പഠനം, ജോലി... കൂടുതൽ സാധ്യത വിദേശരാജ്യങ്ങളിലോ? | Kerala Students Migration | Nerkkuner 27 Nov 2022

  Рет қаралды 188,775

asianetnews

asianetnews

Жыл бұрын

പഠനം, ജോലി... കൂടുതൽ സാധ്യത വിദേശരാജ്യങ്ങളിലോ? | Migration of Kerala youths | Nerkkuner
#Nerkkuner #Education #StudentMigration #KeralaStudents #ForeignEducation #Migration #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 784
@JoJ134
@JoJ134 Жыл бұрын
കുട്ടികൾ എങ്ങനെ ഇവിടെ നിൽക്കും, 🤭 വൃത്തി ഉള്ള പൊതു ഇടങ്ങൾ ഇല്ല 🤭 സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ 🤭 മാറ്റം ഉൾകൊള്ളാൻ കഴിയാത്ത ജനങ്ങൾ 🤭 സുരക്ഷ ( ഇപ്പോഴും രാത്രി 7 കഴിഞ്ഞാൽ എത്ര പെൺകുട്ടികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയും ) 🤭 വിനോദത്തിനും വേണ്ട ഒന്നും ഇവിടെ ഇല്ല. 🤭 100 km സ്പീഡിൽ പോകാൻ കഴിയുന്ന റോഡ് ഇല്ല. 🤭 ഹൈ സ്പീഡ് ട്രെയിൻ ഇല്ല ചുരുക്കി പറഞാൽ വിദേശ രാജ്യങ്ങളുമായി നോക്കുമ്പോൾ നമ്മൾ വെറും പാഴു ആണ്. അവിടെ എങ്ങനെ പുതിയ തലമുറ നിക്കും.
@Jn-rk1gh
@Jn-rk1gh Жыл бұрын
Budhi muttu aanel india vittu povuka
@jeffinvarghese6686
@jeffinvarghese6686 Жыл бұрын
@@Jn-rk1gh Bhudhimutt aaayond aanallo pokunne. Athalle discussion 😅
@Jn-rk1gh
@Jn-rk1gh Жыл бұрын
@@jeffinvarghese6686 OK brother 🥰
@zeleoz463
@zeleoz463 Жыл бұрын
@@Jn-rk1gh True. Already left 3 years ago. Trying to apply for PR😌
@brooklynsupreme
@brooklynsupreme Жыл бұрын
ആലുവ കൊലക്കേസിൽ ചെറിയ കുഞ്ഞുങ്ങളെ വരെ കോടാലിക്ക് വെട്ടി കൊന്ന നിഷ്ടൂരൻ പുറത്തിറങ്ങാൻ റെഡി ആയിരിക്കുന്നു. ബലാത്സംഗ കോല വീരൻ ഗോവിന്ദച്ചാമി അതുപോലെ തന്നെ. രാഷ്ട്രീയ സംരക്ഷണം ഉള്ളവരുടെ കേസ് FIR നു മുമ്പു തന്നെ തീരുന്നു. എന്തിനു ഈ നാട്ടിൽ തിരിച്ചു വരണം -- Greetings from NewYork🌻
@vayasanvlog9357
@vayasanvlog9357 Жыл бұрын
ലോട്ടറി എടുക്കാനും കള്ള് കുടിക്കാനും പാർട്ടിക്കാർക് പിരിവ് കൊടുക്കാനും നാട്ടിലേക്ക് വരാൻ താല്പര്യം ഇല്ല
@ryanxavier_89
@ryanxavier_89 Жыл бұрын
അങ്ങനെ കൊടുക്കണം എന്ന് നിർബന്ധം ഇല്ല
@JoR-sb9km
@JoR-sb9km Жыл бұрын
Recently ഞാൻ നാട്ടിൽ പോയപ്പോൾ CPMകാർ പിടിച്ചു വാങ്ങി 500രൂപ ചോദിച്ചപ്പോൾ പറഞ്ഞത് ഗൾഫിൽ നിന്ന് വന്നതല്ലേ എന്ന്
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഇങ്ങോട്ട് വരണ്ട അതാ നല്ലത്‌ .തിരിച്ച് വരാൻ ഇവിടെ ഒരു കാരണവും ഇല്ലാ
@Realme.99
@Realme.99 Жыл бұрын
You said it
@unnir5037
@unnir5037 Жыл бұрын
@@sreejasuresh1893 swantham achanum ammayum polum oru karanam alla`
@hamsa0123
@hamsa0123 Жыл бұрын
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഇക്കാലത്തെ ബോധം വന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ ചർച്ചയിലെ അവരുടെ പ്രതികരണം
@rrviews5250
@rrviews5250 Жыл бұрын
ബോധം വരാത്തത് അല്ല. അവർക്ക് വോട്ട് അതികാരവും എന്നു കിട്ടണം. അതിന് കൂടുതലും തൊഴിലാളികൾ വേണം തൊഴിൽ രഹിതർ കൂടുതലായി ഉണ്ടോവണം അത് e അടിമ ഭിരുകൾ ആയ ജനതയെ അവർക്ക് ശേരികും അറിയാം അത് മുതൽ എടുത്തുകൊണ്ട് തന്നെ ഇരിക്കുന്നു. എന്തിനും ഏതിനും നമൽക്ക് സകടന വേണം ആസകടന നേതൃത്വത്തിനും അവർ പോക്കറ്റിൽ ആകും ഏതു തരത്തിലും അതുകൊണ്ട് ഇത് പോലെയേ പോകും. എന്ന് gulf no entry പറഞ്ഞോ എന്ന് തുടങ്ങും ആഫ്രിക്ക പോലെ സ്വയം തമില്ല അടിച്ച് നശികു.
@abhiramajithkumar814
@abhiramajithkumar814 Жыл бұрын
rashtreeya karku etellam neruthe ariyam. atalle avrde makkale ellam avde padipikunne. avrde makkal ellam avde settle anu.
@baburajan1844
@baburajan1844 Жыл бұрын
Correct
@David-js4ib
@David-js4ib Жыл бұрын
വിവരം ഉള്ള രാഷ്ട്രീയക്കാർ ഇന്ത്യയിൽ ഉണ്ടോ? എങ്ങും ഇല്ല ൽ, നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞവർ ആണ് മിക്കവാറും എല്ലായിടത്തും ഇന്ത്യയിൽ ഭരിക്കുന്നത്‌
@shyamksukumaran
@shyamksukumaran Жыл бұрын
Sathaym
@prarthanajanani829
@prarthanajanani829 Жыл бұрын
കേരളത്തില്‍ പിന്‍വാതില്‍ സ്ഥിരം ഏര്‍പ്പാടായി മാറി., നാട്ടില്‍ സെറ്റില്‍ഡായി ബിസിനസ് ആരംഭിക്കാമെന്ന് വെച്ചാല്‍ നോക്കുകൂലിയുമായി അന്തംകമ്മികളുടെ ഭീകരത, പഠിക്കാന്‍ സ്കൂളിലോ കോളേജിലോ ചെന്നാല്‍ അന്തംകമ്മി കുട്ടികുരങ്ങുകളുടെ ക്യാംപസ് ഭീകരതയും. പിന്നെ, സ്കൂള്‍ കുട്ടികളെ മുതല്‍ പിടിമുറുക്കിയ ലഹരിമാഫിയ. കേരളം സുരക്ഷിതമല്ല. നല്ല ജീവിതം വേണമെങ്കില്‍ കേരളം വിടുന്നതാണ് ബുദ്ധി. ചെംബും ശിങ്കിടികളും no1 തള്ള് മാത്രം മിച്ചം.
@sobhabinoy3380
@sobhabinoy3380 Жыл бұрын
True
@pullelilvarghese9187
@pullelilvarghese9187 Жыл бұрын
Very correct.
@manjujoseph2193
@manjujoseph2193 Жыл бұрын
Foreign countries il pistol edukum school kuttikal athreyullu
@user-qt7ef6vx8w
@user-qt7ef6vx8w Жыл бұрын
💊💊💊 🙃
@shyjukeerickal
@shyjukeerickal Жыл бұрын
ആ കുട്ടി പറഞ്ഞതാണ് കാര്യം. കുട്ടികളെ ആകർഷിക്കുന്ന എന്തെങ്കിലും കേരളത്തിൽ ഉണ്ടോ? പിന്നെന്തിന് കേരളത്തിൽ നിൽക്കണം!
@muhammadmalappuram6754
@muhammadmalappuram6754 Жыл бұрын
എന്താണാവോ ?
@rajeesh9310
@rajeesh9310 Жыл бұрын
Aa kutti Qatar mathrame country aayi ariu Qatar padicha yethavana ennu lokathe top level company yil erikkunne
@shyjukeerickal
@shyjukeerickal Жыл бұрын
@@rajeesh9310 അതല്ലല്ലോ ഇവിടുത്തെ വിഷയം. ആൾക്കാർ എന്തുകൊണ്ട് ഇന്ത്യ വിടുന്നു എന്നുള്ളതല്ലേ
@sinoj609
@sinoj609 Жыл бұрын
മെയിൻ പ്രശ്നം സാമ്പത്തികം ആണ്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം ആണ്. ഇന്ത്യയിൽ മറ്റു ഇടങ്ങളിൽ മെച്ചപ്പെട്ട സൗകര്യം കിട്ടുമെങ്കിൽ ആളുകൾ അങ്ങോട്ടു പോകില്ലേ. അപ്പോൾ കേരളത്തിന്റെ പ്രശ്നം അല്ല ഇന്ത്യ രാജ്യത്തിന്റെ പ്രശ്നം ആണ്.
@shyamksukumaran
@shyamksukumaran Жыл бұрын
സത്യം ഈ സംവാദത്തിൽ ആ കുട്ടികൾ പറഞ്ഞതാണ് കൃത്യമായ നിരീക്ഷണം. അവരുടെ പ്രശ്നങ്ങളെ ആണ് അഡ്രെസ്സ് ചെയ്യേണ്ടത്. കാര്യം അത് നമ്മൾ നേരിടാൻ പോവുന്ന ഏറ്റവും വലിയ പ്രശ്നം.
@babupalathurithil6413
@babupalathurithil6413 Жыл бұрын
കേരളത്തിലെ അടുത്ത State ൽ പോയ ഒരു വെക്തി, പിന്നീട് കേരളത്തിൽ വരില്ല. കാരണം ഇവിടെത്തെ വൃത്തികെട്ട പൊളിറ്റിക്സ് തന്നെ. പിന്നെ അണ്ണോ abroad പോയ വ്യക്തികൾ.
@Flower-ks7jw
@Flower-ks7jw Жыл бұрын
Sathyam ...🙏🙏🙏
@user-tc7fo8vg8e
@user-tc7fo8vg8e Жыл бұрын
ഉവ്വ മറ്റു സ്റ്റേറ്റിൽ പോയാൽ അപ്പൊത്തന്നെ കേരളത്തിലോട്ട് വരും.യൂറോപ്പിലേക്ക് പോയാൽ പിന്നെ തിരിച്ചു വരില്ല
@manuutube
@manuutube Жыл бұрын
aarkum india venda.
@josetn5687
@josetn5687 Жыл бұрын
@@user-tc7fo8vg8e poyittundo
@sayooj3716
@sayooj3716 Жыл бұрын
@@manuutube keralam Venda
@anoopdevassy1092
@anoopdevassy1092 Жыл бұрын
രക്ഷപെടുക എന്ന് പറയും.!! അതിന് വേണ്ടി എല്ലാവരും പായുന്നു.! കുറ്റം പറയാൻ പറ്റില്ല 🙏🏻
@impresario4154
@impresario4154 Жыл бұрын
കുറ്റം പറയാൻ പാടില്ല.. അല്ലാതെ പറ്റില്ല അല്ല
@ranjit5229
@ranjit5229 Жыл бұрын
Rakshapeduka......best comment
@joashjose7288
@joashjose7288 Жыл бұрын
Correct !! 😅 run fast run far.😇
@adhiltk6295
@adhiltk6295 Жыл бұрын
ജീവിതം ഒന്നേ ഒള്ളു.... അത് സന്തോഷമായി, സുരക്ഷിതമായി ജീവിക്കാൻ പറ്റുന്നിടം തിരഞ്ഞടുക്കുക... 👍
@akhinvp
@akhinvp Жыл бұрын
Seriously. I can never even think of staying in kerala now. 1. Too much unnecessary interference in personal life. People think that they got the right to ask as many questions about your marriage, child, job. They are experts in giving free advice. 2. No personal freedom. 3. No respect for privacy 4. No scope for professional growth.
@Ms-ry3ff
@Ms-ry3ff Жыл бұрын
കേരളത്തിൽ job oriented കോഴ്സ് കൾ തുടങ്ങണം, സാക്ഷരത പറഞ്ഞു അഹങ്കാരിച്ചിട്ടു കാര്യമില്ല, ലോകം മാറി
@David-js4ib
@David-js4ib Жыл бұрын
India മുഴുവൻ അങ്ങനെ അല്ലെ?
@Ms-ry3ff
@Ms-ry3ff Жыл бұрын
@@David-js4ib BSC ഫിസിക്സ്‌ CHEM, BIO, സ്റ്റേറ്റിസ്റ്റിക്സ്, മാത്‍സ് എന്നിവ പഠിച്ചിറങ്ങുന്നവർക്കു എന്ത് തൊഴിൽ ചെയ്യാനാണ് അവർക്കു പരിശീലനം ലഭിച്ചത്, എല്ലാവർക്കും ടീച്ചർ ആവാൻ പറ്റില്ലല്ലോ, എവിടെ എങ്കിൽ ജോലി കിട്ടിയതിനു ശേഷം ഏതു SECTOR ലാണ് ജോലി കിട്ടിയത് അവിടെ ഉള്ള experience വച്ചിട്ടാണ് അടുത്ത ജോലി അന്വേഷണം. JOB ORIENTED കോഴ്സ് ആണെങ്കിൽ അവർക്കു കോഴ്സ് കഴിഞ്ഞ ഉടനെ ജോലി കിട്ടും, ഒരു പ്രാക്ടിക്കൽ experience ഉം ഞാൻ പറഞ്ഞ കോഴ്സുകളിൽ ഇല്ല
@David-js4ib
@David-js4ib Жыл бұрын
@@Ms-ry3ff thudanganda ennalla udhesichathu. Nammude raajyathe muzhuan prasnam ethaanallo, vidhyabhyasa megalayil raajyamottake naveekaranam venam ennanu udhesichathu
@Ms-ry3ff
@Ms-ry3ff Жыл бұрын
@@David-js4ib 👍 അതെ
@vasudevprajeev2249
@vasudevprajeev2249 Жыл бұрын
so true ... pinne research inu vendi oru investments polum athikam illa.. not a single politician in govt is concerned about it... investing in research programs and building up a a lot of space for research itself can solve many problems we're facing..
@easycooking5minutes741
@easycooking5minutes741 Жыл бұрын
നല്ല ശമ്പളവും നല്ല സർക്കാരും ഉണ്ടേൽ ആരും പുറത്തു പോകില്ല...
@hemamaria6974
@hemamaria6974 Жыл бұрын
Sathyam
@hemamaria6974
@hemamaria6974 Жыл бұрын
Arkum purathu poi awide thane nilkanam enu agrahikila ellarkum Nadu thane anu eshtam but nattil joli illa pina nattil ninu enth cheyan anu
@Miya_Bhaiii
@Miya_Bhaiii Жыл бұрын
Evide thanne nammuku companies konduvaraam Evide govt aanu problem
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@hemamaria6974 avide lifestyle different aa settle aavum
@keralanaturelover196
@keralanaturelover196 Жыл бұрын
No. If better job abroad all will migrate
@user-sj1ln5rl1w
@user-sj1ln5rl1w Жыл бұрын
10 ആം ക്ലാസ്സിലെ കുട്ടി പറയുന്നത് matured talk. അത് തന്നെയാണ് ഈ ചർച്ചയുടെ ഉത്തരവും. കുട്ടികൾ വളരെ updated ആണ്. അവർക്ക് ചോയ്സ് ഉണ്ട്. അത് അവർ തിരഞ്ഞെടുക്കുന്നു. മാറേണ്ടത് ആരാണെന്ന് സ്വയം ചിന്തിക്കൂ.
@tiju74
@tiju74 Жыл бұрын
It is very bad that another participant called her Amul Baby and the moderator didn’t bother to interfere to stop it
@rajeesh9310
@rajeesh9310 Жыл бұрын
Aa kutti indiayilekku varenda aval evide padikkathathukond eviduthe orukuttik seat kittumallo amul baby mole
@sabugeet
@sabugeet Жыл бұрын
@@tiju74 absolutely, in his sense every child born and brought up in a developed society is amul baby. What does he expect kids to be? Turn out cunning like most are back home? The child spoke realities and their outlook towards the future. The guy just kept talking emotional, neglecting the harsh realities. There are lots of such People who do this emotional drama and discourage people who have real outlook and capabilities.
@jithinjit463
@jithinjit463 Жыл бұрын
അമൂൽ ബേബിക്കു ac യിൽ ഇരുന്ന ശീലം മാത്രം, സ്വന്തം മാതൃ രാജ്യത്തെ ഇങ്ങനെ താഴ്ത്തികെട്ടൻ നാണമില്ലേ?
@Commonyou7149
@Commonyou7149 Жыл бұрын
It is the attachment towards born and brought up place, that is what that fellow was discussing. Malayalees born and brought up outside Kerala, will rarley understand the good values of Kerala society, unless their parents put extra effort during their early life. That is true for malayalees staying in other states also.
@mapsandmemories1996
@mapsandmemories1996 Жыл бұрын
വിദ്യാഭാസം അല്ല.. employement aan ivide വിഷയം അത് ചർച്ച chey ഇതു കണ്ണടച്ചു ഇരുട്ടാകുന്ന പോലെ ഉണ്ട് ഈ ചർച്ച
@crazyarmy3004
@crazyarmy3004 Жыл бұрын
Graduation,post graduation,b.ed ഒകെ കഴിഞ്ഞിട്ടും ഒരു അധ്യാപന ജോലി കിട്ടുന്നില്ല. PSC ആണേൽ പിൻവാതിൽ നിയമനം അങ്ങനെ, എയ്ഡഡ് സ്കൂളുകൾ 50,60lakhs ചോദിക്കുന്നു, private schools പട്ടിപണി ചെയ്താലും 10,000 രൂപ കയ്യിൽ വെച്ച് തരും. Coaching centers work ആണേൽ ഒരു ജോബ് satisfactionum കിട്ടില്ല
@princytomjithomas3821
@princytomjithomas3821 Жыл бұрын
Same situation
@tricks-user
@tricks-user Жыл бұрын
Correct. സത്യം , ഇവിടെ വിദ്യാഭ്യാസം കൊടുക്കാം എന്നുണ്ട് പക്ഷേ സാലറി കൂട്ടുന്നില്ലല്ലോ. വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പകുതി മലയാളികളും പുറത്തുപോകുന്നത്, ഇവിടെ ഒരുമാസം ചെയ്താൽ കിട്ടുന്നതിനായിരം രൂപയാണ്, അവിടെ ഒരു ദിവസം അല്ലെങ്കിൽ രണ്ടുദിവസം പണിത കിട്ടുന്ന 10000 രൂപയാണ് എങ്ങനെയുണ്ട് വ്യത്യാസം, അപ്പോൾ ആരാണ് മാറേണ്ടത്, കേരളം തന്നെ ഐഡഡ് സ്കൂളുകളിൽ കയറാമെന്ന്, വെച്ചാൽ, അതിപ്പോൾ പാരമ്പര്യമായി കുടുംബസത്തു പോലെയാണ്, ആദ്യം ഒരാൾ കേറും, അവരെ ഇറങ്ങുമ്പോഴേക്കും അവരുടെ മക്കൾ കയറും, അവരെ ഇറങ്ങുമ്പോഴേക്കും അവരുടെ മക്കളെ, ഇങ്ങനെ ഒരു കുടുംബ വ്യവസ്ഥ തന്നെ അവിടെ ഉണ്ടായിരിക്കുകയാണ്
@bensbaby9999
@bensbaby9999 Жыл бұрын
അനിയാ മാലി, ദുബായ്, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇപ്പോൾ അദ്ധ്യാപക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.. തരക്കേട് ഇല്ലാതെ സാലറിയും ഉണ്ട്.. English language കൈകാര്യചെയ്യാൻ അറിഞ്ഞാൽ മതി..
