മറ്റരാസിയെ ആ ശാപം ഇന്നും പിന്തുടരുന്നു 💔| Marco materazzi malayalam |Asi talks

  Рет қаралды 248,741

ASI TALKS

ASI TALKS

Күн бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✍️ Vishal Vijayan :
...
🎥credit:-
football 512 • France vs Italy-1-1-(p...
prince at • Italy VS France ► Worl...
#football#materazzi#zidane
promotion & collaboration:
asitalks1234@gmail.com

Пікірлер: 569
@shihabshihab3292
@shihabshihab3292 2 жыл бұрын
2006 world cup നടക്കുന്ന സമയത്ത് ഞാൻ +2 വിനു പഠിക്കുന്ന 17 വയസ്സുകാരൻ ആയിരുന്നു , അന്ന് ഖൽബിൽ കയറിയ ജിന്നാണ് സിസോ❤️❤️❤️, 17 വർഷങ്ങൾക്കിപ്പുറം 2023ൽ എനിക്കൊരു ആൺകുഞ്ഞ് പിറന്നു, അവനു ഞാൻ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇതിഹാസ താരത്തിന്റെ പേരു നൽകി സിനദിൻ സിദാൻ😍
@Achu_x4
@Achu_x4 7 ай бұрын
Broohh❤🌚
@abdulrasheedvp6807
@abdulrasheedvp6807 2 жыл бұрын
സിദാൻ നിങ്ങൾ ചെയ്തത് ശരിതന്നെയായിരുന്നു...!!!വേൾഡ് കപ്പിനേക്കാളും വില അമ്മയ്ക്കും സഹോദരിക്കും ഉണ്ടെന്ന് പഠിപ്പിച്ചു തന്നതിന്ന്... ♥️♥️♥️ലോകത്തുള്ള എല്ലാ അമ്മമാരുടെയും സഹോദരി മാരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.. 👍👍👍
@arathysudheesh5285
@arathysudheesh5285 2 жыл бұрын
🙏
@LIJOGEORGEPALA
@LIJOGEORGEPALA 2 жыл бұрын
കപ്പടിച്ച ശേഷം അവനെ ചവിട്ടി കൂട്ടിയിരുന്നു എങ്കിൽ .---
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
Like kittan vendi... Oronn.. Ethirali knock out cheiyan sledge cheiyum... Italy nice kali aarnu
@aneeshm2025
@aneeshm2025 2 жыл бұрын
Yes 🤝👏👏
@kbvegish
@kbvegish 2 жыл бұрын
നാറികൾ
@amaljohnson5895
@amaljohnson5895 3 жыл бұрын
ഒരു ലോകകപ്പ് വിജയത്തേക്കാൾ അധികം ഒരു മനുഷ്യൻറെ പേര് ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അത് സിനദിൻ സിദാൻ എന്ന ഫ്രഞ്ച് ഇതിഹാസത്തെ ആണ് 😘❤️💥 എൻറെ പതിനൊന്നാം വയസ്സിലാണ് ആ മനുഷ്യൻറെ മാസ്മരികഥ കാണുന്നത് സീസോ താങ്കളെ വളരെയധികം ഇഷ്ടമാണ് 🥰🥰🥰 എന്താണെന്നറിയില്ല 🤘💥❤️😘
@husainabdulla8390
@husainabdulla8390 2 жыл бұрын
Ente 14 mathe vayass muthal njan ayaale kaanunnu innum ayaalaanente hero
@jamespaul7787
@jamespaul7787 2 жыл бұрын
Armada mone Zizzu ne ishtamillathe.....my all time best....
@nithuldasdesam9845
@nithuldasdesam9845 2 жыл бұрын
കളി നിർത്തി പോയവരെ ഒരു സുപ്രധാന ടൂർണമെന്റ് വന്നപ്പോൾ കോച്ച് റെയ്മണ്ട് ഡൊമിനിക് തിരിച്ചുവിളിച്ചു.കളിക്കാൻ വന്നപ്പോൾ ലോകം മുഴുവൻ കളിയാക്കി വയസ്സൻമാരുടെ ടീം എന്നു, പക്ഷേ ഇവർക്ക് പലർക്കും അറിയില്ലായിരുന്നു കഴിഞ്ഞ 50 വർഷത്തെ ഏറ്റവും നല്ല ഫുട്ബാളർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരാൾ അതിലുണ്ടെന്നു. ടൂർണമെന്റ് തുടങ്ങി പകൗതയാർന്ന കളിയിലൂടെ ആ മധ്യവയസ്സുകാരുടെ ടീം മുന്നിലേക്ക്‌ നീങ്ങി ആരും പ്രതീക്ഷിക്കാതെ അവർ ഫൈനലിൽ എത്തി. ഫൈനൽ തുടങ്ങി കളിയിൽ തുടക്കത്തിൽ തന്നെ ഒരുഗ്രൻ പെനാൽറ്റി അന്ന് വരെ കാണാത്ത തരത്തിൽ ക്രോസ് ബാറിൽ തട്ടി അകത്തേക്ക് കുത്തിയ മനോഹരമായ ഒരു ഗോൾ.. കളി തുടർന്നു... ഇറ്റലിയുടെ ക്രൂര തന്ത്രം മൂലം റെഡ് കാർഡ് കിട്ടി ഫ്രഞ്ച് പടയുടെ ക്യാപ്റ്റൻ പുറത്തേക്കു... അവിടെ തീർന്നു എല്ലാം... ഒരുപക്ഷെ അങ്ങിനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഫ്രാൻസ് അന്ന് സ്വർണക്കപ്പ് ഉയർത്തിയേനെ..ലോകം കണ്ടതിൽ വെച്ചു ഏറ്റവും നല്ല പരിശീലകനായ സർ അലക്സ്‌ ഫെർഗുസൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട് "എനിക്ക് 10 മരകഷ്ണങ്ങളെയും അയാളെയും തരൂ ഞാൻ നിങ്ങൾക്ക് ഏതു ട്രോഫിയും വെച്ചു നീട്ടാം "... അയാളായിരുന്നു ആ ക്യാപ്റ്റൻ #ZINADINE ZIDANE.... 💕💕💕
@njhanorurajakumaaran6134
@njhanorurajakumaaran6134 2 жыл бұрын
🔥🔥🔥👌🏻👌🏻👌🏻👌🏻
@nithuldasdesam9845
@nithuldasdesam9845 2 жыл бұрын
@@njhanorurajakumaaran6134 👍❤️🙏
@muhammedsheneeb9692
@muhammedsheneeb9692 2 жыл бұрын
👌👌👌
@bharathbeenhere
@bharathbeenhere 2 жыл бұрын
👌🏻👌🏻👌🏻🔥🔥
@Lesaj-lx9ml
@Lesaj-lx9ml 2 жыл бұрын
മുത്തേ ഇതുവായിചപ്പൊ രോമം എഴുനെറ്ററ്റു നിന്നു ... സിനിദിൻ സിദാൻ ❤❤❤
@anandhusivan5598
@anandhusivan5598 2 жыл бұрын
2006 ലോകകപ്പ് നടക്കുമ്പോൾ എനിക്ക് 12 വയസ്സ്, അന്ന് മുതൽ ഇന്ന് വരെ ഒരൊറ്റ ഹീറോയേ എനിക്കുള്ളൂ.. സിനദിൻ സിദാൻ.🔥🔥🔥 അതിന് ശേഷം വന്ന എല്ലാ ഫുട്ബോൾ മാന്ത്രികരും അയാൾക്ക് പിന്നിലേ വരൂ...🥰🥰
@abidabigood9431
@abidabigood9431 2 жыл бұрын
100tru
@mohammedanas4330
@mohammedanas4330 2 жыл бұрын
Sathyam
@freesoul4595
@freesoul4595 2 жыл бұрын
True vallatha oru talent aayirunnu munkopam aan ayale ilathe aakiyath
@adamichu1988
@adamichu1988 2 жыл бұрын
@@freesoul4595 yes..... But aa prathikaranam swantham ammayem pengalem paranjappol ayirunnu..... Athine sportsman spirit il edukkan kazhiyilla......
@navassheriff7869
@navassheriff7869 2 жыл бұрын
ഞാൻ 98 വേൾഡ് കപ്പ് കണ്ട് ഫാൻ ആയതാണ് സിദാൻ
@achuaswin7753
@achuaswin7753 3 жыл бұрын
സീസു എന്റെ ഹീറോ ❤ സിനദിൻ സിദാൻ 😍😍😍
@sanu7851
@sanu7851 3 жыл бұрын
ജന മനസിൽ ആ കപ്പ് സിദ്ധാന്റേത് തന്നെ ❤❤❤
@ratheeshvijayan8916
@ratheeshvijayan8916 2 жыл бұрын
എന്റ മനസ്സിൽ ഇറ്റലി മാത്രം കപ്പ് നേടി...
@sumithvm8550
@sumithvm8550 2 жыл бұрын
Italy 🇮🇹 💪 💪
@innocent5936
@innocent5936 2 жыл бұрын
ചുമ്മാ ലൈക്ക് കിട്ടാൻ പറഞ്ഞിട്ട് കാര്യമില്ല ഇറ്റലി സുപ്പർ കളി ആയിരുന്നു ഒത്തെരു മിച്ച് ഒരു കളി ആയിരുന്നു. ചരിത്രത്തിൽ കപ്പ് ഇറ്റലിക്ക് തന്നെ
@musthafakp4687
@musthafakp4687 2 жыл бұрын
Yes cup ഫ്രാൻസിനുള്ളതായിരുന്നു But politics again win
@amal754gamer6
@amal754gamer6 2 жыл бұрын
Italy 🇮🇹 🇮🇹 world cup Zidane 🥤crying
@villagecook2867
@villagecook2867 3 жыл бұрын
സിദാൻ എന്ന മാന്ത്രികൻ ഒറ്റയ്ക്ക് കളം നിറഞ്ഞ മത്സരം .അവസാനം ഒരു നിമിഷത്തെ ആവേശത്തിൽ ആ മാന്ത്രികൻ തല കുനിച്ചു .ഇന്ന് മെസ്സിയ്ക്കും ,റൊണd ഡായ്ക്കും എത്തി പിടിക്കാൻ കഴിയാത്ത അപൂർവ്വ കളിക്കാരൻ.
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
പെലെ ക്കും മറഡോണ ക്കും ഒപ്പം നിൽക്കുന്ന ഫുട്ബോൾ മാന്ദ്രികൻ 👍👍👍👍👍
@SAYU1977
@SAYU1977 2 жыл бұрын
Olakka
@ratheeshvijayan8916
@ratheeshvijayan8916 2 жыл бұрын
@@rafeeqrafeeq9079 പോടാ m.....
@vineesh8757
@vineesh8757 2 жыл бұрын
നിന്റെ പേരെന്താ??? സിദാൻ സ്നേഹം കണ്ടാൽ അറിയാം നിന്റ മതം പോലും 😆😆😆🐷🐷🐷🐷
@afsalaboobacker3450
@afsalaboobacker3450 2 жыл бұрын
ആവേശം എന്ന് അതിനെ പറയാൻ പറ്റില്ല. But നിയന്ത്രണം പോയി. അത് പോകുന്ന വാക്കുകൾ ആണ് mettarasi പറഞ്ഞത്.
