ഇത്രയും നെഞ്ചുറപ്പുള്ള ഒരു നേതാവിനെ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല
@LoveBharath6 ай бұрын
52 വെട്ട് 😂😂
@Mathew-zm2eo5 ай бұрын
Ppp bu hu@@LailaVenugopal-uo8ou
@NadeeshCherian6 ай бұрын
ഫാസിസത്തെ ചെറുക്കാൻ വേണ്ടിയാണല്ലോ EP പോയത് എന്നോർക്കുമ്പോഴാണ് ഒരു സമാദാനം 😂
@gdp84896 ай бұрын
😂😂😂😂
@royjoseph89946 ай бұрын
പുലിയെ, അതിന്റെ മടയിൽ പോയി നേരിടാനാണ്..... ജയരാജൻ... പോയത്... എന്നൊരു ക്യാപ്സുൾ.. ഇറക്കാം.... എന്താ അന്തം കമ്മികളെ...
@madhavannairkrishnannair56366 ай бұрын
സമാധാനം
@dpack57676 ай бұрын
She has such a good clarity and words are soo measured 👍 good to c from a politician
@shajumadhavan83096 ай бұрын
T P 51, E Pക്ക് 52 വേണ്ടെങ്കിൽ ആ റൂമിൽ നിന്ന് "കടക്ക് പുറത്ത് "😂
@SarcasmBot6 ай бұрын
ശോഭാ സുരേന്ദ്രന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് 👌🏽🔥 എൻഗേജിംഗ് ആണ്..🤩 സസ്പെൻസ് ഉണ്ട്.. ഡ്രാമാ ഇണ്ട്.. കോമഡി ഉണ്ട്..😁 ഇമോഷണലി കണക്റ്റ് ആവുനുണ്ട്..😞 തീരെ ലാഗ്ഗ് ഇല്ലാതെ കണ്ടിരിക്കാം😎 മസ്റ്റ് വാച്ച്..!! ⭐️⭐️⭐️⭐️⭐️
@peaceandtruth3716 ай бұрын
Le aratt anan😂..enik Shobha surendranod crush ond 😂
@DreamCatcher-Now_In_UAE6 ай бұрын
പുള്ളിക്കാരി ഒരു biggboss material ആണ് 😂😂
@littlestarbigb54216 ай бұрын
ആ കോൾ വന്നപ്പോൾ ഇപിക്ക് ടിപിയെ ഓർമ്മ വന്നു കാണും അതാണ് പിന്നോട്ട് വലിഞ്ഞത്😂
@roymonyelavilayil20566 ай бұрын
P J Vija rikan
@abdullaqdy6916 ай бұрын
ചിറ്റപ്പൻ കണക്ക് കൂട്ടൽ 51 വെട്ടിൻ്റെ കാര്യം ഓർമ്മപ്പെടുത്തലോട് കൂടി അവസാനിച്ചു.
@andrewsdc6 ай бұрын
വെട്ട് ഒന്നും ആകില്ല. സാമ്പത്തിക ഇടപാട്കൾ ആകും
@ushababu626 ай бұрын
😂
@amalcrajan11846 ай бұрын
@sajeevvenjaramood32446 ай бұрын
അയാൾ വെട്ടാനുറപ്പിച്ചാൽ അത് ചെയ്തിരിക്കും. അതു മറ്റാരെക്കാളും നന്നായിട്ട് ചിറ്റപ്പനറിയാം.