@keralanaturelover196
@keralanaturelover196 Жыл бұрын
​@@bensbaby9999 😂 Nigeria 30 years work chethu not much savings
@bensbaby9999
@bensbaby9999 Жыл бұрын
@@keralanaturelover196 അത് ഇപ്പൊ എന്റെ കുഴപ്പം അല്ല 😎
@tricktips3915
@tricktips3915 Жыл бұрын
ഞാൻ ഫർമസിസ്റ് ആണ് പഠിത്തം കഴിഞ്ഞു നാട്ടിൽ 3 year ജോലിക്ക് പോയപ്പോൾ കിട്ടിയത് സാലറി 7000 കൂടുതൽ തന്നാൽ 10000 അതും 12 hr ജോലി ചെയ്യുമ്പോൾ, ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് സാലറി 1lakh ആണ് അപ്പോൾ എന്ത് മാത്രം ഡിഫ്‌റിൻസ് unde അങ്ങനെ ആകുമ്പോൾ എല്ലാപേരും നാട് വിടും
@shoaiben4118
@shoaiben4118 Жыл бұрын
ദുബായിൽ ആണോ
@tricktips3915
@tricktips3915 Жыл бұрын
@@shoaiben4118 Kuwaitil
@shoaiben4118
@shoaiben4118 Жыл бұрын
@@tricktips3915 okk
@alisonvlogs619
@alisonvlogs619 Жыл бұрын
Me also pharmacist fresher earning around 1 lakh in Dubai.. Natil around 10,000
@shoaiben4118
@shoaiben4118 Жыл бұрын
@@alisonvlogs619 Nattinn direct job nu keriyathano atho.. visit il ivide vannatho
@kabeernaduvatharayilyoosaf8549
@kabeernaduvatharayilyoosaf8549 Жыл бұрын
വൃത്തികെട്ട പൊളിറ്റിക്സ്.... അതാണ് യുവതക്ക് മടുപ്പുണ്ടാക്കുന്നത്...
@deepakdivakar7638
@deepakdivakar7638 Жыл бұрын
👍
@tDom9
@tDom9 Жыл бұрын
ജോലിയും വിദ്യാബ്യാസവും മാത്രമല്ല പ്രശ്നം, ജീവിത നിലവാരം തകർന്നടിഞ്ഞു, ആവിഷ്കാര സ്വാതന്ദ്ര്യം ഇല്ല, യുവാക്കളോട് വിദ്വെഷ പരമായ പെരുമാറ്റം, സദാചാര സമൂഹം, വ്യക്തി സ്വാതന്ദ്ര്യം ഇല്ല , സ്വകാര്യത ഇല്ലേയില്ല..വീടിനു പുറത്തിറിങ്ങിയാൽ ജോലി ഒന്നും ആയില്ലേ എന്നാണു ആദ്യ ചോദ്യം, പിന്നെ കല്യാണം ആയോ, കുട്ടി ആയോ, വീട് പണിയുന്നില്ലേ ..അങ്ങനെ പോകും നാട്ടുകാരുടെ ചോദ്യങ്ങളുടെ നീണ്ട നിര ! നാട്ടുകാരെ ബോധിപ്പിച്ചു മടുത്തു !
@Kannur357
@Kannur357 Жыл бұрын
😂😂😂😂😂
@keralanaturelover196
@keralanaturelover196 Жыл бұрын
​@@Kannur357 internet time waste cheythondirunno. Paniyonnum aayillae???😂😂😂😂😂
@aravindakshanpk4383
@aravindakshanpk4383 Жыл бұрын
മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് വേണ്ടി യുവാക്കൾ വിദേശ രാജ്യങ്ങൾ തെരെഞ്ഞെടുക്കുന്നു,അത് 100 ശതമാനം ശരിയുമാണ്
@sweetmaanu
@sweetmaanu Жыл бұрын
യൂറോപിലേക്കോ മറ്റോ കുടിയേറിയവരെ വിളിക്കാതെ മുന്‍ തലമുറക്കാരെ വെച്ച് ചര്‍ച്ച ചെയ്തിട്ടെന്താ കാര്യം 🤔 യൂറോപിലും കാനഡയിലും മറ്റുമായി എല്ലാ ജനാധിപത്യ രാജ്യങ്ങളിലെല്ലാം യൂണിയനുകളുണ്ട് നാട്ടിലെക്കാളും ശക്തമാണ്‌ 💪
@shinybinu6154
@shinybinu6154 Жыл бұрын
Correct 💯 swedenil okke stapanam pootticha kaaryamokke sister parayaarund..
@navinbpalathingal
@navinbpalathingal Жыл бұрын
Avidthe union evidthepole anvshya karyngalk poyi kodi piddikila...
@smokienigatha2537
@smokienigatha2537 Жыл бұрын
Avide party piriv undo ?
@shinybinu6154
@shinybinu6154 Жыл бұрын
@@smokienigatha2537 theerchayay ningalk union kond avasyamundel cash kodukkanam.. business cheyyunnavark athariyam malayalikal kooduthal employees aayathu kondu atra ariyilla ikkaaryam..njan adyam kettappo surprised ayi..
@NidhinChandh
@NidhinChandh Жыл бұрын
എന്തുകൊണ്ടാണ് നമ്മുടെ ചെറുപ്പക്കാർ തൊഴിൽതേടി വിദേശങ്ങളിലേക്ക് പോകുന്നത്? നമ്മുടെ നാട്ടിൽ യഥാർത്ഥത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാലാണോ? തൊഴിലെടുക്കാൻ ആളില്ലാത്തതിനാൽ അന്യനാട്ടിൽ നിന്ന് തൊഴിലാളികളെ ഇറക്കുമതിചെയ്യുന്ന നാടാണ് ഇന്ന് കേരളം. താഴേക്കിടയിലുള്ള ജോലിക്കാണത് എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ ഉയർന്ന നിലവാരമുള്ള ജോലി ചെയ്യേണ്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ അമേരിക്കയിലേക്കും കാനഡയിലേക്കും യൂറോപ്പിലേക്കും സിംഗപ്പൂരിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറുന്നത് ഈ നാട്ടിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ മാത്രമല്ല. ആ രാജ്യങ്ങൾ ഓരോ പൗരനും നൽകുന്ന പദവിയും സുഖസൗകര്യങ്ങളുംകൂടി പരിഗണിച്ചിട്ടാണ്. അവിടുത്തെ ജീവിതസുരക്ഷ ഓർത്തിട്ടാണ്. അവിടെ ഭാവി ഭദ്രമാണ് എന്ന് മനസ്സിലാക്കിയിട്ടാണ്. നമ്മൾ ബൂർഷ്വായെന്നും ചൂഷകരെന്നും അധിക്ഷേപിക്കുന്ന രാജ്യങ്ങളിലേക്കാണ് നമ്മുടെ കുട്ടികൾ കൂട്ടത്തോടെ കുടിയേറുന്നതെന്ന് ഓർക്കണം. നമ്മൾ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും അവിടെ ജീവിക്കുന്നവർക്ക് ആ നാട് സ്വർഗ്ഗമാണ്. അന്യരാജ്യക്കാർപോലും അവിടേക്കെത്താനും ആ നാടിന്റെ സുരക്ഷിതത്വത്തിൽ ശിഷ്ടകാലം ജീവിക്കാനും കൊതിക്കുന്നുണ്ടെങ്കിൽ അതല്ലേ യഥാർത്ഥ രാഷ്ട്രസങ്കല്പം. ഏറ്റവും കഴിവുള്ളവനെ മാത്രം പരിഗണിക്കുകയും ഏറ്റവും മിടുക്കനു മാത്രം അവസരങ്ങൾ നൽകുകയും ചെയ്യുന്നതുകൊണ്ടല്ല ദരിദ്രരാജ്യങ്ങളിൽനിന്നുപോലും സാധാരണക്കാർവരെ അവിടേക്ക് കുടിയേറുന്നത്. ദുർബലനും രോഗിക്കും വികലാംഗനും വൃദ്ധനുമൊക്കെ ആ നാടു കൊടുക്കുന്ന പരിഗണനയും അവസരങ്ങളും അവകാശങ്ങളുമാണ് ആ നാടുകളെ ആകർഷകങ്ങളാക്കുന്നത്. ഒരു വികലാംഗനോ വൃദ്ധനോ നിത്യരോഗിയോ ഒക്കെ താൻ രാഷ്ട്രത്തിന്റെ വിലമതിക്കാനാവാത്ത സ്വത്താണെന്ന അഭിമാനത്തോടെയാണ് അവിടെ ജീവിക്കുന്നത്. ആരോഗ്യമുള്ളവർക്കില്ലാത്ത നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും സാമ്പത്തികസുരക്ഷയും അവർക്കുണ്ട്.. എന്നാൽ നമ്മുടെ നാട് നമ്മുടെ നാട്ടിലെ ദുർബലർക്കും അശരണർക്കും വൃദ്ധർക്കും എന്തു പരിഗണനയാണ് നൽകുന്നത്.
@BIJOSEBASTIAN
@BIJOSEBASTIAN Жыл бұрын
@aswathyks6405
@aswathyks6405 11 ай бұрын
Really well said
@critixoutsider8066
@critixoutsider8066 Жыл бұрын
കമ്മ്യൂണിസവും നോക്കുകൂലിയും അറബികടലിൽ എറിഞ്ഞാലേ കേരളം രക്ഷപെടുകയുള്ളു 👍👍 അതിന് മലയാളികൾക്ക് തിരിച്ചറിവും സാക്ഷരതയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുക 👍👍👍 വിദ്യാആഭാസ മന്ത്രി.. മോട്ടിവേഷൻ🤣🤣🤣🤣
@manuutube
@manuutube Жыл бұрын
ഇതൊന്നും ഇല്ലാത്ത ആന്ധ്രാ യിൽ നിന്നും ഗുജറാത്ത് യിൽ നിന്നും പഞ്ചാബ് യിൽ നിന്നും ആളുകൾ എന്താണ് പോകുന്നത്
@usha6521
@usha6521 Жыл бұрын
That is the major issue. If you get rid of communism and nokku coolie( should be thrown out of India), then only India becomes liveable.
