കടൽ കരുത്തായി ഐഎൻഎസ് വിക്രാന്ത് ;അഭിമാന നിമിഷം പങ്കുവെച്ച് കൊച്ചിൻ ഷിപ്പ് യാർഡ് മേധാവി | Samvad

  Рет қаралды 202,639

asianetnews

asianetnews

Күн бұрын

ലോകത്ത് 5 രാജ്യങ്ങൾക്ക് മാത്രമാണ് ഇത്രയും വലിയ വിമാന വാഹിനി കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷിയുളളത്, ആ പട്ടികയിലാണ് കൊച്ചിൻ ഷിപ്പ് യാർഡിലൂടെ ഇന്ത്യ ഇടംപിടിക്കുന്നത്. സംവാദിൽ കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ
#Samvad #INSVikrant #CochinShipyard #MadhuSNair #AsianetNews
Exclusive interview with Madhu S Nair, CMD of Cochin Shipyard
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsSamvad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 279
@ashkerbaan87
@ashkerbaan87 2 жыл бұрын
അഭിമാനമാണ് എന്റെ കൊച്ചിയും എന്റെ രാജ്യവും♥️✊✊✊✊
@deepusg01
@deepusg01 2 жыл бұрын
അഭിമാനമാണ് കൊച്ചിൻ ഷിപ്പിയാർഡും (govt of india ) കേരളവും , ഭാരതവും !! കമന്റോളി അറിയാൻ ഇത്‌ കൊച്ചിയിലെ സിനിമ കഞ്ചാവോളികളുടെ ചിലവിൽ ചെയ്തതല്ല കൊച്ചിയ്ക്ക്‌ ജയ്‌ വിളിയ്ക്കാൻ !!
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
ഇവരെ പോലുള്ള വ്യക്തിത്വങ്ങളെ കൂടി രാജ്യം പദ്മ ബഹുമതികൾ കൊടുത്ത് ആദരിക്കണം....എത്ര അഭിമാനമാണ് ഈ ചെയ്തു വെച്ചിരിക്കുന്നത്....എത്ര മലയാളികൾ ഈ അത്ഭുതത്തിന്റെ ഭാഗമായി....ലോക ശക്തികളുടെ ഇടയിലേക്ക് ഭാരതം നെഞ്ചും വിരിച്ചു ചെല്ലുമ്പോൾ അതിനു ശക്തി പകരാൻ കൊച്ചിൻ ഷിപ്യാർഡ് നില കൊള്ളുന്നു എന്നത് മലയാളിയെ സംബന്ധിച്ച് ഏറെ ഏറെ അഭിമാനകരമാണ്.....ഈ ഒരു മഹത്തായ നിർമിതിയുടെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവര്ക്കും ഒരു ബിഗ് സല്യൂട്ട് .....ഭാരതത്തിന്റെ നാവിക കരുത്തിൽ നിർണായക പങ്കു വഹിക്കുന്ന ഭാരതത്തിന്റെ അഭിമാനമായ കൊച്ചിൻ ഷിപ്‌യാർഡിന് എല്ലാ ആശംസകളും നേരുന്നു.... ജയ് ഭാരത്....
