മകം നക്ഷത്രം | MAKAM | വിവാഹ പൊരുത്തം | @ASTRO MALAYALAM | Madhusudhanan Panicker

  Рет қаралды 64,127

ASTRO MALAYALAM

ASTRO MALAYALAM

Күн бұрын

Channel main page Link click on this: @astromalayalam KZbin Channel
Please visit our channel main page and search playlist watch all videos as you need...
Click on this:- @astromalayalam
ആസ്ട്രോമലയാളം Playlist :-
Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
Link:- • പുതുവർഷ ഫലങ്ങൾ | Yearl...
Link:- • മാസഫലങ്ങൾ Monthly Pred...
Link:- • ആയ്യു:രാരോഗ്യസൗഖ്യം HE...
Link:- • Playlist
Link:- • Playlist
Link:- • ജീവിതവിജയത്തിന് - FOR ...
Link:- • വിഷുഫലം സമ്പൂർണ്ണം | V...
Link:- • ദശാഫലങ്ങൾ | DASA PERI...
Link:- • യോഗങ്ങൾ - All Astrolo...
Link:- • വിവാഹ പൊരുത്തങ്ങൾ Male...
Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
Link:- • വ്യാഴമാറ്റം -JUPITER T...
Link:- • രാഹുമാറ്റം - RAHU_KET...
Link:- • ശനിമാറ്റം - SATURN TRA...
Link:- • ഏഴരശ്ശനി - EZHARA SANI
Link:- • കണ്ടകശ്ശനി - KANDAKA SANI
Link:- • സൂര്യഗ്രഹണം - SOLAR EC...
Link:- • ചന്ദ്രഗ്രഹണം - LUNAR E...
Link:- • പിതൃകർമ്മങ്ങൾ | PITHRU...
Link:- • Playlist
Link:- • അഭിജിത്ത് നക്ഷത്രം 28t...
മറ്റു വിശദാ൦ശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
*********************************
Join this channel to get access to perks:
/ @astromalayalam
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
Facebook page link:- / madhu.kalarikkal
Blogspot link:- madhukalarikkel...
Twitter Link:- Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (WatsApp)
Email: madhupanicker.kalarikkal@gmail.com
Location: goo.gl/maps/bu...
@astromalayalam # #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Пікірлер: 248
@astromalayalam
@astromalayalam 2 жыл бұрын
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@BhadraRamachandran-mi2oo
@BhadraRamachandran-mi2oo 7 ай бұрын
Njan makam nakshathram husband chothi njangalkku oru kuzhappavumilla. Manapporutham aanu ellathilum valuth.
@saranyasatheesh8606
@saranyasatheesh8606 6 ай бұрын
Male - Makam, Female - Thiruvatira....... Ivar tamile cheruo? Sir..
@vavachivv3526
@vavachivv3526 11 ай бұрын
Makam+karthika naal cherumo
@oblivion_007
@oblivion_007 7 күн бұрын
ഉത്രട്ടാതി boy ചേരുമോ?
@dreamsnframes
@dreamsnframes Жыл бұрын
Sir female(pooyam) male(makam) cherumo munnal dosham vannal pariharam undo
@dithyamanoharan
@dithyamanoharan 8 ай бұрын
Sir anizham (girl) boy thiruvonam cherumoo?
@athirar9082
@athirar9082 2 жыл бұрын
എന്റെ നാള് മകം ഭർത്താവിന്റെ നാള് അശ്വതി ചേരുമോ
@deepthidinesh1339
@deepthidinesh1339 Жыл бұрын
സ്ത്രീ മകം പുരുഷൻ മൂലം വിവാഹത്തിന് cheruvo
@gopikaullas2160
@gopikaullas2160 2 жыл бұрын
Sir .. girl : Karthika Boy:makam Cherumo?
@RajaLakshmi-yk4ho
@RajaLakshmi-yk4ho 3 күн бұрын
ഞാൻ മകം ഭർത്താവ് രോഹിണി
@soumyast9842
@soumyast9842 8 ай бұрын
ഞാൻ ഭരണി ഭർത്താവ് മകം ഫുൾ ടൈം അടിആണ്.. ബട്ട്‌ സ്നേഹം ഉണ്ട്
@manumanupk3695
@manumanupk3695 4 күн бұрын
എൻ്റെ നക്ഷത്രം മകം ഭാര്യയുടെ രേവതി എന്നും വഴക്ക് തന്നെ ഒരു രക്ഷയും ഇല്ല
@astromalayalam
@astromalayalam 4 күн бұрын
read pinned message on the top.. and description below.. Link: വിവാഹ പൊരുത്തം - മദ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന വീഡിയോ കാണുക...
@sargachithratr8020
@sargachithratr8020 Жыл бұрын
ന്റെ നാൾ മകം.ഭർത്താവിന്റെ നാൾ ആയില്യം
@അഭിജിത്ത്-ച6മ
@അഭിജിത്ത്-ച6മ 2 жыл бұрын
മകം -സ്ത്രീ , വിശാഖം -പുരുഷൻ ഈ നാളുകൾ ചേരുമോ
@karthiksatheesan1246
@karthiksatheesan1246 8 ай бұрын
Makam boy & makayiram girl ???
@shamilasalim8667
@shamilasalim8667 2 жыл бұрын
Sir girl moolam..boy revathi.. cherumo?
@astromalayalam
@astromalayalam 2 жыл бұрын
ദേവാസുരം നല്ലതല്ല
@sreelakshmihari8185
@sreelakshmihari8185 Жыл бұрын
Sir chithira madhyama nakshthram ennu paranjallo. Pinneed athu 5 aamathe nakshthramayathanal edukaruth ennum parayunnu . Onnu vyekthamaakamo?
@astromalayalam
@astromalayalam Жыл бұрын
ജാതക പരിശോധന നടത്തി മറ്റു കാര്യങ്ങൾ എല്ലാം അനുകൂലമായി കാണുന്നുണ്ട് എങ്കിൽ മദ്യമത്തിൽ സ്വീകരിച്ചു കാണുന്നുണ്ട്
@sreelakshmihari8185
@sreelakshmihari8185 Жыл бұрын
@@astromalayalam okay. Thank you sir🙏
@rbeautytreatmentboutiques8953
@rbeautytreatmentboutiques8953 2 жыл бұрын
ശരിയായ എല്ലാം പറഞ്ഞു ത്
@adithyabaiju4325
@adithyabaiju4325 Жыл бұрын
Makam girl avittam boy cheruvoo
@ammuz5090
@ammuz5090 Жыл бұрын
Girl makam , boy makayiram .. cherumoo ??
@muhanadjalaljalal5966
@muhanadjalaljalal5966 3 жыл бұрын
ente makal. makam aanu. 26 .11 1994. raavile. 6.20 nu jananam. ithuvareyum kalyaanam nadannittilla. eppol nadakkumenn parayaan pattumo pls. reply
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും
@anjusajeev715
@anjusajeev715 2 жыл бұрын
Sir makam penkutty puruttaathi aan kutti cherumo
@vereshchek
@vereshchek 2 жыл бұрын
ഞാൻ മകവും എൻ്റെ ഭർത്താവ് അശ്വതിയും ആണ് ഞങ്ങൾ തമ്മിൽ ഒരു ചേർച്ച കുറവും ഇല്ലസ്നേഹക്കുറവും ഇല്ല
@astromalayalam
@astromalayalam 2 жыл бұрын
എല്ലാ ആശംസകളും നേരുന്നു
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
പിന്നെ എന്താണ് പ്രശ്നം, ചേർച്ച കുറവില്ലാത്തതാണോ പ്രശ്നം..?
@UmeshKumar-bc9cr
@UmeshKumar-bc9cr Жыл бұрын
മകവും അശ്വതിയും ചേരും
@UmeshKumar-bc9cr
@UmeshKumar-bc9cr Жыл бұрын
അശ്വതി മകം മൂലം ഇത് മൂന്നും ചേരും
@itsmecrazylechu
@itsmecrazylechu 8 ай бұрын
Sir ente vivaham eppozhanennu parayamo Greeshma DOB-2004 june 07 Thiruvonam nakshatram Janana samayam- 4.21 am
@astromalayalam
@astromalayalam 8 ай бұрын
2025 april after....
@mobiletricks9901
@mobiletricks9901 2 жыл бұрын
Sir makathine karkidaka rashile nakshatragal cherumo
@astromalayalam
@astromalayalam 2 жыл бұрын
മറ്റുള്ള കാര്യങ്ങൾ അനുകൂലമാണെങ്കിൽ, ജാതകം എല്ലാ ഉയർച്ചയും ഉണ്ടെങ്കിൽ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ...
@sanika_t_subran
@sanika_t_subran Ай бұрын
Boy : മീനം തൃക്കേട്ട Girl : ഇടവം ചതയം. ചേരുമോ Sir ?
@shinoypb8376
@shinoypb8376 3 жыл бұрын
Sir , ente nalu makam anoo , Chithira nakshathram cherumoo ?
@astromalayalam
@astromalayalam 3 жыл бұрын
ചേരുന്ന നാളാണ്
@keerthanakiran9763
@keerthanakiran9763 Жыл бұрын
Girl മകം Boy പൂരാടം ചേരുമോ
@JinshaShahin
@JinshaShahin 2 ай бұрын
ചേർച്ച ഉണ്ടോ ഇവിടേം അങ്ങനെ ആണ്
@abhijithk7696
@abhijithk7696 2 жыл бұрын
മകം അവിട്ടം ചേരുമോ
@naturelover7389
@naturelover7389 3 жыл бұрын
Rohini makavum ayi cherunna nakshtramano?? Ente jataka pakarpu ezhuthichapol athil rohini cheratha nakshatram enanallo exhuthirikunu. orupad nalla bandhangal athu karanam ozhivakukayum cheythu. ithil ethanu sir sathyam??!!!
@astromalayalam
@astromalayalam 3 жыл бұрын
7-)0 നക്ഷത്രം ആയതുകൊണ്ട് പറഞ്ഞതാവാം. മദ്യമത്തിൽ ചേരുന്ന നക്ഷത്രമാണ്.
@ritushantasteworldsashasco6985
@ritushantasteworldsashasco6985 3 жыл бұрын
സത്യമാണ് അവസാനം. കിട്ടിയം ഒരു നശിച്ച കുടുംബം veetukarkക്ക് നമ്മളെ വേണടത്തോണ്ട് ചാവാണോ ജീവിക്കanonalochikiva
@___a_m_i___
@___a_m_i___ 2 жыл бұрын
Sir. Puyam, maghamvum cherumo..
@astromalayalam
@astromalayalam 2 жыл бұрын
Male/female....? വീഡിയോ കാണുക
@___a_m_i___
@___a_m_i___ 2 жыл бұрын
@@astromalayalam male-magham.female -puyam.
@arathyponuzz2316
@arathyponuzz2316 3 жыл бұрын
Chothi മകം cherumo
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@subashcp905
@subashcp905 2 жыл бұрын
@@astromalayalam but videoyil ozhivakanam ennalle parayunnath..
@astromalayalam
@astromalayalam 2 жыл бұрын
വീഡിയോ സ്ത്രീ/പുരുഷൻ പ്രത്യേകം ചെയ്തിട്ടുണ്ട്. ഇത്തരം ഒരേ ചോദ്യങ്ങൾക്ക് ഒരുപാട് തവണ മറുപടി നൽകി...
@renjimarenjurenju4826
@renjimarenjurenju4826 3 жыл бұрын
2 perkum ore naal cherumo? Hus & wife makam nakshathram
@astromalayalam
@astromalayalam 3 жыл бұрын
ചാനൽ മൈൻപേജിൽ playlistൽ വിവാഹപൊരുത്തങ്ങൾ - മദ്യമരജ്ജു, വേധം ഏകനക്ഷത്രം എന്ന title video കാണുക
@ramitharamakrishnan2269
@ramitharamakrishnan2269 3 жыл бұрын
Sir...makam (June 26 2001,5.25 time) eppazha kallyana yogam 20 age IL Enna jathakathil pinne nadakkillennundo
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും
@sareeshpaleri2234
@sareeshpaleri2234 3 жыл бұрын
Hlo
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 2 жыл бұрын
Madyama porutham nallathaano sir??
@astromalayalam
@astromalayalam 2 жыл бұрын
സ്വീകരിച്ചു വരുന്നു
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 2 жыл бұрын
@@astromalayalam eduthal kuzhappaavuo??
@roopanair3773
@roopanair3773 Жыл бұрын
Makam utram mukkal cherumo
@beenabeena3080
@beenabeena3080 5 ай бұрын
Njn 21/04/1997 monday uchakke 1 mani 55 minute jananm.ente naale ethanenne parayamo
@astromalayalam
@astromalayalam 5 ай бұрын
അത്തം 4 -)0 പാദം കന്നിക്കൂറ്
@beenabeena3080
@beenabeena3080 5 ай бұрын
@@astromalayalam thankyou sir.ipo dhosha samayam aano.
@astromalayalam
@astromalayalam 5 ай бұрын
മാസഫലം വീഡിയോ കണ്ടു നോക്കൂ... Link @astromalayalam.. read any video description for details..
@beenabeena3080
@beenabeena3080 5 ай бұрын
@@astromalayalam ok
@umeshudayan3381
@umeshudayan3381 2 жыл бұрын
Sir makam ( penkutty)+ punartham(aankutty) cherumo vivahathinu
@sangeetharemesh725
@sangeetharemesh725 Жыл бұрын
Male... Makam Female.. Karthika ചേരുമോ തിരുമേനി....
@gayathrignair6271
@gayathrignair6271 3 жыл бұрын
Sir ente oru friend makam naalanu (15-03-1995,5:45pm) jathakam sudhamano atho chovva dosam undo ennu ariyanam , kalyanam ennu nadakkum ennu koodi ariyanamayirunnu
@astromalayalam
@astromalayalam 3 жыл бұрын
male/female paranjilla... enthaayalum oru dhosham undu.. chovva dhosham alla..
@gayathrignair6271
@gayathrignair6271 3 жыл бұрын
Male aanu
@gayathrignair6271
@gayathrignair6271 3 жыл бұрын
Sir , enthu dosham aanu ullathu ennukoodi parayaamo
@kavyav.r8434
@kavyav.r8434 3 жыл бұрын
Chothi cherumo
@astromalayalam
@astromalayalam 3 жыл бұрын
ചേരും
@Idharudharkibatein
@Idharudharkibatein 3 жыл бұрын
Makam boy and ayiylyam girl cherumo
@astromalayalam
@astromalayalam 3 жыл бұрын
ആയില്ല്യം വീഡിയോ കാണുക
@adithyanvb7197
@adithyanvb7197 2 жыл бұрын
Girl - makam Boy - anizham Cheruvooo rpy plz sir
@ammu29612
@ammu29612 8 ай бұрын
No
@parvathy9722
@parvathy9722 3 жыл бұрын
ഏഴിൽ ചൊവ്വ ഉള്ള സ്‌ത്രീക്കു ചൊവ്വ ഉള്ള ചെറുക്കൻ തന്നെ വിവാഹം ചെയ്യണം എന്ന് നിർബന്ധമുണ്ടോ?
@astromalayalam
@astromalayalam 3 жыл бұрын
അങ്ങനെ ഇല്ല ഏതെങ്കിലും ഒരു ദോഷം മതി
@thakkuthakku6311
@thakkuthakku6311 2 жыл бұрын
സർ എന്റെ നക്ഷത്രം രേവതി ആണ് ഞാൻ സ്നേഹിക്കുന്ന ആളിന്റെയും നക്ഷത്രം രേവതി ആണ് ചേരുമോ സർ ഭാവിയിൽ എന്തെലും ദോഷങ്ങൾ ഉണ്ടോ
@astromalayalam
@astromalayalam 2 жыл бұрын
ചേർക്കുക
@remanymohan9477
@remanymohan9477 Жыл бұрын
Makam Male 31.1.1991 time 1.36 pm marriage eppol undavum . Parayamo
@astromalayalam
@astromalayalam Жыл бұрын
ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ട് പ്രയോജനപ്പെടുത്തുക
@aryaarya9536
@aryaarya9536 2 жыл бұрын
Sir..boy thiruvonam .girl.. makam Thammil cherumoo....plz reply
@astromalayalam
@astromalayalam 2 жыл бұрын
ആൺകുട്ടികൾക്ക് പ്രത്യേക വീഡിയോ ചെയ്തിരുന്നു.. കാണുക
@m.n.subramanian99
@m.n.subramanian99 11 ай бұрын
Subramanian makam want to marry Usha Tiruvathira. Kindly pray
@ambilyravi2924
@ambilyravi2924 3 жыл бұрын
Sir, തിരുവോണവും മകവും cheruvo?? 😥vivahathinu
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@anandhuakku1667
@anandhuakku1667 2 жыл бұрын
മകം അസുരഗണം +തിരുവോണം ദേവഗണം മകം -ആൺ + തിരുവോണം പെൺ വിവാഹം നടക്കുമോ ? എന്തകിലും കുഴപ്പം ഉണ്ടോ???
@daisykutty5418
@daisykutty5418 2 жыл бұрын
@@anandhuakku1667 അയ്യോ എനിക്ക് മകം.ഭർത്താവ് തിരുവാതിരയാണ്.27.വർഷങ്ങൾക്കു ശേഷം ഞാൻ പിരിഞ്ഞു നിൽക്കുന്നു പെണ്ണുപിടിയാണ്.വശീകരിച്ച് എടുക്കാൻ മിടുക്കരാണ്.അവസാനം നമ്മളെതള്ളികളയും.ഞാൻ ഒത്തിരി അനുഭവിച്ചു
@anandhuakku1667
@anandhuakku1667 2 жыл бұрын
@@daisykutty5418 അപ്പോൾ എനിക്ക് കല്ലാണം കഴിക്കാൻ പറ്റില്ലേ.ഞാൻ മകം പെണ്ണ് തിരുവോണം.ചേച്ചിക്ക് നേരേ തിരിച്ചല്ലേ മകം ചേച്ചിയും തിരുവാതിര അല്ലേ ഹസ്ബന്റ്..എന്നിട്ട് ഇതുവരെ ഒന്നിച്ചില്ലേ..27 വർഷം കൊഴപ്പൊന്നു ഒണ്ടായില്ലേ
@muhammedrafi5781
@muhammedrafi5781 3 ай бұрын
@@astromalayalam cherilla nigalelle paranjathe dhevaganavum asuraganavum cherilla eannathe
@petlover2797
@petlover2797 3 жыл бұрын
മകം തിരുവോണം ചേരുമോ sir please reply🙏
@astromalayalam
@astromalayalam 3 жыл бұрын
സ്ത്രീ/ പുരുഷൻ ആരൊക്കെ എന്ന് പറഞ്ഞില്ല... തിരുവോണം സത്രീ ആണേൽ എടുക്കുക... 27 നക്ഷത്രം വീഡിയോ കാണാമല്ലോ...
@astromalayalam
@astromalayalam 3 жыл бұрын
വീഡിയോ കാണുക
@athiraathira5104
@athiraathira5104 3 жыл бұрын
Sir entea brotherinu kalyanam onnum sheriyavunnilla ippol 30 age ayii makam nakshtram anu 31-01-1991
@astromalayalam
@astromalayalam 3 жыл бұрын
കൃത്യമായി ജനന വിവരങ്ങൾ സഹിതം വാട്‌സ്ആപ്പ് വഴി ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@adarshk2164
@adarshk2164 5 ай бұрын
Girl മകം boy അനിഴം ചേരുമോ
@vrindavrinda6694
@vrindavrinda6694 2 жыл бұрын
ചോതി മകം വിവാഹത്തിന് charumo
@TheGirija11
@TheGirija11 3 жыл бұрын
Sir, You didn't mention uthratadhi nakshatram. Do they match?
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@vaniachu8153
@vaniachu8153 11 ай бұрын
Gurunadha penkutty makam ankutty uthratathi nakshathram, thamil cherchyilla, vivaaha poruthathil vaidavyam parayunu.. Ith sariyano
@sadhikanair9510
@sadhikanair9510 2 жыл бұрын
22/06/1996 4.25 am Marriage eannu nadakkum Govt job kittumo
@achankunjumariam7721
@achankunjumariam7721 2 жыл бұрын
Sir makathinu uthruttathi pattump
@astromalayalam
@astromalayalam 2 жыл бұрын
ഈ വീഡിയോ കാണാം...
@arathyrajanar568
@arathyrajanar568 2 жыл бұрын
Sir boy and girl makam cherumo? Girl makam 1997-05-15 _ 1.30pm , boy makam 1998-05-23 _ 3.45pm
@astromalayalam
@astromalayalam 2 жыл бұрын
ഏകനക്ഷത്രദോഷം, മദ്യമരജ്ജു വേധം എന്ന title video കാണുക
@arathyrajanar568
@arathyrajanar568 2 жыл бұрын
@@astromalayalam ok thank you sir
@chandinic5744
@chandinic5744 2 жыл бұрын
സാർ മകവും അവിട്ടവും ചേരുമോ?
@astromalayalam
@astromalayalam 2 жыл бұрын
ചെരും.. ഈ വീഡിയോ കാണുക
@shemiak2719
@shemiak2719 2 жыл бұрын
സാർ മകവും കാർത്തികയും ചേരുമോ
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@VedhuNandh-it1dr
@VedhuNandh-it1dr Жыл бұрын
നമസ്കാരം തിരുമേനി. എന്റെ നാൾ ഉത്രട്ടാതി ആണു. എനിക്ക് മകം നാലുകാരിയും ആയി വിവാഹം നല്ലത് ആണോ.
@astromalayalam
@astromalayalam Жыл бұрын
ചേരും.. read pinned message on the top..
@SunithaKarthika
@SunithaKarthika 5 ай бұрын
Female - ayilyam 2001-5-1 boy- makam 29-10-1999 Dashasandi und 2045 paranju😢 enthelum prathividhi undo?