@Abdulhaseeb-ty2pd
@Abdulhaseeb-ty2pd 2 жыл бұрын
കണ്ണീരോടെയല്ലാതെ ആ മത്സരം ഓർക്കാൻ കഴിയില്ല ഇപ്പോൾ ഫ്രാൻസ് കാഴ്ച വെക്കുന്ന പ്രകടനം പോലും അന്നു സിസുവിന് നഷ്ടപ്പെട്ട ആ കപ്പിന് പകരം വെക്കാൻ കഴിയുന്നില്ല ഫുട്ബാളിനെ സ്നേഹിക്കുന്ന ഫ്രാൻസിനെ നെഞ്ചിലേറ്റുന്ന എനിക്ക് ഇപ്പോഴും തീരാ വേദനയായി ഇപ്പോഴും വേട്ടയാടുന്നു ആ സംഭവം
@wb1623
@wb1623 2 жыл бұрын
Marakkaan pattilla sathyam
@Abdulhaseeb-ty2pd
@Abdulhaseeb-ty2pd 2 жыл бұрын
അന്നു കളി കഴിഞ്ഞു മാസങ്ങളോളം അതു തന്നെ ആലോചിച്ചു കിടന്നതാ ഒരുപാട് സങ്കടം തോന്നിയ നാളുകൾ
@georgephilip1966
@georgephilip1966 2 жыл бұрын
Kanneer poovinte kavilil thalodi 😥 🎵🎼🎵🎶
@aslammarakkar7279
@aslammarakkar7279 2 жыл бұрын
കരഞ്ഞുകൊണ്ടാണ് അന്നാ കളി കണ്ട് തീർത്തത്. France Fan ആണെന്നു പറഞ്ഞാൽ വയസ്സന്മാരെ ടീം എന്നും പറഞ് കളിയാക്കിയവർ ബ്രസീൽ മുട്ടുകുത്തിയതോടെ അന്ന് വാപൊത്തി. The one and only Maestro #Zinedine_Zidane
@വെട്ടിച്ചിറഡൈമൺ-ഛ2ള
@വെട്ടിച്ചിറഡൈമൺ-ഛ2ള 2 жыл бұрын
ഇപ്പോഴും കളികളത്തിന് പുറത്ത് പോകാത്ത ഒരേ ഒരു രാജാവ്❤️❤️സിസു🥰
@myopinionmalayalam4695
@myopinionmalayalam4695 2 жыл бұрын
ഒരു നൂറ്റാണ്ട് വെച്ച് വെളുപ്പിക്കാൻ നോക്കിയാലും മറ്റൊരാസി എന്ന നീചൻ വെളുക്കില്ല... Zidan 😍
@aneeshm2025
@aneeshm2025 2 жыл бұрын
മറ്റൊരസി ഈ tribuet ആർഹിക്കുന്നില്ല🧤🧤
@abbasith4967
@abbasith4967 3 жыл бұрын
നിങ്ങൾ ഏത് പ്ലയെറിനെ കുറിച്ച് പറഞ്ഞാലും video കഴിയുമ്പോയേക്കും ആ പ്ലയെറിനെ അങ്ങ് ഇഷ്ടപ്പെട്ടുപോവും 😍❤ Asi Talks❤💞⚡️
@hamzae4831
@hamzae4831 3 жыл бұрын
Correct
@Anvaranuanu
@Anvaranuanu 3 жыл бұрын
Crct💯
@shajimavaravalapil
@shajimavaravalapil 3 жыл бұрын
എന്നാലും ഇത്രയും വെറുക്കപ്പെട്ട ഒരു കളിക്കാരൻ കായികലോകത്ത് വേറെയില്ല
@songtime2416
@songtime2416 3 жыл бұрын
Ath shariya
@shanavasnavas1201
@shanavasnavas1201 3 жыл бұрын
❤️
@chs2563
@chs2563 3 жыл бұрын
താങ്കളുടെ അവതരണം അത് എന്നും ഒരു അത്ഭുതമാണ്, ആ അത്ഭുതം തന്നെയാണ് ഇത്രത്തോളം കാഴ്ചക്കാരെ താങ്കളിലേക്ക് അടുപ്പിക്കുന്നതും. താങ്കളുടെ ശൈലി മനോഹരമാണ്, ആ മനോഹാരിത തന്നെയാണ് താങ്കളുടെ വിജയവും.❤️Asi talk 💚
@sreejithsnair7451
@sreejithsnair7451 3 жыл бұрын
Matterasi.... നീ എന്ത് നേടിയെന്ന് പറഞ്ഞാലും... നിനക്ക് അന്ന് നഷ്ടമായത് നിന്നിലെ "മനുഷ്യനെയാണ്".....മാപ്പില്ല....
@jjkvghjgujfvm
@jjkvghjgujfvm 3 жыл бұрын
സത്യം
@noushadk2915
@noushadk2915 3 жыл бұрын
sure ...ഫൗളുകൾ സോപാവികം ഇത് അതിരുകടന്ന പ്രയോഗം ...ആ കളിയിൽ ജയിച്ചത് സിദാനും ഫ്രാൻസുമാണ് അല്ലാതെ ആ ചതിയനും കൂട്ടരുമല്ല ..!കളി കണ്ടവരുടെ മനസ് ആണ് ഞാൻ പറഞ്ഞത് ☝️
@darkpink3398
@darkpink3398 3 жыл бұрын
👌👌
@muhammednihal2832
@muhammednihal2832 2 жыл бұрын
Maradonayum, suarezum ith thanne alle cheythath
@fasilkaruthedath
@fasilkaruthedath 2 жыл бұрын
🇨🇵🇨🇵🇨🇵🇨🇵🇨🇵
@sajanasalam1098
@sajanasalam1098 2 жыл бұрын
എത്ര വേൾഡ് കപ്പ്‌ അടിച്ചാലും അന്നത്തെ worldcup വിജയിച്ചാൽ കിട്ടുന്ന സന്തോഷം കിട്ടില്ല ഒരിക്കലും. Sidan is great 🥰🥰🥰football kali കാണാൻ കാരണക്കാരനായ ഒരേ ഒരു നായകൻ.. Sinadin sidaan🥰🥰🥰
@levyashintheblackspider3991
@levyashintheblackspider3991 3 жыл бұрын
🇨🇵സിനദിൻ സിദാൻ💙💪
@grootgamingkl1210
@grootgamingkl1210 3 жыл бұрын
Sainudeen sidan
@amjidamji296
@amjidamji296 3 жыл бұрын
അസി taik സിന്റെ ഓരോ പ്ലയെർസിന്റ വീഡിയോയിലെ അതിലെ സ്റ്റാറ്റസുകൾ ഇതിൽ ഇട്ട് തന്നൂടെ പ്ലീസ് നിങ്ങളുടെ ബിഗ് ഫാൻ ആണ് ഇതിന്റെ റിപ്ലൈ തരുമോ പ്ലീസ് 🙏😌
@amjidamji296
@amjidamji296 3 жыл бұрын
@ғᴀʏɪs ᴋ ഞാൻ അസി taik ന്റെ റിപ്ലൈ ചോദിച്ചത് bro
@azzashileo8765
@azzashileo8765 3 жыл бұрын
@ғᴀʏɪs ᴋ 😂🤣
@sonuanu4040
@sonuanu4040 3 жыл бұрын
P
@muhammednishan3013
@muhammednishan3013 3 жыл бұрын
@ғᴀʏɪs ᴋ 😂🤣
@ajrishal9309
@ajrishal9309 3 жыл бұрын
Athe.. njanum yojikkunnu
@sirajmussafirr147
@sirajmussafirr147 3 жыл бұрын
Love Matterrazzi 😍❤ ❤ He played a mental trap in which so-called "one of the best" player fell.