@Jagan-qd5xq
@Jagan-qd5xq Жыл бұрын
@@manuutube സോഷ്യലിസം
@ryanxavier_89
@ryanxavier_89 Жыл бұрын
നീ ഏതു പാർട്ടി അന്ന് 🤣
@critixoutsider8066
@critixoutsider8066 Жыл бұрын
@@manuutube അവരൊക്കെ IIT/IIM ലൊക്കെ പഠിച്ചിട്ടാണ് പോകുന്നത്... അതുകൊണ്ട് തന്നെ കുറേ മല്ലൂസിന് ആന്ധ്രായിലും ഗുജറാത്തിലും ജ്യോലി കിട്ടും 😄😄😄
@deanesteane5289
@deanesteane5289 Жыл бұрын
കഴിഞ്ഞദിവസം സർക്കാർ ആശുപത്രിയിൽ താൽക്കാലിക നേഴ്സ് ഒഴിവിലേക്ക് ശമ്പളം ആയിട്ട് പറഞ്ഞത് മാസം 3500 ആണ്. ഇങ്ങനെയുള്ള അവസ്ഥയിൽ ആരായാലും ഈ സംസ്ഥാനത്ത് നിൽക്കാൻ താല്പര്യപ്പെടില്ല.
@haleemahalee1719
@haleemahalee1719 Жыл бұрын
മൊബൈലിൽ റി ചാർജ്ജ് ചെയ്യാൻ തികയുമ ലോ
@fta8201
@fta8201 Жыл бұрын
നീല ഷർട്ട്‌ ഇട്ട ചേട്ടൻ ഇനി മുതൽ മണ്ണ് തിന്നുന്നതാണ് നല്ലത്...
@JoR-sb9km
@JoR-sb9km Жыл бұрын
😂😂😂👌👍
@muneerpp3491
@muneerpp3491 Жыл бұрын
Bhayangara veruppikkal aanu pulli
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
🤣
@JoR-sb9km
@JoR-sb9km Жыл бұрын
👌😂😂
@haleemahalee1719
@haleemahalee1719 Жыл бұрын
😅😃😅😃😃🤓☀️🤓🤓🤓
@alankodian4313
@alankodian4313 Жыл бұрын
ഇന്ത്യ ഇപ്പോളും 5000 കൊല്ലം മുമ്പ് ഞങ്ങൾക്ക് നളന്ദ സര്‍വകലാശാല ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഇരിക്കുന്നു, ബാക്കി ഉള്ള രാജ്യങ്ങള്‍ കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നു അവിടത്തെ ജനങ്ങൾക്ക് സമൂഹിക സുരക്ഷ കൊടുക്കുന്നു
@abdurehman9739
@abdurehman9739 Жыл бұрын
Indiel illanjttonnulla... Top notch Educationaahn Premium institutionsl kodukkunnath like IIT, IIM, NIT, AIMS etc... Pashe ivde okke kittaanlla competition is high
@northindianalexanderkidsalexan
@northindianalexanderkidsalexan Жыл бұрын
@@abdurehman9739 that's hindi fraud
@afzalmollah8319
@afzalmollah8319 7 ай бұрын
പുറത്ത് ഉള്ളവർക്ക് ഇ അഭിപ്രായം ഇല്ല
@sabugeet
@sabugeet Жыл бұрын
Politics is the biggest curse to Kerala and India.
@rachelthomas5854
@rachelthomas5854 Жыл бұрын
U nailed it. Basheer/Ismail r examples of behaving unruly in Kerala & decently sitting there & sending their kids abroad bcoz of fear of political games, unrest etc. CPM has eaten Kerala’s wealth. Kerala is full of crimes
@ROSUJACOB
@ROSUJACOB Жыл бұрын
@@rachelthomas5854 Yes Rachel you are right and we all love you and support you fully.
@jagalpoulose5633
@jagalpoulose5633 Жыл бұрын
നാട്ടിൽ തന്നെ മതി എന്നാണ് ആഗ്രഹം..നാട്ടിൽ എനിക്ക് കിട്ടിയിരുന്ന സാലറി 5k ആയിരുന്നെങ്കിൽ പുറത്ത് പോയപ്പോ അത് 100 ഇരട്ടിയായി.. Wife നു കിട്ടിയിരുന്ന സാലറി 2k ആയിരുന്നത് 200 ഇരട്ടിയായി..അത് പോലെ എല്ലാ കാര്യങ്ങളും.. അത് തന്നെ മാറ്റം...
@santhoshpjohn
@santhoshpjohn Жыл бұрын
എന്ത്‌ ജോലി ആണ് ചേട്ടാ
@familykalappurackal18
@familykalappurackal18 Жыл бұрын
നാട്ടിലെത്തിയം വേധേശത്തെയും വേതനം കേട്ടിട്ട് നഴ്സിംഗ് ആയിരിക്കും... പോയത് കാനടക്ക് ആയിരിക്കും... പ്ലീസ് tell how's my guess???
@muhammadmalappuram6754
@muhammadmalappuram6754 Жыл бұрын
ആരാണാവോ ഈ ഈ .?
@sherlygeorge4138
@sherlygeorge4138 Жыл бұрын
Please do not exaggerated much Ofcourse abroad is much much better than Kerala. Think of expenses taxes etc. Medical field is best 👌 Peace of mind is here outside our God's own state Kerala 🙏
@abrahamvarghesekadavil8510
@abrahamvarghesekadavil8510 Жыл бұрын
ഇവിടെ ജോലിചെയ്യാൻ ബുദ്ധി വേണം
@vishnuprasad7955
@vishnuprasad7955 Жыл бұрын
രാഷ്ട്രീയക്കാർ എവിടെ പോയാലും തളളൽ ...😅🤣🤣
@vishnuchandran5235
@vishnuchandran5235 Жыл бұрын
😂വളരെ Important ആയ ടോപ്പിക്ക് , പക്ഷെ ചർച്ച ചെയ്യണ്ട ഇടവും. ആളുകളും മാറിപ്പോയി 😂
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഇവിടെ നിൽക്കാൻ ഒരു കാരണം എങ്കിലും വേണ്ടേ എവിടെങ്കിലും പോയി രക്ഷപെടട്ടെ വരും തലമുറ പ്രേതെയ്കിച്ചും.ജീവിക്കാൻ പണം വേണം അവരെങ്കിലും നന്നായി ജീവിക്കട്ടേ നീല ഷർട്ട്‌ ഇട്ട ചേട്ടൻ പറയുന്നു കുടുംബബന്ധങ്ങൾ അറിയാവുന്ന കുട്ടികൾ പോലും വീടും കുടുംബവും ഉള്ള മധുവിനെ തല്ലി കൊന്നു..കുടുംബബദ്ധം നോക്കി ഇരുന്നാൽ ഇരിക്കലേ ഉണ്ടാകു.. മാന്യമായി സമൂഹത്തിൽ ജീവിക്കണം എന്നുണ്ടെങ്കിൽ പണം വേണം ജോലി വേണം ഇന്നത്തെ തലമുറയോടൊപ്പം💪🏻 മണ്ണിന്റ മണം പോലും 🙏🏼 മണ്ണു വാരി കഴിക്കാൻ പറ്റില്ലല്ലോ
@binoygeorge8139
@binoygeorge8139 Жыл бұрын
He is talking nonsense . For a decent life we need job and reasonable salary . That is not there in Kerela so people will leave the state for better life .
@usnasi4439
@usnasi4439 Жыл бұрын
I studied in a professional institute in Kerala but I struggled to find a job there. My kids study in the US. I must say that I find Indian system of education much harder and more worth than the US one. But at the same time the opportunities that they get are great. I am 100% sure that if I compare the my kids with Indian kid in the same class my kids will do bad at the same time my kids will do better when it comes to pubic speaking, presentation, asking questions and ultimately getting a job.Indian kids are book smart, street smart but we are grooming them to be service providers while Us grooms them t be enterprenuers. I would love to go back to Kerala if my kids get a comparable education and opportunities.
@sabugeet
@sabugeet Жыл бұрын
Street smart yes, I agree with you. I studied in CUSAT ,did my MBA there. I can assure you that the whole education was pointless. It was just a certificate, the entrepreneurial part which you mentioned is lacking. It is better to not bring your kids back to the rat race in India and make them suffer.
@govind7990
@govind7990 Жыл бұрын
well said
@sayooj3716
@sayooj3716 Жыл бұрын
What u told is true.
@renjibhai2005
@renjibhai2005 Жыл бұрын
@@sabugeet great observation and suggestion
@David-js4ib
@David-js4ib Жыл бұрын
We are just concentrating on getting degrees rather than getting knowledge
@hakeemabdul6242
@hakeemabdul6242 Жыл бұрын
എന്റെ മകന്റെ +2ബാച്ചിൽ ഉണ്ടായിരുന്ന 9പേരിൽ 7പേർ ഇപ്പൊൾ വിദേശത്ത്‌ പഠിക്കാൻ പോകുന്നു കുട്ടികൾക്ക്‌ നമ്മുടെ നാട്ടിലെ മുടിഞ്ഞ സിസ്റ്റത്തോട്‌ വെറുപ്പാണ്
@MrSatprem
@MrSatprem Жыл бұрын
കേരളം വിദ്യാഭ്യാസത്തിൽ നമ്പർ വൺ ആണെന്നുള്ളത് വീമ്പു പറച്ചിൽ മാത്രമാണ്. നമ്മുടെ തൊട്ടടുത്തുള്ള തമിഴ് നാട് പോലും ഉന്നത വിദ്യാഭ്യാസത്തിൽ നമ്മളെക്കാൾ മുന്നിലാണ്. സ്റ്റാറ്റിസ്റ്റിക്സ് മറിച്ചാണ് പറയുന്നത്. നമ്മുടെ യൂണിവേഴ്സിറ്റികൾ റാങ്കിങ്ങിൽ 30 ഉം 40 ഉം ആണ്. കേരളത്തിലെ സാമൂഹ്യഅന്തരീക്ഷം വളരെ മോശമാണ്. രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. തുടക്കം കോളേജുകളിൽ നിന്നാണ്.
@cloud_media
@cloud_media Жыл бұрын
Athe jee , neet exam results eduthu nokiyal mattu ststes aanu munpil , politician chumma veempu parachil aanu
@keralanaturelover196
@keralanaturelover196 Жыл бұрын
@@cloud_media neet is stupid delhi exam like hindi ias. Go and see students in usa and top posts mostly kerala telugu
@anishvincent232
@anishvincent232 Жыл бұрын
Absolutely! I worked as a DMO temporary nurse in a Govt hospital for 5 years,no job security ,I am forced leave my homeland for job in 🇬🇧 UK.surely I miss family but I feel proud to be Nurse in NHS.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
നേഴ്സിനെ സംബന്ധിച്ച് ഏറ്റവും നല്ലത് European Culture ഉള്ള രാജ്യമാണ്. ശമ്പളവും കിട്ടും, അർഹിക്കുന്ന ബഹുമാനവും കിട്ടും. ഇവിടെ നിന്നും OET പാസ്സ് ആകുന്ന മാക്സിമം ആളുകളും പോയെങ്കിൽ മാത്രേ pass ആകാത്തവർക്ക് ഒരു മര്യാദയെങ്കിലും ഹോസ്പിറ്റലിൽ ലഭിക്കൂ.
@suharasalam2643
@suharasalam2643 Жыл бұрын
നേഴ്സിങ്ങ് പഠിക്കാൻ കുറേ പൈസ ചിലവുണ്ട് ജോലി ചെയ്യുമ്പോൾ ഇന്ത്യയിൽ എവിടെയായാലും ശബളം കുറവാണ് അത് കൊണ്ടാണ് ജോലി തേടി വിദേശരാജ്യങ്ങളിൽ പോകുന്നത്
@MyGadgetsMalayalam
@MyGadgetsMalayalam Жыл бұрын
സ്വജന പക്ഷപാതം, ഓരോ കാര്യത്തിലും ഉള്ള മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകൾ , standard of living ൽ കാര്യമായ പുരോഗമനം വരുന്നില്ല , പൊതു ഇടങ്ങളിലെ വൃത്തിയില്ലായ്മ , ജോലി നേടുന്നതിൽ നമ്മുടെ വിദ്യാഭ്യാസം ഒരു confidence കൊടുക്കാത്തത്, പഠനത്തിന് ശേഷം തൊഴിൽ കിട്ടിയാലും ശരിയായ വേതനം ലഭിക്കാത്തത് തുടങ്ങി നിരവധി കാരണങ്ങൾ ഈ പാലായനത്തിന് കാരണമായിട്ടുണ്ട്
@anishkl5150
@anishkl5150 Жыл бұрын
11:45 നാട്ടിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോൾ മണ്ണിന്റെ മണം കിട്ടുമെന്ന് 😀😀😀.... പിന്നെ എന്തിനാണ് ചേട്ടൻ ഖത്തറിൽ തന്നെ നിൽക്കുന്നത്... നാട്ടിൽ പോയി ആ മണം ആസ്വദിച്ചു ജീവിച്ചുകൂടെ... വല്ലാത്ത ഒരു നൊസ്റ്റു 😂😂😂
@josetn5687
@josetn5687 Жыл бұрын
അതെ
@sabugeet
@sabugeet Жыл бұрын
Naatil Nina Aa maanum adikal maathre ondakooo.
@martinp.mathew7651
@martinp.mathew7651 Жыл бұрын
ലെ മണവാളൻ : കൊച്ചി എത്തീ 😂
@JoR-sb9km
@JoR-sb9km Жыл бұрын
ചേട്ടൻ ഒടുക്കത്തെ തള്ള്.
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
🤣
@truthofuniverse9724
@truthofuniverse9724 Жыл бұрын
കെ ഇ ഇസ്മായിലിന് വിഷയം എന്താണെന്ന് പോലും മനസിലായിട്ടില്ല....കഷ്ടം...☹☹☹
@shebaabraham687
@shebaabraham687 Жыл бұрын
ഇവരെ പോലെയുള്ള നേതാക്കന്മാരാണ് നമ്മുടെ ശാപം
@hariknr3025
@hariknr3025 Жыл бұрын
നാട്ടിൽ എത്തുമ്പോൾ രോമാഞ്ചം വരും എന്ന് പറഞ്ഞ പുള്ളി ഓക്കേ ഏത് കാലത്താണ് ജീവിക്കുന്നത് എന്നറിയില്ല. പെട്ടന്ന് നാട്ടിൽ പോയി settle ചെയ്യട്ടെ എന്തിനാ ഗൾഫിൽ കിടന്നു പുള്ളി ഇങ്ങനെ കഷ്ടപ്പെടുന്നത്.
@truthofuniverse9724
@truthofuniverse9724 Жыл бұрын
നൊസ്റ്റാൾജിയ സിൻഡ്രോം കാരൻ...🤭🤭🤭
@07sanity
@07sanity Жыл бұрын
Very true, crappy sentiments! He must not step out of Kerala, keep his love for that place close to himself and be thrilled about it. Leave that kid alone who can clearly think and assess her surroundings.
@xhkmt2314
@xhkmt2314 Жыл бұрын
മണ്ണിന്റെ മണം😀😀
@sabugeet
@sabugeet Жыл бұрын
@@07sanity absolutely, she called her amul baby. Shows his level of education and world outlook. These people aren't aware of the ground realities. The young girl in a decade or two would have the last laugh.
@hariknr3025
@hariknr3025 Жыл бұрын
@@xhkmt2314. സത്യം നൊസ്റ്റാൾജിയ ഒലക്കേടെ മൂഡ് ആണ്. 😄പറ്റുന്ന കാലത്തോളം കുടുംബം ആയി UAE യിൽ താമസിക്കാൻ കഴിയട്ടെ എന്നാണ് ഞാൻ ഓക്കേ പ്രാർത്ഥിക്കാര്.
@meonly5445
@meonly5445 Жыл бұрын
Thank Asianet team to bringing this subject, more discussions on this topic appreciated 👍👍
@satheeshkumar4571
@satheeshkumar4571 Жыл бұрын
രാവിലെ പേപ്പർ വായിച്ചാൽ തുടങ്ങും നെഗറ്റീവ് എനർജി.. ടി.വി. ന്യൂസ് കൂടി കണ്ടാൽ അന്നത്തെ ദിവസം കട്ടപൊക. സർവ്വത്ര രാഷ്ട്രീയം... കൊലപാതകങ്ങൾ... നിയമങ്ങളുടെ ചങ്ങല... പണസമ്പാദനം അസാദ്യം... കച്ചവടം ചെയ്യാമെന്ന് വച്ചാൽ രാവിലെ തുടങ്ങും പഞ്ചായത്ത്, ഹെൽത്ത്, പോലീസ്, ഇലക്രിക്സിറ്റി ബുദ്ധിമുട്ടിക്കൽ...മറ്റ് ഡിപ്പാർട്ട്മെന്റ് ശല്യങ്ങൾ... ഈ നാട് ജീവിക്കാൻ കൊള്ളില്ല...
@mujeebmlry
@mujeebmlry Жыл бұрын
നമ്മൾ വിദ്യാഭ്യാസം എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നവർ ഒന്ന് മ നസിലാക്കണം നമ്മുടേത് വെറും basic മാത്രമാണ്.
@basics7930
@basics7930 Жыл бұрын
Reasons 1-The expenditure to Income ratio in India is very High 2- Better living Environment in many foreign countries. 3- Not Possible to invest in something without fear in India (especially in Kerala) 4- Over politics and dominance of people with political power over the ordinary people 5-Especially in Kerala, placement after completing the degree is very poor 6-Crime rate is very high and no implementation of the law properly 7-Poor employment rate 8-Poor life security, especially for women
@Miya_Bhaiii
@Miya_Bhaiii Жыл бұрын
Poyi Rekshapedatte ellarum 💯
@cryptovlogger9142
@cryptovlogger9142 Жыл бұрын
First remove politics from colleges 😏
@noushadthayyil6410
@noushadthayyil6410 Жыл бұрын
ഈ ചർച്ച ഗൂഗിൾ മീറ്റിൽ വെക്കു പറഞ് തരാം വ്യക്തമായിട്ടു.. കുറച്ചു ചോദ്യങ്ങൾ .. ഞാൻ അനുഭവിച്ചതിൽ നിന്ന് 1 ഞാൻ പഠിച്ച പാസ് ആയിട്ട് എന്റെ എന്റെ സെര്ടിഫിക്കറ്റ്സ് വാങ്ങാൻ പോയിട്ട് അത് കിട്ടാൻ ഞാൻ കഷ്ടപ്പെട്ട കഷ്ടപ്പാട് 🙏🏻 (കാലിക്കറ്റ് യൂണിവേഴ്സിറ്റി) 2 ഞാൻ റോഡ് tax അടച്ച എന്റെ നാട്ടിലെ റോഡ്സ് ഇപ്പോഴും വളരെ മോശം 3 by the law - ഞാൻ pollution അടച്ചിട്ടുണ്ട് ഞാൻ യാത്ര ചെയ്യുന്ന എന്റെ നാട്ടിലെ റോഡ്സിൽ പല വാഹനങ്ങൾക്കും pollution പേപ്പർ ഉണ്ട് പക്ഷെ ഫുൾ ഉടായിപ്പ് by the support of government officials 4 ഇപ്പൊ അടുത് tourist ബസ് ആക്സിഡന്റ് ആയിട്ട് ബസ്സിന്റെ കളർ മാറ്റിച്ച RTO 🤧 5 മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്ന ഒരു വൃത്തികെട്ട സൊസൈറ്റി 6 ഡിഗ്രി കഴിഞ്ഞ ഒരാൾക്ക് കിട്ടുന്ന സ്റ്റാർട്ടിങ് സാലറി 4000 - 10000 എന്നാൽ oru monthly expenses ഇതിലുപരി 7 ഞാൻ ഇപ്പൊ ഉള്ളത് മാൾട്ട ഇതിനു മുൻപ് പോർട്ടുഗൽ, സ്പെയിൻ, ലാത്വിയ.. ഇപ്പൊ മാൾട്ട പെട്രോൾ പ്രൈസ് 1 36 euro = 116 INR ഇവിടെ ഒരു മണിക്കൂറിനു മിനിമം 516 INR നാട്ടിൽ ഫുൾ day സാലറി മിനിമം 500 - 1000 😅 8 unwanted ഹർത്താൽ 🤬 9 ഞാൻ tax‌ കൊടുത്തു വാങ്ങിയ വാട്ടർ bottle ന്റെ empty bottle njan എവിടെ ഇടും ?? Waste management എവിടെ ? 10 ഒന്നും വേണ്ട ആ Kerala driving license ഒന്ന് നോക്കിക്കേ ഇപ്പഴും ലാമിനേറ്റ് ചെയ്തത് 🤬 supermarket നു ഉണ്ട് ഇപ്പൊ PVC കാർഡ് ഇവിടെ പോലീസ് വിശ്വിസിക്കുന്നില്ല ഇത് ഞങ്ങളുടെ നാട്ടിലെ ഒർജിനൽ License ആണെന്ന് 11 കേരളത്തിൽ എത്ര international ഇൻവെസ്റ്റ്മെന്റ് ഉണ്ട് ?? 12 കാലങ്ങളായി നമ്മുടെ minsters and politicians foriegn രാജ്യത്തേക്ക് medical treatment നു പോകുന്നു അതെന്താ അവര്ക് ആ medical എക്വിപ്മെന്റ്സ് ആൻഡ് facilities ഇവിടെ implement ചെയ്യാൻ പറ്റാതെ ? ക്യാഷ് ?? Okey K rail estimate എത്രയാണെന്ന് എല്ലാര്ക്കും അറിയാം 🫡 13 രാഷ്ട്രീയ കൊലപാതകം 😐 കുറെ ഉണ്ട് ടൈപ്പ് ചെയ്ത മടുത്തു I’m not supporting any political party, we have highly corrupted officials and politicians, very old system, bad attitude of society
@aswathyks6405
@aswathyks6405 11 ай бұрын
Perfectly said
@jeffinvarghese6686
@jeffinvarghese6686 Жыл бұрын
Everyone was talking about nurses and teachers . Has anyone thought about the salary of an engineering graduate? Most of them get 5000 after food and accommodation.
@niyasebrahim916
@niyasebrahim916 Жыл бұрын
He he....adipoli.....college il okke ini aarelum pokuvo?
@boonmathew
@boonmathew Жыл бұрын
Haha.. I started with no salary. Then started getting 5000 from 7th month. Anyway it was in 2011
@aseemabdul4816
@aseemabdul4816 Жыл бұрын
ദുബായ് ഷാർജയിലേക്ക് ഒക്കെ വന്നു നോക്ക്. പണ്ടൊക്കെ ജോലിക്കായി പുരുഷന്മാർ വന്നോണ്ടിരുന്ന നാട്ടിൽ ഇപ്പൊ 23 വയസ്സൊക്കെ ഉള്ള സ്ത്രീകൾ വന്നു തുടങ്ങി. അവർക്ക് ഇവിടെ സുരക്ഷിതമായി ജോലി ചെയ്യാം. നല്ല work culture ആണ്.
@impresario4154
@impresario4154 Жыл бұрын
തൊഴിൽ അവസരം അന്വേഷിച്ചാൽ തൊഴിൽ കിട്ടില്ല. തൊഴിൽ അവസരം സർക്കാർ സൃഷ്ട്ടിക്കണം.. എനിട്ട്‌ നമ്മൾ അന്വേഷിച്ചാൽ കിട്ടും
@megakalip
@megakalip Жыл бұрын
പഠിക്കാനുള്ള ത്വര കൊണ്ടൊന്നും എല്ലാ നാട് വിട്ടു പോകുന്നത്. അത് ഈ നാട്ടിൽ നല്ല ശമ്പളത്തിൽ ജോലി കിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്. പിന്നീട് നല്ല ജീവിത സാഹചര്യങ്ങളും
@bojo-
@bojo- Жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതി ആല്ല പ്രശനം മറിച്ചു ദിനം പ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യങ്ങൾ ആണ് മൂല കാരണം. അത് മാറേണ്ടിയിരിക്കുന്നു. ജനപ്പെരുപ്പം കുറഞ്ഞ രാജ്യങ്ങളിലേക്ക് പലായനം ചെയ്താൽ അർഹിക്കുന്ന ജോലി യും മാന്യമായ ജീവിതവും ലഭിക്കുന്നതിൽ അത്ഭുതമില്ല
@bhanumathitp1004
@bhanumathitp1004 Жыл бұрын
എന്റെ മകൻ UK യിൽ പോകേണ്ടി വന്നു ഇപ്പോൾ അവന്റെ wife ജോലി അവിടെ Bsc nursing കഴിഞ്ഞു ഇവിടെ work ചെയ്തു മാന്യമായ ശമ്പളം പോലും കൊടുക്കാതെ 24hours duty. ഇപ്പോൾ UK യിൽ. സുഖമായി ജോലി ചെയ്യുന്നു. ആഴചയിൽ 3days duty.6hours duty time. ഇവിടെ ആണെങ്കിലോ
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
ആഹാ 18 മണിക്കൂർ ജോലിയുള്ളു ആഴ്ചയിൽ. എന്റെ കസിൻസ് 40 മണിക്കൂർ ജോലിയുണ്ട്. പക്ഷെ എന്നിട്ടും Uk വിട്ടു ഓസ്ട്രേലിയ പോകാൻ നിക്കുവാ
@warrenbuffett4564
@warrenbuffett4564 Жыл бұрын
@@melvinvarghesemathews6215 why bro?
@MalluNextDoorG3
@MalluNextDoorG3 Жыл бұрын
Vidyabhyasam keralathil oru prashnam alla 1 joli illa 2. Sthreekalk freedom illa 3. Anavshyamaya naatukarde edapedal for what joli ayo kutti ayo kalyanam ayo etc 4. Lack of opportunities
@robinsmini4835
@robinsmini4835 Жыл бұрын
മുൻഗണന അഴിമതിക്ക് അവിടെയാണ് പ്രശ്നം
@renjithjose3310
@renjithjose3310 Жыл бұрын
we need quality of life brother, unfortunately in Kerala no quality.
@amalkrishnalb4503
@amalkrishnalb4503 Жыл бұрын
വിദ്യാഭാസം മാത്രം കൊടുത്താൽ പോര ഹെ , മെച്ചപ്പെട്ട ജോലിയും , ശമ്പളവും, ജോബ് സെക്യൂരിറ്റി യും കൊടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം അതിനു വേണ്ടത് സ്കിൽഡ് ായിട്ടുള്ള കോഴ്സ് government കൊണ്ടുവരിക . പിന്നെ അവർക്ക് ജോലി ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കുക . ഞാൻ യൂറോപ്പിൽ ചെയ്യുന്ന അതേ ജോലിക്ക് എനിക്ക് ഇന്ത്യ ഇല് കിട്ടുക 20 k -30k ഇവിടെ അതിൻ്റെ 5 ഇരട്ടി കിട്ടും പിന്നെ ഞാൻ എന്തിന് അവിടെ ജോലി ചെയ്യണം
@unknownff1695
@unknownff1695 Жыл бұрын
ചർച്ചകൾ നടക്കട്ടെ കുട്ടികൾ നടുവിടട്ടെ. ചെകുത്താൻ മാർ മാത്രം വാഴുന്ന നാട്ടിൽ ആരെ നിർത്തും നമ്മൾ
@abilashthomas90
@abilashthomas90 Жыл бұрын
ആദ്യം മാറേണ്ടത് ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖല ആണ്...കുട്ടികളെ ഫിനാൻഷ്യൽ മാനേജ്മെൻ്റ്, സ്റ്റോക്ക് മാർക്കറ്റ്, മണി മാനേജ്മെൻ്റ്, എൻ്റർപ്രെന്യൂർ ഷിപ്പ് തുടങ്ങിയ വിഷയങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം.
@rajeshk8687
@rajeshk8687 Жыл бұрын
so what?
@ryanxavier_89
@ryanxavier_89 Жыл бұрын
നല്ല ജോലി മാത്രം അല്ല പ്രശ്നം നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയവും വർഗീയതയും സദാചാരവും അഴിമതിയും സ്വാതന്ത്ര ഇല്ലായ്മയും എല്ലാം പുതിയ തലമുറക്ക് തീരെ താൽപര്യം ഉള്ള കാര്യം അല്ല കേരളത്തിൽ മാത്രം അല്ല ഇന്ത്യ മുഴുവൻ ഇതാണ് അവസ്ഥ ഗൾഫ് രാജ്യങ്ങളി ലെ വിദ്യാഭ്യാസം മികച്ചതാണ് എന്ന് പറയുന്നതിനോട് തീരെ യോജിപ്പ് ഇല്ല
@lifethroughromans8295
@lifethroughromans8295 Жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം, ജോലി സാധ്യത, ഏതുതരം ജോലിക്കും മര്യാദ, പഠനം, വൃത്തി, സദാചാര ഗുണ്ടായിസത്തിന്റെ ഇല്ലായ്മ, അഞ്ച് മിനിറ്റിനകം വിളിച്ചാൽ എത്തുന്ന പോലീസ് ഉദ്യോഗസ്ഥർ, ഒരാൾ ഒരാളെ കൈയേറ്റം ചെയ്താൽ, അതല്ലെങ്കിൽ ഒരാളെ ഉപദ്രവിക്കുന്നത് പോലെ ശരീരത്ത് വെള്ളം ഒഴിച്ചാൽ പോലും അറസ്റ്റ്, ബിസിനസ് സാധ്യതകൾ, രാഷ്ട്രീയ മത നേതാക്കന്മാരെ അതിൻ്റെ ആരംഭകരെ criticize ചെയ്യാനുള്ള സ്വാതന്ത്ര്യം, ഉയർന്ന ശമ്പളം, അങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട്. പിന്നെങ്ങനെ നാട് വിടാതിരിക്കും. സ്വന്തം നാട്ടിൽ ഇതെല്ലാം ഉണ്ടായിരുന്നെങ്കിൽ ആരും പോകില്ല.
@ardravrc5808
@ardravrc5808 Жыл бұрын
ഗൾഫിൽ കൂലിപ്പണി എടുക്കാൻ പോകുന്ന തൊഴിലാളികൾക്ക് ( നല്ല വിദ്യാഭ്യാസം കിട്ടാത്തവർക്ക്) കേരളം, നാട്, മലയാള മണ്ണിൻ്റെ ഗന്ധം ഇതൊക്കെ വലിയ സംഭവമായി തോന്നുകയുള്ളൂ. പക്ഷേ, western countries - ൽ പോയവർ ആരും തിരിച്ച് വരില്ല. കാരണങ്ങൾ: 1. Quality life 2. മികച്ച സ്വാതന്ത്ര്യം 3. No pollution 4. മികച്ച സാലറി 5. വികസനം 6. സർക്കാർ ഓഫീസുകളിൽ / executive എല്ലാം വിദേശത്ത് നല്ലതാണ്. 7. ജനങ്ങൾക്ക് വേണ്ടിയുള്ള യഥാർത്ഥ ജനാധിപത്യം
@haleemahalee1719
@haleemahalee1719 Жыл бұрын
ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുമ്പോലെ വെസ്റ്റ് കൺട്രീസിൽ നിന്ന് അയക്കാൻ പറ്റില്ല പണം അവിടത്തന്നെ ചില വഴിക്കേണ്ടിവരും
@aswathyks6405
@aswathyks6405 11 ай бұрын
​@@haleemahalee1719athu sariyaanu,but ivde tax kodukkumbol education and healthcare free aanu.Nammude naattil ettavum expensive aaya karyam aanu education and healthcare
@rx2667
@rx2667 Жыл бұрын
പഠനം. ജോലി. ഇനി വിദേശത്ത് തന്നെ ആണ് നല്ലത് ഇനിയുള്ള കാലം.... കാരണം ഇവിടെ നമ്മക്ക് രക്ഷയില്ല അപ്പോൾ രക്ഷ തേടി വേറെ വഴിക്ക്‌ പോവുക...ആരെയും കുറ്റം പറയാൻ പറ്റില്ല...അതാണല്ലോ ഇവിടെത്തെ അവസ്ഥ....മാറി.. മാറി.. ഭരിച്ചു മുടിച്ചു നമ്മളെയൊക്ക ഇങ്ങനെ അടിമകൾ ആക്കിയവർ ഒക്കെ ഈ അവസ്ഥക്ക് ഉത്തരവാദികൾ ആണ് വോട്ട് രാഷ്ട്രീയം തന്നെ എല്ലാവരുടെയും ലക്ഷ്യം....😒😏😒😏.....
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True
@bibinthomas8842
@bibinthomas8842 Жыл бұрын
Peoaple are going abroad not for just studies. They are migrating for better life. If they even start harvard in kerala youth will go abroad
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
ഇവിടെ ഉള്ളവർ വിദേശങ്ങളിൽ ചേക്കേറും ഇവിടെ ബംഗാളികൾ,അന്ന്യ സംസ്ഥാനക്കാർ വന്ന്‌ ആധിപത്യം സ്ഥാപിക്കും
@AB-kf4vp
@AB-kf4vp Жыл бұрын
Sthapikatte aarkku venam in bengalikalude,nepalikaludeyum thalamura vidyasambannar aakumbol avarum pokate Europeil
@Mr_bin
@Mr_bin Жыл бұрын
ജനങ്ങളെ pattichu jeevikkunna aalugalke kollam keralam n whole india too. 👏👏
@deepakdivakar7638
@deepakdivakar7638 Жыл бұрын
U should invite Santhosh George Kulangara sir to speak other than these politicians.... Everybody have to think different and improve themselves inorder to make the young generation stay here...
@unnir5037
@unnir5037 Жыл бұрын
Its always better not to compare with Europe or USA, let the development begin from the state..
@balakrshanvk1988
@balakrshanvk1988 Жыл бұрын
കേരളത്തിൽ രാഷ്ട്രീയം ക്രൈം പടച്ചോനും തമ്പുരാക്കന്മാർക്കും ജയ് വിളിക്കാൻ തുടങ്ങിയവയിൽ ടോപ് ആണ് Ineptocracy is our motto
@bobbyputhumana9148
@bobbyputhumana9148 Жыл бұрын
Quality of general education is one of the major issue which should have been discussed. To be employable in foreign country, competence is major concern.
@sabugeet
@sabugeet Жыл бұрын
What that young girl said is very true. Love to your homeland is not the ultimate That guy wearing a blue T-shirt is just talking emotional without analyzing the real life realities of Kerala.
@bibinkunjumon
@bibinkunjumon Жыл бұрын
Sneham Bandhan paranjal vellam irangilla Bhai.... വികാരം എല്ലാ വിവേകം ആണ് വേണ്ടത്
@cmntkxp
@cmntkxp Жыл бұрын
IT ELLECTRONICS നല്ല കരിയർ ഇന്ത്യയിൽ ഉണ്ട്. പക്ഷേ MECHANICAL engineering, science , medicine allied.. except doctors not getting good income
@dinil5566
@dinil5566 Жыл бұрын
electronics പഠിച്ച് സാലറി വളരെ കുറവായതിനാൽ ഗൾഫിൽ work ചെയ്യുന്ന ലേ ഞാൻ. 🤣
@youtubememeber3318
@youtubememeber3318 Жыл бұрын
@@dinil5566 Course eduthath kondu mathram aayilla.
@JS-vm5ox
@JS-vm5ox Жыл бұрын
Mechanical eppol pazhaya pole scope ella- salary also very low
@sholmes_ttyy
@sholmes_ttyy Жыл бұрын
IT kk ivde nalla salary und, but gulf or european rajyangalil kodikal sambathikkam...
@shinybinu6154
@shinybinu6154 Жыл бұрын
It, electronics il okke matre indiakkaarkku purathum chance ulloo .. mechanical okke avide nalla curriculam anu..pinne nursing pole easy alla europil allied health professions..( bpt,b.pharm)
@Godismyrefuge35
@Godismyrefuge35 Жыл бұрын
ഞാൻ വിദേശത്താണ് പ്രധാന കാര്യം എന്ന് പറയുന്നത് peace of mind ഉണ്ട്, നല്ല സാലറിയും കിട്ടും. സ്കൂളിൽ പഠിക്കുന്ന മകൾ പറയുന്നത് കേരളത്തിൽ അടിയും ഇടിയും വെട്ടും കുത്തും ലഹരിയും ആണ്, ഇത്തരം ദുഷിച്ച സാമൂഹ്യവസ്ഥയെ, പൊതുവേ നല്ലൊരു പങ്ക് കുറ്റകൃത്യങ്ങൾ കുറഞ്ഞ വിദേശത്ത് ജനിച്ച് വളർന്നവർ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്
@idnikuwt1216
@idnikuwt1216 Жыл бұрын
ആക്രി ആക്കി വിൽകൂ നിലവിൽ ഉള്ള രാക്ഷ്ട്രിയവും അവരുടെ ട്രേഡ് യൂണിസവും. നല്ല രീതികൾ പകർത്തൂ. നമുക്ക് തന്നെ ഉണ്ട് ഉദാകരണം 2020 അല്ലെങ്കിൽ AAP. ഇതിനൊന്നും കണ്ടില്ലെന്നു നടിച് അഴിമതിക്കാരായ കുട്ടപ്പൻ മാർക്ക് നമ്മൾ വോട്ട് ചെയ്തു കഴിഞ്ഞതിനു സേക്ഷ്ശം നമ്മൾ ഇരുന്നു ചർച്ച നടത്തും മോൻകും എന്തിന്??
@mohamedjasiap5182
@mohamedjasiap5182 Жыл бұрын
S, V4 KOCHI, V4 KERALA
@shinybinu6154
@shinybinu6154 Жыл бұрын
Aap minister jailill kidakunnathu enthina..saho..
@zimsim2076
@zimsim2076 Жыл бұрын
After completing my 12th in 1996... I knew about this situation what you are discussing... I went abroad for my higher education and never returned.... so from that moment till now I have never heard about any achievements form kerala regarding job security.....daily what I hear is The political dramas...
@josetn5687
@josetn5687 Жыл бұрын
ഇപ്പൊ എവിടെയാണ്
@__fv__dm__f__gg1160
@__fv__dm__f__gg1160 Жыл бұрын
Kollam asianet itupole charagal oru adipoli content ann
@bibinkunjumon
@bibinkunjumon Жыл бұрын
Good relevant topic
@Anna12138
@Anna12138 11 ай бұрын
Nattil youngsters nalla joliyumilla salary yumilla, majority aalkkarkkum verum 10k salary... 10k kondu engane jeevikkum? Nattil nalla jeevitha chilavum.. pne engane pokathirikkum?
@MyRitu007
@MyRitu007 Жыл бұрын
Really talented you are. And very heart touching acting 🥰
@vasudevanvr7011
@vasudevanvr7011 Жыл бұрын
ഇന്ത്യയിലെ ഒരു വലിയ പൊതുമേഖലയിലുള്ള തപാൽ വകുപ്പിൽ 30 - 35 വർഷം ജോലി ചെയ്യുന്ന 3, 50,000 ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന പ്രതിമാസ വേതനം 16000 രൂപ മാത്രമാണ്. 65 വയസിൽ ഒരു രൂപ പോലും പെൻഷനോ, മറ്റു ആനുകൂല്യങ്ങളോ ലഭിക്കാതെ പിരിഞ്ഞു പോകുന്നു.
@alrashidva6123
@alrashidva6123 Жыл бұрын
Financial security, living standards, lack of സദാചാരം
@ronaldregan1
@ronaldregan1 Жыл бұрын
ഇപ്പോഴും ഈ ചർച്ചയിൽ ഉള്ള ഒരു കഴുതകൾക്കും ബോധം വന്നിട്ടില്ല എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി 🫱🏻‍🫲🏽
@Harirn29
@Harirn29 Жыл бұрын
Higher Education sectoril Keralam pinnilott poyathu aryan Border areasil ulla number of Higher Education colleges nokkyal mathyallo. Salem, Erode, Coimbatore, Nagercoil, Kanyakumari, Mangalore, Bangalore - All have a number of colleges without the Politics and lack of exposure that our colleges have. Currently, many Malayali's have the financial capability to study abroad which offer even better facilities than the above mentioned colleges outside Kerala. Ithrem okke ayittum our Higher Education sector haven't understood the cue and taken any actions.
