അതിശയിപ്പിക്കുന്ന രുചിയിൽ നാടൻ മീൻകറി kerala traditional village fish curry recipe

  Рет қаралды 134,433

DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

9 ай бұрын

വ്യത്യസ്തമായ രുചിയിൽ കേരളത്തിന്റെ തനത് രീതിയിലുള്ള ഒരു മീൻ കറി.
kerala traditional fish curry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 76
@anniebino6686
@anniebino6686 9 ай бұрын
മീൻ കറി നന്നായിട്ടുണ്ട് കേട്ടോ അമ്മെ
@kanchanavally6670
@kanchanavally6670 9 ай бұрын
മീൻ കറി അടിപൊളി.തീർചയായും ഉണ്ടാക്കിനോക്കു
@user-fl5it4md6k
@user-fl5it4md6k 9 ай бұрын
കണ്ടിട്ട് സൂപ്പർ.തീർച്ചയായും ഉണ്ടാക്കാഅ❤
@umadevi2182
@umadevi2182 9 ай бұрын
കറി അടിപൊളി
@mayarajeevan1395
@mayarajeevan1395 9 ай бұрын
മീൻ കറി കണ്ടിട്ട് തന്നെ കൊതി വരുന്നു നല്ല രസമുണ്ട് 😊
@devakivenugopal4230
@devakivenugopal4230 9 ай бұрын
Fish curry super 👌
@ashyyyhhh
@ashyyyhhh 9 ай бұрын
അമ്മയുടെ മീൻകറി സൂപ്പർ. ഈ വിറക് അടുപ്പ് അമ്മ ഉണ്ടാക്കിയതാണോ? പുക പുറത്തേക്ക് കാണുന്നില്ലല്ലോ. ഇതിന്റെ methode ഒന്ന് പറയാമോ?
@omanaabraham5303
@omanaabraham5303 9 ай бұрын
Ee curry njan undakarundu. Ethente own recipe. Really Very tasty.
@user-zt4wb5sb9n
@user-zt4wb5sb9n 9 ай бұрын
Wawww super meer curry
@SreejithaSreekumaran
@SreejithaSreekumaran 9 ай бұрын
Yevada sthalam ?
@sabeenashyju9443
@sabeenashyju9443 9 ай бұрын
നല്ല സുന്ദരി അമ്മ മോന്റെ സ്നേഹ സംഭാഷണം എല്ലാം സൂപ്പർനല്ല അമ്മ യും മോനും പഴമയെ ഓർമ പെടുത്തുന്ന അടുക്കള പാചക രീതി യും ഇഷ്ടം ആയി ഇനിയും ഒരുപാട് കാലം ആരോഗ്യ ത്തോടെ ഉള്ള ദീർഘ യുസ്സ് കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰🥰
@lathikar7441
@lathikar7441 9 ай бұрын
സുന്ദരി അമ്മ... ഐശ്വര്യം
@prasannakumare.v.5313
@prasannakumare.v.5313 9 ай бұрын
Amme velichenna kurachu upayogikkuka
@jijivarughese1163
@jijivarughese1163 9 ай бұрын
Ammmachide adupe. Super ❤❤❤❤
@user-ke6li6ul2f
@user-ke6li6ul2f 9 ай бұрын
നല്ല മീൻകറി 👌👌
@rajumaroly2777
@rajumaroly2777 9 ай бұрын
നല്ല മീൻ കറി നന്നായി ഉണ്ടാക്കി കാണിച്ചു തന്നതിൽ വളരെ സന്തോഷം ഞാൻ ഇതുപോലെ ഉണ്ടാക്കിനോക്കം അമ്മയ്ക്ക് നല്ല ആരോഗ്യ ഉണ്ടാകട്ടെ നന്ദി
@deepanaalam-5487
@deepanaalam-5487 9 ай бұрын
Thank u
@rajumaroly2777
@rajumaroly2777 9 ай бұрын
അമ്മയുടെ പാചകതോടുള്ള താല്പര്യം കാണുമ്പോൾ എന്താ സന്തോഷം അമ്മയുടെ അസുഖ ഒക്കെ മാറി എന്ന് വിചാരിക്കു
@deepanaalam-5487
@deepanaalam-5487 9 ай бұрын
🙏 നന്ദി
@sajithabasheer3243
@sajithabasheer3243 9 ай бұрын
Puli cheriya pees aakkiyal kurach puli mathi
@faseelan2725
@faseelan2725 9 ай бұрын
Àmme njangalum ithe kari valla poyum undaa kaarundu nannaayitundu 👍🏻ammaykum monum aarogiyavum deergaayushum undaavate ennu praarthikunnu🤲🏾
@joicejalaja5513
@joicejalaja5513 9 ай бұрын
ഇത് ഏതു നടൻറെ മീൻ കറിയാണ്.
