'ഞങ്ങള് പറയുന്നേ ഇങ്ങള് കേൾക്കൂലേ...'; പി.എം.എ സലാമിനെ നേരെ KMCC യോ​ഗത്തിൽ കയ്യേറ്റം

  Рет қаралды 61,513

MediaoneTV Live

MediaoneTV Live

Ай бұрын

കുവൈത്ത് കെ.എം.സി.സി യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. മുസ്ലിം ലീ​ഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 302
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 Ай бұрын
ഇത്ര പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല😂😂
@sidheequesha4497
@sidheequesha4497 Ай бұрын
ഒരൊറ്റ സമസ്തക്കാരനെയും കയറ്റാത്ത കയ്യേറ്റം..
@midlajmidlaj7917
@midlajmidlaj7917 Ай бұрын
കൊടുത്താൽ കുവൈത്തിൽ നിന്നും കിട്ടും 😆😆😆
@user-js7bu8vc3w
@user-js7bu8vc3w Ай бұрын
ടിക്കറ്റും വിസയുമെടുത്ത് അടി വാങ്ങാൻ കുവൈത്തിലെത്തിയ സലാമിന്~~~~~😄
@vahidas2321
@vahidas2321 Ай бұрын
😂😂😂😂😂😂
@abdulgafoormadathil-oo4vv
@abdulgafoormadathil-oo4vv Ай бұрын
ഒരറ്റ സമസ്ത ക്കാരനെ കേറ്റതെ
@DocTor-lw9wy
@DocTor-lw9wy Ай бұрын
😂😂
@aboobackersiddiq4200
@aboobackersiddiq4200 Ай бұрын
കൊടുത്തതൊക്കെ തിരിച്ച്‌ കിട്ടാതിരിക്കില്ല.കാരണം കളിച്ചത് സമസ്തയോടല്ലേ
@moidupookath5945
@moidupookath5945 Ай бұрын
ജി ഫ്രി മുത്തുകോയ തങ്ങളുടെ കുരുത്തകേട് വാങ്ങിയ സലാമിന് ഇതിലും വലുത് തന്നെ കിട്ടും
@Haseena8119
@Haseena8119 Ай бұрын
Salam anubavikkan pokunne olloo
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
വികാര ജീവികൾ...
@harismuhammed1914
@harismuhammed1914 Ай бұрын
Thodanda thodanda എന്ന് 100 തവണ പറഞ്ഞതാണ് കേട്ടില്ല...ine anubavichotte..
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടുകളിൽ സമസ്തയും പി എം എ സലാമിന്റെ നിലപാടുകളിൽ മുസ്ലിം ലീഗിലും പ്രശ്നങ്ങൾക്ക് തുടക്കമായി.നിയ്യത്തിലെ പോരായ്മകളാണ് പ്രശ്നം
@latheefkc4562
@latheefkc4562 Ай бұрын
മുത്തുകൊയ ആരാ ദൈവമോ ഇത് അത്യമായിട്ട് onnnum അല്ല സമസ്തയിൽ പൊരിഞ്ഞ അടി അത് ആരുടെ
@MylifeMydream-fb6ht
@MylifeMydream-fb6ht Ай бұрын
അടിച്ചതിൽ ഒറ്റ സമസ്തക്കാരനും ഇല്ല എന്ന് സലാം
@juraijareacode4660
@juraijareacode4660 Ай бұрын
നമ്മൾ ഇതിൽ ഇല്ല 😂 കണ്ടാ മതി 😅
@roshi2551
@roshi2551 Ай бұрын
അതല്ലേ സമസ്ത പറഞ്ഞുകൊണ്ടിരിക്കുന്നത് ആ സലാമിനെ മാറ്റാൻ
@hakeemcheekodeckd1792
@hakeemcheekodeckd1792 Ай бұрын
ഒരൊറ്റ സമസ്തക്കാരനെയും കയറ്റാതെയാണ് ഞങ്ങൾ ഈ അടി നടത്തിയത്, സമസ്തക് ഇങ്ങനെ കഴിയുമോ 😊😊😊
@azharbinashraf8414
@azharbinashraf8414 Ай бұрын
സമസ്ത വളരെ ഡീസന്റ് ആണ്... അവർ പള്ളിയിൽ വച്ചേ അടിപിടി ഉണ്ടാക്കൂ..
@AbdulMajeed-cv7pt
@AbdulMajeed-cv7pt Ай бұрын
പാവം
@shamsurahmani9127
@shamsurahmani9127 Ай бұрын
പാവം കഷ്ടം തന്നെ ഒന്നും എഴുതാനില്ല
@SATHARFAIZY
@SATHARFAIZY Ай бұрын
സമസ്തയെ തല്ല് കൂടിപ്പിക്കാൻ ശ്രമിച്ച സലാംമിന് കിട്ടി... ആദ്യം 😃😃
@sidhique480
@sidhique480 Ай бұрын
കിട്ടാൻ തുടങ്ങിയിട്ടേ ഉള്ളൂ...... കളിച്ചത് സമസ്തയോട്
@mohammedirshad8843
@mohammedirshad8843 Ай бұрын
സലാമിനെ പുറത്താക്കുക....
@user-ub1gh5ni9g
@user-ub1gh5ni9g Ай бұрын
പീച്ചി മണ്ണിലേ സമസ്തയോടല്ലെ കളിച്ചത് ഇനിയും നാണം കെടും
@sidhique480
@sidhique480 Ай бұрын
മം........ പീച്ച് മണ്ണിൽ സലാമിന്റെ ഭാഷയിൽ പറഞ്ഞാൽ ഒറ്റ സമസ്തക്കാരനും ഇല്ലാത്ത അടി
@salmu943
@salmu943 Ай бұрын
നമുക്കു തമ്മിലടിക്കാൻ സമസ്തകരെ ആവിശ്യം ഇല്ല 😁 ഞങ്ങളൊറ്റയ്ക്കു അടിക്കും ✅
@spider492
@spider492 Ай бұрын
നല്ല പ്രവർത്തകർ
@IBRAHIMDARIMI-mo7vy
@IBRAHIMDARIMI-mo7vy Ай бұрын
സമസ്തയോട് കളിച്ചാൽ റബ്ബ് വിടൂലട്ടോ....
@nsnsns5786
@nsnsns5786 Ай бұрын
ഏത് റബ്ബ് അബ്ദുറബ്ബ് ആണോ
@muhajirmasthigudda594
@muhajirmasthigudda594 Ай бұрын
😂​@@nsnsns5786
@niyaschenganath3798
@niyaschenganath3798 Ай бұрын
​@@nsnsns5786😂😂
@realvoice3722
@realvoice3722 Ай бұрын
ചില വിഷയങ്ങളിൽ ലീഗിന് സമസ്തയുടെ നിലപാടുകളെ തള്ളിക്കളയേണ്ടി വരും ...സ്ത്രീകൾ പെതുരംഗത്തിറങ്ങാൻ പാടില്ല എന്നാണ് സമസ്തയുടെ കാഴ്ചപ്പാട്..എന്നാൽ പഞ്ചായത്ത് ഭരണസമിതിയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്ക് സംവരണമാണ്..മുസ്ലിംസ്ത്രീകൾക്ക് പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കേണ്ടി വരും..സ്റ്റേജിൽ കയറി പ്രസംഗിക്കേണ്ടിവരും.. പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരും.. സമസ്തയുടെ അഭിപ്രായം മാത്രം പരിഗണിച്ചാൽ ഇതൊന്നും നടക്കില്ല... ലീഗിനെന്നല്ല ഒരു രാഷ്ട്രീയപാർട്ടിക്കും സമസ്തയുടെ നിലപാടിനെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല..
@UbaidVP-xs1eo
@UbaidVP-xs1eo Ай бұрын
Jooda vahabi rabbu​@@nsnsns5786
@hashimhussain2379
@hashimhussain2379 Ай бұрын
കുത്തി തിരുപ് വീരൻ സലാമിന് രണ്ടണം കിടണം എന്ന് ആഗ്രഹമുണ്ട് 👍🏻
@zb2975
@zb2975 Ай бұрын
എല്ലാവർക്കും ബോധ്യമായി
@hamzap7897
@hamzap7897 Ай бұрын
സലാമിനെ എത്രയും പെട്ടെന്ന് വീട്ടിൽ പറഞ്ഞ് വിടുക അവൻ ഒറ്റ കാരണം കൊണ്ട് ആകെ പുടുത്തം വിടും
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Ай бұрын
നാ റിയോ നെ പേറി ലീഗ് അടുത്ത് തകർന്ന് തരിപ്പണമാവും'
@yunesSalim53-uv1hm
@yunesSalim53-uv1hm Ай бұрын
അടിക്കാൻ വേണ്ടി കുവൈത്തിലേക്ക് കൊണ്ടുവന്നു
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf Ай бұрын
സലാമിന് ഇനിയും കിട്ടും കൊടുക്കണം ആബിദ് തങ്ങൾ ഇതെല്ലാം കണ്ടു പഠിക്കണം സലാമിനെ പോലെയാവരുത് പക്വ മായി ബുദ്ധി പരമായും സംയമന ത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം
@nafyyylahh
@nafyyylahh Ай бұрын
ഇവനൊക്കെ ജിഫ്രി തങ്ങളോട് മുട്ടുമ്പോൾ നോക്കണ്ടേ പണി പാലും വെള്ളത്തിൽ തന്നെ കിട്ടുമെന്ന്.. വരമ്പത്തു നിന്നെ തന്നെ കിട്ടി..
@fasalurahiman1362
@fasalurahiman1362 Ай бұрын
Very good 😊
@alima8944
@alima8944 Ай бұрын
കാന്തപുരം ഉസ്താദ് 🌹🌹🌹
@mohammedsalih.ppkilla9306
@mohammedsalih.ppkilla9306 Ай бұрын
സ്വലാത്ത് നഗർ😂😂😂
@user-pw1nz8kp3w
@user-pw1nz8kp3w Ай бұрын
അനുഭവിച്ചോ
@rajanmv9973
@rajanmv9973 Ай бұрын
എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലെന്നതിന്റെ നേർസാക്ഷ്യം.😂
@MujeebRahman-qt9wk
@MujeebRahman-qt9wk Ай бұрын
സുപ്രഭാതം യോഗത്തിന് നിങ്ങളെ എല്ലാവരെയും മുടക്കിയിരുന്നു അനുഭവിക്കും
@Chinnappan14987
@Chinnappan14987 Ай бұрын
സഹോദരാ ഞാൻ മുൻപ് ലീഗും സമസ്തയും ആയിരുന്നു.. ഇപ്പൊ രണ്ടും അല്ല... പത്രം എന്ന് വെച്ചാൽ കുറെ പരദൂഷണം പ്രചരിപ്പിക്കുന്ന ഒരു സംവിധാനം മാത്രം...അത്‌ ഏത് പത്രം ആയാലും...അത്‌ ദീൻ ആണെന്ന് തെറ്റിദ്ധരിക്കരുത് എന്ന് മുഴുവൻ മുസ്ലിമീങ്ങളെയും ഓർമപ്പെടുത്തുന്നു..
@jelismart
@jelismart Ай бұрын
കിട്ടേണ്ടത് കിട്ടുമ്പോൾ തിരിയേണ്ടത് തിരിയാൻ ഇത്തിരി സമയം നല്ലതാ...😂
@fahiskodasseri5810
@fahiskodasseri5810 Ай бұрын
ചിക്കൻ ബിരിയാണിയിൽ ചിക്കൻ പീസിന് പകരം മുരിങ്ങാക്കോല് കിട്ടിയതിനാണോ 😅
@user-iw4kj8jd1l
@user-iw4kj8jd1l Ай бұрын
Alla parapu vada aayathin
@amnaniya7434
@amnaniya7434 Ай бұрын
പരിപ്പ് വടയും കഞ്ചാവും
@shakeermaxima
@shakeermaxima Ай бұрын
😂🤣
@Nazarkaripalil
@Nazarkaripalil Ай бұрын
ഒരിക്കലും ഡിലിറ്റ് ചെയ്യരുതേ
@sidhique480
@sidhique480 Ай бұрын
തലയിരിക്കുമ്പോൾ വാൽ ആടണ്ട
@farisep
@farisep Ай бұрын
നല്ല മീറ്റിംഗ് സൂപ്പർ നേതൃത്വത്തെ ചോദിയം ചെയ്യുന്ന അണികൾ ഉണ്ടകിലെ ആപ്രസ്ഥാനന്മം നന്നാക്കൂ . ലീഗ് സൂപ്പർ
@shakeelsha7332
@shakeelsha7332 Ай бұрын
കണ്ണിയത് ഉസ്താദ് പറഞ്ഞ മുഖംകെടൽ ഇപ്പോ യാഥാർഥ്യമാവുന്നു
@rishuvlog5500
@rishuvlog5500 Ай бұрын
സലാമിനെ മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ like അടിച്ച് വോട്ട് ചെയ്യ്
@jasarabdulla4218
@jasarabdulla4218 Ай бұрын
സൂപ്പർ 👍🏼👍🏼
@user-pw1nz8kp3w
@user-pw1nz8kp3w Ай бұрын
സലാമേ സുഖാണോ
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 Ай бұрын
ഈ കുരുത്തം കെട്ടവനെ എന്ന് സെക്രട്ടറി ആക്കിയോ അന്ന് തുടങ്ങി ഈ പാർട്ടിയുടെ നാശം
@SUNIL.vettam
@SUNIL.vettam Ай бұрын
🌹 ഇതിനൊക്കെയുളള പലഹാരം 😂 പലഹാരമല്ലടാ പരിഹാരം കൊറോണ തന്നെയായിരുന്നു 😂 പടച്ചോനേ ഇങ്ങള് ഞ്ഞമ്മളെ കാത്തോളീഠഠഠഠഠഠഠഠഠഠ 🤪 @ 04 - 06 - 2024 🌹
@musthfasami2961
@musthfasami2961 Ай бұрын
സലാമിന്റെ മോന്തക്ക് കിട്ടാത്തതിൽ സങ്കടം. 🥲... എന്നാലും ലീഗ് 💪
@haq3631
@haq3631 Ай бұрын
സമസ്തയുടെ കുരുത്തക്കേട് ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല
@user-if3il6xq4w
@user-if3il6xq4w Ай бұрын
പി എം എ സലാമിന് രണ്ട് അടിയുടെ കുറവുണ്ടായിരുന്നു ഇന്നലെ പാർട്ടിക്കകത്ത് കയറിക്കൂടി ജന സെക്രട്ടറിയായ പി എം എ സലാമിന്റെ പിറകിൽ കുഞ്ഞാലിക്കുട്ടിയുടെ കരങ്ങൾ ശക്തമാണ്
@AbdulRasheed-gq8ek
@AbdulRasheed-gq8ek Ай бұрын
Samastha yedire kalichqvqre allahu muqam kaduthikatte kanniyath usthad
@abduljabbarfaisi285
@abduljabbarfaisi285 Ай бұрын
ജിഫ്‌രി തങ്ങളുടെയും മൺമറഞ്ഞുപോയ പാണക്കാട് സാദാത്തീങ്ങളുടെയും കുരുത്തക്കേട് എന്നല്ലാതെ എന്ത് പറയാൻ. ഇനിയും കിട്ടും
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ.... ഇത് കേരളത്തിലാണോ? ലജ്ജിച്ചു തലതാഴ്ത്തുക....
@shuhaibcholasseri
@shuhaibcholasseri Ай бұрын
alla kuwaitilanu
@pcarahman9320
@pcarahman9320 Ай бұрын
അല്ലാ കുവൈത്തിലാണ് മിണ്ടണ്ടാ , കളി കാണുക
@Swadiq.n.k
@Swadiq.n.k Ай бұрын
🛑 മൂരി ഇറച്ചിക്ക് പകരം കോഴി ഇറച്ചിയായാൽ ഇതായിരിക്കും😂😂😂
@entekannur6918
@entekannur6918 Ай бұрын
സലാമിന്റെ അടിച്ചു പെട്ടിക്കട
@jishadmonu2840
@jishadmonu2840 Ай бұрын
ഇനിയും കിട്ടി കൊണ്ടിരിക്കും സലാമിന്റെ സ്വഭാവത്തിന്
@tpmohananpaloor5152
@tpmohananpaloor5152 Ай бұрын
സമ്പത്ത് ഉള്ളിടത്ത് അധികാരത്തിന് മൽസരം ഉണ്ടാകും
@tk___2492
@tk___2492 Ай бұрын
സ്വന്തം പാർട്ടിക്കാരെ കയ്യിന്ന് അടി വാങ്ങേണ്ട ഗതികേട്... സലാമേ അന്റെ ചെള്ള പൊളിയുന്നത് കാണാൻ നല്ല പൂതിയുണ്ട്... ഞങ്ങൾ കാത്തിരുക്കുന്നു... വെടിക്കെട്ട്‌ തുടങ്ങിട്ടെ ഒള്ളൂ.. ഇനി തൃശൂർ പൂരം കാണാനിരിക്കുന്നെ ഒള്ളൂ... വലിയ കോട്ടും സ്യൂട്ടൊക്കെ ഇട്ട് പോയതാ 🤣🤣🤣🤣
@salmanpm262
@salmanpm262 Ай бұрын
ഇതെന്ത് വാർത്തയാണ്, ഒരു വാർത്ത കൊടുക്കുമ്പോൾ എന്താണ് അതിന് കാരണം എന്ന് കൃത്യമായി പറയാൻ കഴിയണം ഇല്ലെങ്കിൽ വാർത്ത കൊടുക്കരുത്
@aboobackersiddiq4200
@aboobackersiddiq4200 Ай бұрын
😂😂
@shareefk9014
@shareefk9014 Ай бұрын
Kurupottal undavum kondathu salaminu alle
@AbdullaAbdulla-um9du
@AbdullaAbdulla-um9du Ай бұрын
P
@user-uc6ns3hs6r
@user-uc6ns3hs6r Ай бұрын
ചലാമ് എന്ന കണ്ണട മാറ്റിയിൽ ലീഗ് നന്നാവും അല്ലേൽ എല്ലാം പൊളിച്ച് കയ്യിൽ തരും ഓന് ആള് തിരിപ്പനാ അല്ല തൊരപ്പനാ
@sidhique480
@sidhique480 Ай бұрын
നിർത്തികാളീ....ഇനി പീച്ചി മണ്ണിൽ സലാം അങ്ങോട്ട് വരില്ല......
@ashrafashru2472
@ashrafashru2472 Ай бұрын
വിവരം വെച്ചോ ?
@hamsathmohammed2680
@hamsathmohammed2680 Ай бұрын
സൂപ്പർ ❤❤❤❤
@abduljabbarfaisi285
@abduljabbarfaisi285 Ай бұрын
കിട്ടേണ്ടത് പെട്ടന്ന് തന്നെ കിട്ടിയല്ലോ. ഗസ്റ്റായി കൊണ്ടുപോയി വയർ നിറയെ അടി സദ്യ കൊടുത്തു, ഇതൊരു പുതിയ മോഡൽ സൽക്കാരമാണെല്ലെ😂😂😂😂😂
@subairsubair4751
@subairsubair4751 Ай бұрын
കുവൈറ്റ് kmccതിരഞെടുപ്പിൽ മൂരികൾ തമ്മിൽ കുത്തി.ksu അടിച്ചു തകർക്കലിന് ശേഷം p m a സലാമിനും കിട്ടിയെന്ന് കേൾക്കുന്നു
@mohammedpakkini2694
@mohammedpakkini2694 Ай бұрын
കുവൈത്തിൽ മൂരികൾ തമ്മിലടിച്ചു🤣🤣🤣🤣
@aboothufail8802
@aboothufail8802 Ай бұрын
എന്നൊരു പോത്ത്!
@user-ub1gh5ni9g
@user-ub1gh5ni9g Ай бұрын
സ്വന്തം അണികളെ നന്നാക്കിയിട്ട് പോരെ സമസ്തയോടുള്ള കളി
@user-vs8fq5wf4s
@user-vs8fq5wf4s Ай бұрын
നാളെ പൊന്നാനിയിൽ 17000 വോട്ടിന് പൊട്ടും അപ്പോ തമ്മിലടിയും ലീഗും സമസ്തയും ഒക്കെ ശരിയാകും.