@sophiaaugustine276
@sophiaaugustine276 Жыл бұрын
Last rashtreeyakarum vayasayavarum mathramulla keralam
@gentleman4164
@gentleman4164 Жыл бұрын
Money is the biggest factor…. Then Better work opportunities, status, ability to support your family in India…social security… On the whole, better quality of life… Most people think of settling abroad as an achievement…!!!
@e.sanoop110
@e.sanoop110 Жыл бұрын
Poor job opportunities is the main reason why youth are doing higher education and finding jobs in other cities of the country and abroad too. If govt wishes to retain people here, they need to create an IT hub like Bangalore, Noida, Pune, Hyderabad etc. Govt needs to encourage the private sector and MNC to start business in Kerala, that will also reduce the public's dependence on PSC jobs which is the most sought after jobs currently in the state.
@jessjames5226
@jessjames5226 Жыл бұрын
Peena evade nth und
@baijuv4176
@baijuv4176 Жыл бұрын
Happy to see Thomas sir and BK Birla auditorium. This is BK Birla public school. Thomas sir and his visited bk birla centre for education Pune in 2003
@seemaj1657
@seemaj1657 Жыл бұрын
Population ഒരു പ്രശ്നമാണ്, ഒരു ഇന്ത്യൻ കമ്പനി കൊടുക്കുന്ന ശബളത്തേക്കാൾ കൂടുതൽ വിദേശ കബനി കൾ കൊടുക്കുന്നുണ്ട്.
@jithinraju828
@jithinraju828 Жыл бұрын
Mostly it is not issue with State or country. Now a days it is the proud (Status)factor which makes people go abroad. People are working realy hard in EU countries as well. It is easy to criticise Govt and missionries. however how many people are capable of building an organisation like west have (Including me ).
@teamtech1080
@teamtech1080 Жыл бұрын
ലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 😄😄 ഒരു തേങ്ങയും അറിയാത്ത Education, Minster 😄😄😄
@bohemian_traveller90s
@bohemian_traveller90s Жыл бұрын
Economy is crashing daily . Innovations in field of agriculture and buisness can bring the economy back to its feet . Pedestrian walkways are also a must
@usha6521
@usha6521 Жыл бұрын
Kerala is the one state Nurses are paid only from Rs 1 500.00 to Rs 2,500.00 per month. With this Salary they have to pay travel expenses. Where as in foreign countries a minimum salary they can get Rs 75000.00 per month.
@gentleman4164
@gentleman4164 Жыл бұрын
ഞാനൊരു Nurse ആണ് ഛത്തീസ്ഗഢിൽ ജോലി ചെയ്തത് മാസം 3500 രൂപക്കാണ് .. കേരളത്തിൽ ശമ്പളമില്ലാതെയും 'അതും അടിമപ്പണി ആഴ്ചയിൽ 6 ദിവസവും പണി ... ഇപ്പോ Australia - യിൽ ... രണ്ടാഴ്ച കൂടുമ്പോ ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ കിട്ടും . ആഴ്ചയിൽ 5 ദിവസം ,8 മണിക്കൂർ ജോലി... ഇത്രയും വ്യത്യാസമേ ഉള്ളൂ ... നിങ്ങളു തന്നെ പറ , തലക്കു സുബോധമുള്ള ഒരുത്തനേലും നാട്ടിൽ നിൽക്കുമോ...?? അതിനു കഴിവില്ലാത്ത അല്ലെങ്കിൽ ഭാഗ്യമില്ലാത്ത ആളുകളല്ലാതെ ആരേലും നാട്ടിൽ നിൽക്കാൻ വേണ്ടി വാദിക്കുമോ..??
@leahvin9465
@leahvin9465 Жыл бұрын
Well said. In US, California , nurses are making $90/ hr ( 7200 INR per hour) which is equal to around 1.5 crores INR per year. We work 40 hrs/ week. In addition we get pension and free health insurance and all other benefits. Can you even compare this with what India provides..??
@nathkazhakuttom2462
@nathkazhakuttom2462 Жыл бұрын
ഇവരുടെയൊക്കെ നേതാക്കന്മാരുടെ മക്കൾ പഠിക്കുന്നത് എവിടെയാണ് ... ഡയലോഗ് അടിക്കുന്നതിന് മാത്രം ഒരു കുറവുമില്ല .... എൻറെ മക്കളും ബഷീറിൻറെ മക്കളൊക്കെ പഠിക്കുന്നത് ഇവിടെയാണ് അങ്ങോട്ട് ചോദിക്കുന്നതിനു മുമ്പ് ഇങ്ങോട്ട് അടിച്ച് അങ്ങ് രക്ഷപ്പെട്ടു...
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True
@nexenimagineering3804
@nexenimagineering3804 Жыл бұрын
Super Ji Try to Interact All Middle East Students Specially UAE
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@anuanizham9950
@anuanizham9950 Жыл бұрын
Nakka picha salary vech neetuna stapanagalil pokatirikkuka ,avanavante qualification anusarich salary bargain cheyyuka, swayam adiyaravu veykkatirikkuka
@shyamksukumaran
@shyamksukumaran Жыл бұрын
എന്തൊരു കഷ്ടമാണ് ഇത്. ഏഷ്യയിലെ ആദ്യത്തെ അഞ്ചു റാങ്കിലെഗിൽ വരുന്ന ഒരു യൂണിവേഴ്സിറ്റിയിലാണ് ഞാൻ ജോലി ചെയുന്നത്. ഈ പറയുന്ന രാഷ്ട്രീയക്കാരോ പലരോ എന്താണ് ചോദ്യം എന്ന് കൂടി അറിയാത്തവരാണ്. ആ മോനും മോളും പറഞ്ഞതിൽ ഒരു പാട് കാര്യം ഉണ്ട്. അതാണ് അഡ്രസ് ചെയേണ്ടത്. ആഴ്ചകളിൽ മാനേജ്‍മെന്റിന്റെയും ഗോവെര്മെന്റിന്റെയും പല വിധ സർക്കുലർ വായിച്ചു മനസിലാക്കി പ്രവർത്തിക്കുന്ന ഞങ്ങൾ കേരളം ഇപ്പോഴത്തെ എത്ര പതിറ്റാണ്ട് പിന്നിലേക്കാണെന്നു അവിടെ കൂടി ഇരിക്കുന്ന ബഹുപൂരിപക്ഷം ആള്കാരുടെയും സംസാരം കേൾക്കുമ്പോൾ മനസിലാവും.
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True
@sherlockholmes5283
@sherlockholmes5283 Жыл бұрын
Was a good topic. But the points raised are not upto the mark.
@iypejohn9931
@iypejohn9931 Жыл бұрын
The overconfidence of the leaders that kerala is No 1 is the biggest mistake....we r not competing within India but the world....Hence we need to change ....
@meri1085
@meri1085 Жыл бұрын
Enik Keralathil verum 12,000rs salary tharam enn paranja kims health hospital oru vashath Monthly 3 lakhs offer cheytha london . Ithil eth choose cheyyum njan? And you understand the difference🤭🤭
@sebastianvarghese7884
@sebastianvarghese7884 Жыл бұрын
This is not only Indians. People all over are migrating. Its a survival thing. Times are changing fast. We are a country with 150 crore people...why is it an issue now if some migrate? How is this a problem? It is a good thing in the long run. There will be a trickle-down effect, economically and culturally, anyway. If people are unaware of social evils and not ready to take action, then the natural progression of things will intervene, and transformations will organically happen. It will be slow. The talking heads in the media will not make any changes in the real world. Radical changes occur according to the demands of the times. Nobody can stop the changes in human history.
@aryaravindran7510
@aryaravindran7510 Жыл бұрын
Degree,PG or professional course padich irangan lakshangal vendi varum...Bt Pvt sector jolik keriya 8000, 10000 ok aanu salary kittunnath...Ennal Jeevitha chilavu koodi kondirikkunnu...Food items thott petrol vare daily vila koodunnu....Tax adakkunnathil kuravilla....Bt athinu anusarichu enthelum ee nattil undo...Nalla road undo....onula... Pinne koode koode varunna harthalum.....Ithokke kond aanu puthiya generation Abroad pokkunnath....
@sooraize
@sooraize Жыл бұрын
Kudos to that girl in red, is very realistic and practical .
@sajikeral
@sajikeral Жыл бұрын
എനിക്കീ പാവപെട്ടവരോട് ഒരു അപേക്ഷ ഉണ്ട് . നിങ്ങളുടെ കുട്ടികളെ ദയവായി ഒരുവിധം എങ്കിലും കൊള്ളാം എന്ന് തോന്നുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു പഠിപ്പിക്കു . നോക്കു , പണക്കാർ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ കുട്ടികളെ പഠിപ്പിച്ചു അ കുട്ടികൾ നല്ല ജ്യോലി നേടി കൂടുതൽ പണക്കാരൻ ആവുന്ന സ്ഥിതി നിങ്ങൾ കാണുന്നില്ലേ ? നിങ്ങളുടെ കുട്ടികൾ എങ്കിലും നന്നായി വരട്ടെ അതിനി അൽപ്പം കഷ്ട്ടം സഹിച്ചിട്ടായാലും . പ്ലീസ്
@rajeshk8687
@rajeshk8687 Жыл бұрын
True
@dineshbhasker8557
@dineshbhasker8557 Жыл бұрын
Ismail doesn't know anything about Kerala higher education
@jeslojohn7226
@jeslojohn7226 Жыл бұрын
It's better to live in other countries than in India and mostly nurses and I.T professionals are going outside India.
@amruthasugathan7005
@amruthasugathan7005 Жыл бұрын
15:34 correct statement
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 14 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 101 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Пробую самое сладкое вещество во Вселенной
00:41
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 243 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 14 МЛН