@subinsukumaran9478
@subinsukumaran9478 Ай бұрын
❤️
@rithagirish2801
@rithagirish2801 9 ай бұрын
Super മീൻ കറി
@deepanaalam-5487
@deepanaalam-5487 9 ай бұрын
Thanks
@leelakumari1588
@leelakumari1588 9 ай бұрын
Super
@ranijosh9345
@ranijosh9345 6 ай бұрын
Uluva edanam.
@deepanaalam-5487
@deepanaalam-5487 6 ай бұрын
ഉലുവ വറുത്ത് പൊടിച്ചത് ചേർത്തിട്ടുണ്ടല്ലോ
@jessythomas561
@jessythomas561 9 ай бұрын
Adipoli meencurry😊chammanthi undakunnathu kanikane 😮amma❤
@user-kp3lp1hn3c
@user-kp3lp1hn3c 9 ай бұрын
❤❤
@AlexSony-yl9cg
@AlexSony-yl9cg 9 ай бұрын
വീട് എവിടെ ആണോ?
@user-cv6ps3lc6s
@user-cv6ps3lc6s 9 ай бұрын
എവിടെ വീട് ആരൊക്ക ഉണ്ട്
@molivarghesemolivarghese8790
@molivarghesemolivarghese8790 9 ай бұрын
AMME ETHU POLE NJAN MEEN CIRRI VEKKUM ❤❤❤❤❤❤❤❤❤
@sadikskofficial104
@sadikskofficial104 9 ай бұрын
Super👌😍
@deepanaalam-5487
@deepanaalam-5487 9 ай бұрын
നന്ദി
@greeshmagreeshma7775
@greeshmagreeshma7775 9 ай бұрын
മോൻ എന്താ വിവാഹം ചെയ്യാത്തത്
@mumthazsmumthaz9969
@mumthazsmumthaz9969 9 ай бұрын
❤❤❤❤
@ryhan9270
@ryhan9270 9 ай бұрын
Hii ammachii ❤🤲
@lathachandrasekharan5426
@lathachandrasekharan5426 9 ай бұрын
Nannaayittund👌
@shylajashylaja9126
@shylajashylaja9126 9 ай бұрын
മീൻ കറി അടിപൊളി . പക്ഷെ ചൂര മീൻ ഞാൻ കഴിക്കാറില്ല
@mariyamhomelyvlogs
@mariyamhomelyvlogs 9 ай бұрын
അമ്മേ കൊതി വരുന്നു 🤩
@MuhammedIhsan-wx4zh
@MuhammedIhsan-wx4zh 9 ай бұрын
നല്ല അമ്മച്ചി നല്ല മീൻ കറി
@sreenivaskamath4607
@sreenivaskamath4607 9 ай бұрын
Just a usual fish curry with coconut.. Not sure what is soooo exciting....
@rajis7388
@rajis7388 9 ай бұрын
അടിപൊളി മീൻ കറി, സൂപ്പർ ആയിട്ടുണ്ട്, അമ്മക്ക് പാചകം ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്, മുഖത്തിൽ,, അസുഖം മാറിയോ, അതോ പഴയ വീഡിയോ ആണോ, നല്ല ഭംഗി കറി കാണാൻ, അപ്പോൾ പിന്നേ രുചിയുടെ കാര്യത്തിലും ഉഗ്രൻ ആവും, വേഗം സുഖമായി നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷക്കുന്നു ❤
@VasuCoran
@VasuCoran 9 ай бұрын
Pp
@shahanak5528
@shahanak5528 9 ай бұрын
Edi chammandide recippy kaanikko
@deepanaalam-5487
@deepanaalam-5487 9 ай бұрын
Sure
@gracejohn1864
@gracejohn1864 9 ай бұрын
Swadullameenkari😅
@molivarghesemolivarghese8790
@molivarghesemolivarghese8790 9 ай бұрын
AMMAYODUM MONODUM NJAN PINAGI KARANEM PALA CHODHIYANGLUM CHOTHICHU ONNINUM MARUPADI THANNILLA EAVIDEYANU STHALAM ? UTHARAM KITTIYILLA ❤EANNE ❤❤❤❤❤❤
@valsababu2778
@valsababu2778 9 ай бұрын
കറി അടിപൊളി കൊതിയാവുന്നു.
@omanaasokan5346
@omanaasokan5346 9 ай бұрын
Super.minkari❤❤
@deepanaalam-5487
@deepanaalam-5487 9 ай бұрын
Thank u
@salaamebrahim4334
@salaamebrahim4334 6 ай бұрын
നല്ല മീൻകറി ഞാൻ ട്രൈ ചെയ്യും. ഉലുവ ചേർക്കില്ലേ ഇനി ഞാൻ skip ആയി പോയതാണോ?