@rkprasad27406 ай бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത, വായ തുറന്നാൽ പച്ചകള്ളം മാത്രം പറയുന്ന ഒരു ധീര സഖാവ് ആണ് ഈ.മാന്യൻ. അപ്പോൾ ഇതിൽ ഒരു അൽബുദവും ഇല്ല. എന്തിന് വെറുതെ ചർച്ച ചെയ്ത് സമയം കളയുന്നു
ശോഭാ സുരേന്ദ്രൻ വളരെ വ്യക്തമായാണ് സംസാരിക്കുന്നത് 💯👍 Cpm സുടാപ്പി പ്രീണന രാഷ്ട്രീയയുമായി ഇറങ്ങിയത് മുതൽ പലരും അസന്തുഷ്ടരാണ് 💯👍
@Allwelfare6 ай бұрын
ഇവര് പറയുന്നത് സത്യമാണെങ്കിൽ അതിന്റെ ഗുണം സിപിഎമ്മിന് തന്നെയാണ്. രണ്ട് പ്രധാന കാരണങ്ങളാണ്. 1. ഇനി ആരും സിപിഎമ്മിൽ നിന്ന് ബിജെപിയെ വിശ്വസിച്ചു ഒരു സംഭാഷണത്തിനും പോകില്ല. 2. സിപിഎം ബിജെപിയെ യഥാർത്ഥ എതിരാളികളായി കാണുന്നു എന്നത് അവരുടെ മാത്രമാവുന്നു. കോൺഗ്രസ് പറഞ്ഞു നടക്കുന്ന അന്തർധാര ഇല്ല എന്നർത്ഥം. അതുകൊണ്ട് ബിജെപിക്ക് എതിരായി ചിന്തിക്കുന്നവരുടെ വോട്ട് തീർച്ചയായും സിപിഎമ്മിന് വീഴും.
@roymonyelavilayil20566 ай бұрын
GOOD sopa 🙏 👍 ❤️
@AbdulNasar-b5e6 ай бұрын
Eppo സിപിഎം ഓം??????? Support ആണ്..
@mallikamallika75056 ай бұрын
സത്യസന്ധമായ പറച്ചിൽ👍♥️
@rejipappu77616 ай бұрын
51 വെട്ടു കിട്ടില്ല എന്ന ഉറപ്പു കിട്ടിയാലു ഇന്നത്തെ CPM നേതാക്കളു പലരും നാളത്തെ BJP😂🤣💯👌
@Rajesh.Ranjan6 ай бұрын
Yes
@justinabraham72916 ай бұрын
100%
@sumeshrajendran82386 ай бұрын
അപ്പൊ seesaramma 😢😢
@ushanayar71586 ай бұрын
കറ കറക്റ്റ്
@SUNILKUMAR-ci4oz6 ай бұрын
നന്ദകുമാർ പറയുന്നത് അനുസരിച്ചു ഇ പി യെ വന്നു കണ്ടത് ജാവേട്കാരന്ന്. തൃശൂറിൽ bjp യുടെ സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാൻ നീക്കു പോക്ക് നടത്താൻ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ സിപിഎം ഇൽ നിന്നും ഒരുത്തരത്തിലുള്ള നീക്കു പോക്കും സാധ്യമല്ല എന്ന് മനസ്സിലാക്കി അദ്ദേഹം പിന്മാറി
@vineesh4576 ай бұрын
ഇത്രയും ആർജവമുള്ള ഒരു സ്‌ത്രീ കേരളാ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല 🔥🔥
@gdp84896 ай бұрын
തന്റേടം
@mufeednv82486 ай бұрын
😂😂Troll
@kingofazkaban6 ай бұрын
Sarcasm 😂
@Rajesh.Ranjan6 ай бұрын
Yes, she is powerful and courageous.
@ManuSMohan6 ай бұрын
😬
@ponnammaravi53666 ай бұрын
ജീവനിൽ എല്ലാവർക്കും കൊതിയില്ലേ. Ep യും അതെ ചെയ്തുള്ളു 😄
@joyjoseph37286 ай бұрын
ഇത്രയും clear ആയി പറയുമ്പോൾ ആ Hotel ൽ record ഉണ്ടാകുമല്ലോ അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്.
@wonderworld33996 ай бұрын
ഈ ദല്ലാള് പണിക്ക് നടക്കുന്നവൻ അത്ര നിസ്സാരക്കാരനല്ല അവന്റെ തൊഴിൽ തന്നെ ഇതാണ്. ഈ ഒത്തു തീർപ്പിനിടയിൽ ലെവൻ ഇ പി യ്ക്ക് ഒപ്പവും പിണറായിക്കൊപ്പവും നിന്നിട്ടുണ്ട്. ഇങ്ങനെ കളിക്കുന്നവൻ ആ ഹോട്ടലിൽ ഉൾപ്പെടെ ഹോൾഡുള്ളവനായിരിക്കും. തീർച്ചയായും അങ്ങനെ ഒരു റെക്കോഡിങ്ങ് ഉണ്ടാവില്ല ഉണ്ടായിരുന്നെങ്കിൽ തന്നെ അത് നശിപ്പിക്കപ്പെട്ടിട്ടുണ്ടാവും.
ശോഭാ സുരേന്ദ്രന്റെ ശരീര ഭാക്ഷ കണ്ടാൽ മനസ്സിലാകുo സത്യമാണ് പറയുന്നതെന്ന്
@shameera14946 ай бұрын
ശോഭാ സുരേന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ല
@faisalnadi50816 ай бұрын
രണ്ട് ഭർത്താക്കൻമാർ ഉള്ള ശോഭ😂
@NARAYANA7119836 ай бұрын
@@faisalnadi5081 പലത് കെട്ടിയ കാട്ടറബി മഹോന്നതനെ പോലെ
@Tech_Hydro6 ай бұрын
@@faisalnadi5081maladwar shudu
@Rajesh.Ranjan6 ай бұрын
Yes
@sidhiqsidhiq44526 ай бұрын
@@NARAYANA711983തൊട്ട് കൂടാത്തവൻ ആണോ ആവോ
@lakshmibhasakaran14636 ай бұрын
Shobhaji👍🥰
@RahulRavindran-yj9hg6 ай бұрын
The Impact player . SHOBHA 😊
@ഉമ്മൻ്റമോൾ6 ай бұрын
ചിത്തപ്പൻ 😂😂😂 ബിജെപി അടുത്ത പിണറായി ബിജെപി 😂
@prasannakumargopalan87086 ай бұрын
Sobha സുരേന്ദ്രൻ ആവശ്യമില്ലാതെ public ആയി ഒന്നും പറയരുതേ. കാരണം പലരും bjp യിൽ വരുവാൻ താല്പര്യം ഉണ്ടു. ഇതു അവരെ പുറകോട്ടു വലിക്കും.
@gdp84896 ай бұрын
പേടിയുണ്ടെങ്കിൽ ആരും ബിജെപിയിൽ വരരുത്😮😮😮😮
@Jayakumar-pz7bi6 ай бұрын
ഈ കള്ളന്മാര്‍ എന്തിന് വരുന്നു..
@user-qi1he1lt7t6 ай бұрын
I think something is really cooking in Kerala politics. Let's wait and see.
@daughterofsidharthan6 ай бұрын
@@gdp8489👌🏻
@kurup16 ай бұрын
നട്ടെല്ലുള്ളവർ വന്നാൽ മതിയല്ലോ
@vineeth54166 ай бұрын
Shobha surendran 🔥 🔥 🔥
@stanleythottakath23256 ай бұрын
ഈ കാര്യത്തിൽ ശോഭയെ 100%വിശ്വസിക്കാം.
@Rajesh.Ranjan6 ай бұрын
All Congress and CPM leaders will join to Bjp in future.Shobha Surendran is right...😎
@alexantony11496 ай бұрын
ഈ. പി. ജയരാജന് ഈ ഗതികേട് വന്നെങ്കിൽ സിപിഎം എവിടെയെത്തി... കമ്മ്യൂണിസം പോലെ ഒരു തരികിട സിദ്ധാന്തം... ഒന്നും പറയാനില്ല...
@നെൽകതിർ6 ай бұрын
കഴുകന്റെ കേസുകൾ ഡീൽ ചെയ്യാൻ ഏൽപ്പിച്ചു എന്നാൽ ചിറ്റപ്പൻ ഒരു പടി കൂടി കടന്ന് പാർട്ടി തന്നെ വിടാൻ നോക്കി അതോടെ പറഞ്ഞു വിട്ട കഴുകൻ തന്നെ വീഡിയോ കോളിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാണിച്ചു ചിറ്റപ്പൻ ഓടി രക്ഷപ്പെട്ടു 😅ഇതാണ് കാര്യം
@Bringoski956 ай бұрын
Le. Kodi Suni.. oru varavu koodi varendi varum💀
@leonidas76896 ай бұрын
കേരളത്തിലെ സ്ത്രീകൾക്കെല്ലാം അഭിമാനമാണ് ശോഭ... ഇന്ന് കേരളത്തിലുള്ളതിൽ ഏറ്റവും ശക്തയായ നേതാവ്.ഒരുപക്ഷെ കേരളത്തിലെ ആദ്യ വനിത മുഖ്യമന്ത്രിയുമാകാം
@iamatorcido98526 ай бұрын
Athinu Ulli sura marikkanam…💪🏻
@minivijayan86906 ай бұрын
Gowri Amma was the first vanitha Chief Minister of Kerala
@nice-xy8ey6 ай бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ
@shafeekts98506 ай бұрын
മഞ്ഞൾ നല്ലതാണ്. നുണ പറയാൻ സഹായിക്കും