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
He played the dirty game. All the dirts of the world love him for that
@FOOTBALLLOVERS3290
@FOOTBALLLOVERS3290 Жыл бұрын
Myran matterazzi
@anez4700
@anez4700 3 жыл бұрын
Marco matterazi chennaiyin fc marakkan pattatha oru coach annu.... He is great he legend.....Njangal orikalum marakkillaa
@AbdulBasith-km1bo
@AbdulBasith-km1bo 3 жыл бұрын
The voice and presentation lead me to devine🥺💖
@arimbra__9523
@arimbra__9523 3 жыл бұрын
@Abdul basith ഇഷ്ടം.. 🥰 😺fan of U ഇക്കാ 💞
@abdulbasith7743
@abdulbasith7743 3 жыл бұрын
💞
@nimishavijesh5248
@nimishavijesh5248 3 жыл бұрын
അന്നുകളി കണ്ട ആർകും ഇവനെ ഓർക്ന്‌ ഇഷ്ടപ്പെടുന്നില്ല
@jamshidja2249
@jamshidja2249 3 жыл бұрын
You are right
@muhammadshereef8834
@muhammadshereef8834 3 жыл бұрын
yes
@noushadk2915
@noushadk2915 3 жыл бұрын
sure
@riyas193
@riyas193 3 жыл бұрын
നിങ്ങളുടെ ശബ്ദം,,, അതൊരു വല്ലാത്ത ഫീൽ,,,,, ഫുഡ് ബോളിനെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികൾക്ക് വേണ്ടി
@saifrahman9509
@saifrahman9509 2 жыл бұрын
ഫുട്ബോലിനെ ഒരു കുഞ്ഞിനെ പോലെ തലോടുന്ന കൊഞ്ചിക്കുന്ന മറ്റൊരു താരത്തെയും ഞാൻ കണ്ടിട്ടില്ല.. Love you zizuuuu❤️❤️❤️..
@user-mf7un6qj8k
@user-mf7un6qj8k 3 жыл бұрын
മറ്റെരാസി ഓരോ ഫുട്ബോൾ കളിക്കാരനും അപമാനമാണ് ,വ്രൃത്തികെട്ട ചതിയൻ . അന്നത്തെ കളി ഫ്രാൻസ് ജയിക്കേണ്ടതായിരുന്നു .
@jobitmdmlakkuzhiyil2942
@jobitmdmlakkuzhiyil2942 3 жыл бұрын
എന്ത് കാരണത്താൽ മാറ്റാറാസി അന്ന് ഒരു ദിഫ്ഫെന്റർ എന്ന നിലയിൽ ഏറ്റവും നല്ല പ്ലയെർ അദ്ദേഹം ആയിരുന്നു സിദ്ധാനെ അദ്ദേഹത്തിന്റെ കളിയുടെ നാലിലൊന്ന് കളിക്കാൻ സമ്മതിച്ചില്ല അതുകൊണ്ട് സിദ്ധാനും അസ്വസ്ഥൻ ആയിരുന്നു
@henuvimalan735
@henuvimalan735 3 жыл бұрын
Enthu paranjalum njan zidanoppamanu Love u magician...... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mother.of.a.cute.boy87
@mother.of.a.cute.boy87 2 жыл бұрын
മറ്റ് കളിക്കാർ നന്നായി കളിച്ചാൽ ആ cup കിട്ടില്ലാരുന്നോ എന്ന് അന്ന് കുഞ്ഞായിരുന്ന ഞാൻ ചിന്തിച്ചിട്ടുണ്ട് 😊but ഇന്ന് ഞാൻ മനസിലാക്കുന്നു സിദാൻ എന്ന് പറയുന്നത് ഫ്രഞ്ച് ടീമിന്റെ കോൺഫിഡൻസ് തന്നെയാരുന്നു. അത് ഇല്ലാതായപ്പോഴാണ് അവർ തോറ്റത് 😢
@ഉണ്ണിഏലപ്പാറ
@ഉണ്ണിഏലപ്പാറ 2 жыл бұрын
ഞാൻ കരഞ്ഞ മത്സരം...... സിദാ ന്റെ കൂടെ ഞാനും കരഞ്ഞു... ഫ്രാൻസ് ന്റെ കൂടെ ന്റെ നെഞ്ച് പൊട്ടി
@suhaibkarma3644
@suhaibkarma3644 2 жыл бұрын
Njanum😢😢😢
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 3 жыл бұрын
Asi.... you are the soothing magician ❤️❤️
@nithuldasdesam9845
@nithuldasdesam9845 2 жыл бұрын
ഇവനൊരു മാപ്പും ഇല്ലെടോ..... ഇവൻ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ സിദാൻ ഒരിക്കൽ കൂടി ആ സ്വർണക്കപ്പ് ഉയർത്തുമായിരുന്നു... love zinadine zidane💕💕
@aneeshms5192
@aneeshms5192 2 жыл бұрын
അന്ന് italy kidilam ayirunnu 110 minute aanu athu sambavichathu
@shinybinu6154
@shinybinu6154 2 жыл бұрын
Thankal kali kando..?undenkil ithu parayilla..
@Abin-mmmt
@Abin-mmmt 3 жыл бұрын
Njana first poli vedio bro❤️
@vimalayyappan4104
@vimalayyappan4104 2 жыл бұрын
Good Job mate. നല്ല ഒരു narration. MTyude വടക്കൻ വീരഗാഥയിലെ ചതിയനായ ചന്തുവിനെ ഓർമ്മ വന്നു. ഈ വീഡിയോക്ക് കിട്ടിയ കമെന്റുകൾ ഭൂരിഭാഗവും zinedin fans ന്റെ ആണ്. തീർച്ചയായും zinedin കേരളത്തിൽ പ്രശസ്തനാണ്. ഞാൻ ഒരു ഇറ്റാലിയൻ fan ആണ്. Club - Inter Milan. എന്റെ കയ്യിൽ ഒരു no23 intermilan ജേഴ്സിയും ഉണ്ട്. Matterazzi ഒരു തെറ്റും അന്ന് ചെയ്തിട്ടില്ല. യൂറോപ്പിൽ പല രീതിയിലുള്ള അസഭ്യം കളിക്കളത്തിൽ പറയാറുണ്ട്. ആദ്യമായിട്ടാണോ സിദാന് അങ്ങനെ ഒരനുഭവം ഉണ്ടായതു.? ഞാൻ അത് വിശ്വസിക്കുന്നില്ല. അന്ന് സംഭവിച്ചത് മറ്റൊന്നാണ്. Italy അല്ലെങ്കിൽ intermilan കളികൾ സ്ഥിരമായി കാണുന്ന ആർക്കും മനസിലാവുന്ന ഒരു സംഗതിയുണ്ട്. ഡിഫെൻസ്, കട്ട ഡിഫെൻസ്!. ഏതൊരു എതിർ ടീമും പൊരുതി പൊരുതി ഒരു 80 മിനിറ്റ് കഴിയുമ്പോഴേക്കും നിരാശരാകും. തന്റെ ആവനാഴിയിലെ എല്ല ആയുധവും ഉപയോഗിച്ച് പരാജയം ഏറ്റുവാങ്ങുമ്പോൾ ഉണ്ടാവുന്ന frustruation. അതാണ്‌ അവിടെ സിദാനും സംഭവിച്ചത്. Extra time ഇൽ സിദാൻ തന്റെ ബ്രഹ്‌മാസ്ത്രമായ അതിവേഗ header തൊടുത്തതും Buffon അത് തട്ടി പുറത്തേക്കു കളയുകയും ചെയ്തു. ശേഷം സിദാൻ അലറി വിളിക്കുന്നത് എല്ലാവരും കണ്ടതാണ്. എല്ലാവരും ഇന്ന് തന്നെ അത് ഒന്നുകൂടി കാണണേ extra time ഇൽ 12-13 mins ആണത് സംഭവിച്ചത്. അതിനു ശേഷം സിദാൻ മനസ്സിൽ അരിശം നിറച്ചു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. Matterazzi സ്ഥിരമായി മാരകമായ foul ചെയ്യുന്ന ഒരു player ആണ്. പക്ഷെ അന്ന് അങ്ങനെ headbutt ചെയ്യാൻ മാത്രം ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. സാധാരണ foul ചെയ്തു സ്വയം കാർഡ് മേടിക്കുന്ന ഒരു player ആണ് matrix. കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ല. എല്ലാവർക്കും ഞാൻ ഉദ്ദേശിച്ചത് മനസിലായി എന്ന് കരുതുന്നു. Forza Inter..
@GHOST-sm3gg
@GHOST-sm3gg 6 ай бұрын
Fav one Marcomaterazzi❤️‍🩹🫶🏻
@ummarkdt3764
@ummarkdt3764 2 жыл бұрын
പകരം വെക്കാൻ മറ്റൊരാളിലാത്ത ഒരേ ഒരു സിദാൻ❤️❤️❤️
@gamingwithprofessor3865
@gamingwithprofessor3865 3 жыл бұрын
അയാൾക്ക്‌ അയാളുടെ ശെരി ഉണ്ടാവും.വിജയം മാത്രമാനല്ലൊ ലക്ഷ്യം. അതിനായി മികച്ച കലിക്കാരനായ zidane തലർതുക മാത്രമാവും അദ്ദേഹം ചെയ്തത്
@loki4313
@loki4313 3 жыл бұрын
That voice with bgm aaha anthass 😉😉
@joyalthankachan5937
@joyalthankachan5937 2 жыл бұрын
Bgm etha name
@AmeerAli-tm4og
@AmeerAli-tm4og 2 жыл бұрын
മറ്റെരാസിയും ശരിയായിരുന്നു 👍
@naseerramanthali6544
@naseerramanthali6544 3 жыл бұрын
നിങ്ങൾ എത്ര സംഭവമാക്കി പറഞ്ഞാലും ഈ മറ്റരാസി എന്ന് പറയുന്നവൻ ഫുട്ബാൾ ലോകത്തിനു അപമാനം തന്നെയാണ് കളിച്ചു ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ വൃത്തികെട്ട അടവെടുത്തവൻ
@adonesunny5698
@adonesunny5698 2 жыл бұрын
Maradona had scored with hand he is not shame then how him
@rifadhtech913
@rifadhtech913 2 жыл бұрын
@@adonesunny5698 അവസരം മുതലാക്കി മറഡോണ കൂട്ടി കൊടുത്തു ഇവൻ
@jipsonkv7347
@jipsonkv7347 2 жыл бұрын
Oru Argentinian fan aaya ente herokalil ഒരാളാണ് zinadin Zidane...The True Legend......👏👏👏
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും മറ്റൊരാസിയെന്ന കറ വെളുക്കില്ല.. ഇവനൊക്കെ പുഴുത്തു തന്നെ ചാവണം എന്നുള്ള ആഗ്രഹം ഉള്ള ആളാണ് ഞാൻ.. സിദാന്റെ പതിനഞ്ചാം വയസ്സിൽ അമ്മ മരിച്ച കാര്യവും സഹോദരിയുള്ള കാര്യമൊക്കെ ഇവന് നന്നായി അറിയാം.. അത് കൊണ്ടാണ് ആ കാര്യം പറഞ്ഞ് ആ മനുഷ്യനെ ഇവൻ ചൊറിഞ്ഞത്.. എനിക്കതിൽ വിഷമമുണ്ട്.. ഒലക്കേടെ മൂടുണ്ട് എന്നൊക്കെ ഇപ്പൊ പറയുന്നത് ഇവൻ ഇപ്പോഴും ചത്തിട്ടില്ലെന്ന് അറിയിക്കാനാവും... തല കൊണ്ട് ഇടിച്ച സിദാനെ ഫുട്ബോൾ ലോകം ഇന്നും നെറുകയിൽ തന്നെ നിർത്തിയിരിക്കുന്നു... ഇടി ഇരന്നു വാങ്ങിയ ഇവനൊക്കെ എവിടെയോ പോയി തുലഞ്ഞു.... പിന്നെ മറഡോണയും സുവാരസും ചെയ്തതും ഈ നാറി ചെയ്തതും ഒരേ ട്രാക്കിൽ കൂട്ടണ്ട... !!! ഇതുപോലുള്ള വെളുപ്പിക്കൽ വീഡിയോസ് ചെയ്യാതിരിക്കൂ 🙏
@JayanN-vb1ud
@JayanN-vb1ud 3 жыл бұрын
ഒരു കളിക്കാരന് ഏറ്റവുംവേണ്ടത് ക്ഷമയാണ്. ഒരു നിമിഷം സിദാന് അത് നഷ്ടപ്പെട്ടു . അതിന് അയാൾക്ക് വലിയ വില നൽകേണ്ടി വന്നു. മറ്റെരാസി പറഞ്ഞത് തെറ്റായിരിക്കാം എന്നാൽ സിദാൻ കോപിതനാകാൻ പാടില്ലായിരുന്നു.