@deepanaalam-5487
@deepanaalam-5487 6 ай бұрын
ഉലുവ വറുത്ത പൊടി
@shammusam-re7nj
@shammusam-re7nj 9 ай бұрын
Paachakam aavam vaachakam adikam venda...pinne vaachakam koodiyal njan video kanoola...njan kurachu adikam karkashakariya
@deepanaalam-5487
@deepanaalam-5487 9 ай бұрын
ജീവിതത്തിൽ കർക്കശക്കാരിയായി ജീവിക്കുന്നതിൽ തെറ്റില്ല.... എന്നാൽ പരസ്പ്പരം സംസാരിക്കാനും ചിരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനും കഴിയണം..... അതാണ്‌ വ്യക്തി ബന്ധങ്ങൾക്ക് ദൃഢതക നൽകുന്നത്... ഞങ്ങളുടെ വീഡിയോ അൽപ്പം സംസാരവും പാചകവും യാത്രയും എല്ലാം ചേർന്നതാണ്....... നാം ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും നമ്മുടെ ചിന്താഗതികൾക്കും മൂല്യങ്ങൾക്കും അനുസരിച്ചാവണം..... മറ്റുള്ളവരോട് നന്നായി ചിരിക്കുക നന്നായി സംസാരിക്കുക....... ഒരു കർക്കശക്കാരി പരിവേഷം മാറ്റിവക്കാൻ ശ്രമിക്കുക.... മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും വിലകൊടുക്കാൻ ശ്രമിക്കുക... 🙏
@sabeenashyju9443
@sabeenashyju9443 9 ай бұрын
പൊളിച്ചടുക്കി 👍
@sindhukesu580
@sindhukesu580 8 ай бұрын
ഫ്രീസറിൽ വച്ചാൽ തക്കാളി തൊലി കളയാൻ എളുപ്പം ആണ്. അന്നമ്മചേട്ടത്തിയെയും മോനെയും പോലുണ്ട് അമ്മയെയും മോനും.സൗണ്ടിൽ ആണ് സാമ്യം തോന്നിയത്.
@deepanaalam-5487
@deepanaalam-5487 8 ай бұрын
Thank u
@aleyammamathew2908
@aleyammamathew2908 9 ай бұрын
👌👌
@jameelamuhammedkunju5942
@jameelamuhammedkunju5942 9 ай бұрын
ഉലുവപ്പൊടിയില്ലാതെ എന്തു മീൻ കറി.
@anishpulinthanathu3706
@anishpulinthanathu3706 9 ай бұрын
ഉലുവപ്പൊടി ഇട്ടല്ലോ.....
@deepanaalam-5487
@deepanaalam-5487 9 ай бұрын
ഉലുവ ഇട്ടല്ലോ....
@vinithavs3479
@vinithavs3479 9 ай бұрын
Njanghal uluva ifarilla
@user-dx4ul8gv8z
@user-dx4ul8gv8z 9 ай бұрын
വരുത്തുപൊടിച്ച ഉലുവപ്പൊടിയോ, പൊടിക്കാത്ത ഉലുവ യാണെങ്കിൽ എണ്ണ ചൂടാകുമ്പോൾ ഇട്ടു ചുവക്കണം എങ്കിൽ കറിക്ക് മണവും ഗുണവും ഉണ്ടാകും
@user-jy8qy7xw1b
@user-jy8qy7xw1b 9 ай бұрын
ആദ്യം പറഞ്ഞു മുളക് കറിയാണോ അല്ല, പിന്നെ തേങ്ങ ചേർത്ത ആണോ അല്ല എന്ന് പറഞ്ഞിട്ട് പിന്നെ തേങ്ങ ചേർത്തിട്ടുണ്ട് 😂
@deepanaalam-5487
@deepanaalam-5487 9 ай бұрын
രണ്ടിന്റെയും ഇടയിലുള്ള ഒരു രുചിയാണ് ഇതിനു....
@wesleybhai
@wesleybhai 9 ай бұрын
Ammakku gas arrange cheithu kodukku
@akhilm9633
@akhilm9633 9 ай бұрын
😊
@sadasivank.k7742
@sadasivank.k7742 8 ай бұрын
നല്ല മീൻ കറി !
@Zeraahhhhh228
@Zeraahhhhh228 9 ай бұрын
പൊന്നാമ്മച്ചിക്ക് കുറവായോ ഉവ്വാവൊക്കെ 😍😍♥️♥️
@deepanaalam-5487
@deepanaalam-5487 9 ай бұрын
കുറവായി
@user-nl6lf7ho9r
@user-nl6lf7ho9r 9 ай бұрын
അമ്മക്ക് പറ്റിയ mon
@omanagangadharan1062
@omanagangadharan1062 9 ай бұрын
Money talk less
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 723 М.