@astromalayalam
@astromalayalam 5 ай бұрын
ഇല്ല
@anjanamohanan841
@anjanamohanan841 3 жыл бұрын
Pooram girl,makam boy cherumoo sir
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@geethukrishnan8055
@geethukrishnan8055 3 жыл бұрын
Sir മകം girl പൂരം boy vivaham kazhikkamo
@astromalayalam
@astromalayalam 3 жыл бұрын
നക്ഷത്രം ചേരും
@sarathneena2867
@sarathneena2867 3 жыл бұрын
Sir makam, karthika chero plzz ripla
@astromalayalam
@astromalayalam 3 жыл бұрын
ചേരും
@reshmakk3236
@reshmakk3236 2 жыл бұрын
Makam chodi cherumo
@angelprabhavg226
@angelprabhavg226 2 жыл бұрын
ഞാൻ വിവാഹം കഴിഞ്ഞതാണ് ഏഞ്ചൽ പ്രഭ - മകo ഭർത്താവ് - പുരുരുട്ടാതി ചേരുമോ.
@pachupachu2390
@pachupachu2390 2 жыл бұрын
ഇത് തന്നെ എനിക്കു അറിയേണ്ടത്
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@pachupachu2390
@pachupachu2390 2 жыл бұрын
@@astromalayalam 💃💃💃💃
@nandanaprabhakaran8738
@nandanaprabhakaran8738 3 жыл бұрын
Sir ente sisterude date of birth 15/08/1996 annu avalude vivaha time eppozhannu ennu prayamo
@astromalayalam
@astromalayalam 3 жыл бұрын
വിശദമായ കാര്യങ്ങൾ ജനന സമയം സഹിതം ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനപ്പെടുത്താം
@nandanaprabhakaran8738
@nandanaprabhakaran8738 3 жыл бұрын
Birth time 7.10pm annu.
@astromalayalam
@astromalayalam 3 жыл бұрын
2021 October after 1 year..
@ajayaghosh5931
@ajayaghosh5931 3 жыл бұрын
ആയില്യം മകം cheruvo
@astromalayalam
@astromalayalam 3 жыл бұрын
ചേരുന്ന നക്ഷത്രമാണ്
@devarajan4813
@devarajan4813 3 жыл бұрын
Sir boy makam girl makayryam cherumo??
@astromalayalam
@astromalayalam 3 жыл бұрын
മകയിരം വീഡിയോ കാണുക
@NikhilaSravan
@NikhilaSravan 2 жыл бұрын
മകം(സ്ത്രീ) ഉത്രം(പുരുഷൻ) ചേരുമോ
@astromalayalam
@astromalayalam 2 жыл бұрын
ചേരില്ല, വീഡിയോ കാണാമല്ലോ
@aryamanoj6300
@aryamanoj6300 3 жыл бұрын
പുരുഷൻ മകം, സ്ത്രീയും മകം... ഇവർ തമ്മിൽ ചേരുമോ??? Plz reply 🙏
@astromalayalam
@astromalayalam 3 жыл бұрын
വീഡിയോ കാണുക read video description click channel link...
@lijusurendran5287
@lijusurendran5287 28 күн бұрын
​@@astromalayalam2:31
@sarathkc5820
@sarathkc5820 2 жыл бұрын
Sir pooyam magham cherumo?
@rincyvarghese9534
@rincyvarghese9534 2 жыл бұрын
Sir ente makal rohini nakshthram ann kude padikuna ann kutty ayitt ishttathilann chothi nakshthram ann boyude cherumo nall
@astromalayalam
@astromalayalam 2 жыл бұрын
ചേരില്ല
@rincyvarghese9534
@rincyvarghese9534 2 жыл бұрын
@@astromalayalam pariharam enthelum cheyyan pato samayam kudi noki
@astromalayalam
@astromalayalam 2 жыл бұрын
ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനം ചെയ്യും
@sruthim5240
@sruthim5240 3 жыл бұрын
28/05/1993 magam 7.06 pm..marriage eppo nadakkum parayamo
@astromalayalam
@astromalayalam 3 жыл бұрын
ഈവർഷം നവംബർ വരെ യോഗം ഉണ്ട്. ശേഷം 2023ൽ നടക്കും
@sudheeshsuresh4996
@sudheeshsuresh4996 3 жыл бұрын
Sir, girl - Vishakham, boy - Magham tammil cheruvo..
@astromalayalam
@astromalayalam 3 жыл бұрын
വിശാഖം നക്ഷത്ര വീഡിയോ ഉണ്ടല്ലോ.. ചേരുന്ന നക്ഷത്രമാണ്
@vishnums9941
@vishnums9941 3 жыл бұрын
@@astromalayalam sir entethu ethupoleya.boy-magham girl vishakham.eppozhum prashnama.entha oru prathividhi
@astromalayalam
@astromalayalam 3 жыл бұрын
@@vishnums9941 വിശദമായ ജാതക പരിശോധന നടത്തി വേണ്ടത് ചെയ്യൂ
@sarcasticaatma9300
@sarcasticaatma9300 3 жыл бұрын
Sir, boy - 18/05/1994 , time -10:40 pm (makam nakshatra) Girl - 27/10/2000, time - 12:40 am (chithira nakshatram) Cherumo?
@astromalayalam
@astromalayalam 3 жыл бұрын
ഇത് സംശയമല്ല. വിവാഹചേർച്ച നോക്കേണ്ട വിഷയമാണ്.. അതിന് കൺസൾട്ടേഷൻ പ്രയോജനം ചെയ്യും
@Sona_EP
@Sona_EP Жыл бұрын
മകം ( girl) & അശ്വിനി (boy) marriage nadakkumo...
@astromalayalam
@astromalayalam Жыл бұрын
വീഡിയോ കണ്ടു നോക്കൂ...
@athiraas9011
@athiraas9011 3 жыл бұрын
Girl ( makam,05/06/1995,9.07 pm) Boy( rohini , 26/01/1991, 4.20pm ) നക്ഷത്രങ്ങൾ ചേരുമോ sir
@astromalayalam
@astromalayalam 3 жыл бұрын
വീഡിയോ കാണുക
@rockzzznrockzzz8098
@rockzzznrockzzz8098 3 жыл бұрын
16.12.2000 4.42 am girl vivaham enn nadakkum. thirumeni
@astromalayalam
@astromalayalam 2 жыл бұрын
2022 jan after
@bhadrakumarimv1360
@bhadrakumarimv1360 Жыл бұрын
Njan മകം നക്ഷത്രം husband ചോതി നക്ഷത്രം
@geethakumaris1405
@geethakumaris1405 2 жыл бұрын
Vivek magam10/4/87.2.10pm vivaham annu nadkum
@astromalayalam
@astromalayalam 2 жыл бұрын
ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനം ചെയ്യും
@nishaajith8598
@nishaajith8598 4 жыл бұрын
Thank you sir
@astromalayalam
@astromalayalam 4 жыл бұрын
നന്ദി, നമസ്കാരം.. ഷെയർ ചെയ്യുമല്ലോ..
@manikm9463
@manikm9463 2 жыл бұрын
പുരുഷസനും ശ്രീക്കും മകം നക്ഷത്രം ചേരുമോ
@astromalayalam
@astromalayalam 2 жыл бұрын
read pinned message on the top
@manojmohan7734
@manojmohan7734 3 жыл бұрын
24/09/1992 makam nal vivaham eppo nadakkum
@astromalayalam
@astromalayalam 3 жыл бұрын
വൈകിയാണ് നടക്കുക
@akhilraj4711
@akhilraj4711 3 жыл бұрын
Sir magam and anizham chero ?
@astromalayalam
@astromalayalam 3 жыл бұрын
വീഡിയോ ശ്രദ്ധയോടെ കാണുക
@VISHNUATL
@VISHNUATL 2 жыл бұрын
തിരുമേനി രോഹിണി boy makam girl cherumo nal
@astromalayalam
@astromalayalam 2 жыл бұрын
വീഡിയോ കാണുക
@malludancer3748
@malludancer3748 2 жыл бұрын
vivaham cheyale please
@annfrankstories
@annfrankstories 2 жыл бұрын
Sir ഞാൻ girl ahnu.,മകം 1997 മെയ്‌ 15 വിവാഹം ഉടനെ kanumo😔😕
@akhilbs1257
@akhilbs1257 7 ай бұрын
ഇല്ല njn നോക്കട്ടെ
@chinju8887
@chinju8887 4 жыл бұрын
Sir എന്റെ ഒരു കസിൻ ബ്രദർനു കല്യാണം തീരെ ശരിയാവിന്നില്ല age 28 കഴിഞ്ഞു ആയില്യം നക്ഷത്രം ആണ്‌ എന്തെങ്കിലും ദോഷം ഉണ്ടോ?കല്യാണം ന്താ വൈകുന്നേ ഈ ആയില്യം നക്ഷത്രത്തിന്
@astromalayalam
@astromalayalam 4 жыл бұрын
ഇപ്പോഴും സമയം വിവാഹത്തിന് അനുകൂലമല്ല.. വിശദമായിത്തന്നെ ജാതക പരിശോധന നടത്തി വേണ്ട പരിഹാരം കണ്ടെത്താൻ ശ്രമിക്കുക....
@sreesree3418
@sreesree3418 2 жыл бұрын
1988 ജനുവരി 8 മകം ആണ് മനസ്സിൽ ഇഷ്ടപ്പെട്ട വിവാഹം നടക്കുമോ
@astromalayalam
@astromalayalam 2 жыл бұрын
പ്രശ്നം വെച്ച് അറിയേണ്ടതെല്ലാം കമന്റ് ബോക്‌സിൽ ചോദിക്കരുത്
@shisam8459
@shisam8459 11 ай бұрын
Makam karthika cherumo
@astromalayalam
@astromalayalam 11 ай бұрын
വീഡിയോ കണ്ടു നോക്കൂ
@akhilaarun8168
@akhilaarun8168 Жыл бұрын
പെണ്ണ് മകം ചിത്തിര പുരുഷൻ ചേരുമോ
@akhilaarun8168
@akhilaarun8168 Жыл бұрын
Reply
@astromalayalam
@astromalayalam Жыл бұрын
ചേരില്ല.. വീഡിയോ കണ്ടു നോക്കൂ
@rahulmeenu5620
@rahulmeenu5620 2 жыл бұрын
മകം നാളുകാർക്ക് കാളസർപ്പദോഷം ഉണ്ടാകുമോ
@astromalayalam
@astromalayalam 2 жыл бұрын
ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം
@krishnar1452
@krishnar1452 4 жыл бұрын
21.8.1992. 10.38 p.m. Aluva male. 14.8.1993.1.35.p.m. n.delhi Sir. Ee stars tammil cherumo marriage nu. Parayamo sir,
@astromalayalam
@astromalayalam 4 жыл бұрын
പുരുഷൻ ശുദ്ദജാതകം, സ്ത്രീക്ക്‌ ലഗ്നാൽ 7ൽ കേതു ദോഷജാതകമാണ്.. ഇവ ചേരില്ല.
@minuriya6335
@minuriya6335 2 жыл бұрын
എന്റെ നക്ഷത്രം അത്തം.33 വയസ്സായി, വിവാഹം റെഡി ആകുന്നില്ല.. എന്തെങ്കിലും ദോഷം ഉണ്ടോ
@astromalayalam
@astromalayalam 2 жыл бұрын
വ്യാഴമാറ്റം ശേഷം നടക്കും
@vipinkmohanan8606
@vipinkmohanan8606 Жыл бұрын
Boy മകം Girl രേവതി ചെറുമോ സാർ
@prajeeshplkd6116
@prajeeshplkd6116 3 жыл бұрын
Boy 10/05/94ഭരണി girl 4/3/1996മകം വിവാഹ പൊരുത്തം പറയാമോ സർ
@astromalayalam
@astromalayalam 3 жыл бұрын
കൃത്യമായി ജനന സമയം സഹിതം ഓൺലൈൻ വഴി ബന്ധപ്പെടുക
@amrithathulasi9738
@amrithathulasi9738 3 жыл бұрын
മകം മൂലം അനുജന്മനക്ഷത്രങ്ങൾ ആയോണ്ട് kuzhapamille sir
@astromalayalam
@astromalayalam 3 жыл бұрын
അനുജന്മ നക്ഷത്രം വിവാഹത്തിന് സ്വീകാര്യമാണ്
@shilpa8076
@shilpa8076 3 жыл бұрын
12.04.1995 6.20 am girl വിവാഹം എന്ന് നടക്കും.
@astromalayalam
@astromalayalam 3 жыл бұрын
യോഗം തുടങ്ങി വൈകാതെ തന്നെ നടക്കും
@vijaykrishnan7887
@vijaykrishnan7887 2 жыл бұрын
1988 March 3 മകം നക്ഷത്രം 33 വയസ്സ് വിവാഹം നടക്കുമോ
@astromalayalam
@astromalayalam 2 жыл бұрын
ഇപ്പോൾ അനുകൂല സമയമാണ്
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
MAKAM NAKSHATRAM  MAKAM STAR MAKAM NAAL MALAYALAM
31:01
Astro For U Malayalam
Рет қаралды 101 М.