@lijucherian9493
@lijucherian9493 2 жыл бұрын
Jai barath
@ssp7480
@ssp7480 2 жыл бұрын
അഭിമാനിക്കാം നമുക്ക് ഇതിൻ്റെ പുറകിൽ ജോലി ചെയ്ത ഓരോരുത്തരെയും അവരാണ് എല്ലാം🙏🙏🙏🙏🙏🙏🙏
@jobyjoseph6419
@jobyjoseph6419 2 жыл бұрын
കൊച്ചിൻ ഷിപ് യാർഡിന്റെ ചെയർമാൻ സർ വളരെ ദീർഘ വീക്ഷണമുള്ള വ്യക്തിയാണ്.. ഇന്ത്യൻ കപ്പൽ നിർമ്മാണ രംഗത്ത് കൂടുതൽ മുന്നേറ്റവും, കൃത്യമായ മാർഗ നിർദേശവും നൽകാൻ കേന്ദ്ര ഗവർമെന്റ് ഉടൻ തന്നെ "നാഷണൽ ഷിപ് മാനുഫക്ചറിങ് ഗൈഡൻസ് കമ്മീഷൻ" രൂപീകരിക്കണം.. ഇദ്ദേഹത്തെ അതിന്റെ ചെയർമാനുമാക്കണം.. ശ്രി ഇ. ശ്രിധരനെ പോലെ നമ്മുടെ രാജ്യത്തിന് മുതൽ ആവേണ്ട ഏറ്റവും വലിയ സ്വത്താണ് ഈ മനുഷ്യൻ.. അഭിനന്ദനങ്ങൾ പ്രിയ സർ 🙏🙏
@jyothishkumar8194
@jyothishkumar8194 2 жыл бұрын
👍👍👍👌👌👌
@lijucherian9493
@lijucherian9493 2 жыл бұрын
Proud of you sir big salute
@Aadi-ol2fe
@Aadi-ol2fe 2 жыл бұрын
സൗത്ത് കൊറിയ ഇലെ hyundai shipyardum cochin shipyardum ഒരേ വർഷമാണ് പണിതത്.Hyundai shipyardil ഒരു വർഷം 1000 കപ്പലുകൾ കൂടുതൽ ഉണ്ടാകുന്നുണ്ട്.Cochin Shipyard il ഒരു വർഷം maximum 2 or 3 കപ്പലുകൾ ഉണ്ടാകുന്നുണ്ട്. INS vikrant panniyan verum 13 years mathrame eduthullu..
@harikrishnant5934
@harikrishnant5934 2 жыл бұрын
@@Aadi-ol2fe 1000 ship😃😄🤣medium boat aanu not ship.
@sijusswellnesscoach9491
@sijusswellnesscoach9491 2 жыл бұрын
സാറിന്റെ ഓരോ വാക്കുകളും കേട്ട് രോമാഞ്ചം കൊണ്ടുപോയി... ലോകത്തിലെ 5 ശക്തരായ രാജ്യങ്ങൾ മാത്രം ചെയ്തിട്ടുള്ള ഒരു കാര്യം ഏറ്റെടുത്തു അതിൽ 76% വും ഇന്ത്യയിൽ തന്നെ നിർമ്മിച്ചു... ഇതൊക്കെ കേൾക്കുമ്പോൾ കോരിതരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ... ❤️❤️❤️🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳...
@vysakhgeethagopi7887
@vysakhgeethagopi7887 2 жыл бұрын
എന്റെ അഹങ്കാരം ആണ്‌ കൊച്ചി.ഞാൻ കൊച്ചിയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. കൊച്ചിക്കാരൻ ഡാ 🤏🏼😎. MADE IN KOCHI, MAKE IN INDIA 💪🏼
@jomeshkj2449
@jomeshkj2449 2 жыл бұрын
കൊച്ചിൻ ഷിപ്യാർഡിൽ വർക്ക്‌ ചെയ്യാൻ സാധിച്ചത് ഒരുഭാഗ്യമായി കരുതുന്നു . അന്ന് INS വിരാട് മൈന്റെനൻസിനു വന്നിരുന്നു (2008)
@hummix100
@hummix100 2 жыл бұрын
അഭിമാനം അഭിമാനം അഭിമാനം മാത്രം . കേട്ട് കഴിഞ്ഞപ്പോൾ ലോകത്തിന്റെ നിറകയിൽ എത്തിയ പോലെ വെൽഡൺ 🙏🙏🙏🙏
@giveawayforwealth
@giveawayforwealth 2 жыл бұрын
Steel നിർമാണതിനായി കൂടെ നിന്ന കമ്പനിയായ sail നെയും എടുത്ത് പറഞ്ഞത് വളരെ നന്നായി.. always we are respect both companies
@krishnanmohanan3736
@krishnanmohanan3736 2 жыл бұрын
ഭാരതത്തിന് അഭിമാനകരമായ നേട്ടങ്ങൾ നൽകിയ കൊച്ചി കപ്പൽ ശാലയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ മാർഗദർശികൾക്കും കോടി പ്രണാമങ്ങൾ ...... ഐശ്വര്യകരമായ ഒരു ഭാവി ആശംസിക്കുന്നു....
@abruslifestyle8361
@abruslifestyle8361 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്
@arunravi1022
@arunravi1022 2 жыл бұрын
ഷിപ്യാർഡിൽ വർക്ക്‌ ചെയുന്നതിൽ ഞാൻ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳
@muhammedfairoos4322
@muhammedfairoos4322 2 жыл бұрын
ഇതിന്ന് തുടക്കം കുറിച്ച മൻമോഹൻ സിംഗണ് എന്റെ ഹീറോ 🇮🇳🇮🇳🇮🇳🇮🇳🥰🥰
@amalyadav5008
@amalyadav5008 2 жыл бұрын
Onn podey upa gov azhimathi nadathi dundh kodukatath kondh eth delay ayy
@PradeepKumar-yp6ku
@PradeepKumar-yp6ku 2 жыл бұрын
Vajpaiyude സമയത്താണ് തുടക്കം കുറച്ചതു
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
ലോകത്തെ അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിക്ക് വീണ്ടുംഅഭിമാനനിമിഷം.,.
@illiaskumbla7172
@illiaskumbla7172 2 жыл бұрын
സർ ന്റെ talk........ Sherikum inspiration ആണ് 🥰🥰🥰🥰 proud of u sir
@Anilkumar-cz1sq
@Anilkumar-cz1sq 2 жыл бұрын
എന്റെ ഇന്ത്യ ഇനിയും ഇനിയും ഉയരട്ടെ.... Big salut 🙏
@mathewkt195
@mathewkt195 2 жыл бұрын
The CMD Shri Madhu S. Nair has very clearly explained the success story of Cochin Shipyard. Your vision combined with hard work jointly with the entire team is the result. Congratulations Sir.
@nithinvv4658
@nithinvv4658 2 жыл бұрын
It's a proud moment for all Indians. 👏🏼👏🏼
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
It's a proud moment of all keralite,
@d.b.cooper337
@d.b.cooper337 2 жыл бұрын
@@abdu_rahiman_palottil which is inside india.. a part of india.. and always will b a part of india... jai hind
@dheevar9660
@dheevar9660 2 жыл бұрын
@@d.b.cooper337 keral was part since british India. Keral was not part of Mugal or maurya or aryavart. Keral expecially east side of western ghat was highly unaccessible to rest of india except through small pockets at both ends
@d.b.cooper337
@d.b.cooper337 2 жыл бұрын
@@dheevar9660 ya so what...😂 its a part of Indian union.. nd it ll always always stay that way.. jai hind
@dheevar9660
@dheevar9660 2 жыл бұрын
@@d.b.cooper337 i was saying mallus wr never part of india. thats mallu asshl eat beef...jai hind
@Amal_Cochin
@Amal_Cochin 2 жыл бұрын
What a great professional talk.. Madhu sir u r great asset of our country ❤
@sureshsreedhar2856
@sureshsreedhar2856 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. എന്റെ മകളും ഒരു ട്രെയിനിയായി ഇവിടെ ഉണ്ട് എന്നതിൽ വളരെ സന്തോഷം 🌹🌹🌹
@ar_banddxb
@ar_banddxb 2 жыл бұрын
Great person.. Great shipyard.. Great kochi.. Great... INDIA ❤️❤️❤️
@M3-M
@M3-M 2 жыл бұрын
കൊച്ചിൻ ഷിപ് യാർഡിൽ ജോലി ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യം ആയി കരുതുന്നു (21-9-2009 to 27-9-2011). REMEMBERING THOSE DAYS . I STRONGLY BELIEVE CSL PROVIDING GOOD WORKING CONDITION TO EMPLOYEES❤❤❤
@adarshk1141
@adarshk1141 2 жыл бұрын
This is a proud moment for us the employees of cochin shipyard. We ourselves worked hard day and night to achieve the big dream that not only build the ships but also build the nations dream. Under the great leadership of hon CMD Madhu sir and various respectable higher officers we hope that we can achieve every dreams of this nation thats under AtmanirbharBharath project thats the self reliant nation.
@dinuvellanikaran
@dinuvellanikaran 2 жыл бұрын
He is true industry leader..have clear sense about what his industry is doing..& about clear future plans
@niyasniyas1770
@niyasniyas1770 2 жыл бұрын
ഇന്ത്യയുടെ അഭിമാനം ഇന്ത്യൻ നേവി യുടെ കരുത്തു
@anandcbose2137
@anandcbose2137 2 жыл бұрын
Really proud to be a part of this great project... CSL ❤️
@nas_kabir
@nas_kabir 2 жыл бұрын
Good to hear that, can you tell, which classification society certified this vessel?
@vabeeshchathoth5690
@vabeeshchathoth5690 2 жыл бұрын
ഇതിന്റെ ഭാഗം ആയതിൽ അഭിമാനിക്കുന്നു 👌❤️
@joshychathoth4340
@joshychathoth4340 2 жыл бұрын
ഇതുപോലെ അഭിമാനിക്കാൻ ഒരുപാട് മലയാളികൾ പക്ഷെ മുതലെടുക്കാൻ കുറേ മറ്റുള്ളവരും സർ ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏👍👍👍👍❤🌹🌹
@anandvs4388
@anandvs4388 2 жыл бұрын
Proud of my country Proud of my country's defence systems Proud of cochin shipyard 🇮🇳♥️🇮🇳
@AnginMThomas
@AnginMThomas 2 жыл бұрын
Its an honour sir. Cochin shipyard is the only properly functioning govt entity in whole of kerala.
@rohithvattakkayam2537
@rohithvattakkayam2537 2 жыл бұрын
Proud to be a part of this 🛳️🚢
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Great effort.jai hind🇮🇳🇮🇳🇮🇳
@b-dimension9248
@b-dimension9248 2 жыл бұрын
Feeling proud that this ship was built in Kerala.... very good interview
@suryastudio1154
@suryastudio1154 2 жыл бұрын
അഭിനന്ദനങ്ങൾ മധു sir 🌹🌹🌹🌹🌹🌹🌹🌹
@VisakhVarghese
@VisakhVarghese 2 жыл бұрын
India joins the elite club of 6 countries capable of building Aircraft carriers Cochin Shipyard 💥 IAC 1 INS Vikrant 💥 Indian Navy
@shaijumeleparambath3894
@shaijumeleparambath3894 2 жыл бұрын
വിഴിഞ്ഞത്തെ,,മൊയന്തുകൾ കേൾക്കുന്നത് നല്ലതാണ്,,,
@kunjukunjunil1481
@kunjukunjunil1481 2 жыл бұрын
What ?
@MrAnilvk
@MrAnilvk 2 жыл бұрын
ഇന്ത്യയിൽ ഉള്ള ഇന്ത്യ ക്കാർക്ക് അഭിമാനിക്കാം... മേരെ ഭാരത് മഹാൻ...🇮🇳
@rinsonjose3821
@rinsonjose3821 2 жыл бұрын
അതെന്തേ വിദേശത്തുള്ള ഇന്ത്യക്കാർ ഇന്ത്യൻസ് അല്ലെ ?? എവിടുന്നു വരുന്നടെ
@Saji325-12
@Saji325-12 2 жыл бұрын
@@rinsonjose3821 തൊഴിലിന് വേ ണ്ടി പോകുന്നവരെ ആയിരി ക്കില്ല ഉദ്ദേശിച്ചത്. ഇവിടം വിട്ട് പിറന്ന നാട്ടിനെ പൂച്‌ഛിച്ച് വിദേശത്ത് കൂടിയേറുന്ന വ രെ ആയിരിക്കും.
@omanajohn3270
@omanajohn3270 2 жыл бұрын
Great achievement, continue your great work, congratulations to all Cochin Shipyard workers from top to bottom.
@rvmedia5672
@rvmedia5672 2 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം 🙏❤️❤️
@mohammedazharudhin1000
@mohammedazharudhin1000 2 жыл бұрын
11:10 🔥🔥🔥 confidence level
@asokannaduvilodth5898
@asokannaduvilodth5898 2 жыл бұрын
Efficent leadership and efficient work force.....Congratulations....
@thomasaquinas7684
@thomasaquinas7684 2 жыл бұрын
A big salute to cochin shipyard employees
@leo9167
@leo9167 2 жыл бұрын
The passion, the faith, and the integrity is very obvious in the Chairman's words, really some one who should lead such a massive team with such a great objective.
@lejink.r8417
@lejink.r8417 2 жыл бұрын
From his words I can make out how good he as a leader , a manager and an engineer. If we can have an interview with some key folks from Cochin Shipyard to know how they build this marvelous machine, how they tackle both engineering management and infrastructure challenges will inspire young Indian minds.
@ashiquezyne1409
@ashiquezyne1409 2 жыл бұрын
ഇന്ത്യ ♥️
@Jessyove10
@Jessyove10 2 жыл бұрын
👍💪
@cineclapmedia2493
@cineclapmedia2493 2 жыл бұрын
നമ്മൾ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തന്നെ നിൽക്കും 🇮🇳❤️ ഇദ്ദേഹം അഭിമാനം ആണ് രാജ്യത്തിനും ഇദ്ദേഹത്തിന് ഒപ്പം ജോലി ചെയ്യുന്നവർക്കും ഓരോ ഭാരതീയനും 💪🏻🇮🇳
@redindians6289
@redindians6289 2 жыл бұрын
എന്റെ അഹങ്കാരം, രാജ്യത്തിന്റ്റ് അഭിമാനം
@jithinjithu5790
@jithinjithu5790 2 жыл бұрын
💪🏼I am proud to have been a part of its creation⚓️
@Anil.kumar.kze1
@Anil.kumar.kze1 2 жыл бұрын
പൊളി 👏
@ashiqmuhammedsb766
@ashiqmuhammedsb766 2 жыл бұрын
Superb... jai hind. 👍👍👍👍
@thecitizen87935
@thecitizen87935 2 жыл бұрын
Respect cochin and cochin shipyard
@sureshcameroon713
@sureshcameroon713 2 жыл бұрын
എത്ര അഭിമാനമാണ് ഈ മനുഷ്യന്റെ മുഖത്ത്💪💪💪💪
@faaaaz7132
@faaaaz7132 2 жыл бұрын
Confidence❤️‍🔥👍🏻
@plasserilhameedsubairudeen1717
@plasserilhameedsubairudeen1717 2 жыл бұрын
കൊച്ചിൻ ഷിപ് യാർഡിനും അതിന്റെ INS വിക്രാന്തിന്റെ ശില്പികൾക്കും Dr മൻമോഹൻ സിങിനും 2009 ഇൽ ഈ ship നു keel ഇട്ടു പ്രവർത്തനം തുടങ്ങാൻ അനുമതി കൊടുത്ത അന്നതെ പ്രതിരോധ മന്ത്രി എ കെ ആന്റണിക്കും അഭിനന്ദനങ്ങൾ
@sharonxavier2372
@sharonxavier2372 2 жыл бұрын
His leadership is magnificent.. 🙏🏼🙏🏼
@georgechandy6480
@georgechandy6480 2 жыл бұрын
എന്റെ രാജ്യം. എന്റെ അഭിമാനം.
@shahalnm9742
@shahalnm9742 2 жыл бұрын
Proud be an INDIAN 🔥!
@jijuize
@jijuize 2 жыл бұрын
proud to live in cochin ,proud to cochin shipyard
@manojbaby1373
@manojbaby1373 2 жыл бұрын
Great effort ⬆️⬆️⬆️🆙🆙✨✨✨
@clarakumaran3222
@clarakumaran3222 2 жыл бұрын
Very very proud of my India 💪💖💖
@chekavar8733
@chekavar8733 2 жыл бұрын
Proud moment to all nationalist 🇮🇳🇮🇳 Pls Listen the silence of special religious name's people.
@arshaq4200
@arshaq4200 2 жыл бұрын
Sanghis like you will see religion in this.just look at the comment section again
@mathai5456
@mathai5456 2 жыл бұрын
Noticed that before you 😂
@d.b.cooper337
@d.b.cooper337 2 жыл бұрын
yup.. vishamam kadichamarthunnu
@boransannan5390
@boransannan5390 2 жыл бұрын
A man of vision, passion and ethics... Respect Madhu Sir ❤❤❤
@mathaikv6437
@mathaikv6437 2 жыл бұрын
I also proud
@jacobkavunkal333
@jacobkavunkal333 2 жыл бұрын
It is genuinely a proud moment for India, requiring to congratulations to all involved. However, how far can it respond to the presence of ships like the recent information-gathering Chinese ship at the Srilankan coast?
@khurshid1966
@khurshid1966 2 жыл бұрын
Each turbine Can't be 24000 megawatts. Could be 24000 kilowatts each x 4
@manikandanpoonoth4585
@manikandanpoonoth4585 2 жыл бұрын
I am really proud of cochin shipyard also india jai Bharath
@neenaalex5857
@neenaalex5857 Жыл бұрын
Very well explained 👏🏽👌👍
@statusstick8015
@statusstick8015 2 жыл бұрын
ഇതിൽ കഷ്ടപ്പെട്ട് പണി എടുത്ത കൊച്ചിൻ ഷിപ്പിയാർഡിന്റെ സ്വന്തം Advance Further Trainees ന് ഈ അമൂല്യ നിമിഷം September 2 തീയതിയിൽ നടത്തുന്ന പരിപാടി സംഘടിപ്പിച്ചതിൽ ഉൾപ്പെടുത്താതിൽ വിഷമം ഉണ്ട് 😓.
@thecitizen87935
@thecitizen87935 2 жыл бұрын
Madhu s nair the fire🔥🔥🔥🔥
@Ashokkumar-xh2sc
@Ashokkumar-xh2sc 2 жыл бұрын
Nice. Person Nice Talking ..Really Proud ....Jai Hind
@vivekvlogs9337
@vivekvlogs9337 2 жыл бұрын
interupt cheyandaerunnu , edelamm koode on aakiaal i believe kochi could be powered. Thanks for bringing this interview.. proud indian
@vincentajeesh7200
@vincentajeesh7200 2 жыл бұрын
That confidence level 👍👍👍👍👍
@loyaljobs5195
@loyaljobs5195 2 жыл бұрын
24000mega watt x 4 generators? I hope its a tongue twist . It could be 24Mw x 4nos
@kuttanpillai5109
@kuttanpillai5109 2 жыл бұрын
സാറിനെപ്പോലുള്ള മക്കൾക്ക് ജന്മം നല്കിയ എൻ്റെ ഭാരത് മാതാവിന് ഒര് കോടി പ്രണാമം...
@balakrishnankn464
@balakrishnankn464 2 жыл бұрын
ഭാരതത്തിൻറെ ജനങ്ങളുടെയും അഭിമാനത്തിന്റെ നിമിഷങ്ങളാണ് മുന്നേറുന്നത് ഭാരതം നിമിഷങ്ങൾതോറും മുന്നേറുകയാണ് ലോകരാജ്യങ്ങളിൽ മുൻനിരയിൽ എത്തുവാൻ ഭാരത് നിവാസികൾ ആഗ്രഹിക്കുന്നു ഞാനതിൽ അഭിമാനം കൊള്ളുന്നു എൻറെ ഭാരതം ഭാരത നിവാസികളുടെ ഭാരതം ശക്തമാം ഭാരതം നരേന്ദ്രമോദി ഭാരതം അമിത് ഷാ ഭാരതം സത്യത്തിന്റെയും നീതിയുടെയും ഉറവിടം ധർമ്മവും സത്യവും സ്നേഹത്തിന്റെയും പര്യായമായ നമ്മുടെ ഭാരതം എന്നും നമ്മുടെ ഭാരതം എവിടെയും മുൻപിൽ ജയ് ഭാരത്
@rahul-op2ek
@rahul-op2ek 2 жыл бұрын
🇮🇳💪
@peterlal5374
@peterlal5374 2 жыл бұрын
proud moment 👏👏
@babayaga8865
@babayaga8865 2 жыл бұрын
Last part😊😍
@shajithashajitha2573
@shajithashajitha2573 2 жыл бұрын
Thankyou
@Anmathews
@Anmathews 2 жыл бұрын
Great 👍👍
@panavila
@panavila 2 жыл бұрын
What a proud moment to belong to the Elite class of Aircraft carriers in the whole world.
@Gopi-mg4vy
@Gopi-mg4vy 2 жыл бұрын
Sri Madhu Sir is the best leader of CSL.
@ajithchandran8211
@ajithchandran8211 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳🇮🇳💪💪
@shajicheeran1221
@shajicheeran1221 2 жыл бұрын
Big salut 👍👍👍🥰
@Paul-u4r9r
@Paul-u4r9r 2 жыл бұрын
💪💪💪proud of my country
@varghesekora9768
@varghesekora9768 2 жыл бұрын
really we r proud now India get fully confident to make warship and other heavy ship, if we calculate purchase this ship from abourd our rbi big dollar will empt, but we r safe, need to give more order central govt to cochin shipyard and govt expant business more country like USA, rushia, China, France, Germany,
@mohanpillai1866
@mohanpillai1866 2 жыл бұрын
Nothing shorter than pride!!❤
@gopakumargopakumar1645
@gopakumargopakumar1645 2 жыл бұрын
സൂപ്പർ അഭിമുഖം
@MCKannan1
@MCKannan1 2 жыл бұрын
Proud to be an Indian. Feeling happy that the fuel taxes and CGST we pay are being utilized for projects like Vikrant ship, Rafel fighters, Chandrayan etc. But the sad thing is that SGST (Kerala tax) is being used only for salary n pension (Including 500 personal staffs in every 5 years in Kerala). We can never find a supporting juster from our state govt by developing n promoting local industries to support the projects like this.
@murshi9822
@murshi9822 2 жыл бұрын
Really appreciative
@jubythundiyil258
@jubythundiyil258 2 жыл бұрын
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013.The basin trials were completed in December 2020,and the ship started sea trials in August 2021. Commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
@rejiibrahim7513
@rejiibrahim7513 2 жыл бұрын
Kerala ❤❤❤
@ThomasThomas-wy4zj
@ThomasThomas-wy4zj 2 ай бұрын
Your we'll come 😊
@amrithkumarevshipspotting9295
@amrithkumarevshipspotting9295 2 жыл бұрын
Congratulations 🎉
@sivadasanMONI
@sivadasanMONI 2 жыл бұрын
അഭിമാന നിമിഷം💪💪💪💪
@6676S
@6676S 2 жыл бұрын
Abhilashettoooooo….🌹
@sreedurga803
@sreedurga803 2 жыл бұрын
I❤MY INDIA
@aneeshy85
@aneeshy85 2 жыл бұрын
I'm really proud
@aagentertainmentchannel4499
@aagentertainmentchannel4499 2 жыл бұрын
Proud moment
@faizalschannel4491
@faizalschannel4491 2 жыл бұрын
പ്രത്യേകിച്ച് മലയാളികള്‍ക്ക്...jai hind..... 🇮🇳
@sreekanthmg8737
@sreekanthmg8737 2 жыл бұрын
Great work
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 22 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН