553 7 ай бұрын
Beautiful performance.... Nalla voice.. Belram
@manolmanu3941
@manolmanu3941 8 ай бұрын
Super balusss
@safa-official.
@safa-official. 8 ай бұрын
ചേട്ടന്റെ voice നന്നായിട്ടുണ്ട് All the best
@SreekumaranKizhakkumpada-ff7cf
@SreekumaranKizhakkumpada-ff7cf 8 ай бұрын
ഉജ്ജ്വലമായ അസാധ്യമായ പാട്ടും പെർഫോമൻസും. ഇത്രയും അസാധ്യമായ പാട്ടെന്നു ജഡ്ജുമാർത്തന്നെ പറഞ്ഞിട്ടും മാർക്ക് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കാൻ പാടില്ലാത്തതാണ്. ബാലു great performance.
@beenasanthoshkumar4222
@beenasanthoshkumar4222 8 ай бұрын
ജഡ്ജസ് ഇപ്പോൾ അരവിന്ദ് or ഗോകുൽ ഇവർക്കേ മാർക്ക് കൊടുക്കു അവർ എന്ത് പാടിയാലും no coments ബൽറാം ഭാവിന് അനു നല്ല പാടുന്ന കുട്ടികൾക്ക് മാർക്ക് ഇല്ല
@aparnadev3221
@aparnadev3221 8 ай бұрын
Igana onnu parayath avare nalapola padi avarek nala mark koduthit udu avare mark kidukathkoduno nigal paranja radub 1,2 position nikkuna
@bellavincent5117
@bellavincent5117 8 ай бұрын
Enikum thonni .
@sivakamic7848
@sivakamic7848 6 ай бұрын
എനിക്കും തോന്നി.. ഇവിടെ, പിച്ചു പോയി ചിത്രക്കു ഇപ്പോൾ എന്താ ഇങ്ങനെ....
@yeshodaV-oy8wt
@yeshodaV-oy8wt 2 ай бұрын
​VT 😊
@Sanal-gu7li
@Sanal-gu7li 8 ай бұрын
Mg anna ningal vere level aanu😍
@gowritv7941
@gowritv7941 4 ай бұрын
ബൽറാം,അരവിന്ദ്,ഗോകുൽ,ശ്രീരാഗ് ഇവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഗായകർ ആണ്.ഇവരുടെ പെർഫോർമൻസ് അതിമനോഹരം.മറ്റുള്ള കുട്ടികൾ ഇല്ല എന്നല്ല പറയുന്നത്.
@athiracvatsalan1510
@athiracvatsalan1510 8 ай бұрын
Mark 96 poraa 98 okke venam 😢
@jpshoranurjayaprakash1226
@jpshoranurjayaprakash1226 8 ай бұрын
നന്നായി പാടി..അഭിനന്ദനങ്ങൾ ❤
@ajayaji423
@ajayaji423 8 ай бұрын
നന്നായി പാടി ബൽറാം ❤
@siniv.r8775
@siniv.r8775 8 ай бұрын
Supersuper🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@ranigirish6112
@ranigirish6112 8 ай бұрын
E paattu ithrayum bhangiyayayi padiyathinu 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sheejarajashekaran4745
@sheejarajashekaran4745 8 ай бұрын
Balram kiduuu🎉
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 8 ай бұрын
നമ്മുടെ വള്ളുവനാടിന്റെ അഭിമാനം 🥰🥰👍
@vineethvijayan2398
@vineethvijayan2398 8 ай бұрын
നല്ല എനർജി ലെവൽ നന്നായി പാടി👏👏👏
@rakeshe4280
@rakeshe4280 8 ай бұрын
Onnum parayanilla asadhya performance. Nice song selection. Nice sound😍😍
@ayshasana4886
@ayshasana4886 8 ай бұрын
Super chetta 🎉 ella prarthanayum koode ind ❤
@krishnakumarcv1931
@krishnakumarcv1931 8 ай бұрын
പാട്ടും ഡാൻസും അടിപൊളി. 👌
@shilpaammu2778
@shilpaammu2778 8 ай бұрын
Balu..........✨ Super 🤩
@bhanunnikizhakkevadavattat6253
@bhanunnikizhakkevadavattat6253 8 ай бұрын
SOOPER BALRAM, THAKARTHU 👌👌👌❤️🌹🌹🌹
@anuradhasanthosh6464
@anuradhasanthosh6464 8 ай бұрын
Superb Belram...💝
@sruthisreejith2168
@sruthisreejith2168 8 ай бұрын
Super Baluu 😍
@ravikrstudio1331
@ravikrstudio1331 8 ай бұрын
💕💕💕💕 balaraam fantastic 👍👍👍👌👌👌👌🌹🌹🌹u♥️♥️♥️♥️
@saraswathidevi6867
@saraswathidevi6867 8 ай бұрын
Athymanoharamai balu patum danceum .manassu niranja abhinandhanangal
@divyasugunan4830
@divyasugunan4830 8 ай бұрын
Very energetic performance Balram ❤❤ You deserve more marks😒
@VijayaLakshmi-nw8tl
@VijayaLakshmi-nw8tl 8 ай бұрын
നന്നായി പാടി.അഭിനന്ദനങ്ങൾ
@user-er1fz1vh7y
@user-er1fz1vh7y 8 ай бұрын
❤ കൊള്ളാം!!! മുരുക🎉
@minimenon3752
@minimenon3752 8 ай бұрын
Excellent.... Balu👌👌👍🥰
@user-wm9gu7fe8w
@user-wm9gu7fe8w 8 ай бұрын
നന്നായി പാടിട്ടോ സന്തോഷം ♥️🌹
@bijithadigi4118
@bijithadigi4118 8 ай бұрын
Energetic performance 😊❤❤❤mark 😢
@ushakutty6520
@ushakutty6520 8 ай бұрын
Supper belramnannai padi
@AthiraDipin111
@AthiraDipin111 8 ай бұрын
Mmale baalu❤❤❤❤
@Vijayalakshmi1Kizhakumpa-pp4lc
@Vijayalakshmi1Kizhakumpa-pp4lc 8 ай бұрын
നല്ല പെർഫോമൻസ് ആയിരുന്നു നല്ല പോലെ പാടി 👌👌👌👌❤❤❤❤
@aswathisanthosh7936
@aswathisanthosh7936 8 ай бұрын
Perfectly done, Baluchettan always the GREAT🤩🤩❤️‍🔥❤️‍🔥
@jineeshk9630
@jineeshk9630 8 ай бұрын
Vera leavel balram❤❤❤
@user-iu4wl4mg3m
@user-iu4wl4mg3m 7 ай бұрын
Baalu suuuper ❤
@revathibalakrishnan1141
@revathibalakrishnan1141 8 ай бұрын
Super energy level..... All the best.. waiting for your next performance 🥰
@rajeshjoseph4990
@rajeshjoseph4990 8 ай бұрын
He is the best among all contestants
@sandeep_1217
@sandeep_1217 8 ай бұрын
അഭിനന്ദനങ്ങൾ 💐 ബൽറാം തകർത്തു 👏
@gopikamusicndevotional
@gopikamusicndevotional 8 ай бұрын
Excellent Baaluuu 👌👌👌
@suchethas4803
@suchethas4803 8 ай бұрын
Such a tough song.He sang very well.Tongue twisting lyrics.Super Balram
@akhilap.t6405
@akhilap.t6405 8 ай бұрын
Balram Thakarthu 🔥
@rintujoseph6988
@rintujoseph6988 8 ай бұрын
Aiwaaaa🥳🥳🥳🔥🔥ബാലു powliii❤️❤️❤️❤️
@parvathypavi9460
@parvathypavi9460 8 ай бұрын
മനോഹരമായി പാടി ബൽറാം 👍👍👏👏
@satheesansopanam
@satheesansopanam 8 ай бұрын
Sooper...kidukki....u r a great singer..all the best
@DIPINGEORGE9
@DIPINGEORGE9 4 ай бұрын
Superb❤
@VAIGATHEJAS
@VAIGATHEJAS 8 ай бұрын
Balu❤❤❤
@nikhilavs7541
@nikhilavs7541 6 ай бұрын
Super Balram❤❤❤
@techynazal7951
@techynazal7951 8 ай бұрын
Balram💝💝💝💝
@user-jz3ye3jh6n
@user-jz3ye3jh6n 8 ай бұрын
Super song super voice😊😊
@subashcsuresh8812
@subashcsuresh8812 8 ай бұрын
Poweresh🔥🔥🔥
@SuryaKm-zi4jd
@SuryaKm-zi4jd 8 ай бұрын
Good performance👌
@AjmalMohmed
@AjmalMohmed 8 ай бұрын
Balram ne poliya muthe
@hariharihari2266
@hariharihari2266 8 ай бұрын
സൂപ്പർ ആയിട്ടുണ്ട് നല്ലാ ആലാപനും പാട്ടും, ഒരു പാട്..... അഭിനന്ദനങ്ങൾ ഇനിയും മുന്നിലെത്താൻ കഴിയട്ടെന്ന് ദൈവത്തോട് പ്രർഥിക്കുന്നു,
@SunilKumar-rt9ci
@SunilKumar-rt9ci 4 ай бұрын
💝💝💝💝💝💝
@saiprasad8469
@saiprasad8469 5 ай бұрын
ബാലു ❤️❤️❤️
@bellavincent5117
@bellavincent5117 8 ай бұрын
Kurach koodi mark kodukkamayirinu
@amruthas3407
@amruthas3407 8 ай бұрын
Ethra Mark aan
@bellavincent5117
@bellavincent5117 8 ай бұрын
​@@amruthas340796
@zoom_fire.7
@zoom_fire.7 8 ай бұрын
​@@amruthas340796
@AthiraDipin111
@AthiraDipin111 8 ай бұрын
96😥
@rajeshvkpattambi
@rajeshvkpattambi 8 ай бұрын
98 ആയാലും kuzhappam ഇല്ലായിരുന്നു
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 8 ай бұрын
പൊളിച്ചടുക്കി മുത്തേ
@reshmacr2818
@reshmacr2818 8 ай бұрын
ബാലു നന്നായി പാടി 😍😍😍
@warrierkvp6742
@warrierkvp6742 8 ай бұрын
Thakarthu to super❤
@bijishabijishapk861
@bijishabijishapk861 8 ай бұрын
Supper❤
@anurajmohan1962
@anurajmohan1962 4 ай бұрын
ബാലു 👌👌👌
@user-ko7gh3bz1i
@user-ko7gh3bz1i 8 ай бұрын
അടിപൊളി 🥰🥰
@SanthrakrishnaSanthra-yu6yu
@SanthrakrishnaSanthra-yu6yu 8 ай бұрын
Super da 👌
@user-gi4zv2so2y
@user-gi4zv2so2y 8 ай бұрын
Suuupppppppper❤❤❤❤❤❤❤
@chandrikachandran3742
@chandrikachandran3742 8 ай бұрын
Super💪💪💪💪💪
@rekhaanil1
@rekhaanil1 8 ай бұрын
Aha...kalakki👌👌👌👍👍💐👏👏
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 108 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 37 МЛН