@sangeethkp8779
@sangeethkp8779 3 жыл бұрын
അമ്മയെയും പെങ്ങളെയും പറയുമ്പോൾ പിന്നെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ. ?
@JayanN-vb1ud
@JayanN-vb1ud 3 жыл бұрын
@@sangeethkp8779 കളിക്കിടയിൽ ആത്മസംയമനം കാണിക്കണം ഇല്ലെങ്കിൽ ഇതുപോലെ സംഭവിക്കും ആർക്ക് പോയി സിദാനും, ഫ്രാൻസിനും ആ കപ്പ് പോയി സിദാൻ പുറത്തായില്ലെങ്കിൽ പെനാൽറ്റിയെടുക്കാൻ സിദാൻ ഉണ്ടായേനെ
@niyasns3560
@niyasns3560 3 жыл бұрын
അത് സംഭവിക്കുന്നതിനു മുമ്പ് സിദാന്റെ ഒരു കിടിലൻ ഹെഡ്ഡർ buffon സേവ് ചെയ്തിരുന്നു... ഒരു പക്ഷെ സിദാനേ അത് മാനസികമായി തളർത്തിയിരിക്കാം...
@thoufeequeaslam3882
@thoufeequeaslam3882 3 жыл бұрын
എല്ലാം വിധിയുടെ വിളയാട്ടം 💔
@Adhilmomu4922
@Adhilmomu4922 2 жыл бұрын
ഞാൻ ഒരു ഫ്രഞ്ച് ഫാൻ ആയത് Zidane എന്ന ഈ മുതലിനെ കണ്ടിട്ടാണ്... അന്നും ഇന്നും എന്നും ഫ്രാൻസ് 🥰🇫🇷🇫🇷...Zidane 💙 my fav player of all time 🇫🇷💙
@nithinraj9972
@nithinraj9972 2 жыл бұрын
സത്യം.
@Adhilmomu4922
@Adhilmomu4922 2 жыл бұрын
@@nithinraj9972 🇫🇷💙
@arimbra__9523
@arimbra__9523 3 жыл бұрын
കിടുവേ 💯🔥
@muhasin4032
@muhasin4032 3 жыл бұрын
Chennayin fc yude 2015ലെ coach marco matterazzi
@shihabk1203
@shihabk1203 3 жыл бұрын
റോബർട്ടോ ഭജിയോയെ നിന്നിലൂടെയാ മുത്തേ ഞാൻ അറിഞ്ഞത് തങ്ക്സ് അസി 🙏🙏
@vivekpaleli5479
@vivekpaleli5479 2 жыл бұрын
മറക്കില്ല ആ നിമിഷം. വയസ്സൻ പടയെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയ മാധ്യമങ്ങളും, ആരുടെയും favourite അല്ലാത്ത ഫ്രഞ്ച് പടയെ ഫൈനലോളം എത്തിച്ചു ആ ഫുട്ബോൾ മാന്ത്രികൻ. മറ്റരാസിയുടെ ചതിപ്രയോഗത്തിൽ അവസാന നിമിഷം കളം വിടേണ്ടി വന്നവൻ. സിനദിൻ സിദാൻ 🔥🔥
@shibees3612
@shibees3612 2 жыл бұрын
സിദ്ദാൻ 😍❤️
@nasihbasheer8342
@nasihbasheer8342 3 жыл бұрын
ഞാൻ ഒരു കടുത്ത ബാഴ്സ ഫാൻ ആണ്. റയൽ മാഡ്രിഡ് ഇതിഹാസങ്ങളെ ആരെയും എനിക്ക് ഇഷ്ടമല്ല. പക്ഷേ എന്നാലും ഈ ഒരു കാര്യത്തിൽ ഞാൻ പൂർണമായും സിദാന്റെ പക്ഷത്താണ്. മറ്റരാസി എന്തൊക്കെ വലിയ കോപ്പ് ആണെങ്കിലും അന്ന് ഫൈനലിൽ പറഞ്ഞത് 3gത്തരം തന്നെ ആണ്. അത് വംശീയ അധിക്ഷേപവും ആണ്. അതിനെ മറഡോണ ചെയ്തതിനെയുമായി ഒന്നും കംപയർ ചെയ്യരുത്.
@jils5350
@jils5350 3 жыл бұрын
He is a hero for Italy he do his job
@athul_cr_zeven3014
@athul_cr_zeven3014 3 жыл бұрын
അതെന്താവോ real madrid ഇതിഹാസങ്ങളെ ഇഷ്ടപെടാതിരിക്കാൻ കാരണം 😇 football ine സ്നേഹിക്കു ആദ്യം അപ്പോ ആരോടും ഒരു വെറുപ്പും ഇണ്ടാവില്ല 🥰 തെറ്റുകൾ ആർക്കും പറ്റാം 🙃 അതിനെ പറ്റി ന്യായികരിച്ചിട്ടും കാര്യമില്ല 😇
@nasihbasheer8342
@nasihbasheer8342 3 жыл бұрын
@@athul_cr_zeven3014 വെറുപ്പ് ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്. പിന്നെ വെറുപ്പ് ഉള്ളത് ഫിഗോയോട് മാത്രമാണ്.
@athul_cr_zeven3014
@athul_cr_zeven3014 3 жыл бұрын
@@nasihbasheer8342 real madrid lek പോയതുകൊണ്ടാണോ 😇
@bridgecareerinuk1368
@bridgecareerinuk1368 2 жыл бұрын
2006 ഫൈനൽ ൻറെ മോനെ 🎉
@navaspsheriff4887
@navaspsheriff4887 3 жыл бұрын
ആദ്യമായി 1997 വേൾഡ് കപ്പ് ഫൈനൽ കാണുന്നത് നാടെങ്ങും ബ്രസീലിന്റെ കളി ദൂരദർശനിലുണ്ട് എന്ന് എല്ലാരും രാവിലെ തന്നെ പറയുന്നുണ്ടായിരുന്നു എനിക്കാണെങ്കിൽ football എന്താണെന്ന് പോലും അറിയില്ല അങ്ങനെ കളി തുടങ്ങി ഒരു ഒന്നോനര ഗെയിം അന്ന് ഇഷ്ടപ്പെട്ടതാണ് foot ball പിന്നെ സിധാനും
@noufalnoufu8153
@noufalnoufu8153 2 жыл бұрын
1998
@sideeq9037
@sideeq9037 2 жыл бұрын
1998
@നറാച്ചി
@നറാച്ചി 3 жыл бұрын
സിദാൻ എന്ന മാന്ദ്രികൻ 💚💚💚💚
@nassirsha2331
@nassirsha2331 3 жыл бұрын
Bagkround music പൊളി 🥰🥰🥰🥰🥰
@joyalthankachan5937
@joyalthankachan5937 2 жыл бұрын
Ethanu music name
@mygspace6823
@mygspace6823 3 жыл бұрын
ഞാൻ എന്നും ഓർക്കുന്ന സിദാൻ്റെ ആ ഹെഡർ.... മെറ്ററാസിയുടെ നെഞ്ചാമൂടി ഇടിച്ചു കലക്കിയ ആ ഹെഡർ
@sulimanclt8657
@sulimanclt8657 3 жыл бұрын
👌💪
@Madhushan_vlogs
@Madhushan_vlogs 2 жыл бұрын
മാന്യമായി കളിക്കണം മാന്യമായി ജയിക്കണം അതാണ് ഫുട്ബോൾ അതാണ് കാവ്യനീതി അല്ലാതെ ചെറ്റത്തരങ്ങളെ ന്യായീകരിക്കുന്നതല്ല
@plecibo3669
@plecibo3669 3 жыл бұрын
Great work 😢👏👏👏👏
@tonyjoe417
@tonyjoe417 3 жыл бұрын
Video super ayirunnu. pakshe ivan pazhachavan thanne anu
@benjaminabraham3506
@benjaminabraham3506 2 жыл бұрын
What a beautiful narration.. Just brilliant Made us think and weep at the same time!! May u come with more content like this
@footballcourt13
@footballcourt13 3 жыл бұрын
ന്റെ mowne 👌👌👌💕💕💕
@Shafeek-ui2qq
@Shafeek-ui2qq 3 жыл бұрын
Football King Zidane💪💪💪💞
@SHUHAIBRNR
@SHUHAIBRNR 2 жыл бұрын
സിസോ... നീ പച്ച മനുഷ്യനാണ്... മനുഷ്യനെയാണ് മനുഷ്യർ ഇഷ്ടപ്പെടുക
@shabeerabacker9644
@shabeerabacker9644 2 жыл бұрын
ഒരു vellapooshalum ചെയ്തിട്ട് കാര്യമില്ല. അത്ര മാത്രം അന്ന് ഫ്രഞ്ച് ജനതയും ലോക football പ്രേമികളും vishammichittund.
@9048901214
@9048901214 3 жыл бұрын
2006 wc ക്ക്‌ ശേഷം മറ്റൊരാസിയെ വെറുത്തിരുന്നു. എന്നാൽ ISL ഇൽ അദ്ദേഹം വന്നതിനുശേഷം ഇഷ്ടപ്പെട്ടു തുടങ്ങി
@jahasjahas6964
@jahasjahas6964 3 жыл бұрын
സിദാൻ ❤
@krsh6770
@krsh6770 6 ай бұрын
Still remember this incident, Italian players were targeting him from the beginning. He lost in the last moments, What Zidane did was totally right.
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Zidaaaaan 😍😍😍💪💪💪
@finan_muhammed_
@finan_muhammed_ 3 жыл бұрын
Football content aayi videos idunna ningalkk Njangalde footballers inde full support indavum
@mighty5567
@mighty5567 3 жыл бұрын
Thanks bro 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@raheemthanalot7629
@raheemthanalot7629 2 жыл бұрын
തെറി പറഞ്ഞ മറ്റരാസിക്ക് കിട്ടേണ്ടത് തന്നെ കിട്ടി. മാതാവിനെ ക്കാൾ വലുതല്ല ഫുട്ബോൾ എന്ന് സിദാൻ അവനെ ബോധ്യപ്പെടുത്തിക്കൊടുത്തത് നന്നായി..
@amalvr
@amalvr 3 жыл бұрын
Zindante mask aninj blasters fans mettaraziye welcome cheytha uffff ijjathi moment 🔥🔥🔥🔥🔥
@learning-o5g
@learning-o5g 2 жыл бұрын
I think it was part of Italy s strategy to tempt Zi zou.They succeeded in their strategy and Italy was crowned World champions
@sainudeenkm2730
@sainudeenkm2730 2 жыл бұрын
സിദാൻ നിങ്ങൾ ആണ് ശെരി അത് ലോകം അംഗീകരിച്ചു മാറ്റാരാസി ലോകത്തിന്റെ മുമ്പിൽ മോശക്കാർ ആയി അന്ന് വേൾഡ് കപ്പ്‌ ഫ്രാൻസിനാണ് എന്ന് ഉറപ്പിച്ച ഇറ്റലി സിദാൻ നിങ്ങൾ ഉണ്ടെങ്കിൽ ഇറ്റലി അവർക്ക് കപ്പ്‌ കിട്ടില്ല എന്ന് ഉറപ്പാണ് അതുകൊണ്ട് വേൾഡ് കപ്പ്‌ ഇറ്റലി അവർക്ക് കിട്ടി മറ്റാ രാ സിയെ ലോകം മോശക്കാരനായി കണ്ട് സിദാൻ നിങ്ങൾ തന്നെ യാണ് ഹിറോ ❤️❤️❤️
@jobitomk3867
@jobitomk3867 2 жыл бұрын
മറ്റരാസിനീ ഹിറാ യാടാ
@abyansherif2833
@abyansherif2833 3 жыл бұрын
Zidane ♥️♥️♥️♥️
@voice6068
@voice6068 2 жыл бұрын
സിനദിൻ സിദൻ ❣️❣️❣️❣️❣️
@csnair5167
@csnair5167 Жыл бұрын
Zidane ❤️❤️🙏
@Shafeek-ui2qq
@Shafeek-ui2qq 2 жыл бұрын
My Hero Zinedine Zidane💕💕
@shf9361
@shf9361 3 жыл бұрын
ഇറ്റാലിയൻ ജനത മാത്രം അയാളെ ഇഷ്ടപെടും.. ഫുട്ബോൾ ഇഷ്ടപ്പെടുന്നവർ സിദനെയും... ✨️.. ലെജന്റിനെ പൂട്ടാൻ തറ വേല കാണിക്കുക അല്ല വേണ്ടത്...
@MrAshiqu
@MrAshiqu 3 жыл бұрын
ISL lum pulli poliyaayirunnu Materazzi 💙⚽️
@devilgaming6530
@devilgaming6530 3 жыл бұрын
Cfc✨🔥
@deepukuttikad6829
@deepukuttikad6829 3 жыл бұрын
Chennaiyin fc 💙💙
@arjuns5890
@arjuns5890 3 жыл бұрын
Chennayin fc💙🏆🏆
@Rohit17_
@Rohit17_ 2 жыл бұрын
🚶🏻🚶🏻ivideyum foulum choriyalum undarnnu.. anne semiyil red vaanghi
@finuz_musicworld.77
@finuz_musicworld.77 2 жыл бұрын
Malar ayrunn🤣
@Lyrical263
@Lyrical263 3 жыл бұрын
എന്തായാലും നിങൾ എന്ന് ചെയ്തത്...ഫുട്ബോളിൽ ആരും മറക്കില്ല
@thomasmathew2364
@thomasmathew2364 3 жыл бұрын
He is a hero
@MrCheckorkut
@MrCheckorkut 2 жыл бұрын
Zidane is magician.
@Anithi19
@Anithi19 3 жыл бұрын
2006 wc ഫൈനലിൽ ഫ്രാൻസ് തോറ്റതിന് അന്ന് കരഞ്ഞ ഞാൻ ഇത് കാണുമ്പോൾ സന്തോഷം 😂
@MalayalamVoiceOver
@MalayalamVoiceOver 2 жыл бұрын
എന്തിന് 🤨.. Sidan നു തെറി കേട്ടത് കൊണ്ടോ 🤔
@Anithi19
@Anithi19 2 жыл бұрын
@@MalayalamVoiceOver ഫ്രാൻസ് തോറ്റതിൽ
@ahambhramasmii
@ahambhramasmii 2 жыл бұрын
Italy annu edutha world cup oru mandrake ayirunnu 😂 Full kali poi
@Anithi19
@Anithi19 2 жыл бұрын
@@ahambhramasmii 😂
@hai2238
@hai2238 2 жыл бұрын
വേറെ ലെവൽ റിപ്പോർട്ടിങ്
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 3 жыл бұрын
ഈ കളി ഞാൻ ലൈവ് കണ്ടതാണ് എന്ന് zidan ഉണ്ടായിരുന്നു ankil cup ഫ്രാൻസിന് തന്നെ ഉറപ്പായിരുന്നു
@vishnusuresh8566
@vishnusuresh8566 3 жыл бұрын
Good vedio bro
@ridhuridhesh2793
@ridhuridhesh2793 2 жыл бұрын
Aa cup zidantethanu....adhehathinu mathram arhathapettath.... Lv u zidan❤😘
@amal754gamer6
@amal754gamer6 2 жыл бұрын
Paolo Maldini i 🇮🇹 ♥ legend
@dneilfox4228
@dneilfox4228 3 жыл бұрын
What a feeel❤️
@sreejithvrindavan
@sreejithvrindavan 3 жыл бұрын
Zinadine zidane is most under rated player in football. He is legend than any player
@slaveofallah915
@slaveofallah915 3 жыл бұрын
He is not underrated adhehathe ellavarum vazhthapeduthi he is the most intelligent player ever
@Rohit17_
@Rohit17_ 2 жыл бұрын
Underratedo 😂 aysheri
@vijithpvvijith7308
@vijithpvvijith7308 5 ай бұрын
What a video🔥
@ajaytkochu8593
@ajaytkochu8593 Жыл бұрын
അവനു അവന്റ രാജ്യവും, പ്രെജകളും ആയിരുന്നു വലുത്.. Materazzi 💥
@ginsjose4914
@ginsjose4914 2 жыл бұрын
But he is a hero in Italy 🇮🇹
@learnmore-uk3hq
@learnmore-uk3hq 2 жыл бұрын
ഒരേ ഒരു സിദാൻ.. അന്നും ഇന്നും.. ❤️
@ajinramachandran6244
@ajinramachandran6244 3 жыл бұрын
Zizu 💓💓💓
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 3 жыл бұрын
Love you മൊട്ടത്തലയൻ സിധാൻ 🔥🔥🔥
@heilrj1football505
@heilrj1football505 3 жыл бұрын
Vishal ettan nte eyuth ❤️🙌🏻
@alenshaji11
@alenshaji11 3 жыл бұрын
പശ്ചാത്താപമലേ ഏറ്റവും വലിയ പ്രായശ്ചിതം
@abhiajith4307
@abhiajith4307 3 жыл бұрын
അല്ലല്ലോ.. അങ്ങനെ എങ്കിൽ എല്ലാവരും തെറ്റ് ചെയ്തിട്ട് പശ്ചാത്തപിച്ചാൽ മതിയെല്ലോ
@leviackerman833
@leviackerman833 3 жыл бұрын
France nastapettath oru world cup anenn orkkanam .....Sidan Nte career IL thanne 😓
@alenshaji11
@alenshaji11 3 жыл бұрын
@@abhiajith4307 അങ്ങനെ അല്ല. പശ്ചാത്താപിക്കാം എന്ന് കരുതി പാപം ചെയ്താൽ അത് പൊറുക്കുകയില്ല.യഥാർത്ഥത്തിൽ അനുതപിക്കുന്ന പാപിയെ കുറിച്ചാണ് ഞാൻ പറഞ്ഞത്
@m_u_b_a_s_h_i_r8150
@m_u_b_a_s_h_i_r8150 3 жыл бұрын
@@leviackerman833 zidane ഒരു world cupund
@hakeemchelari7604
@hakeemchelari7604 3 жыл бұрын
Ningalude avatharanam👌👌👌
@spokiermon4084
@spokiermon4084 3 жыл бұрын
Italy fans undo
@deepakchackiyath5507
@deepakchackiyath5507 3 жыл бұрын
Inde
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Батя поддержал сына в трудный момент
0:56
Сергей Милушкин
Рет қаралды 274 М.
КФ! ЛЧ! Барселону засудили? Милан в руинах?
1:18:54
Картавый Футбол
Рет қаралды 161 М.
There’s fast, and then there’s Mariusz Pudzianowksi.
1:01
The World's Strongest Man
Рет қаралды 39 МЛН
Chelsea 3-0 Wolves | Premier League Extended Highlights
9:51
Chelsea Football Club
Рет қаралды 919 М.