@noufalarabi3762
@noufalarabi3762 Ай бұрын
🤣🤣🤣🤣കണക്കായിപ്പോയി
@raseenasameer1238
@raseenasameer1238 Ай бұрын
നേതൃസ്ഥാനത്തുനിന്ന് പി എം എ സലാമിനെ മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.....
@noorudheenthangal6053
@noorudheenthangal6053 Ай бұрын
സുഹാബികളായ ഒരു പറ്റം യുവാക്കൾ സത്യസമസ്തയിലേക്. സലാം അടികിട്ടിയ പാടെ എന്റെ ബദ്രീങ്ങളെ കാക്കണേ എന്ന് പറഞ്ഞത് വഹാബികൾക്കിടയിൽ ഭീതി പരത്തിയതായി KNM നേതാക്കൾ റിപ്പോർട്ട്‌ ചെയ്തു... സമസ്ത യുമായി ബന്ധപ്പെട്ട ആരുമില്ലാതെ ഇമ്മാതിരി അടി കിട്ടാൻ ശജറകൾ നടത്തിയ തത്സമാതിന്റെ പരിണിത ഫലമെന്ന് ആബിദ് മോൻ കൊഞ്ഞനം കുത്തി..
@AbdulRahiman-qt4hv
@AbdulRahiman-qt4hv Ай бұрын
😢
@MohammedKallingal-cn9fk
@MohammedKallingal-cn9fk Ай бұрын
സലാമിന്റെ പരിക്ക് പറ്റിയോ ആവോ അല്ലേ?
@muhammedshihab5149
@muhammedshihab5149 Ай бұрын
സാരമില്ല, ചില കുവൈത്ഥികളുടെ സ്വഭാവം അവർക്ക് കിട്ടിയതാണ് 😁....
@afsalangus5298
@afsalangus5298 Ай бұрын
ലീഗിന്റെ പ്രവർത്തകർ ഇങ്ങനെ തന്നെ... സഖാക്കളെ പോലെ നേതാക്കൾ പറയുന്നത് ഉണ്ട പോലെ വിഴുങ്ങില്ല 😅
@opvkd1797
@opvkd1797 Ай бұрын
അതാകുറേ സുഡാപ്പികൾ ആയത് 😎
@muhammedhafeef717
@muhammedhafeef717 Ай бұрын
Mooriude roodnm 😂😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Ай бұрын
ഉണ്ടയാണ് ഉണ്ട ....
@babumarkat
@babumarkat Ай бұрын
Gooooood night all mooriii😂😂😂😂😂😂😂😂😂😂😂😂😂😂😂
@hunaisnk6307
@hunaisnk6307 Ай бұрын
അതെങ്ങനെയാ വരൂ..... ബിരിയാണി വെച്ചത് പോരാ... athondaaan 😂
@opvkd1797
@opvkd1797 Ай бұрын
എങ്ങനെ ഉണ്ട് അടി 🤔
@hadiyamolls2054
@hadiyamolls2054 Ай бұрын
പ്രവാസ ലോകത്ത് ഒരൊറ്റ ഏകീകൃത സംഘടനയായി പ്രവർത്തിക്കുന്നത് മുസ്ലിം ലീഗിന്റെ കെഎംസിസി മാത്രമാണ് മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്കെല്ലാം മൺമറഞ്ഞ ഓരോ നേതാക്കന്മാരുടെ പേരിൽ ആറോ ഏഴോ സംഘടനകൾ ഉണ്ട് അതല്ലാത്തവർ കൾച്ചർ ഫോറമോ സാംസ്കാരിക സംഘടന എന്ന പേരിൽ അങ്ങനെയും പ്രവർത്തിക്കുന്നു പല ഗ്രൂപ്പുകളായി മുസ്ലിംലീഗിന്റെ കെഎംസിസി ഒരു സംഘടന മാത്രമായി പ്രവർത്തിക്കുമ്പോൾ ചില അധികാര തർക്കങ്ങളും ജില്ലകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവും അതു മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ സലാം സാഹിബിനോടും അബ്ദുറഹ്മാൻ രണ്ടത്താണിയോടും ഉച്ചത്തിൽസംസാരിക്കുക യല്ലാതെ കയ്യേറ്റം ഒന്നും അവിടെ നടന്നിട്ടില്ല
@basheerajmal9586
@basheerajmal9586 Ай бұрын
അടി ഞങ്ങൾ കണ്ടതാണല്ലോ സഹോദര.
@user-ev1qt8fv3b
@user-ev1qt8fv3b Ай бұрын
ഈ കർമൂസ തണ്ടിന് എവടെ ചെന്നാലും സ്വന്തം അണികളുടെ തെറി കേൾക്കാനും ഇടി കിട്ടാനും മാത്രമേ യോഗമൊള്ളൂ 😂😂
@gireeshkumart.m.355
@gireeshkumart.m.355 Ай бұрын
കഷ്ടം 😔
@madinatzayed8221
@madinatzayed8221 Ай бұрын
ഒരു കമ്മിറ്റിയിലെ ഉള്ളിൽ നടന്ന കാര്യങ്ങൾ പുറത്ത് ശത്രുക്കൾക്ക് ആഘോഷിക്കാൻ ഇട്ടു കൊടുത്ത ആ ഇബ്ലീസിനെ ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കണം. ഇത്ര വലിയ KMCC സംഘടനയെ നാറ്റിക്കാൻ മുന്നിൽ നിന്ന ചാനലുകളെ ഓരോ KMCC പ്രവർത്തകരും പ്രത്യേകം ഓർമമിച്ചു വെക്കണം.
@user-gs3vl5gn9d
@user-gs3vl5gn9d Ай бұрын
🤣🤣🤣🤣🤣🤣🤣എന്റെ റബ്ബേ സന്തോഷം കൊണ്ടേ 🤣🤣🤣🤣🤣🤣🤣എന്നെപ്പോലെ എത്ര ലീഗ്കാർ സന്തോഷിക്കുന്നുണ്ടാവും
@user-ip8rb1gz8m
@user-ip8rb1gz8m Ай бұрын
ഒരു വലിയ പാർട്ടിയാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും സ്വാഭാവികം ഈ വീഡിയോയിൽ കാണുന്നത് വീഡിയോ എടുക്കുന്ന ആൾക്ക് നേരെയാണ് വരുന്നത് മീഡിയവൺ റൈറ്റിംഗിന് വേണ്ടി അത് പി എം എ സലാമിന് നേരെയാക്കി
@ja6951
@ja6951 Ай бұрын
അടിപൊളി 😀😀😀
@Swadiq.n.k
@Swadiq.n.k Ай бұрын
ലീഗ് സ്വപ്നം കണ്ട കൂട്ടായ്മkmcc🤣
@pcarahman9320
@pcarahman9320 Ай бұрын
ഇങ്ങള് മറ്റുള്ളവരെ കുറെ തമ്മിൽ തല്ലിച്ചതല്ലേ, ഇനി സ്വയം തമ്മിൽ തല്ലിച്ചാവുക ഭാവുകങ്ങൾ നേരുന്നു. നേരും നെറിയുമില്ലാത്ത വർഗ്ഗത്തിന് '
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
സ്ഥാനത്തിന് വേണ്ടിയാണ് ഇതെല്ലാം
@hamduadnan2452
@hamduadnan2452 Ай бұрын
ഇത് കൊണ്ടൊന്നും തീരൂല …ആലിമീങ്ങളുടെ ശാപം 😄
@fariselathur6249
@fariselathur6249 Ай бұрын
ജനങ്ങൾക് മനസിലായി, മൊയ്തീൻ പള്ളിയും,ഷാദ് ലിപള്ളിയും, മറ്റു ഫിത്നകളും, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന europien രീതികളൊക്ക
@BinduBindu-xy6ee
@BinduBindu-xy6ee Ай бұрын
വിവരം ഇല്ലാത്ത മുരികൾ വെറുതെ അല്ല നായനാർ പറഞ്ഞത് ഇവരാ കാണുമ്പോൾ ഗുഡ് മോർണിംഗ് പറയണം എന്ന്
@labeebpathiramanna2531
@labeebpathiramanna2531 Ай бұрын
ജനാധിപത്യമുള്ള പാർട്ടി😅
@fathimathwaiba8211
@fathimathwaiba8211 Ай бұрын
സലാമിനു കൊടുക്കണം. ആബിത് തങ്ങൾ അതിൽ പെടുത്തരുത്
@aboobackerk6532
@aboobackerk6532 Ай бұрын
ഇങ്ങനെ യൊന്നും അല്ലായിരുന്നു ലീഗ് പ്രവർത്തകർ ഇത് മറ്റേ ടീം ആണോ
@faisalpv4072
@faisalpv4072 Ай бұрын
B team aanu
@Golden_tree
@Golden_tree Ай бұрын
ദുബായിക്ക് വന്നാൽ ഇതിൻ്റെ ഡബിൾ കാണിച്ച് തരാം.
@monumonu-gf4cy
@monumonu-gf4cy Ай бұрын
എൻറെ സലാം ഇക്ക വേണ്ട എന്ന് വെച്ചിട്ടാണ് അതല്ലെങ്കിൽ ഈ ഹോളിൽ ഉള്ള എല്ലാവരെയും അടിച്ചു നിരത്താൻ ഇദ്ദേഹത്തിന് ഒരു കറുമൂസ പട്ട മതി എന്തോ ആവാം ഒരുപക്ഷേ കുവൈത്തിൽ കറുമൂസ പട്ട ഉണ്ടാവില്ല അതുകൊണ്ടായിരിക്കും.😂😂
@user-sp2ry6fr5q
@user-sp2ry6fr5q Ай бұрын
അടിയിലും മേലെ ഒരു ഒടിയുമില്ല സലാമേ?
@abdulkareemparampat1628
@abdulkareemparampat1628 Ай бұрын
എവിടെ എപ്പോൾ?
@abdulkareemparampat1628
@abdulkareemparampat1628 Ай бұрын
ലീഗിന്റെ മൂഡ് താങ്ങുന്ന നിങ്ങൾ മിണ്ടില്ല
@user-kt8kg3rf7v
@user-kt8kg3rf7v Ай бұрын
❤️❤️❤️❤️❤️👆👆
@muhammedsharafudheenmuhamm398
@muhammedsharafudheenmuhamm398 Ай бұрын
നേതാക്കളെ ഇങ്ങനെ ഭയപ്പെടുത്തുന്നത് ഒട്ടും ശരിയല്ല
@umaralialthani4930
@umaralialthani4930 Ай бұрын
സലാമിന് കിട്ടേണ്ടത് കിട്ടിയല്ലോ....തൃപ്തി ആയല്ലോ....
@abdullak9598
@abdullak9598 Ай бұрын
Samastha samastha Aware kayattaruth Mammal daaralam
@sideeqqtr9856
@sideeqqtr9856 Ай бұрын
എന്താ പ്രശ്‍നം ബിരിയാണിയിൽ ഇറജി കുറഞ്ഞോ ?
@user-wu1jc9ip1g
@user-wu1jc9ip1g Ай бұрын
ബിരിയാണി ആദ്യം വിളമ്പഞ്ഞത് ആണോ പ്രശ്നത്തിന് കാരണമായത്.
@UbaidVP-xs1eo
@UbaidVP-xs1eo Ай бұрын
ماشاء الله 😂😂😂
@johnsonjohnson7964
@johnsonjohnson7964 Ай бұрын
അച്ചടക്കം ഉള്ള ആൾ ക്കാർ😂😂😂😂😂
@saidudheen4199
@saidudheen4199 Ай бұрын
അന്യനാട്ടിൽ ചെന്ന് അടിപിടികൂടുന്ന അനുയായികൾക്ക്നേതാവിൻ്റെ സ്നേഹസംഗമം.
@ajmalmavayil5997
@ajmalmavayil5997 Ай бұрын
P M A SALAM നെ പുറത്താക്കണം.
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН