അതിരാവിലെ ഈ സങ്കീർത്തനം പ്രാർത്ഥിച്ചോളൂ Psalm 121 Morning Prayer & Psalm Fr. Jince Cheenkallel

  Рет қаралды 64,150

Fr. Jince Cheenkallel

Fr. Jince Cheenkallel

16 күн бұрын

FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
JOIN OUR WHATSAPP CHANNEL: whatsapp.com/channel/0029Va8u...
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: frjincechee...
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
THREADS: www.threads.net/@frjincecheen...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #psalm121 #psalms #morningprayer #morning #bible

Пікірлер: 421
@georgerobin3179
@georgerobin3179 14 күн бұрын
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌. നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല. കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌. പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും. കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും. സങ്കീര്‍ത്തനങ്ങള്‍ 121 : 1-8
@renjushajacob2025
@renjushajacob2025 10 күн бұрын
@@georgerobin3179 Amen
@LijoMichael-dp3tp
@LijoMichael-dp3tp 10 күн бұрын
Amen
@shijageorge6357
@shijageorge6357 9 күн бұрын
🙏🏻
@manjubenny2810
@manjubenny2810 8 күн бұрын
🙏
@devikabiju5719
@devikabiju5719 8 күн бұрын
amen
@reenak6031
@reenak6031 18 сағат бұрын
യേശുവേ നന്ദി! എല്ലാതിൻമയിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാമശക്തി നൽകി അനുഗ്രഹിക്കണമേ. മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കണമേ
@SujathaR-xt3ih
@SujathaR-xt3ih 14 күн бұрын
ഞാൻ ഹൈന്ദവ സ്ത്രീ ആണ് എങ്കിലും ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു. എന്റെ മോന് വിദേശത്തു ജോലിക്ക് പോകുവാൻ ഒരു തടസവും വരാതെ കാക്കേണമേ 🙏🏻
@renjithrajurenjithraju4578
@renjithrajurenjithraju4578 14 күн бұрын
ഞാനും ഹൈന്ദവ സഹോദരൻ ആണ് ബട്ട്‌ എന്റെ ഈശോയാണ് എന്റെ എല്ലാം.. ഈശോ അപ്പന്റെ സ്നേഹം ഒരു രക്ഷ ഇല്ല എന്റെ അനുഭവം സാക്ഷി എന്ത് പരീക്ഷണം വന്നാലും തമ്പുരാനേ മുറുകെപ്പിടിക്കുക.. പിടി വിടല്ലും, അപ്പൻ അപ്പോൾ നമ്മളെ കൈവിടില്ല... അപ്പന്റെ കൃപ കൊണ്ട് നമ്മളെ നിറയ്ക്കും അനുഭവിച്ചറിയു ആമേൻ 🙏🙏🙏🙏
@Josephinorah
@Josephinorah 14 күн бұрын
Amen 🤝🙌🏻😇🙏🏻
@lissysunny6353
@lissysunny6353 14 күн бұрын
ആമ്മേൻ 🙏🙏🙏
@SnijiPoulose.
@SnijiPoulose. 14 күн бұрын
"കർത്താവ് എത്ര നല്ലവൻ എന്ന് ​രുചിച്ചറിയുവിൻ "എന്ന വചനവും ബൈബിളിൽ ഉണ്ട്. കർത്താവിൽ പൂർണമായും ഉറച്ചു വിശ്വസിച്ചാൽ ഈ അനുഭവം നിത്യ ജീവിതത്തിൽ നമുക്ക് കാണാൻ പറ്റും 🙏🏻@@renjithrajurenjithraju4578
@omanapu7178
@omanapu7178 14 күн бұрын
I am reading at bedtime.
@liyolechu
@liyolechu 13 сағат бұрын
ഈശോഅപ്പാച്ച എന്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളന്നെ🙏🏻🥹എന്നെ സഹായിക്യന്നെ ജോലി നഷ്ടപ്പെട്ടവരെയും ശരിയാവാത്തവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു🙏🏻🙏🏻🙏🏻
@amaljoseph1379
@amaljoseph1379 14 күн бұрын
പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു ;എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടി ച്ച കർത്താവിൽ നിന്ന് നിന്റെ കാൽ വഴുതാൻ അവിടുന്നുസമ്മതിക്കുകയില്ല നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കർത്താവാണു നിന്റെ കാവൽക്കാരൻ; നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലതുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന് ദ്ര നോ നിന്നെ ഉപദ്രവിക്കു കയില്ല സകല തിൻമകളിലും നിന്നു കർത്താവ് നിന്നെ കാത്തുകൊള്ളും ;അവിടുന്നു നിന്റെ ജീവൻ സം രക് ഷി ക്കും കർത്താവ് നിന്റെ വ്യാ പരങ്ങളെ ഇന്നുമെന്നെക്കും കാത്തുകൊള്ളും സങ്കീർത്തനങ്ങൾ :121/1-8
@treesajames2978
@treesajames2978 13 күн бұрын
Amma
@ashishabi9566
@ashishabi9566 13 күн бұрын
Ammen
@anniegeorge3803
@anniegeorge3803 12 күн бұрын
Ente Daivame 🙏
@rintualexander8115
@rintualexander8115 11 күн бұрын
Amen
@mercyjoseph7632
@mercyjoseph7632 9 күн бұрын
Lala
@johnathimoottil6618
@johnathimoottil6618 14 күн бұрын
കർത്താവേ എന്റെ മകളുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കേണമേ
@reenaenasu3238
@reenaenasu3238 14 күн бұрын
എൻ്റെ കർത്താവേ എന്നെ സഹായിച്ചു എൻ്റെ മോൾ ഷെറിൻ 6വർഷം കഴിഞു വിവാഹം കഴിച്ചു ഒരു കുഞ്ഞിനെ തരണേ ഷെറിൻ pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ
@GooGod-nu3lt
@GooGod-nu3lt 11 күн бұрын
Najn.oru.hindhu.ane.najn Yesuvil.visasikunu.
@rythm4luv
@rythm4luv 14 күн бұрын
നമ്മുടെ രക്ഷകനായ കർത്താവ് അച്ചനെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@AnuAnu-do1my
@AnuAnu-do1my 2 күн бұрын
എന്റെ കർത്താവ് എന്നെ സഹായിക്കും 🙏
@chandrikaky1802
@chandrikaky1802 3 күн бұрын
മക്കളില്ലാതെ ഭാരപ്പെടുന്ന രഞ്ജുവിന് ഒരു കുഞ്ഞിനെ കൊടുക്കണമേ amen🙏
@jipsonjames6362
@jipsonjames6362 12 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
@SujathaR-xt3ih
@SujathaR-xt3ih 14 күн бұрын
എന്റെ കർത്താവെ അങ്ങിൽ ആയിരിക്കുവാൻ കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ
@sijojoseph6172
@sijojoseph6172 14 күн бұрын
ഈശോയെ അപ്പാ 🙏എന്റെ വിഷമങ്ങൾ ഒറ്റപെടിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ. എനിക്ക് പണം. ജോലി. എല്ലാം നഷ്ടപ്പെട്ടു 😭. താമസിക്കാൻ വീട് ഇല്ലാത്ത കൊണ്ട് മോളെ ഹോസ്പിറ്റലിൽ വിട്ടിരിക്കുന്നു അവൾക്കു ആണേ അവിടെ ഒരുപാട് കഷ്ടപ്പാട് ഉണ്ട് നിങ്ങൾക്കു പിരിഞ്ഞു നികുന്നതിൽ വേദന ഉണ്ട് പക്ഷെ വേറെ ഒരു വഴി ഇല്ല 😭ചെറിയ കൊച്ചു ആണ് 😭ഈശോയെ എത്രെയോ വർഷങ്ങൾ ആയി എന്റെ സഹനങ്ങൾ 😭എന്റെ കഷ്ടപ്പാടിന്റെ മേൽ കരുണ കണികേണമേ. പ്രാർത്ഥന കേൾക്കണമേ 😭ഇനിയും വേദന താങ്ങാൻ എനിക്ക് പറ്റില്ല. എനിക്ക് ഈ വിഷയങ്ങളിൽ നിന്നു വിടുതൽ തെരേണമേ 🙏🫂അപ്പാ
@maadhuraje
@maadhuraje 14 күн бұрын
Orikkalum Vishamikkenda...Yesuppan Rekshikkum Anugrahikkum...Urapp..Viswasikku...Njanum Prarthikkam.. Amen Amen Amen 🙏🙏🙏
@NishaR-ri7tj
@NishaR-ri7tj 12 күн бұрын
Amma mathave thirukumaranodu paranju e makalude Ella vedhanakalum vishamangalum Matti anugrahichu makalodoppam jeevikan kripayekaname nadha
@beenarenji4942
@beenarenji4942 4 сағат бұрын
Yeshiva Anugrahikkum vishamikkenda God Bless you
@lijuliju9422
@lijuliju9422 14 күн бұрын
കർ ത്താവാണു അച്ചൻറെ കാവൽകാരൻ അച്ചനു തണലേകാൻ അവിടുന്നു അച്ചൻറെ വല ത്തുഭാഗ ത്തു ണ്ട് 🙏🏻🙏🏻
@Josephinorah
@Josephinorah 14 күн бұрын
Alleluiah 🙌🏻amen 🙌🏻😇🙏🏻
@thankyoulord82thankyoulord20
@thankyoulord82thankyoulord20 4 күн бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@user-rq9mc8vh6c
@user-rq9mc8vh6c 5 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഈശോയിൽ മാത്രമാണ് വിശ്വാസം 🙏ഈ അടുത്ത് ഞാൻ ഒരു 5ദിവസത്തെ ധ്യാനത്തിന് devine ധ്യാനകേന്ദ്രത്തിൽ പോയി.കൗൺസിലിംഗ് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് സങ്കീർത്തനം 22ആണ് 🙏അതിന്റെ ശരിയായ അർത്ഥം എനിക്ക് മനസിലായില്ല 🙏🙏ദയവു ചെയ്തു ഒന്ന് പറഞ്ഞു തരാമോ father 🙏🙏🙏🙏and also pray for me 🙏🙏
@annieabraham8863
@annieabraham8863 3 күн бұрын
Lord jesus protect my family from all disease s give strengthto my kids and myself. Thank you jesus
@valsammathomas9185
@valsammathomas9185 13 күн бұрын
കർത്താവേ, അനുഗ്രഹിക്കേണമേ. അടിയന്റെ, പ്രാർത്ഥനക്കു ഉത്തരം, നാളെത്തന്നെ നൽകേണമേ. ആമേൻ. ഞാൻ വിശ്വസിക്കുന്നു.🙏
@lisieuxteresa8022
@lisieuxteresa8022 9 күн бұрын
എന്റെ കർത്താവെ എന്റെ സഹായകനെ എന്റെ കൂടെ എന്റെകുടുംബത്തിന്റെ കൂടെ പ്രിയപെട്ടവരുടെ കൂടെ എന്നും ഉണ്ടാകണമേ. ആമേൻ 🙏🏻
@lissyxavier9749
@lissyxavier9749 12 күн бұрын
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌. സങ്കീര്‍ത്തനങ്ങള്‍ 121 : 1-2
@SatheeshM-ct4zn
@SatheeshM-ct4zn 2 күн бұрын
Yesu Appa ente Kavalkkaran🙏prasie the lord🙏
@aneymathew8842
@aneymathew8842 14 күн бұрын
കർത്താവാണ്.. അച്ഛന്റെ കാവൽ കാരൻ (നമ്മുടെ ) കാവൽക്കാരൻ 🙏🏻🙏🏻🙏🏻എന്റെ കാവൽക്കാരൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@RajeshMaryson-ly7zr
@RajeshMaryson-ly7zr 14 күн бұрын
എന്റെ കർത്താവേ എന്റെ ദൈവമേ .🙏🌹✝️🌾🙏💥
@jessychacko2071
@jessychacko2071 11 күн бұрын
ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു. സഖേവുസിൻ്റെ ഭവനത്തിൽ വന്നതു പോലെ ഞങ്ങളുടെ വീട്ടിലും വരണമെ ഇടപെടണമെ❤
@encybiju4042
@encybiju4042 14 күн бұрын
ഈശോയേ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏
@kunjumoljoseph6714
@kunjumoljoseph6714 11 күн бұрын
എന്റെ ഈശോയെ ജോലി തടസം മാറ്റണമേ
@aquamode1155
@aquamode1155 14 күн бұрын
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
@nimmiviju3447
@nimmiviju3447 9 күн бұрын
Enta Ammae enta aasrayama Dominic viju nimmi life il happiness labikanam
@nuthinalbin4180
@nuthinalbin4180 14 күн бұрын
അച്ഛാ ഞാൻ എല്ലാ ദിവസവും രാവിലെ വായിക്കുന്ന സങ്കീർത്തനം ആണിത്. 121,123,115,57,51,27,25 ❤❤❤ Full power aa🔥🔥🔥
@sosammajacob2991
@sosammajacob2991 7 күн бұрын
Thank You Father for the Word of Psalms 121.May God bless You Father.🙏🙏❤😇
@SILPARAJS
@SILPARAJS 14 күн бұрын
പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു എനിക്കു സഹായം എവിടെ നിന്ന് വരും? എനിക്കു സഹായം കർത്താവിൽനിന്ന് വരുന്നു..... യേശുവേ നന്ദി 🙏🙏🙏
@beenapeter1128
@beenapeter1128 12 күн бұрын
എന്റെ മക്കളെ കാവലായിരിക്കണമേ ഈശോയെ 🙏🙏
@riyabiju9298
@riyabiju9298 13 күн бұрын
അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും
@heavenofhome3439
@heavenofhome3439 14 күн бұрын
എന്റെ യിശോ അപ്പയെ എന്റെ സഹായത്തിനു വേഗം വരേണമേ നാഥാ.. എനിക്ക് വളരെ ഷിണം ആണ് എനിക്ക് ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കണമേ നാഥാ....
@alphonsachirayath3743
@alphonsachirayath3743 4 күн бұрын
ഞാൻ എന്നും minimum 5 പ്രാവശ്യം മെങ്കിലും ഈ സങ്കീർത്തനം പ്രാർത്ഥിക്കും. Byheart ആണ്.
@tessylijo8456
@tessylijo8456 14 күн бұрын
Eshoye eniku oru job thannu anugraghikanna Amen 🙏🙏🌹
@sherinkishore1375
@sherinkishore1375 3 күн бұрын
Acha Ella divasavim njanum ente akkalum chernne prayer cheyarunde message thannathine nandi
@subin225
@subin225 14 күн бұрын
കർത്താവുതന്നെയാണ് എന്നെ വഴി നടത്തുന്നത് യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AgnelloFeliciaSharonR-bu2lr
@AgnelloFeliciaSharonR-bu2lr 14 күн бұрын
The Lord our protector: Psalms 121 I look to the mountains; where will my help come from? My help will come from the Lord,who made heaven and earth. He will not let you fall; your protector is always awake. The protector of Israel never dozes or sleeps. The Lord will guard you; he is by your side to protect you. The sun will not hurt you during the day,nor the moon during the night. The Lord will protect you from all danger; he will keep you safe. He will protect you as you come and go now and for ever. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Josephinorah
@Josephinorah 14 күн бұрын
Alleluiah 🙌🏻😇amen 🙏🏻
@fabinyjacob777
@fabinyjacob777 3 күн бұрын
Thank you Jesus and and thank you achan for teaching us how to pray the Bible verses.
@user-ze7cs4yf5h
@user-ze7cs4yf5h 13 күн бұрын
Lord Jesus bless my family with all Grace 🙏🏾
@babychacko373
@babychacko373 Күн бұрын
Etekarthaveamen🎉
@jessyjoseph9361
@jessyjoseph9361 12 күн бұрын
അച്ഛാ ഞാൻ സങ്കീർത്തനം 121 എന്നും പ്രാർത്ഥിക്കുന്നുണ്ട്. അച്ഛൻ ഇത് പറഞ്ഞപ്പോൾ എനിക്ക് ശക്തി കൂടി 🙏🙏🙏
@lilgyshiju54
@lilgyshiju54 10 күн бұрын
Praise the Lord. I watched this video at a time when I was really tense. Psalm 121 gave me strength and I believe God has removed all obstacles from my life. Amen. Thank you, Lord.
@celinejames6950
@celinejames6950 9 күн бұрын
Thank you father.Praise the Lord
@christothomas3996
@christothomas3996 14 күн бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന
@shyamaakhil4669
@shyamaakhil4669 11 күн бұрын
Makkal padikkan budhikku vendi karthavinodu mathavinodum prathikkunnu paranjal anusarikkunna makkal aayi valarunnathinu vendi karthavinodu mathavinodum prathikkunnu
@mintuthomasmintu354
@mintuthomasmintu354 14 күн бұрын
എൻ്റെ പേടി മാറ്റി തന്നെ പ്രത്യേകം പ്രർത്ഥിക്കണമോ Ammmmen 🙏 🙏 🙏
@jeevanjob3771
@jeevanjob3771 14 күн бұрын
ദൈവം ഞങ്ങളെയും സഭയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏❤
@moonchild_2025
@moonchild_2025 14 күн бұрын
എന്റെ ഈശോയേ 😭🙏ഇന്നു എനിക്കു എൻറെ പരീക്ഷയ്ക്കുള്ള Date കിട്ടി🥺🙏യേശുവേ സ്തോത്രം🙏 യേശുവേ നന്ദി 🙏കൂടെയുണ്ടാകണമേ കർത്താവേ🥺🙏
@user-pu1kz4jp8t
@user-pu1kz4jp8t 14 күн бұрын
Eshoude Vilayeria Vishudha Rakthathinte samrakshanam nalkane Amen
@Josephinorah
@Josephinorah 14 күн бұрын
Amen 🙌🏻😇🙏🏻
@user-vh7zu6lr4t
@user-vh7zu6lr4t 2 күн бұрын
Jesus I trust in you 🙏🙏🙏🙏🙏
@MariyasuseelPavanan
@MariyasuseelPavanan 11 күн бұрын
Lord pls bless my son and get to a job
@antonykjkalayamkandam1234
@antonykjkalayamkandam1234 6 күн бұрын
ആമേൻ
@sharonmorris8232
@sharonmorris8232 14 күн бұрын
Have mercy on my family and my intentions
@shinykonghot4233
@shinykonghot4233 6 сағат бұрын
Fr Njan Daily vaayikkum🙏🙏
@mehannah862
@mehannah862 14 күн бұрын
സങ്കീർത്തനം : 121😊 അച്ഛനെയും ഈശോ അനുഗ്രഹിക്കട്ടെ ... ആമേൻ
@BijinuClara
@BijinuClara 7 күн бұрын
ആമേൻ 🙏🏻
@anilasabu3682
@anilasabu3682 14 күн бұрын
Eshoye arathana 🙏🏻 eshoye njagade maganu nalla oru joli kodukkaname appa 🙏🏻🙏🏻
@vyshakhjyothis4851
@vyshakhjyothis4851 11 күн бұрын
God bless you.....❤
@annammachacko4981
@annammachacko4981 12 күн бұрын
Thanks Father
@tvscariatv9260
@tvscariatv9260 11 күн бұрын
Daivame bless me and my family 🙏🙏🙏🙏
@philominavarghese6812
@philominavarghese6812 10 күн бұрын
Amen amen
@user-tg6uh6jj1n
@user-tg6uh6jj1n 12 күн бұрын
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@elizabethraj3519
@elizabethraj3519 11 күн бұрын
Praise the lord 🙏
@ushakumarics2640
@ushakumarics2640 12 күн бұрын
Yesuve nanni
@user-ml5js6ud1g
@user-ml5js6ud1g 12 күн бұрын
ആമേൻ🙏🙏🙏🙏
@rubylorance4121
@rubylorance4121 14 күн бұрын
Praise the Lord 🙏🙏
@leelamaabraham6137
@leelamaabraham6137 14 күн бұрын
ESHOYEEEEEEEE ALANE rekshikkaname vishudheekarikkaname parushudhanmavinal nirakkaname padikkanulla budhiyum kazhivum dhavanugrahavum kodukkaname 🙏
@Josephinorah
@Josephinorah 14 күн бұрын
Amen 🙌🏻😇🙏🏻
@MariyasuseelPavanan
@MariyasuseelPavanan 11 күн бұрын
Amen
@binisajeesh4431
@binisajeesh4431 8 күн бұрын
ആമേൻ ❤️
@chinnammavarghese5137
@chinnammavarghese5137 14 күн бұрын
അച്ചാ ഇങ്ങന് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി നന്ദി
@jissmolrijo2445
@jissmolrijo2445 14 күн бұрын
Ente eeshoye ennum enne kaipidichu nadathaname
@jacquelinesebastian3053
@jacquelinesebastian3053 13 күн бұрын
Amen Amen Amen ❤️
@sajinavipin1698
@sajinavipin1698 2 күн бұрын
Ameen aniku vishwasamayi achan paranja sageerthanam paranjath
@tessylijo8456
@tessylijo8456 14 күн бұрын
Eshoye entta magana anugraghikanna Amen 🙏🙏🙏
@santhianiyankunju9408
@santhianiyankunju9408 12 күн бұрын
ആമേൻ ♥️♥️🙏🙏🙏
@lillysebastian6022
@lillysebastian6022 5 күн бұрын
ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടുന്നതിനും 29 വയസ്സായി എത്രയും പെട്ടെന്നു അവൻറെ വിവാഹം നടക്കുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@user-bk9nu7rf6q
@user-bk9nu7rf6q 9 күн бұрын
Amen Hallelujah 🙏🙏🕯️♥️
@sajialbert4466
@sajialbert4466 13 күн бұрын
Ameen 🙏🙏🙏🙏
@elizabethantony446
@elizabethantony446 7 күн бұрын
Amen 🙏
@shijipappachanpappachan7382
@shijipappachanpappachan7382 14 күн бұрын
Daivame enne kathukollane
@jameelasoni2263
@jameelasoni2263 14 күн бұрын
Jince Acho…Please Pray for my Family 🙏🙏🙏
@Josephinorah
@Josephinorah 14 күн бұрын
Psalms 123/2 🙌🏻😇amen 🙏🏻alleluiah 🙌🏻😇🙏🏻❤️
@lincysaji4950
@lincysaji4950 14 күн бұрын
Jesus l Love you❤❤❤
@georgethomas3218
@georgethomas3218 9 күн бұрын
Amenjesus
@babusebastian9951
@babusebastian9951 12 күн бұрын
Super prayer... Father ❤🙏🙏🙏
@lizzykuttychristin8793
@lizzykuttychristin8793 14 күн бұрын
ആമേൻ ഈശോയെ ആമേൻ 🙏🙏🙏🙏🙏
@user-rp6mw8gl9e
@user-rp6mw8gl9e 14 күн бұрын
യേശുവേ കൈ വിടരുതേ 🙏
@gracymathew2460
@gracymathew2460 14 күн бұрын
Praise the lord Jesus Christ 🙏 hallelujah 🙏 Amen 🙏
@jameelasoni2263
@jameelasoni2263 14 күн бұрын
Amen 🙏🙏🙏
@renjushajacob2025
@renjushajacob2025 14 күн бұрын
God remove all obstacles
@user-ve7jd9md6o
@user-ve7jd9md6o 13 күн бұрын
Amen🙏🙏🙏🙏
@tijocherian20
@tijocherian20 9 күн бұрын
ഈശോയെ ഇതു ഞാൻ ചെയ്യുന്നണ്ട്. എന്റെ കടം ബത്തെ അനുഹിക്കണമെ ആമ്മേൻ-🙏🙏🙏🙏🙏🙏🙏🙏🙏
@mildaroby7593
@mildaroby7593 13 күн бұрын
യേശുവേ നന്ദി എനിക്ക് 8/7/24 ഇന്റർവ്യൂ ആണ് എനിക്ക് ജോലി കിട്ടാൻ അനുഗഹിക്കണമേ എന്റെ ടെൻഷൻ മാറ്റി തരണമേ. എന്നു വരെ അങ്ങ് നൽകിയ എല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു
@Faithfulvoices-24
@Faithfulvoices-24 13 күн бұрын
Sure. You will get the job. നിന്റെ ദൈവമായ karthavu, വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട് 🙏🏻 സെഫന്യവ് 3:17 എന്താണ് പറയേണ്ടതെന്നു ആ സമയത്ത് പരിശുദ്ധത്മാവ് നിങ്ങളെ പഠിപ്പിക്കും. ലൂക്കാ 12:12🙏🏻
@TSJMJ25819
@TSJMJ25819 13 күн бұрын
🙏🙏🙏🙏🙏🙏🙏
@katherined6837
@katherined6837 14 күн бұрын
I was just thinking on the same lines Father and this seems just an answer directly from God... Thank you Father, you are truly a blessing from God to all of us... May God always be with you and may you always keep guiding through each of your beautiful meaningful ministries 🙏🙏🙏 Yes, Father, I will make this Psalm my daily prayer 🙏🙏 here on. Thank you Father, this is the best comfort from God🙏
@annamma8619
@annamma8619 14 күн бұрын
Eeshoyee angayude vachanathal enne aashvasippikkename naadhaa 🙏
@minimathew9980
@minimathew9980 13 күн бұрын
Amen❤❤❤
@josek.t8027
@josek.t8027 14 күн бұрын
ദൈവത്തിനു സ്തുതി ഞാൻ ദിവസവും പല പ്രാവശ്യം ഏറ്റു ചൊല്ലുന്ന സങ്കീർത്തനം 121
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 6 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
ഭയം മാറിപ്പോകാൻ... Fr. Daniel Poovannathil
7:47
Fr Daniel Poovannathil Shorts
Рет қаралды 37 М.