അതിഭീകരം, മഴപെയ്താൽ ഉരുൾപൊട്ടൽ പോലെ വെള്ളം കുതിച്ചെത്തുന്നു | malappuram

  Рет қаралды 25,430

MediaoneTV Live

MediaoneTV Live

Ай бұрын

അതിഭീകരം, മഴപെയ്താൽ ഉരുൾപൊട്ടൽ പോലെ വെള്ളം കുതിച്ചെത്തുന്നു . മലപ്പുറം ചേലേമ്പ്രയിൽ നിരവധി വീടുകൾ ഏതുനിമിഷവും തകരും
#malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 30
@teepee995
@teepee995 Ай бұрын
ഈ സംസാരിക്കുന്ന പഞ്ചായത്ത്‌ മെമ്പർക്ക് selute 👍
@AbdulKareem-rf1ws
@AbdulKareem-rf1ws Ай бұрын
അശാസ്‌ത്രീയമാണ് ഈ റോഡ് നിർമാണം . എല്ലാ സ്ഥലങ്ങളിലും പ്രശ്നങ്ങളാണ് .
@KaattoThayalangadi
@KaattoThayalangadi Ай бұрын
എന്നാല് ശാസ്ത്രജ്ഞനായ നിനക്ക് പോയി റോഡ് എങ്ങിനെ ഉണ്ടാക്കണം എന്ന് ഗവൺമെൻ്റിനോട് പറഞ്ഞൂടായോ?
@alivm4831
@alivm4831 Ай бұрын
സ്കൂൾ. തുറക്കാൻ. നാട്ടുകാർ. അനുവദിക്കരുത്... അപ്പോൾ. ഒരു. തീരുമാനം. ആവും...
@alivm4831
@alivm4831 Ай бұрын
എന്താ. ഉത്തരവാദ. പെട്ടവർ. ഉറങ്ങുന്നു... അവരെ. കുടുംബത്തിന്. ഒന്നും. സംഭവിക്കുന്നില്ല.. ജനങ്ങളെ. നികുതി. പണം. ശമ്പളമായി. വാങ്ങി. മക്കളും. കുടുംബങ്ങളും. സുഗമായി. ജീവിച്ചോളിൽ.... താസിക്കാൻ. ഒരു. വീട്. ഇല്ലാത്തവന്റെ. മനസ്സറിയുന്നവനകണം. ഒരു. ഉദ്യോഗസ്ഥൻ....
@divel9822
@divel9822 Ай бұрын
👍👍
@palashdesigns3091
@palashdesigns3091 Ай бұрын
വല്ലാത്ത കഷ്ടം
@Abdulraheem-dc5mq
@Abdulraheem-dc5mq Ай бұрын
അവിടെ ഉള്ള പാടങ്ങൾ എവിടെ 😂😂
@mohammediqbalabdullah
@mohammediqbalabdullah Ай бұрын
😢😢😢... എല്ലാം മോഡി മാജിക്... 10 ക്ലാസ് പോലും പഠിക്കാത്ത പൊട്ടനെ pm ഉം ആക്കിയാൽ 😢😢😢
@KaattoThayalangadi
@KaattoThayalangadi Ай бұрын
മഴപെയ്താൽ വെള്ളം വരും.പക്ഷേ വെള്ളം ഒഴുകിപ്പോവാനുള്ള വഴികൾ മതിൽകെട്ടി അടച്ചു കഴിഞ്ഞാൽ പിന്നെ എങ്ങിനെയാണ് വള്ളപ്പൊക്കം വരാതിരിക്കുന്നത്.
@siddiqsiddi5965
@siddiqsiddi5965 Ай бұрын
😢😱
@KaattoThayalangadi
@KaattoThayalangadi Ай бұрын
കുട്ടികളെ മഴയത്ത് ഒറ്റക്ക് അയക്കാൻ പാടില്ല എന്ന് അറിയാതവരാണോ കുട്ടിയുടെ മാതാപിതാക്കൾ?
@noorudheenkm5746
@noorudheenkm5746 Ай бұрын
Omg
@noushad9389
@noushad9389 Ай бұрын
?????????????
@musafir1139
@musafir1139 Ай бұрын
വോട്ട് കൊടുക്ക് സിപിഎം ന് എല്ലാം ശരിയാകും
@Vah29
@Vah29 Ай бұрын
ഇത് ദേശീയ പാത നവീകരണം കൊണ്ട് തന്നെ ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ ഇങ്ങനെ ഉണ്ടോ. മഴ തുടങ്ങിയപ്പോഴേക്കും. ആദ്യം ആയിട്ടാണോ കേരളത്തിൽ മഴ പെയ്യുന്നത്.
@KaattoThayalangadi
@KaattoThayalangadi Ай бұрын
കോൺഗ്രസും ലീഗും ആണ് ഭരിച്ചിരുന്നത് എങ്കിൽ ഈ വെള്ളമെല്ലാം കുടിച്ച് തീർത്തേനെ അല്ലേ മൂരി?
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
കഷ്ടം
@teepee995
@teepee995 Ай бұрын
വീട് പോയാലും വലിയ റോഡ് കിട്ടിയില്ലേ. ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം അത് പോരെ വികസനം
@ramlacpramla317
@ramlacpramla317 Ай бұрын
വികസനം വികസനം സിന്ദാബാദ്
@reyuuuazeez
@reyuuuazeez Ай бұрын
ഇതിന്റെ ലഹനത്ത് മുഴുവൻ മാപ്പിള സഖാക്കൾ ഏറ്റ് വാങ്ങി ഖബറിലേക്ക് കൊണ്ട് പോവുക. ഞാൻ അവരെ പറയൂ.
@KaattoThayalangadi
@KaattoThayalangadi Ай бұрын
സഖാക്കൾ അല്ല മൂരി മഴ പെയ്യിക്കുന്നത്. അള്ളാഹുവാണ്.ആദ്യം വെള്ളത്തിന് പോവാനുള്ള വഴി ചുമർ കെട്ടി പൊക്കിയത് പൊളിച്ച് വെള്ളത്തിന് ഒഴുകിപ്പോാനുള്ള വഴി ഉണ്ടാക്ക്. ലഹ്നത്ത് പിന്നെ ആവാം.
@reyuuuazeez
@reyuuuazeez Ай бұрын
@@KaattoThayalangadi അവരുടെ തല തിരിഞ്ഞ വികസനം ആണോ? ആരാണ് ഈ വല്ലാത്ത അഹങ്കാര വികസനം? അതാണ് ഞാൻ പറഞ്ഞത്. ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ താനേ പറഞ്ഞോളും . മഴ അള്ളാഹു പെയ്യിപ്പിക്കാൻ തുടങ്ങിയത് 2024ൽ അല്ല ആണോ? എക്സ്പ്രസ് ഹൈവേ ആരുടെ അഹങ്കാരം? അത് ഉണ്ടാക്കുന്നതും കെ റയിൽ അതിനും മുതിരുമ്പോൾ അതൊക്കെ അനുഭവിക്കാൻ മനുഷ്യൻ ഇവിടെ വേണം!? വേണ്ടേ?
@basheerbasheer1554
@basheerbasheer1554 Ай бұрын
വെളുക്കാൻ തേച്ചത് പാണ്ടായി.... ഇനി അങ്ങോട്ട് ഈ കേരളംമഴ പെയ്യ്താൽ ദുരിത കലവറ ആയി മാറും. 🤬
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН