കമ്മ്യുണിസ്റ്റ് പാർട്ടിയോട് ഒരു അഭ്യർത്ഥന.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയെങ്കിലും വെറുതെ വയനാട് വന്ന് മറ്റൊരു പാർട്ടിയും മത്സരിച്ച് വെറുതെ സമയം പാഴാക്കരുത്, പണവും..
@azeezkarekkadazeezkarekkad8839Сағат бұрын
CPM കാല് വാരി എന്ന് CPM കാർ തന്നെ പറയുന്ന കാലം വന്നു
@koradanmusthafa3511Сағат бұрын
ആദ്യം വിജയേട്ടനെ പുറത്താക്കൂ എന്നാൽ കേരളം രക്ഷപ്പെടുഠ😢 പിണറായി 😅😂
@thomasthekkekara2 сағат бұрын
വയനാട് കേരളത്തിൽ അല്ല എന്നാണ് ഇടതു പക്ഷം കരുതുന്നത്. അവർക്ക് ചേലക്കരയും പിന്നെ അല്പം പാലക്കാടും മാത്രമേ അറിയൂ. ഇവിടുത്തെ എൽ ഡി എഫ് വോട്ടിനെപ്പറ്റി മിണ്ടുന്നേയില്ല.
@AnandhuchepokzСағат бұрын
Wayanad arkkum vendatha jillayanu ...janangal kk pullivilakodukkunna jilla vere indo 2 govt ment college mathram ,medical college illa, railway line illa,churathinu pakaram tunnel illa, vanyajeevi akramanam thadayan electric fencing illa. Vellamethikkanulla pipe linukal illa angane onnumillatha oru utter waste district . Rahul gandi vannappi marumenn vicharichu mariyilla pinne enthinu priyanka gandhikk vila kodukkanam Nb: pinne nilamboorilem malappurathem janangalude prashnamallallo wayanattile janangale preshnam