@nageshkt33346 ай бұрын
😂😂😂😂
@georgeyohannan39946 ай бұрын
She is best and matured , bold and hard working politician,even though, I’m not a bjp member, I wish her all the best
@sajsaji62236 ай бұрын
ശോഭ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@jibinrajmoochikkoottathilb3116 ай бұрын
സിങ്കപ്പെണ്ണ് 🦁💯💯 കൃത്യമായ സംസാരം 🗿
@jayasreesmenon49886 ай бұрын
കേരളസിംഹം ശോഭജി കി ജയ് 🙏🙏🙏🙏🙏 വനിതകളുടെ തേജസ്സ് കേരളത്തിന്റെ അഭിമാനം 🙏🙏🙏🙏❤️ആയിരം അനുഗ്രഹങ്ങൾ കേരളം ജയിക്കേടെ ♥️♥️♥️🙏🙏 😊
@Intolerantmoron6 ай бұрын
😅 പട്ടിയുടെ രേതസ്സ് കുടിച്ചവൾ 😅
@sahadevan25946 ай бұрын
ശോഭ ജി 🙏🏿ഇനി ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മാധ്യമങ്ങൾ ആണ്. ശോഭ സുരേന്ദ്രൻ പറഞ്ഞതിലെ സ്ഥലം, ഹോട്ടൽ അത് പോലെ ഉള്ള യിടത്ത് ഒരു investigation നടത്തി cctv, ledger തുടങ്ങിയ കാര്യങ്ങൾ ജനത്തിലേക്ക് എത്തിക്കണം.
@prnv_blaze_smith_466 ай бұрын
ശോഭ സുരേന്ദ്രനേ വിശ്വസിക്കാം 🙌🏻❤️
@paanchajanyam79036 ай бұрын
ശോഭ 👌
@aldomariyajose55656 ай бұрын
ശോഭ സുരേന്ദ്രൻ 🔥🔥
@PreethisKitchenWorld6 ай бұрын
ശോഭ സുരേന്ദ്രൻ കണ്ട് പഠിക്കണം ടീച്ചർ അമ്മ
@lijukrishnan7256 ай бұрын
വിശ്വാസ്യത ഉള്ള ഒരേഒരു പെൺപുലി......... ❤️❤️❤️❤️❤️❤️❤️❤️🌹
@nice-xy8ey6 ай бұрын
രജിസ്റ്റേർഡ് ഫർത്താവിന്റെ
@RadhakrishnanRadha-ec9du6 ай бұрын
വെട്ടു, കിട്ടാതിരിയ്ക്കാൻ, പേ ടിച്ചിട്ടാണ്, പാവം,
@balakrishnankv55616 ай бұрын
സത്യം പറയുന്നവർക്കേ തപ്പിത്തടയാതെ ഇങ്ങിനെ വ്യക്തമായി പറയാൻ കഴിയൂ. ഏതായാലും ഏങ്കർ CCTV പരിശോധിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കാം.
@shyjuindian9536 ай бұрын
കിട്ടിയത് തന്നെ 😂😂 CCTV അത് ഒരു മാസം മുന്നേ complaint ആയിരുന്നു
@RajanMk-ot6gj5 ай бұрын
U 0:52 @@shyjuindian953
@greatvoices6 ай бұрын
Shobha is clear
@vipinvijayan90886 ай бұрын
അവസാനം എല്ലാവരും BJP യിൽ എത്തും , വെറും പ്രീണനവുമായി നടക്കുന്ന ഇടത് വലത് മുന്നണികളെ നേതാക്കൾ പോലും കൈയൊഴിയുന്നു 💯👍
@rileeshp73876 ай бұрын
ബിജെപി യില് വന്നത് കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടാവുമോ കുറച്ച് പണം വേണം അല്ലാതെ പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്തെങ്കിലും കിട്ടില്ലാലോ അമ്പലം ഉണ്ടാക്കിയാൽ കുറച്ച് നമ്പൂതിരി മാർക്ക് മെയ്യനങ്ങാതെ ജീവിച്ചിട്ട് നമുക്ക് എന്ത് കിട്ടാൻ
@vipinvijayan90886 ай бұрын
@@rileeshp7387 അമ്പലം പൊളിച്ച് പള്ളി പണിതപ്പോ നിനക്ക് കുഴപ്പം ഒന്നും തോന്നിയില്ലേ? 🤔
@girijapm89936 ай бұрын
ശോഭ സുരേന്ദ്രൻ,,,, പറഞ്ഞു വിടുക ല,,,ഞാൻ,,,അടിപൊളി ....
@madhumanammal28896 ай бұрын
ക്ലാരിറ്റി...👍👍👍
@jayaprakashpk5336 ай бұрын
അയാള് കുട്ടന്വേഷകനും ശോഭാ സുരേന്ദ്രൻ കുറ്റവാളിയും ആണോ? ഇത്തരം മാധ്യമ ജാടക്ക് ഇരുന്നു കൊടുക്കരുത്
@anwarsadathtp64896 ай бұрын
ചുരുക്കി പറഞ്ഞാൽ ഇപി പോയി 😂
@revikumar33486 ай бұрын
ഫസിസത്തിനെ നേരിടാൻ അവരുടെ ഇടയിൽ നുഴഞ്ഞു കയറണം അത്രമാത്രമെ ചിറ്റപ്പൻ ചെയ്തുള്ളൂ 😔😔😔
@radhamohan37876 ай бұрын
Shoba surendaran. ❤❤❤❤❤❤❤❤❤
@vishnuv38306 ай бұрын
ശോഭ സുരേന്ദ്രൻ 🔥
@jayanth4056 ай бұрын
ശോഭയുടെ വർത്താനം കേട്ടാൽ തോന്നുന്നത് ബിജെപി ഒരു മോശം പാർട്ടി ആണ്. അതിലേക്കു ആരെങ്കിലും വരുന്നത് ഒരു മോശം കാര്യം പറയുന്ന പോലെ ആണ് അവർ തന്നെ വിശ്വസിക്കുന്നു. അതാണ് അവർക്കു ep വരുന്നത് ഒരു അത്ഭുതം ആയി തോന്നുന്നത്
@danyj83246 ай бұрын
കമ്യൂണിസം ഇല്ലാത്ത പുതിയൊരു കേരളം ആഗതമായിരിക്കുന്നു 😃😃
@sebastianthomas77815 ай бұрын
ഇ പി യുടെ മറ്റേ മസ്സാജ് സെന്റര് വിഷയവും സ്ഥാനമാനം കൊടുക്കാത്തതിനും ഇ പി നടത്തുന്ന ഒരു നാടകമാണ് ഇ തു ശോഭയെ വച്ച് ..പക്ഷെ അദ്ദേഹം പോകാൻ ആവില്ലെന്ന് എല്ലാ സകാക്കൾക്കും അറിയാം ....ടി പി യുടെ അവസ്ഥാ ആകും .....ചുമ്മാതെ ഒരു കൺഫ്യൂഷൻ സൃഷ്‌ടിച്ചു അനുകബ്ബാ പിടിച്ചു പറ്റുക അത്ര തന്നെ .....അവൻ പേടിത്തൊണ്ടനാ
@bijivalsalan6476 ай бұрын
സത്യം പറയുന്നു
@shuaibharoon45896 ай бұрын
Quite convincing
@cagyburrito_13766 ай бұрын
We believe Shoba and Not EP
@sheejadinesan6 ай бұрын
Sobha 🔥🔥🔥🔥
@hajarafinu99576 ай бұрын
അത് ശോഭക്ക് മനസിലായില്ല, സിപിഎംലേക്ക് ചേരാൻ വിളിച്ചതാ 😂😂...അല്ലാതെ ബിജെപിയിലേക്ക് വരാനായില്ല 😂😂
@kochanthonypanakal72566 ай бұрын
കോവിഡ് മാഷ് നടത്തണം ജാഥയാ തൃശ്ശൂരിൽ എത്തുമ്പോൾ അച്ഛൻ കമ്മ്യൂണിസ്റ്റ്കാരനാണ് എന്നു പറഞ്ഞിട്ട് സിപിഎമ്മിൽ അംഗത്വം എടുക്കാൻ വേണ്ടിയിട്ടാണ് ശോഭാസുരേന്ദ്രൻ രാമനിലയത്തിൽ എത്തിയത് അപ്പോൾ ജാഥയുടെ ഭാഗമായിട്ട് കെ രാധാകൃഷ്ണൻ ജോൺ ബ്രിട്ടാസ് ഇ പി ജയരാജൻ എന്നിവർ തങ്ങിയിരുന്ന സ്ഥലത്ത് ശോഭ സുരേന്ദ്രൻ വന്നിരുന്നു തൃശ്ശൂരിൽ എത്തുമ്പോൾ ശോഭാ സുരേന്ദ്രൻ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുക്കണം എന്ന് പറഞ്ഞിട്ടാണ് വന്നത് ഇപ്പോൾ ശോഭാ സുരേന്ദ്രൻ പറയുന്നതിനൊക്കെ നേരെ ഓപ്പോസിറ്റ് ചിന്തിച്ചാൽ മതി അത് തന്നെയാണ് സത്യം
@achur99456 ай бұрын
ഗുഡ് ശോഭചേച്ചി 👍👍👍
@sreedevir-zh2rk6 ай бұрын
Sobhaji❤
@acvidhu6 ай бұрын
വ്യക്തമായ മെസ്സേജ് എല്ലാർക്കും കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. ബിജെപിയിൽ ജോയിൻ ചെയ്യാൻ തയ്യാറെടുക്കുന്ന നേതാക്കന്മാർ ശോഭാ സുരേന്ദ്രനെ സമീപിക്കുക
@BabuBabuAaj5 ай бұрын
എത്രയോ പേർ പോയി കഴിഞ്ഞു
@sukumarikrishnakripa52106 ай бұрын
ശോഭ പറയുന്നതിൽ വ്യക്തതയുണ്ട്. കൃത്യം ദിവസവും സ്ഥലംവും പറയുമ്പോൾ അവിടെയുള്ള ആരെങ്കിലും കണ്ടുകാണില്ലേ
@ShibuVg6 ай бұрын
ശോഭ...🔥🔥🔥
@AnilKumar-pf5uv6 ай бұрын
ചിറ്റപ്പൻ മിക്കവാറും വിഷം അടിക്കും 🤣
@BijukumarKw-vh4nr6 ай бұрын
ശോഭ ❤️❤️❤️❤️
@SanjayanSanju-e8f6 ай бұрын
🎉🎉🎉🎉🎉sobhachechi🎉🎉🎉jayikkum🎉🎉🎉🎉🎉🎉
@PABLOESCOBAR-nx3ss6 ай бұрын
നന്ദകുമാർ ❎ ശോഭ സുരേന്ദ്രൻ ✅
@kesuponnu97776 ай бұрын
ഇവന്റെ സംസാരം കേട്ടാൽ ഇവൻ എന്തോ വലിയ മാധ്യമ പ്രവർത്തകൻ ആണെന്ന്.. ചിരി വരും
@jankiresorts3706 ай бұрын
Soba surendran 🎉🎉🎉🎉🎉
@welkinmedia48136 ай бұрын
അപ്പൊ അടുത്ത പാർലമെന്റ് ഇലക്ഷന് ഇ പി ജയരാജൻ ബിജെപി സ്ഥാനാർഥി ആയിരിക്കും 😄👍
@jacob-fd6th6 ай бұрын
ശോഭ സൂരേന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമാണ് സഭവം സത്യമാകാനാണ് സാധൃത
@pappan37876 ай бұрын
ചിറ്റപ്പനും കിറ്റപ്പനും കൂടി ഈ പാർട്ടിയെ നശിപ്പിച്ചു
@geethakumari49396 ай бұрын
സത്യം
@geethakumari49396 ай бұрын
ഇത് നശിക്കാനുള്ളത് തന്നെയാണ്. സ്വാഭാവികമായും നടക്കും
@333shibu7776 ай бұрын
Lokathile aake Ulla oru madedara party aayirunnu😢
@smithakishor60916 ай бұрын
Shoba Surendren 👍🔥❤️
@Chillarakaryangal6 ай бұрын
ചേച്ചിയുടെ കുറേ ഫോൺ വിളികൾ വൈറൽ അല്ലെ,ലക്ഷങ്ങളും,കോടികളും അടച്ചു മാറ്റുന്നതിനെക്കുറിച്ച്.😂
@soorajmp20416 ай бұрын
ആരൊക്കയോ എന്തൊക്കയോ പറയുന്നത് കേട്ടു തള്ളി മറയ്ക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വം കേരള ബിജെപി ഘടകത്തെ ഒരു കാരണവശാലും ഒന്നും അറിയിക്കില്ല. അവർക്ക് അറിയാം പിന്നെ അങ്ങാടി പാട്ടാകും എന്ന്. പദ്മജ അനിൽ ആന്റണി പോയപ്പോൾ ഇ മര വാഴകൾ ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ് പരമാർത്ഥം
@BabuBabuAaj5 ай бұрын
ഒരുപാട് പേർ ഇലക്ഷൻ കഴിഞ്ഞാൽ പോവും
@Praveenkumar-zh9xb6 ай бұрын
ജയരാജേട്ടനൊപ്പം❤പിണുങ്ങാണ്ടി പാർട്ടിയെ ഒരു വഴിക്കാക്കി..ചാടാൻ അങ്ങയുടെ പിന്നിൽ നിരനിരയാണ്..തീയ്യ സമുദായത്തെ അടിമകളാക്കി വെട്ടാനും കുത്താനും വിട്ടുള്ള വിജയൻ്റെ കളി ഇനിയും മുന്നോട്ട് പോവില്ല👊
@udayakumar51546 ай бұрын
തെരെഞ്ഞെടുപ്പ് കഴിഞ്ഞില്ലേ . വിട്ടുകള ഇനി ആ പാവത്തിനെ . ഇനി നിങ്ങളുമായി ഒരാളും ചർച്ച പോയിട്ട് പരിചയ ഭാവം പോലും കാണിക്കില്ല. ഇങ്ങിനെ ആയാൽ . ഓർമ്മിച്ചോ.
@revathy9546 ай бұрын
സത്യമായ വാക്കുകൾ ❤️👍🏻
@VishnuredIndian6 ай бұрын
17:51 ആ പറഞ്ഞത് ന്യായം 🔥
@remabai59826 ай бұрын
ഇത്രയും വേണൊ. ജയരാജനെ വിളിച്ചു കേറ്റണൊ ബിജെപി അത്രക്ക് ആളില്ലെ
@mahboobmehbu41116 ай бұрын
ശോഭ ചേച്ചിയുടെ നല്ല തിരക്കഥ പക്ഷേ ഇത് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല
@AskarXplore6 ай бұрын
ഉദയൻ ആണ് താരം
@whitelotus4236 ай бұрын
ഉടായിപ്പ് ശോഭ
@GangadharanKalarikkal6 ай бұрын
ഇവവനൊക്കെ നന്ദകുമാറിന്റെ ഏജന്റ് മാലിന്യം മാത്രം ഇഷ്ടപ്പെടുന്നവർ ഇവൻ
@MuhammedT-lh3um6 ай бұрын
ശോഭയെ സിപിഎമ്മിലേക്ക് ക്ഷണിക്കാനാണ് ജയരാജൻ പോയതെന്ന് എന്താണ് പറയാത്തത്
@Ajaishastha6 ай бұрын
👍
@cagyburrito_13766 ай бұрын
Super counter Shoba.we watch this video because we believe Shoba and not Asianet.
@eldhomathew32006 ай бұрын
Strong lady
@ramaChandran-zj3zh6 ай бұрын
സതൃ०😊😊😊😊😊😊😊
@sreemanikandank90576 ай бұрын
Shobha is true
@varghesemm11326 ай бұрын
സിപിഐ (എം )എന്നത് ഇനി സിപിഎം ( ബിജെപി ) എന്നാക്കാം
@AshokGP-rt1jr6 ай бұрын
Shoba ji 💯 she is a right ✅️
@AlbertKP-q1v6 ай бұрын
Great
@ambilymm51946 ай бұрын
Sobhaj❤❤❤
@AnilMuttam6 ай бұрын
ശോഭ 💔💔💔
@shankerram60766 ай бұрын
Who is this Shiju? What kind of questions? Shoba has answered everything clearly. People can decide.
@sreedharanpandarathil68616 ай бұрын
കേരളത്തിലെ രാഷ്ട്രീയ ചെളിക്കുണ്ടിൽ നിന്നു പുറത്തുവന്ന നിർമ്മല പുഷ്പം ശേഭയേറിയ താമര