എന്റെ നിക്കാഹ് ദിവസം😭❤️|എല്ലാവരും കരഞ്ഞു EMOTIONAL MOMENT|

  Рет қаралды 811,098

Asla Marley

Asla Marley

Күн бұрын

Пікірлер: 942
@sushamanair3461
@sushamanair3461 Жыл бұрын
നന്നായി വരും.. ഇത് പോലെ നല്ലൊരു ഉപ്പ യേ കിട്ടിയ മോളു ഭാഗ്യവതി തന്നെ.... അത് പോലെ മോളുടെ life ഉം നന്നായി വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ ! കണ്ണ് നിറഞ്ഞു പോയി.... Happy Married Life..
@jemisoorya3832
@jemisoorya3832 Жыл бұрын
ഈ ഉപ്പയോളം അർഹത മറ്റാർക്കും ഇവിടെയില്ല,ശരിക്കും കരഞ്ഞുപോയ് ഉപ്പയുടെ ആ കെട്ടിപ്പിടുത്തം കണ്ടപ്പോ..നന്മകൾ മോളെ .ജീവിതകാലം മുഴുവൻ രണ്ടുപേരും സന്തോഷമായ് കഴിയാൻ റമ്പ് അനുഗ്രഹിക്കട്ടെ.ആമീൻ.ഈ ഉപ്പ എന്നും മോൾക്ക് തണലാവട്ടെ.
@hassainarhassinar8798
@hassainarhassinar8798 Жыл бұрын
2 പേർക്കും സന്തോഷത്തിന്റെയും സാമാധാനത്തിന്റെയും മരിക്കുന്നതു വരെ ഒരുമിച്ച് പരസ്പര സഹകരത്തേടെ ഐശ്യര പരമായ ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@happydays1596
@happydays1596 Жыл бұрын
നിക്കാഹ് കണ്ടപ്പോ കരഞ്ഞ് പോയി ഉപ്പാ അംജുവിൻ്റെ കൈ പിടിച്ചപ്പോ ,അള്ളാഹു ബറക്കത്തുള്ള കുടുംബ ജീവിതം തരട്ടെ
@noufalnoushad1492
@noufalnoushad1492 Жыл бұрын
Ameen
@sabnaashraf7891
@sabnaashraf7891 Жыл бұрын
Aameen
@palakkadanshorts
@palakkadanshorts Жыл бұрын
Aameen
@sajeeasiddique8289
@sajeeasiddique8289 Жыл бұрын
Aameen 🤲🏻🥰
@aayishanooraahmedsafaru9480
@aayishanooraahmedsafaru9480 Жыл бұрын
Aameen
@safvanrazaq9132
@safvanrazaq9132 Жыл бұрын
എല്ലാരുടെയും സപ്പോർട്ട് കൂടി തന്നെ കല്യാണം കഴിക്കാൻ പറ്റി.... നല്ല കാര്യം... മോൾ എന്തോ പുണ്യം ചെയ്തിട്ടുണ്ട് മുന്നത്തെ ബന്ധത്തിൽ നിന്നും പിന്മാറാൻ ആയതും ഇപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചതും... ♥️
@anithabasheer354
@anithabasheer354 Жыл бұрын
മോളെ നിക്കാഹ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്തിനാ മോളെ biological father. ഈ ഉപ്പാന്റെ സ്നേഹം മാത്രം മതി. ആ മുഖത്തുണ്ട് മോളോട് ഉള്ള സ്നേഹം. അഞ്ജുവിന്റെ ആത്മാർത്ഥമായ പ്രാർത്ഥന യിൽ ഉണ്ട് മോളോട് ഉള്ള സ്നേഹം അത് മതി. ഇനിയും എന്നും എപ്പോഴും നിങ്ങൾ എല്ലാവരും ഇതേ പോലെ സന്തോഷത്തോട് കൂടി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@nedhafathima8086
@nedhafathima8086 Жыл бұрын
Appo ivare father ithalle njan new aan athond chodichathaa tto
@zinfashionstore
@zinfashionstore Жыл бұрын
എനിക്ക് കണ്ണ് നിറഞ്ഞു പോയി അവരുടെ ആ സന്തോഷം കണ്ടിട്ട് ഇനിയെന്നും സന്തോഷത്തോടെ ജീവിക്കട്ടെ🥰
@shameerakhan1500
@shameerakhan1500 Жыл бұрын
ഇ നിമിഷങ്ങൾ എത്ര മനോഹരമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ നിമിഷങ്ങൾ ആണ് ശരിക്കും കണ്ണ് നിറഞ്ഞു ഹില and അഠജു പുതിയ ജീവിതത്തിലേക്ക് കാൽ എടുത്തു വെച്ച നിങ്ങൾക്ക് happy marriage Life ജീവിതം മുഴുവൻ ഒന്നിച്ച് സന്തോഷം സമാധാനം മാത്രമായി ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲❤️💖💚
@hibafathima6435
@hibafathima6435 Жыл бұрын
Idh kandappol endho excitement ayiii... Enteyum nikkah ann next 14th ellarum dua cheyyane.. 🤗
@Jasminarashik
@Jasminarashik Жыл бұрын
നിക്കാഹ് അത് വല്ലാത്ത ഒരു ഫീലിംഗ് ആണ്, ഇത് പോലെ ഹാപ്പി ആയിരിക്കട്ടെ ഇനി അങ്ങോട്ടും... 🥰
@ramlaramla4975
@ramlaramla4975 Жыл бұрын
ആ ഉപ്പാക്ക് ഇരിക്കട്ടെ കുതിര പവൻ❤❤❤❤❤
@CHAKKUCHIPS
@CHAKKUCHIPS Жыл бұрын
Happy married life... Stay blessed for ever അംജു ആയിട്ടുള്ള എല്ലാ നിമിഷങ്ങളും അടിപൊളിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തന്റെ സഹോദരന് ദോശ വായിൽ വച്ചു കൊടുക്കുന്ന ആ നിമിഷമാണ് അതിൽ നിന്ന് അറിയാം പുള്ളി എങ്ങനെയുള്ള ആളാണെന്ന് .. ഞാൻ അത് എന്റെ മക്കളെ കാണിച്ചു കൊടുത്തു... അവർക്കും അത് ഒരുപാട് ഇഷ്ടപ്പെട്ടു.... എന്നും അടിപൊളിയായി പോകൂ❤
@raas650
@raas650 Жыл бұрын
മോളുടെ കോൺഫിഡൻസ് എന്ന നിലനിൽക്കട്ടെ, മോൾ ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@ambilibaiju4595
@ambilibaiju4595 Жыл бұрын
നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദൈവദൂതൻ ആണ് ഉപ്പ
@aswaniachu9786
@aswaniachu9786 Жыл бұрын
ഇത്താക്കും അംജുകക്കും നല്ലൊരു ജീവിതം ഈശ്വരൻ തരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു...... എന്നും ഈ സന്തോഷം നിലൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..... Love u ithaaa..... 😘😘😘😘love u both of u......... ഒരുപാട് സന്തോഷം ........... 🥰🥰🥰😘😘😘😘
@ambilibaiju4595
@ambilibaiju4595 Жыл бұрын
ഉപ്പ എത്ര നല്ല മനുഷ്യൻ 🥰🥰
@fousiya.Kattoor-tx2pd
@fousiya.Kattoor-tx2pd Жыл бұрын
Jeevithakaalam muzhuvan santhosham aayi jeevikkatte. Daivam anugrahikkatte. God bless you🥰😍
@Vinitha-z8b
@Vinitha-z8b Жыл бұрын
5:49
@mrsmenon8046
@mrsmenon8046 Жыл бұрын
Achan hug cheythappo naan karanju poyi Asla...You are so lucky to get such a good FATHER 💗💗💗 God bless you dear...take care 💖
@azharmunni3884
@azharmunni3884 Жыл бұрын
Yes uppamekalum velud vere onnum illa ee duniyavil❤
@faseelabather6016
@faseelabather6016 Жыл бұрын
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@shanaramziii7202
@shanaramziii7202 Жыл бұрын
എനിക്ക് അറിയാം..എന്റെ ഉപ്പ എന്റെ ചെറുപ്പത്തിൽ മരിച്ചതാണ് 16വർഷം കഴിഞ്ഞു. എന്റെ കല്യാണത്തിന് ഒരുപാട് ഞാനും കൊതിച്ചിരുന്നു. But എനിക്ക് എളാപ്പയായിരുന്നു ഉണ്ടായിരുന്നത്. ഉപ്പയുടെ അത്ര വരില്ലലോ ആരും. എനിക്ക് മനസ്സിലാകും aa feel.. So happy ആയിരിക്ക് ഇത്ത.. എന്നും happy ആയി ജീവിക്കട്ടെ🥰
@zuhanazunu1674
@zuhanazunu1674 Жыл бұрын
Ente uppa enik 1 vayas ullapo marichu...ente kalliyanmthinte annu nikah kayipich tharne ente second father avnm ennundenu ...pkshe patiyilla uppate aniyan an nadathi thanne ..........miss uh uppa😢
@shanaramziii7202
@shanaramziii7202 Жыл бұрын
@@zuhanazunu1674 എന്റെ ഉമ്മയിതുവരെ വേറെ കെട്ടിയിട്ടില്ല അതുകൊണ്ടാ എളാപ്പ nadathiye
@nedhi75
@nedhi75 Жыл бұрын
ഹിലാ ഒരു പാട് സന്തോഷം തോന്നി .... എത്ര കൂളായിട്ടാ ചടങ്ങുകൾ നടന്നത് "❤️🥰
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Жыл бұрын
മോളുടെ വിശേഷങ്ങൾ അറിയാനാണ് ഇപ്പൊ യൂട്യൂബ് ഓൺ ആക്കുന്നത്.. മോളെ അത്രക്കിഷ്ടാണ് എനിക്ക് ❤️❤️❤️😘😘😘
@raseenasaidu8530
@raseenasaidu8530 Жыл бұрын
ഉമ്മയുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഹിലാ 🥰🥰🥰
@ambilyr2083
@ambilyr2083 Жыл бұрын
Happy married life dears❤️❤️❤️ എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@aaliyahslittlejoys
@aaliyahslittlejoys Жыл бұрын
*Mashaallah....❤❤ Happy married Life hila and amjeesh...❤❤ ur video brings happy tears to most of the viewers...so happy to see u like this..🤗🤗 feels like seeing one among our family member...❤❤stay blessed always ❤️❤️❤️*
@JANNAHDIARIES
@JANNAHDIARIES Жыл бұрын
ഈ video ക്ക് എന്താ ഇത്ര പ്രത്യേകത എന്നറീല്ല. കണ്ടു കഴിഞ്ഞപ്പോ my eyes are dropping tears… ❤❤
@SalmaSalma-bn1yj
@SalmaSalma-bn1yj Жыл бұрын
Itha sathiyanm prayaloo enik ee video kandapol kannu narannupoyiii😢😢 itha epolum ithupola happy ayiitikanm ❤❤❤ masha alhha ❤❤❤
@raihanaraiha793
@raihanaraiha793 Жыл бұрын
എനിക്കും കണ്ണ് നിറഞ്ഞു. എന്റെ നികാഹ് എന്റെ ഉപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ എളാപ്പായ ചെയ്തേ. കാരണം എന്റെ ഉപ്പ ഒരു മാനസിക രോഗി ആയിരുന്നു. എല്ലാവരും കണ്ണ് നിറഞ്ഞിരിക്കുന്ന time ആയിരുന്നു അപ്പൊ ആലോചിക്കുമ്പോൾ തന്നെ 😥😥. ഇപ്പോൾ എന്റെ ഉപ്പ ഇപ്പോൾ മരിച്ചു 😥😥😥.
@saidsaiduu5538
@saidsaiduu5538 Жыл бұрын
😢😢
@dirarrubi6381
@dirarrubi6381 Жыл бұрын
എന്റേതു ente bro aayirunnu ente uppayum manasikarokiyaayirunnu
@fathimathunidha2222
@fathimathunidha2222 Жыл бұрын
Padchoon uppade qabar vishalamaki tharatteh🥺
@Noomuslogam501
@Noomuslogam501 Жыл бұрын
😢😢😢
@aparnavicram987
@aparnavicram987 Жыл бұрын
😢
@sheejav5652
@sheejav5652 Жыл бұрын
Janmam kondalla mole Uppa akunanathu..nalla karmam cheyunna alanu Uppa...great man..all the best..
@HarisAhishan
@HarisAhishan Жыл бұрын
Mashaa Allah😍😍😍 Ennum ithu pole santhoshamayirikkan padachonod dua cheyyunn😍😍😍
@digitech1692
@digitech1692 Жыл бұрын
Chechi nigale video kandu but nigale paranja statement uppayude its so heart touched ❤ nigale sad videos interview paranje allam kandu athukonde ahyirikam nigale paranjapoll namuke athu touch cheyan karanam thonnu anyway best wishes 🥰👌
@thahsinnajeeb
@thahsinnajeeb Жыл бұрын
Maasha allah aaa nikkah cheyth kodukunna usthath enne padipicha usthath aan.. allahu adhehathin aayussum aarogyavum kodukate.. ameeeen
@UnnivavaVlogs
@UnnivavaVlogs Жыл бұрын
❤❤❤
@mubeenamubeena5062
@mubeenamubeena5062 Жыл бұрын
ഇത് വെരെ എനിക്ക് thonnille അത് നിങ്ങളെ ഉപ്പ അല്ല എന്ന് എന്ത് സ്നേഹമാണ്❤ പടച്ചോൻ നമ്മളെ മാതാപിതാക്കൾക്ക് arogiyavum afiyathum ayissum nalkede ആമീൻ
@binsiyasherin6609
@binsiyasherin6609 Жыл бұрын
Aameen yaa rabbal Aalameen
@MomofAbigailandIzahaak
@MomofAbigailandIzahaak Жыл бұрын
Dear Hila, I can understand your happiness and how much pure it is ❤ your innocence is adorable❤ you have a good heart let god bless you both and keep happier ❤
@mubuworldcalicut4779
@mubuworldcalicut4779 Жыл бұрын
👍👍👍👍👍 അള്ളാഹു രണ്ടുലോഗവും സന്തോഷം ആക്കി തരട്ടെ ആമീൻ
@avani0763
@avani0763 Жыл бұрын
Asoooya kond ishtavathath ayirikum dress okke😂enik personally oru kuzhappavum thonnittilla... U look soo gorgeous.. Both of u are stunning❤️
@ramlathnavas6168
@ramlathnavas6168 Жыл бұрын
🥰🥰Mashaallah🥰🥰 nnum sadhoshathoode idh pole irikkanam kuttam parayunnavarkk ningal kanich kodukkanam engen life happy aann
@aminaaami1883
@aminaaami1883 Жыл бұрын
Dress ഇഷ്ടായി... But എൻഗേജ്മെന്റ് dress pwoli ആയിരുന്നു... May allah bless u dear ❤❤
@saheerac3224
@saheerac3224 Жыл бұрын
Hila lucky aanu.sneham oluppich vekkaadhe express cheyyunna partner kittiyallo.Masha Allah.oru penninu vendadhum adh thanne.avarude oru niranja chiri madhi oru full energy undaakaan.thaan lucky aanu
@umamanoj2161
@umamanoj2161 Жыл бұрын
Happy married life both of you 💞❤❤
@divyadev9204
@divyadev9204 Жыл бұрын
Uppanteyum ummayudeyum amjunteyum koode ennum happy aayittirik ❤️❤️❤️👍👍
@seenushefee7983
@seenushefee7983 Жыл бұрын
Mashaa allaahh ❤❤❤ adipoli aayi life long igane undaakatte🎉🎉🎉🎉❤
@dreamcatcher1706
@dreamcatcher1706 Жыл бұрын
0:50 amjukkante nottam❤. ith hila ye nokkiyathanenkil parayum avan mutti nikuanenn....i think he is so pure soul
@sureshkksureshkk9106
@sureshkksureshkk9106 Жыл бұрын
വളരെ സന്തോഷം തോന്നുന്നു ഇതു കണ്ടപ്പോൾ. നല്ലത് വരട്ടെ... ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഇരിക്കട്ടെ....
@anumunnu6698
@anumunnu6698 Жыл бұрын
You are very much lucky to have loving parents like them🥰...lovely costume...God bless you both❤️
@muhamedraziquekb4593
@muhamedraziquekb4593 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉plzzz note. ഇസ്ലാമിക പരമായി നോക്കുമ്പോൾ ഒരു വളർത്തു വാപ്പയ്ക്ക് തൻറെ ഭാര്യയുടെ മകളെ വിവാഹം ചെയ്തു കൊടുക്കാൻ അനുവദിനമല്ല അറബിയിൽ ഒരു പദപ്രയോഗം ഉണ്ട് വിലായത്ത് കൈമാറാൻ പറ്റുകയില്ല എന്ന്, വാപ്പ ഇല്ലെങ്കിൽ വാപ്പയുടെ വാപ്പ അല്ലെങ്കിൽ വാപ്പയുമായി ബന്ധപ്പെട്ട വാപ്പയുടെ സഹോദരന്മാർ അല്ലെങ്കിൽ ഉമ്മയുമായി ബന്ധപ്പെട്ട് നിൽക്കുന്ന സഹോദരന്മാരും അല്ലെങ്കിൽ ഉമ്മയുടെ വാപ്പയും എന്നിങ്ങനെയാണ് വിലായത്തിന്റെ അവകാശികൾ ആവുന്നത് ഈയൊരു വിഷയത്തിൽ നിക്കാഹിന്റെ വേളയിൽ ഇത് നടത്തിത്തന്ന ഭാരവാഹികളോട് വളർത്തു വാപ്പയാണ് എന്ന് ബന്ധം സൂചിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട് കാരണം നിക്കാഹ് അത്രയും പ്രധാനപ്പെട്ടതാണ് അതിൽ സാക്ഷി നിന്നവരടക്കം നാളെ അല്ലാഹുവിൻറെ കോടതിയിൽ ഉത്തരം പറയേണ്ട വിഷയവുമാണ്, നിക്കാഹ് ശരിയാവാത്ത പക്ഷം ഇസ്ലാമികമായി നോക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഒന്നുകൂടി നിങ്ങൾ ചർച്ച ചെയ്യേണ്ടതാണ്(ഇത് ഇത്രയും ഗൗരവത്തിൽ പറയാനുള്ള കാരണം ഒരു നിക്കാഹ് നടന്ന അതിൻറെ ബന്ധം ഒരാളും മുറിച്ചു കഴിഞ്ഞാൽ അല്ലാഹുവിൻറെ അർശ് കുലുങ്ങും എന്നുള്ള ഒരു ഹദീസ് നാം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ അത് അത്രയും ഗൗരവമുള്ള കാര്യമാണ് നിക്കാഹ് എന്ന് സൂചിപ്പിക്കുന്നതും കൂടിയാണെന്ന് നാം ഏവരും മനസ്സിലാക്കേണ്ടതുണ്ട്(ഇതാരെയും കുറ്റപ്പെടുത്താൻ വേണ്ടി ഉദ്ദേശിച്ചു പറയുന്നതല്ല എന്ന് മനസ്സിലാക്കുക
@ggffdxjjjtggg616
@ggffdxjjjtggg616 Жыл бұрын
മരണം വരെ ഈ ബന്ധം നിലനിൽക്കട്ടെ 🤲🤲
@ribinsharibi2816
@ribinsharibi2816 Жыл бұрын
Ink ningale rand perayyum othiri ishttayii🥰ithu pole ennum happy aayi jeevikkan pattatte❤️
@sreeshmabalan4404
@sreeshmabalan4404 Жыл бұрын
Your dress is too good you're looking gorgeous. I have no idea why peoples are to kushumb with you, god blessed you with good life with an amazing partner All the best dears ❤ The way he treated you, his parents and his siblings are amazing you’re lucky to have him and also he's lucky to have you ♾Masha Allah ❤
@thasnimms519
@thasnimms519 Жыл бұрын
Alhamdulillah palliyil vachu nikkah nadanathil santhosham..Allah barakkath tharatte..
@Mehrin-k3r
@Mehrin-k3r Жыл бұрын
Mashallah nalloru geevithum kittette njan prarthikum 😘🤍amju ninne nalla reethil nokum ❤
@amanazahhani
@amanazahhani Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്.
@aswathipv765
@aswathipv765 Жыл бұрын
എന്നും സന്തോഷത്തോടെ ജീവിക്കണം 🙏
@ish9083
@ish9083 Жыл бұрын
Happy married life.. mashallah made for each other❤
@shahzahassan
@shahzahassan Жыл бұрын
Kannum manasum niranju 🤗💕💕🌹🌹🎉🎂😍💋
@angelaabraham2554
@angelaabraham2554 Жыл бұрын
I loved your costumes, both of you look so good in it because you chose it for yourself. Your confidence is important, not others likes and dislikes. Wish you both a happy married life ❤❤❤
@shabanas6484
@shabanas6484 Жыл бұрын
Awww... Mashallahh mashallaahh mashallaahh ❤🎉ethra parajhaallum mathi varilla 😢kuttam parayunnorkk manasilaavilla nmle situations 😊😢any way happy aayi irikk Ithaa and ikka ❤️😘😘😊
@abeenaranju10
@abeenaranju10 Жыл бұрын
Happy married life both of u... Stay blessed
@Swaba.1
@Swaba.1 Жыл бұрын
4:51 u r soo beautifull..when uh wear shall❤i like it soo much dear
@AN...94
@AN...94 Жыл бұрын
Happy married life ❤❤ u r blessed to have a father like him❤the way he hold ur mother, while she start crying when she saw u while u enter home after nikkah
@athershyasathesh631
@athershyasathesh631 Жыл бұрын
A very happy married life hila and amju🎉❤ always stay blessed 🎉❤️💕
@shajishobivlog
@shajishobivlog Жыл бұрын
കണ്ണ് നിറഞ്ഞു 😢love you ❤
@crazy_cat3343
@crazy_cat3343 Жыл бұрын
Ningalde orumicholla upcoming videos kanan waiting ahne 💗💗happy married life dearss 😍❤️❤️❤️
@168chrislynstephanie8
@168chrislynstephanie8 Жыл бұрын
God has blessed you with a beautiful marriage chechi🤍God bless you both in abundance 🥰made for each other...may you both be a blessing to many 🥰 Happy married life 💞💞Stayyyyy happpppppieeeee💖🤍🤍
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
Super moolu ❤❤❤❤ജീവിതം സന്താഷമായി ആഘോഷിക്കൂ ഹില അംജു ❤❤❤❤
@ahsananoushad6378
@ahsananoushad6378 Жыл бұрын
Happy married life guys be happy like this forever don,t care what other thinks U both are amazing❤
@Islamicthoughts2024-x6k
@Islamicthoughts2024-x6k Жыл бұрын
Masha'Allah you are very lucky girl ❤your father he is amazing dad ever..ath pole avarde pressious giftanu amjukayum..ithpole santhoshayt munnot pokuka..all the very best dear queen ❤
@fidhapadikkal3843
@fidhapadikkal3843 Жыл бұрын
Happy married life to my dearest hiladi and amjuka💗💗🎆🎆
@divyanair5560
@divyanair5560 Жыл бұрын
Asla paraga karyam correct Anu happy married life dears beautiful video 🥰🥰🥰🥰❤❤❤♥️♥️💓💓🙏💖💖💖
@Globetrotter924
@Globetrotter924 Жыл бұрын
Heavenly blessings for you both❤❤warm hug to your dad and mom. They are beyond awesome.
@surumimanu4722
@surumimanu4722 Жыл бұрын
Anju itz great bro siz love sathyam paranjal karanju poyi hila.....lucky❤
@rizaah_.
@rizaah_. Жыл бұрын
Love you both 💕 masha allah .. I am so happy to see you both ..I don't know how to explain that in words ! Anyway happy married life both ..muahh 😘
@balkeesbalki5336
@balkeesbalki5336 Жыл бұрын
Happy married life❤ Itha spr aayittund ellam🥰 2perudem dressum adipoli aayittund, oru north indian vibe nice👌
@Shamnazvibes
@Shamnazvibes Жыл бұрын
ആ ഉപ്പയാണ് ഹിലയുടെ ഏറ്റവും വലിയ ഭാഗ്യം 🥰🥰
@_Aala-shorts_.
@_Aala-shorts_. Жыл бұрын
Njanonnu parayadde...ummaum moleum kanumpo orupaadu vithyaasam undu.....pakshe uppaum aslaum kaanaan orepoleundu....Masha Allah.....❤❤❤❤❤
@acsahsusan1082
@acsahsusan1082 Жыл бұрын
God bless you both❤
@Mazinvlog
@Mazinvlog Жыл бұрын
Vedeo kanan thudangiyath muthal hilaye bayankaram ishtam aayirunnu... Hilayude munpulla pranayam entho enik ishtallayirunnu.... Sherikkum ippozha hila perfect aayath.. Amjune kitiyath kond pavithramaya nikahiloode uppak mole kai pidich kodukkan patiyallo.. Alhamdulillah...
@haifahifa55
@haifahifa55 Жыл бұрын
MashaAllah ❤ Hila sooo lucky to have best dad and best partnr in the world❤
@minnminnu-bw9xs
@minnminnu-bw9xs Жыл бұрын
എന്താ ന്നറീല കണ്ണ് നിറഞ്ഞു പോയി 😍👍🏻
@ayshashifa.mayshashifa.m8079
@ayshashifa.mayshashifa.m8079 Жыл бұрын
Masha allah ❤happy to see you both🎉 life long stay bless ❤️😍lots of luv from Coimbatore ❤
@Labeebaponnus
@Labeebaponnus Жыл бұрын
മോൾക്ക് ശരിക്കും ഒരു ഉപ്പാനെ kitti🥰🥰🥰🥰
@izuss_world
@izuss_world Жыл бұрын
Happie married lyf both of u❤️
@saheerjashah9844
@saheerjashah9844 Жыл бұрын
ഉപ്പനെ ആ വെള്ള ഡ്രസിൽ കാണാൻ എന്താ look ❤️❤️👍 തലയിൽ ആ കർച്ചീഫ് ഒക്കെ കെട്ടി look ആയി നല്ല ഫീൽ ❤️ ആയി വീഡിയോ നന്മകൾ നേരുന്നു റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲❤️👍 സഹീർ മലപ്പുറം സൗദി പ്രവാസി 🇸🇦🇮🇳
@minimanilal1588
@minimanilal1588 Жыл бұрын
Happy married life Hila&Amju💗💗
@shahina_____4283
@shahina_____4283 Жыл бұрын
Happy Married Life itha❤.May Allah Bless You Abundantly ✨
@hafsanaa3674
@hafsanaa3674 Жыл бұрын
Mashaallah ❤ dress nalla bhangi und , makeup ellam , mashaallah mashaallah
@sreejinahareesh1358
@sreejinahareesh1358 Жыл бұрын
Stay happy 🥳💞made for each other 💖🌍
@sanasony1413
@sanasony1413 Жыл бұрын
Heart touching moments Masha Allaha life long happy ayettu erekatta 🤲🤲🤲🤲❤️❤️❤️🥰🥰🥰
@Shinzijasss
@Shinzijasss Жыл бұрын
In sha Allah, let this love of them and their family lasts forever. May Allah help them ❤❤❤
@lailathayyath2719
@lailathayyath2719 Жыл бұрын
മനസ്സിലാകും കുട്ടി യുടെ സന്തോഷം പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🎉🎉🎉
@jipcyjimmy2654
@jipcyjimmy2654 Жыл бұрын
God bless you all ❤️ Happy married life 💐💐❤️❤️
@thanhaazravlog7036
@thanhaazravlog7036 Жыл бұрын
Endh rasama nigale igane kanan 🤲🏻🤲🏻🤲🏻🤲🏻🤲🏻allhahuve ennum idhpole🎉... Happy aayi jeevikatte🤲🏻🤲🏻🤲🏻🤲🏻
@joowinsara2065
@joowinsara2065 Жыл бұрын
Masha Allah 🎉 Happy Married life 😘😘😘
@saleemhussain5321
@saleemhussain5321 Жыл бұрын
Happy marriage life Ente mole karayippikkaruth monu
@shahzahassan
@shahzahassan Жыл бұрын
Ma sha Allah 🤗 Happy married life dears... Stay blessed forever..❤❤❤may Allah bless you both happy and healthy long life Aameen 🤲
@nisasworld7475
@nisasworld7475 Жыл бұрын
Hila mole valare innocent ayittulla kuttiyanu. Athu kondanu santhosham okke nammalodu share cheyunnathu. Mole ennum santhoshamayirikkatte
@jannathramshi4151
@jannathramshi4151 Жыл бұрын
Happy married life dea❤
@Fathimaah_13
@Fathimaah_13 Жыл бұрын
Mashaallah 🥰🥰🥰 love u both💖💖hilathatha kk amjukka nalla matchnd.. And amjukkakk hilathatha nalla matchind💖💖entho nk ingala nalla ishttappet🖤🖤🖤cute couples 🖤🖤iniyum ith pole munnott povattte inshaallah 🥰💖
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН